Тёмный

ബ്രഹ്മമൂഹൂർത്തത്തിൽ ഉണരുന്നവർക്ക് മാത്രം ഉള്ള പ്രത്യകതകൾ 

ക്ഷേത്ര പുരാണം
Подписаться 890 тыс.
Просмотров 295 тыс.
50% 1

ഒരു സാധാരണ വ്യക്തിയിൽ ത്യക്കണ്ണ് തുറക്കുന്നത് എപ്പോൾ
• ഒരു സാധാരണ വ്യക്തിയിൽ ...
ഒരിക്കൽ എങ്കിലും ഗുരുവായുരപ്പനെയും മറ്റ് ദൈവങ്ങളെയും സ്വപ്നം കണ്ടവർ ഇത് അറിയാതെ പോകരുത്
• ഒരിക്കൽ എങ്കിലും ഗുരുവ...
Part2 ദേവി ദേവൻമാരെയും മുത്തപ്പനെയും സ്വപ്നം കണ്ടാൽ നമ്മുക്ക് സംഭവിക്കുന്നത്
• Part2 ദേവി ദേവൻമാരെയും...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
If we truly believe in the scriptures, then we must know that the sole purpose of lives of Sages/ Rishi’s, Kings and noble souls like Gods, demi-gods, Devata Gandharva’s, Yaksha’s who had the power to give boons or curse wasn’t really to give boons or curse people. The purpose of their lives was to attain the grace of their “Ishta Deva
From the story of Vishwaamitra, Ahilya, Pareekshita, the pent up merits of the sages were fearsome for Gods. The accrued merits of sages due to their penance endangered the Gods, because in terms of accrued these sages could equal them and challenge the divinity levels of some of these Gods. Gods initiated sabotage directly or indirectly in order to disrupt the process of penance either by sending damsels from the heavens or due to the natural occurrences around which disturbed the tranquility of these sages. One must know the story of Vishwaamitra to learn what it takes to earn puNya which helps one to be able to either give boons or curse.
Vishwaamitra was a Kshatriya King. He had been hunting in the forest where Brahma Rishi Vashishtha lived in his hermitage. He chanced upon meeting Vashishtha and saluted him. Vashishtha called upon his cow which was capable of giving out everything that Vashishtha wished for. Vashishtha asked for eatables and beverages for the King and his people and the cow did her master’s bidding. Vishwaamitra was amazed by the cow and asked the sage to give him that cow. Vashishtha who had gotten that divine cow through penance refused to give her to him. Vishwaamitra was enraged and ordered his army to attack the hermitage and secure the cow. The soldiers immediately pulled the cow away. The cow easily put flight the soldiers and sought refuge at the feet of the sage. The sage asked her to bring forth soldiers to resist Vishwaamitra’s men. So it did.
Vishwaamitra was amazed by the resistance offered by the army produced by the ambrosial cow called Sabala belonging to Brahma Rishi Vashishtha to his own army. He lost several of his sons in the battle with Vashishtha’s army. Defeated he went to the Himalayas after making one of his sons the king, performed severe penance unto Shiva and obtained all divine astra’s. Then he again attacked Vashishtha burning his hermitage into cinders. Sage Vashishtha regretted the burning of the ashrama and put his BrahmadanDa in front of him and sat. Vishwaamitra shot all his divine weapons on Sage Vashishtha but was dumbfounded to see the staff swallowing all the astra’s. In reality, the divine merit earned by Sage Vashishtha was being used to thwart the attack of the Vishwaamitra and the divine merit earned by Vishwaamitra was being used up futilely.
Vishwaamitra realising that only strict austerities will help him become a Brahma Rishi, went back to perform penance even more severely and became a Rishi through his Tapasyaa. He wanted to become a Brahma rishi. He went back and started performing penance once again. Indra fearing that this Sage who could create an alternate universe for Trishanku could be a dangerous challenge to the Gods, sent Menaka - the celestial dancer to enamour and seduce him out of his austerities. She was successful, but after a while he realised that the company of women was not why he was out. He went back to performing rigorous austerities and became a Maharshi. Dissatisfied and unswayed by his determination to equal Vashishtha he performed even more severe penance. This time, Indra sent Rambha another damsel to do the same act of seduction to Vishwaamitra. This time Vishwaamitra cursed Rambhaa to become a stone for ten thousand years. This curse used up a part of his puNya.
