Тёмный

ബ്രോസ്റ്റഡ് ചിക്കൻ രുചിച്ചു നോക്കിയാൽ അടി തരുന്ന ഒരാൾ |  

Kaumudy
Подписаться 5 млн
Просмотров 400 тыс.
50% 1

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 0471-7117000
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RU-vid.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy RU-vid channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• രാഷ്ട്രീയക്കാർ ഓസിന് ഫ...
• യുവാവ് ആടുമോഷണത്തിൽ പെ...
• ആണിനെ പെണ്ണ് തല്ലിയ സം...
• ആമ്പുലൻസിന് വഴി പറഞ്ഞു...
• പാതിരാത്രിയിൽ യക്ഷിയ്ക...
• അന്യ നാട്ടുകാരൻ മലയാളി...
• മുടി കട്ട് ചെയ്യാനെത്ത...
• ദമ്പതികളെ അപായപ്പെടുത്...
• ചാടി ചാവാൻ ശ്രമിച്ച ആള...
• സഹായിയെ പണം മോഷ്ടിക്കാ...
• ദേഷ്യം വന്ന സെക്കൂരിറ്...
• പട്ടാപ്പകൽ നാട്ടുകാരന്...
• മദ്യത്തിന് പണം ഇല്ലാതെ...
• ഉദ്ഘാടനത്തിനെത്തിയ നടി...
• ഓണത്തിന് സാധനങ്ങൾ വില...
• പട്ടാപ്പകൽ അമ്മയെ ഉപേക...
• മലയാളിയെ പൊട്ടിച്ചിരിപ...
• ഭക്ഷണത്തിന് പണം കൊടുക്...
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 9 месяцев назад
ആളുകളെ പരിചയം നടിച്ചു വെട്ടിലാക്കാൻ.. സാബു ചേട്ടനെ കഴിഞ്ഞേ വേറെ ആരും ഒള്ളു 👌👌👍😂😂😂😄😄😄
@akarshMT
@akarshMT 9 месяцев назад
Ss😂😂😂
@kiranmurali1792
@kiranmurali1792 9 месяцев назад
Sathym😂😂
@xavier2.027
@xavier2.027 9 месяцев назад
😂😂
@sanalchandran7430
@sanalchandran7430 9 месяцев назад
സത്യം 😂😂👌🏻👌🏻
@anilanikuttam4162
@anilanikuttam4162 9 месяцев назад
പരമമായ സത്യം 😂😂😂😂😂
@aminazainulabid4834
@aminazainulabid4834 9 месяцев назад
ഈ എപ്പിസോഡിൽ സാബു ചേട്ടന് കൂടുതൽ peyment കൊടുക്കണം 😂 അത്രയ്ക്ക് അടിയും ചീത്ത വിളിയും കേട്ടിട്ടുണ്ട് 😜😜
@JahangeerJahan-bd6tv
@JahangeerJahan-bd6tv 9 месяцев назад
ആടു മോഷണം എപ്പിസോഡ് ഒരു 😄രക്ഷയുമില്ല ഇടയ്ക്കിടെ കാണും പൊടികച്ചി ബാബു 👌👌... ഇതും പൊളി ♥️♥️ലാസ്റ്റ് സാബു ചേട്ടൻ ഓടിയെങ്കിൽ അയാൾ കുറച്ചൂടെ പെട്ടേനെ..
@yedhukrishnanp2185
@yedhukrishnanp2185 9 месяцев назад
Athe athe😄
@shrpzhithr3531
@shrpzhithr3531 9 месяцев назад
*സാബു തിരുവതാംകൂർ* *രാജപരമ്പരയിൽപ്പെട്ടയാളാണെന്ന് എത്ര* *പേർക്കറിയാം* *ഒരു തലക്കനവും ഇല്ലാതെ ഒരു* *പ്രതിഫലവും കാംഷിക്കാതെ എല്ലാ* *ആഴ്ചയിലും നമ്മളെ ചിരിപ്പിക്കാൻ വേണ്ടി* *മാത്രം സമയം കണ്ടെത്തുന്ന ആ മനുഷ്യനെ* *എത്ര അഭിനന്ദിച്ചാലാണ് മതിയാവുക* *പറയാൻ വാക്കുകൾ ഇല്ല* .. 🙏🏻
@ASH03ASH
@ASH03ASH 9 месяцев назад
സാധാരണ ഫ്രാൻസിസ് ചേട്ടൻ ആണ് അടി വാങ്ങാറ് ഇപ്പോൾ കുറെ ആയി സാബു ചേട്ടൻ വാങ്ങുന്നു 😂
@AlibadushaH
@AlibadushaH 3 месяца назад
Evrenthe nattil panakarude purake pokqthathu
@ZayanmdyVlog
@ZayanmdyVlog 9 месяцев назад
എല്ലാ എപ്പിസോടും പാവങ്ങളെ നെഞ്ചത് കയറി കരയിപ്പിക്കലല്ലേ നല്ല ആൺകുട്ടിയെ ഇപ്പോഴാ ല്ലേ കണ്ടത് അടിപൊളി 😂ഇടക്കൊക്കെ രണ്ടണ്ണം കിട്ടുന്നത് നല്ലതാ 😄
