Тёмный

ബ്രിട്ടണിലെ രക്തദുരന്തം | Blood scandal infected 30000 and killed 3000 people in UK | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 71 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

22 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@rahmanzavana4877
@rahmanzavana4877 Месяц назад
കേരളം ആരോഗ്യമേഖലയിൽ ലോകത്തിന് മാതൃക തന്നെയാണ്. പക്ഷേ പലർക്കും അത് മനസ്സിലാക്കാൻ കഴിയുന്നില്ല. ഇത് മനസ്സിലാകണമെങ്കിൽ മറ്റ് രാജ്യങ്ങളിൽ പോയാൽ മനസ്സിലാകും. ഒരു റഫറൻസുമില്ലാതെ ഏത് സൂപ്പർ സ്പെഷ്യലിസ്റ്റിനെ യും ഇന്ന് വേണമെങ്കിൽ ആ നിമിഷം നേരിൽ കാണാൻ കഴിയും. 'വിദഗ്ദ ചികിൽസ ഉറപ്പ് വരുത്താൻ കഴിയും. ഇതൊന്നും ഒരു ചെറിയ കാര്യമല്ല.
@Cskbnnnm
@Cskbnnnm Месяц назад
Kammi sudapi ippu
@noufalmajeed6223
@noufalmajeed6223 Месяц назад
Ippu alla maire oppu ezhuthan padikada theetta sangi
@user-or1ce7ez5w
@user-or1ce7ez5w Месяц назад
​​@@Cskbnnnmകേരളത്തിൻറെ ഗവൺമെൻറ് ആരോഗ്യമേഖല നല്ലതാണെന്ന് പറയാൻ പറ്റില്ല. കാരണം ജനങ്ങളുടെ തള്ളി തിരക്ക് തന്നെ കാരണം. അതേസമയം ബ്രിട്ടനിലെയും ബാക്കിയുള്ള യൂറോപ്യൻ രാജ്യത്തിലെ വച്ചുനോക്കുമ്പോൾ നമ്മുടെ നാട്ടിൽ ഒരു ഗുണം എന്ന് പറഞ്ഞാൽ പ്രൈവറ്റ് ആയിട്ടാണെങ്കിലും കാശ് ഉള്ളവർക്ക് അപ്പോൾ തന്നെ ഡോക്ടറെ കാണാം. താമസിക്കുന്ന ആളാണ്. പലതരം അസുഖങ്ങൾ വന്നാൽ സ്വയം ചികിത്സയാണ് പതിവ് കാരണം ഡോക്ടറെ കാണുന്നത് ഏറ്റവും മേനോൻ ഉള്ള ഒരു പരിപാടിയാണ് ഇവിടെ
@DrUK93
@DrUK93 Месяц назад
Reference illathe super specialists kanunatha aalla oru better healthcare nte adisthanam😂😂😂 angane kanunathu konda op il 1000 kanakinu patients varunathum proper treatment kittathathum. Pinne Keralathile hospital doctors adikune pole uk il adikila 😂😂😂 so better uk aanu
@aneesmv3921
@aneesmv3921 Месяц назад
Being a Malayali in Germany, I can confidently say that Kerala's hospitality(Edit : Healthcare) beats Germany's hands down.
@raseenavattimel4085
@raseenavattimel4085 Месяц назад
Because kerala and germany have different historical background 🤡
@Dr.freedom
@Dr.freedom Месяц назад
Germany's Govt. To Kerala Govt Healthcare or Private to Private?
@BasilVKfilms2018
@BasilVKfilms2018 Месяц назад
India yil money aayalum kaaryam nadakkum no waiting
@StartreckTu
@StartreckTu Месяц назад
Hospitality????