Just like a student has to work hard to earn his marks, secure a degree or may be a post graduate degree or prepare a thesis or do something worthwhile to get a doctorate, one perhaps needs to earn enough merit/ puNya to be able to boon or curse.
The puNya is believed to help the soul post death to escape the cycle of life and earn a life at the heavenly abode.
A blessing given by a mother to her child with all her love and devotion can perhaps help the child to endeavour independently and give him/
God’s intervention in human affairs is very rare.
#shapam #shapamremedies #cursesandremedies #ശാപം #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #garudapuranam #bhagavathgeetha #geethagyan
#astrology #godwithus #signsofgodlypeople #brahmamuhurtham #3amsignificance #3amto4am #mustknowfactsaboutbrahmamuhurtam

Опубликовано:

 

5 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 377   
@kshethrapuranam
@kshethrapuranam 2 года назад
സൂര്യോദയത്തിന് ഒരു മണിക്കൂർ 36 മിനിറ്റ് മുമ്പ് ആരംഭിച്ച് സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പ് അവസാനിക്കുന്ന കാലഘട്ടമാണ് ബ്രാഹ്മമുഹൂർത്തം ഒരു സാധാരണ വ്യക്തിയിൽ ത്യക്കണ്ണ് തുറക്കുന്നത് എപ്പോൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-72q7YV82TjI.html ഒരിക്കൽ എങ്കിലും ഗുരുവായുരപ്പനെയും മറ്റ് ദൈവങ്ങളെയും സ്വപ്നം കണ്ടവർ ഇത് അറിയാതെ പോകരുത് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YG6UNVZzfLI.html Part2 ദേവി ദേവൻമാരെയും മുത്തപ്പനെയും സ്വപ്നം കണ്ടാൽ നമ്മുക്ക് സംഭവിക്കുന്നത് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-arQm7MxwwsU.html
@mithunashokpashokp9641
@mithunashokpashokp9641 2 года назад
Namaste ji
@retnammarajeevan8210
@retnammarajeevan8210 2 года назад
Yetha ethe thettanallo yellam sooryudayam doublingl kruthyam samayam parayanam 🪔
@nairsab4947
@nairsab4947 2 года назад
ഇത് തെറ്റാണെന്ന് തോന്നുന്നു ബ്രഹ്മ മുഹൂർത്തം. 🤔🤭
@SurendranPillai-xw5by
@SurendranPillai-xw5by 2 месяца назад
M.
@SurendranPillai-xw5by
@SurendranPillai-xw5by 2 месяца назад
Mb
@asokanp4655
@asokanp4655 2 года назад
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണേ ഓം നമ: ശിവായ
@Kaaliputhran
@Kaaliputhran 2 года назад
എപ്പോഴും ഞാൻ 4 മണിക്ക് തനിയെ ഉണരും....💕🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ💕🙏
@chellamagopi3522
@chellamagopi3522 Год назад
ഞാനും 4മണി ക്ക്‌ 🙏👍🙏🙏
@Lakshmymenon
@Lakshmymenon 2 года назад
പ്രാണാമം ഗുരുജി..ഞാൻ ദിവസവും പുലർച്ചെ 4 മണിക്ക് ഉണരും.. അപ്പോ തന്നെ കുളിച്ചു വിളക്ക് വെച്ചു 6 മണിവരെ നാമം ചൊല്ലരുണ്ട്.. ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹
@sheelaparthan3862
@sheelaparthan3862 2 года назад
👍👍
@Seenasgarden7860
@Seenasgarden7860 2 года назад
Verygood 👍🙏🙏🙏❤❤
@shivakk8710
@shivakk8710 2 года назад
🙏🙏🙏🙏.. പ്രായം എത്ര ജി ?
@kunjoonjuajith
@kunjoonjuajith 2 года назад
എത്ര മണിക്ക് ഉറങ്ങും??