@latheefettumana5916
@latheefettumana5916 8 месяцев назад
😂😂😂😂😂🎉
@Sreedhar_jayan
@Sreedhar_jayan 9 месяцев назад
വളരെ relaxing ആണ് ഈ പ്രോഗ്രാം.. ഇടകിടയ്ക്ക് old episodes കാണാറുണ്ട്.. പഴേ gulumal koodi upload ചെയ്താൽ കൊള്ളാം
@India19479
@India19479 9 месяцев назад
ചതിക്കും വഞ്ച്നക്കും ഞാൻ കൂട്ട് നിൽക്കില ചേട്ടൻ❤❤
@jayanhlipc4349
@jayanhlipc4349 7 месяцев назад
Athanu pavappettavar
@ashmalshajahan5431
@ashmalshajahan5431 9 месяцев назад
Oh my god ന്റെ അവതാരകരെ അഭിനന്ദനങ്ങൾ അറിയിക്കുന്നു അതോപോലെ നിങ്ങൾ രണ്ട് പേരും സൂപ്പർ ആണ്
@santhoshkm584
@santhoshkm584 9 месяцев назад
ഈയിടയായിട്ട് സാബുച്ചേട്ടൻ ആണല്ലോ ഇടിമുഴുവനും വാങ്ങി കുട്ടുന്നേ
@ayoobameena1193
@ayoobameena1193 9 месяцев назад
അടികിട്ടുമ്പോൾ മറ്റെയാൽ തടുക്കണം അതാണ് മര്യാദ
@ummercool
@ummercool 9 месяцев назад
ഈയിടെയായിട്ട് സാബു ചേട്ടന് ശെരിക്കും കിട്ടുന്നുണ്ട് 😂. ഫ്രാൻസിസ് ചേട്ടനാണ് ഇതിനൊക്കെ കാരണം.
@remanijagadeesh1671
@remanijagadeesh1671 9 месяцев назад
😂😂😂😂
@Agruvlog
@Agruvlog 9 месяцев назад
ഇന്ത്യൻ പ്രസിഡന്റ ആവാൻ അവസരം കിട്ടിയിട്ടും അതു വേണ്ടെന്നു വച്ചു നമ്മളെ ചിരിപ്പിക്കാൻ വരുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ 🎉
@shakirshaki5283
@shakirshaki5283 9 месяцев назад
അമേരിക്ക ൻ പ്രസിഡന്റ്‌ ആവാം 🤣🤣
@abinmathew6161
@abinmathew6161 9 месяцев назад
ചെത്തുകാരൻ ആകാൻ അവസരം കിട്ടിയിട്ടും അത് വേണ്ടെന്നു വച്ചു നമ്മളെ ചിരിപ്പിക്കാൻ വരുന്ന ഫ്രാൻസി ചേട്ടന് അഭിനന്ദനങ്ങൾ
@ZayanmdyVlog
@ZayanmdyVlog 8 месяцев назад
ഒരാളുടെ മനഭിമാനം കളഞ്ഞു ഞമ്മളെ ചിരിപ്പിക്കൽ അല്ല ബ്രോ ഓരോരുത്തരെയും മോയന്ത് ആക്കി ഞമ്മളെ ചിരിപ്പിക്കുമ്പോൾ അവർക്കും ഉണ്ട് കുടുംബം കുട്ടികൾ അത് മനസ്സിലാക്കണം
@Agruvlog
@Agruvlog 8 месяцев назад
@@ZayanmdyVlog 😊
@kamalrama6033
@kamalrama6033 9 месяцев назад
ചേട്ടൻ,,,മനുഷ്യൻ എന്ന പേരിന് യോചിക്കുന്ന,,അപൂർവം ചിലരിൽ ഒരാൾ😊😊😊😊😊😊
@salimk2690
@salimk2690 7 месяцев назад
സാധാരണ അടി ചോദിച്ചു വാങ്ങുന്നത്. ഫ്രാൻസ് ചേർത്തതാണ്.🤣🤣🤣🤣 ഏതായാലും സാബുവിനു ചോദിക്കാതെ തന്നെ അടി. കിട്ടുന്നുണ്ട്. 🤣🤣🤣🤣🤣
@user-hi8hm3qo3s
@user-hi8hm3qo3s 9 месяцев назад
സാബു 🫡ചേട്ടന് കഴിഞ്ഞ കുറച്ചു എപ്പിസോഡ് ആയി നല്ല കുശാൽ ആണല്ലോ 😅. Enjoy🤣enjoy
@bijumanattunil1062
@bijumanattunil1062 9 месяцев назад
ഗാസയിൽ ഹമസിന്റെ തുരങ്കങ്ങളിൽ വെള്ളം നിറച്ചു ഭീകരന്മാരെ പുറത്തു ചാടിക്കുന്ന ജോലിയിൽ പമ്പ് ഓപ്പറേറ്റർ ആയി തിരക്കുള്ള ജോലിക്കിടയിലും ഇതുപോലെ ഉള്ള പരിപാടികൾക്ക് സമയം കണ്ടെത്തി നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന അനിത ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤❤❤
@mohammedashraf5725
@mohammedashraf5725 7 месяцев назад
വളരെ ബോർ
@nizamnazar6469
@nizamnazar6469 Месяц назад
Chirikkano?
