Тёмный

മറുനാടൻ ഷാജൻ മുനമ്പത്ത് കണ്ട സങ്കടകാഴ്ചകൾ | Against WAQF Claim Munambam Protest 

Marunadan Exclusive
Подписаться 1,4 млн
Просмотров 7 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 361   
@JamesBondRJ707
@JamesBondRJ707 Час назад
മാമാ മാധ്യമങ്ങൾ കാണാത്ത കാഴ്ചകൾ കാണുന്ന മറുനാടൻ ഷാജൻ ഞങ്ങൾ സാധാരണക്കാരുടെ ഹൃദയ വികാരം...❤❤❤
@JamesBondRJ707
@JamesBondRJ707 Час назад
എന്നും സാധാരണക്കാർക്കൊപ്പം നിൽക്കുന്ന മറുനാടൻ ഷാജന് ഫുൾ സപ്പോർട്ട്...❤❤❤
@thank_you_universe_
@thank_you_universe_ Час назад
Olakka ingeru congress supporter aanu.. congress aaanu waqf nu e power oke koduthe..
@alexabramjacob8621
@alexabramjacob8621 58 минут назад
​​@@thank_you_universe_ മറുനാടൻ ബിജെപി പക്ഷം പിടിച്ചാൽ ഒരു കാര്യവുമില്ല.. നിഷ്പക്ഷരുടെ വിശ്വാസത കുറയും.. ബിജെപിക് കിട്ടുന്ന വോട്ട് എന്തായാലും കിട്ടും.. നിഷ്പക്ഷ വോട്ടാണ് വേണ്ടത്.. മറുനാടൻ കാണുന്നതിൽ നിഷ്പക്ഷ ജനങ്ങളുമുണ്ട്.. അവർ നാളെ ബിജെപിക് വോട്ട് ചെയ്യും.. എല്ലാംകൂടി ഒറ്റയടിക്ക് നേടാൻ നോക്കിയാൽ മൂഞ്ചിയിരിക്കും
@JamesBondRJ707
@JamesBondRJ707 57 минут назад
@@thank_you_universe_ രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് യുഡിഎഫ് ഗവൺമെൻറിനെ ഏറ്റവും അധികം വിമർശിച്ചിരുന്നത് മറുനാടൻ ഷാജൻ ആയിരുന്നു...
@thank_you_universe_
@thank_you_universe_ 42 минуты назад
@@JamesBondRJ707 annu ingeru communist party supporter arnnu..inger thannae adhu sammathichit undelo..ingeru communist jayikan karnam arnnu ennu
@mv2552
@mv2552 Час назад
വോട്ടിനു വേണ്ടി മുനമ്പത്ത് വന്ന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നിയമസഭയിൽ വഖഫിന് അനുകൂലമായി പ്രമേയം പാസാക്കിയവരെ എറിഞ്ഞ് ഓടിക്കണം മുനമ്പത്തെ ജനങ്ങൾ 😭
@sudarsananps2525
@sudarsananps2525 54 минуты назад
അതിജീവനത്തിൻ്റെ സമരത്തിന് ഫുൾ സപ്പോർട്ട്
@amblieamnile8981
@amblieamnile8981 36 минут назад
സാമൂഹിക പ്രതിബദ്ധതയും സതൃസന്ധതയും ഉളള മറുനാടന് 🙏രാജൃസ്നേഹിയായ മറുനാടന് ❤ പാവങ്ങളുടെ കൂട്ടകാരന് സ്നേഹം. നന്മയുളള മനുഷ്യർ മറുനാടനൊപ്പം
@binughome1446
@binughome1446 2 часа назад
ഇതൊന്നും കണ്ടാലും കേട്ടാലും പഠിക്കാത്ത ഒരു വർഗം ആയി മലയാളികൾ മാറി. അടുത്ത തവണയും വിജയനു സതീശനും കുത്തിക്കൊടുക്കും. അമ്മച്ചി പറഞ്ഞ പോലെ - അനുഭവിച്ചോ
@sudhisukumaran8774
@sudhisukumaran8774 2 часа назад
ജന നന്മയ്ക്കു വേണ്ടി ശബ്ദിക്കുന്ന മറുനാടനും ഷാജൻ സാറിനും ആയിരമായിരം അഭിവാദ്യങ്ങൾ🙏🙏🙏❤❤❤
@anitajayan164
@anitajayan164 2 часа назад
ഒന്ന് പോടോ ! ഇവനൊക്കെയാണ് കോൺഗ്രസിനെ ജയിപ്പിച്ച വിട്ടത്. എന്നിട്ട് BJP ക് കുറ്റം. Now this issue has started in karnataka also. Bodham ഇല്ലാത്ത വർഗം നസ്രാണി
@1234-p8q
@1234-p8q 2 часа назад
ഒരു കൂട്ടർക്കും മാത്രമായി യാതൊരു പ്രത്യേക പരിഗണന കൊടുക്കാൻ പാടില്ല ഈ നശിച്ച നിയമം തന്നെ എടുത്തു കളയണം.
