Тёмный

ബ്ലൗസ് കട്ടിങ്ങിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ /Armhole-sleeve currect cutting malayalam 

MIRACLE BRO
Подписаться 161 тыс.
Просмотров 178 тыс.
50% 1

ബ്ലൗസ് കട്ടിങ്ങിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ /Armhole-sleeve currect cutting malayalam
coller neck cutting and stiching mslayalam
halter neck cutting and stiching miraclebro
hagh neck cutting and stiching miraclebro
collar neck design with kurti stiching
trendy fashion
neck collar wala design
new kriti botique
blouse cutting and stitching, simple blouse cutting and stitchingchooridar cutting and stiching perfect
perfect churidar cutting and stiching malayalam
blousestitching
blousecutting malayalam
tuck measurment
blousecutting main tuck measurment
blouse measurment malayalam
square neck
square neck stiching easy
blousestitching
blousestitching malayalam
neckcutting
neck stiching
neck stiching malayalam
neckcutting malayalam
neck cutting and stiching malayalam
blousecutting easy
malayalam/blousecutting
blousecutting
blousecutting easymethod
blousecutting easy
blousecutting and stiching
blousecutting and stiching malayalam
sweing
sweing tips
sweing triks
easy tailoring
malayalam stiching channel
thayyal
thayyal class
thayyal class malayalam
tailoringclasses
tailoringtutorial
tailoringclasses Malayalam
tailoringtutorial malayalam
sareeblouse cutting
sareeblouse cutting Malayalam
princesscut blousecutting
princesscut blousecutting malayalam
boat neck blousecutting
boat neck blousecutting malayalam
back open blousecutting
back open blousecutting malayalam
back open blousestitching
stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
#blousecutting
#churidarcuttingandstitching
#ladiespantcuttingandstitchingmalayalam
#churidarandkurtineckalteration
#Kattoriblousestichingmalayalam
#Kattoriblousecutting
#MIRACLEBRO #blousecutting #blousecuttingmalayalam #blousecuttingandstiching #blousecuttingandstiching #malayalam #miraclebro # #shirtcutting #alteration #miracle #blousestitching
pant back pocketstiching 👇👇
• How to sew double born...
pant zip stiching 👇👇
• പാന്റ് സിബ്ബ് ഈസിയായി ...
പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
• പാന്റിൽ നിന്ന് എങ്ങനെ ...
whatsup 9961184416
mobile 9744943006
please subscribe &share my channel 🙏🙏🙏

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@aneeshasaji8614
@aneeshasaji8614 Год назад
ബ്ലൗസ് കട്ടിങിൻ്റെ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കറക്ടായി മനസ്സിലായത് ..... താങ്ക് യൂ
@MIRACLEBRO
@MIRACLEBRO Год назад
👍
@shajmanazar6013
@shajmanazar6013 Год назад
Adyamayittanu ithrayum perfect ayit blouse cutting class kelkkunnathu. Suuuuuuuuuper 👌👌👌👌thanks
@MIRACLEBRO
@MIRACLEBRO Год назад
👍👍👍🥰
@geethakumar9272
@geethakumar9272 Год назад
നന്നായിട്ടുണ്ട് ശെരി ക്കും മനസ്സിലാകുന്നുണ്ട്
@MIRACLEBRO
@MIRACLEBRO Год назад
👍👍
@swarnamen2432
@swarnamen2432 Год назад
നല്ല വിവരണം, നല്ല അവതരണം, തുടക്കക്കാർക്ക് പോലും ഒരു സംശയവും തോന്നാത്ത രീതിയിൽ ഓരോ അളവുകളും പറഞ്ഞു മനസ്സിലാക്കി തരുന്നു.