@user-xy5tl1uo3j
@user-xy5tl1uo3j 9 месяцев назад
എയർനോട്ടിക്കൽ എങ്ങിനെയർ ആയിട്ടും ഈ കോമഡി കാട്ടുന്ന സാബു sir ന് അഭിനന്ദനങ്ങൾ
@sathyantk8996
@sathyantk8996 9 месяцев назад
മാനത്തൂടെ പറക്കുന്ന പക്ഷിയെ ഏണി വെച്ച് പിടിക്കുന്നോ😂
@YTDUDE88
@YTDUDE88 9 месяцев назад
എയർനോട്ടിക്കൽ എഞ്ചിനീയർക്ക് കോമഡി പറയാൻ പാടില്ലേ
@We_Are_Watching.
@We_Are_Watching. 9 месяцев назад
ഒരു LD ക്ലാർക്ക് ആയിട്ടും ഈ ഷോയിക്ക് സമയം മാറ്റിവെക്കുന്ന 'സാബു ചേട്ടനാണ് പൊളി❤
@prasith_p4114
@prasith_p4114 9 месяцев назад
ജില്ലാ collecter an 😏
@amalsajeevan1741
@amalsajeevan1741 9 месяцев назад
കഴിഞ്ഞ മാസം അല്ലെ നിയമനം ആയത്. ഇത് അതിനു മുൻപ് ഷൂട്ട് ചെയ്തത് ആയിരിക്കും
@mansoorsalim3745
@mansoorsalim3745 9 месяцев назад
Sabu chettante andi odu myre
@aiyappanas5155
@aiyappanas5155 9 месяцев назад
​@@amalsajeevan1741. കഴിഞ്ഞ മാസം ജോലി കിട്ടാൻ സാബുവിന് 35 വയസ്സ് ആയതേ ഉള്ളോ ?
@bashan96788305
@bashan96788305 9 месяцев назад
കോട്ടയം മെഡിക്കൽ കോളേജ് gynacology വിഭാഗം സൂപ്രണ്ട് ശ്രീ അനിത മാഡത്തിന് എല്ലാ വിധ ആശംസകളും. പരിപാടി ഗംഭീരം
@agkannur1544
@agkannur1544 9 месяцев назад
KSEB യിലെ അക്കൗണ്ടൻ്റ് ആയിട്ടു പോലും ഈ പരിപാടി അവതരിപ്പിക്കുന്ന സാബു ചേട്ടൻ സൂപ്പറാണ് !!
@santhoshnarayanan4812
@santhoshnarayanan4812 9 месяцев назад
ഇമ്മാതിരി കമന്റിടാൻ കുറേ വാണങ്ങൾ
@chdhruv4273
@chdhruv4273 9 месяцев назад
നവകേരള യാത്രയ്ക്കിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിയേട്ടനു ഒരായിരം ആശംസകൾ 🎉🎉🎉
@anshadpacha3749
@anshadpacha3749 8 месяцев назад
😂😂😂
@travelwithadam5888
@travelwithadam5888 9 месяцев назад
സാബു ചേട്ടൻ : ഞാൻ ഗൂഗിൾ പേ ചെയ്യാം ലെ ചേട്ടൻ : ങേ?? സാബു : ഞാൻ ഗൂഗിൾ പേ ചെയ്യാം ചേട്ടൻ :ങേ?? 🤣🤣🤣🤣
@b.a.chellappanrobinson5684
@b.a.chellappanrobinson5684 8 месяцев назад
ഇതുവരെയും പ്രാൻസിസിനു കിട്ടിയതു ഈ എപ്പി സോഡിൽ അതിന്റെ പലിശയും ചേർത്തു പാവംസാബുവിനു കിട്ടി. ദയവായി നാട്ടുകാരുടെ അടിവാങ്ങൽ അതെങ്ങിനെയും തടയുക. അതു പിന്നീടു ആരോഗ്യം പ്രശ്നങ്ങൾ ഉണ്ടാക്കും സ്വന്തം തടി കേടാക്കി ജനങ്ങളെ ചിരിപ്പിക്കണ്ട . അതു പിന്നീട് സ്വന്തം കുടുംബക്കാർക്കു വരെ ബുദ്ധിമുട്ടാകും. omy god ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു
@Alm-wm5we
@Alm-wm5we 7 месяцев назад
👍👍👍
@zmeyysuneer4154
@zmeyysuneer4154 9 месяцев назад
ഈ പരീക്ഷണത്തിന്റെ അനന്ദരഫലം കുറെ പേർക്ക് പെറ്റികിട്ടും Mvd യെ സഹായിക്കാൻ വന്നതാല്ലേ 😄😂👍
@lowenddevicenoob6026
@lowenddevicenoob6026 9 месяцев назад
Vandi number evde
@666eldho
@666eldho 9 месяцев назад
