Тёмный

ബ്രിട്ടീഷുകാരിൽ നിന്നും പട്ടും വളയും വാങ്ങിയ കുമാരനാശാനെ കുറ്റം പറയാനാകില്ല : Prof. Sunil P Ilayidom 

biju mohan
Подписаться 211 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@sreenivasannarayanan7159
@sreenivasannarayanan7159 7 месяцев назад
സുനിൽ, സാറിന്റെ അടുത്തിരിക്കുവാൻ യോഗ്യതയുള്ള,(അറിവുള്ള)ഒരു മുൻവാതിൽക്കാരനെയും ഞാൻ ഇതുവരെയും, കണ്ടിട്ടുമില്ല, കെട്ടിട്ടുമില്ല... എത്രയോ വലിയ മനുഷ്യൻ 👏👏👏
@anilnair8771
@anilnair8771 6 месяцев назад
ഹഹഹ 😂😂😂 ബെസ്റ്റ്!!!
@sindhubhairavi7318
@sindhubhairavi7318 7 месяцев назад
ഭാഷണം മോഹനം! അഭിനന്ദനങ്ങൾ ആകാശത്തോളം! 💯👏👏👏🤝💕💜💕
@usefph6579
@usefph6579 7 месяцев назад
Excellent and exceptionally good words.
@kamarudheenveevee2541
@kamarudheenveevee2541 8 месяцев назад
A brilliant discourse.,.... thank you sir
@anilcpallickal313
@anilcpallickal313 8 месяцев назад
❤ സുനിൽ മാഷ്
@mohamadashrof4270
@mohamadashrof4270 7 месяцев назад
Wonderful
@somanathanmakkat6772
@somanathanmakkat6772 7 месяцев назад
ക്രൂരനായ മനുഷ്യ്ർ എന്ന് പറഞ്ഞാൽ എല്ലാ മനുഷ്യ രും ക്രൂരൻമാർ എന്നല്ല
@anilkumar.p.c3189
@anilkumar.p.c3189 8 месяцев назад
Respect sir
@josekj1876
@josekj1876 8 месяцев назад
Ithrayum ഉജ്ജലമായി പ്രസംഗിക്കുന്ന, അറിവുള്ള ഒരാളെ പറ്റി ഉടായിപ്പ് എന്നൊക്കെ എഴുതാൻ ഒരു മത ഭ്രാന്തന് മാത്രമേ പറ്റുകയുള്ളൂ.. സുനിൽ സാർ പറയുന്ന പോലെ ഒരു സെന്റെൻസ് പറയാൻ പറ്റുന്ന ഏതെങ്കിലും ഒരു മനുഷ്യൻ കേരളത്തിൽ ഉണ്ടോ?? അതുപറയാതെ എന്തെങ്കിലും ഒക്കെ വ്യക്തി ഹത്യ നടത്തി മാഷിനെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു 🙄🙄
@binoygeorge1205
@binoygeorge1205 8 месяцев назад
വളരെ ശരി 👍🏻
@mehadiyamoidheen7315
@mehadiyamoidheen7315 7 месяцев назад
👌👏❤
@donvtor24
@donvtor24 8 месяцев назад
താഴ്ന്ന ജാതിയിൽ നിന്ന് മതം മാറിയവർക്ക് അവരെ രണ്ടായിരം കൊല്ലം മൃഗങ്ങളെക്കാൾ അടിച്ചമർത്തി പീഡിപ്പിച്ചു അവമതിച്ചു ചോരയൂറ്റിയ സവർണ ജാതികളോട് പകയും വിരോധവും വിദ്വേഷവും ഉണ്ടാവൂന്നത് സ്വാഭാവികമാണ്. അതു മലബാർ കലാപത്തിൽ പങ്കെടുത്ത പലരും എടുത്തു പ്രയോഗിച്ചിട്ടുണ്ടാവും. അതിൽ ഇസ്ലാമിന്റെ യുദ്ധ നിയമങ്ങളോ വിലക്കുകളോ മതം മാറ്റത്തിനുള്ള നിബന്ധനകളോ ഒന്നും അവരെ തടഞ്ഞിട്ടുണ്ടാവില്ല. തങ്ങളെ ഒരു കാലത്ത് അകറ്റി നിർത്തിയ സ്ഥാനങ്ങളിൽ അക്രമിച്ചു കയറിയതിനെ പറ്റി പഠിച്ച ബ്രിട്ടീഷ് ഗവേഷകൻ ആ കാലത്ത് എഴുതി ഇംഗ്ളണ്ടിൽ സമർപ്പിച്ച ഒരു കൃതിയിൽ മുമ്പ് വായിച്ചതാണ്.
