Тёмный

ഭക്ഷണം നല്‍കാതെ കുഞ്ഞുങ്ങളെ പൂട്ടിയിട്ടു;ദമ്പതികള്‍ പിടിയില്‍ l mambad 

Marunadan TV
Подписаться 2,8 млн
Просмотров 102 тыс.
50% 1

അമ്മ അടിക്കും...റൂമിലേക്ക് പോകാൻ പേടിയെന്ന് മൂത്ത കുട്ടി; ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ തളർന്നവശർ; ശരീരത്തിൽ പരുക്കേറ്റ പാടുകൾ; ഭക്ഷണം നൽകാതെ രണ്ടുകുട്ടികളെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് അമ്മയുടെ അനിയത്തിയും ഭർത്താവും; മമ്പാട് സഹികെട്ട നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തിയപ്പോൾ കുട്ടികൾക്ക് ആശ്വാസം
#mambad #Kerala

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@anils8187
@anils8187 3 года назад
വിവരം നാട്ടുകാരെ ആദ്യം അറിയിച്ച ബംഗാളിക്ക് എൻ്റെ ബിഗ് salut 👍👍👍
@rinijayaraj652
@rinijayaraj652 3 года назад
Llllllllllllllllllll
@sajeevavarankunnath8096
@sajeevavarankunnath8096 3 года назад
ബിഗ് സല്യൂട്ട് മമ്പാട് സഹോദരന്മാർക്ക് ഒപ്പം നമുടെ ബംഗാളി സഹോദരനും,,
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 3 года назад
ബംഗാളി ആണെങ്കിലും മനുഷ്യത്വം ഉള്ള പയ്യൻ,ബിഗ് സല്യൂട്ട്
@sajisuryasajisurya3347
@sajisuryasajisurya3347 3 года назад
നമ്മളെല്ലാം ഇന്ത്യക്കാരാണ് ഭായ്
@reney1452
@reney1452 3 месяца назад
Bhaiyya ,you did a great rescue.....Thank you.
@mufisvlog6607
@mufisvlog6607 3 года назад
ബംഗാളി സഹോദരന് നല്ലത് വരട്ടെ. മാതാ ക്കൾ തന്നെ കൊല്ലുന്ന സമയത്ത് നല്ലൊരു ബംഗാളി സഹോദരൻ
@shebaabraham687
@shebaabraham687 3 года назад
മലപ്പുറം കാർക്ക് വീണ്ടും ഒരു ബിഗ് സല്യൂട്ട👍👍
@baburaj3985
@baburaj3985 Год назад
മലപ്പുറംകാർക്ക് എന്താണ്പ്രതേയകത,, താങ്കളുടെ നാട്ടിലാണെങ്കിലും നിങ്ങൾ ഇത്തന്നെയല്ലേ ചെയ്യുക
@shibupillai5856
@shibupillai5856 3 года назад
കഷ്ടം തന്നെ. നാട്ടുകാർക്ക്‌ ബിഗ് സല്യൂട്ട് 👍
@dennichenkj4708
@dennichenkj4708 3 года назад
അപ്പനും അമ്മയും മരിച്ച കുട്ടികൾ. അമ്മയുടെ അനിയത്തിയും ഭർത്താവുമാണ് ഈ ക്രൂരത ചെയ്തതു. പാവം കുട്ടികൾ... !
@pothujanam7733
@pothujanam7733 3 года назад
ഇനി ആ കുട്ടികളെ അവരെ ഏൽപ്പിക്കരുത്.. കൊന്നു കളയാനിടയുണ്ട്...
