വീട്ടിൽ തന്നെ ഉണ്ടാക്കാം വീട്ടിൽ തന്നെ ഉണ്ടാക്കാം...... കാട്ടിൽ തന്നെ ഉണ്ടാക്കാം കാട്ടിൽ തന്നെ ഉണ്ടാക്കാം..... കളിയക്കിയതല്ലാട്ടോ ഇക്കാ... ഇങ്ങളുടെ വിഡിയോസിൻെറ എല്ലാ thumblane ഉം കണ്ടപ്പോ... പറഞ്ഞതാ ...really ur owsm 😍😍😍
നാട്ടിൽ വന്നാൽ ഫിറോസ് ബായ് ആയിട്ട് ഒരു ട്രിപ്പ് പോകണം... എന്നിട്ട് ഒരു ഫുൾ സെറ്റപ്പ് ഫിറോസ്ബായി ക്ക് വേണ്ടി ഈ ചാനൽ ഇനിയും ഹിറ്റാകാന്‍ എന്റേ ഭാഗത്തു നിന്നും പല അടിപൊളി ഫുഡ് റെസിപി ഉണ്ടാഗും... നല്ല നാടൻ റെസിപി.. വയനാട് പോയിട്ട് ഞാൻ ഫിറോസ് ബായ് ഒരു കിടിലൻ ട്രിപ്പ്. ചിലവ് ഫുൾ ഞാൻ നോക്കും .... വീഡീയോ മാത്രം firozbai.. റിസോർട് സെറ്റപ്പ് ഉണ്ട് എനിക്ക് അവിടേ എന്റേ ഫ്രണ്ട് ന്റെ റിസോർട്..
Finu Zyan ഇത് ഒക്കെ എന്നോട് ചോദിച്ചിട്ട് എന്താ കാര്യം എനിക്കാണേൽ ഇതെല്ലാം തിന്നുള്ള പരിചയമേ ഒള്ളു ....പൊടി ഇല്ലെങ്കിൽ പേസ്റ്റ് ഉപയോഗിക്കുന്നത്തിലും തെറ്റില്ല എന്നാണ് എന്റെ ഒരു ഇത് ...
ഫിറോസ് ക്കാ.. നിങ്ങളുടെ വീട്ടുകാർക്ക് നിങ്ങൾ ഉണ്ടാക്കുന്നത് കഴിക്കാൻ ഭാഗ്യമില്ല എന്ന് തോന്നുന്നു. അതോ വീട്ടിൽ പോയി ഉണ്ടാക്കി കൊടുക്കാറുണ്ട.. വീട്ടിൽ ആരൊക്കെ ഉണ്ട്. നിങ്ങളുടെ സ്ഥലം എവിടെ?😊