@thomasgeorgekk8848
@thomasgeorgekk8848 Месяц назад
Hospitality 😂😂😂😂😂 allada Manda healthcare
@jyothi77
@jyothi77 Месяц назад
കൈപൊട്ടിയാൽ ഒരാഴ്ച കത്ത് നിൽക്കണം ഡോക്ടറെ കാണാൻ അവിടെ നമുക്ക് ഇവിടെ മിനിറ്റിനുള്ളിൽ ചികിത്സ കിട്ടും
@sameerkpuram
@sameerkpuram Месяц назад
ചികിത്സയിൽ കേരളം തന്നെയാണ് ഏറ്റവും മികച്ചത്. ഓപറേഷൻ നാവിൽ ചെയ്യേണ്ടത് വിരലിൽ ചെയ്തത് കേസ് history എഴുതുന്ന ഡോക്ടർ അക്ഷരങ്ങൾ വ്യക്തതയോടെ എഴുതാതത് കൊണ്ട് സംഭവിക്കുന്നതാണ്. ഈ കേസ് history നോക്കിയാണ് സർജറി ചെയ്യുന്ന ഡോക്ടർ സർജറി ചെയ്യുന്നത്. സർജൻ മാത്രം ഉത്തരവാദി അല്ല.
@lithathilakan6657
@lithathilakan6657 Месяц назад
right now you also made a mistake 😂
@musthafavp7496
@musthafavp7496 Месяц назад
ഇവിടെയും ആരോഗ്യ രംഗത്തുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടി ഒരു പ്രത്യേക കോടതി നിലവിൽ വരേണ്ടത് അത്യാവശ്യമാണ്.
@SHYAM031
@SHYAM031 Месяц назад
കേരളത്തിൻ്റെ വില അറിയണമെങ്കിൽ കേരള ബോർഡർ കടന്നാൽ മതി.
@truth4503
@truth4503 Месяц назад
Yes, it is right what Ajims said. Being an expat in Germany, I face the issue of not getting an appointment to see the doctor, there was time, I waited more than 3 months to get an appointment with a specialist doctor.
@user-zu2ih5xs3f
@user-zu2ih5xs3f 22 дня назад
കേരളം വേറെ ലെവലാ എല്ലാം കൊണ്ടും രണ്ടു മുന്നണിയും മാറിമാറി വരച്ചിട്ടും അതിലൊരു കോട്ടവും തെറ്റിയിട്ടില്ല ഇനിയും അങ്ങനെയൊക്കെ തന്നെയാണ് ഒരു രൂപ മതി നമുക്ക് സർക്കാർ ഹോസ്പിറ്റലിൽ പോകാൻ
@Asdpdkl
@Asdpdkl Месяц назад
Very good narration, Mr ajims. This is what i commented few days back in relation to the Calicut medical College incident. Don't destroy the health service system in Kerala,both government and private
@reemabuba4898
@reemabuba4898 Месяц назад
ഇത്തരമൊരു സംസ്കാരം ഇനിയൊരു നൂറുവർഷം കഴിഞ്ഞാലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാവില്ല
@physcho....c
@physcho....c Месяц назад
മാമി... ഇന്നലെ നടന്ന സംഭവം അല്ല..... 💥💥വർഷങ്ങൾക്കു മുന്നേ നടന്നത് ആണ്..... അന്ന് ഒര് ഗവണ്മെന്റ് ഉം... ഇതിനെ പറ്റി പറഞ്ഞിട്ടില്ല 💥................ വർഷങ്ങൾക്കു ശേഷം വേറൊരു ഗവണ്മെന്റ് ചെയ്തത്..... ഇപ്പോഴത്തെ ഗവണ്മെന്റ് ഏറ്റുപറഞ്ഞു... അതാണ് സംഭവം....... എന്ത് പറഞ്ഞാലും ഇന്ത്യ... നല്ലതല്ല എന്ന് കാണിക്കാൻ എന്താ ആവേശം...... Thirdrated pimb
@suhailabdulla6879
@suhailabdulla6879 Месяц назад
ഇവിടെ ആയിരുന്നെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴി ചാരും 😄😄
@sreenath3800
@sreenath3800 Месяц назад
Exactly. Keralathil eppol venemenkilum doctor inte aduthu pokam, testukal edukam, specialist ine consult cheyam..even operation vare short time il plan cheyam.. ippol I Italy Anu thamasikunne . GP ozhichu specialist inte appointment inu masangal vendi varum, test inte date minimum 2 masam kazhinghe kittu , appozhekum cheriya asukhangal Mari kanum...valuthu vashalakum... Sheri Anu Ellam free anu pakshe orupadu samayam wait cheyandi varum. Private hospitals kodeeshvarnmarkullatha Europe il.. Keralathe puchikunavar yatharthyam koode manasilakanam.