@MIRACLEBRO
@MIRACLEBRO Год назад
Tnks👍👍
@minhamunna9002
@minhamunna9002 Год назад
ആക്കിയതാണ് എന്ന് മനസിലായില്ല 😄😄
@vietnamserverpower7561
@vietnamserverpower7561 Год назад
Ĺ
@haridhasana1844
@haridhasana1844 Год назад
സൂപ്പർ വിവരണം
@MIRACLEBRO
@MIRACLEBRO Год назад
Tnks👍
@NujoomCreations
@NujoomCreations Год назад
Nalla vannam manasillakki thannu thank
@MIRACLEBRO
@MIRACLEBRO Год назад
👍👍
@visualdisigningstiching8297
നന്നായിട്ടുണ്ട് sir അറിയാൻ വയ്യാത്ത പല കാര്യവും മനസിലായി
@MIRACLEBRO
@MIRACLEBRO Год назад
👍👍
@heavensfoodworld2391
@heavensfoodworld2391 5 месяцев назад
Nannayi paranju tharunnu very usefull vedeo ❤
@MIRACLEBRO
@MIRACLEBRO 5 месяцев назад
🥰
@mohandas6573
@mohandas6573 Год назад
Tnq master 🙏🙏🙏🙏🙏👍👍👍👍
@MIRACLEBRO
@MIRACLEBRO Год назад
👍👍
@testuser232
@testuser232 Год назад
Very useful video. Well explained..
@MIRACLEBRO
@MIRACLEBRO Год назад
👍👍
@sheelashaji6393
@sheelashaji6393 Год назад
Thanks chetta 100 thanks nannayi manacilayi
@MIRACLEBRO
@MIRACLEBRO Год назад
👍👍👍🥰
@Anusree-dj8ci
@Anusree-dj8ci 5 месяцев назад
❤nannayi manasilay.... Thanks❤
@MIRACLEBRO
@MIRACLEBRO 5 месяцев назад
🥰
@GoodVibes-qw5yn
@GoodVibes-qw5yn Год назад
Very good video thanku sir nalla class
@MIRACLEBRO
@MIRACLEBRO Год назад
👍
@rugmininair2829
@rugmininair2829 Год назад
Nannayi paranju thannu, thank you
@MIRACLEBRO
@MIRACLEBRO Год назад
👍
@Dhinimol9082
@Dhinimol9082 Год назад
ആർക്കും മനസിലാവുന്ന രീതിയിൽ ആണ് മാസ്റ്റർ പറഞ്ഞു തരുന്നത് 👍
@MIRACLEBRO
@MIRACLEBRO Год назад
👍👍
@vijit6614
@vijit6614 Год назад
ആർക്ക് മനസ്സിലാവുന്ന? നന്നായി അറിയാവുന്നവരെ മാത്രം ഉദ്ദേശിച്ചാണോ വീഡിയോ ചെയ്തത്.
@solly549
@solly549 Год назад
Reppete ellathathukod supper
@MIRACLEBRO
@MIRACLEBRO Год назад
👍
@helenmargrated3170
@helenmargrated3170 Год назад
SUPER TEACHING
@MIRACLEBRO
@MIRACLEBRO Год назад
👍👍
@renjisharajesh8786
@renjisharajesh8786 9 месяцев назад
Churidarinte armholum, shoulderum anjanayanu measurements adukkunathu paranjutharamo
@MIRACLEBRO
@MIRACLEBRO 9 месяцев назад
Ok👍
@lakshmisethurajivijesh4088
@lakshmisethurajivijesh4088 9 месяцев назад
36inju prinses cut blouse cutting video kaanikkaamo
@MIRACLEBRO
@MIRACLEBRO 9 месяцев назад
Ok
@amminikooriparambil9563
@amminikooriparambil9563 Год назад
അംഹോൾ പല രീതിയിൽ ഉണ്ട് അല്ലെ
@vsworld2440
@vsworld2440 2 месяца назад
Sholder engane kandu pidikkum
@MIRACLEBRO
@MIRACLEBRO 2 месяца назад
Chest ÷6
@SheebaBenny-r6g
@SheebaBenny-r6g Год назад
Super class
@MIRACLEBRO
@MIRACLEBRO Год назад
Thank you
@Sulochana-vv9qr
@Sulochana-vv9qr 2 дня назад
Sir dart pidiche thaychu kazhiyumbol armhole front piece um back piece um ore alave ayirikkumo. SIeevinte front1/4 inch kuzhichu vettumbol sleevinte shape vasam neelam koodunnu. Please please reply
@MIRACLEBRO
@MIRACLEBRO День назад
സ്ലീവ് ഫിറ്റിങ് വീഡിയോ ചെയ്യാം
@sheebadev5978
@sheebadev5978 9 месяцев назад
പാതിവരെ തന്നെ കാണാൻ പറ്റും. അറിയാതെ ഉറങ്ങി പോകുന്നു.
