Тёмный

എന്തുകൊണ്ട് മലയാളികൾ UK വിടുന്നു? |ഇതല്ല ഞങ്ങൾ സ്വപ്നം കണ്ട Britain | ഞങ്ങളുടെ അഭിപ്രായം 

life is beautiful by Abhi
Подписаться 38 тыс.
Просмотров 98 тыс.
50% 1

Hi Friends,
Welcome to our new . എന്തുകൊണ്ട് മലയാളികൾ UK വിടുന്നു? |ഇതല്ല ഞങ്ങൾ സ്വപ്നം കണ്ട Britain | ഞങ്ങളുടെ അഭിപ്രായം .
This is totally our opening from our experience.
#lifeisbeautifulbyabhi #lifeisbeautiful #uknurses #uknursemalayalam #ukmalayalam #uknursing #nurserecruitment

Опубликовано:

 

18 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@Joshi535
@Joshi535 8 месяцев назад
എന്റെ വാർഡിൽ മൊത്തം 14 മലയാളി നഴ്സമാര് ഉണ്ടായിരുന്നു ഇപ്പോൾ മലയാളി ആയി ഞങ്ങൾ മുന്ന് പേര് മാത്രമേ ഉള്ളു. കുറെ പേർ ഓസ്ട്രേലിക്കു പോയി ബാക്കി ഉള്ളവർ ദുബൈക്കും
@rejeevraghven3807
@rejeevraghven3807 8 месяцев назад
സായിപിന്റെ തീട്ടം കോരുന്നതിൽ അഭിമാനിയ്ക്കുന്നവർ ഇപ്പോഴും അവിടെ അവശേഷിയ്ക്കുന്നു എന്നുസാരം !😅
@basheer1023
@basheer1023 5 месяцев назад
ഇടവിട്ട് ഗൾഫുരാജ്യങ്ങളിൽ പോയിവരുന്ന ഞാൻ തിരിച്ചു വരുമ്പോൾ ഫ്ലൈറ്റിൽനിന്നു ഇറങ്ങി നമ്മുടെ ഭൂമിയിൽ ചവിട്ടുമ്പോൾ മനസ്സിൽ ആദ്യം പറയുന്നത് അൽഹംദുലില്ല (എന്നെ തിരിച്ചു ഇവിടെ എത്തിച്ചുതന്നതിനു ദൈവത്തിനു സ്തുതി)എന്നാണ്. കാരണം ആ സുഖവും സ്വാതന്ത്ര്യവും സമാധാനവും ഈ ലോകത്തു ഒരിടത്തും കിട്ടില്ല അത്ര തന്നെ ...
@wilsonmichael9743
@wilsonmichael9743 8 месяцев назад
Over expectations or imagination is real problem. Some people never satisfy .
@rahuls1374
@rahuls1374 8 месяцев назад
മലയാളി ഇങ്ങനെ ഓടിക്കൊണ്ടേ ഇരിക്കും,മൈഗ്രേറ്റ് ചെയ്യാൻ പറ്റിയ സ്ഥലം നോക്കി.ഒരു കാര്യം ചോദിക്കട്ടെ,നിങ്ങൾക്കു ഒരു terminal illness ഉണ്ടെന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും? ഒരു 18 മാസം കൂടി ഇ ഭൂമിയിൽ ജീവിക്കാൻ സാധിക്കുകയുള്ളു എന്ന് കണ്ടെത്തിയാൽ നിങ്ങൾ എന്ത് ചെയ്യും.അപ്പോഴും നിങ്ങൾ എങ്ങനെ മൈഗ്രേറ്റ് ചെയ്‌ത്‌ കളിചോണ്ടിരിക്കുവോ? i hope then everybody will do what is most important in life right? എല്ലാത്തിനും ഒരു ബാലൻസ് ആവിശ്യമാണ്,നാട്,വീട്,ബന്ധുക്കൾ,മഴ,പള്ളിപെരുനാൾ,ഓണം ഏതൊക്കെ ആഘോഷിക്കാതെ ഇങ്ങനെ കുറെ ക്യാഷ് ഉണ്ടാക്കിട്ടു എന്ത് കാര്യം?എന്തൊക്കെ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തി ജീവിച്ചിട്ട് എന്ത് കാര്യം . Dont loose your value for some extra pounds ബൈ ആൻ എക്സ് കനേഡിയൻ RESIDENT
@acupuncture-simplehealthti1469
@acupuncture-simplehealthti1469 8 месяцев назад
Ithellam visadamayi paranju thannadinu nanni mole thanks
@sunilpullad
@sunilpullad 8 месяцев назад
വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു..
