Тёмный

ബ്രിട്ടീഷ് ഇന്ത്യ How did Britain become the largest empire? 

PCD people call me Dude
Подписаться 770 тыс.
Просмотров 32 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@jayK914
@jayK914 2 года назад
ഏറ്റവും കൂടുതൽ മോങ്ങിയത് UK Visa നോട്ടമിട്ട് ഇരിക്കുന്ന മലയാളി teams ആയിരിക്കും.😂. എന്തായാലും എനിക്ക് പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല. ആ പുള്ളികാരത്തി മരിച്ചാൽ നമുക്ക് എന്താ?? അകാല മരണം ഒന്നുമല്ലല്ലോ. 96 വയസ്സ് ആയല്ലേ മരിച്ചേ? ഇതിന് ബ്രിട്ടീഷ്കാർ പോലും മോങ്ങേണ്ട കാര്യമില്ല
@balagopalanbalagopalan5336
@balagopalanbalagopalan5336 2 года назад
കൊള്ളാം ജൂഡ് , നന്നായി . അവസരോചിതമായി .. ഡൂഡിന്റെ അവതരണ ശൈലി, ഭാഷ , അനായാസം വിഷയങ്ങൾ അവതരിപ്പിയ്ക്കുന്നതിലെ മികവ് ഒക്കെ അഭിനന്ദനാർഹം തന്നെ . യൂ ട്യൂബിൽ വീഡിയോകളുമായി വരുന്ന ആളുകൾ പലരും മലയാള ഭാഷാ വിരോധം ഒരു അലങ്കാരം ആയി കാണുമ്പോൾ ഡൂഡിന്റെ തെളിമയർന്ന മലയാളം ( മുറി ഇംഗ്ലീഷ് ഇല്ലാത്ത ) കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു . ഞാൻ ഒരുപാട് സ്നേഹിയ്ക്കുന്ന മറുനാടൻ ഷാജൻ സ്കറിയയും രാജ്ഞി മരിച്ചപ്പോൾ വല്ലാതെ വേദനിയ്ക്കുന്നത് കണ്ടു . ബ്രിട്ടീഷ് അടിമത്തം മനസുകൊണ്ട് ആഗ്രഹിയ്ക്കുന്ന ഒരു സമൂഹം ഇന്നും നമുക്കിടയിലുണ്ട് എന്നതൊരു വസ്തുതയാണ് . അഭിനന്ദനങ്ങൾ . 👍👍
@ismailmhn970
@ismailmhn970 2 года назад
ജൂഡ് പറഞ്ഞത് മനസിലാക്കാൻ സർധാർ udhham sing എന്ന film കണ്ടാൽ മതി.. ബ്രിട്ടീഷ്കാർ ചെയ്തത് വെച്ച നോക്കിയാൽ ഒരു ചെറുത് മാത്രമാണത്..
@laijuantony4383
@laijuantony4383 2 года назад
നമ്മുടെ കള്ളന്മാരായ രാഷ്ട്രീയക്കാർ കാരണമായിരിക്കാം നമുക്ക് ബ്രിടീഷുകാരോട് വലിയ വിരോധം തോന്നതിരിക്കാൻ കാരണമായിത്തീർന്നത്.