Francis ചേട്ടൻ നു സാബു ചേട്ടൻ വാങ്ങി കൊടുത്തതിന്റെ ഇരട്ടി വാങ്ങി കൊടുത്തു 😂😂😂
@akhiljith1986
@akhiljith1986 9 месяцев назад
സാബുഅണ്ണന് ഇന്ന് ഡബിൾ ബാറ്റ കൊടുക്കണം പാവം 😂😂
@karimindi2633
@karimindi2633 7 месяцев назад
സാബു ന് അടി കിട്ടുന്നത് കാണാൻ കഴിയുന്നില്ല ഒരു ശാന്തൻ ആകുന്നു അടി എവിടെ ങ്കിലും വരാതെ നോക്കണം തലക്ക് മുഖത്ത് വയർ അതെല്ലാം അപകടം വരുത്തും
@thajudheen7363
@thajudheen7363 8 месяцев назад
അസഹനീയമായ മൂലക്കുരു ഉണ്ടായിട്ടും ഈ പരിപാടിക്ക് വേണ്ടി അതൊന്നും വക വെക്കാതെ ചിക്കൻ തിന്ന സാബു എന്ത് കൊണ്ടും പ്രശംസ അർഹിക്കുന്നു
@Mr_Red_5
@Mr_Red_5 9 месяцев назад
പിണറായിയുടെ ധാർഷ്ട്യം കുറയ്ക്കുന്ന ട്രീറ്റ്‌മെന്റിനിടയിലും ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന psychiatrist ഫ്രാൻസിസ് അണ്ണൻ🤩
@akkientertainments3287
@akkientertainments3287 9 месяцев назад
നല്ല oombiya കോമഡി
@nidhincp298
@nidhincp298 7 месяцев назад
😂😂
@om.nama.sivaya
@om.nama.sivaya 6 месяцев назад
ഒരുപാട് എപ്പിസോഡുകൾ ചെയ്തിട്ടും നിങ്ങളെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഒരു സംശയം🤔
@AppuAji-KoKo-World
@AppuAji-KoKo-World Месяц назад
😂😂😂😂
@AppuAji-KoKo-World
@AppuAji-KoKo-World Месяц назад
എനിക്കും തോന്നി
@vineethak3298
@vineethak3298 9 месяцев назад
നീ മറഞ്ഞാൽ ഇപ്പോൾ മേടിക്കും 🤣🤣🤣അത് പൊളിച്ചു.പാവം അടിയോടടി. നല്ല തഴമ്പിച്ച കൈ ആയിരിക്കും ലോഡിങ് അല്ലേ ജോലി 🥰
@nizarudeenbaqavi3242
@nizarudeenbaqavi3242 9 месяцев назад
തഴമ്പിച്ച കൈ കാണിക്കുന്നുണ്ട്
@kutapaiashan5814
@kutapaiashan5814 9 месяцев назад
വീഡിയോസ് എല്ലാം വീണ്ടും വീണ്ടും കാണാറുണ്ട് ചിരിക്കാനും ചിന്തിക്കാനും ഒണ്ട്.. അടിപൊളി 👍
@hameedaliabdullahabdulla3026
@hameedaliabdullahabdulla3026 9 месяцев назад
കോമഡി ആണെന്ന് പറഞ്ഞിട്ടും അടിക്കാൻ തുനിയുന്ന ചേട്ടൻ 😢
@SudhakaranSudhakaran-ij8uj
@SudhakaranSudhakaran-ij8uj 9 месяцев назад
😢😅
@thahirathahi8400
@thahirathahi8400 9 месяцев назад
ഈ പരിപാടി നിങ്ങൾ നിർത്തിയാൽ ഞാൻ തൂങ്ങി ചാവും ഇത് കണ്ട് ചിരിച്ച് ചിരിച്ച് ഇതിലൂടെ ഞാൻ ഈ ദുനിയാവിൽ ആനന്ദംകണ്ടത്തുന്നത് മറക്കണ്ട
@ramEez.c
@ramEez.c 9 месяцев назад
😂
@sumeshmoothedath9170
@sumeshmoothedath9170 9 месяцев назад
തലങ്ങും വിലങ്ങും അടിയുടെ പൂരം❤👌👌👍
@mridhumdzz
@mridhumdzz 8 месяцев назад
സോമാലിയൻ വാർഡ് മെമ്പർ ആയിട്ട് പോലും കൗമുദിക്ക് വേണ്ടി പണിയെടുക്കുന്ന സാബു ഏട്ടന് അഭിനന്ദങ്ങൾ 🎉🎉🎉🎉
@geomigin1277
@geomigin1277 2 месяца назад
Enth
@babujohnvarghese8492
@babujohnvarghese8492 9 месяцев назад
അയോ 😀ചിരിച്ചു ചിരിച് പണ്ടാരം അടങ്ങി... സൂപ്പർ..😅
@ratheeshacharya9754
