Тёмный

മലപ്പുറത്തിന് പിണറായി ചാപ്പ | Smuggling in Malappuram for anti-national activity: CM | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 18 тыс.
50% 1

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 293   
@sanuk5816
@sanuk5816 2 часа назад
മലപ്പുറത്തെ മാപ്ല സഗാക്കളെ നിങ്ങൾ അരി ആഹാരം തന്നെ കഴിക്കുന്നേ എന്ന് നോക്കണം ഇത്ര ആയിട്ടും. സിപിഎം ഇൽ തുടരുന്നലോ 🙏🙏🙏
@suhailkundoor7469
@suhailkundoor7469 Час назад
Muthe yellarum kanaka pradipakshathinte vayayil payamano
@alwayswithaperson4737
@alwayswithaperson4737 Час назад
​@@suhailkundoor7469കഴിഞ്ഞ എട്ടു വർഷമായി അങ്ങുന്ന് ഇവിടെ ഒന്നുമില്ലായിരുന്നു പ്രതിപക്ഷത്തൻറെ കഴിഞ്ഞ എട്ടുവർഷം മന്ത്രിസഭയിൽ ഉള്ള വാഗ്വാദങ്ങൾ താങ്കൾ ഒന്നും കേട്ടിട്ടില്ലായിരുന്നു ഉറങ്ങുകയായിരുന്ന ഇങ്ങള് ബല്ലാത്ത ജാതിയാണ് കേട്ടാ അതല്ല അടിമ തന്നെയാണോ
@MohamedMohamed-d2h5s
@MohamedMohamed-d2h5s 47 минут назад
Evedaa avar kandupollumillaaa
@saidalavikunnumal8172
@saidalavikunnumal8172 45 минут назад
CPMൽ നിന്ന് വിടാം. എവിടേക്കാ വരേണ്ടത്?മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഇങ്ങിനെയെല്ലാം മുഖ്യൻ അപമാനിച്ചിട്ട് , കൈയ്യും കെട്ടി മിണ്ടാതിരിക്കുന്ന ലീഗിലേക്കോ?
@subairtc_areacode
@subairtc_areacode 2 часа назад
പിണറായി വിജയൻ ഒരുപാട് പ്രാവശ്യം തെളിയിച്ചതാണ് അദ്ദേഹം സംഘപരിവാർ ഏജന്റ് ആണെന്ന്
@Basil-k6t
@Basil-k6t Час назад
ചുമ്മാതല്ലാ ലാവ്‌ലിൻ ഉറങ്ങിക്കിടക്കുന്നത്
@AbdullahAnzad
@AbdullahAnzad Час назад
ബിരിയാണി ചെമ്പിൽ കൊണ്ട് വന്ന സ്വർണ്ണവും തീവ്രവാദ പ്രവർത്തത്തിൻ വേണ്ടി യാണോ 😮
@moidunnigulam6706
@moidunnigulam6706 2 часа назад
സ്വർണ്ണം പിടിച്ചതിന്റെ ഡാറ്റ ശേഖരിച്ച് പുറത്തുവിടണം - മീഡിയ വൺ വിചാരിച്ചാൽ കഴിയും.
@hamsatk-j2i
@hamsatk-j2i 2 часа назад
പിണറായിയുടെ അണ്ഡം പൊളിഞ്ഞിരിക്കുന്നു.