@reenajose5528
@reenajose5528 8 месяцев назад
Ponnnu. Molea. Nalla. Arivu. Thanks
@LikhithaAnil-tj2po
@LikhithaAnil-tj2po 8 месяцев назад
Thank you Sis😊👍
@jayasatheeshan4214
@jayasatheeshan4214 8 месяцев назад
U.K il joli cheyyunna othiri nurses ne ariyam. Avar valare happyanu. Richum aanu. Avide poruthapettu kittunna salariyil thripthiyayi jeevikku.👍
@nanduzworld680
@nanduzworld680 8 месяцев назад
Hi dr I started watching your channel now njan it field anu but now I would like to come uk so better agency ethelum ariyavo othiri expensive allathath
@sunibiju3734
@sunibiju3734 8 месяцев назад
Don't come up with lots of expectations Everywhere there is positive and negative things
@PRAMOD925
@PRAMOD925 8 месяцев назад
എന്ത് ജോലിയും ചെയ്യാൻ റെഡി ആണെങ്കിൽ ഇവിടെയ് ഹാപ്പി aanuuu
@anuabraham5769
@anuabraham5769 8 месяцев назад
സത്യം പറയാല്ലോ. എന്നാ പൊട്ടാ ക്ലൈമറ്റ് ആണെന്ന് പറഞ്ഞാലും അദ്വാനിക്കാനുള്ള മനസും ആരോഗ്യവും ലക്ഷ്യബോധവും ഉണ്ടേൽ വീണേടം വിഷ്ണുലോകം. Uk ഞാൻ കണ്ട എന്റെ പ്രോമിസ്ഡ് ലാൻഡ്. ഞാൻ 4 വർഷമായി uk ജീവിക്കുന്നു. എനിക്ക് 30 വയസ്സ്. എനിക്ക് 32 വയസുള്ള ഒരു husbandum 2 മസമുള്ള ഒരു കുഞ്ഞുമുണ്ട്. ഞങ്ങൾ ഒരു പൈസ പോലും നാട്ടിൽ നിന്ന് കൊണ്ടുവരത്തെ oru2bhk. വീട് വാങ്ങി യുകെയിൽ. ഞങ്ങൾ ഇവിടെ വളരെ ഹാപ്പി ആണ്. എന്റെ hus mba കാരൻ ആണ് പക്ഷെ ഇപ്പോൾ ഒരു warehouse ഇൽ ജോലി ആണ്. ഞങ്ങള്ക്ക് അത്യാവശ്യo സമ്പാദ്യം ശീലമുണ്ട്. അനാവശ്യ ചിലവുകൾ ഒന്നും തന്നെ ഇല്ല.900pound ഞങ്ങളുടെ 3ബെഡ് റൂം house morgage. ഞാൻ nhsil നേഴ്സ് ആണ്. So എന്റെ അക്കൗണ്ട് നിന്ന് അതടയുന്നു. Bakki എല്ലാം എക്സ്പീൻസ് കൂട്ടിയാൽ ഞങ്ങള്ക് മാസം average 1300pound എക്സ്പീൻസ്. ഞങ്ങൾ ക്ലോസെ to1800 പൗണ്ട് save ചേയൂന്നുമുണ്ട് monthly. എന്റെ കാഴ്ചപ്പാടിൽ ഓസ്ട്രേലിയ തപ്പി പോകുന്നവർ യുകെയിൽ എങ്ങനെ ചിലവ് മാനേജ് ചെയ്യണം എന്നറിയാത്തവർ ആണ്. അവർ ഓസ്ട്രേലിയ അല്ല അമേരിക്ക പോയാൽ പോലും തികച്ചിൽ ഉണ്ടാവില്ല. They r wasting their ടൈം ആൻഡ് age. ടേക്ക് control ഓഫ് your life. വയസ് ethra ഉണ്ടേലും ആളുകൾകു ചിന്തിക്കാൻ ഉള്ള ബോധം ഇല്ല. ഒരു കൺട്രിൽ പോയി settle avan കുറഞ്ഞത് 4 വർഷം എങ്കിലും വേണം. ഞങ്ങളെ പോലെ. ഈ 36ഉം 35 ഉം വയസുള്ള 2ഉം 3ഉം കുട്ടികളുള്ളുള്ള ഫാമിലി ഓസ്ട്രേലിയ പോയി settle avan ഒരു 5 വർഷമേലും പിടിക്കും. ഇപ്പോൾ വയസ് morethan 40. ഇനി എന്നാ productive life ഉണ്ട് അവർക്ക്. ജീവിതം മുഴുവൻ അളച്ചിലും കഷ്ടപ്പാട്. ഐ pity ഓൺ them
@jomerjoseph6438
@jomerjoseph6438 8 месяцев назад
@Anu, well said. Brilliant.
