Тёмный

ബർഗർ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം!!! How To Make Burger Easily At Home In malayalam 

Village Food Channel
Подписаться 8 млн
Просмотров 3 млн
50% 1

How To Make Vegetable / Chicken Burger Easily At Home In malayalam
Install U Dictionary Now : udictionary.page.link/craftsm...
HowToMake #Burger

Развлечения

Опубликовано:

 

9 окт 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,3 тыс.   
@Valluvanadantharavad
@Valluvanadantharavad 4 года назад
ഉള്ളി അരിയുമ്പോഴും ക്യാരറ്റിന്റെ തൊലി കളയുമ്പോഴും ഉള്ള സൗണ്ട് കേൾക്കാൻ തന്നെ നല്ല രസമുണ്ട് 😍🤗
@sumeshkannappy1819
@sumeshkannappy1819 4 года назад
ഫിറോസ് ഭായ് നിങ്ങൾ സൂപ്പർ ആണ് നിങ്ങൾ ചെയ്യുന്ന വർക്ക് പോലെ തന്നെ നിങ്ങൾ അനാഥാലയങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ കണ്ണു നിറയും ഈശ്വരൻ നിങ്ങളെ കാത്തുരക്ഷിക്കട്ടെ
@keerthanaanil4558
@keerthanaanil4558 3 года назад
It's 2021 and still addicted watching ur old awesome videos ikka
@priyaudhayan9486
@priyaudhayan9486 3 года назад
Firos ഇക്ക ക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു വലിയ മനസ്സുണ്ട്.. ഇക്ക ഞങ്ങളുടെ നാട്ടുകാരൻ ആയതിൽ (pkd)ഞങ്ങൾ അഭിമാനിക്കുന്നു... ദൈവം കൂടെ ഉണ്ടാവട്ടെ..
@MhmdAshif01
@MhmdAshif01 5 лет назад
ഫുഡ് ഉണ്ടാക്കാൻ അറിയില്ല പക്ഷെ ഈ ചാനൽ കാണുമ്പോൾ ഇതുപോലെ എന്തൊക്കെയോ ഉണ്ടാക്കാൻ തോനുന്നു Thanks.. chettaaaa...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Hahaah... tq Broi
@girishgiri1636
@girishgiri1636 4 года назад
ashif u 48@+))+)17/off b dg
@suryaes1763
@suryaes1763 4 года назад
😀
@thamanhasmedia
@thamanhasmedia 4 года назад
ഒരു കിലോ ചെമ്മീൻ കൊണ്ടു കുട്ടികളുണ്ടാക്കിയത് നാല് വിഭവങ്ങൾ ! ചെമ്മീൻ ബ്രോസ്റ്റ്, ചെമ്മീൻ വട, ചെമ്മീൻ റോസ്റ്റ് പിന്നെ കൊള്ളി ചെമ്മീൻ. LIKE, share and subscribe. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nXveL7a6jqU.html
@adhilatheef8019
@adhilatheef8019 4 года назад
@@girishgiri1636 l
@bijulalbponkunnam3544
@bijulalbponkunnam3544 5 лет назад
ബ്രോ....അടിപൊളി ... ഞങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചു പാചക സ്ഥലം മാറ്റിയതിനു ഒരു ബിഗ് സല്യൂട്ട്...സൂപ്പർ സ്ഥലമാണിത്... അടിപൊളി ബർഗർ വീഡിയോ😊😊👍👌👌😘😘😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Broi..... Tq.....😍
@faheem3590
@faheem3590 5 лет назад
Superb aniya
@hajararahiman2001
@hajararahiman2001 5 лет назад
കിടുവേ....