@ayyoobkpayyoob7698
@ayyoobkpayyoob7698 2 часа назад
കേരളത്തിന്റെ ആർ എസ് എസ് മേധാവി പിണറായി
@manojpb3471
@manojpb3471 37 минут назад
താമര സംഘിവിജയൻ😡👺
@PositiveSide-u1k
@PositiveSide-u1k 2 часа назад
രണ്ടു വർഗീയത പറഞ്ഞാൽ കുടുംബത്തെയും രക്ഷിക്കാം ബുദ്ധിയില്ലാത്ത വർഗീയന്മാരുടെ കുറച്ചു വോട്ടും മറിക്കാം .. അതാണ്
@alavimadambi496
@alavimadambi496 2 часа назад
കേരളത്തെയും മലപ്പുറത്തെയും ഒറ്റ് കൊടുത്തു. Diplomatic Baggage ൽ സ്വപ്ന സുരേഷും ശിവശങ്കരനും കൊണ്ട് വന്നപ്പോൾ അത് എന്തിനു വേണ്ടിയായിരുന്നു. കൊടകര കുഴൽ പണം എന്തിനു വേണ്ടിയായിരുന്നു. കൊച്ചിയിൽ നിന്നും Tvpm ൽ നിന്നും പിടിക്കുന്ന സ്വർണം എന്തിനുള്ളതാണ്. അതുകൂടി വ്യക്തമാകണം 😮😮😮😮
@sidheeksidheek7467
@sidheeksidheek7467 2 часа назад
അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ കൂട്ടുകെട്ട് ആരുമായി ആണെന്ന് വ്യക്തമയില്ലേ? ഇനി ബിജെപി ക്കാർക്ക് പണി കുറയും.
@Sam-m1i7z
@Sam-m1i7z Час назад
പണറായി തന്നെയാണ് ഈ മാടമ്പി മനയിലെ യഥാർത്ഥ നാഗവല്ലി... അത് കലക്കി.
@mansoorali-sc6he
@mansoorali-sc6he Час назад
ഇപ്പൊ പാർട്ടിയിൽ അവശേഷിക്കുന്ന മാപ്പിള സ്ഖാക്കൾക്കും കാര്ര്യങ്ങളെല്ലാം മനസ്സിലായി ഇനി പിണറായിയും BJP ഉം ഒരുമിച്ചു പോവുന്നത് തന്നെയാണ് നല്ലത്
@manojpb3471
@manojpb3471 35 минут назад
താമര സംഘിവിജയൻ😡👺
@sadikvi4140
@sadikvi4140 Час назад
എല്ലാം കാര്യത്തിനും പ്രതികരിക്കുന്ന. സുനിത ദേവദാസിനെ ഇപ്പോൾ കാണുന്നില്ല
@AjKarakunnu
@AjKarakunnu Час назад
ഒരു മൊണ്ണ കാരണം വിലയിടിഞ്ഞ് നാണം കെട്ടുകൊണ്ടിരിക്കുന്ന പാർട്ടി
@mukundank4566
@mukundank4566 Час назад
മലപ്പുറം എന്ന് കേൾക്കുമ്പോൾ മുസ്ലിം എന്ന് മനസ്സിൽ വരുന്നത് കൊണ്ടാണ് ഈ കുഴപ്പം.അതുപോലെ കോട്ടയം എന്ന് കേൾക്കുമ്പോൾ ക്രിസ്ത്യൻ എന്നും ഓർമ വരും. ഇത്തരം വൃത്തികെട്ട ചിന്ത നമ്മൾ ഒഴിവാക്കാത്തിടത്തോളം കേരളത്തിൽ നമ്മൾ ഗതി പിടിക്കില്ല!