@ayyoobedanat6576
@ayyoobedanat6576 8 месяцев назад
Correct👍
@bindhudas8999
@bindhudas8999 7 месяцев назад
👍
@rammohan9417
@rammohan9417 8 месяцев назад
@josekj1876
@josekj1876 8 месяцев назад
ഇന്ന് കേരളത്തിൽ ഉള്ള ഏറ്റവും വിവരം ഉള്ള മനുഷ്യൻ സുനിൽ മാഷാണ്. എനിക്ക് അഴീകോട് മാഷിനെ ക്കൾ പ്രിയപ്പെട്ട ആൾ 🙏🙏
@vadakkanartist3980
@vadakkanartist3980 8 месяцев назад
മാഷ് ❤
@sudheeshpc9901
@sudheeshpc9901 8 месяцев назад
മഹാബലിയുടെ കാര്യവും തീരുമാനമായി😂
@sudheeshpc9901
@sudheeshpc9901 7 месяцев назад
@@AR-fh8ut 😆
@rileeshp7387
@rileeshp7387 8 месяцев назад
മലബാർ കലാപം നടക്കുമ്പോൾ അവിടുത്തെ ഹിന്ദുക്കൾ സവർണ്ണർ കൂടുതലും സവർണ്ണർ അല്ലായിരുന്നു
@RajanMp-j4p
@RajanMp-j4p 8 месяцев назад
മലബാർ കലാപത്തിന് പിന്നിലുള്ള സാമ്പത്തിക ഘടകങ്ങളെ ആശാൻ കണ്ടില്ല ഗുരു നേരത്തേ ആശാനെ ഉപദേശിക്കുന്നു ദൗർബല്യങ്ങൾ ശിഷ്യനെ ഭരിക്കരുത് വ്യത്തം തികഞ്ഞാൽ ഹൃദയത്തിൽ തുളച്ച് കയറില്ല ഹേഹന്തേ എന്ന നിലയിൽ കവിത വായിച്ച് നോക്കൂ തുളച്ച് കയറുന്നത് കാണാം പത്മാപുരസ്ക്കാരം നിരസ്സിച്ചവരെ എങ്ങനെ കാണണം ഹിന്ദു എന്ന കവിയെ ബ്രിട്ടീഷ് കാർ അന്ന് എടുത്ത് പൊക്കുന്നതിൽ ഹിഡൻ അജണ്ട ഉണ്ടായിരുന്നോ ??? ഓ
@sapereaudekpkishor4600
@sapereaudekpkishor4600 8 месяцев назад
ഉപ +നിഷദ് =അടുത്ത് താഴെ ഇരിയ്ക്ക്
@yasminbiju231
@yasminbiju231 7 месяцев назад
ബാൽ ആള് വേറെയാ
@assyrian7992
@assyrian7992 5 месяцев назад
ജിഹാദീകളിൽ നിന്നും പാരിതോഷികം മേടിക്കുന്ന ഇളിയിടത്തിനെ😂 കുറ്റം പറയാൻ പറ്റില്ല
@evchandran3327
@evchandran3327 7 месяцев назад
B r Ambedkar എഴുതിയ pakistan or partition of India എന്ന പുസ്‌തകം താങ്കൾ വായിച്ചാലും.
@amalraja449
@amalraja449 7 месяцев назад
കണ്ട താൻ അവിടെ നിൽ കേട്ട ഞാൻ പറയാം
@joshy5505
@joshy5505 8 месяцев назад
ക്രൂരഹൈന്ദവർ എന്ന് എഴുതിയിരുന്നെങ്കിൽ ശരിയായിരുന്നേനെ 😮
@floccinaucinihilipilification0
@floccinaucinihilipilification0 8 месяцев назад
ക്രൂരനസ്രാണികൾ ഗോവയിൽ എന്നായാലോ 🤔 😮
@GijuAnto-eq3dp
@GijuAnto-eq3dp 8 месяцев назад
ക്രൂര മാർക്സിസ്ററുകാർ എന്നതാണ് സുനിൽ പി ഇളയിടം.