@vrindajobby7251
@vrindajobby7251 4 месяца назад
ആശ വർക്കരൻമാര് ഓരോ വീടുകളും പരിശോധിച്ച്, അവിടുത്തെ കുട്ടികളുടെയും, ആളുകളെയും നിരീക്ഷിക്കാൻ ഏർപ്പെടുത്തണം
@സൗപർണ്ണികസൗപർണ്ണിക
എന്തൊരു ക്രൂരതയാണ് ഇതൊക്കെ ആർക്കും വേണ്ട എങ്കിൽ. എനിക്ക് തന്നേക്കൂ ഞാൻ. വളർത്തിക്കോളാം ആ കുഞ്ഞുങ്ങളെ 😢😢
@shamonshamon9244
@shamonshamon9244 3 года назад
🥰
@shamonshamon9244
@shamonshamon9244 3 года назад
😥
@manojbest2015
@manojbest2015 3 года назад
Super
@aseenashafi5280
@aseenashafi5280 3 года назад
👍👍👍👍
@afnithap3814
@afnithap3814 3 года назад
ബിഗ് സല്യൂട്ട് ബങ്കാളി ✌🏻✌🏻✌🏻👍🏻
@sheebasuresh7751
@sheebasuresh7751 3 года назад
ബംഗാളി എന്നു കുറ്റപ്പെടുത്താറുണ്ട്.മനുഷ്യനാവുക എന്നതാണ് പ്രധാനം മൃഗങ്ങൾ എന്നു പറയാനും പറ്റില്ല.ഇവരൊക്കെ എതിൽ പെടുത്തണം ദൈവമേ
@Anvi-xb1px
@Anvi-xb1px 4 месяца назад
അവരെ വെറുതെ വിടരുത് വിശപ്പിന്റെ വില അവരും അറിയണം പട്ടിണി കിടത്തണം അവരെയും പാവം കുട്ടികൾ
@sajinap5265
@sajinap5265 4 месяца назад
ഓ എൻറ് ദൈവമോ ആ മക്കൾ വിശന്നും എത്ര വേദന കഷ്ടപ്പാടു അനുഭവിച്ചു കാണു അവളെ 100ദിവസം ഭഷണം വരെ കെടുക്കാട് പട്ടിണിക് ഇടെണം പഠിക്കടെ ഇതു കാണിച്ചു കെടുത്ത നിങ്ങളെ ദൈവം അനുഗ്രഹികടെ
@vishnunrd8484
@vishnunrd8484 3 года назад
പാവം കുട്ടികൾ എന്ത് മനുഷ്യരാണ് ഇവർ 😠😠😠😢😢
@sunithatk5891
@sunithatk5891 3 года назад
pavam kuttikal...rakshapettallo...
@sreelethakrishnankutty9693
@sreelethakrishnankutty9693 3 года назад
ബംഗാളി ക്കു നമസ്തേ..
@nandakumark.s4346
@nandakumark.s4346 3 года назад
അവർക്ക് നാല് പേർക്കും തക്കതായ ശിക്ഷ നൽകാൻ കഴിഞ്ഞില്ല എങ്കിൽ നിയമവും കോടതിയും വെറും നേക്കൂ കുത്തി ആകും
@sininair6064
@sininair6064 3 года назад
ഇവിടെ ഏതു കുറ്റത്തിനും നിയമം നോക്കുകുത്തി ആണ്
@salimpt5249
@salimpt5249 3 года назад
വാടകക്ക് താമസിക്കുന്ന ഓരോ സ്ഥലത്തും ഒന്നിടവിട്ട തി വസങ്ങളിൽ റൂമിൽ കയറി ചെക്കിങ് നിർബന്ധമാകണം പ്രായമുള്ളവർ വികലങ്കർ കുട്ടികൾ ഇവരുടെ പ്രശ്നങ്ങൾ kandethan
@victory388
@victory388 4 месяца назад
വാടകക്ക് താമസിക്കുന്നിടത് മാത്രം അല്ല എല്ലാ വീടുകളിലും നാട്ടുകാർ കയറി ചെക്കിംഗ് നടത്തണം😂😂😂
@babythomas942
@babythomas942 3 года назад
ഇവരെ ഒക്കെ ഒന്ന് സൽക്കരിച്ചു വിടേണ്ടതല്ലേ, അത്ര വൃത്തികെട്ടവർ ആണ്.