@roopeshkumarm4660
@roopeshkumarm4660 Час назад
ഈ നശിച്ച ജിഹാദി വർഗ്ഗത്തിനെ തന്നെ ഇവിടന്ന് മാറ്റണം
@DevadasDevadas-hv8tb
@DevadasDevadas-hv8tb Час назад
ഷാജൻ സ്കറിയ മുന്നോട്ട് എല്ലാവിധ ആശംസകളും നേരുന്നു
@harimukundan2908
@harimukundan2908 Час назад
ഈ കഴിഞ്ഞ ഇലക്ഷന് രാജീവ് ചദ്രശേഖർനെ തോൽപിക്കാൻ ഇവർ ഒരു വൈദികന്റെ നേതൃത്വത്തിൽ പ്രാർത്ഥന സമ്മേളനം നടത്തി.ചന്ദ്രശേഖർ ആണ് മുതലപൊഴി പ്രൊജക്റ്റ് കൊണ്ട് വന്നത് എന്നിട്ടും നന്ദി കാണിച്ചില്ല.ഷാജൻ ജന്മത് പറയില്ല ഈ കാടൻ നിയമം കൊണ്ട് വന്നത് അവന്ടെ സ്വന്തം കോൺഗ്രസ് ആണെന്ന് ,ഇനിയെങ്ങാനും വോട്ടു ബിജെപിക്ക് പോയാലായോ എന്ന് ഓർത്തു ഉള്ള ഡയലോഗ് ആണ് ഒരു രാഷ്ട്രീയ പാർട്ടിയും വിചാരിച്ചാലും ഒന്നും നടക്കില്ല എന്ന്.
@DeepaDavid
@DeepaDavid 34 минуты назад
പ്രിയ സാജന് ഒരു ബിഗ് സല്യൂട്ട് . ഈ ബലഹീനരായ തൊഴിലാളികളെ സഹായിക്കാൻ കഴിയട്ടെ. താങ്കൾ എന്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു 🙏👍 ❤
@somarajanneelakantan4338
@somarajanneelakantan4338 Час назад
കോൺഗ്രസ് ആർജവം ഉണ്ടെങ്കിൽ പാറലിമെന്റിൽ വക്കാഫ് ബില്ല് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഒപ്പം നിക്കണം
@sudarsananps2525
@sudarsananps2525 Час назад
ആർജവമില്ലല്ലോ.. BJP ക്ക് ഒപ്പം നിൽക്കില്ല വോട്ടു കിട്ടാൻ ഞമ്മൻ്റെ ആൾക്കാർ മതി
@omanagirijavallabhan572
@omanagirijavallabhan572 Час назад
നിന്നത് തന്നെ അവർക്ക് മുസ്ലിം വോട്ട് മതി രാഹുലിൻ്റെ കന്നി പ്രസംഗം കേട്ടില്ലായിരുന്നോ
@SGRR5485
@SGRR5485 49 минут назад
Endi illatha avanmaro. Methanmarude kayyila avanteyoke endi ullath epo.atrak nanamketta janmagal aanu avattakal
@sheethalagopalakrishnan3735
@sheethalagopalakrishnan3735 49 минут назад
കോൺഗ്രെസ്സിന് ആ സാധനം ഇല്ലെന്നു ഇനിയും മനസ്സിലായില്ലേ 😁😁😁
@dilipkumar1905
@dilipkumar1905 46 минут назад
""ആർജ്ജവം "" ആ വാക്കുകൾ കോൺഗ്രസ്‌ നു എന്നേ നഷ്ട പ്പെട്ടു
@damodaranchaithram9456
@damodaranchaithram9456 Час назад
അഭിവാദ്യങ്ങൾ സാജന്- അഭിവാദ്യങ്ങൾ' എന്നും മറുനാടൻ ജനങ്ങൾക്കൊപ്പം '
@walkercrossvlogs
@walkercrossvlogs 2 часа назад
കരഞ്ഞിട്ട് കാര്യം ഇല്ല കയ്യൂക്ക് കൊണ്ട് കാര്യങ്ങൾ നേടാൻ ഇനി മുതൽ പഠിക്കണം
@beautyguides489
@beautyguides489 45 минут назад
ജനാധിപത്യം നിലനിർത്താൻ വെക്ഫ് നിയമം ക്യാൻസൽ ചെയ്യണം എന്ന് :- ഇന്ത്യൻ ജനത 🇮🇳🇮🇳🇮🇳🇮🇳🇮🇳
@prasannakumari3371
@prasannakumari3371 Час назад
ഇതാണ് സാധാരണക്കാർ Shri. Sajan നെ സ്നേഹിക്കാൻ കാരണം. 🙏
@babychanka9013
@babychanka9013 Час назад
കൊണ്ഗ്രെസ്സ് എന്ന് ലീഗ് പാർട്ടി ഇനി ഒരിക്കലും കൊണ്ഗ്രെസ്സ് വോട്ട് കൊടുക്കരുത് നമ്മുടെ അവകാശം നേടാൻ കൊണ്ഗ്രെസ്സ് എന്നാ നീല കുറക്കാൻ അടിച്ചു ഓടിക്കുക 👍🏼👍🏼👍🏼❤️
@sebastiancp77
@sebastiancp77 13 минут назад
നിയമം മനുഷ്യർക്കു വേണ്ടിയുള്ളതാണ്. അല്ലാതെ മനുഷ്യർ നിയമത്തിന് വേണ്ടി ഉള്ളതല്ല! 🙏🙏🙏100% Support🙏🙏🙏
@CONSECRATIONIMMACULATEHEART
@CONSECRATIONIMMACULATEHEART 44 минуты назад
Thank you shajan🎉
@Babychen-u3o
@Babychen-u3o Час назад
അഭിനന്ദനങ്ങൾ
@നിഷ്പക്ഷൻ
നിയമം തിരുത്തുകയാണ് വേണ്ടത്
@Pushpanathanpk
@Pushpanathanpk Час назад
ജയ് ഹിന്ദ് ഷാജൻ സർ ഞങ്ങളും ഈ ജനയ്ക്കൊപ്പം ജീവൻ കൊടുക്കാൻ തയ്യാർ ഈ ഇടത് വലതു കൊള്ളക്കാരെ അടിച്ചോടിക്കുക.
