ചേട്ടാ.. ആൾട്ടോ ആണ് വണ്ടി... ഒരു 80 km ബ്രേക്ക് അപ്ലൈ ചെയ്യുന്ന സമയത്ത് സ്റ്റീറിങ് ഒരു vibretion feel ചെയ്യുന്നു... എന്തായിരിക്കും കാരണം... Pleas explain 🙏🙏
My santro gls has this problem. Even after replacing brake shoes, must press pedal too far to stop. It’s called “play”. Another similar car car responds instantly, i.e. with a travel of 1 cm!
Bro ente company vandi new wagnor (cng) ann but edak edak brake caliper pin mattandi varunu service oke Maruti service centerill vach thane ann cheyunath shareyaki kond vann kurach days kazhenal veendum caliper sound varunu namade natile road areyalo kurach oke potti polinath ann but ath vazhi oke athra mellane vanalum veendum caliper sound varunu entha oru solution ??
തുടരെ തുടരെ ഉള്ള breaking ആണ് ഇതിനു കാരണം. Gear down ചെയ്ത് break ആവശ്യം ഉള്ളപ്പോൾ മാത്രം use ചെയ്യുക. ആ ഇറക്കം കയറ്റം കയറുന്ന ഗിയറിൽ ഇറക്കം ഇറങ്ങുക. 2nd gear ആരിക്കും നല്ലത്.