@nadeerkutty5939
@nadeerkutty5939 33 минуты назад
മുകുന്ദൻ അപ്പോൾ പാലക്കാട്‌ ചരിഞ്ഞ ആന മലപ്പുറം ആക്കിയത് എന്തിനാ മുകുന്ദാ
@mohammedkoya163
@mohammedkoya163 2 часа назад
ഇപ്പോൾ പിണറായി യുടെ മലപ്പുറത്തെ പറ്റി പറഞ്ഞത് അത് ഒരു മലപ്പുറം മാത്രം ഉള്ള മുസ്ലിങ്ങളെ മാത്രം അല്ല ഇന്ത്യയിൽ ഉള്ള മുഴുവൻ മുസ്ലിം വിഭാഗത്തിൽ പെട്ടവരെ ചാപ്പ കുത്തിട്ടുള്ള അഭിമുഖം ആണ് പിണറായി ദേ ഇന്ദു പത്രത്തിന് കൊടുത്ത അഭിമുഖം അപ്പോൾ പിണറായിയുടെ മുസ്ലിം വിരുദ്ധ ആ കേട്ട ഹൃദയം നമുക്ക് ഇപ്പോൾ അറിയാൻ കഴിഞ്ഞു അതിന് ദൈവത്തിന് നന്ദി അൽഹംദുലില്ലാഹ് 👍
@manojpb3471
@manojpb3471 33 минуты назад
താമര സംഘിവിജയൻ😡👺
@democraticthinker-Erk
@democraticthinker-Erk 2 часа назад
ഇങ്ങനെയൊക്കെ വ്യാഖിക്കാൻ ഉണ്ടാക്കാൻ നിസ്സാര തലച്ചോറ് പോരാ മലപ്പുറം എന്ന് പേര് എടുത്ത് പറഞ്ഞതിന് അർത്ഥം മലപ്പുറത്ത് ഏത് ഒരു പഞ്ചായത്തിൻ്റെ ചായക്കടയിൽ ഇരിക്കുന്ന ചേട്ടന് അല്ല....എല്ലാ നാട്ടിലും ഇങ്ങനെയുള്ളവർ ഉണ്ട്, മലപ്പുറം എന്ന് പറയുമ്പോൾഎയർപോർട്ട് അടുത്താണ്.... so smuggling... മലപ്പുറത്ത് ASI ശ്രീകുമാർ ആത്മഹത്യ ചെയ്തതും ഒരു വനിതാ ഉദ്യോഗസ്ഥ ചികിത്സ വൈകി മരിച്ച വിഷയവും കൂടി പറയണം...
@kmkoyaclm7192
@kmkoyaclm7192 Час назад
പിണറായിക്ക് ആർഎസ്എസിനെ തൃപ്തിപ്പെടുത്താൻ ഇതല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല
@TheSpidyfire
@TheSpidyfire Час назад
മോളെ രക്ഷിക്കാൻ ഇങ്ങനെ തരം താഴാൻ പാടില്ല പിണറായി 🙏🙏
@SakeerTA
@SakeerTA 38 минут назад
Vetham..vekkupol..pinu..athinulla.nanni..kanikkum..😅😅😅
@NelsonNelson-f7l
@NelsonNelson-f7l Час назад
പകൽ പോലെ സത്യം മോളുടെ അല്ല അയാളുടെ സ്വൊന്തം സ്വാർണ്ണം
@Vyshnavpuramedam
@Vyshnavpuramedam Час назад
കൊടകര കുഴൽ പണം അന്വേഷണം എവിടെയെത്തി? 🤔
@ss-yi4qf
@ss-yi4qf 2 часа назад
മാപ്പിള സഗാക്കളെ അർമാതിക്കുവിൻ 🤣🤣
@MusthafaKutty-l8k
@MusthafaKutty-l8k Час назад
പിണറായി വിജയന്റെ മകളെ രക്ഷിക്കാൻ വേണ്ടി പിണറായി R S S ന്റെ കോടാലിയായിമാറുന്നു.
@manojpb3471
@manojpb3471 32 минуты назад
താമര സംഘിവിജയൻ കേരളത്തിൽ BJP യെ വളർത്തി കൊണ്ടിരിക്കുകയാണ്
@AfsalAfsal-u4c
@AfsalAfsal-u4c Час назад
മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി പിണറായി
@ansaranzu
@ansaranzu 40 минут назад
🙄🙄
@shijaspulinthanam6022
@shijaspulinthanam6022 Час назад
ചാണകത്തിൽ ചവിട്ടിയാൽ രക്ഷപ്പെടാൻ പറ്റും പക്ഷേ ചാണകക്കുഴിയിൽ ചാടിയാൽ രക്ഷപ്പെടാൻ ഒരിക്കലും കഴിയില്ല
@nazeeruh6438
@nazeeruh6438 Час назад
ഇങ്ങനെയൊരു കമ്യൂണിസ്റ്റ് നേതാവ് കേരളത്തിൽ ഇനിയുണ്ടായിട്ട് വേണം
@yoonus.yoonus.k5430
@yoonus.yoonus.k5430 Час назад
അടിമകൾ കേൾക്കുന്നില്ല ലെ മലപ്പുറത്തു അൻവർ മാത്രമേ ഉള്ളു ഇവിടെ ജീവിക്കുന്നത്
@farhantpahmad
@farhantpahmad Час назад
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണം.