@BrothersLoveS
@BrothersLoveS Месяц назад
Govt hospital naatilum same avastha ane...nameke private l naatil povane cash ulladh konde povam...
@jincyjoseph5133
@jincyjoseph5133 Месяц назад
I live in US and completely agree with this. American healthcare is a scam. I’m so proud that we have great healthcare in Kerala
@mohamedsaliq8478
@mohamedsaliq8478 Месяц назад
Good Subject ❤
@sgtpbvr6143
@sgtpbvr6143 Месяц назад
കോവിഡ് പ്രതിരോധ മരുന്ന് എത്ര ആയിരങ്ങൾ മരിച്ചിട്ടുണ്ടാകും വല്ല കണക്കുമുണ്ടോ
@cmlibin
@cmlibin Месяц назад
I am waiting for 3 months to get an appointment call - not appointment - for an ultrasound scan in UK
@dictator989
@dictator989 Месяц назад
ഇവിടെ സ്കാനിംഗ് ചെയ്യാൻ ഒന്നും ചെയ്യണ്ട നേരെ കയറി ചെല്ലുക റിപ്പോർട്ട്‌ മേടിക്കുക ഡോക്ടറുടെ റഫറൻസ് പോലും വേണ്ട.. അല്പം വിദ്യാഭ്യാസo ഉണ്ടെങ്കിൽ അത് വായിച്ചു നമുക്ക് തന്നെ മനസിലാക്കാം..
@DrUK93
@DrUK93 Месяц назад
@@dictator989ennitu nere poy doctore thalluka 😂😂😂 sorry uk il doctors safe aanu
@Secular633
@Secular633 Месяц назад
നമ്മുടെ നാട്ടിൽ ചികിത്സ കിട്ടാൻ എത്ര എളുപ്പമാണെന്ന് ഇംഗ്ലണ്ടിലൊക്കെ പോയാലെ അറിയൂ. എന്നാൽ ഈയിടെ മാധ്യമങ്ങൾ ആശുപത്രിയിൽ എന്ത് നടന്നാലും അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ അനാസ്ഥ എന്ന് വിധികല്പിക്കുന്നു. ഏറ്റവും ഒടുവിൽ കോഴിക്കോട്ടെ കമ്പി വിവാദം. ഇത്തരം വിവാദങ്ങളുടക്കുന്നത് കൊണ്ട് പാവപ്പെട്ട ജനങ്ങൾക്കാണ് നഷ്ടമെന്ന് ആരും ഓർക്കുന്നില്ല
@muhammedaliquism.p9627
@muhammedaliquism.p9627 Месяц назад
ചോദ്യ ചെയ്യപ്പെടണം അതാണ് നമ്മുടെ efficiency കൂട്ടൂ.
@nikhilbahuleyan8445
@nikhilbahuleyan8445 Месяц назад
​@@muhammedaliquism.p9627തീർച്ചയായും ചോദ്യം ചെയ്യപ്പെടണം. ചോദ്യം ച്യ്യപ്പെടാത്തപ്പോൾ സർവ ശക്താരാണെന്നു തോന്നും. പിന്നെ ചോദ്യം ചെയ്യുമ്പോൾ അസഹിഷ്ണുത കാണിക്കും, ഇപ്പോൾ ഈ അവസ്ഥയിലാണ് കേരളത്തിലെയും ഇന്ത്യയിലെയും ആരോഗ്യ മേഖല. പുതിയ കരി നിയമങ്ങൾ വരെ ഉണ്ടാക്കിയിട്ടുണ്ട്. ഇവിടുത്തെ മാതൃക ഉത്കൃഷ്ടമാണെന്ന് പറയുമ്പോൾ, ആരോഗ്യ സൂചികകളിൽ അമേരിക്കയും, ഇംഗ്ലണ്ടും മുന്നിൽ നിൽക്കുന്നതിന് എന്ത് ന്യായം പറയും.
