പ്രിത്വിരാജ് എന്തോ വലിയ നിലപാട്കാരൻ ആണ്,മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തൻ ആണ് എന്നുള്ള ധാരണ ആണ് പലർക്കും ഉള്ളത്, അതാണ് അയാളോട് ഇത്ര വിധേയത്വം മാധ്യമപ്രവർത്തകർ പോലും കാണിക്കുന്നത്. മറ്റേത് നടന്മാരെപോലെയും ഉള്ള നിലപാടുകളും, നിലനിൽപ്പിനായുള്ള അടവുകളും മാത്രമേ പ്രിത്വിരാജ്നും ഉള്ളൂ
He won't be accessible...he won't have empathy... verum jada...athupolathe allukal orikallum....oru organisation ente (especially involving common people) thalapathu varaan padilla.
@@sooraj981 ആടുജീവിതം ചെയ്ത് മൊത്തം അറബികളുടെയും കുരുപൊട്ടിച്ച് കുരുതി ചെയ്ത് തീവ്രവാദികളെ തുറന്ന് കാട്ടി എന്നിട്ടും സുഡാപ്പി അല്ലെ. എന്താ സംഭവം സംഘി ആയില്ലെങ്കിൽ സുഡാപ്പി ആക്കാം എന്ന ലൈൻ ആണോ? ഞാൻ കണ്ടിട്ടുള്ളത് Prithvi യെ തെറിവിളിക്കാൻ സംഘിയും സുഡാപിയും ഒന്നിച്ച് നിൽക്കുന്നതാണ്.
Prithviraj is an opportunist and a person with great business acumen. His strength is not his "stands", but his immense communication skills. Well done Sreejith Panicker for this video
During his early days, he was against superstars (Mammootty and Mohanlal) Later he became their fan or acted as if he is their fan and also went to the extent of saying he honed or learned his acting skills from Mammookka. You can clearly see his submissive (could be fake) behavior when co-interviewed with Mohanlal. Completely agree that the man has impeccable talking skills but absolutely no stand at all.
@@rakse9205mamokkade endi. He clearly said that he is mohanlal fan since his early days itslef. Then prithvi criticiswd big Ms cuz they where song crap films in late 2009s where they are romancing young girls
@@martinsam8787 He has criticized a lot of things and have also done the same mistakes he stood against. He spoke against objectification of women in the film industry and in his own directorial debut, placed an item number. He was pissed when asked about this and countered "Disco bar il pinne kathakali vekkan pattuo" He very well could have placed a milder version. So he has not practiced what he preaches unless you are willing to convince me otherwise.
He was just a nepotism product. His God father is Ranjit. He will learn dialogue and deliver it in front of media.. just a money minded businesses man..
ഇത്രയും പ്രാധാന്യം മുള്ള ഈ ചോദ്യങ്ങൾ മാധ്യമങ്ങൾ കണ്ടതെയില്ല കൊള്ളാം നല്ല മാധ്യമ പ്രവർത്തനം 😜നിങ്ങൾ ഒന്നും മാധ്യമ പണി അല്ല ചെയ്യേണ്ടത് മറ്റു വല്ല പണിക്കും പോകുക 😜. പ്രിത്വിരാജ് സുകുമാരനിൽ നിന്നും പണിക്കരുടെ ചോദ്യങ്ങൾക്ക് മറുപടി ഉടൻ വരുംമെന്ന് പൊതുജനങ്ങങ്ങളായ ഞങ്ങളും പ്രേതിഷിക്കുന്നു🫢
മമ്മൂട്ടി ക്ക് അറിയാമായിരുന്നു ഇങ്ങനെ ഒക്കെ ഉള്ള problems varaanbpokunnubennu ,അതുകൊണ്ടുതന്നെ യാണ് മോഹൻ ലാൽ ന താൽപര്യം ഇല്ലാഞ്ഞിട്ടും നിർബന്ധിച്ച് അമ്മയുടെ ചുമതല അടിച്ചേൽപ്പിച്ചു.അതൊക്കെ ഇയാള് സിപിഎം കാരൻ ആയതു കൊണ്ട് എല്ലാം നേരത്തെ എറിഞ്ഞു.ഇയാള് നല്ലപുള്ളിയല്ല.എല്ലാം ലാൽ nte തലയിൽ ഇട്ട് രക്ഷപ്പെടാൻ നോക്കിയവർ.ഇതുവരെ മമ്മു വായ തുറന്നു വല്ലതും മോഴിഞ്ഞോ,മോഴിഞ്ഞാൽ അവനും പെടും.