@renjibhai2005
@renjibhai2005 8 месяцев назад
Well said. But we worried about the culture change . I mean new immigrants culture may dominate English culture
@marvarahman
@marvarahman 8 месяцев назад
My 🎉
@twinsvlogukdiaries
@twinsvlogukdiaries 8 месяцев назад
ഏതാണ്ട് നിങ്ങളുടെ അതെ സാഹചര്യത്തിൽ UK യിൽ ജീവിക്കുന്ന ആളെന്ന രീതിയിൽ ചില സംശയങ്ങൾ ചോദിക്കുകയാണ്.900 പൗണ്ട് Mortgage അടച്ച് ബാക്കി മുഴുവൻ ചിലവുകളും കൂടി 1300 ൽ നിൽക്കുമോ? Council Tax, Electricity Bill, Mobile net ബില്ലുകൾ, കാർ ഉണ്ടെങ്കിൽ അതിന്റെ Tax & ഇൻഷുറൻസ്, Grocery etc... എല്ലാം കൂടി 400 പൗണ്ടിൽ നിൽക്കും എന്നത് അവിശ്വസനീയം ആയി തോന്നുന്നു.😊
@anuabraham5769
@anuabraham5769 8 месяцев назад
@@marvarahman ഞങ്ങൾ കാർ പ്രീമിയം ഒന്നിച്ചു അടക്കും.അപ്പോൾ എല്ലാം മാസവും അടക്കണ്ടല്ലോ. Just800 പൗണ്ട് every ഇയർ. അത് ഒന്നിച്ചു അടക്കും. എങ്ങനെ kootiyalum1300 കൂടുതൽ ഒട്ടും തന്നെ ആവുന്നില്ല. . കൌൺസിൽ tax 130, വാട്ടർ permonth27.90 എലെക്ട്രിസിറ്റി 100 or 150, grocery170, വൈഫൈ 22. ആൻഡ് thats all ഓൺ ആണ് average 1300 പൗണ്ട്. കാർ premium അടച്ച മാസം കൂടുതൽ ആയി. Just one month. ഞങ്ങള്ക്ക് സേവിങ്സ് ഉണ്ട് അത്യാവശ്യം satifactory രീതിയിൽ.
@user-hp4tk2pl2w
@user-hp4tk2pl2w 8 месяцев назад
Santhoshathoode samadhanathode ishttamullathum kazhich akhoshich adich polich jeevikkan annegil naadanu nallath. Kashttapett machine pole pani eduth cashundakan ane UK lot vayo.lifelu adichpoli onum prethishikaruth ivide joli maathram.Nammada naadinte vaale thodula life♥️
@bijiroji6762
@bijiroji6762 8 месяцев назад
Oru expectations ellatheya vannth..but by the grace of god we are happy till now,3 varshamay vannth,1 yr munb 3 bedroom detached house vangy.husband care home work cheyunnu.masam ellam kazhinju 1300-1400 pound save cheyyn pattunnd.weather oru pblm anu..ath oru valya negative ayi thonnunilla,,poraymakal elladathum ond..but we are happy about what we are right now.😊
@alan786
@alan786 6 месяцев назад
House price enganeyan?