@AR-my8qp
@AR-my8qp 5 лет назад
👍👍👍👌❤
@anand221981
@anand221981 5 лет назад
Malampuzha
@ajithkumar.k9389
@ajithkumar.k9389 4 года назад
നിങ്ങളുണ്ടാക്കുന്ന ഭക്ഷണരീതി സാധാരണ ജനങ്ങൾക്ക് ലളിതമായിട്ട് മനസ്സിലാകുന്ന ശൈലിയാണ്. അത് ഉണ്ടാക്കി അനാഥാലയത്തിൽ കൊണ്ടുപോയി അവർക്ക് കൊടുക്കുന്നത് കാണുമ്പോൾ അതിലേറെ സന്തോഷം തോന്നുന്നു. ഒരായിരം അഭിനന്ദനങ്ങൾ. പൂർവ്വാധികം ശക്തിയോടെ നിങ്ങളുടെ പരിപാടികൾ മുന്നോട്ടു പോകട്ടെ.
@habeebmuhammad2083
@habeebmuhammad2083 3 года назад
2021 കാണുന്നവർ like like 👇👇
@sudeeshkrsudeesh5487
@sudeeshkrsudeesh5487 3 года назад
👌👌
@_xayakster_
@_xayakster_ 3 года назад
Nan
@fathimam.p8653
@fathimam.p8653 3 года назад
👍👍
@hakkimv9982
@hakkimv9982 3 года назад
✌️✌️✌️😂😂
@subairmamunni3091
@subairmamunni3091 3 года назад
Me😂
@spdmoon7332
@spdmoon7332 5 лет назад
കേരളത്തിലെ നമ്പർ വൺ യൂട്യൂബർ താങ്കൾ തന്നെയാണ് താങ്കളുടെ നന്മയും അവതരണശൈലിയും ഇനിയും വിജയങ്ങൾ കൊയ്യാൻ ഇടവരട്ടെ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi
@shanjass8335
@shanjass8335 5 лет назад
Spd Moon 💟💟💟
@vishnu.j.svishnu.j.s1514
@vishnu.j.svishnu.j.s1514 5 лет назад
M4 tech
@smartbros7852
@smartbros7852 5 лет назад
karikku
@sindhuk7765
@sindhuk7765 5 лет назад
M4 techanufirst
@fridayvision995
@fridayvision995 5 лет назад
Background മാറിയപ്പോ വീഡിയോ വേറേലെവലായ് ,, കണ്ടുകൊണ്ടിരിക്കാൻ ഓരു പ്രത്യേക സുഗവുണ്ട് 👌👌👍🏼👍🏼
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro....
@nokarokeonlysinging1279
@nokarokeonlysinging1279 4 года назад
2020ൽ കാണുന്നവർ അടി like
@ownskill-in
@ownskill-in 4 года назад
Njn
@pro.gamers2329
@pro.gamers2329 4 года назад
njan
@dhinesht7045
@dhinesht7045 4 года назад
Njan
@sachugaming4615
@sachugaming4615 3 года назад
Njan
@zidha9356
@zidha9356 3 года назад
Njan
@indrajith2460
@indrajith2460 4 года назад
A tip : when making burgers toast the inside of your bun it will stop your bun from becoming soggy/wet from the mayonnaise or sause
@vijicr5652
@vijicr5652 3 года назад
Thanks ordinary dood
@jithnk6579
@jithnk6579 5 лет назад
പാലക്കാടിന്റെ ദൃശ്യ ഭംഗി പാലക്കാട് കാരനായതിൽ അഭിമാനം തോന്നുന്നു Love from pattambi
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi....😍
@jithnk6579
@jithnk6579 5 лет назад
@4 Tech ഞാൻ ഓങ്ങല്ലൂർ, വാടാനാംകുറുശ്ശി
@beast8961
@beast8961 5 лет назад
Me too brooi.......I'm from malampuzha
@Aswin-ry5cm
@Aswin-ry5cm 5 лет назад
Manissery thrikkangode ariyo guys
@Kichu-o7n
@Kichu-o7n 5 лет назад
Njnm pkd aanu..proud...ithupole ulla place ivdeye kanan pattitulu
@malabarplus4241
@malabarplus4241 5 лет назад
ഇപ്പോഴത്തെ നവീന പാശ്ചാതലത്തിൽ ജീവിക്കുന്നവർക്ക് ഒഴിവുള്ള സമയത്ത് ഇത് പോലെയുള്ള ഗ്രാമീണ ശൈലിയോടെ പാചക രീതികൾ അവതരിപ്പിക്കുന്ന ബ്ലേഗേസുകളുടെ വീഡിയോകൾ കണാനാണ് വളരെയേറെ ഇഷ്ട്ടം. പാചകം ചെയ്യാൻ തെരെഞ്ഞടുത്ത സ്ഥലം എനിക്ക് വളരെയേറെ ഇഷ്ടപെട്ടു. കഴിയുമെങ്കിൽ വല്ലപ്പോഴും പാചകത്തിന്റെ തനിമ നഷ്ട്ടപെടാതെ തന്നെ അതിനിടയിൽ സംഭവിക്കുന്ന പക്ഷി മൃഗാതികളുടെ ചലനങ്ങളും ശബ്ദ്ധങ്ങളും 20സെക്കന്റോ 30സെക്കന്റോ കേമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കാമായിരുന്നുവെന്ന് തോന്നുന്നൂ..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
👍👍👍 Tq Bro....