@santhis3479
@santhis3479 Год назад
Thanku sir ..sir edunna videos allam useful anu 50 inch alavulla blouse cut cheyunna video edumo
@MIRACLEBRO
@MIRACLEBRO Год назад
Ok👍
@vinod.v2329
@vinod.v2329 3 месяца назад
Band alavinu calculation undo
@MIRACLEBRO
@MIRACLEBRO 3 месяца назад
Vedio cheyyam
@rajalakshmim6561
@rajalakshmim6561 Год назад
Thank you❤❤
@MIRACLEBRO
@MIRACLEBRO Год назад
You're welcome 😊
@ushashaji3198
@ushashaji3198 10 месяцев назад
Chetenp. Paraunnathupole. Amholete. Alavum. Sleevite. Alavum. Seriyaunnilla
@MIRACLEBRO
@MIRACLEBRO 10 месяцев назад
എന്താ പ്രശ്നം
@remyauthamanremyauthaman763
@remyauthamanremyauthaman763 5 месяцев назад
Sleeve shape cheyyunna scale ഏതാണ്?
@MIRACLEBRO
@MIRACLEBRO 5 месяцев назад
Shape scale
@rhprofessional9764
@rhprofessional9764 Год назад
ഹൈ നെക്കിന് എത്ര ഷോൾഡർ എത്ര കൈക്കുഴി ഇതിന്റെ അളവ്‌ഒന്നു പറയാമോ
@MIRACLEBRO
@MIRACLEBRO Год назад
സാധാരണ ഷോൾഡർ +1inch
@devut.p4945
@devut.p4945 Год назад
Super
@MIRACLEBRO
@MIRACLEBRO Год назад
Thanks
@remyasajiremyasaji22
@remyasajiremyasaji22 Год назад
Superr👌👌👌
@MIRACLEBRO
@MIRACLEBRO Год назад
👍👍👍
@raginiammu9131
@raginiammu9131 Год назад
Stitching കൂടി കാണിക്കുമോ
@MIRACLEBRO
@MIRACLEBRO Год назад
ബ്ലൗസ് സ്റ്റിച്ചിങ് വീഡിയോ ചാനലിൽ ഉണ്ട്‌ 👍
@nindira8518
@nindira8518 Год назад
Ini dhairyamayi blouse cheyyam.njan ente blouse stitching inte falt manasilakko thank you.😂
@rukkiya6448
@rukkiya6448 Год назад
Super 👌
@MIRACLEBRO
@MIRACLEBRO Год назад
👍
@susanalexander7435
@susanalexander7435 Год назад
Thank you for your time. We would like to know how you got this 5.25 and other measurements.... If I use these measurements and stitch will the blouse fit me?
@Appu-zz3xc
@Appu-zz3xc Год назад
Band alavu ellatinum orupole allalo at egane manasilakkam
@MIRACLEBRO
@MIRACLEBRO Год назад
Main tuck irakkavum blouse irakkavum anusarich maattam varum
@safoorasafu9470
@safoorasafu9470 Год назад
ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത് ഒറ്റ ബ്ലൗസ് കട്ടിങ് കണ്ടപ്പോൾ തന്നെ കൂടെ ക്കൂട്ടി... എന്ന്,അങ്ങനെ ആരെയും കൂടെ കൂട്ടാത്ത ഞാൻ... (വളരെ വ്യക്തമായ കട്ടിങ് )
@MIRACLEBRO
@MIRACLEBRO Год назад
👍👍😍
@shanthapai8198
@shanthapai8198 10 месяцев назад
Arm hole,& sleeve nte alav correct aakun illa thangl para nja pole try cheyythu sariyakunnilla
@MIRACLEBRO
@MIRACLEBRO 10 месяцев назад
ഷേപ്പിൽ തെറ്റ് വന്നിട്ടുണ്ടാകും ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PdhoC8plpj4.htmlsi=ZXmOOkqinkuTFia6
@mayavijayakumar3525
@mayavijayakumar3525 Год назад
Back ൽ Darts ഇല്ലാത്ത cutting ഇടുമോ Sir
@Shivakrishna-p4t
@Shivakrishna-p4t Год назад
🙄
@Shivakrishna-p4t
@Shivakrishna-p4t Год назад
ഡാർട്സ് ഇടാതിരുന്നാൽ പോരേ...
