Тёмный

ബ്രിട്ടനിലെ ഭരണമാറ്റവും ഇന്ത്യൻ സമൂഹവും | Impact on UK Healthcare & Immigration | Aiswarya Kamala 

keraleeyam web
Подписаться 10 тыс.
Просмотров 4,8 тыс.
50% 1

#keraleeyamweb #subscribe #uk #ukelections2024 #labourparty #ukpolitics #healthcare #ukhealthcare #immigrationpolicies #ukimmigration #RefugeePolicies #AishwaryaKamala #cambridgeuniversity #politicalchange #KeraleeyamWeb #LabourVictory #ukhealthcare #nhsnurse #immigration #nursing #politicalanalysis #uknews #nhsukjobs #unitedkingdom #ukmalayalam #ukelections2024 #nhs
14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയ യു.കെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ വംശജരുടെ ജീവിതത്തെയും, ആരോ​ഗ്യരം​ഗത്തെയും, അഭയാർത്ഥി-കുടിയേറ്റ നയങ്ങളെയും എങ്ങനെയാണ് ബാധിക്കുക എന്ന് സംസാരിക്കുന്നു ബ്രിട്ടനിലെ കേംബ്രിഡ്ജ് അഡൻബ്രൂക്ക് ബയോ മെഡിക്കൽ ക്യാമ്പസിലെ നഴ്സിം​ഗ് ഫാക്കൽറ്റിയും ഫിലോസഫി വിദ്യാർത്ഥിയുമായ ഐശ്വര്യ കമല.
After 14 years, the Labour Party has returned to power in the UK. Aishwarya Kamala, a Faculty of Nursing and Philosophy student at Cambridge Addenbrooke's Biomedical Campus, shares her insights on how this political shift will affect healthcare and refugee and immigration policies.
Jaagrathayude Keraleeyam is a unique journalistic platform bringing out narratives around socio - ecological justice. We reach our readers through well researched, analytical reports. With our core value of independent, in-depth, solution-based, and responsible journalismfor social and ecological justice, we have been committed to presenting extensive dimensions of socio - ecological, exploitative and unsustainable issues, build public opinion and create a platform for advocacy in order to revisit relevant government policies. With a rich history of more than two decades, Keraleeyam has been striving towards building a sustainable and equitable world by providing a platform for various voices.
Follow us on:
Website:
www.keraleeyammasika.com/
Facebook:
/ keraleeyamweb
Instagram:
/ keraleeyam_
Twitter
/ keraleeyamweb
LinkedIn
/ keraleeyam-web
...

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@vpmsadhique540
@vpmsadhique540 25 дней назад
നല്ല ക്ലാരിറ്റിയുള്ള സംസാരം. ഉപരിപ്ലവമായി പറഞ്ഞു പോകാതെ ബ്രിട്ടന്റെ രാഷ്ട്രീയ-സാമൂഹ്യ രം​ഗത്തെക്കുറിച്ചും ലേബർ പാർട്ടിയുടെ വരവ് രാജ്യത്ത് ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും നന്നായി സംസാരിച്ചു.
@alan999ash
@alan999ash 25 дней назад
🥰❤️❤️
@keralakalakendram2206
@keralakalakendram2206 25 дней назад
ബ്രിട്ടന്റെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ നന്നായി പഠിച്ചു് അവതരിപ്പിച്ചു. രാഷ്ട്രീയം നല്ല പരിചയം ഉണ്ടല്ലോ. Congratulations and Best wishes, dear Aishu👍🌹 K. Anandakumar
@alan999ash
@alan999ash 25 дней назад
🥰🙏ഒത്തിരി സ്നേഹം ❤️
@valsananchampeedika
@valsananchampeedika 25 дней назад
well studied speech. congrats ! keep it up !
@alan999ash
@alan999ash 25 дней назад
Thnks ❤️🥰
@user-cj7fi3cy7g
@user-cj7fi3cy7g 25 дней назад
വ്യക്തമായ വിശദീകരണം
@ranjithrajant96
@ranjithrajant96 25 дней назад
Very well spoken and executed
@alan999ash
@alan999ash 25 дней назад
🥰❤️❤️thnks
@user-uu3pf4ub2l
@user-uu3pf4ub2l 24 дня назад
Well said. T U
@vomanvoman9538
@vomanvoman9538 24 дня назад
Excellent presentation sister
@_shree_here
@_shree_here 24 дня назад
👏👏
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 25 дней назад
😊
@alan999ash
@alan999ash 25 дней назад
🥰
@chithrachips7852
@chithrachips7852 24 дня назад
Well spoken❤
@alan999ash
@alan999ash 20 дней назад
@@chithrachips7852 🥰🥰❤️
@user-cj7fi3cy7g
@user-cj7fi3cy7g 25 дней назад
🎉🎉🎉🎉
@dreamseyes4383
@dreamseyes4383 24 дня назад
Ningal sahithyam pafayathe ulla karyam parayu.
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 25 дней назад
😂 ലോകം മുഴുവൻ കോളനി ആക്കി കൊള്ള അടിച്ച്, അങ്ങോട്ട് കൊണ്ടുപോയി അവിടത്തേ പൗരൻമ്മാർക്ക് സൗജനൃങ്ങൾ കൊടുത്ത് ലോക സുഖിമാൻമ്മാരാക്കി പണിയെടുക്കാത്ത കുഴി മടിയൻമ്മാരായി 😂 British കാർ അപ്പോൾ അവർക്ക് പണിയെടുക്കാൻ പുറത്തു നിന്ന് ആളുകളെ കൊണ്ടുവന്നു, പണം മുഴുവൻ പുറത്തേക്ക് പോയി, പിന്നെ വൃവസായങ്ങൾ വല്ലതും ഉണ്ടോ അവിടെ, 😂NB, കേരളം പോലെ ഒരു രാജൃം😂 UK
Далее