@mohamedsaliq8478
@mohamedsaliq8478 Месяц назад
എന്ത് നടന്നാലും മിണ്ടാതെ ഇരുന്നാൽ മതിയോ?
@Secular633
@Secular633 Месяц назад
@@mohamedsaliq8478 അതാണോ പറഞ്ഞത്. കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുതെന്ന്
@vineethkk323
@vineethkk323 Месяц назад
@@muhammedaliquism.p9627mandatharangal report cheyyaruth enne ulloo..kambi vivaadam was a gross foolishness by the media
@muhammadnisaj5116
@muhammadnisaj5116 Месяц назад
£10 ekadesham natile 1050 roopa free ayi kodthu oru blood sample collection for research drive nadakunund UK il ipol.
@staypositive3330
@staypositive3330 Месяц назад
😭😭Canadayil 2 days ayi pani pidich kidakuva njan.dr kanan poyi 4 days ayitum pani marile veendum varan.oru medicine polum thannila.ente keralam ethra sundaram💖
@DrUK93
@DrUK93 Месяц назад
Then leave Canada 😂😂😂 ey athu pattila alla😂😂😂
@FVHModified
@FVHModified Месяц назад
100% true
@sameerk
@sameerk Месяц назад
എങ്ങനെ ജീവിക്കും ഇങ്ങനെ ആണേൽ ഈ ലോകത്തിൽ
@thedroolingkitchen9752
@thedroolingkitchen9752 Месяц назад
Uk yil nhs treatment valare difficult ayitulla onnanu
@user-tj4di2zl7b
@user-tj4di2zl7b Месяц назад
Keralam vittale keralthinte vila ariyu ❤ Jolisadyathakal kudi koodi gov udyogasthar naad nannavan kootu nilkukayum kude cheythal kerala power aakum❤
@thecitizen87935
@thecitizen87935 Месяц назад
Proud to be keralite🎉
@yoonus9008
@yoonus9008 Месяц назад
സാറേ നമ്മുടെ ഹെൽത് സെന്റർ ആണ് നല്ലത്
@Familyjournalofficial
@Familyjournalofficial Месяц назад
Kerala health system is almost Good but our politicians are utter failure to manage health sector, specially LDF government
@rayyu77
@rayyu77 Месяц назад
Ldf govt konduvanna matangal arijit comment chey atleast aduthulla ethenkilum health center poo
@shinybinu6154
@shinybinu6154 Месяц назад
Last udf health ministere ormayundo...ldf nte ormayundo..?😅😅
@rightchoice9675
@rightchoice9675 Месяц назад
This happened during 1970-80 .. no proper checks were carried out during that period. Everyone infected or their surviving relatives gets lakhs as compensation.. how do we know how many people died in India during in 1970s by mismanagement of health care . .
