Тёмный

ബ്ലൈൻഡ് ഡിവിഷനിങ് വേണ്ട, ചെറുതേനീച്ച കോളനി വിഭജിക്കേണ്ടത് ഇങ്ങനെയാണ് | Part -1 | Karshakasree 

Karshakasree
Подписаться 72 тыс.
Просмотров 9 тыс.
50% 1

#karshakasree #agriculture #beekeeping
വിപണിയിൽ ഏറെ മൂല്യമുണ്ട് ചെറുതേനിന്. കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെന്ന അനായാസം വളർത്താമെങ്കിലും കൃത്യമായ രീതിയിൽ കോളനി വിഭജനം നടത്താനോ തേൻ ശേഖരിക്കാനോ സാധാരണക്കാർക്കു കഴിയുന്നില്ല. അതുകൊണ്ടുതന്നെ തേൻ ശേഖരിക്കുന്നതിനൊപ്പംതന്നെ ഏറിയപങ്കും കോളനികൾ നശിച്ചു പോകുകയാണ് ചെയ്യുക. അൽപം ശ്രദ്ധിച്ചാൽ ഈച്ചകളെ നഷ്ടപ്പെടാതെ കോളനി നശിക്കാതെ അനായാസം കോളനി വിഭജനവും തേൻ ശേഖരണവും നടത്താൻ കഴിയുമെന്ന് പറയുകയാണ് പത്തനംതിട്ട ചിറ്റാർ സ്വദേശിയും തേനീച്ച കർഷകനുമായ അനൂപ്.

Опубликовано:

 

25 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@paulosem.u.2686
@paulosem.u.2686 3 месяца назад
വളരെ മനോഹരമായീ ഡിവിഷനിങ് വിവരിച്ചു തന്നതിന് നന്ദി
@pushpankumar6858
@pushpankumar6858 2 месяца назад
നല്ലത് പോലെ മനസിലാക്കാൻ സാധിച്ചു വളരെ നന്ദി
@ramachandrankv328
@ramachandrankv328 Месяц назад
നല്ല വിവരണം. നന്ദി.
@azeezjamal
@azeezjamal 3 месяца назад
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു തന്നതിന് പ്രതേകം നന്ദി അറിയിക്കുന്നു
@chemmusmedia7097
@chemmusmedia7097 25 дней назад
Good class👍👍👍
@kkthomas1488
@kkthomas1488 3 месяца назад
Good. Teacher
@mathukuttykunnappally6880
@mathukuttykunnappally6880 3 месяца назад
Good presentation please explain about the size of the boxes thanks.
@regimathew5699
@regimathew5699 3 месяца назад
❤👍 Good
@jayachandran.s.r7818
@jayachandran.s.r7818 3 месяца назад
Very nice explanation 👍
@sajeevarackal9616
@sajeevarackal9616 3 месяца назад
മദർ കോളനിയിലെ മുട്ട എല്ലാം തല തിരിഞ്ഞു പോയില്ലേ... മദർ കോളനിയുടെ അടിഭാഗത്തല്ലേ പുതിയ പെട്ടി ചേർക്കേണ്ടത്?
@shailesh_K
@shailesh_K 2 месяца назад
Sir.. how much Bee hive Size measurement pls.reply me
@aks8446
@aks8446 2 месяца назад
Ente kayyile ceheriya oru colony und Athil raniyum und. Pakshe eggs kuravanu ath enthunkondanu
@rajeshchekkiyodan6865
@rajeshchekkiyodan6865 Месяц назад
2 knife വേണമായിരുന്നു.
@jackjhons8686
@jackjhons8686 Месяц назад
ആരലിറ്റർ ചെറുതേൻ ആവശ്യമുണ്ട് എന്ത് വില വരും?
@joypeter6821
@joypeter6821 3 месяца назад
ഞാൻ രണ്ടാഴ്ച മുൻപ് തേനെടുത്തു! റാണിയേയും കണ്ടില്ല റാണി മുട്ടയും കണ്ടില്ല. ബ്ലൈൻ്റ് ഡിവിഷൻ നടത്തി. രണ്ടു കൂടിൻ്റെയും കവാടത്തിൽ 4-5 ഈച്ചകൾ ഇരിക്കുന്നത് ഇപ്പോഴും കാണാം!''വിജയിക്കുമോ എന്തോ?
@user-mc6kz9ec1w
@user-mc6kz9ec1w 2 месяца назад
പെട്ടി വാങ്ങാൻ കിട്ടുമോ
@pencil463
@pencil463 3 месяца назад
കത്തി എവിടെ കിട്ടും
@saleelme
@saleelme 3 месяца назад
Excellent presentation. ഡിവിഷൻ നടത്താതെ തന്നെ കോളനി, നിലവിൽ ഇരിക്കുന്ന സ്ഥലത്ത് നിന്നും പത്ത് മീറ്റർ ഒക്കെ മാറ്റി കൂടുതൽ സൗകര്യപ്രദമായ ഇടത്ത് വെയ്ക്കുന്നതിൽ പ്രശ്നമുണ്ടോ. അതോ താൽക്കാലികമായി ദൂരെ വയ്ച്ച് ഒരാഴ്ചയോ മറ്റോ കഴിഞ്ഞ് തിരികെ കൊണ്ട് പുതിയ സ്ഥലത്ത് വയ്ക്കണമോ.
@shyamsundarkp313
@shyamsundarkp313 3 месяца назад
രാത്രിയിൽ മാറ്റിവക്കാ०. പകൽ ആണെങ്കിൽ പുറത്ത് പോയ തേനീച്ചകൾ തിരികെയെത്തുമ്പോൾ പഴയ കൂട് വച്ചിടത്ത് കറങ്ങി നടക്കുന്നത് കാണാ०
@shaluoommen1
@shaluoommen1 3 месяца назад
വല്ലാതെ വലിച്ച് നിട്ടി ബ്രേ
@NishadNishad-nw6tq
@NishadNishad-nw6tq 3 месяца назад
തടി പെട്ടി കിട്ടാൻ ഉണ്ടോ
@olivevlog8942
@olivevlog8942 2 месяца назад
പെട്ടി ഞങ്ങളുടെ കയ്യിൽ വിൽക്കാനുണ്ട്
Далее