@aruldhasd8901
@aruldhasd8901 3 года назад
Pavam mol🙏🙏🙏🙏 thanks sir all
@shybijoyci1633
@shybijoyci1633 4 месяца назад
ബംഗാളി പയ്യൻ പറഞ്ഞ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പാവം കുഞ്ഞുങ്ങൾ. നമ്മളൊക്കെ ഇല്ലാതായാൽ ആരുണ്ടാകും കുഞ്ഞുങ്ങൾക്ക്,? ഓർത്തിട്ടു പേടി തോന്നുന്നു
@ShaliniRecipes
@ShaliniRecipes 3 года назад
Avarkku nalla shiksha kodukkanam kunjungale avarkku ini kodukkaruthu pavam kunjungal
@vasantha3694
@vasantha3694 3 года назад
Those Mampad people are great . Let complete India notice them and congratulate these residents. Keralaits can be proud of them.That Bengali man is also respectable .
@lyyyyyyy365
@lyyyyyyy365 3 года назад
Paavam kuttikal
@സാജൻ-ജ8വ
@സാജൻ-ജ8വ 11 месяцев назад
മക്കൾ ഇല്ലാത്ത ആരെങ്കിലും എടുത്ത മതി ആയിരുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭പാവം മക്കൾ
@victory388
@victory388 4 месяца назад
ദൈവം ആ കുഞ്ഞുങ്ങളുടെ പ്രാർത്ഥന കേട്ടു ❤
@Ts.Girija
@Ts.Girija 4 месяца назад
എല്ലായിടത്തുംമനുഷൃത്ത മുള്ള ചിലരെങ്കിലും ഉണ്ടാവും.ബംഗാളിസഹോദരന്‍െറനല്ലമനസ്സിന് ദെെവംഅനുഗ്രഹിയ്ക്കട്ട
@santhammaprakash169
@santhammaprakash169 3 года назад
Vrithiketta Janmangale nattukar thanne kaikaryam cheyyanam. Policeine onnum nookki irikkaruthu. Nattukarkku Abhinandanangal.
@evergreennilagiris3960
@evergreennilagiris3960 4 месяца назад
Bangalikki irikkatte big salute oppam mambadukarkkum
@shybastastykitchen1225
@shybastastykitchen1225 4 месяца назад
God blessyou
@__love._.birds__
@__love._.birds__ 3 года назад
പാവം കുഞ്ഞു മക്കൾ..😢😢😢
@rukkiya4749
@rukkiya4749 3 года назад
ന്റെ പടച്ചോനോ ?
@gopalakrishnannair9505
@gopalakrishnannair9505 3 года назад
God Bless
@jipsybinoy4836
@jipsybinoy4836 4 месяца назад
Big salute.bahyi
@roadrunner3232
@roadrunner3232 3 года назад
Ayyyooo😭😭... paavam kuttikal..
@sumaavb8618
@sumaavb8618 4 месяца назад
Pavam kuttikal kettittu sangadam thonnu ethu pattittu nattardedathu paranja ah nalla manasinnu🙏kuttikalane averdedathu eni vedarathu🙏
@robinjeena7970
@robinjeena7970 3 года назад
കഷ്ടം 😢😢😢😢
@NisarNisar-bp5kb
@NisarNisar-bp5kb 3 месяца назад
Lokamnashikkanam
@rekhaj5757
@rekhaj5757 4 месяца назад
Back to മറുനാടൻ? Great
@vijayanjoshy9707
@vijayanjoshy9707 3 года назад
Naattukkar kayyum kaalum thali odichidanam
@ThakkuduVava-yg8iz
@ThakkuduVava-yg8iz 4 месяца назад
Avre.kuttikhl.allhyirikum..thtti.kodunnhtaavum.anneesikknhm.
@SureshKumar-ym5cl
@SureshKumar-ym5cl 3 года назад
നാൽക്കാലി മൃഗങ്ങൾ എന്തു ഭേദം ഇരുകാലി മൃഗങ്ങൾ കാണിക്കുന്ന ക്രൂരത
@gopalkrishna432
@gopalkrishna432 4 месяца назад
Eniyallarum...vdiwalaittu. Nadakanam....