@thomastanthony2630
@thomastanthony2630 55 минут назад
കേരളത്തിലെ ജനങ്ങൾ നാളെ ഇതനുഭവിക്കണ്ടി വരും. ഇടതും വലതും രാഷ്ട്രീയക്കാർ ഈ കാര്യത്തിൽ ഇടപെടുന്നത് അത്ഭുതകരമാണ്.
@JM-lu8kr
@JM-lu8kr Час назад
ഉപതെരഞ്ഞെടുപ്പിൽ ഇടതിനും വലതിനും ഒരു ഷോക്ക് treatment കൊടുക്കുക , ഇല്ലായെങ്കിൽ ഇവന്മാർ മുനമ്പത്തേക്കു തിരിഞ്ഞു നോക്കില്ല
@iyeraishu1
@iyeraishu1 Час назад
Wayanad il christians nd hindus orumichu ninu bjp kku vote cheyumo avide ulla christanikal muslims aayit chernnj priyanka kku vendi തുള്ളുന്നു
@JM-lu8kr
@JM-lu8kr Час назад
@@iyeraishu1 ക്രിസ്തിയാനികൾക്കു ഒരിക്കലും മുസ്ലിംകളുമായി ചേർന്ന് പോകാൻ പറ്റുകയില്ല കാരണം ക്രിസ്തു ദൈവമാണെന്ന് പറയുന്നതാണ് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അള്ളാ പൊറുക്കാത്ത ഏറ്റവും വലിയ തെറ്റ് ക്രിസ്തു ദൈവമാണെന്ന് പറഞ്ഞാൽ ഹിന്ദുവിന് പ്രശ്നമൊന്നുമില്ല ചില ഹിന്ദുക്കൾ ക്രിസ്തിയാനികളെ ശത്രുക്കളായി കരുതുന്നത് കൊണ്ടാണ് ക്രിസ്തിയാനികൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് . ഈ ഹിന്ദുക്കൾ അവരുടെ നിലപാട് മാറ്റുക , അപ്പോൾ ക്രിസ്തിയാനികൾ ബിജെപിക്ക് വോട്ട് ചെയ്യും
@SGRR5485
@SGRR5485 45 минут назад
​@@JM-lu8kr hindukkalum xtanikalum tammil entelum preshnam undel ath madham mattan varunavarod Matram aanu.allate ellarum nalla friendship Mai munnot pokunavaranu. Madham mattal matram aanu shatruthakal undakunath.allate oru preshnavum illa. Yeshu vine sontham devanai kanunavar und hindukkalil.athann hindu vinte manase.ningalil etra per Krishnane agane kanunund Rama ne kanunund.aarum kanunilla.pakshe hindukkal agane alla .pakshe madham mattan varunath aanu rss num bjp kkum agane ullorod ethirpp .allate aarum Christianikalumai oru preshnavum illa
@JM-lu8kr
@JM-lu8kr 27 минут назад
@@SGRR5485 മതം മാറ്റത്തെ നിങ്ങൾ ആശയപരമായി എതിർക്കുക , അല്ലാതെ അതിന്റെ പേരിൽ മുഴുവൻ ക്രിസ്തിയാനികളെയും ശത്രുക്കളായി കരുതി പ്രചാരണം നടത്തുന്നതിൽ അർത്ഥമില്ല
@അജ്ഞാതൻ-2.0
@അജ്ഞാതൻ-2.0 2 часа назад
ഉയരട്ടെ ജനരോഷം...💪💪💪 മുനമ്പത്തെ 610 ക്രിസ്ത്യൻ ഹിന്ദു കുടുംബങ്ങളെ പെരുവഴിയിലാക്കുന്ന വക്കോഫ്‌ ബോർഡ് ഭീഷണിയെ അവഗണിക്കുന്ന വോട്ട് ബാങ്ക് പ്രീണന ഇടതു വലതുമുന്നണികൾക്കെതിരെ... മൗനം പാലിക്കുന്ന കേരള മുഖ്യധാര മാധ്യമങ്ങൾക്കെതിരെ ...💪💪💪
@ajeaje2479
@ajeaje2479 2 часа назад
FULL SUPPORT 👍👍🎉
@prasannakumari3371
@prasannakumari3371 57 минут назад