@jamshadjalal5986
@jamshadjalal5986 5 лет назад
ഇങ്ങൾക്കു ആ ഡിസ്‌കവറി ചാനൽ അനിമൽ പ്ലാനറ്റോ കണ്ടു ഇരുന്നൂടെ 😮
@malabarplus4241
@malabarplus4241 5 лет назад
jamshad jalal //// പക്ഷി മൃഗാതികളുടെ ചലനങ്ങളും ശബ്ദ്ധങ്ങളും 20സെക്കന്റോ 30സെക്കന്റോ കാണിക്കാൻ പറഞ്ഞത് ഒരു nostalgy feeling ലെഭിക്കുന്നതിന് വേണ്ടിട്ടാണ്. അതിന് പക്ഷി മൃഗാതികളൾ തന്നെ വേണമെന്നില്ല. അപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എന്തെങ്കിലും ഒന്ന്.
@rinuthomas6754
@rinuthomas6754 5 лет назад
@@jamshadjalal5986 ചിരിച്ചുപോയി ഗുഡ് കമെന്റ്
@alsafanyusaf1620
@alsafanyusaf1620 5 лет назад
@@jamshadjalal5986 🤣🤣🤣
@shameenarasheed2750
@shameenarasheed2750 2 года назад
Ee video 2022 kanunnavar indo enne pole
@soumyasaseendran680
@soumyasaseendran680 3 года назад
2021 ൽ കാണുന്നവരുണ്ടോ 🤩
@alameenalameen6149
@alameenalameen6149 3 года назад
M
@Akash12357
@Akash12357 5 лет назад
ഇക്ക എനിക് വല്ല്യ ഇഷ്ടാട്ടൊ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro....
@anandu909
@anandu909 3 года назад
Ayin
@nivedjr6830
@nivedjr6830 3 года назад
@@anandu909 😹
@captainyt1717
@captainyt1717 3 года назад
@@anandu909 poli
@smoothx3820
@smoothx3820 3 года назад
@@anandu909 ⚡️
@techcafemalayalam5360
@techcafemalayalam5360 5 лет назад
പുതിയ background പൊളിച്ചിട്ടുണ്ട്😍
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@mahesh.kmahesh.k6167
@mahesh.kmahesh.k6167 5 лет назад
TECH FOR KERALA Vsrg Nice
@gamingwithvillan6936
@gamingwithvillan6936 4 года назад
Ee video kand pranth pidichatt innale vappane kond cheese vanghikkan kondoyy inn ondakkanm😁
@sherinbose1543
@sherinbose1543 4 года назад
Superb ikka. My babies also your fan. You are preparing dishes in open air. You are an outstanding chef.
@selinjohn5112
@selinjohn5112 5 лет назад
Bro, നിങ്ങള് ഏത് സാധനം ഉണ്ടാക്കിയാലും എല്ലാവരുമായി പങ്കുവെക്കാൻ മനസ്സുള്ള ആളാണ്.good
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...