@jpsworld108
@jpsworld108 2 года назад
എപ്പോൾ ആണ് ഉറങ്ങുന്നത്
@lakshmisambasivan1834
@lakshmisambasivan1834 2 года назад
🙏🙏🙏 എന്നും 4ന് എഴുന്നേൽക്കും കുളിച്ച് ഭഗവാന് പൂജചെയ്യും.6നു ശേഷം വിഷ്ണു ക്ഷേത്രത്തിൽ പോകും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ സ്വപ്‌നങ്ങൾ സത്യമാവുമായിരുന്നു. കണ്ട വിവരം വീട്ടിലുള്ളവരോട് പറയും അടുത്ത ദിവസം തന്നെ അത് സംഭവിക്കും.എന്റെ സഹോദരങ്ങൾ അവരുടെ ആഗ്രഹങ്ങൾ പറയും അതൊന്ന് സ്വപ്നം കാണാൻ 😍
@madhusoodanantv6131
@madhusoodanantv6131 2 года назад
Godisgreetstalylonly4monthsandillnspersonam3amto4amsleepleaa
@2abhinayak8c92
@2abhinayak8c92 2 года назад
👍👍
@prakrithidurga2746
@prakrithidurga2746 2 года назад
നമസ്കാരം തിരുമേനി 🙏🌹 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 എൻ്റെ കൃഷ്ണാ എത്ര ജന്മങ്ങൾ ജനിക്കേണ്ടി വന്നാലും അവിടുത്തെ നാമം ജപിക്കാൻ കഴിയണേ 🙏 ആ ദിവ്യ രൂപം മനസ്സിൽ നിന്നും ഒരിക്കലും മായാതെ നിറഞ്ഞു നിൽക്കണേ 🙏 ഭഗവാനേ 🙏🙏🙏 എല്ലാവർക്കും നന്മ വരുവാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@sailajasasimenon
@sailajasasimenon 2 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💚
@sandhyarenju1499
@sandhyarenju1499 2 года назад
Hare Krishna
@kshethrapuranam
@kshethrapuranam 2 года назад
നമസ്കാരം🙏
@suryathejas9082
@suryathejas9082 2 года назад
ഞാനും വെളുപ്പിന് എണീറ്റു വിളക്ക് വയ്ക്കുന്നിടം തൂത്തു തുടച്ചു കഴിഞ്ഞു ശരീര ശുദ്ധി വരുത്തി വിളക്ക് കൊളുത്തി ഹരിനാമ കീർത്തനം. ശിവ ശ്ലോകം ചൊല്ലി സമർപ്പിക്കുന്നു 🙏. അതിന്റെ എല്ലാ വിധ ഐശ്വര്യം എനിക്ക് ഉണ്ട് 🙏🙏🙏🙏
@Dr.M.M.BasheerSaarangavaani
@Dr.M.M.BasheerSaarangavaani 2 года назад
തീർച്ചയായും.. വളരെ അടിസ്ഥാന പരമായ കാര്യങ്ങൾ.. ഇത്തരം അറിവുകൾ ഷെയർ ചെയ്യുന്നതിൽ സന്തോഷം 👍👍
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
Thanku Thirumeni Daivam Anugrahikate 🙏🙏🙏 Ellam Puthiya Arivukal Aane Thirumeni, Ee Parayuna Samayathu Thaniye Ezhunelkarundu 🙏😊
@sreelakshmi4662
@sreelakshmi4662 2 года назад
🙏ഓംനമഃശിവായ 🙏ഉമാ മഹേശ്വര 🙏എല്ലാവർക്കും എല്ലാ പ്രഭാ ത ങ്ങ ളും നല്ലതാവട്ടെ 🙏🙏🌹അമ്മേ നാരായണ 🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
നമസ്കാരം🙏
@sivamy100
@sivamy100 2 года назад
❤❤❤❤
@leenak916
@leenak916 2 года назад
Ok
@leenak916
@leenak916 2 года назад
Ok
@NaviNavi-jc1kk
@NaviNavi-jc1kk 2 года назад
OM NAMASHIVAYA Valare Nandi
@jyothislal8346
@jyothislal8346 2 года назад
ഓം നമഃ ശിവായ 🙏🏻🙏🏻❤️❤️🙏🏻🙏🏻🌹🌹🙏🏻🙏🏻
@mountainstory.