@aadhithanu9070
@aadhithanu9070 16 дней назад
Vaangiyo? 😅😅😅 Moonji. Welcome to the trap 😢😢😢
@jojijoseph6485
@jojijoseph6485 8 месяцев назад
എന്റെ ഒരു റിലേറ്റീവ് മൂന്നു മാസം മുൻപ് ടെൽഫോഡിൽ ചെന്നുപെട്ടു. അവിടെ വീടുകൾ വാടകക്ക് കിട്ടാനില്ല. സിംഗിൽ റൂമിനു £750/- പോലും വീട് വാടകക്ക് കിട്ടാനില്ല!!!
@libinlr7895
@libinlr7895 8 месяцев назад
Anyone Devon.,England
@dianaabraham7535
@dianaabraham7535 8 месяцев назад
njan soo happy in UK as a nurse,10 years Abudhabi yil work cheythu, got golden visa in 2022.Nursing profession better in UK ,GCC yil 'adima pani feel unde' ivide nursing is respectful profession.Social life better in GCC,specially night life eg.shopping malls,night food from small cafsteria ,wonders in dubai etc.Personal satisfaction differ from person to person.Ivudeke migrate cheyunna munbe me and husband detail ayil pons and cons study cheythu,so no regret about migration.Happy ayitu life munbotu pokunnu with kids. No need to spend any money for NHS nursing interview.OET CBT ,nursing registration fees refund anu 3 months accomodations free anu(Tallunnathe alla😂)
@KingOfOutpost
@KingOfOutpost 8 месяцев назад
Uvva… 😂
@rinu3359
@rinu3359 8 месяцев назад
​@@KingOfOutpostthanukku enthado oru pucham
@KingOfOutpost
@KingOfOutpost 8 месяцев назад
@@rinu3359 onnum illaa..😄
@geejaprize2196
@geejaprize2196 8 месяцев назад
In my experience uk is a best choice based on work life balance, respect and career progression compared to middle east.Also i feel many are chosing oceania and newzealand in view of money...All grass are not green
@lambs555
@lambs555 7 месяцев назад
UK changed alot due to immigration...white people are minorities in London...
@geethamohan2787
@geethamohan2787 8 месяцев назад
അവർ സ്വപ്നം കണ്ടത് ഓസ്ട്രേലിയ കാനഡ .Uk യിൽ നിന്നും easy ആണ്.
@titotomy4454
@titotomy4454 8 месяцев назад
@dreamseyes4383
@dreamseyes4383 8 месяцев назад
Uk NHS valare mosam service anu.. Oral asukham vannal avan chakumpol anu appointment kitunnath. Uk yile medical service valare mosam. Pine nallonam pani eduthale ivide nikan pattu..kashtapadu wholesale country anu mothathil paranjal... Ingot arum vararuth ennu parayunnilla.. Nallonam nadu odiyunna vidham pani edukamengil mathrame uk varavullu..😊
@annageorge1318
@annageorge1318 8 месяцев назад
Shared accommadation means mostly in a room 2 staff 1 room for 2 staff, i been here 22 years i have no trouble at all best country to live better than india
@user-tn3pq2pc6z
@user-tn3pq2pc6z 8 месяцев назад
അങ്ങനെ സമാധാനിക്കാം..😂
@dextermorgan2776
@dextermorgan2776 8 месяцев назад
​@@user-tn3pq2pc6zപോട്ടെടാ....സെച്ചി സായിപ്പിന്റെ തീട്ടം വാരി ജീവിച്ചോട്ടെ 😂😂
@moncy156
@moncy156 8 месяцев назад
22 years still don't even know how to write English properly.
@cantkeepmum
@cantkeepmum 8 месяцев назад
ഇക്കരെ നിന്നപ്പോൾ അക്കര പച്ച കണ്ടു... ഓടി ചെന്നപ്പോൾ അത് പൂച്ച ആണെന്ന് മനസ്സിലായി 😂
@Jozephson
@Jozephson 8 месяцев назад
ഗള്ഫില് പോയവര് ഇത് ആണ് വിചാരിക്കുന്നത്😂
@jeringeorge4127
@jeringeorge4127 8 месяцев назад
👍
@fathimabibi708
@fathimabibi708 8 месяцев назад
Good vlog 👌
@user-xm2kh6xs9u
@user-xm2kh6xs9u 8 месяцев назад
If you are a nurse coming first time to UK this is heaven for nurses. If you are a Gulf returnee it is loss for you however heaven for your children. UK is a racist country if you apply for a job or any benefit. If you paid for a service then UK is the best customer experience. Will you accept any migrant as yours in your country then, they are doing same thing similar. Working in Middle East you accept their attitude, you never expect that you can have two life similar in Middle East and back home. You send all money to back home and live one month in an year. Here you have full fledged life and you want back home as well similar amneties. That is one of the disappointment.