@vinodkonchath4923
@vinodkonchath4923 3 года назад
എന്തു പറയാൻ മക്കളില്ലാതെ എത്ര പേരുണ്ട് കഷ്ടപ്പെടുന്നു നമ്മുടെ നാട്ടിൽ
@usmanEk-bm4ih
@usmanEk-bm4ih 4 месяца назад
ഒന്നും അമാന്തിച്ച് നിൽക്കണ്ട നേരിടുക വിജയംകൈവരിക്കുക
@sunithaanil8435
@sunithaanil8435 4 месяца назад
Avare kollanam
@rekharekha2728
@rekharekha2728 4 месяца назад
Bangal bai salute you sir
@wonderfulworldwelive
@wonderfulworldwelive Год назад
Naatukkarkku salute, evattakale kettiyittu adikkanam.
@sijamakur6176
@sijamakur6176 3 года назад
Pavam kuttikal
@PrabhaChullikara
@PrabhaChullikara 4 месяца назад
Food kazhikkathe pavam vishannittu egane ninnu makkale pedichittu vishappu polum poyi kanum 🙏🫂😘😘🥺
@MdAbdulla-m4b
@MdAbdulla-m4b 4 месяца назад
ദൈവമേ
@lalysrivastava1510
@lalysrivastava1510 3 года назад
My God, how cruel they are, poor kids
@PrabhaSajeev-j5b
@PrabhaSajeev-j5b 3 месяца назад
Kuttikalekanikkunnillallo
@muhammed3355
@muhammed3355 3 года назад
കുട്ടികളെ kanikkaമായിരുന്നു
@lijoabraham4969
@lijoabraham4969 4 месяца назад
😢😢
@omanaomana4332
@omanaomana4332 4 месяца назад
😢😢😢
@babyfrancis968
@babyfrancis968 3 года назад
Maybe be this kids not for them they will kidnap this kids
@AbidaShe
@AbidaShe 4 месяца назад
Avarku.kuttikale.kodukaruthu.ammathottil.etedukate
@saleenabismi2627
@saleenabismi2627 3 года назад
Ya allah
@haneefashani6659
@haneefashani6659 4 месяца назад
Bangali❤
@deny-y5w
@deny-y5w 10 месяцев назад
apo gazayile kunjungalo
@shamonshamon9244
@shamonshamon9244 3 года назад
😭
@Jaya_geevarghese
@Jaya_geevarghese 3 года назад
😭😢
@junainanazeer2053
@junainanazeer2053 3 года назад
ഇതൊക്കെ മനുഷ്യവർഗ്ഗം തന്നെയാണോ
@shalisaju2977
@shalisaju2977 3 года назад
Enthoru kodum kruratha. Kunjuangle rakshichallo!
@sudakallamparambil1144
@sudakallamparambil1144 3 года назад
Moshticha kuttikal avum
@AbidaShe
@AbidaShe 4 месяца назад
Manushyatham.illatha.manushyar
@muhammedshahin5795
@muhammedshahin5795 3 года назад
അല്ലാഹ് സഹിക്കാൻ പറ്റണില്ല
@jamsheerjamsheerp500
@jamsheerjamsheerp500 4 месяца назад
Innalillahi wainnailahi rajihuoon
@ushapbhat2796
@ushapbhat2796 3 года назад
Idippo Teyyattinde Naadaayi maaririkkugeyaan👹👺 ! Yathaa Raajaa tathaa Prajaa 😥😥
@muhammedshahin5795
@muhammedshahin5795 3 года назад
കൊല്ലാതിരുന്നത് നന്നായി
@leelasudevan9739
@leelasudevan9739 3 года назад
കഷ്ടം തന്നെ
@HaseeenasulthanaHaseenazaheer
@HaseeenasulthanaHaseenazaheer 4 месяца назад
Vayaru niraye tinnu vannu engine kunjungalde mugathe nokkunnu,engine kazhiyunnu,dushtar😡😡😡😡😡🤬🤬😭😭
@aminaa5584
@aminaa5584 4 месяца назад
തട്ടിക്കൊണ്ടുവന്നതാകാം
@abdulkareemak74
@abdulkareemak74 Год назад
Seiqq😅😅😅😅
@usmanEk-bm4ih
@usmanEk-bm4ih 4 месяца назад
ബംഗാളിയും കേരളീയും സിന്താബാദ്
Далее
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 432 тыс.
How Many Twins Can You Spot?
00:17
Просмотров 11 млн
ചേട്ടന്...Rakhisree
4:11
Просмотров 33 тыс.
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн