Тёмный

ഭക്തന്‌ ഭഗവാൻ നൽകിയ ഉത്തമ സ്ഥാനമായ ധ്രുവപഥത്തെപറ്റി കേട്ടിട്ടുണ്ടോ 

Swasthika All is well
Подписаться 216 тыс.
Просмотров 83 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@bijumk529
@bijumk529 3 года назад
ഭക്തി വിട്ട് പോയി എന്ന് തോന്നുമ്പോൾ സ്വസ്തികയിലെ കഥ കേൾക്കും വളരെ നന്ദി .
@rekhaunnikumar1226
@rekhaunnikumar1226 Год назад
Sathyam 🙏
@Prajitha-ds7xw
@Prajitha-ds7xw 8 месяцев назад
🕉️🕉️🙏🙏ഹരേ കൃഷ്ണ 🕉️🕉️🙏❤️
@sonyasaji7084
@sonyasaji7084 3 года назад
സ്വാസ്തികയെ കണ്ണൻ അനുഗ്രഹിക്കട്ടെ ഹരേകൃഷ്ണ 🙏🙏🙏🙏🙏
@vasanthk4418
@vasanthk4418 3 года назад
19:55 to 20:22 മനസ്സ് കീഴടക്കും വാക്കുകൾ ഭഗവാനെ വീണ്ടും വീണ്ടും കാണുന്ന അവസ്ഥ 👍👍👍🙏🙏🙏
@gopitm1677
@gopitm1677 3 года назад
I am 60 years old man All stories i like I like you same my mother 💖
@ponnuponnus5687
@ponnuponnus5687 3 года назад
ഞാൻ ഇത്രയും നേരും ഭഗവാൻ്റെ അടുത്ത് ഇരുന്നതുപോലെ തോന്നി.ഹരേ കൃഷ്ണ
@sanjayskumar4878
@sanjayskumar4878 3 года назад
ശരിയാണ് പറയുന്നത്. ഭഗവാൻ നമ്മുടെ വിഷമം ഒരിക്കലും കാണാതിരിക്കില്ല. കണ്ണ് നിറയുന്നു ഈ കഥ കേട്ട്.
@radhasreekumarradha8422
@radhasreekumarradha8422 2 года назад
Namasthe..bhagavan
@radhasreekumarradha8422
@radhasreekumarradha8422 2 года назад
Harikrishnan..Sarvamkrishnarppanamasthu ....
@suneshthayyil455
@suneshthayyil455 3 года назад
ഭഗവാൻ ഭക്തന് നൽകുന്ന സ്ഥാനം... ഇതുപോലെ മനസ്സിലാക്കി തന്നതിന്.... വളരെ നന്ദി.. ഭഗവാൻ. കുട്ടിയെ 🙏🙏🙏🙏🙏അനുഗ്രഹിക്കട്ടെ.....