@ratheeshacharya9754 9 месяцев назад
സാബു ചേട്ടന് മനസിലാവുന്നോ ഇല്ലയോ എന്ന് അറില്ല... അറിഞ്ഞോണ്ട് വാക്കി രണ്ടു പെരും സാബു ചേട്ടന് അടിമേടിച്ചു തരുകയാണ് കുറെ നാളായി പല എപ്പിസോഡിലും ഇത് കാണുന്നുണ്ട്.... ചിലപ്പോൾ എന്റെ സംശയം ആയിരിക്കാം എന്നാലും അടിക്കാൻ വരുന്നയാളെ പിടിച്ചു മാറ്റുവാൻ പോലും കൂട്ടക്കാത്ത സഹപ്രവർത്തകർ 👍🏼
@sajimon3779
@sajimon3779 7 месяцев назад
ആ പുള്ളി വളരെ നല്ല മനുഷ്യൻ ആണ്.... തുടക്കം തന്നെ പുള്ളി പറയുന്നത് കേട്ടോ... "ചതിക്കാൻ എന്നെ കിട്ടില്ല എന്ന് ""
@sreejithkalloor2920
@sreejithkalloor2920 7 месяцев назад
ടാറിങ് പണി ഉണ്ടായിട്ടും അതിനു പോകാതെ o my god അവതരിപിക്കുന്ന ഇവർക്കു ഒരായിരം നവോവാഹം ❤
@ibrahiibru1528
@ibrahiibru1528 9 месяцев назад
ഇവരുടെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു ഇത്ര അടി കിട്ടിയിട്ടുണ്ട്
@zion-designs
@zion-designs 9 месяцев назад
ISRO deputy chairman ayittupolum Sabuchettan ithinu samayam kandethunnu
@fahirufas3633
@fahirufas3633 8 месяцев назад
Rto കാർക് സുഗമായി 😂... ഈ വിഡിയോ കണ്ടാൽ ഹെൽമെറ്റ്‌ ഇല്ലാത്ത ഒരുപാട് തല കിട്ടും 😂
@kaderpashakaderpasha4728
@kaderpashakaderpasha4728 9 месяцев назад
അടിപൊളി എപ്പിസോഡ് ഒരു അപിപ്രായം ഉണ്ട് പ്രോഗ്രാം കഴിയുമ്പോൾ നിങ്ങൾ ക്രൂ സംസാരിക്കുന്നത് അതായത് അടിക്കൊണ്ടതും തെറി കേട്ടതും അതിനെപ്പറ്റി നിങ്ങൾ സംസാരിക്കുന്നത് പ്രോഗ്രാമിന്റെ അവസാനം ഉൾപെടുത്തിയാൽ വളരെ നന്നായിരുന്നു 🙏👍👍👍👍🤝
@kadukvlogs8521
@kadukvlogs8521 9 месяцев назад
ക്യാഷ് പ്രൈസ് അത് പൊളിച്ചു 💞
@umeshbpm458
@umeshbpm458 3 месяца назад
😂😂😂👌👌👌 അടി പൊളി. മുന്നേ കാന്നുവാൻ പറ്റിയിരുന്നില്ല . .. സാബു അണ്ണൻ്റെ വിരലിന് നല്ല വേദന പറ്റി കാണും എന്ന് തോനുന്നു. ആരോ പറഞ്ഞ പോലെ സാബു Annan പിരി കേററാൻ ഭയഗ്ഗരൻ ആണ് 😂😂😂❤
@shahir.m.i393
@shahir.m.i393 9 месяцев назад
മണം ഒരിക്കലും കേൾക്കില്ല.സൂപ്പർ episode
@manojkr9321
@manojkr9321 9 месяцев назад
കടലിൻ്റെ ആഴം എത്ര എന്ന് അളക്കുന്ന ജോലിയിൽ നിന്നും വിശ്രമം കിട്ടുന്ന വേളയിൽ ഇതിനൊക്കെ സമയം കണ്ടെത്തുന്ന ഫ്രാൻസീസ് ചേട്ടൻ അടുത്ത അമേരിക്കൻ പ്രസിഡൻ്റ് ആവണം എന്നാണ് എൻ്റെ ഒരു ഇത്
@BLACKBIRD.1
@BLACKBIRD.1 9 месяцев назад
ഫുഡ്ബോൾ തരം.സബു ചേട്ടൻ കളിക്ക് ഇടയിൽ o my god പ്രോഗ്രാമിനു സമയം കണ്ടെത്തുന്നതിനു Big salute👍👏
@abhishekalathur
@abhishekalathur 9 месяцев назад
പ്രേതവും മന്ത്രവാദവും എപ്പിസോഡ് വേണം pls
@ramshadramshi8484
@ramshadramshi8484 9 месяцев назад
Aanappappan ayittum prankinu weandi samayam kanddethunna fransisu cheattan muthaanu❤❤
@RIYASAPPLE14-sg7oe
@RIYASAPPLE14-sg7oe 9 месяцев назад