@shilpa448
@shilpa448 Месяц назад
Husband,wife രണ്ടുപേർക്കും ജോലി ഉണ്ടേൽ നല്ലാതായിട്ടു ജീവിക്കാം. പക്ഷെ ഉണ്ടാക്കുന്ന പൈസ ഫുൾ ടാക്സ് അടച്ച് ഇവിടേ തന്നെ തീർക്കാം.കോമൺ ടോയ്‌ലറ്റ്,കോമൺ കിച്ചൺ എല്ലാം അഡ്ജസ്ട് ചെയ്യണം.പിന്നെ റേസിസം ഫേസ് ചെയ്യണം. സീസണൽ ഡിപ്രഷൻ,പൊട്ട healthcare system.
@cantkeepmum
@cantkeepmum 8 месяцев назад
തല മറന്നു എണ്ണ തേച്ചവർ ആണ് തിരികെ വരാൻ ഒരുങ്ങുന്നത് 😊
@Jozephson
@Jozephson 8 месяцев назад
എന്താ സന്തോഷം😢
@gourishankaram2230
@gourishankaram2230 8 месяцев назад
🙏👍❤️
@sinisimon5402
@sinisimon5402 8 месяцев назад
സ്വന്തം നാട് തന്നെ നല്ലത്
@Jozephson
@Jozephson 8 месяцев назад
അതെ 20000 രൂപയും പട്ടി പണിയും പുച്ഛവും
@rinu3359
@rinu3359 8 месяцев назад
Athu vere evidem poyittu ellatha kondu thonnunna oru special emotion aanu. Potta kinattile thavalakku angane thonnum.
@mckck338
@mckck338 8 месяцев назад
ഉവ്വ 😂.....
@koya007
@koya007 8 дней назад
ഇജ്ജ് കമ്മ്യൂണിസ്റ്റ്‌ ആ അല്ലേ 😂😂 ലാൽ സലാം ചകവേ
@mayavinallavan4842
@mayavinallavan4842 8 месяцев назад
അടുത്ത മാസം എന്റെ ചേച്ചി വരാൻ ഇരിക്കുന്നു
@moncy156
@moncy156 8 месяцев назад
ചേച്ചിയോട് പറ ഒരു നല്ല ഒരു ജാക്കറ്റ് വാങ്ങിച്ചോണം എന്ന്
@renjup.r6210
@renjup.r6210 8 месяцев назад
​@@moncy156ath better ivide vannit orennam koodi vangiyal mathi
@thomasthomas-ny6km
@thomasthomas-ny6km 4 месяца назад
Nurses are backbone of family. In Kerala a Nurses get Rs.30 000 maximum. In Delhi or Mumbai, the salary may be more. So Nurses are migrating to UK,CANADA, AUSTRALIA, IRELAND ,GERMANY, NEWSLAND Etc. USA is best but now the VISA is stopped. I think the last family visa was around 18 years. Every country, different cultures, salary is different, climate is different etc. Every where cost of living is very high. 2 or 3 years there is difficulties Every where. My view is all trained Nurses should migrate to other countries. It is good for future. I have no idea about Gulf countries. We are living in USA. For professional people it is very good.
@Landan316
@Landan316 8 месяцев назад
Uk life is very horible... Not good at all... I am also a nurse. But we left uk after 1 year... Gcc country സ്വർഗം ആണ് uk വച്ചു nokkumbol
@rinu3359
@rinu3359 8 месяцев назад
People who think only about money feel like that. There is no such thing as human rights, no social security, no minimum wage, and nothing good in Gulf countries. It is a place where only certain people can live. I have also worked in the Gulf, and now that I have been in Europe for many years, I know the real difference. The Gulf is better for people like you. It's a dump. You don't understand it. People like you better go somewhere like the Gulf.