@MIRACLEBRO
@MIRACLEBRO Год назад
Ok
@MIRACLEBRO
@MIRACLEBRO Год назад
അങ്ങനെയും ചെയ്യാം 👍
@aryachandrasekaran6765
@aryachandrasekaran6765 Год назад
Lyning blousen sadha blousnte alavu thanne aahno?
@MIRACLEBRO
@MIRACLEBRO Год назад
അതെ
@yesodharakp2988
@yesodharakp2988 Год назад
എനിക്ക് 2 doubt ഉണ്ട് 1) മുൻപുള്ള videos പറയുന്നത് armhole cut ചെയ്യുമ്പോൾ 1/4 inch chest ലൈനിനു അടിയിലോട്ടു വരക്കുന്നുണ്ടായിരുന്നു. ഈ വീഡിയോയിൽ അത് കണ്ടില്ല 2) സ്ലീവ് cut ചെയ്യാൻ മുൻപുള്ള വീഡിയോസ് പറയുന്നത് (chest-3). അതിനെ 4 കൊണ്ട് divide cheythu 1/4 inchu കുട്ടണം എന്നല്ലേ. ആകെ എനിക്ക് cinfusion ആയി. ഒന്നു ക്ലിയർ ആക്കി തരുമോ please
@MIRACLEBRO
@MIRACLEBRO Год назад
വീഡിയോ ശ്രെദ്ധയോടെ കാണുന്ന ആളാണെന്നു മനസിലായി... ചാനലിൽ 2methodil blouse കട്ടിങ് ചെയ്യുന്ന വീഡിയോ ഉണ്ട്‌ മനസിലാക്കാൻ കൂടുതൽ എളുപ്പം ഇപ്പോൾ ചെയ്യന്നതാണെന്ന് തോനുന്നു 2മേതോടും ഫിറ്റിങ് ok ആയിരിക്കും ഏതാണ് ഈസി അത് ഫോളോ ചെയ്യുക 2methodilum ചെറിയ ചെറിയ വ്യത്യാസം കട്ടിങ്ങിൽ ഉണ്ട്‌ 2രീതിയും നമ്മൾ ചെയ്യുന്നതാണ് 👍
@r.pdudes5106
@r.pdudes5106 Год назад
Same doubt 😊.but clear
@swarnamen2432
@swarnamen2432 Год назад
ആദ്യം പറഞ്ഞതിൽ സ്ലീവിൽ chest divided by 4 plus 1/4 inch. അപ്പോൾ ആം ഹോളിൽ തന്നെ തുന്നൽ തുണിക്കുള്ള ഒന്നേകാൽ ഇഞ്ച് കിട്ടും. രണ്ടാമത് പറഞ്ഞ മെത്തേഡ് തുന്നൽ തുണിക്ക് പ്രത്യേകം ഒന്നേകാൽ ഇഞ്ച് ചേർക്കണം
@arjithpharma924
@arjithpharma924 Год назад
​@@MIRACLEBROo
@libnat1121
@libnat1121 11 месяцев назад
Main tuck വീതി 2 മുക്കാൽ ഇഞ്ച് എങ്ങിനാ കിട്ടിയത്. അതേ പോലെ താഴെ ഒന്നര ഇഞ്ചാണോ എല്ലാവർക്കും ഇടുക. പിന്നെ . മുൻഭാഗം chest ന് കെ കുഴിഭാഗത്തുളdart ഇട്ട കഴിഞ്ഞാൽ chest അളവ് കുറയില്ലേ. എനിക്ക് അങ്ങിനെ പറ്റിയതാണ്. അതൊകെ എ ങ്ങനെ ഒന്ന് പറഞ്ഞു തരാമോ
@MIRACLEBRO
@MIRACLEBRO 11 месяцев назад
ബ്രസ്റ്റിനു അനുസരിച്ചു tuck width തായേ 1.1/2ഇഞ്ച് front കൈകുഴി കുയിച്ചു കട്ടിങ് ചെയ്യുന്നില്ലേ അപ്പോൾ അവിടെ ലൂസ് ഉണ്ടാകും അ ലൂസാണ് tuckil പോകുന്നത്
@abhidude6965
@abhidude6965 Год назад
Sir brust alavu koodi kanikkamo
@MIRACLEBRO
@MIRACLEBRO Год назад
Ok👍👍
@lifeasagirl2k11
@lifeasagirl2k11 Год назад
Sir ante chest 32.5 Sholder 15 Angante adichittum front arm hole avide oru churukki varunnu Njan sholder 6 Arm hole length 6 aduthanu cut cheythath
@MIRACLEBRO
@MIRACLEBRO Год назад
Bodiyil നിന്നും അളവ് എടുത്തപ്പോൾ 32.5ആണെങ്കിൽ ഷോൾഡർ 5.1/4.1പോയിന്റും കഴുത്ത് അകലം 2.1/4ൽ കട്ടിങ്ചെയ്യുക 👍