Election ഇനിയും വരും. വോട്ടിനു വരുമ്പോൾ മറുപടി പറയണം
@bhagavandaskalarikkal9279
@bhagavandaskalarikkal9279 27 минут назад
പോരാ ചൂലു കെട്ടു കൊണ്ട് എന്നുകൂടി ചേരുംപടി ചേർക്കണമായിരുന്നു
@rekhars6667
@rekhars6667 Час назад
വിജയനും, സതീശനും ഇനിയും വോട്ടും ചോദിച്ചു പള്ളിയിൽ, വരും അപ്പോൾ ഓടിക്കോ തക്കാളിമോനെ എന്ന് പറഞ്ഞു നോക്ക് അപ്പൊ അറിയാം വോട്ടിനു വില ഉണ്ടോ എന്ന്
@harimukundan2908
@harimukundan2908 Час назад
ഈ കഴിഞ്ഞ ഇലക്ഷന് രാജീവ് ചദ്രശേഖർനെ തോൽപിക്കാൻ ഇവർ ഒരു വൈദികന്റെ നേതൃത്വത്തിൽ പ്രാർത്ഥന സമ്മേളനം നടത്തി.ചന്ദ്രശേഖർ ആണ് മുതലപൊഴി പ്രൊജക്റ്റ് കൊണ്ട് വന്നത് എന്നിട്ടും നന്ദി കാണിച്ചില്ല.ഷാജൻ ജന്മത് പറയില്ല ഈ കാടൻ നിയമം കൊണ്ട് വന്നത് അവന്ടെ സ്വന്തം കോൺഗ്രസ് ആണെന്ന് ,ഇനിയെങ്ങാനും വോട്ടു ബിജെപിക്ക് പോയാലായോ എന്ന് ഓർത്തു ഉള്ള ഡയലോഗ് ആണ് ഒരു രാഷ്ട്രീയ പാർട്ടിയും വിചാരിച്ചാലും ഒന്നും നടക്കില്ല എന്ന്.
@eugincleetus6503
@eugincleetus6503 37 минут назад
സമരപ്പന്തൽ ഹൈക്കോടതിക്ക് മുന്നിലേക്ക് മാറ്റണം ........
@jovinthomas3359
@jovinthomas3359 2 часа назад
ഇലക്ഷൻ അടുക്കുബോൾ ലാത്തിൻ സഭ ഇടായ ലേഖനം ഇറക്കും ബിജെപി യെ തോല്പിക്കാൻ
@sudarsaniyer9274
@sudarsaniyer9274 Час назад
ഇക്കുറി ഇല്ല❤
@iyeraishu1
@iyeraishu1 Час назад
Pratheka praarthana okke undayirunu tvm il ee sabja udey arch bishop aanu nadathiyath eppol sabha bishop evide bjp tholkkanam indi alliance jayikkan vendi aayirunu. Anubhavikkatte
@iyeraishu1
@iyeraishu1 Час назад
​@@sudarsaniyer9274evar orikkalum bjp kku vote chehyilla
@rsn61252
@rsn61252 Час назад
Very true
@harimukundan2908
@harimukundan2908 Час назад
Very true നന്ദിയില്ലാത്ത വർഗം ഈ കഴിഞ്ഞ ഇലക്ഷന് രാജീവ് ചദ്രശേഖർനെ തോൽപിക്കാൻ ഇവർ ഒരു വൈദികന്റെ നേതൃത്വത്തിൽ പ്രാർത്ഥന സമ്മേളനം നടത്തി.ചന്ദ്രശേഖർ ആണ് മുതലപൊഴി പ്രൊജക്റ്റ് കൊണ്ട് വന്നത് എന്നിട്ടും നന്ദി കാണിച്ചില്ല.
@janasck752
@janasck752 Час назад
Full support
@jxxyjxx752
@jxxyjxx752 Час назад
വില്ലേജ് ഓഫീസ്, റവന്യു രേഖകൾ, എന്നിവക്ക് യാതൊരു വിലയുമില്ലെന്ന്, സര്ക്കാര് തന്നെ പറയുന്ന ഒരു ഗതികേട് ലോകത്ത് വേറെ എവിടുണ്ട്?
@RajangeorgeJ
@RajangeorgeJ 41 минуту назад
ഇവിടെ രാഷ്ട്രീയ നേതാക്കന്മാർ ആരുമില്ലേ ഈ ജനങ്ങൾക്ക് വേണ്ടി പറയാൻ
@francepappy5540
@francepappy5540 12 минут назад
എന്നും മുനബത്തെ ജനത്തിനൊപ്പം ❤️🙏
@JamesBondRJ707
@JamesBondRJ707 Час назад
കഴിഞ്ഞ നാലു വർഷമായി ഞാൻ ഒരു ക്രിസംഘി ആണ്...