@ayyoobedanat6576
@ayyoobedanat6576 8 месяцев назад
ലോകത്തിലെ 99% കൂട്ടക്കൊലകളും നടത്തിയത് ക്രിസ്ത്യാനികളാണ്
@Sureshkumar58123
@Sureshkumar58123 7 месяцев назад
അന്ന് നായര്‍ മുതല്‍ മേലെയുള്ളവര്‍ മാത്രമാണ് ഹിന്ദുക്കള്‍. 1920 ലെ സെന്‍സസ് (archives)നോക്കൂ
@rajeevanmana8060
@rajeevanmana8060 8 месяцев назад
ആശാൻ ജീവിച്ച കാലത്ത് നടന്ന കലാപത്തെ കുറിച്ച് അദ്ദേഹപറയുന്നതല്ലേ ശരി
@surendranadhanc-9359
@surendranadhanc-9359 8 месяцев назад
കേസരിയും സമകാലീനനല്ലേ? അദ്ദേഹം ആശാനോട് ഇക്കാര്യത്തിൽ വിയോജിച്ചതോ?
@seekzugzwangful
@seekzugzwangful 7 месяцев назад
തിരുവിതാം കൂറിൽ ഇരിക്കുന്ന ആശാന് അന്നത്തെ കാലത്ത് മലബാർ കലാപത്തിൻ്റെ വിവരങ്ങൾ എങ്ങനെ കിട്ടാൻ? ബ്രിടിഷ്കാർ, അല്ലെങ്കില് ആര്യ സമാജം ഒക്കെ പറയുന്ന കണക്കുകൾക്ക് അപ്പുറം..
@Anil-gp4ge
@Anil-gp4ge 8 месяцев назад
പിൻ വാതിൽ വഴി കയറിയവർ ആശാന് മാർക്കിടുന്ന അത്ഭുത കാഴ്ച.
@sivasankaranav6104
@sivasankaranav6104 8 месяцев назад
Britishkaaran thannathum, vangiyathum mathrame, invite baakkiyullu !! Thheevandi muthal, Englishum, crickettum, pantsum, coatum, bootum, computerum !!?
@GijuAnto-eq3dp
@GijuAnto-eq3dp 8 месяцев назад
ഇദ്ധ്യേം ഏതാ ജാതി? ഭാര്യ ഏതാ ജാതി?
@seekzugzwangful
@seekzugzwangful 7 месяцев назад
പേരിൽ ഉണ്ടല്ലോ! ഇളയിടം എന്ന്..
@rajeeshkuttur
@rajeeshkuttur 8 месяцев назад
ആശാന്റെ മരണത്തെ കുറിച്ചും പറയൂ.... വള്ളത്തോൾ കവിത തിരുത്തിയിരുന്നു
@anilsbabu
@anilsbabu 8 месяцев назад
6:35 ദേഹത്ത് കൈവെക്കുമ്പോൾ ആ ആൾക്ക് അത് തന്റെ നേരെ കടന്നുകയറ്റം ആയി തോന്നാം, പക്ഷെ കാണുന്നവർക്ക് അത്‌ വാത്സല്യം ആണെന്ന് ഉറപ്പ് ആണ്..! 😅😂
@aniyankottayam6921
@aniyankottayam6921 8 месяцев назад
സുരേഷ്പാപി "സിൻഡ്രോം"..!
@anilnair8771
@anilnair8771 8 месяцев назад
ചിന്താവിഷ്ടയായ സീതയെ കുറിച്ച് ഭയങ്കരമായി വാചാലനാകുന്ന ഈ വിദ്വാൻ കുമാരനാശാന്റെ തന്നെ ദുരവസ്ഥയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല. ചിന്താവിഷ്ടയായ സീതയിൽ രാമനെ അത്യന്തം വിമർശിക്കാം അവഹേളിക്കാം, ആശാൻ കാണാത്ത അർത്ഥത്തിൽ തന്നെ പലതിനെയും വളച്ചൊടിച്ച് രാമനെ മോശമായി ചിത്രീകരിക്കാം. ദുരവസ്ഥയെ കുറിച്ച് പറഞ്ഞാൽ, ഇസ്ലാമികതയോട് ഐക്യപ്പെടുന്ന മനസ്സുള്ള സുനിൽ പി ഇളയിടത്തിന് ഉൾക്കൊള്ളാനാവില്ല. അതിനാൽ അക്കാര്യം വരുമ്പോൾ മൗനം വിദ്വാനു ഭൂഷണം എന്ന നിലപാടിൽ ഈ വിദ്വാൻ ഇരിക്കും. 😂
@radhakrishnantp3876
@radhakrishnantp3876 8 месяцев назад
കുരു പൊട്ടിയ പാവം ശാഖാജീവി!!