@@anilkumar.c.m9135 Kochi Team edukaan nokunde.. especially Aashiq Abu. Aashiq abu aarude Shishan aanu.. ikkachiyude... Aashiq abu ippol B unniyumayi Fefkayil fight undakunnathu athinu aanu
എന്തൊരു മഹാ മാന്യനും സത്യസന്ധനുമായ ഒരു വ്യക്തിയെന്ന എന്ന നിലക്ക് അല്ലായിരുന്നു ഇവൻ പത്രസമ്മേളനം നടത്തിയത് പൃഥ്വിരാജിന്റെ വാക്കുകൾ കേട്ടപ്പോൾ നമ്മളൊക്കെ മനസ്സിലായി ഇയാള് സത്യസന്ധനാണ് എന്തൊരു മഹാ വ്യക്തിയായിരുന്നു എവിടെപ്പോയി സ്വന്തം സെറ്റിലെ പീഡന വിവരം അറിഞ്ഞിട്ട് പോലും മിണ്ടാതിരുന്ന വ്യക്തിയാണ് പൃഥ്വിരാജ് എന്നിട്ടും സഹസംവിധായകനെ കൂടെ കൂട്ടി അടുത്ത സിനിമയിലേക്ക് വൃത്തി നിങ്ങളാണോ മാന്യ വ്യക്തി നിങ്ങളാണോ സത്യസന്ധൻ എല്ലാവരും കണക്കാണ് ഇപ്പോൾ മനസ്സിലായില്ലേ പ്രിയപ്പെട്ട ജനങ്ങളെ പത്രസമ്മേളനം കെട്ട് ആരും ഒരാളെ വിശ്വസിക്കരുത് സ്വന്തം സെറ്റിലെ പീഡന വിവരം പോലും അറിയാത്ത പൃഥ്വിരാജ് ആണോ സിനിമാലോകം മുഴുവനും നന്നാക്കാൻ നടക്കുന്നത്
Excellent Sreejith sir. No body seems to be discussing about the allegations of drugs & alcohol in shooting locations. Watched TG sirs video in which he reading out the Hema committee’s report. The main concern was the use of drugs that was leading to such kind of issues. The national channels seems to have willingly omitted this.
താങ്കൾ പറഞ്ഞത് 100%ശെരി യാണ്.. പ്രിത്വിരാജ് വിശദികരണം നൽകണം.. ഇത്രയും ഗുരുതര മായ പ്രശ്നം മറച്ചു വെച്ചു ഹീറോ യിസം കാണിച്ച പ്പോൾ ഒന്നും പുറത്തു വരില്ല എന്ന് കരുതി ഇല്ലേ.. സത്യശീലൻ ആണെങ്കിൽ തീർച്ചയായും ഇരയ്ക്ക് നീതി വാങ്ങി കൊടുക്കണം.
വളച്ചു കെട്ടി വലിയ വായീൽ മലയാളിക്ക് മനസ്സിലാവാത്ത മലയാളത്തിൽ പൃഥ്വി മറുപടി പറയും.. മീഡിയക്ക് അനുകൂലമായി മറുപടി പറയുകയും എന്നാൽ പിന്നീട് അത് പാടെ അവഗണിക്കുകയും ചെയ്യുന്ന അതി ബുദ്ധിപരമായ കാര്യങ്ങളാണ് പൃഥ്വി പൊതുവെ ചെയ്യുന്നത് നല്ലവരായ, മണ്ടന്മ്മാരായ ചില മാധ്യമ പ്രവർത്തകർ സമർത്ഥമായി പറ്റിക്കപ്പെടുകയാണ്, മാധ്യമങ്ങൾ പൃഥ്വി പറയുന്ന കാര്യങ്ങൾ ഫോളോ ചെയ്യണം. അത് നിറവേറ്റുന്നുണ്ടോ എന്നറിയാൻ ശ്രമിക്കണം സത്യത്തിൽ എല്ലാ ഏട്ടനും കണക്കാ.... പൃഥ്വിക്ക് സെലക്റ്റീവ് മറുപടിയാണ് പലപ്പോഴും....ലക്ഷദ്വീപിന്റെ കാര്യത്തിൽ മിണ്ടിയ പൃഥ്വി പിന്നീട് വന്ന പല വിഷയങ്ങളിലും മൗനം പാലിച്ചു.