@vivekrall3978
@vivekrall3978 14 дней назад
Indian 🇮🇳 doctors are there best in world in that state Kerala is no 1
@asokakumar7761
@asokakumar7761 Месяц назад
അന്തസ്സുള്ള നിലപാടുകളും ഏറ്റുപറച്ചിലുമൊക്കെ അമ്മച്ചിമക്കൾക്കേ സാധിക്കൂ സാധിക്കൂ
@annatradelinks2350
@annatradelinks2350 29 дней назад
❤❤
@eaglehunter-vj8zm
@eaglehunter-vj8zm Месяц назад
എല്ലാവിധ ദേശീയ അന്തർദേശീയ വിഭാഗീയതകൾക്കുമപ്പുറം തെറ്റും ശെരിയും വ്യക്തമായ നീതിബോധത്തോടെ ലോകത്തോട് വിളിച്ചുപറയുന്ന മീഡിയവൺ എന്നും നേരിൽ മുൻപിൽത്തന്നെ!! ഏത് ഫാസിസ്റ്റ് വർഗീയ ചേരികളുടെ ദുരരോപണങ്ങൾക്കുമപ്പുറം 💐
@bonymathew1717
@bonymathew1717 Месяц назад
Ajims you are wrong about us healthcare system , ividae free healthcare undu. India il only Kerala has the best hospital network but medical system in India is not the best . UP, BENGAL , BIHAR, ORISSA, MP, JHARKHAND, UTTRAKHAND, ….ORUPAADU STATE backward aanu. Athu polae blood presnam uk il aanael , india il medication error, antibiotic misuse valarae kooduthal aanu
@anithakabeer1460
@anithakabeer1460 Месяц назад
👍👍
@babuabraham4619
@babuabraham4619 Месяц назад
Aids to viores 1970 to 1980 my father commedy
@fahzeezstudioz1886
@fahzeezstudioz1886 Месяц назад
ഇവിടെ പ്രധാനമന്ത്രി ഫോട്ടോ ഒഴിവാക്കി മുങ്ങി
@dictator989
@dictator989 Месяц назад
ഇന്ത്യയിൽ എത്ര പേർക്ക് ഇത് പോലെ പറ്റി എന്ന് ആരും അന്വേഷണം നടത്തില്ല
@OnceinaBluemoon-sz5qe
@OnceinaBluemoon-sz5qe Месяц назад
@abdulnazarpallara518
@abdulnazarpallara518 Месяц назад
കേരളത്തിന്റെ ആരോഗ്യ മാതൃക കൊള്ളാം പക്ഷെ മുഖ്യമന്ത്രി യും പ്രതിപക്ഷനേതാവ് സുധാകരൻ ജിയും അതു മനസിലാക്കിയിട്ടില്ല അവർ ചികിൽസിക്കാൻ ഓടുന്നത് അമേരിക്കയിലേക്കാണ്
@subairsubair4751
@subairsubair4751 Месяц назад
ഏതു രാജ്യത്തും എത്രമാത്രം പുരോഗതി വന്നാലും മനുഷ്യൻ്റെ പരിമിതികൾ അങ്ങിനെ തന്നെ തുടരും.പൊതുമേഘയിൽ ആരോഗ്യരംഗം തുടരണം കേരളം ഇന്ത്യയിൽ സ്വർഗ മാണ്.ഞങൾ വടക്കേ ഇന്ത്യയില് കുറച്ചു കറങ്ങി വന്നതാണ്.ഞങൾക്ക്കേരളംമതി.
