Тёмный

വാഷിങ്ടൺ പോസ്റ്റ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ !! - Prof. Joseph Antony 

biju mohan
Подписаться 211 тыс.
Просмотров 1,4 тыс.
50% 1

Join this channel to get access to perks:
/ @bijumohan
#bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@balachandranreena6046
@balachandranreena6046 7 часов назад
സത്യം പറഞ്ഞൂടെ. ഇത്ര വൃത്തികെട്ട രാജ്യം ആണെങ്കിൽ പിന്നെ എന്തിനാണ് കാനഡയിൽ പോകാൻ ഇന്ത്യക്കാർ തിരക്ക് കൂട്ടുന്നത്. പിന്നെ നമ്മുടെ വിദേശ നയം വളരെ നല്ലതാണല്ലോ. ഇവിടുത്തെ ഹിന്ദുത്വ എക്സ്ട്രീമിസ്റ് ഗ്രൂപ്പ്‌ അല്ലേ. 🤔ഇന്ത്യ ഇസ്രേലിനെ മാതൃക ആക്കുന്നത് അങ്ങ് നിർത്തിയാൽ കുറെ പ്രശ്നം തീരും. പിന്നെ അമിടിനും മോദിക്കും ഒക്കെ നല്ല ട്രാക്ക് റെക്കോർഡ് ആണല്ലോ ഇന്ത്യയിൽ ഉള്ളത്. എന്തൊരു തമാശ ആണ് ഇങ്ങേർ പറയുന്നത് പറയുന്നത്. രാജ്യസ്നേഹം നല്ലതാണ്. പക്ഷം സത്യം പലപ്പോഴും അത്ര സുഖകരം ആവില്ലല്ലോ. നമ്മളും കാനേഡിയൻ പ്രസിഡന്റിനെ പറയുന്നത് അത്ര സൗഹൃദത്തിൽ അല്ലല്ലോ. അല്ല യഥാർത്ഥത്തിൽ എന്താണ് താങ്കൾ പറയാൻ ഉദ്ദേശിക്കുന്നത്.നമ്മുടെ രാഷ്ട്രപിതാവിനെ പരസ്യമായി നമ്മൾ അപമാനിച്ചാൽ കുഴപ്പം ഇല്ലേ. ഇവിടെ നമ്മൾക്ക് മാറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടാം. എന്തൊരു ഹൈപ്പോക്രസി.
@prakashk.p9065
@prakashk.p9065 7 часов назад
സൗഹൃദം വളർത്താം,ഇല്ലായ്മ ചെയ്യുക/ചുരുക്കുക അതിലും നല്ലതാണ്;സ്ഥിരം ബന്ധം ഒരിടത്തുമില്ല. ഇന്ത്യയുടെ വ്യാപാരത്തിൽ0.75% മാത്രം,കാനഡയുടെ നിക്ഷേപം0.5% .കാനഡ കൂടുതൽ ഇവിടെ നിന്നും ഇറക്കുമതി ചെയ്യുന്നത് ജപ്പാൻ/കൊറിയ വാഹനങ്ങളും,കുറഞ്ഞ വിലയ്ക്ക്. ദേശവിരുദ്ധ താവളം,വിരുദ്ധ ശക്തികൾ എവിടെ ആയാലും ആരായാലും വേട്ടയാടണം.ഇന്ദിര, രാജീവ് എന്നീ നേതാക്കൾ,ഭാഭ,വിക്രം സാരാഭായ് തുടങ്ങിയ നൂറു കണക്കിന് ശാസ്ത്ര/സാങ്കേതിക വിദഗ്ധരെ കൊന്നു തളളിയില്ലേ? ഒരു കരണത്തടിച്ചാൽ രണ്ടു കരണത്തും തിരിച്ചടിക്കണം.
@radhakrishnantp3876
@radhakrishnantp3876 5 часов назад
നമ്മൾ അങ്ങു പറയും. അത് വിശ്വസിക്കുക എന്ന നിലപാട് ഉള്ളവർക്ക് ഉതകും !!!
Далее