@philominaomana3724
@philominaomana3724 Час назад
ഇവര്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿
@rajendrans-sd2tb
@rajendrans-sd2tb Час назад
ഇപ്പോൾ ഇവരുടെ രക്ഷക്കായി ബിജെപി മാത്രമേയുള്ളു. ബാക്കിയുള്ള എല്ലാവരും ഈ പാവങ്ങളെ പറ്റിക്കുകയാണ്. ഇവർമാത്രമല്ല കേരളത്തിലെ എല്ലാ ആൾക്കാരും കരുതിയിരിക്കുക. ഇന്നു ഞാൻ നാളെ നീ എന്നപോലെ ഇന്നു മുനമ്പം നാളെ കേരളത്തിലെ മിക്കവാറും എല്ലാ സ്ഥലങ്ങളും ഇതുപോലെ വഖഫ് ആയി മറാം.
@harimukundan2908
@harimukundan2908 Час назад
ഈ കഴിഞ്ഞ ഇലക്ഷന് രാജീവ് ചദ്രശേഖർനെ തോൽപിക്കാൻ ഇവർ ഒരു വൈദികന്റെ നേതൃത്വത്തിൽ പ്രാർത്ഥന സമ്മേളനം നടത്തി.ചന്ദ്രശേഖർ ആണ് മുതലപൊഴി പ്രൊജക്റ്റ് കൊണ്ട് വന്നത് എന്നിട്ടും നന്ദി കാണിച്ചില്ല.ഷാജൻ ജന്മത് പറയില്ല ഈ കാടൻ നിയമം കൊണ്ട് വന്നത് അവന്ടെ സ്വന്തം കോൺഗ്രസ് ആണെന്ന് ,ഇനിയെങ്ങാനും വോട്ടു ബിജെപിക്ക് പോയാലായോ എന്ന് ഓർത്തു ഉള്ള ഡയലോഗ് ആണ് ഒരു രാഷ്ട്രീയ പാർട്ടിയും വിചാരിച്ചാലും ഒന്നും നടക്കില്ല എന്ന്.
@ramachandrannair3243
@ramachandrannair3243 Час назад
Congratulations Sri. Sajan. We really appreciate your effort and concerns to help this poor people. We are with you to fight against this injustice. This Kadatha Niyamam Thulayatte 🙏🙏
@prasadkgnair5552
@prasadkgnair5552 Час назад
മുനമ്പം ഭൂമി ഗുജറാത്തി സേട്ട് എങ്ങനെ വഖഫിനു കൊടുക്കും. അത് ദേവസ്വം ഭൂമി ആയിരുന്നു.
@SGRR5485
@SGRR5485 44 минуты назад
Ath Travancore royal family de aanu yadarthathil
@BijoAbraham-un9sk
@BijoAbraham-un9sk 34 минуты назад
Yess
@ranjithr6932
@ranjithr6932 Час назад
Waqf board neekkam cheyyuka
@prasadkgnair5552
@prasadkgnair5552 Час назад
ക്ഷേത്രങ്ങൾക്കു വേണ്ടി ജുഡീഷ്യൽ അധികാരമുള്ള അഖിലേന്ത്യ ബോർഡ്‌ ഉടൻ നടപ്പാക്കുക. ക്ഷേത്രങ്ങളുടെ സർക്കാർ ഏറ്റെടുത്ത മുഴുവൻ സ്ഥലങ്ങളും ഉടൻ വിട്ടു നൽകുക.
@radhac7637
@radhac7637 Час назад
Sir, you are Great.
@Anilkumar-xj4er
@Anilkumar-xj4er Час назад
കോൺഗ്രസ് സിന് വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sreenavivek1326
@sreenavivek1326 Час назад
ഇപ്പോ മനസ്സിലായോ പ്രീണനത്തിന്റെ ഗുണം??
@sastadas7670
@sastadas7670 Час назад
കോൺഗ്രസ്‌ ഉണ്ടാക്കി വെച്ച നിയമത്തിൽ ഇവന്മാർക്ക് എല്ലാം ഉപേക്ഷിച്ചു ഇറങ്ങി പോകുക മാത്രമേ തരമുള്ളു. ഇവന്മാർക്ക് നന്മ ചെയ്യുന്ന മോദിജി നേതൃത്വം പ്രതിനിധാനം ചെയ്യുന്ന ബിജെപി എന്ന രാഷ്ട്ര പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തെ ഇവന്മാർക്ക് കാണുട് കൂടാ. ഇവന്മാർക്ക് തിരിച്ചറിവും വിവേകവും ഇല്ലാത്ത്തിടത്തോളം കാലം വിഘടന വാദി രാഷ്ട്രിയ കൂട്ടങ്ങൾ പറ്റിച്ചു കൊണ്ടേയിരിക്കും. അനുഭവിക്കുക.