മലയാള സിനിമ ഇന്‍ഡസ്ട്രീയിലെ ഏറ്റവും മോശം അനുഭവം ഒരു നടിക്ക് നേരിട്ടത് പ്രിത്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ സെറ്റിലാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടിയെ അസിഃ ഡയറക്ടറായ മന്‍സൂര്‍ റാഷീദ് കോളയില്‍ മയക്കുമരുന്ന് കലക്കി നല്‍കി ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് നഗ്ന ചിത്രങ്ങള്‍ കാണിച്ച് പണവും കവര്‍ന്നു. ഷൂട്ട് നടന്ന ഹൈദ്രബാദിലെ പോലീസിനും, കേരളത്തിലെ പോലീസിനും. ഫെഫ്ക, വനിത കമ്മീഷന്‍, മുഖ്യമന്ത്രി, സംവിധായകന്‍ പ്രിത്ഥിരാജ് തുടങ്ങി സകലയിടത്തും ആ നടി പരാതി നല്‍കി. നീതി ലഭിച്ചിട്ടില്ല. ഇതേ മന്‍സൂര്‍ റാഷീദ് തന്നെ ആയിരുന്നു, എംമ്പുരാന്‍റെ അസിഃ ഡയറക്ടര്‍, ഹൈദ്രാബാദ് പോലീസ് തപ്പി വന്നതിനെ തുടര്‍ന്ന് ഒളിവിലാണ്. Prithviraj എന്നാൽ കാപട്യം ഉളളവൻ, മറുപടി പറയേണ്ട കേസാണിത്. സ്വന്തം സെറ്റിലുള്ളവർക്ക് നീതീ കിട്ടാത്തപ്പോഴാണ് അവൻ മറ്റുള്ള നടിമാർക്ക് നീതി മേടിച് കൊടുക്കാൻ പോകുന്നത്. കാപട്യമേ നിൻ്റെ പേരോ രായപ്പൻ😡
Sheriyann Bro Daddy enna set il Oru penkuttikk valare moshamaya oru anubhavom indayittum athile director enna reethiyil ee Prithviraj oru nadapadi yum eduthirunnilla🤔appo athokkeyo😒
ബ്രിട്ട്രാജ് : ദൈവമേ... 😢 ഇങ്ങനെയൊക്കെയുള്ള വള്ളികള് ഇതിനകത്ത് ഉണ്ടായൊരുന്നോ ?! എടുത്ത് വെച്ച് തള്ളുമ്പോ ഇതൊന്നും ഓർത്തില്ല !" F E W D A Y S L A T E R . . . മലയാളം Artists ബ്രിട്ട്രാജ്ജിനോട്.... "ര്ര്യാജ്ജ്വേട്ടാ.... ര്ര്യാജ്ജ്വേട്ടാ A.M.M.A യുടെ നേതൃത്വം എറ്റെടുക്കുന്നോ ???" ബ്രിട്ട്രാജ്ജ് : I'm Multi lingual . . . അതുകൊണ്ട് എല്ലാ ഭാഷയിലും പറയാം ... ഇല്ലാ. . . NO . . . नहीं . . . மாட்டேன் . . . Latest ഇനി തെലുങ്കിലും പറയാം... లేదు !!! ഇനിയും മനസ്സിലായില്ലെങ്കിൽ കാല് പിടിച്ച് പറയാം... ലേലു അല്ലു... ലേലു അല്ലു... ! എന്നെ വെറുതെ വിട്, പ്ളീസ് !! ഉപദ്രവിക്കരുത്... ഉപജീവനമാണ് !!!
എല്ലാ ചോദ്യങ്ങളും ആയി, ഇനി ഇതിന് ഉത്തരം പറയാവുന്ന പൃഥ്വിരാജ് അല്ലെങ്കിൽ aa പറഞ്ഞ സ്ത്രീ, ഇതിൽ ആരെങ്കിലും ഇത് കേൾക്കുന്നത് വരെ നമ്മൾ ഇത് ഹോൾഡിൽ വെക്കണം എന്നാണല്ലോ. അവരിൽ ആരെങ്കിലും ഒരാള് വന്നാൽ ഇതിനുള്ള ഉത്തരങ്ങൾ തരാൻ പറ്റുമായിരിക്കും
സാർ താങ്കളെ വളരെ സീരിയസ് ആയി സമീപിക്കുന്ന ആൾ ആണ് ഞാൻ.. താങ്കളുടെ എല്ലാ നിലപാടുകളും വിലപ്പെട്ടതാണ്. വസ്തുനിഷ്ടമായ താങ്കളുടെ വാദങ്ങൾ ആരാധനയോടെ കാണുന്നു. താങ്കൾ നേരിന്റെ പാതയിൽ സഞ്ചരിക്കുന്നത് കൊണ്ടു താങ്കൾക്ക് സംഘി പട്ടം കിട്ടിയിട്ടുണ്ട്. ആ താങ്കളെ അനുകൂലിച്ചു പറയുന്നത് കൊണ്ടു എനിക്കും സംഘി പട്ടം കിട്ടും.. അതിൽ ഭയം ഇല്ല.. കാരണം ഞാൻ സംഘി തന്നെയാണ്
Just the play with dialogues..one cannot expect anything from Prithviraj...what he is just the PR created personality...and the support from LDF and SDPI guys...nothingelse.