@mountainstory. 2 года назад
വളരെ ഉപകാരപ്പെട്ട വീഡിയോ
@lathikaunnikrishnan6356
@lathikaunnikrishnan6356 2 года назад
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ♥️
@sunitababu2118
@sunitababu2118 2 года назад
Namaskaram Thirumeni 🙏 Hare krishna 🙏 om namah shivaya 🙏 om namo narayana 🙏
@jmk8495
@jmk8495 2 года назад
നന്ദി തിരുമേനി ❤🙏🏻
@sreejadileep8315
@sreejadileep8315 2 года назад
Valare thanks,thankal re karyangal paranje thannathine🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@bindudevadas9563
@bindudevadas9563 2 года назад
Krishna guruvayoorappa 🙏🙏🙏🙏🥰🥰🥰🥰🥰
@lovethenature2009
@lovethenature2009 2 года назад
Thanks Guruji
@sumeshsumeshps5318
@sumeshsumeshps5318 2 года назад
ഓം ത്രിശൂല നാഥാ നമോസ്തുതേ, 🕉️🕉️🕉️
@sailajasasimenon
@sailajasasimenon 2 года назад
നമസ്കാരം ഗുരുജി🙏🏻 എത്ര ഉറക്കമാണെങ്കിലും നിത്യവും 4 മണിക്കു ഉണരാറുണ്ട്.അപ്പോൾ നല്ല ഒരു ഉണർവ്വ് തോന്നാറുണ്ട്.എല്ലാവർക്കും നന്മയും ശാന്തിയും സമാധാനവും ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.ഓം നമഃ ശിവായ🙏🏻💚ഓം നമോ ഭഗവതേ വാസുദേവായ🙏🏻💚
@praveenps5220
@praveenps5220 2 года назад
ചേച്ചി ശരിയായിരിക്കാംപക്ഷേഎല്ലാവർക്കുംഅങ്ങനെകിട്ടണമെന്നില്ലലൊഎന്നെപോലുള്ളർക്ക്എപ്പോഴുംസമാധാനകേട്ണ്
@prakrithidurga2746
@prakrithidurga2746 2 года назад
🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏❤️
@sailajasasimenon
@sailajasasimenon 2 года назад
@@praveenps5220 😂അതു ശരിയാണ്.എനിക്ക് അതു ആദ്യം തൊട്ടേ habit ആയി😊.
@lekhaanil9900
@lekhaanil9900 2 года назад
ഞാനും 4 മണിക്ക് എഴുന്നേൽക്കും ചേച്ചി. അപ്പോൾ തന്നെ കുളിച്ചു നിലവിളക്കു കൊളുത്തി പ്രാർഥനയോടുകൂടിയാണ് ഒരു ദിവസം തുടങ്ങുന്നത്. അതുകൊണ്ട് നമുക്ക് പോസിറ്റീവ് എനർജി കിട്ടും. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@lekhaanil9900
@lekhaanil9900 2 года назад
@@praveenps5220 എന്നും വെളുപ്പിന് എഴുന്നേറ്റ് ധ്യാനവും യോഗയും ചെയ്തു ഈശ്വര നാമങ്ങളും ജപിക്കുക. സമാധാനം തന്നെ ഉണ്ടാകും.
@sandhyanidin1315
@sandhyanidin1315 2 года назад
ഓം നമോ നാരായണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@sulekhakp7924
@sulekhakp7924 2 года назад
ഹരേകൃഷ്ണാ 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@girjasanjivan9209
@girjasanjivan9209 2 года назад
Hare krishna
@vidya.s6428
@vidya.s6428 2 года назад
Njanum ee Samayathe enikkarund🙏🏻🙏🏻Alaram kelkkunathine munpil enikkum🙏🏻🙏🏻🙏🏻
@remadevi6911
@remadevi6911 2 года назад
Great informations 💪💪👍👍
@manojmano5440
@manojmano5440 2 года назад
കൃഷ്ണ ഗുരുവായൂരപ്പാ.... 🙏🙏🙏🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
Hare Krishna Murari Sree Thulaseedharaaa Saranam Bhagavane 🙏🙏🙏
@ssn0071
@ssn0071 2 года назад
Awesome presentation, thank you
@rajalaxmi1656
@rajalaxmi1656 2 года назад
Guruji pl.explain this, 'Brahma muhurtham starts 36 mnts before sunrise and ends 48 mnts before sunrise
@kshethrapuranam
@kshethrapuranam 2 года назад
നമസ്കാരം ...സൂര്യോദയത്തിന് ഒരു മണിക്കൂർ 36 മിനിറ്റ് മുമ്പ് ആരംഭിച്ച് സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പ് അവസാനിക്കുന്ന കാലഘട്ടമാണ് ബ്രാഹ്മമുഹൂർത്തം🙏
@ambilygalappuzha8583
@ambilygalappuzha8583 2 года назад
Om namashivaya ❤❤❤🙏🙏
@minir2050
@minir2050 2 года назад
ആഗ്രഹമുണ്ടെങ്കിലുംഇത് സാധിക്കുന്നില്ല.... 12മണി യോളമാകും ഉറങ്ങാൻ ..... 5മനിക്കുണരുമെങ്കിലും വീട്ടു ജോലികളിൽ മുഴു കേണ്ടിവരുന്നൂ.......