@koya007
@koya007 8 дней назад
കോപ്പാണ് gcc അനക്ക് ബിസ്സിനസ്സ് ചെയ്യാനും പറ്റിക്കാനും ഞമ്മളെ പോലുള്ള കോയകൾക്കും gcc സൂപ്പർ. അല്ലെഗിൽ മുട്ടാക്കടി കൊണ്ട് അടിമ പണി ചെയ്ത് ജീവികാം
@cantkeepmum
@cantkeepmum 8 месяцев назад
UK യിൽ ചെല്ലാൻ തിടുക്കം ഉള്ളവർ ഓർക്കുക... വീട്, വാഹനം, ഭക്ഷണം, schooling ഇതിന് എല്ലാം പണം വേണ്ടി വരുന്നു... Salary അതിനു ചിലവാകും... അത് ഓർത്തു വേണം കുറ്റിയും പറിച്ചു പോകാൻ 😂
@vishnupriyahari3423
@vishnupriyahari3423 8 месяцев назад
Schooling in cash onnum venda kto free anu.. Ariyatha karyam paraylle..
@cantkeepmum
@cantkeepmum 8 месяцев назад
@@vishnupriyahari3423 പോസ്തകം അമ്മാച്ചാന്മാർ വാങ്ങി തരുമോ 😂
@_LTB92
@_LTB92 7 месяцев назад
നാട്ടിൽ അപ്പോ എല്ലാ ഫ്രീ ആണോ കുട്ട..ഇനിക്ക് അറിയില്ലായിർന്നു നാട്ടിൽ എല്ലാം ഫ്രീ
@sibyabraham3760
@sibyabraham3760 7 месяцев назад
​@@vishnupriyahari3423naatilum school il ellam free allee UK il matram allaalo... naatil private il cash kodukanam... UK ilum kodukanam
@sijimathew2210
@sijimathew2210 6 месяцев назад
😊😅
@Lankanaresh6137
@Lankanaresh6137 8 месяцев назад
എന്തേ wife അങ്ങനെ uk ഇൽ എത്തിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. NHS nurse ആണ് next year nyaanum വരും വീഡിയോസ് ഒക്കെ informative ആണ്.
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 8 месяцев назад
❤️❤️
@Jjiikkaa
@Jjiikkaa 8 месяцев назад
😂😂 ഓടി വാ. സ്വാഗതം.
@Lankanaresh6137
@Lankanaresh6137 8 месяцев назад
@@Jjiikkaa Thank you
@jissmonjose7635
@jissmonjose7635 8 месяцев назад
😂😂ബേഗം വായോ 😁😁😁
@Lankanaresh6137
@Lankanaresh6137 8 месяцев назад
@@jissmonjose7635 avide entha avastha, ningal UK ill aano
@georgekuriyan3411
@georgekuriyan3411 2 месяца назад
The problems you point out are not the main reasons for Malayali Nurses to leave the UK. My feeling is that they are Salary and Career Progression and Children's Education. You have not come to those points. Also, the big advantages of the UK Nursing Life are the 3-day work week, the highly respected work environment, and the possibility to earn extra income if necessary by working overtime during weekends.
@Adhikaari
@Adhikaari 8 месяцев назад
ഇനി ഉള്ള കളികൾ ഇവിടെ ഇന്ത്യയിൽ ആണ്... Wake Up....We are growing !!!
@user-yk5lv8iw8x
@user-yk5lv8iw8x 8 месяцев назад
Sadly Kerala will be few decades behind….. thanks to the political parties
@bijuraveendran8996
@bijuraveendran8996 8 месяцев назад
കേരളത്തിന്‌ പുറത്തു
@LoneOldMonk
@LoneOldMonk 8 месяцев назад
​@@bijuraveendran8996keralam alla indiake purath migrate cheyunathil first
@LoneOldMonk
@LoneOldMonk 8 месяцев назад
​@@user-yk5lv8iw8xpunjab bihar..etc has more migratants to other countries
@gen-zmultibaggers141
@gen-zmultibaggers141 8 месяцев назад
If you have money, India is the best. Especially cities like Bangalore.