@shareefashareefa4705
@shareefashareefa4705 4 года назад
അതു തന്നെ
@s3940143
@s3940143 5 лет назад
ഫിറോസ്, താങ്കളുടെ വീഡിയോസ് ഇത്രയധികം ആളുകൾ ഇഷ്ടപ്പെടാനുള്ള ഒരു കാരണം നിങ്ങളുടെ വേഷമാണ്, പ്രത്യേകിച്ച് മുണ്ട്. ലാളിത്യവും പ്രൗഡിയും ഒരുപോലെ സമ്മേയിക്കുന്ന വേഷമാണ് വെള്ള മുണ്ട്. ഭയം കൂടാതെ മുണ്ടുടുക്കു, നാടൻ വസ്ത്രധാരണം പ്രോത്സാഹിപ്പിക്കൂ.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@harshankumar2083
@harshankumar2083 5 лет назад
അടിപൊളി
@mufreebird3031
@mufreebird3031 5 лет назад
Athu mathramalla malayalitham thonnunna oru veshamanu
@sanafathima9800
@sanafathima9800 5 лет назад
Adipoli test
@farasanjal5215
@farasanjal5215 5 лет назад
s3940143 v Goo
@tonyjoseph173
@tonyjoseph173 4 года назад
എന്നെ പോലെ ഫിറോസ് ഇക്കയുടെ വീഡിയോസിന്റെ അഡിക്റ്റ് ആയവർ അടിലൈക്ക്
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
hahahaha tq so much bro......
@tonyjoseph173
@tonyjoseph173 4 года назад
@@VillageFoodChannelOfficial ഇക്കയുടെ വീട്ടുകാരുടെ ഭാഗ്യം
@malayaliegamer6328
@malayaliegamer6328 4 года назад
Village Food Channel hfg
@arjunlalitha290
@arjunlalitha290 4 года назад
5
@fathimathsafira6759
@fathimathsafira6759 4 года назад
@ziyuziyu ziyu ath sheriyaa
@saidumuhammedph3743
@saidumuhammedph3743 3 года назад
Eppo ee vedio kannunnavar undoo 😂
@akhilpdvk
@akhilpdvk 5 лет назад
ഫോൺ പോക്കറ്റിൽ ഇട്ട് കുനിയുമ്പോൾ ഫോൺ താഴെ വീഴാതെ നോക്കണേ bro.....
@saanandradhamadhavan7636
@saanandradhamadhavan7636 5 лет назад
Vegetable "PHONE" Burger🤣🤣🤣
@AbcdEf-im4qo
@AbcdEf-im4qo 5 лет назад
😂😂😂
@abhinandsasikala9907
@abhinandsasikala9907 5 лет назад
😋🤣🤣
@shaheenv5020
@shaheenv5020 5 лет назад
Shariyananum vicharichatha
@vababujan
@vababujan 5 лет назад
Crafts media enna peru matti village food channel aakki....ithreyum pazhaya videoyoude commentinu oru like tharuo firozikka
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro....
@dilunsworld6895
@dilunsworld6895 3 года назад
പ്ലീസ് ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ മൂന്നു മിനിറ്റ് വീഡിയോ കണ്ടാൽ മതി
@sindhumurali213
@sindhumurali213 4 года назад
ചിക്കൻ ബർഗർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് ഒരു ദിവസം കാണിച്ചു തരാവോ?
@ameekmugames9681
@ameekmugames9681 3 года назад
2021-il kanunnavar like 👍👍
@cjtraveller2487
@cjtraveller2487 5 лет назад
എത്ര comment ഇട്ടാലും എത്ര പഴഞ്ജനയലും Firoz ഇക്ക reply ചെയ്യും...അതാണ് CRAFTS MEDIA..
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro..
@sadiqun2073
@sadiqun2073 5 лет назад
👍🏻
@mohammednaseem6116
@mohammednaseem6116 5 лет назад
നിങ്ങൾ എന്റെ ചാനൽ സബ്സ്ക്രൈബ് ചയ്യു പ്ലീസ് തിരിച്ചും ചയ്യാം
@yoonus7848
@yoonus7848 5 лет назад
Nice ആയി മൂപ്പിച്ചു ല്ലെ
@anugrahp6172
@anugrahp6172 5 лет назад
🤗
@anaghaprasad15
@anaghaprasad15 5 лет назад
ചേട്ടാ.. സ്ഥലം മാറ്റിയത് സൂപ്പർ ആയിട്ടാ.....👌👌 I'm a big fan of u....