@rajeshdhanusha6702
@rajeshdhanusha6702 2 года назад
Krishna guruvayurappa saranam🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@rekhaanoop8664
@rekhaanoop8664 2 года назад
Njan 3.50 k ann ezhunekuka, kure kalamayi ingane thanne ann, pakshe sugar level check cheythapol kooduthal kandappol doctor kannichu, urakkathinte samayam koottan paranju, kidakkan 10.30 avum, innum a samayath unnarnnu, pakshe husband ezhunelkkan samathichila, manthrangalum, meditation ellam cheyyunnathann, athu kond thanne kurach late ayi ezhunettal oru mood outann
@motomoto7104
@motomoto7104 2 года назад
🙏ഓം നമഃ ശിവായ 🙏
@sreekumarvg8207
@sreekumarvg8207 2 года назад
Thank you so much sir
@zoomdancenfitnessstudio7991
@zoomdancenfitnessstudio7991 2 года назад
Njn ee samayath sthiramaanu ezhunnelkkunnath. Innum eneettu...Oro ambalangalilum oro prathishttayude adisthanathil ethra thavana pradhakshinam cheyyanamennathine kurich oru video cheyyaamo?Athepole oro devi devanmareyum bhajikkan uthamamaaya dhivasom koodi parayaamo?
@parimalasreenivasan3764
@parimalasreenivasan3764 2 года назад
Take a tr mi thaankyou
@suryasacs9516
@suryasacs9516 2 года назад
Njanum ravile ezhunettu kulichu vilakku koluthi ishtadevatha namam japikarund sarvam krishnarpathu🙏 Om nama shivaya🙏
@shajikottackal99
@shajikottackal99 2 года назад
നന്ദി തിരുമനസ്സ്
@kshethrapuranam
@kshethrapuranam 2 года назад
🙏
@yohannancheriyan4179
@yohannancheriyan4179 2 года назад
സർവേശ്വരായ ദൈവമേ / സർവ്വ മാതാവേ /അമ്മേ എന്ന് 3 പ്രാവിശ്യം വന്നിച്ചു വണങ്ങിയ ശേഷം പ്രാർത്ഥനകൾ തുടങ്ങുക .
@jayavazhayil1791
@jayavazhayil1791 2 года назад
Hare krishna 🙏 ♥
@kshethrapuranam
@kshethrapuranam 2 года назад
🙏
@pushpanair4446
@pushpanair4446 Год назад
Gurjit njan skhethravum bhagavante manthrm japikunnadum swapanam kanunnu diyavaye onnu paranju tarane
@indirakeecheril9068
@indirakeecheril9068 2 года назад
Swapnam kaaanuvan thadasangal illatha urakkam aavasyam aanu. Ennal lakshyathinu nidrayethumillatha parisramavum. Namaskaram guruji 🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@suseelak4747
@suseelak4747 Год назад
സർ ഒരു സംശയം എന്തുകൊണ്ടാണ് വെളുപ്പിന് 4 മണിയ്ക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ 500 തവണ മന്ത്രം ചൊല്ലാറുണ്ട് അപ്പോൾ ഒരു ദുർഗന്ധം മൂക്കിലേക്ക് വരുന്നു എന്തുകൊണ്ടാണ് എന്നും ഈ ദുർഗന്ധമുണ്ട് പ്രാർത്ഥിച്ചു കഴിഞ്ഞ് എണീറ്റാൽ പിന്നെ ഇല്ല മന്ത്രം ജപിക്കുമ്പോഴാണ് വരുന്നത് എന്തുകൊണ്ടാണ് ?