@sreevidyams8152
@sreevidyams8152 3 года назад
ഓരോ കണ്ണൻ്റെ കഥയും മനസ്സിന് കുളിർമയും സംഘട വിമുക്തിയും തരുന്നതാണ് ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഒരുപാട് നന്ദി സ്വസ്തിക
@jagatheesht7606
@jagatheesht7606 3 года назад
എത്ര മനോഹരമായിട്ടാണ് ഭഗവാൻ്റെ കഥ പറയുന്നത്🙏🙏🙏👍
@rajalakshmiravindran3831
@rajalakshmiravindran3831 3 года назад
സ്വസ്തിക കഥ പറയുമ്പോൾ തൊട്ടടുത്ത് ഇരുന്നു പറയുന്നത് പോലെ തോന്നുന്നു, പഠിച്ചതും കേട്ടതും ആയ കഥകൾ വീണ്ടും കേൾക്കുമ്പോൾ മധുരം അധിമധുരം ഹരേ കൃഷ്ണാ 🙏🙏🙏🙏
@sajithtripunithura2729
@sajithtripunithura2729 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xgGCkAKgIu4.html
@beenabala9957
@beenabala9957 3 года назад
സ്വസ്തിക മോളെ എനിക്ക് മോളുടെ ഫോൺ നമ്പർ തരുമോ
@rajendranpp2581
@rajendranpp2581 3 года назад
ഹരെ രാമ,, ഹരെ ക്യഷ്ണാ,, ലക്ഷമി ദേവിയെ നമ:,,, പ്രണാമം സ്വസ്തി കാമ്മെ,,
@sivaprasadsivan8263
@sivaprasadsivan8263 3 года назад
എനിക്ക് ഫോണിലോ നെറ്റിലോ അത്ര ഗ്രാഹിയൊന്നുമില്ല , അത്യാവിശ്യം കാര്യങ്ങൾ മനസിലാക്കാൻ ദൈവം അനുഗ്രഹിച്ചിട്ടുണ്ട്, Fb പേജിലും ഞാനുണ്ട് fb പേജിൽ ഒരു 3 മാസത്തോളം ആയിക്കാണും ഫോളോ ചെയ്ത് കഥകളൊക്കെ കേൾക്കുന്നു മനസിന് നല്ല ആനന്ദവും ഉണ്ട് ഭഗവാന്റെ കഥകൾ എന്ത് ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്, ഒരു പാട് നന്ദിയുണ്ട് കൂടെ ഒരു ചെറിയ പരാതിയും , കുറച്ച് കാര്യങ്ങൾ സംശയങ്ങളും ഞാൻ ചോദിച്ചിരുന്നു ഒന്നിനും മറുപടി കിട്ടിയിട്ടില്ല, ഞാനാ പേജ് follow ചെയ്തത് മാത്രമേ ഉണ്ടായിട്ടുള്ളാരുന്നു like ഇന്നാണ് ചെയ്യുന്നത് ഇനി അതുകൊണ്ടാകുമോ എന്റെ കമന്റുകൾ കാണാതെ പോയത്, സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏🙏🙏🙏
@dhanya7316
@dhanya7316 3 года назад
ലോകാ സമസ്ത: സുഖിനോ ഭവന്തു! ഹരേ കൃഷ്ണ 🙏🙏🙏
@user-il3mm4pi3q
@user-il3mm4pi3q 3 года назад
🙏🙏🙏🕉️
@akhilvishnu1615
@akhilvishnu1615 3 года назад
എന്നിലെ ഭക്തി ഉണർത്തി തന്ന കഥ ആണ് ഇത് . വല്ലാതെ കണ്ണ് നിറഞ്ഞു പോയി 😢😢🙏🙏
@pradeepnair8342
@pradeepnair8342 3 года назад
Enikku valare eshtapetta story..dhurvan... The best example of nishkalanka bhakathi...njan ethu vayikkumbol eppozhum kannu neer varum.... enikku dhurvan prahaladanekkal Priya pettavan...