രാജപ്പൻ ഒരു ചെറിയ മീനല്ല. He is the person person playing behind the present drama going on in the industry...It will be more clear in the upcoming days...
After all മല്ലിക യുടെ മകനാണ് പ്രിഥ്വിരാജ്. പണ്ടുകാലത്ത് metoo വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നെങ്കിൽ പേരുകൾ വെളിപ്പെടുത്തി ഗിന്നസ് ബുക്കിൽ ഇടം കിട്ടേണ്ടിയിരുന്ന ഒരാളുടെ മകനിൽ നിന്ന് വാചകമടിയിൽ കൂടുതലായി ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.
പൃഥ്വിരാജ് ആളാവുകയാണ് അവൻ നല്ല ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്ന് കരുതി അവൻ പറയുന്നതൊക്കെ ന്യായമാണെന്ന് കരുതരുത്.. ആളാവുകയാണ് ഞാൻ മാന്യനാണെന്ന് പറയുകയാണ്
സത്യം പറയുന്ന സത്യം പ്രചരിപ്പിക്കുന്ന സത്യം പ്രവർത്തിക്കുന്ന സാമൂഹിക നിരീക്ഷികർ ഇല്ലാത്തതാണ് ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികൾ ... ദൃശ്യ മാധ്യമങ്ങളിൽ വന്നു ചങ്കുറ്റത്തോടെ സത്യം പറയാൻ താങ്കളെ പോലുള്ള നിരീക്ഷകരുടെ ഒരു കൂട്ടായ്മയാണെൻ്റെ സ്വപ്നം..
ഗംഭീരമായചോദ്യങ്ങൾ…👌👏🏻👌 സാർ 🙏എന്റെ മനസ്സിൽ തോന്നിയഈ ചോദ്യങ്ങൾക്ക് ഇദ്ദേഹം കൃത്യമായി ഉത്തരങ്ങൾ പറഞ്ഞു…🙏😊ഒരുപാട് ബഹുമാനം ,🙏നന്ദി,😔സ്നേഹം,❤️സന്തോഷം..😍വാക്കുകൾക്ക് അതീതമായി ന്റെ പ്രാർത്ഥനയിൽ അങ്ങ് ഉണ്ടാവും…😊ഒരുപാവപ്പെട്ട സ്ത്രീക്ക് വേണ്ടി ഇദ്ദേഹം സംസാരിച്ചതിൽ…🫡🫡🫡🫡🙏🌹🥰
👏👏👏🙏 മാപ്രകൾ ഇരട്ടത്താപ് നയമാണ് സ്വീകരിക്കുന്നത്.... Congress ന്റെ ഒരു Advocate ന്റെ പേരിലും ഒരു സ്ത്രീ പരാതി ഉന്നയിച്ചിരുന്നു.... മാപ്രകൾ ആ ആരോപണം എന്ത് കൊണ്ട് ചർച്ച ആക്കുന്നില്ല ....എന്തേ ആ സ്ത്രീയ്ക്ക് നീതി വേണ്ടേ.... മോഹൻലാൽ പ്രതികരിച്ചില്ല എന്ന് പറഞ്ഞ് നിലവിളിക്കുന്നവർ മമ്മൂട്ടി പ്രതികരിച്ചില്ല എന്ന് പറയാത്തത് എന്തുകൊണ്ടാണ് .... ഉന്നയിച്ച ആരോപണങ്ങൾ സത്യമാണോ എന്ന് കണ്ടെത്തേണ്ടത് ഇവിടുത്തെ നിയമസംവിധാനം ആണ്....ഇവിടെ അതിനുപകരം ചാനലുകൾ കോടതികളും മാപ്രകൾ judge മാരും ആവുകയാണ്..... Channel കാർ റേറ്റിംഗ് കൂട്ടാനുള്ള കൂട്ടയോട്ടത്തിലാണ് ....ആരാണ് first അടിയ്ക്കുന്നതിനുള്ള മത്സരം.... വയനാട് ദുരന്തവും അർജുന്റെ വിഷയവും കഴിഞ്ഞ സ്ഥിതിക്ക് റേറ്റിംഗ് കൂട്ടാൻ ഇതാണ് പറ്റിയ അവസരം എന്ന് അവർ തിരിച്ചറിഞ്ഞു....??? മലയാളി അതിന്റെ ഇരകളും...???