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis.....
@user-ln9lg1fb6r
@user-ln9lg1fb6r 3 года назад
Video കണ്ട് കൊണ്ടിരുന്നപ്പോൾ പരസ്യം വന്നവർ like adii 👍
@vishayam123foralltips4
@vishayam123foralltips4 4 года назад
ഫിറോസിക്കാ നിങ്ങ pwoliyan✨️✨️✨️👌👌
@njanrohith
@njanrohith 5 лет назад
Pakka mass. the tasting moment vera level!!!
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...
@StarLiveTech
@StarLiveTech 5 лет назад
*Palakkad Nature Background adipoli* 👍👍👍 *From Kulukkallur*
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi....
@chowchichang2922
@chowchichang2922 4 года назад
What a Chef !!! 👍🏻
@seenashan3750
@seenashan3750 4 года назад
എന്ത് ഉണ്ടാക്കാൻ തുടങ്ങുമ്പോയും ആദ്യം ഇക്ക യുടെ വീഡിയോ കാണും. അത് ഒരു inspiration ആണ് 👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
tq sis
@leoshamil5845
@leoshamil5845 5 лет назад
ഇക്ക വേറെ ലെവൽ,, 😘😘
@Valluvanadantharavad
@Valluvanadantharavad 4 года назад
ഒരുപാട് ഇഷ്ടമായി 😍🌹🌹
@adiljenshad1155
@adiljenshad1155 3 года назад
2021 ഇൽ കാണുന്നവർ ഉണ്ടോ
@azhan_kadavath
@azhan_kadavath 3 года назад
Und
@sulfisnutrikitchen
@sulfisnutrikitchen 4 года назад
Adipolli....enikum vtl undakunna burger ann istam👌👌👍😊
@aleena_mj
@aleena_mj 5 лет назад
ഇക്ക.. അടിപൊളിയായിട്ടുണ്ട്... കാണാൻ തന്നെ എന്ത് നല്ല ഭംഗിയാ... Green , red.. bun nte colours idakku cheese ... 👌👌👌 Carrot potato yum.. fry okke cheythu... Onnum parayaanillaaa... Polichu...👍👏👏👏👏
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
anno tq sis tq so much ,......
@user-cm9qb4xy7c
@user-cm9qb4xy7c 5 лет назад
Ninga pwoliyaanu .......😍😍👌🏼back ground adipoli
@faisalsayedmuhammed6843
@faisalsayedmuhammed6843 5 лет назад
നമ്മേടെ പാലക്കാട്..... 💪💪💪💪
@dilunsworld6895
@dilunsworld6895 3 года назад
ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ ഒരു 3 മിനിറ്റ് വീഡിയോ കണ്ടാൽ മതി
@MDRDAllmedia
@MDRDAllmedia 4 года назад
ഇങ്ങേരുടെ വീഡിയോ ക്കണ്ട് ഞാനും ഓരോന്ന് വീട്ടിൽ ഉണ്ടാകാൻ തുടങ്ങി.പൊളിയാണ്
@abuthahir3515
@abuthahir3515 4 года назад
First time annu kannunnath Awesome recipes 😋😋
@farzaathecraftgirl
@farzaathecraftgirl 5 лет назад
ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് അടിപൊളി ....✌🏼✌🏼
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq sis.....
@salijasiy4919
@salijasiy4919 4 года назад
Farzaa The CraftGirl suppr
@abdulrasheedvcrasheedvv9106
@abdulrasheedvcrasheedvv9106 4 года назад
Hai super
@abdulrasheedvcrasheedvv9106
@abdulrasheedvcrasheedvv9106 4 года назад
Hai
@dilunsworld6895
@dilunsworld6895 3 года назад
ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ തിരിച്ചും ചെയ്യും ഉറപ്പായിട്ടും ഒരു 3 മിനിറ്റ് വീഡിയോ കണ്ടാൽ മതി
@AkshayBala__007
@AkshayBala__007 5 лет назад
നാടൻ burger പൊളിച്ചു...😁❤👌 പിന്നെ location ഉം പൊളി!😍✌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi....