@surendranadhanc-9359
@surendranadhanc-9359 8 месяцев назад
അങ്ങനെ മൗനിയായി ഇരിക്കുകയല്ലല്ലോ വിദ്വാൻ ഇവിടെ ചെയ്തത്
@seekzugzwangful
@seekzugzwangful 7 месяцев назад
ദുരവസ്ഥ അതിന് ഇസ്ലാം വിമർശനം ഒന്നും അല്ല ഹേ! ആശാന് കഥ പറയാനുള്ള പശ്ചാത്തലം മാത്രം ആണ് ലഹള.. സത്യത്തിൽ പറയുന്ന കഥ എന്താണ്? നമ്പൂതിരി ആയ സാവിത്രി ചാത്തൻ എന്ന കീഴാള യുവാവിനെ പ്രണയിച്ച് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നു! അതാണ് ക്ലൈമാക്സ്.. അല്ലാതെ.. വായിച്ചിട്ട് വാ ചങ്ങാതീ..
@busharama2651
@busharama2651 7 месяцев назад
രാമനെന്ന കഥാപാത്രത്തെ കുറിച്ചു പറയുന്ന പോലല്ലല്ലോ ജീവനുള്ള ലക്ഷങ്ങൾ ഉൾപ്പെട്ട ഇസ്ലാമിനെ കുറിച്ചു പറയുന്നത്. സോദരർ തമ്മിലുള്ള പോരൊരു പോരല്ലല്ലോ. അങ്ങനെ ചിന്തിക്കുമ്പോഴല്ലോ peace ഉണ്ടാകുന്നത്
@GijuAnto-eq3dp
@GijuAnto-eq3dp 8 месяцев назад
വൈവിധ്യങ്ങളുടെ മതം ആണ് Hinduism?
@anishiype8164
@anishiype8164 8 месяцев назад
ഉടായിപ്പു സുനിൽ..
@radhakrishnantp3876
@radhakrishnantp3876 8 месяцев назад
പല കുരുപൊട്ടൽ ഒരേ സംഘിയിൽ നിന്ന് !!
@sankarankarakad7946
@sankarankarakad7946 8 месяцев назад
ആശാനെ കുറിച്ച് ഇളയിടം പറഞ്ഞത് ശരിയെങ്കിൽ,മറ്റു പലരേയും പറ്റി ഇത് ശരിതന്നെ. അങ്ങനെയെങ്കിൽ ഇളയിടത്ത് നടത്തുന്ന മിക്ക പ്രഭാഷണങ്ങളും അപ്രസക്തമാണ് 😂
@c.a.narayannarayan141
@c.a.narayannarayan141 8 месяцев назад
Everyone has one’s own interpretations
@radhakrishnantp3876
@radhakrishnantp3876 8 месяцев назад
ശാഖാക്കുണ്ടൻ മാർക്ക് എന്ത് വിവേചന ബുദ്ധി !!
@Sureshkumar58123
@Sureshkumar58123 7 месяцев назад
ആലപ്പുഴയില്‍ ഇന്നത്തെ പോലെ കമ്മ്യൂണിക്കേഷന്‍ സംവിധാനം ഇല്ലാതിരുന്ന കാലത്ത് ജീവിച്ച ആശാന് മലബാര്‍കലാപത്തെ പറ്റി first hand അറിവൊന്നും ഇല്ലായിരുന്നു. അതിന് തൊട്ടടുത്ത ദേശത്ത് ജീവിച്ച ഇ.എം.എസ്. കൂടുതല്‍ ശരിയാകുന്നതും അതു കൊണ്ടാണ്. ആശാനടങ്ങുന്ന ജാതി തന്നെ അന്ന് (കലാപം നടക്കുന്ന കാലഘട്ടത്തില്‍) ഹിന്ദുവായി കണക്കാക്കപ്പെട്ടിരുന്നുമില്ല. ജാതിരാജാവായ ഇണ്ടം തുരുത്തി നമ്പൂരിയുടെ ഭാഷയില്‍ ഇഴജീവികളേക്കാള്‍ നീചരായവര്‍.
@sureshv7066
@sureshv7066 8 месяцев назад
സുനിലേ കൊണച്ച വർത്താനം പറയരുത്.....
Далее
Part 5. Roblox trend☠️
00:13
Просмотров 3,1 млн