@lifeasagirl2k11
@lifeasagirl2k11 Год назад
Thanku sir thank you so much
@nishavelayudhan9
@nishavelayudhan9 7 месяцев назад
Sleeve വീതി എങ്ങനെയാണ് കാണുന്നത് അത് ഒന്നു വ്യക്തമാക്കിത്തരന്നേ
@MIRACLEBRO
@MIRACLEBRO 6 месяцев назад
Ok
@libnat1121
@libnat1121 11 месяцев назад
Back Neck നീളം 8 ഇഞ്ചിൽ കൂടുതലായാലും, അതേ പോലെയാണോ ഷോൾഡർ എടുക്കുക. ഷോൾഡർ താഴേക്ക് ഇറങ്ങി നിൽക്കുന്നു. അപ്പോൾ എത്ര shoulder എന്ന് കണക്കാകും. പറയാമോ.
@MIRACLEBRO
@MIRACLEBRO 11 месяцев назад
1/4ഇഞ്ച് ഷോൾഡർ കുറക്കുക
@solly549
@solly549 Год назад
Anike bluse thaichette sariyakunnilla
@MIRACLEBRO
@MIRACLEBRO Год назад
Entha preshnam
@lucymathew7715
@lucymathew7715 Год назад
Aavasyamulla cloth nte length, width?
@MIRACLEBRO
@MIRACLEBRO Год назад
1meeter blouse pease
@santhoshp.p1050
@santhoshp.p1050 Год назад
Good
@MIRACLEBRO
@MIRACLEBRO Год назад
👍👍
@ushagirijan3608
@ushagirijan3608 Год назад
Churidharinum sleeve ethepole cheythal mathiyo
@MIRACLEBRO
@MIRACLEBRO Год назад
വ്യത്യാസം ഉണ്ട്‌ വീഡിയോ ചെയ്യാം
@sincymolaugustine4222
@sincymolaugustine4222 Год назад
Armhole round varakumbol corner il ninnum 1 inchano
@MIRACLEBRO
@MIRACLEBRO Год назад
Atutha vediokalil paranju tharaam 👍
@sincymolaugustine4222
@sincymolaugustine4222 Год назад
@@MIRACLEBRO ok
@cibyvarghese766
@cibyvarghese766 Год назад
Angane thunivettumbol sleeve velangan aavathille
@MIRACLEBRO
@MIRACLEBRO Год назад
പ്രശ്നം ഇല്ല
@padmasanal1108
@padmasanal1108 Год назад
അതാണ് ഭംഗി 🥰
@shylababy8158
@shylababy8158 Год назад
backil dart nerbanhamano
@shynishibu3465
@shynishibu3465 Год назад
🙏👍
@MIRACLEBRO
@MIRACLEBRO Год назад
Nammal ഇടാറുണ്ട് 👍
@kunjoosgallery7148
@kunjoosgallery7148 Год назад
👌
@MIRACLEBRO
@MIRACLEBRO Год назад
👍👍
@MalathyAP
@MalathyAP 10 месяцев назад
👍
@MIRACLEBRO
@MIRACLEBRO 10 месяцев назад
🥰
@Priyasaji615
@Priyasaji615 Год назад
👍👌
@MIRACLEBRO
@MIRACLEBRO Год назад
👍👍
@elizabethlagi6108
@elizabethlagi6108 Год назад
Sir bodyil ninnadutha alavanu L.14.5,C.35,Br.36,S.15.5 Arm.16 ethintta cutting onnu paraju tharamo pls adi vannm 31"
@MIRACLEBRO
@MIRACLEBRO Год назад
Paper cutting aano
@elizabethlagi6108
@elizabethlagi6108 Год назад
Yes
@amminikooriparambil9563
@amminikooriparambil9563 Год назад
അംഹോൾ പല രീതി ഉണ്ട് alle
@UshaKumari-hx9ff
@UshaKumari-hx9ff Год назад
👍🏻
@MIRACLEBRO
@MIRACLEBRO Год назад
👍
@DeepaDeepa-ul5yk
@DeepaDeepa-ul5yk 8 месяцев назад
Chili. Blouse
@asking409
@asking409 Год назад
Deep neck cheyyumbol oro chest size anusarichu ethra sholder , neck width, edukkanam..ennu parayavo...plz
@MIRACLEBRO
@MIRACLEBRO Год назад
Ok Vedio cheyyam 👍
@asking409
@asking409 Год назад
@@MIRACLEBRO 👍
@sajimary3711
@sajimary3711 Год назад
Sir class nannayirunnu.sir ante bodyil ninne adutha sholder 15.5 chest 34.75.anikke blowes thaychathinu sesham sholder veethi 2 inch venam.athine solder um neck width um athra veetham adukkanam annu paranju tharamo plss
@MIRACLEBRO
@MIRACLEBRO Год назад
ഷോൾഡർ 5.3/4 neck width 2.3/4
@GoodVibes-qw5yn
@GoodVibes-qw5yn Год назад
നന്നായിട്ടു മനസിലായി ഇത് പോലെ ആരെകൊണ്ടും പറഞ്ഞും കാണിച്ചുതരാം സാധിച്ചിട്ടില്ല 🙏🙏🙏
@MIRACLEBRO
@MIRACLEBRO Год назад
Tnks
@nimishababu8624
@nimishababu8624 9 месяцев назад
👍👍👍👍
@MIRACLEBRO
@MIRACLEBRO 9 месяцев назад
🥰
@SuhraSherif-f2h
@SuhraSherif-f2h Год назад
👍
@MIRACLEBRO
@MIRACLEBRO Год назад
👍👍
@smithakrishna5384
@smithakrishna5384 Год назад
Ethe blouse stitching cheythathu koodi kanichirunnuvenghil nannayirunnu
@MIRACLEBRO
@MIRACLEBRO Год назад
Ok👍
@unnicameo7796
@unnicameo7796 Год назад
Pa🙏🏻
@MIRACLEBRO
@MIRACLEBRO Год назад
👍👍
@vijayamv9175
@vijayamv9175 Год назад
Alav blouse ellathe body alav edukumbol Shoulder, neck alave enghane edukkum. Onnu parayumo. First time sari blouse thunnan aanu Sleevnte pole ethinum alav kittan onnu parayumo
@MIRACLEBRO
@MIRACLEBRO Год назад
Chest alav etraya
@vijayamv9175
@vijayamv9175 Год назад
​@@MIRACLEBRO chest alav34" Chest alav kitiyal kikuzhi, sholder, neckveethi ethellam kittunna vithum onnu adutha vidioyil kanikumo . Pls
@Shivakrishna-p4t
@Shivakrishna-p4t Год назад
ഷോൾഡറിന്റ അളവ് കണ്ടെത്താൻ എന്താ വഴി... ആ അളവ് തന്നെ യല്ലേ കൈകുഴി ക്ക് കൊടുക്കുന്നെ... പ്ലീസ് ഒന്നു പറഞ്ഞു തന്നേക്കണേ 🙏🏻..
@MIRACLEBRO
@MIRACLEBRO Год назад
Chest alavinte 6ൽ 1 ഷോൾഡർ
@Shivakrishna-p4t
@Shivakrishna-p4t Год назад
@@MIRACLEBRO thanks... 🙏🏻🥰... ഒരുപാട് സന്തോഷം... 😊🙏🏻
@Shivakrishna-p4t
@Shivakrishna-p4t Год назад
@@MIRACLEBRO ചുരിദാറിനും ബ്ലൗസിനും ഈ അളവ് കറക്ട് ആകുമോ സാർ...