@sindhujkurup3843
@sindhujkurup3843 2 года назад
ഹരേ കൃഷ്ണ പ്രഭു ജി ❤❤❤
@kshethrapuranam
@kshethrapuranam 2 года назад
നമസ്കാരം🙏
@mathangikalarikkal9933
@mathangikalarikkal9933 2 года назад
Namasthe... Guruji...Om Namah Shivaya....
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@seemakochunni7807
@seemakochunni7807 2 года назад
Pranamam.
@mahinmurali4883
@mahinmurali4883 2 года назад
ഗുരുജി രാവിലെ എഴുനേറ്റ് പഠിക്കാൻ ഒരു നല്ല സമയം പറഞ്ഞു തരുമോ 🙏🏻
@sujamohan5426
@sujamohan5426 2 года назад
പ്രണാമം🙏🌹🌹🌹
@kshethrapuranam
@kshethrapuranam 2 года назад
🙏
@aparnapp510
@aparnapp510 2 года назад
ഞാൻ അറിയ്യാതെ ഞാൻ 3 മണിക്ക് wake up ആവാറുണ്ട്
@സത്യഭാമകൃഷ്ണൻ108
ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 😇🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@prabhavijayan8006
@prabhavijayan8006 2 года назад
Hare Krishna🙏🙏🙏🙏
@bindun9860
@bindun9860 2 года назад
Ohm. Sree vishnumaya namaha
@appleorange3408
@appleorange3408 2 года назад
3 maniki vadakumnadhante nada thurakunna samayam unararudu ... 4 maniki ezhunelkum kulichu vannu vilaku koluthi namam japikum om namasivaya 🕉🕉🕉
@premav4094
@premav4094 2 года назад
ഹരേകൃഷ്ണ 🙏 ജയ് ശ്രീ രാധേ രാധേ 🙏 നമസ്കാരം സർ 🙏♥️
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
Jay Sree Radhey Radhey RadheySyam 🙏🙏🙏
@ashokanashokan7084
@ashokanashokan7084 2 года назад
Harekrishna
@nayananayana5572
@nayananayana5572 2 года назад
Njan daily 4.30 avumbho unarum ath kazhinju training cheyyunnu athu kazhinju fresh avunnu. Ennal vtl ullappo free anenghil kurach time kuduthal urangum angane urangiyal pinne oru paad swapnam kanunnu 4.30 kazhinja pinne oru minute polum kuduthal urangan kazhiyunnilla athinu enthenghilum karanam undo sie
@sindhuchittur3752
@sindhuchittur3752 2 года назад
Njan azchyil. 3. 4divasam nirmalyam thozarundu
@unnikuttan959
@unnikuttan959 2 года назад
👍🙏
@archar4545
@archar4545 2 года назад
Njn ennum 3 Manik unarum 5 Manik enta mahadevanta prarthana kazhiyum.sambho mahadevaa🕉️🔱🕉️💞💞💞
@anithanarayanan8322
@anithanarayanan8322 Год назад
Ethra late aayi kidannalum 4 am nu munne Ariyathe ennum Unararund.. ithu vare Alarm set aakiyitteyilla.. mikkappozhum ambalathil darsanam nadathunnath kanarund.. randu divasam munne Mookambika yil thozhuthu nilkunnu.. Ithuvare pokan kazhinjitteyilla.. Swapna Darsanam enkilum Devi thannallo Ennu karuthi Asawsikkunnu.. 🙏🙏.. munne Guruvayur poyi thozhuthunna Swapnanubhavanghal ellam Athepole Phalichittund.. uttavarude maranam Athepole nadannittund.. athukond Chila swananghale Pediyum und... 🙏🙏🙏Hare Krishna...
@ejniclavose1897
@ejniclavose1897 2 года назад
Prathikkuvan nalla samaya m Njanum 3am daily.