@unneenkutty1947
@unneenkutty1947 Месяц назад
❤❤❤
@sarapc7445
@sarapc7445 Месяц назад
മുപ്പതിനായിരം,അല്ലേ
@muhammedfarhan7202
@muhammedfarhan7202 Месяц назад
30000 പേർക്ക് ബാധിച്ചു , 3000 ആളുകൾ മരിച്ചു
@sahadsahad673
@sahadsahad673 Месяц назад
തീർന്നു തീർന്നു എല്ലാം തീർന്നു. ഈ ഒരു അറിവ് ഇതുവരെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാർക്ക് അറിയില്ലായിരുന്നു. ഇനി ആ ഒരു ആനുകൂല്യം എ ഒഴിവാക്കും ലോകത്ത് ഒരു രാജ്യത്തും ഇല്ലാത്ത സൗജന്യം കേരളത്തിലെ വേണ്ട എന്ന് പറയും. ജനങ്ങൾക്ക് കിട്ടുന്ന ആകെയുള്ള ഒരു സമാധാനം m ഇതായിരുന്നു ഇനി അതും ഒരു തീരുമാനമാകും
@usmankutty6082
@usmankutty6082 Месяц назад
കോരളത്തിലുണ്ടായ എന്റോസൾഫാൻ ദുരന്തേകുറിച്ച് പറഞില്വ
@moviefond6964
@moviefond6964 Месяц назад
Read Silent Spring.Chemical infection is a global problem
@danethomasjosephm420
@danethomasjosephm420 Месяц назад
America also have free medical service
@me__peppe5812
@me__peppe5812 Месяц назад
അജിംസിന്റെ വാക്കുകൾ വേറെ ലെവലാണ്. Overrated
@OneDrops7
@OneDrops7 Месяц назад
sathyam omanil govt hospital expactin povanamenkil 50 rial munkootti koduthit venam 😂
@basheerkundathoor5782
@basheerkundathoor5782 14 дней назад
കേരളത്തിൽ ആരോഗ്യരംഗത്ത് ചില മോശം കാര്യങ്ങൾ ഉണ്ട് ശരി പക്ഷെ മറ്റുള്ള ഏത് രാജ്യ തേക്കാളും നല്ലത് തന്നെ യാണ് എന്നാലും കേരള സർക്കാരിനെ കുറ്റം പറഞ്ഞെ പറ്റു അത് നിങ്ങളുടെ ചാനൽ അങ്ങനെ യാണ് എല്ലാവർക്കും അറിയാം
@safvancm4121
@safvancm4121 Месяц назад
അവിടെ രോഗങ്ങളും കുറവാണ് അതും കൂടി ചർച്ച ചെയ്യാം... മ
@shakeelok2688
@shakeelok2688 Месяц назад
Avide rogam eviduthe pole undu.nammude rajyathulla jana sanghya avideyilla ennu venamenghil parayam.eviduthe govt..arogya ranghathu venda jeevana kare medical college adakamulla hospitalukalil niyamanam nadathunnilla.athinte prashnaghalanu avidunghalil nadakunna pala prashnaghalkum karanam.onnam prathi govt.thanne.
@peergames3759
@peergames3759 Месяц назад
Wrong
@omershareef83
@omershareef83 16 дней назад
Stop comparing Kerala's health system with other countries. Our other states' medical infrastructure is not up to the mark. Compare with whole India instead.
@shinybinu6154
@shinybinu6154 Месяц назад
District hospitals nu nilavaram kootathe ano..medical college akunnathu..athinte budhimuttu aviduthe doctors nod chodhik paranju tharum cong..kara.annathe health minister ippo evide und..😅😅😅
@spacerider536
@spacerider536 Месяц назад
MAP MAPEY MAP
@user-co6wj8xu3y
@user-co6wj8xu3y Месяц назад
Anian avanano nisadinde srmam 😂
@user-pm4mw7pr7r
@user-pm4mw7pr7r Месяц назад
എന്തോസൽഫൻ
@Cskbnnnm
@Cskbnnnm Месяц назад
Yes naku murichu pon thooval😂😂😂😂
@nyzilnyzil8821
@nyzilnyzil8821 Месяц назад
Endado ninte mudy?oru news reporter ano Ravuthar?
@shanavashabeebulla3725
@shanavashabeebulla3725 Месяц назад
ശക്തിയുള്ള ജനാധിപരും അമേരിക്കകയും ബ്രിട്ടനോ😂?
@minhajhameed
@minhajhameed Месяц назад
Better than India, Pakistan etc..
@shasha2022-bo5yw
@shasha2022-bo5yw Месяц назад
Yes
@dineshbhasker8557
@dineshbhasker8557 14 дней назад
No other topics for discussion. Saudi large scale exporting Muslims to heaven?
@ssr5842
@ssr5842 Месяц назад
Without any doubt, UK is the worst country to live .