@ceciliac157
@ceciliac157 8 месяцев назад
If we have 2 female children ,1 bed room flat will be enough?
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 8 месяцев назад
2 bedroom
@Jjiikkaa
@Jjiikkaa 8 месяцев назад
ഇവിടുന്ന് എല്ലാവരും പോകുകയാ. 65 nurse ആണ് oru hospital il ninnu pokan process ചെയ്യുന്നത്. കാലാവസ്ഥ ഒരു രക്ഷയുമില്ല. Automatic ayie dipression anxiety ഒക്കെ വരും. ജീവിതമല്ല വലുത്.
@dextermorgan2776
@dextermorgan2776 8 месяцев назад
എവിടാ.... Canada ആന്നോ
@renjibhai2005
@renjibhai2005 8 месяцев назад
@@SP-xh9tqabout which place you are talking UK or India ?
@teenasobhan2088
@teenasobhan2088 Месяц назад
canada’s weather is best
@merinavarghese2284
@merinavarghese2284 8 месяцев назад
💯
@salessales6287
@salessales6287 8 месяцев назад
UK വെറും ചവിട്ടു പടി. ഓസ്ട്രേലിയ, ന്യൂസ്ലൻഡ്, കാനഡ, അമേരിക്ക എന്നൊക്കെ എത്ര ലോകം ഉണ്ട്.
@shahinaf4889
@shahinaf4889 8 месяцев назад
Chehi eth trust aanu
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 7 месяцев назад
Swindon
@ajithajayan1399
@ajithajayan1399 8 месяцев назад
55 yrs aye age uk yil rn aye joli cheyyan pattumo
@anuabraham5769
@anuabraham5769 8 месяцев назад
Theercha ayum pattum
@renjup.r6210
@renjup.r6210 8 месяцев назад
Till 68 we can work in the uk
@lgeorge452
@lgeorge452 8 месяцев назад
Naattil avidaya padichathum exam ezhuthiyathum
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 8 месяцев назад
Keralathil aan padichath. Nursing from kannur Oet from Dreamz thodupuzha
@bijubaby8711
@bijubaby8711 8 месяцев назад
weather is horrible no sunlight most needed thing for healthy life,food is crap because the weather is not suitable for growing any fresh food,bringing the children is not easy because of the freedom and non punishment,no free time because no family members.a good job in kerala or financially well dont go to any country
@SP-xh9tq
@SP-xh9tq 8 месяцев назад
This place isn't really for folks like nurses and caregivers. Sure, you can work here and make better money, but you might not vibe with the culture. It's not the country's fault, it's more about your upbringing and education. I work in IT and have a fantastic life here. Great work culture, mostly work from home, clean air, all the perks of a developed country. And if there's a medical emergency, if you can afford it, private care is the way to go. Let's be real, government hospitals in India aren't the best. In my view, nurses have a better life here than they might think!
@Landan316
@Landan316 8 месяцев назад
In my part l can say that the life is so difficult and different in Uk. Some they like it.... But most of them are adjusting because of their situation. ആരും ഇവിടുത്തെ നെഗറ്റീവ് കാര്യങ്ങൾ പറയാറില്ല. പഠിച്ച കോഴ്സ് എന്താണോ അതനുസരിച്ചു ജോലി കിട്ടുന്ന തു ഗൾഫിലും, ഇന്ത്യയിലും മാത്രമേ ഉള്ളു. ഇവിടെ എന്ത് ചെയ്താലും പൈസ കിട്ടും... അത് മാത്രം വേണ്ടവർക്കു UK ഓക്കേ ആണ്
@annageorge1318
@annageorge1318 8 месяцев назад
Better than Indian facility uk give us
@anuabraham5769
@anuabraham5769 8 месяцев назад
Exactly
@Creative_lesMedias
@Creative_lesMedias 8 месяцев назад
How many hours you need to wait to see your doctor. Why people were rushing to go back to India during COVID.
@Creative_lesMedias
@Creative_lesMedias 8 месяцев назад
Considering the amount you spent monthly for taxes and other expenses don't you deserve more better standard of living.?