@indupradeep5288
@indupradeep5288 2 года назад
Excellent God bless
@kshethrapuranam
@kshethrapuranam 2 года назад
🙏
@vidya.s6428
@vidya.s6428 2 года назад
ithonnum Ariyillayirnu.ini we samayathe enikkubol prarthikkam Guru.Thanks paraju thannathine 🙏🏻🙏🏻🙏🏻🙏🏻☺☺☺
@remirenjith7021
@remirenjith7021 2 года назад
ഹരേകൃഷ്ണ
@suprabhapv6398
@suprabhapv6398 2 года назад
Om namasivaya 🙏
@akshaynaroth7328
@akshaynaroth7328 2 года назад
🙏🙏
@bhagyalakshmirajanks8487
@bhagyalakshmirajanks8487 2 года назад
Hare. Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙏🙏🙏🙏
@MayaDevi-kh3ml
@MayaDevi-kh3ml 2 года назад
Valare satyamanu Easwaran thanne unarthunnathanu
@manmohancv462
@manmohancv462 2 года назад
Ente achan kazhinja Jan 24nu brahmamuhurthathil vishnupadam pooki.nallathayirikkum alle .Hari om
@sibiar9751
@sibiar9751 Год назад
Njanum same time il unarum💯🥰❤️👍. Correct 5.30 A.M💯🥰❤️👍.
@jayakrishnanv5762
@jayakrishnanv5762 2 года назад
Nice
@thulaseedharan7001
@thulaseedharan7001 2 года назад
ഹരേ കൃഷ്ണ 🙏
@aryaarya2690
@aryaarya2690 2 года назад
🙏🏻
@soumyamanoj4754
@soumyamanoj4754 2 года назад
ഓം: നമശിവായ 🙏🙏🙏🙏
@madhusoodanantv6131
@madhusoodanantv6131 2 года назад
Thankgod
@bimithapr6861
@bimithapr6861 Год назад
Hare krishnaaaaaaa 🙏🙏🙏💖
@sobhav390
@sobhav390 2 года назад
Pranamam Sir 🙏
@malinisubramanian2545
@malinisubramanian2545 2 года назад
🙏🙏 എന്നും നാലുമണിക്ക് മുമ്പായി ഉണർന്ന് കുളിച്ച് ഭഗവാന് വിളക്ക് കത്തിച്ചു വിഷ്ണുസഹസ്രനാമം ചൊല്ലും എന്നാൽഎത്ര ശ്രമിച്ചിട്ടും അന്യചിന്തകൾ വിടുന്നില്ല ഏകാഗ്രത കിട്ടാൻഎന്തു ചെയ്യണം ദയവായി മാർഗനിർദ്ദേശം തരുമല്ലൊ🙏🙏
@rejanisreevalsom8818
@rejanisreevalsom8818 2 года назад
Harekrishna 🙏
@kshethrapuranam
@kshethrapuranam 2 года назад
Namaskaram🙏
@amrithasvasanthan9796
@amrithasvasanthan9796 2 года назад
Eniqu vishwasama?4.30 enniqum?vilaqu kathiqum?cancer vanna njan yoga?god..song..ethellam manasine happy aae..
@karthikskumar7866
@karthikskumar7866 2 года назад
Sooooper
@suseelak4747
@suseelak4747 Год назад
3 to 4 മണിക്കുള്ളിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ ജ്ഞാനം ലഭ്യമാകും നടക്കാൻ പോകുന്ന കാര്യങ്ങൾ അറിയും
@MANNANMANOJ
@MANNANMANOJ Год назад
വളരെ ശരിയാണ് ചേച്ചി
@Sobhana.D
@Sobhana.D 2 года назад
🙏🙏👍
@aiswaryavm8646
@aiswaryavm8646 Год назад
Guruji njan chilappol 3 manik unarum enitt om nama shivaya paranjitt urangum veendum . Ath endhanu guruji 💞🙏🏻🕉️
@shivanshivan5178
@shivanshivan5178 2 года назад
ഞാൻ എത്ര വിചാരിച്ചിട്ടും ഈ സമയത്തു എഴുനേൽക്കാൻ പറ്റുന്നില്ല
@dhanshaviswam1117
@dhanshaviswam1117 Год назад
ഞാൻ ഇപ്പോൾ കൊറെചു ദിവസമായി ഇ സമയത്തു എനിക്കുന്നു☺
@ambikanair729
@ambikanair729 2 года назад
🙏🙏🙏...