@melvinvarghesemathews6215
@melvinvarghesemathews6215 2 года назад
എന്റെ ജ്യൂഡേ, നമുക്ക് ഏറ്റവും കൂടുതൽ ദേഷ്യം വരിക നേഴ്സ് കെട്ടിയോളുമാരുടെ സ്പൗസ് വിസ ബലത്തിൽ UK പോയി കൊള്ളാവുന്ന ഒരു ജോലിയും കിട്ടാതെ വീട്ടിൽ പിള്ളേരേം നോക്കി കുടുംബനന്മാരായി ജീവിക്കുന്ന കുറെ അവന്മാർ നമ്മുടെ നാടിനെക്കുറിച്ച് വളരെ മോശമായി പറഞ്ഞിട്ട് ബ്രിട്ടൻ ഒരു വല്യ സംഭവമാ എന്നു പറയുമ്പോഴാണ്. ഇവന്റെയൊക്കെ കെട്ടിയോളുമാർ ഇല്ലായിരുന്നു എങ്കിൽ ഇവനൊക്കെ ഇവിടെ കിടക്കേണ്ടവനാ. ഇങ്ങ് നാട്ടിൽ 3-4 കൊല്ലം കൂടി വരുമ്പോൾ കളക്റ്ററേക്കാൾ ഗമയാണ്. നമുക്കല്ലേ അറിയൂ ഇവനൊന്നും കൊള്ളാവുന്ന ഒരു പണിയും ഇല്ല, ഇനിയൊട്ട് കിട്ടിയാലും കുടുംബം നോക്കണമെന്നുള്ളൊണ്ട് കെട്ടിയോളുമാർ ആ ജോലിക്ക് വിടില്ല എന്നും. വേറെ കുറെ അവന്മാർ പ്രായമായ തള്ളയെയും അമ്മായിയമ്മയേയും റോട്ടെറ്റ് ചെയ്തു കൊണ്ടുപോകും, മക്കളെ നോക്കാനും വീട്ടുജോലിക്കും ഒരു ആയ ആയിട്ട്. പോകുന്നെന്ന് മുൻപ് അവരുടെ ജാഡ കണ്ടാൽ തോന്നും ഇനി തിരിച്ചു നാട്ടിലോട്ട് ഇല്ല സ്ഥിരമായി അങ്ങ് പോവാണ് എന്നു. എന്നാൽ പിള്ളേർ വളർന്നു ഒരു പ്രായമാകുമ്പോൾ അല്ലെങ്കിൽ ആയപ്പണി ചെയ്യാനുള്ള ഇവരുടെ ആരോഗ്യം ക്ഷയിക്കുമ്പോൾ നേരെ തിരിച്ചു നാട്ടിൽ വിടും. അവിടെ ഒരാളെ Senior Care Home നിർത്തണേൽ തന്നെ 1000 പൗണ്ട് ചിലവാ. നാട്ടിലാകുമ്പിൽ അതിന്റെ 1/5 പൈസയ്ക്ക് വൃദ്ധസദനത്തിൽ കൊണ്ടു തട്ടാം. അവസാന നാളുകളിൽ മക്കളെയും കൊച്ചു മക്കളെയും കാണാൻ പറ്റുന്നില്ലെന്നു പറഞ്ഞു ഒരു രോദന മരണവും. കഴിഞ്ഞ ദിവസം ക്യുൻ എലിസബേത്ത് മരിച്ചപ്പോൾ ഒരു കൊച്ചു വലുതായി കരഞ്ഞു എന്നു പറഞ്ഞു ഒരുത്തൻ സ്വന്തം മോളുടെ കരച്ചിൽ FB ഇട്ടു ന്യൂസിലൊക്കെ കൊടുത്തു പ്രമോട്ട് ചെയ്തിരുന്നു. സ്വന്തം അമ്മൂമ്മ മരിച്ചാൽ UK ഇരുന്നു Online ആയി broadcasting കാണുന്ന ടീമുകളാണ് ഇതൊക്കെ. പറയാനാണെൽ കുറെയുണ്ട്.
@12k44
@12k44 2 года назад
Dr.shashi tharoor sir nte pazhe oxford ile speech orma vannu ith kandapol,and he said the iconic line "No wonder that the sun never set on the British empire because even god could'nt trust the english in the dark😁
@LE-xe3kh
@LE-xe3kh 2 года назад
കേന്ദ്ര - സംസ്ഥാന സർക്കാർ ചെയ്യുന്ന നെറികേടുകൾ ഒരു വീഡിയോ ചെയ്യാമോ.? ബ്രിട്ടീഷുകാർ ചെയ്ത കൊള്ളയേക്കാൾ വലിയ കൊള്ളയാണ് ഇപ്പോൾ ഇവിടെ നടക്കുന്നതെന്ന് തോന്നിപ്പോകുന്നു.