@dhanyam7436
@dhanyam7436 3 года назад
ഹരേ കൃഷ്ണാ ഭഗവാനെ വളരെ നല്ല അവതരണം ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
@ajithpanicker4732
@ajithpanicker4732 3 года назад
കഥകേട്ട് കരച്ചിൽ വന്നു ഹരേ രാമ🙏 ഹരേ കൃഷ്ണ
@DeviL-xw6lp
@DeviL-xw6lp 3 года назад
സത്യമായിട്ടും
@krishnankutty8109
@krishnankutty8109 3 года назад
അച്ഛന്റെ വാൽസല്യവും സ്നേഹവും അനുഭവിക്കാൻ യോഗമില്ലാതെ പോയ എനിക്ക് ഈ കഥ ഒത്തിരി ഇഷ്ടായി പ്രത്യേകിച്ച് സ്വസ്തിക പറഞ്ഞപ്പോൾ ഞാൻ കേട്ടിട്ട് കരഞ്ഞു പോയി ഭഗവാനറിയാതെ ഒന്നും സംഭവിക്കില്ലായെന്നുള്ള ഉറച്ച വിശ്വാസത്തിൽ 58 വയസു കഴിയുന്ന ഞാൻ മുന്നേറുന്നു എല്ലാ അപകടങ്ങളിൽ നിന്നും രക്ഷപെട്ടു ഭഗവാൻ രക്ഷിക്കുന്നു എന്നു പറയാം
@mknair8845
@mknair8845 3 года назад
Pranamam. Om namo bhagavate Vasudevaya
@padmajamurali1457
@padmajamurali1457 2 месяца назад
ഇനിയും ഭഗവാനെ കുറിച്ച് ഞങ്ങൾ ക്കു പറഞ്ഞു തരാൻ ഭഗവാൻ അനുഗ്രഹിക്കണേ, ഒപ്പം ഭക്തി കൂടുതൽ ഉണ്ടാകണേ എന്റെ കൃഷ്ണാ 🙏🙏🙏❤️❤️❤️🙏🙏🙏
@dr.renukasunil4032
@dr.renukasunil4032 3 года назад
ഹരേ കൃഷ്ണ🙏🏻🙏🏻 ഏകാദശി ദിവസം ഭഗവ്ത കഥകൾ കേട്ട് ധനൃമായി🙏🏻🙏🏻 ഒരുപാട്‌ സേന്ഹം , നന്ദി😍😍
@ravian1572
@ravian1572 3 года назад
ഞാൻ ദ്രുവ നക്ഷത്രത്തെ നോക്കി നിൽക്കാറുണ്ട്, ഇപ്പോഴാണ് ആ നക്ഷത്രത്തെ കുറിച് അറിഞ്ഞത്, നന്ദി
@harinandanavinod8290
@harinandanavinod8290 2 года назад
ഭഗവാൻ്റെ കഥകൾ എത്രകേട്ടാലും മതിവരില്ല....കഥകളുടെ stock theerumpo ithu കെട്ടിട്ടണ് മോൾക് പറഞ്ഞുകൊടുക്കുന്നത്..thanku സ്വസ്തിക
@SureshKumarR-hc9dw
@SureshKumarR-hc9dw 3 года назад
ഓം നമോ ഭഗവതേ വാസുദേവായ !! ആഹാ എത്ര ഹൃദ്ധ്യവും മനോഹരവുമായിട്ടാണ് ഭഗവാന്റെ ഓരോ കഥകളും സ്വസ്തികയിൽ നിന്നും കേൾക്കുന്നത് !!! ഇങ്ങനെ ഓരോ കഥകൾ കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഭഗവാനോടുള്ള ഭക്തി നിറഞ്ഞ് ആനന്ദപുളകിതാരാകും !! സ്വസ്തികയ്ക്കു ഭഗവാന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ !!!