Anitha: ഞങ്ങൾക്ക് ഗൂഗിൾ പേ ഇല്ല, ക്യാഷ് ഓൺ ഡെലിവറി ആണെന്ന്😂😂😂, വല്ലാത്ത ജാതി 😂😂
@user-hp9wk6ij9h
@user-hp9wk6ij9h 9 месяцев назад
😂😂😂shabu chettan ayaal aduthekk varumbbole maarinikka😂😂😂pettanna adikittunne athond 🤣super super👍👍👍👍👍🤩🤩🤩
@abdulsalamv.p631
@abdulsalamv.p631 9 месяцев назад
Chow...Chow Chicken........😂😂😂😮😮😮
@sau.jiddha
@sau.jiddha 9 месяцев назад
തുടർച്ചയായി സാബുച്ചേട്ടന് ആണല്ലോ കിട്ടുന്നത്..ഏതായാലും ഒരു ചേഞ്ച്‌ നല്ലതാ 😅😅😅😅😅
@Mrs_7ev3jcotz
@Mrs_7ev3jcotz 2 месяца назад
എന്റ ഭർത്താവിന്റെ സ്ഥലം ആണ് paravoor 💕❤️❤️❤️❤️💕 proud
@chembanaslam1089
@chembanaslam1089 9 месяцев назад
മലപ്പുറം ഒന്ന് വന്ന് ചെയ്യൂ 👍🏻👍🏻 ഈ എപ്പിസോഡ് പൊളിച്ച്... സാബു അണ്ണാ നമിച്ചു 😂😂😂🙏🏻🙏🏻🙏🏻 സഹിച്ചു സഹിച്ചു 😢😢 ചേട്ടന്റെ ഇടി അമ്മേ ആലോചിക്കാൻ വയ്യ 😂😂😂
@shijuottayan2443
@shijuottayan2443 9 месяцев назад
സാബു ചേട്ടന്റെ ഷർട്ട് കിറിയത് കണ്ടപ്പോൾ ഒരു ചെറിയ വിഷമം,,, ഒരു ചാനലിനുവേണ്ടി അമ്മയെയും ഭാര്യയെയും വരെ തെറി വിളിച്ചിട്ടും ഒന്ന് riact ചെയ്യാതെ അവർ കൗമതി ചാനലിന് വേണ്ടി ഇത്ര കഷ്ടപ്പെടുന്ന സുല്യൂട് ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ കൂടെയുള്ള ചേച്ചി 🙏🙏🙏🙏🙏🙏
@sheenusvlogchannel700
@sheenusvlogchannel700 9 месяцев назад
ദൈവമേ പാവത്തിന് ഒത്തിരി തല്ല് കിട്ടി 😂😂😂😂
@Kl52KARAKKADAN
@Kl52KARAKKADAN 9 месяцев назад
അയിന്
@UnniKrishnan-ig7mu
@UnniKrishnan-ig7mu 9 месяцев назад
സാബു ചേട്ടന് ഈ എപ്പിസോഡിൽ അത്രയ്ക്ക് അടിയും ചീത്ത വിളിയും കേട്ടിട്ടുണ്ട് അഭിനന്ദനങ്ങൾ സൂപ്പർ
@rintovarghese8969
@rintovarghese8969 9 месяцев назад
😂😂😂 പൈസ കൊടുത്ത് അടി മേടിക്കൂന്ന program 😅😅😅
@amkarthikvlog
@amkarthikvlog 9 месяцев назад
സാബു ചേട്ടനെ ഫ്രാൻസിസ് ചേട്ടന് കുറച്ചു കൂടി protect ചെയ്യാമായിരുന്നു
@kamalrama6033
@kamalrama6033 9 месяцев назад
കുപ്പിയിൽ സോഡ നിറയ്ക്കുന്ന ജോലിക്കിടയിൽ ഇതിന് സമയം കണ്ടെത്തിയ സാബു ചേട്ടൻ
@vinodchandranchandran2669
@vinodchandranchandran2669 9 месяцев назад
Chow Chow കൂടെ കൊടുക്കാമായിരുന്നു....😅😅😅😅😅
@sarathpsasi4920
@sarathpsasi4920 9 месяцев назад
BSF ഡ്യൂട്ടിയിൽ ഉള്ളപ്പോൾ പോലും oh my god prank ഷോ അവതരിക്കാൻ ടൈം കിട്ടുന്ന സാബു ചേട്ടന് പ്രേത്യക അഭിനന്ദനങ്ങൾ 🔥
@ownstylegamer4223
@ownstylegamer4223 9 месяцев назад
😵‍💫
@thasleesamad7432
@thasleesamad7432 9 месяцев назад
😂😂😂പോടാ
@Dileepdilu2255
@Dileepdilu2255 9 месяцев назад
😂
@mansoorsalim3745
@mansoorsalim3745 9 месяцев назад
Pari odu myre
@user-hgf3g6h6hg
@user-hgf3g6h6hg 9 месяцев назад
ഇത് കൊണ്ടൊക്കെ എന്താ നേടുന്നത് താൻ... ഇതിൽ എന്തെങ്കിലും തമാശ ഉണ്ടോ