@rathikap8281
@rathikap8281 2 года назад
Swami ngan valare kalamayi ingane unararundu pakshe onnum ithu vare cheythilla ee timente vila ariyillayirunnnu eni muthal ethengilum cheyyanam every day i woke up 2.50
@rev7174
@rev7174 2 года назад
💚💚💚💚
@gsyt6336
@gsyt6336 2 года назад
Okke pazhakadha. Nanmayullavarkku maranam matram.
@appleorange3408
@appleorange3408 2 года назад
3 maniki vadakumnadhante nada thurakunna samayam unararudu njan 4 maniki ezhunelkum kulichu vannu vilaku koluthi namam japikum om namasivaya
@reenajayaprakash8980
@reenajayaprakash8980 2 года назад
Agnayude. Vakukal kelkubol athisaym thonunu Karanam anum 3manik. Pettnu Azunett pokum samayanokubol 3 pine kidanukoduthane nama chollikodukidakum Allam bagave arpich givikuna oru cherita baktha🙏🙏🙏🙏om nao. Bagavade vasu devaya🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@reenajose5528
@reenajose5528 2 года назад
Aaaaaaaaayiram kody nannni paranju
@deepthirajkuriakose958
@deepthirajkuriakose958 2 года назад
ആ സമയം ആണ് ഏറ്റവും നന്നായി മൂടി പുതച്ചു കിടന്നു ഉറങ്ങാൻ ഉള്ള സുഖം ഒന്ന് വേറെ തന്നെ ആണ് അല്ലാതെ ആ സമയം എഴുനേറ്റു ഇരിക്കുന്നതിലൂടെ കൂടുതൽ കൊണം ഉണ്ട് എന്ന് തോന്നുന്നില്ല രാവിലെ വീണ്ടും ഉറക്കം വരും എന്നല്ലാതെ.
@sathidevithrayambakam9434
@sathidevithrayambakam9434 Год назад
Deepthi your Bible not say this valuable informations.but you try this information that time U know it is true
@reenajose5528
@reenajose5528 2 года назад
Nokkkuuuuu. 3am varea praaarthana. Athu kazhinju. 6am (7am)varea. Urakkkam. Pinnnea. Kuli prarthana. Veeettilea jolikal 2pm. Area. Pinnea. 3manikkooor freeee. 5pm. Tea. /kuli/cheadikal. Nana Viilaku kathikkuka Oru manikkoor pettes. Koodea kalikkum 6.30 thottu. Prayer. Food Veeettukar onnuichu othu koidal Mobil Vilikkanullavarea vilikka
@sarikavivinshenoy3286
@sarikavivinshenoy3286 2 года назад
Ohm nama sivaya
@kshethrapuranam
@kshethrapuranam 2 года назад
🙏
@ssatheesyogie9579
@ssatheesyogie9579 2 года назад
🙏🌹🙏
@anithabiju7231
@anithabiju7231 Год назад
ഓം നമശിവായ 🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏
@raheemra5652
@raheemra5652 Год назад
👍
@layana.s5100
@layana.s5100 2 года назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏.3 nu4 നും ഇടക്ക് ഉണരുമ്പോൾ ഇഷ്ട ദേവതയുടെ നാമം ജപിക്കാം എന്ന് പറഞ്ഞല്ലോ.. അപ്പോൾ വിളക്ക് കത്തിക്കാതെ നാമം ചൊല്ലാമോ ഈ സമയത്തു...മറുപടി തരണേ 🙏🙏🙏🙏 പൂജമുറിയിൽ ഇരുന്നാണോ ചൊല്ലേണ്ടത്?
@nithinbeardstyle7744
@nithinbeardstyle7744 2 года назад
വിളക്ക് കാത്തികതെയും ജപിക്കാം പൂജ മുറി വെണ്ണo ഇന്ന് ഇല്ല എവിടെ ഇരിനായാലും ജപം തുടങ്ങ. 🙏ഓം ഭദ്രകാളിയെ നമഃ 🙏
@layana.s5100
@layana.s5100 2 года назад
@@nithinbeardstyle7744 🙏🙏🙏🌹🌹
@vishakp.v5156
@vishakp.v5156 2 года назад
🙏🙏🙏
Далее
Новые iPhone 16 и 16 Pro Max
00:42
Просмотров 1,7 млн