@jayakamalasanan9008
@jayakamalasanan9008 3 года назад
നാരായണീയത്തിൽ പഠിച്ചതാണെങ്കിലും പാർവ്വതി പറയുന്നതു കേൾക്കുമ്പോൾ വളരെ ഇഷ്ടം
@naveenasnair4476
@naveenasnair4476 3 года назад
Bhagavante kadhakal kelkkumbol njanente manovedanakal paade marakkunnu..Bhagaval padaravindangalil sashtangam pranamikkunnu...krishnaaa guruvayoorappaaa.....sarvam krishnarpanamasthuu..all the best swasthika..🙏🙏🙏🌹🌹🌹
@darshanas2326
@darshanas2326 3 года назад
ഒരു പാട് നന്ദിയുണ്ട് ചേച്ചി ഈ കഥ ഞങ്ങൾക്ക് പറഞ്ഞു തന്നതിന്🙏🙏🙏🙏🥰🥰🥰 ഹരേ കൃഷ്ണ.........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@catlytical8814
@catlytical8814 3 года назад
ധ്രുവചരിതം ഇതിൽ നിന്നും കുറച്ചു വ്യത്യാസപ്പെട്ട രീതിയിലാണ് ഞാൻ വായിച്ചത്.അതിവിടെ കുറിക്കാം. ഉത്താന പാദൻ എന്ന രാജാവിന് 2ഭാര്യമാരുണ്ടായിരുന്നു സുരുചിയും സുനീതിയും . സുരുചിയെയായിരുന്നു രാജാവിന് അധികം പ്രിയം, അവൾക്കാകട്ടെ സുനീതിയെ വെറുപ്പായിരുന്നു. ഒരു ദിവസം സുരുചിയുടെ പുത്രനായ ഉത്തമൻ രാജാവിൻ്റെ മടിയിലിരിക്കുന്ന സമയത്ത് സുനീതിയുടെ മകനായ ധ്രുവൻ അവനോടൊപ്പം അച്ഛൻ്റെ മടിയിലിരിക്കാനായി രാജാവിനെ സമീപിച്ചു. രാജാവിൻ്റെ മടിയിലിരിക്കാനുള്ള ഭാഗ്യം വേണമെങ്കിൽ തൻ്റെ പുത്രനായി ജനിക്കണം , സുനീതിയുടെ പുത്രനായി പിറന്ന ധ്രുവന് അത് സാധ്യമല്ല എന്ന് സുരുചി ആ കുട്ടിയെ ഭർത്സിച്ചു. ഭാര്യയുടെ കൈപ്പിടിയിലായ രാജാവ് ഇതു കേട്ട് മിണ്ടാതിരുന്നതേയുള്ളൂ.ഹൃദയം മുറിപ്പെട്ട ബാലൻ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്കോടി. അമ്മ മകനെ സമാധാനിപ്പിച്ചു കൊണ്ട് ഭാഗ്യം നന്നാവുന്നതിന് മഹാവിഷ്ണുവിനെ ഭജിക്കാൻ പറഞ്ഞു. അതു കേട്ട് കുട്ടി തപസ്സിനായി കാട്ടിലേക്ക് യാത്രയായി. അഞ്ചു വയസ്സു മാത്രം പ്രായമുള്ള ആ ബാലൻ്റെ നിശ്ചയം കണ്ട് കൗതുകമാർന്ന നാരദമഹർഷി വഴിയിൽ കുട്ടിയെ കണ്ട്, അവൻ്റെ ഉദ്ദേശ്യം കഠിന സാദ്ധ്യമാണെന്നും രാജ്ഞിയുടെ വാക്കുകൾ കാര്യമായെടുക്കാതെ കൊട്ടാരത്തിൽ തിരിച്ചു പോകുന്നതാണ് നല്ലതെന്നും ഉപദേശിച്ചു. എന്നാൽ ധ്രുവൻ തൻ്റെ നിശ്ചയത്തിൽ നിന്ന് പിൻമാറിയില്ല. കുട്ടിയുടെ ദൃഢനിഷ്ഠ കണ്ട് സന്തുഷ്ടനായ മഹർഷി അവന് ഭഗവാനെ ധ്യാനിക്കേണ്ട വിധം പറഞ്ഞു കൊടുത്തു. ഓം നമോ ഭഗവതേ വാസുദേവായ. എന്ന മന്ത്രം ഉപദേശിച്ച് യമുനാതീരത്ത് മധുവനത്തിൽ പോയി ശ്രീഹരിയെ ധ്യാനിക്കാൻ പറഞ്ഞു. ആറു മാസത്തെ ഏകാഗ്ര തപസ്സുകൊണ്ട് ധ്രുവൻ ഭഗവാനെ പ്രീതിപ്പെടുത്തി.