@AkshayBala__007
@AkshayBala__007 5 лет назад
@the_cj_boy6885
@the_cj_boy6885 3 года назад
2021el കാണുന്നവർ ഉണ്ടോ 🤔
@sreerajrs277
@sreerajrs277 4 года назад
Firos ikkaa pala cooking vediosm kanditundel kandu kazhinja manassm ariyand thanne vayarm nirayanth ingade vdo kanumbozhaaaaa 😍😍😍😍
@shinojcherukunnu
@shinojcherukunnu 5 лет назад
I like your simplicity. And village
@beautytipshealthytips981
@beautytipshealthytips981 5 лет назад
Place kanan endu bhagiya.supper etha sthalam.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Palakkadaanu sis... Tq...
@binujoseph5861
@binujoseph5861 5 лет назад
നമ്മുടെ സ്വന്തം നെല്ലറയുടെ നാട്
@sivlogs3082
@sivlogs3082 3 года назад
Lockdown 2,0 kannavar undoo Like
@napzztech2282
@napzztech2282 3 года назад
Corona samayath kaanunnavar adi like
@mufrinmufrin8933
@mufrinmufrin8933 5 лет назад
Njan puthiya subscriber aan.... vidio okke valare ishttaayi.....god bless u
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro....
@shajishaji8186
@shajishaji8186 5 лет назад
കാണുന്നതിന് മുൻപേ ഞാൻ ലൈക്ക് അടിക്കും
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...😍
@hani3500
@hani3500 5 лет назад
same
@nizunizamudheen4229
@nizunizamudheen4229 4 года назад
Njanum
@entekeralam5179
@entekeralam5179 4 года назад
ഞാനും
@worldmedia8681
@worldmedia8681 4 года назад
@@VillageFoodChannelOfficialഞാൻ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്. ട്രോൾ മച്ചാൻസ് എന്നാണ് അതിൽ നിങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യണം. പ്ലീസ്. നിങ്ങൾ സബ്സ്ക്രൈബ് ചെയ്താൽ ഞാൻ സബ്സ്ക്രൈബ് ചെയ്യാം. പ്ലീസ്
@arjungmaingyt
@arjungmaingyt 3 года назад
2021കാണുവർ ഉണ്ടോ
@ambupopz4893
@ambupopz4893 3 года назад
😂😂
@tectok2.060
@tectok2.060 4 года назад
Nalla ubhagarapradhamaya video adipoli burger ❤️👍
@sdfehave4756
@sdfehave4756 5 лет назад
bro eniyum ethupolulla vediokal pretheshikkunnu god bless you
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro....
@MWON_
@MWON_ 5 лет назад
പാലക്കാടുകാരുടെ അഭിമാനം.. Firoskka..😍 Palakkad ഡാ...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq bro .....
@thameemmuhammed7689
@thameemmuhammed7689 4 года назад
carroct
@gaimingwithrajakumaran1787
@gaimingwithrajakumaran1787 4 года назад
Athe bro
@sandeepas.k.psandeepa6123
@sandeepas.k.psandeepa6123 4 года назад
Yes bro
@rameshreema1573
@rameshreema1573 4 года назад
Athe shariyanu
@rajeevm845
@rajeevm845 4 года назад
Ithil keeriyaal aadyam nokkunnath ikkayude videos aah.... orupaad ishtavaa.... njanglkk
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@krishnant.k6741
@krishnant.k6741 4 года назад
Njanum ente unniyum firoskkayude valliya fansanutto.ikkayude samsaram poliyanu
@noufalannoufalan4353
@noufalannoufalan4353 5 лет назад
പുതിയ സ്ഥലം പുതിയ കത്തി സംഗതി കലക്കി പൊളിച്ചു സൂപ്പർ
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@ranganathkittot6093
@ranganathkittot6093 5 лет назад
Vdeo ishtapettu really superb.... Nalla avatharanam... Keep it 👍👌
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു ഇക്കാ 💞😍💖✌️✌️❤️👍
@AADHI_EFX
@AADHI_EFX 4 года назад
Good video,❤️ and gd background
@myvillage7637
@myvillage7637 5 лет назад
ഇക്കാ.... ഇനി മീൻ പിടിച്ചു കറി വെക്കുന്നത് വേണം... പിന്നെ എല്ലാ week വീഡിയോസ് വേണം . God bless u😘😘😘😘😘😘😘😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Bro.... 👍👍Tq...