@vijit6614
@vijit6614 Год назад
എനിക്ക് ഒന്നും മനസ്സിലായില്ല
@ashokanthottathil8122
@ashokanthottathil8122 Год назад
Chest alavinte koode enthina 4inch adhikam kootunnath
@ReemaThomas-xp3kt
@ReemaThomas-xp3kt Месяц назад
എനിക്ക് കൈക്കുഴി എഴേ മുക്കാൽ കിട്ടുന്നില്ല. 9ആണ് കിട്ടുന്നത്
@MIRACLEBRO
@MIRACLEBRO Месяц назад
ചെസ്റ്റ് എത്രയാ ഷോൾഡർ, കൈ കുഴി എത്രയാ മാർക്ക്‌ ചെയ്തത്
@thangamanipb4771
@thangamanipb4771 Год назад
SuperrIk
@MIRACLEBRO
@MIRACLEBRO Год назад
👍👍
@uk3611
@uk3611 Год назад
👍🙏
@MIRACLEBRO
@MIRACLEBRO Год назад
👍👍
@vijayamv9175
@vijayamv9175 Год назад
Bodiyil ninnu chest alav edukumbol shoulder, neck veethi edukunnathum onnu parayumo pls
@MIRACLEBRO
@MIRACLEBRO Год назад
Chest alav etraya
@solly549
@solly549 Год назад
44 vannathil 17"erakam oru mettaril thaian pattumo
@MIRACLEBRO
@MIRACLEBRO Год назад
Illa
@deepakumar4169
@deepakumar4169 Год назад
ഈ BlouseSleeve ന് ഏഴേമുക്കാൽ എങ്ങനെ കിട്ടി ? കണക്ക് ഒന്ന് പറയാമോ ?
@MIRACLEBRO
@MIRACLEBRO Год назад
Arm hole aano
@deepakumar4169
@deepakumar4169 Год назад
അതെ മുകളിലെ കട്ടിങ്ങിൽ കാണിച്ചിട്ടുള്ള ഏഴേ മുക്കാൽ . മറ്റൊരു കാര്യം ചുരിദാർ Perfect ആയി തയ്ക്കും. പക്ഷേ Neck ഇച്ചിരി ലൂസ് ആയതു കൊണ്ട് Side ലേക്ക് നീങ്ങുന്നു. എപ്പോഴും പിടിച്ച് നേരെ വെക്കേണ്ടി വരുന്നു. എന്താ പരിഹാരം ?
@MIRACLEBRO
@MIRACLEBRO Год назад
@@deepakumar4169 സ്ലീവിന് കൊടുത്തത് ആണോ
@deepakumar4169
@deepakumar4169 Год назад
@@MIRACLEBRO അതെ
@deepakumar4169
@deepakumar4169 Год назад
ചുരിദാർ Neck loose ആകാതിരിക്കാനുള്ള പരിഹാരവും പറഞ്ഞു തരണേ
@renjurajan5155
@renjurajan5155 Год назад
Sir , three pice umbrella top cutting & stiching kanikkumo ...... Yock sapparetted alla..... Plzzzz sir
@MIRACLEBRO
@MIRACLEBRO Год назад
Ok👍
@renjurajan5155
@renjurajan5155 Год назад
Thank u sir
@amminikooriparambil9563
@amminikooriparambil9563 Год назад
ആം ഹോൾ പല രീതിയിലും പറയുന്നുണ്ടല്ലോ
@MIRACLEBRO
@MIRACLEBRO Год назад
2രീതിയിൽ ഉള്ള കട്ടിങ് ചാനലിൽ ഉണ്ട്‌
@bencyjackson7075
@bencyjackson7075 Год назад
Blouse തയ്ച്ചു കഴിയുമ്പോൾ ഷോൾഡർ ഇറങ്ങി പോകുന്നത് എന്തുകൊണ്ടാണ്
@MIRACLEBRO
@MIRACLEBRO Год назад
ആം ഹോൾ കറക്ട് അല്ലെങ്കിൽ ഇങ്ങനെ വരും
@bencyjackson7075
@bencyjackson7075 Год назад
@@MIRACLEBRO 🙏🙏🙏
@swapnaharilal
@swapnaharilal Год назад
👍👍👍👍👍👍
@MIRACLEBRO
@MIRACLEBRO Год назад
👍👍
@sheryljaison4295
@sheryljaison4295 Год назад
താങ്കൾ സ്പ്പീഡിൽ പറയൂന്നു. ഒന്നും മനസ്സിൽ ആകുന്നില്ല
@swarnamen2432
@swarnamen2432 Год назад
സ്ക്രീനിൽ മുകളിൽ ഒരു സ്റ്റാർ പോലെയുള്ള ചിത്രം ഉണ്ട്. അതിൽ തൊട്ടാൽ ഒരു സ്ക്രീൻ വരും. അതിൽ play back speed ennu kaanum. Speed kurachum koottiyim vekkam.