ഭഗവാൻ ധ്രുവൻ്റെ മുമ്പിൽ പ്രത്യക്ഷനായി. സന്തോഷം കൊണ്ടു മതിമറന്ന ബാലൻ ഭഗവാനെ സാഷ്ടാംഗം നമസ്കരിച്ച് വിടർന്ന കണ്ണുകളോടെ നോക്കി നിന്നു. ഭഗവാനെ സ്തുതിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും വിദ്യ അഭ്യസിക്കാത്ത ആ കുട്ടി അതിനു കഴിവില്ലാതെ കൈ കൂപ്പി മൂകനായി നിന്നു. അവൻ്റെ ഇംഗിതമറിഞ്ഞ ഭഗവാൻ വേദമയമായ് തൻ്റെ ശംഖു കൊണ്ട് അവൻ്റെ കവിൾത്തടം സ്പർശിച്ചു.അതോടെ കവിത്വവും പരമാത്മജ്ഞാനവും കൈവന്ന ധ്രുവൻ ഭഗവാനെ സ്തുതിച്ചു. ധ്രുവനിൽ പ്രീതി പൂണ്ട ഭഗവാൻ ധ്രുവൻ ഉത്താന പാദൻ രാജ്യഭാരം കൈവിട്ട ശേഷം 36,000 കൊല്ലം രാജ്യം ഭരിക്കുമെന്നും എന്നെന്നും ഈശ്വരഭക്തനായിരുന്ന് അവസാനം ശാശ്വതമായ ധ്രുവപദം കൈവരിക്കുമെന്നും അനുഗ്രഹിച്ചു.
@shobhusuresh8603
@shobhusuresh8603 3 года назад
നന്നായിട്ടുണ്ട് നമുക്കും അതുപോലെ ഭഗവാൻറെ പാദങ്ങളെ മുറുകെ പിടിക്കാം 🙏🏻🙏🏻🙏🏻 ഇന്നത്തെ പാരണ ടൈം പറഞ്ഞില്ലല്ലോ
@jishathambi1407
@jishathambi1407 3 года назад
Hare krishna. Radhakrishna.. Radhe Radhe🙏🙏🙏
@gowrisankar7023
@gowrisankar7023 3 года назад
Very nice explanation.... kelkumbol thannea Bhagavanodulla vishvaswam koodunnu.. Iniyum ithpolulla stories prathishikkunnu. I am a big fan of this channel." Harea Krishna"🙏🙏🙏🙏🙏🙏😍
@sheebavk7531
@sheebavk7531 3 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤🙏❤🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏❤💓❤💓❤❤
@athulashok3030
@athulashok3030 3 года назад
Om namo narayana om namo narayana om namo narayana om namo narayana om namo narayana
@sheebareji733
@sheebareji733 3 года назад
ഇത്തരം കഥകൾ കേട്ടാൽ തന്നെ ജീവിതം ധന്യമാകും
@remyamani7092
@remyamani7092 3 года назад
ഹരേ കൃഷ്ണാ...🙏🙏🙏കഥ നന്നായിരുന്നു...🙏🙏thanks സ്വസ്തിക 🌹
@gopikatr3191
@gopikatr3191 3 года назад
Hare Krishna...