@Creative_lesMedias
@Creative_lesMedias 8 месяцев назад
If you pay so much amount as tax in india, you can get a better life in India too. You pay 1 pound to use a supermarket trolley.
@moncy156
@moncy156 8 месяцев назад
​@@Creative_lesMediasyou are not paying anything. How much are you paying in India for an MRI. If you are admitted to a private hospital in Kerala. How much are you going to pay as a final bill.But in the UK you can just go home with a smile on your face.
@ajjose7294
@ajjose7294 7 месяцев назад
വീഡിയോ clear alla.ഭക്ഷണം,വാടക,നികുതി മുതലായ ചെലവുകൾ എത്രത്തോളം എന്നതിന് ഒരു ഏകദേശ രൂപം കിട്ടുമെന്ന് കരുതി.ഒന്നും ഉണ്ടായില്ല. അത് paranjaal അല്ലേ ഒരു വില യിരുതളിന് കഴിയൂ.എന്തെല്ലാമോ paranju, അത് കേട്ടു എന്ന് മാത്രം
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 7 месяцев назад
ഇതെല്ലാം പറഞ്ഞു വീഡിയോ ഇട്ടിട്ടുണ്ട് സുഹൃത്തേ
@paavathaan
@paavathaan 8 месяцев назад
Uk scn aanu😂😢
@jamsheerthareekanakam7626
@jamsheerthareekanakam7626 8 месяцев назад
Better option gulf welcome to Dubai 😂
@Kuttymanicfdasd
@Kuttymanicfdasd 8 месяцев назад
UK colony aayi
@smithaallet2540
@smithaallet2540 8 месяцев назад
You wish 😁😁😁😁
@jomerjoseph6438
@jomerjoseph6438 8 месяцев назад
@saransankar, Colony ആയെങ്കില്‍ എന്താണ്‌ problem bro
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 8 месяцев назад
Bro ippo evideya
@Kuttymanicfdasd
@Kuttymanicfdasd 8 месяцев назад
@@LIFEISBEAUTIFULBYABHI Whitechapel, Lndn
@SP-xh9tq
@SP-xh9tq 8 месяцев назад
sathyam, full of low class people now, mostly from India! nursing community-ye mutteettu nadakjan melathayi
@lilykuty682
@lilykuty682 8 месяцев назад
entte uk enganeyala ...😆😆
@kottaramcreations1097
@kottaramcreations1097 8 месяцев назад
ജോലി ചെയ്താൽ പൈസ കിട്ടും കുത്യമായി. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം ഉണ്ട്. എല്ലാ അർത്ഥത്തിലും UK. കുഴപ്പമില്ല... വെറുതെ ഇരുന്നു പൈസ കിട്ടണം എന്നു വിചാരിക്കുന്നവർക്ക് UK എന്നല്ല ഒരു രാജ്യവും നല്ലതായി തോന്നില്ല. നമ്മൾ തിരഞ്ഞെടുത്ത രാഷ്ട്രീയക്കാരുടെ നല്ല ഭരണം കൊണ്ടാണല്ലോ നമുക്ക് നാട് വിടേണ്ടി വന്നത്. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാൻ ശ്രമിച്ചാൽ ഇവിടം സ്വർഗ്ഗമാണ്.
@abdhullamlt8512
@abdhullamlt8512 8 месяцев назад
Thanks million
@rajuvi2491
@rajuvi2491 8 месяцев назад
ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിച്ചാൽ എവിടെയും സ്വർഗമാണ്
@koya007
@koya007 8 дней назад
​@@rajuvi2491ആരു പറഞു കേരളത്തിൽ മറിച് ആണ്. കേരളത്തിൽ ഇജ്ജ് അടിമ കമ്മ്യൂണിസ്റ്റ്‌ ആകണം
@MrBhroad
@MrBhroad 6 месяцев назад
ഗാന്ധിജി കണ്ട സ്വപ്നം ഇതായിരുന്നു... ക്വിറ്റ ഇന്ത്യ
Далее
你们会选择哪一辆呢#short #angel #clown
00:20
Conquering fears and slippery slops on two wheels!
00:18
Reality of UK Malayalam  [ Part -1 ]
8:52
Просмотров 4,7 тыс.
你们会选择哪一辆呢#short #angel #clown
00:20