@AbbasOonth
@AbbasOonth Месяц назад
ഗസ, മ്യാന്മാർ. ഒക്കെ മുസ്ലിംങ്ങളെ അടിച്ചു പുറത്തക്കുമ്പോൾ ആണ് ഇവർ,50 വർഷം മുൻപ് ഇംഗ്ലണ്ട് ൽ 🤔 നമ്മളുടെ സത്ത വിട്ടുകളയര്യത്
@halodear1609
@halodear1609 Месяц назад
അമേരിക്കയിൽ സൗജന്യ ചികിത്സാ ഇല്ലങ്കിൽ എന്താ ചെയ്യുന്ന ജോലിക്ക് മാന്യ മായ കൂലി ഉണ്ട്
@metalx1980
@metalx1980 Месяц назад
തെറ്റ് ചെയ്യാത്ത ആളുകൾ മറ്റുള്ളവരുടെ തെറ്റിന് മാപ്പ് പറയുന്നത് ഉദത്ത മാതൃക അല്ല കഴിവ്കേട് ആണ്‌ പിന്നെ തെറ്റ് ചെയ്തവർ വീണ്ടും തുടരെ തുടരെ തെറ്റ് ചെയ്യും കാരണം അവരുടെ തെറ്റ് മറ്റുള്ളവർ ഏറ്റെടുത്തോളും എന്ന ബുദ്ധി ശൂന്യത ഉള്ളത് കൊണ്ടാണ്....😂
@rosabgaming4901
@rosabgaming4901 Месяц назад
🔥🔥"Grooming gangs in Uk" ഡോക്യൂമെന്ററി റിവ്യൂ ചെയ്യാമോ നിൻറെ കൂട്ടത്തിൽ ഉപ്പാക് ഉണ്ടായ ആരേലും ഉണ്ടെങ്കിൽ 😂😂😂😂
@saheerkhan3873
@saheerkhan3873 Месяц назад
Wion 7 വർഷം മുന്നേ ഇട്ട അതെ സബ്ജെക്ട് പിന്നെയും പറയുന്നത് എന്തിനാണെന്ന് അരി ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാം.. പ്രോപഗണ്ട വീഡിയോക്ക് വിശ്വസിച്ചു നടക്കുന്ന നീ ആദ്യം കഴുതക്ക് അല്ല നിന്റെ ഉപ്പാക്ക് ഉണ്ടായതാണെന്ന് തെളിയിക്ക്
@jamesjoseph9309
@jamesjoseph9309 Месяц назад
കേരളം ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ സ്വർഗം ആണ്, പക്ഷേ അതൊന്നും കമ്മ്യൂണിസത്തിന്റയോ പിണറായിടെയോ മിടുക് അല്ല. കോൺഗ്രസ്‌ രാജ്യത്ത് നടപ്പാക്കിയ പഞ്ചായത്ത്‌ രാജ് പദ്ധതി (അധികാര വികേന്ദ്രീകരണം ) കേരളത്തിൽ കോൺഗ്രസ്‌ സർക്കാർ കൾ കൂടുതൽ ശക്തമാകുകയും (കേരളത്തിൽ 14ജില്ലയിലും സർക്കാർ മെഡിക്കൽ കോളേജ് കൊണ്ടുവന്നത് ഉമ്മൻ‌ചാണ്ടി ) കാളകാലങ്ങളായി വന്ന സർക്കാർ കൾ അതിനെ സംരക്ഷിച്ചു പോന്നത് കൊണ്ടും ആണ്. ഇന്ത്യ ലെ കോൺഗ്രസ്‌ മുതലാളത്ത പാർട്ടി മാത്രം അല്ല ഒരു സമീക്രത പാർട്ടി ആണെന്ന് ഇത് തെളിയിക്കുന്നു. അതുകൊണ്ട് ഇവിടെ കമ്മ്യൂണിസം പറഞ്ഞു നാട് തുലയ്ക്കുന്ന ചിപിഎം നു എന്ത് പ്രസക്തി 🤣?
Далее
Envy recreating this new trend ✨ #shorts
00:14
Просмотров 2,4 млн
Envy recreating this new trend ✨ #shorts
00:14
Просмотров 2,4 млн