@rakeshcr7704
@rakeshcr7704 Час назад
കോൺഗ്രസിന് ആരും വോട്ട് ചെയ്യരുത്
@indian3324
@indian3324 46 минут назад
🙏🙏🙏പാവങ്ങൾ
@RajeshAranmula
@RajeshAranmula 53 минуты назад
തിരുവിതാംകൂർ രാജകുടുംബം ഈ കേസിൽ കക്ഷിച്ചേരണം.
@sasidharanpillaim1314
@sasidharanpillaim1314 39 минут назад
Pl. Unite to fight against the waqb board. Unity is our strength.
@godislove7605
@godislove7605 Час назад
ഈ നിയമമുണ്ടാക്കിയവർക്കും അതിനു കൂട്ടുനിൽക്കുന്നവർക്കും വോട്ടു ചെയ്യുമ്പോൾ രണ്ടു വട്ടമെങ്കിലും ചിന്തിക്കുക. ഇതൊരു മുനമ്പം പ്രശ്നം മാത്രമല്ല. മനുഷ്യവകാശ പ്രശ്നമാണ്.
@antojoseph2398
@antojoseph2398 Час назад
Shajan Sir, you are the one who stands up for the truth. These are challenging times, and there are agendas aiming to break our connection. As human beings, we must unite to protect our state and our motherland. It's time for everyone to awaken to this reality.
@sruthisuresh1918
@sruthisuresh1918 Час назад
Full support ❤💪
@udayakumar5154
@udayakumar5154 53 минуты назад
ഇപ്പൊ ആലോചിച്ചുറപ്പിച്ചു വോട്ടു ചെയ്യുക .
@niyasniyas1770
@niyasniyas1770 57 минут назад
വോട്ട് ചെയ്യരുത് ഒരു രാഷ്ട്രീയ പാർട്ടികൾ ക്കും
@suneeshpj2941
@suneeshpj2941 Час назад
ഇങ്ങനെ പോയാൽ പാർട്ടി മാറി ചിന്തിക്കേണ്ടിവരും
@dilipkumar1905
@dilipkumar1905 Час назад
വേണ്ട സാർ നിങ്ങളുടെ കാൽച്ചോട്ടിലെ മണ്ണ് ഒലിച്ചു പോയിട്ട് മതി
@sudarsananps2525
@sudarsananps2525 Час назад
ഇനി എന്ന് ഇതുവരെ മാറിയില്ലെ
@reghur7984
@reghur7984 48 минут назад
സത്യംപററയുന്ന ഈ ചാനൽ അതിനെഎല്ലാമാ ചെയ്യാം ഈ രണ്ട്പാർട്ടിയുടെ ആവേശം ആവേശം ഈ നാടിനെ നശിപ്പിക്കാൻ ഇപ്പോഴും ജെനങ്ങൾ മനസ്സിൽആക്കുന്നില്ല
@bhagavandaskalarikkal9279
@bhagavandaskalarikkal9279 33 минуты назад
മുനമ്പത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ ജനങ്ങൾ ഒന്ന് മനസ്സിലാക്കണം ❤ നിങ്ങളുടെ സ്ഥലത്തെ എംപിയും എംഎൽഎയും ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നുവോ എന്ന സത്യം ധൈര്യമായി ഒരുമിച്ച് മുന്നേറുക വിജയം സുനിശ്ചിതം❤🙏
@Indian-h7m
@Indian-h7m Час назад
ഇനിയെങ്കിലും മനസിലാക്കു രണ്ടു പാർട്ടിക്കാരും നമ്മളെ പറ്റിക്കുന്നത്
@sattauren
@sattauren Час назад
BJP ഗവൺമെൻ്റ് അധികാരത്തിൽ ഉള്ളതുകൊണ്ട് ഈ പ്രബുദ്ധർക്ക് ഭൂമി നഷ്ടപ്പെടാൻ സാധ്യതയില്ല.... പക്ഷെ പ്രബുദ്ധരുടെ വോട്ട് LDF നോ... UDF നോ മാത്രം!...😂... സമരപ്പന്തലിൽ ഇരുന്ന് മോദി രാജിവെക്കുക എന്നും കൂട്ടത്തിൽ വിജയനും സതീശനും രാഹുലിനും പ്രിയങ്കയ്ക്കും സോണിയയ്ക്കും ഉച്ചത്തിൽ സിന്ദാബാദ് വിളിക്കുക! എല്ലാം ശരിയാകും .....😂😂😂
@omanagirijavallabhan572
@omanagirijavallabhan572 Час назад
വളരെ ശരി BJP യെ അകറ്റി നിർത്തിയവർ അനുഭവിക്കട്ടെ
@BaburajBabu-m1w
@BaburajBabu-m1w Час назад
Mr ഷാജൻ താങ്കൾ കൊണ്ഗ്രെസ്സിനെ പറഞ്ഞു മനസിലാക്കു രാഹുൽ ജയിക്കാൻ പ്രിയങ്കജയിക്കാൻ ആഗ്രഹിക്കുന്ന താങ്കളും
@lahithakc6320
@lahithakc6320 10 минут назад
Fullsupport.