@YoosafMk-xg3un
@YoosafMk-xg3un Час назад
പിണറായി കടത്തിയെ ഗോൾഡ് എന്തിന് വേടി കടത്തി അതും കൂടെ പറയണം
@sajithkumar1477
@sajithkumar1477 Час назад
ബിജെപി ഏതു സിപിഎം ഏതു ❓
@KL-AASLNN
@KL-AASLNN 44 минуты назад
Congress ഏതു ജമാതെ ഇസ്ലാമി ഏതു? അടിമയെ പോലെ താങ്ങി നടന്നോ, Waqf ഒക്കെ അങ്ങനെ താങ്ങി കൊടുത്ത് ഉണ്ടാക്കി കൊടുത്തതല്ലേ?............
@MichiMallu
@MichiMallu 2 часа назад
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നൊരു ചൊല്ലുണ്ട്, പിണറായി വിജയൻ കുടുങ്ങുന്ന നാളുകളാണ് ഇനി വരാൻ പോകുന്നത്, അതാണ് സത്യം എത്ര ഒളിപ്പിച്ചു വെച്ചാലും ഒരു നാൾ വെളിയിൽ വരും, അതാണ് കർമ്മ, എത്ര നാൾ കഴിഞ്ഞാലും ചെയ്ത കർമങ്ങളുടെ ഫലം അനുഭവിക്കുക തന്നെ ചെയ്യും!
@moidunnigulam6706
@moidunnigulam6706 2 часа назад
എന്ത് കർമ്മയും ലോതറും .......... ? 5 വയസ്സിന് താഴെയുള്ള കുണ്ടങ്ങൾ എന്ത് ചെയ്തിട്ടാ ശിശുമരണം ഉണ്ടാകുന്നത് ?
@roymonyelavilayil2056
@roymonyelavilayil2056 Час назад
Onu sapa vika ella Mukali pidi unda
@ahammedunnipgi4365
@ahammedunnipgi4365 27 минут назад
സ്വർണ്ണ കടത്തിലും പൊട്ടിക്കലിലും പ്രതികളിലേറെയും ഇടതുപക്ഷക്കാരാ
@haneefahaneefa9685
@haneefahaneefa9685 2 часа назад
മലപ്പുറം ജില്ലയിൽ വരുന്ന സ്വർണം പിണറായി ----- നു ഉപയോഗിക്കുന്നു എന്നു പറഞ്ഞു. അപ്പൊ കൊച്ചിയിലും കണ്ണൂരും തിരുവനന്തപുരത്തും പിടിക്കുന്നസ്വർണം എന്തിനു ഉപയോഗിക്കുന്നു എന്നുകൂടി പിണറായി സഖാവ് പറയണം. എന്തു കൊണ്ടു മലപ്പുറം മാത്രം? മറ്റുള്ളിടത്ത് വരുന്നതെല്ലാം പിണറായിക്കും കൂട്ടുകാർക്കും ആണോ??
@suhailabdulla6879
@suhailabdulla6879 2 часа назад
അതാണ് പുള്ളിയുടെ ദുഷ്ടലാക്ക് ,
@sebi00140
@sebi00140 Час назад
പേര് കേൾക്കുമ്പോൾ നെറ്റി ചുളിയുന്ന ഉത്തരേന്ത്യൻ സഹ പ്രവർത്തകരെ കണ്ടിട്ടുണ്ട്. പുറത്തു പ്രകടമായി പ്രതിഫലിച്ചില്ലെങ്കിലും ഉള്ളിൽ നടക്കുന്ന വെറുപ്പിന്റെ factory ഉടെ പുകപാടലങ്ങൾ മുഖ ഭാവങ്ങളിലും അറിയാതെ പുറത്തു ചാടുന്ന വാക്കുകളിൽ നിന്നും ഊഹിച്ചെടുക്കാം. ഒരു majority പേരുകാരന് അത് മനസ്സിലാകില്ല. കേരളത്തിലും പേര് നോക്കി തീവ്രവാദിയും, സ്വർണ, ലഹരി കള്ളക്കടത്താലുകാരനും ആയി ചപ്പകൾ കൊടുത്തു തുടങ്ങി. അത് ന്യൂന പക്ഷ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന സിപിഐഎം. ഇവിടെ സിപിഐഎം rss വിരിച്ച വലയിൽ, രാഷ്ട്രീയ ലാഭത്തിന് വേണ്ടി അറിഞ്ഞോ അറിയാത്തയോ വീഴുകയാണ്.