@dee354
@dee354 2 года назад
ബ്രിട്ടീഷ് രാഞ്ജി മരിച്ചപ്പോൾ തൃശൂരിലെ പുലികളി വരെ മാറ്റി വച്ചു.
@craizyBHS
@craizyBHS 2 года назад
സൂപ്പർ വളരെ കറക്ട്
@jishnusoman995
@jishnusoman995 2 года назад
Kidu 👍👍👍👍👍👍
@anusreeanu4501
@anusreeanu4501 2 года назад
ഇതൊക്കെ കേൾക്കുമ്പോൾ നമ്മളോട് തന്നെ എന്തെന്നില്ലാത്ത ദേഷ്യം വരുന്നു
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
Dr. Br അംബേദ്കറുടെ, ചരിത്രം, 1818 ൽ നടന്ന ഭീം koregaon യുദ്ധത്തിന്റെ ചരിത്രം detailed ആയി വീഡിയോ ചെയ്യാമോ ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട പക്ഷേ എല്ലാവരും മനപ്പൂർവം മറന്നുകളയാൻ നോക്കുന്ന ചരിത്രം ആണ്
@soul12327
@soul12327 2 года назад
Well said man!!!🤝
@rajunandanam337
@rajunandanam337 2 года назад
100% correct. Our history is written by Englishman and reiterated by brown Englishman. We must correct it.
@HaneedAnugrahas
@HaneedAnugrahas 2 года назад
ദേശീയ പതാക വരെ താഴ്ത്തി കെട്ടി 🔥
@syamsivanandhan7701
@syamsivanandhan7701 2 года назад
വളരെ ശരിയാണ് 👍👍👏👏
@sk4115
@sk4115 2 года назад
Bro ee British kar indiyil nadathyia pala kazhyigalum avar avaruda schoolukalil kuttikala padippikkathilla...
@johnsonvmvm1644
@johnsonvmvm1644 2 года назад
ഇതൊക്കെ ആരോട് പറയാൻ സഹോദരാ!🤓🤓
@subash1758
@subash1758 2 года назад
ഒരു വീഡിയോ ചെയ്യുമോ മാറ്റർ ഇതാണ്, ഭൂമിയിൽ മനുഷ്യർ ഒരു സുപ്രഭാതത്തിൽ ഇല്ലാതായാൽ ഈ ഭൂമിയുടെ അവസ്ഥ എങനെ, മനുഷ്യൻ ചെയ്തു വെച്ച പ്രവർത്തികളുടെ അനന്തര ഫലങ്ങൾ (അണ്ണാവയുധങ്ങൾ, ആണവ നിലയങ്ങൾ, ബഹിരകാശ പേടകങ്ങൾ എന്നിവയുടെ പ്രവർത്തനം,)ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ താങ്കൾ അത് അന്തരിക മായി പഠിച്ചു പറയും എന്നത് കൊണ്ട് ആണ് ഇതു പറയുന്നത് 🙏
@user-nu9jf2gx5f
@user-nu9jf2gx5f 2 года назад
അപ്പോൾ ഇന്ത്യ റഷ്യ യുടെ സുഹൃത്ത് രാഷ്ട്രമാണല്ലോ???
@AnilKumar-cx9du
@AnilKumar-cx9du 2 года назад
അവസരോചിതം
Далее
БЕЛКА РОЖАЕТ? #cat
00:21
Просмотров 602 тыс.
Тарковский - гений
00:48
Просмотров 513 тыс.
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14
БЕЛКА РОЖАЕТ? #cat
00:21
Просмотров 602 тыс.