@rajeshkumarkr95
@rajeshkumarkr95 58 минут назад
ബിജെപിയെ കേരള നിയമസഭയിൽ നിങ്ങൾ എത്തിക്കുക എത്തിക്കുക
@Dhruvesh538
@Dhruvesh538 Час назад
Quit WAQF & ജനാധിപത്യ മുനുഷ്യസ്നേഹികൾ WAKE UP !!
@satishrn7008
@satishrn7008 Час назад
Marunadan Shajan ji your media presence for these innocent people support a lot, no other media will come forward to oppose 🙏
@thankammaraju9868
@thankammaraju9868 Час назад
അള്ളാവിന് പറഞ്ഞു വെച്ചത് എന്ന് എന്തൊരു വിവരക്കേട്
@sudarsananps2525
@sudarsananps2525 Час назад
എല്ലാം വിവരക്കേട് അല്ലേ മരിച്ചാൽ ദേഹി ദേഹത്തോട് വിട പറയും ആത്മാവ് അതിന് രൂപമില്ല രൂപമില്ലാത്തതിന് ലിംഗമില്ല വായില്ല..പിന്നെ എങ്ങനെ മദ്യ പുഴയിൽ ആറാടും ഹൂറികളെ...... പറ്റും..അതു മനസ്സിലാക്കാൻ പോലും പറ്റാത്ത വർഗ്ഗം'മനുഷ്യൻ നന്നായി ജീവിക്കാൻ വേണ്ടി എഴുതിയുണ്ടാക്കിയ പുസ്തകങ്ങൾ ഏതു മതത്തിലായാലും അല്ലതെ ഒന്നുമില്ല...അതു മനസ്സിലാക്കി പ്രവർത്തിക്കുക എല്ലാ മതക്കാരും
@vidhiyakv6128
@vidhiyakv6128 Час назад
വഖഫ് ഭൂമി തട്ടിയെടുക്കുന്നതാണ് . എല്ലാവർക്കും ഉള്ള ഭീഷണിയാണ്
@BalakrishnanA-f8y
@BalakrishnanA-f8y Час назад
കോൺഗ്രസ്സ് തകർന്നടിഞ്ഞത് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കന്മാർ മനസ്സിലാകുന്നില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടിവരും ഒരു കോൺഗ്രസ്സുകാരൻ
@eliammapk1336
@eliammapk1336 Час назад
Sir ❤❤❤❤.
@udayakumar5154
@udayakumar5154 55 минут назад
YES ,
@tonymathew4996
@tonymathew4996 20 минут назад
Full support 💯
@sallycherian3164
@sallycherian3164 2 часа назад
🙏🙏🙏🙏
@krishnavenimini3764
@krishnavenimini3764 13 минут назад
മനുഷ്യന്റെ യാഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഇനിയെങ്കിലും പുറം ലോകം അറിയണം Athmarthamayi അവരോടു കൂടി നില്‍ക്കുകയാണ്
@rod-p4h
@rod-p4h Час назад
clubhouse ചർച്ചയുടെ ലിങ്ക ആരേലും post ചെയ്യണേ
@AffectionateBlockGame-ul7gl
@AffectionateBlockGame-ul7gl 47 минут назад
വെൽഡൺ..... മോളേ.... 🙏🙏🙏🙏🙏❤️
@rajukg1596
@rajukg1596 13 минут назад
മറുനാടൻ 👍
@rendezvousshore5191
@rendezvousshore5191 2 часа назад
വഖഫ് ഭേദഗതിയെ അനുകൂലിക്കുന്നവർക്ക് മാത്രം വോട്ടു ചെയ്യുക വക്കഫ് ബോർഡിൻറെ കയ്യിൽ രേഖ ഉണ്ടെങ്കിൽ മാത്രം അവർക്ക് ഭൂമി എടുക്കാം എന്ന നിയമം കൊണ്ടുവരണം അതുതന്നെ ഇവിടുത്തെ നീതി ന്യായ സംവിധാനത്തിന് ഇടപെടാൻ കഴിയുന്ന വിധത്തിൽ ആകണം അതിന് ശ്രമിക്കുന്നവർക്ക് മാത്രം വോട്ട് നൽകുക വഖഫ് സപ്പോർട്ട് ചെയ്ത എംഎൽഎമാർക്ക് മുഴുവൻ വോട്ട് നിഷേധിക്കണം ഇത് മുനമ്പത്ത മാത്രം പ്രശ്നമല്ല ഭാരതത്തിൻറെ മുഴുവൻ പ്രശ്നമാണ് ഏവരും അതിൻറെ ഗൗരവം ഉൾക്കൊള്ളണം
@superpayyans1554
@superpayyans1554 47 минут назад
19:59 20:01 correct കാര്യം 😢😢😢
@MDBaby-pt9vb
@MDBaby-pt9vb Час назад
നിങ്ങൾ അറപ്പും വെറുപ്പും മാറ്റിവെച്ചു മോദി സർക്കാരിനൊപ്പം കട്ടക്ക് പിന്തുണ യുമായി നില്ക്കു.