@Supathma
@Supathma 3 года назад
ഹരേ നാരായണാ.........🙏🙏
@ambilivisalan1951
@ambilivisalan1951 3 года назад
Hare Krishna
@jithinkrishnanvp2480
@jithinkrishnanvp2480 3 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ വാസുദേവാ... ശരണം 🙏🙏🙏❤❤🥰🥰 ജയ് ശ്രീ രാധേ രാധേ 🙏🙏❤
@sathidevisathidevi1292
@sathidevisathidevi1292 3 года назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤🌹ജയ് ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏❤🌹നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏❤🌹
@akshaybinesh
@akshaybinesh 3 года назад
Never get too attached to anyone 🙏🙏🙏🙏🌹🌹🌹 my philosaphy
@ushakumaripv1463
@ushakumaripv1463 3 года назад
Very very Thank swasthka molayi
@sawmiyaanil5408
@sawmiyaanil5408 3 года назад
ഹരേ കൃഷ്ണ 🙏🙏🙏
@akshaybinesh
@akshaybinesh 3 года назад
ഹരേ കൃഷ്ണ ❤
@user-il3mm4pi3q
@user-il3mm4pi3q 3 года назад
🙏🙏🙏❤️
@nishabibinbibin7140
@nishabibinbibin7140 3 года назад
ഹരേ കൃഷ്ണ.. ഭഗവാനെ
@user-nj6ih8lh7w
@user-nj6ih8lh7w 3 года назад
സർവം കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻🙏🏻thank you Chechiee❤🙏🏻
@dinilkrishna4200
@dinilkrishna4200 3 года назад
Hare Krishna Hare Krishna Krishna Krishna Hare Hare... Hare Rama Hare Rama Rama Rama Hare Hare...
@snehaammuponnu8863
@snehaammuponnu8863 3 года назад
കണ്ണ് നിറഞ്ഞു പോയി... 🙏🙏🙏
@harekrishna6497
@harekrishna6497 3 года назад
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹
@59vishnupriya
@59vishnupriya 3 года назад
ഒരുപാട് തവണ കേട്ടിരിക്കുന്നു ഈ കഥ എങ്കിലും സ്വസ്ഥിക പറയുന്നത് കേൾക്കാൻ പൃതേക രസമാണ്. പൃതേകിച് intro കേൾക്കാൻ. " സർവം കൃഷ്ണാർപണമസ്തു. സ്വസ്ഥികയിലേക് എല്ലാവർക്കും സ്വാഗതം" എന്ന് ഉള്ള ആ intro
@sreedevisubramanian3933
@sreedevisubramanian3933 3 года назад
Dear Parvathi. I have always craved for such stories in the form of movies, because olden days movies coveted some good moral Stories as a result of which corruption was minimum then. If these were Stories used for movies, short films in media it would have reached many people. You came to my rescue and fulfilled my cravings through your channel 🙏🙏🙏. You have taken this role of yours so responsibly in reaching out to people like me🙏🙏🙏 My heart filled GRATITUDE to you my dear🙏 sometimes I feel that you are my Lord and speaking to me. The respectful terms and names you use to address LORD KRIShNA is AWESOME 🙏🙏🙏 GOD BLESS YOU DEAR🙏
@sreejavaikkath2426
@sreejavaikkath2426 3 года назад
Hare Krishna Guruvayoorappa saranam 🙏🙏🙏🙏
@sailajasasimenon
@sailajasasimenon 3 года назад
ധ്രുവന്റെ കഥ ഭക്തിരസം തുളുമ്പി നിൽക്കുന്നതാണ്. എല്ലാം ഭഗവാനിൽ അർപ്പിച്ച ധ്രുവന്റെ കഥ നമുക്കെല്ലാം ഒരു പാഠമാണ്. ഓം നമോ ഭഗവതേ വാസുദേവായ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@ashaharish4286
@ashaharish4286 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