@vishnu362
@vishnu362 9 месяцев назад
Hockey team കോച് aayittupoolum oh my god cheyyan manass kaanikkunna saabu chettan ...✨🙌❤️
@user-lx4we1bz9l
@user-lx4we1bz9l 9 месяцев назад
ഇതോരു പ്രോഗ്രാമാണന്ന് പറഞ്ഞിട്ടും കലിപ്പ് മാറാത്ത ചേട്ടൻ പൊളി
@Chuzhalikkara
@Chuzhalikkara 9 месяцев назад
അടിപൊളി എപ്പിസോഡ്👌🏻 ഒരുപാട് 🤣😂ചിരിച്ചു
@jayachandran.a
@jayachandran.a 9 месяцев назад
Janardhanan looks like a pucca rowdy. He beat up poor Sabu. 😢
@misteriousplanet9390
@misteriousplanet9390 9 месяцев назад
14:39 നീ മറച്ചാ ഇപ്പ വാങ്ങിക്കും...... ഫ്രാൻസിസ് ചേട്ടാ......😂😂😂😂😂
@manoj14539
@manoj14539 5 месяцев назад
ഇതിലെ തരാം... സാബു ചേട്ടൻ ആണ്... കുറെ ബീപ്.. കേട്ട് പാവം എന്നാലും എപ്പോപിസോഡ് നു വേണ്ടി പിടിച്ചു നിന്ന സാബു ചേട്ടന് 🫶🙏👍👏
@ayoobameena1193
@ayoobameena1193 9 месяцев назад
മൊത്തം അടിയും കിട്ടട്ടെ എന്നചിന്ത മാറ്റണം
@rafeeqrafeeq445
@rafeeqrafeeq445 8 месяцев назад
സാബു ചേട്ടന് കിട്ടുന്നത് കാണാൻ ഒരു സുഖമാണ് കുറേകാലം ഫ്രാൻസിസ് ചേട്ടന് കിട്ടിയതല്ലേ 😂
@vivekkd4138
@vivekkd4138 3 месяца назад
എനിക്ക് സന്തോഷമായി😜.. ഇവന്മാർക് ഇദ് veenam🤣
@Piranthan
@Piranthan 9 месяцев назад
സാബു അടി വാങ്ങി നന്നായി സ്കോർ ചെയ്തു 😂😂😂😂
@manmadhanpk4234
@manmadhanpk4234 4 месяца назад
കോമഡി ആണെങ്കിലും. ഒരു അപകടം പിടിച്ച പണിയാണ് വളരെ സൂക്ഷിക്കണം. രണ്ടുപേരും
@baluys2730
@baluys2730 9 месяцев назад
സാബു ചേട്ടൻ super. എപ്പിസോഡ് സൂപ്പർ. സ്വയ രെക്ഷ നോക്കുക. Be careful
@ghostphantom3667
@ghostphantom3667 20 дней назад
എന്തൊക്കെ ആണേലും അയാളുടെ കാരണം അടിച്ചു പൊളിക്കാൻ തോന്നി.... ഭക്ഷണം എടുത്തു എന്ന് പറഞ്ഞ് എന്തൊക്കെ വൃത്തികേടാണ് അയാൾ പറഞ്ഞത്...
@KrishnaKumar-sh8cu
@KrishnaKumar-sh8cu 9 месяцев назад
ഫ്രാൻസിസ് ചേട്ടൻ സാബു ചേട്ടനെ അയാൾ അടിയ്ക്കാൻ വേണ്ടി വലിച്ച് മുന്നിലേക്ക് എറിഞ്ഞു കൊടുത്തിട്ട് മാറി നിന്ന് ആ സ്വദിയ്ക്കുകയാണ് . എജ്ജാതി
@bhbdcdbh497
@bhbdcdbh497 9 месяцев назад
അടി കൊള്ളുമ്പോൾ ക്യാമറയുടെ മുൻപിൽ നിന്ന് ഓടുന്നു😂 എന്തായിരുന്നാലും നല്ല അടികിട്ടി ഈ സ്ഥലം ഈ അവതാരകർ മറക്കില്ല
@nishachacko8811
@nishachacko8811 9 месяцев назад
American airport ll joli chayyuna sabu chettan ehh program nu time kandu piddikunu 💜
@prasith_p4114
@prasith_p4114 9 месяцев назад
American air potil ara ninte അച്ഛനോണോ joil
@santhoshnair220
@santhoshnair220 9 месяцев назад
സാബു ചേട്ടൻ ആ രണ്ട് ബോക്സ് അടിച്ച് മാറ്റി ഓടി രക്ഷപ്പെട്ടെങ്കിൽ മറ്റേ പുള്ളി കുടുങ്ങിയേന ... അതായിരുന്നു കുറച്ചുടെ നന്നായേന എന്ന് തോന്നുന്നു ...