@sulikhasidheeque8980
@sulikhasidheeque8980 5 лет назад
Super
@bhaiyya21
@bhaiyya21 5 лет назад
Thanks for trying out news stuffs. Introducing U-Dictionary in between is really useful and a new way of approach as well. Way to go. All the best.
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@remyarajesh2860
@remyarajesh2860 3 года назад
ഇതേതാ സ്ഥലം അടിപൊളി 🤩
@padmareghu1066
@padmareghu1066 4 года назад
Ningal cheyyunna karyangal valare nallathane enthu undakkiyalum ellavarkkum kodukkanulla manase Athinu very Thanks Thanks Thanks 🙏
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
welcome sis
@deepthymahesh4801
@deepthymahesh4801 5 лет назад
Hiii ikkaaa polichuuu... yummyyyy....... Pinne nice place...
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Sis....
@breezy8533
@breezy8533 5 лет назад
White cream nte name entha
@deepthymahesh4801
@deepthymahesh4801 5 лет назад
@@breezy8533 myonise
@gapaworldwonderland8212
@gapaworldwonderland8212 4 года назад
Adipoli.......njan enthayaalum try cheyyum👏👍👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
ok sis... tq....
@believe4681
@believe4681 4 года назад
Chaanal name ശ്രദ്ധിച്ചവർ ഉണ്ടോ ഇക്ക പൊളി
@dilunsworld6895
@dilunsworld6895 3 года назад
ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ ഒരു 3 മിനിറ്റ് വീഡിയോ കണ്ടിട്ട് ചെയ്യണെ പ്ലീസ്
@LOWendGAMER003
@LOWendGAMER003 3 года назад
@@dilunsworld6895 ente channel support cheyyuvo
@dilunsworld6895
@dilunsworld6895 3 года назад
Ok
@Soulofworld
@Soulofworld 3 года назад
Ok
@munavirafeekmunavirafeek107
@munavirafeekmunavirafeek107 3 года назад
നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് എല്ലാം സൂപ്പറാ
@aghilv
@aghilv 5 лет назад
വളരെ സിമ്പിളായ അവതരണം...👍👍 ബാക്ക്ഗ്രൗണ്ട് മാറ്റിയത് നന്നായിട്ടുണ്ട്. 👌👌
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro...
@aghilv
@aghilv 5 лет назад
നിങ്ങൾ എവിടെയാണ് സ്ഥലം?? മലപ്പുറം ആണോ??
@Justjaas
@Justjaas 5 лет назад
Polichu nalla video 😀 eniyum videos undakku athokke viral akatte ennu aashamsikkunnu
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...
@saluvloge7540
@saluvloge7540 4 года назад
Back ground super.....
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq bro..........
@shobithaniyas1567
@shobithaniyas1567 4 года назад
Super presentation I will try it thank you 👍🌹
@anzilanu6135
@anzilanu6135 3 года назад
Poooo
@jinuabraham65
@jinuabraham65 5 лет назад
I tried KFC chicken....it was yummy...thank you soo much for the video....waiting for more dishes
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Ok Bro... Tq...
@krizjs9667
@krizjs9667 Год назад
.b , v. M mvmbmbvm.mgn mvv.m. Vgvvv. V. .b.vnv.
@krizjs9667
@krizjs9667 Год назад
V
@sreeharisuzuki3378
@sreeharisuzuki3378 5 лет назад
chettanta ella video's um kanarund adipoliyane 😘😘
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi...😍
@TITAN._.KICHU-
@TITAN._.KICHU- 3 года назад
2year kazhinj video pinneyum kanunna njan🤭
@muhammedv3691
@muhammedv3691 4 года назад
nalla nadan enik orupad ishttayi njan kooduthalum ikkante chanala kanare my favourite chanal thanks firoz ikkaa
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro.....