@salilakumary1697
@salilakumary1697 3 года назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ രാധേ ശ്യാം 🙏 പ്രണാമം ജി
@prassannarajan7555
@prassannarajan7555 Год назад
മനസിന് ഒരുപാട് സന്തോഷം ഇത് കേൾക്കുമ്പോൾ 🙏
@lalut.g.9187
@lalut.g.9187 Год назад
Thank you so much. Ennum nalla nalla kathakal kelpikane. Enikku krishan ante kathakal kellkan valiya ishtam ane🙏🌹
@remya1726
@remya1726 3 года назад
ഭഗവാന്റെ കഥ കേൾക്കുമ്പോൾ ഭഗവാൻ മുൻപിൽ ഉള്ള പോലെ തോന്നുന്നു🙏🙏🙏🙏
@raveendranc6893
@raveendranc6893 8 месяцев назад
Hare Krishna... Om namo bhagavathe vaasudhevaaya om namo bhagavathe vaasudhevaaya om namo bhagavathe vaasudhevaaya
@Nimishaanilkumar0369
@Nimishaanilkumar0369 2 года назад
ഹരേ രാധാകൃഷ്ണാ.... സർവ്വം കൃഷ്ണാർപ്പണമസ്തു.... 🙏സ്വസ്തികയെ കണ്ണൻ അനുഗ്രഹിക്കട്ടെ.... 🙏
@gireeshkumar7200
@gireeshkumar7200 3 года назад
ഹരേ കൃഷ്ണാ..,🙏🙏🙏🙏🙏
@yadhukrishnan8708
@yadhukrishnan8708 3 года назад
Hare Rama hare Rama Rama rama hare hare hare Krishna hare Krishna krishna Krishna hare hare
@divyak6313
@divyak6313 3 года назад
ഹരേ കൃഷ്ണ
@Jiji-vu7zv
@Jiji-vu7zv 2 года назад
ഞാൻ കേട്ട കഥകളിൽ. എന്നെ വല്ലാതെ ആഴത്തിൽ കൊട്ടുപ്പോഴാ കഥ. സർവ്വം കൃഷ്ണർപ്പണമസ്തു 👍👌👌
@prasannaajit5290
@prasannaajit5290 3 года назад
Hare krishna hare krishna hare krishna hare krishna pranamam molla
@devlalkannamondevlalkannam5465
@devlalkannamondevlalkannam5465 3 года назад
ഹരേ കൃഷ്ണാ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ സ്വസ്തികമോൾക് പ്രണാമം ഒരു സങ്കടം ണ്ട് മോളെ പക്ഷെ ഭഗവാൻ സമാദാനം തരുന്ന പോലെയാണ് മോൾടെ വാക്കുകൾ ദ്രുവന്റ കഥ ഞാൻ ഒരു പാട് കരഞ്ഞു പോയ് ഭഗവാനാണ് പറയുന്നത് എന്ന് തോന്നി ഗുരുവായൂരപ്പാ പാർവതി കുട്ടിയെ അനാഗ്രഹിക്കണേ
@akshaybinesh
@akshaybinesh 3 года назад
വളരെ വിഷമം തോന്നുന്നു ധ്രുവന്റെ കഥ കേട്ടിട്ട് 🙏
@sathidevisathidevi1292
@sathidevisathidevi1292 3 года назад
അത് ശരിയാ ❤🙏ഹരേ കൃഷ്ണ 🙏🙏❤🌹🌹
@mmkingofking8383
@mmkingofking8383 3 года назад
@@sathidevisathidevi1292 വെറും 6, ആം നൂറ്റാൻഡ് സേ ഷും വന്ന ബ്രമണൻ ഗാലക്സി ലെ നാഷേത്രയും കുട്ടി കഥ പറയുന്നു
@sushmaanshultyagi6642
@sushmaanshultyagi6642 2 года назад
Ente Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana Mastu
@murughasivan4217
@murughasivan4217 3 года назад
Thank you Swastika Harekrishna 🙏🙏
@rahulrajesh8801
@rahulrajesh8801 3 года назад
ഭഗവാനെ നാരായണ🌹🌹🌹🌹🌹🌹🌹🌹🌹🌹
@jessyvimaljithvimaljith1096
@jessyvimaljithvimaljith1096 3 года назад
Ohm namo BHAGAVATHE vasudevaya
@jananiashokan5126
@jananiashokan5126 3 года назад
Hare Ram Hare Ram Ram Ram Hare Hare Hare krishna Hare krishna krishna krishna Hare Hare
@sudhamundur3017
@sudhamundur3017 3 года назад
Hare Krishna 🙏🌹
@sharanyak1714
@sharanyak1714 3 года назад
ഹരേ കൃഷ്ണാ 🙏🙏
@radhanair788
@radhanair788 3 года назад
Pranamam.Hare Krishna.🌹🌹🌹.