@eliammapk1336
@eliammapk1336 Час назад
Sir thangal edine vendi sapdichal jesus sahaikum.god blessu sir.
@antonyleon1872
@antonyleon1872 52 минуты назад
❤ Save INDIA ❤ Save All state 😭 Keralam
@kesavadas5502
@kesavadas5502 47 минут назад
ഈ സമരം ഒരു ജീവിതമാർഗം ആയി കൊണ്ട് പോകാൻ ഏത് പാർട്ടി ക്ക് സാധിക്കും. പറയരുത്. ഓർത്താൽ മതി 😍😆😭😄😂🤭🤔
@VijayaLakshmiD-c8y
@VijayaLakshmiD-c8y 32 минуты назад
Shajan Sir, I never observe agitation on daily basis, except in Kerala.
@Mallika-bb6hh
@Mallika-bb6hh 21 минуту назад
നിങളുടേവീടു൦സലവു൦നിങൾക്കതന്നഎതൃയു൦െപട്ടന്നകിട്ടട്ടേഎന്ന്ജഗദീശര൯അനുവദിക്കട്ടേഎന്ന്പൃാത്തിക്കുന്നുഎ൯റേയു൦പൃാ൪ത്തനഉണ്ടീകു൦എന്ന്മല്ലികാദേവിജീ
@ChandranNair-u6h
@ChandranNair-u6h Час назад
Salute shajan sir.. aarengilum vende ivarkkokke
@GopalaKrishnan-g5k
@GopalaKrishnan-g5k Час назад
Sajanskarya Anu Sariyaya Pathrapravarthakan❤❤
@antonyleon1872
@antonyleon1872 51 минуту назад
❤ Save Munambam 😢
@pradeepponnancherry1316
@pradeepponnancherry1316 57 минут назад
👍🏼👍🏼👍🏼
@AffectionateBlockGame-ul7gl
@AffectionateBlockGame-ul7gl 49 минут назад
മുനമ്പത്തുള്ള 610വീട്ടുകാരും bjp. യിൽ അംഗ ത്തുവം എടുക്കുക.. അപ്പോൾ തീരുമാനം ആകും.... 🙏🙏🙏🙏🙏🙏
@shinoypaul4547
@shinoypaul4547 16 минут назад
❤❤❤
@josemathew8271
@josemathew8271 Час назад
🙏🏻🙏🏻🙏🏻
@josekuttyantony7490
@josekuttyantony7490 Час назад
Be with the people in munambam
@vipinrajkt8221
@vipinrajkt8221 Час назад
🙏👍🔥
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 58 минут назад
🙏🏻
@aravindakshand2164
@aravindakshand2164 20 минут назад
ഓരോ തവണയും വോട്ടുചെയ്യുമ്പോൾ ചിന്തിക്കേണ്ടതായിരുന്നു തങ്ങൾ വോട്ടുചെയ്യുന്നത് ശരിയായ ആൾക്കാർക്കാണോ എന്ന്
@padminisreedevi4882
@padminisreedevi4882 20 минут назад
Sajansir thanks
@anusreesreejith153
@anusreesreejith153 5 минут назад
ഭാരതത്തിനു ഭരണഘടന അനുശാസിക്കുന്ന നിയമം മതി. ശരിയാ നിയമം വേണ്ട. കോടതിയും കേന്ദ്ര സർക്കാരിനും മാത്രമേ ഇനി രക്ഷിക്കാൻ കഴിയൂ.
@BUTTERFLY-d1m
@BUTTERFLY-d1m Час назад
കോയമാരെ തനി സ്വഭാവം മനസിലാക്കാൻ നിങ്ങൾക്ക് കിട്ടിയ അവസരം ആണിത്...ഇനി എങ്കിലും കോൺഗ്രസ് കാർക്ക് കുത്താൻ പോകുമ്പോ ഒന്ന് ആലോജിക്ക്
@2005nirmal
@2005nirmal Час назад
കുഴപ്പമില്ല ഇനിയും കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും വോട്ട് ചെയ്താൽ മാത്രം മതി
@amblieamnile8981
@amblieamnile8981 26 минут назад
ഇവരോട് ആരുംസ്ഥലം വാങാങാതിരിക്കുക ഇവർക്ക് ആരും സ്ഥലം കൊടുക്കിതിരിക്കുക ഇല്ലെങ്കിൽ ഇതുപോലെ കഷ്ടത്തിലാകും. ഭരണഘടന ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന നാട്ടിലാണ് ഇത്.
@binduvinodp247
@binduvinodp247 22 минуты назад
Iniyumavarkku thanne vote cheythu vijayippikkoo.. Ellam sariyakum. 😂😂😂😂😂😂
@asokanb1362
@asokanb1362 58 минут назад
😢😢😢
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,2 млн
Исповедь / Мася
2:47:10
Просмотров 187 тыс.
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,2 млн