@prajithewanderer
@prajithewanderer 9 месяцев назад
ഇടയ്ക്കു കൊള്ളുന്നതും വളരെ മൈലേയ്ജ് കിട്ടും 😂
@sayanthkcsayanth1695
@sayanthkcsayanth1695 9 месяцев назад
10:58 പുറകിൽ നിന്നു ഫ്രാൻസിസ് ചേട്ടൻ 😂
@സ്രാങ്ക്
@സ്രാങ്ക് 9 месяцев назад
സാബുവിന് രണ്ടെണ്ണം കിട്ടണേ എന്നാണ് ഫ്രാൻസിസിന്റെ പ്രാർത്ഥന... ഫ്രാൻസിസ് പിടിച്ചു വെച്ച് കൊടുക്കുന്നു സാബുവിന് കിട്ടുമ്പോൾ നോക്കി നിൽക്കുന്നു 😅
@dinalraj9718
@dinalraj9718 7 месяцев назад
ഈ എപ്പിസോഡ് കാരണം കുറെ എണ്ണത്തിന് ഫൈൻ വരും ഹെൽമറ്റില്ലാതെ വണ്ടി ഓടിച്ചതിനു 😄😄😄👍👍
@sanushgeorgegeorge3256
@sanushgeorgegeorge3256 9 месяцев назад
ഇങ്ങനെ യുള്ള ചേട്ടന്മാർ അന്നേ ഇനിയുള്ള എപ്പിസോഡുകളി ൽ നിങ്ങളുടെ പൊടിപോലും കാണാൻ പറ്റില്ല 😂😂
@Knowledgefollower
@Knowledgefollower 5 месяцев назад
മടലാട് താലൂക്കിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ് സീനിയര്‍ സൂപ്രണ്ട് ഫ്രാന്‍സിസ് തന്നെ സമയം കണ്ടെത്തി ഇതില് മെയിന്‍ റോള്‍ ചെയ്യാനെത്തിയത്, അഭിനന്ദനം അര്‍ഹിയ്ക്കുന്നൂ. 😂😅😂😅
@vijayanj2394
@vijayanj2394 9 месяцев назад
ആ ചേട്ടൻ സൂപ്പർ തകർത്തു പോത്തിന് എന്തൊരു ഏത്തവാഴ എന്ന പാതിരി ആ ചേട്ടന് എന്തൊരു കോമഡി പ്രോഗ്രാം കൗപതിയുടെ കോമഡി പ്രോഗ്രാം ആണെന്ന് പറഞ്ഞിട്ട് പോലും ഇടി പിടിക്കുക
@rahulpv2239
@rahulpv2239 9 месяцев назад
ഫ്രാൻസിസ് ചേട്ടൻ കൊണ്ടിട്ടുള്ള അടി വെച്ച് നോക്കുമ്പോൾ ഇതൊക്കെ ചെറുത്.. 😂
@4smediapresence
@4smediapresence 9 месяцев назад
ഫ്രാൻസീസ് ചേട്ടോ എന്നാലും സാബുവിനോട് ഇത്രയ്ക്കും വേണമായിരുന്നോ🤣🤣🤣😜
@johnsonantony7735
@johnsonantony7735 9 месяцев назад
പരിപാടി സൂപ്പർ തന്നെ പക്ഷേ നാട്ടുകാരുടെ തല്ല് നിങ്ങൾ രണ്ടാളും മേടിച്ചു കെട്ടുമ്പോൾ എന്തോ ഞങ്ങൾക്ക് ഒരു വിഷമം തല്ലുന്ന വ്യക്തിക്ക് അറിയില്ലല്ലോ ഇതൊരു ഷോ ആണുള്ളത് രണ്ടുപേരും ഒന്ന് സൂക്ഷിക്കുന്നത് നല്ലത്
@shiyadkunjumon1191
@shiyadkunjumon1191 9 месяцев назад
Maracha ni ippo vaangikkum.Sabu chettane aranjam poranjam adikkan ittu kodutha Franci chettante mansaa kaaanand povallu.😂😂
@NandakumarJNair32
@NandakumarJNair32 9 месяцев назад
ശ്രീ. ഫ്രാൻസിസ്, ഹെൽമെറ്റിന്റെ സ്ട്രാപ്പ് ടൈറ്റ് ചെയ്യാതെ ബൈക്ക് ഓടിക്കുന്നത് ശരി അല്ല. 😳
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 9 месяцев назад
സാബുവിന് ആ പൈസ കൊണ്ട് തൈലം വാങ്ങി കൊട് ജനാർത്ഥ അണ്ണ
@subizerio5386
@subizerio5386 9 месяцев назад
15:00 കുടുക്കെപിടിക്കലെ.. 🤣🤣🤣
@GTVARGHESE
@GTVARGHESE 9 месяцев назад
ഈ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നല്ല ഇടി കൊടുക്കണം മേലെ ആളുകളെ പറ്റിക്കാൻ നടക്കരുത്
@wolverinejay3406
@wolverinejay3406 9 месяцев назад
നവകേരള യാത്രകളുടെ കോർഡിനേറ്റർ ജോലിതിരക്കിനിടയിലും ഇതിനൊക്കെ സമയം കണ്ടെത്തുന്ന സാബു ചേട്ടനും. മതിൽ പൊളിക്കുന്ന jcb യുടെ ഓണർ ആയിട്ടും കൂടെ നിന്ന ഫ്രാൻസിസ് ചേട്ടനും ഒരായിരം അഭിവാദ്യങ്ങൾ 🤣
@abbaskb8941
@abbaskb8941 9 месяцев назад
സാബു ചേട്ടന്റ ഷർട്സ് കീറി പോയല്ലോ..സാരമില്ല.. പ്രോഗ്രാം സൂപ്പർ 😮😮
@nani.c5086
@nani.c5086 9 месяцев назад
ബാങ്ക് മാനേജർ ജോലിക്ക് ഇടയിൽ നമ്മെ ചിരിപ്പിക്കാൻ എത്തുന്ന സാബു ചേട്ടൻ
@abdulgafoor633
@abdulgafoor633 9 месяцев назад
തല്ല് വാങ്ങിച്ചു കൂട്ടിയ സാബു അണ്ണൻ കലക്കി 😅
@karimindi2633
@karimindi2633 7 месяцев назад
സാബു ന് അടി കിട്ടിയത് കൂടി പോയി 😂 ആൾ ഒരു സാധു മനുഷ്യൻ ആകുന്നു അടി എവിടെ യെങ്കിലും കൊള്ളുന്നത് നോക്കണേ ജാഗ്രതൈ വേണം പാവ ത്തിനു അടി കിട്ടുന്നത് കാണാൻ കഴിയുന്നില്ല
Далее