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 3 года назад
ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ 🙏🏻🙏🏻🙏🏻🌹🌹🌹🌹
@user-gn7gg7mv1r
@user-gn7gg7mv1r 12 дней назад
Hare krishna. ❤❤❤❤Dhruvante katha valare nannayirunnu nandi moluse ❤❤❤❤❤❤❤❤❤❤
@jyothinair90sasi95
@jyothinair90sasi95 3 года назад
Hare krishna ..ennum nallathumatram undakattee jeevithathil....
@diyavivek9782
@diyavivek9782 3 года назад
Super❤️❤️ and thank you 🙏🙏
@vishnumohan7115
@vishnumohan7115 3 года назад
Chechi thanks 🙏
@somank.k1049
@somank.k1049 3 года назад
Hare Krishna hare rama 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ggsmin
@Ggsmin 3 года назад
💥ഹരേ കൃഷ്ണ 💥🙏 നമസ്കാരം 🙏സഹോദരി 🌹 ഹൃയം നിറഞ്ഞ ആശംസകൾ 🌹
@sreejap4797
@sreejap4797 3 года назад
Hare Krishna...🙏❤️🌹
@radhasajeevan2976
@radhasajeevan2976 3 года назад
Hare krishna🙏🏻
@sooryadeva7152
@sooryadeva7152 3 года назад
ഹരേ കൃഷ്ണ രാധേകൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹🌹🌹
@rejeevvasu2438
@rejeevvasu2438 Год назад
Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam 🙏🙏🙏❤️
@jayakumarthekkatt1323
@jayakumarthekkatt1323 3 года назад
ഹരേ നാരായണ
@abinek4478
@abinek4478 3 года назад
Hare Krishna guruvayoorappaaaaaa
@rijink3856
@rijink3856 3 года назад
Ente കണ്ണും നിറഞ്ഞു പോയി ചേച്ചി......
@manasams4846
@manasams4846 3 года назад
Hare krishna🙏🙏🙏🙏 Radhey krishna ❤️❤️❤️
@manasams4846
@manasams4846 3 года назад
Manjulalinte kadha onnu parayamo chechi plzz
@user-il3mm4pi3q
@user-il3mm4pi3q 3 года назад
ഹരേ കൃഷ്ണ 🙏
@pnarayanan5984
@pnarayanan5984 2 года назад
Hare Krishna!!!!! Om Namo Bhagavathe Vasudevaya. 🌹🌹🌹🌹🌹❤❤❤❤❤!!!!!
@ruguminianand3482
@ruguminianand3482 3 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ashasanjeev6659
@ashasanjeev6659 3 года назад
Hare Krishna 🙏🙏🙏
@sheebavk7531
@sheebavk7531 3 года назад
ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ,... സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤🙏❤🙏❤
@Krishnapriya743
@Krishnapriya743 3 года назад
Thanks god bless you 💖🙏🙏🙏😍😇
@aryapradeep7955
@aryapradeep7955 3 года назад
Harekrishna 🙏🏻🙏🏻🙏🏻
@anjuvs9342
@anjuvs9342 3 года назад
Hare Krishna Hare Krishna krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@sumahari8654
@sumahari8654 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹🌹❣️
@bindhujagadish1837
@bindhujagadish1837 3 года назад
ഹരേ രാമ ഹരേ രാമ രാമ രാമഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.സർവംകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏
@sijilam2874
@sijilam2874 2 года назад
Very thanks Hare krishna💜
@rajendran5260
@rajendran5260 3 года назад
🥰❤️🙏, ഹരേ കൃഷ്ണ, രാധ, ശ്യാം 🥰🙏❤️ ഓം, നമോ, നാരായണായ, നമഃ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
Далее