@lekhakumari4629
@lekhakumari4629 2 месяца назад
Lekha V
@MIRACLEBRO
@MIRACLEBRO Месяц назад
🥰
@Kunjatta_anu
@Kunjatta_anu Год назад
ബാന്റിന്റെ അളവ് ഏങ്ങനെ ആണ് കണക്കാക്കുന്നത്. ഒന്ന് വിശദീകരിച്ചു പറയാമോ
@MIRACLEBRO
@MIRACLEBRO Год назад
ബ്ലൗസ് ലെങ്തും മെയിൻ ടക്ക് ഇറക്കവും അനുസരിച്ചു
@deepakumar4169
@deepakumar4169 Год назад
Blouse ന്റെ ഇറക്കം 16 - chest 40 എന്നാൽ മെയിൻ ടക്കിന് എത്ര ഇറക്കാം ഇടാം മാസ്റ്റർ? പറഞ്ഞു തരാമോ
@tobytottu2150
@tobytottu2150 Год назад
Sir സാറിന്റെ വീട് എവിടാണ് ഏതാണ് സ്ഥലം
@MIRACLEBRO
@MIRACLEBRO Год назад
Kannur district
@swarnamen2432
@swarnamen2432 Год назад
ഞാൻ ജനിച്ചതും പഠിച്ചതും വളർന്നതും പയ്യന്നൂർ ആണ്. ഇപ്പൊൾ സ്ഥിര താമസം എറണാകുളം.
@swarnamen2432
@swarnamen2432 Год назад
വീഡിയോ ചെയ്യുമ്പോൾ മുഖം കാണിക്കുമോ
@faisalalfaiz3240
@faisalalfaiz3240 Год назад
👍👍👍👍
@MIRACLEBRO
@MIRACLEBRO Год назад
👍👍
@abhidude6965
@abhidude6965 Год назад
sir brust point chest alavinte 4 il onnite koode kalinch kootumbol 4 il kooduthal aanu varunnathu.athu onnu koodi paranju tharane sir.manasilayilla.
@MIRACLEBRO
@MIRACLEBRO Год назад
Chest alav etraya
@abhidude6965
@abhidude6965 Год назад
Sir chest alavu 36" lnch aanu.bodyil ninnu edutha alavanu
@MIRACLEBRO
@MIRACLEBRO Год назад
4inchinu oru point kurach vekkuka 36÷10=3.6+1/4=3.3/4.1pointum
@swarnamen2432
@swarnamen2432 Год назад
Chest divided by 10 plus 1/4 inch. 1/4 inch koottunnathu hook vekkaanulla padikku vendiyaanu
@Shajims92
@Shajims92 Год назад
👍👍👍
@MIRACLEBRO
@MIRACLEBRO Год назад
👍👍
@jhonsonkuriyappilly4398
@jhonsonkuriyappilly4398 Год назад
🌹🌹🙏
@MIRACLEBRO
@MIRACLEBRO Год назад
👍👍
@linijinto7412
@linijinto7412 Год назад
കഴുത്തകലം എങ്ങനെ കണ്ടുപിടിക്കും
@MIRACLEBRO
@MIRACLEBRO Год назад
ചെസ്റ്റ് അളവിൽ നിന്ന് 👍
@linijinto7412
@linijinto7412 Год назад
ഒന്ന് വിശദീകരിച്ചു പറഞ്ഞുതരുമോ
@shyamalavelayudhan5087
@shyamalavelayudhan5087 Год назад
പെർഫെക്ട് അളവ്
@MIRACLEBRO
@MIRACLEBRO Год назад
👍
@lalydevi475
@lalydevi475 Год назад
🙏🙏👍👍👌👌
@MIRACLEBRO
@MIRACLEBRO Год назад
👍👍
@preethac3224
@preethac3224 Год назад
Z
@MIRACLEBRO
@MIRACLEBRO Год назад
👍👍
@girigirisha8578
@girigirisha8578 Год назад
ಸೂಪರ್ ಬ್ರದರ್ ಡಿಪರೆಂಟ್ ಮೆಥೆಡ್
@MIRACLEBRO
@MIRACLEBRO Год назад
👍👍
Далее
iPhone 16 & beats 📦
00:30
Просмотров 118 тыс.