@Bantan_girl
@Bantan_girl 5 лет назад
Background adipoli aayitund..ninga Poli aanu Ikka....keep going 😍🤩❤️
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
tq sis.....
@sreeshnavuk6964
@sreeshnavuk6964 5 лет назад
Amazing work . Thank you for the ingredients
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
You Are Welcome Bro...
@vishaljaat5168
@vishaljaat5168 4 года назад
Firoz etta ..ningalk unnakaya receipe..onnu parayan paatuvo?..
@rockstaranto3363
@rockstaranto3363 4 года назад
Firoz ikkade ulli ariyakkam ishtappettavar adi like
@sheemaanjana7343
@sheemaanjana7343 5 лет назад
Ratheesh is the luckiest person.. He gets to taste all your food
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
hahaa...tq so much sis......
@Mages143
@Mages143 5 лет назад
Your s... Voice + point ur video s... Suber b...broi
@perfectok6797
@perfectok6797 3 года назад
2021- *ഫിറോസ് ഹീറോയാടാ.. ഹീറോ* 🔥
@vibezzgaming2821
@vibezzgaming2821 4 года назад
Nice.....video pothiya videos supper anu
@tessyjoy7869
@tessyjoy7869 5 лет назад
അടിപൊളി ഒന്നും പറയാൻ illa. പിന്നെ ചേട്ടാ കൈയിൽ ittirikkunna വാച് ഒന്ന് ഊരി വച്ചുകൂടെ വെള്ളത്തിൽ കൈ ഇടുമ്പോൾ എങ്കിലും
@azaanansari2864
@azaanansari2864 4 года назад
Njnum chindikarund watch epoyum nanayum....pnne njan orkkum valya vilayulla watch ayirikkum so.....
@nithinks7702
@nithinks7702 5 лет назад
Hai ikka,my mothers house is at palakad ,memparambu
@solderingmastertech3802
@solderingmastertech3802 4 года назад
Super video 😘😘 poli muthye
@sulfikarali7606
@sulfikarali7606 3 года назад
അടിപൊളി ആയിട്ടുണ്ട് വെറൈറ്റി തന്നെയാണ്
@pradeeptk6174
@pradeeptk6174 5 лет назад
Burger um supr application um super
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Bro
@VSCoupleStories
@VSCoupleStories 5 лет назад
ഇക്ക ഞാൻ ഇതുവരെ Burger 🍔 kazhichittilla.. Eniyippo ikkayude recipe vech Veetil thanne undakkalloo..
@noobgy2211
@noobgy2211 5 лет назад
@@redpunisher4292 athenthado valiya risk
@muneerks
@muneerks 5 лет назад
Mmm
@sumeshkannappy1819
@sumeshkannappy1819 4 года назад
Pls subscribe
@savaad.___
@savaad.___ 4 года назад
@@noobgy2211 what he says
@anandhukrishnakr636
@anandhukrishnakr636 4 года назад
Skip cheythu kaanuvarundoo...🤗🤗🤗
@thomasjose2945
@thomasjose2945 4 года назад
I love it!
@rinshad2418
@rinshad2418 5 лет назад
സ്ഥലമേതായാലും ഫിറോസ് ഇക്ക ഇങ്ങൾ പൊളിയാണ്
@VillageFoodChannelOfficial
@VillageFoodChannelOfficial 5 лет назад
Tq Broi....😍😍😍
@michelgamezone2385
@michelgamezone2385 3 года назад
2021 undoo
@vijivlogs4596
@vijivlogs4596 4 года назад
😋😋😋വീട്ടിൽ ഉണ്ടാക്കിനോക്കണം.വീഡിയോ സൂപ്പർ👍👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 года назад
Tq Bro......
@wayxyz
@wayxyz 2 года назад
Now it's is village food channel
Далее
Это реально работает?!
00:33
Просмотров 3 млн
ПИРАТСКИЙ ЗАЖИМ ФРЕГАТАМИ
0:51