@askarali879
@askarali879 46 минут назад
എപി വിവഗം മാത്രം ഇപ്പോളും ഇവന്മാരെ താങ്ങി നടൻകുന്നത്ത്
@abidfasi6431
@abidfasi6431 Час назад
Ajimse പറഞ്ഞത് 100%ശരി ആണ്. ഇതിന്റെ ഒരേ ഒരു രാജാവ് അയാൾ തന്നെ
@hafizahamed9521
@hafizahamed9521 Час назад
കോടി കണക്കിന്ന് സ്വർണം കടത്തി തീവ്ര വാദ പ്രവർത്തനംനടത്തുന്നദ് 8വർഷവും നോക്കി നിന്നവരും പങ്ക് പറ്റി അത് സ്വിസ്സ് ബാങ്കിൽ കൊണ്ട് പോയി ഇട്ടത് ആര് എന്ന് കൂടി വെളിപ്പെടുത്തണം
@FaisalFaisal-kc5rd
@FaisalFaisal-kc5rd Час назад
മുഖ്യമന്ത്രി കൊള്ളാം ആർഎസ്എസ് സിപിഎം ബൈ ബൈ
@aspasp8166
@aspasp8166 Час назад
ഞങ്ങൾക്ക് വേണ്ടായിരുന്നു ഈ എയർപോർട്ട്
@yasarcontact
@yasarcontact 2 часа назад
Ellavarum party adi makal anu ennu karutharuth Janathinu vendathu clarifications Anu allathay vargeeyatha alla
@Hasainar-y7m
@Hasainar-y7m Час назад
അദ്ദേഹത്തിന്റെ ഉപദേശകരിൽ ആരൊക്കയോ സംഘപരിവാർ അനുകൂലികളാണ്
@manojpb3471
@manojpb3471 30 минут назад
ഇപ്പോഴും താങ്കൾക്ക് താമര സംഘിവിജയനെ മനസ്സിലായില്ലേ കേരളത്തിൽ BJP യെ വളർത്തുകയാണ് ചെറ്റവിജയൻ
@basheerpara
@basheerpara 50 минут назад
പണ്ട് ഒരു കള്ളൻ കള്ളൻ വരുന്നകള്ളൻ അത് ഓർമ വന്നു
@Sales.demo1
@Sales.demo1 4 минуты назад
പിണറായി കപ്പൽ മുങ്ങി ഇനി ഇല്ലാ
@akashksks3341
@akashksks3341 2 часа назад
pinne സ്വർണ കടത്തു രാജ്യപുരോഗതിക്കണോ 🤡
@SB-vi5nq
@SB-vi5nq 2 часа назад
pinu parnjath aaa kariyam alla
@akashksks3341
@akashksks3341 2 часа назад
ഈ വർഗിയ channel വിഷം ചീറ്റുന്നു
@akashksks3341
@akashksks3341 2 часа назад
@@SB-vi5nq pinne enthanavo
@moidunnigulam6706
@moidunnigulam6706 2 часа назад
രാജ്യത്തിന് കിട്ടേണ്ടിയിരുന്ന സ്വർണ്ണം സംഘിപ്പോലീസ് പങ്കിട്ടെടുത്താൽ രാജ്യദ്രോഹമായില്ലേ ?
@moidunnigulam6706
@moidunnigulam6706 2 часа назад
​​@@akashksks3341/ സ്വപ്ന സുരേഷിന്റെ സ്വർണ്ണക്കടത്ത് എത്തിച്ചേർന്നത് ആരുടെ കൈകളിൽ . ഇന്ന് വരെ പൊലീസ് അത് പറയാത്തതെന്ത്? അത് ആരുടെ പുരോഗതിക്കാണ്.
@sha_599
@sha_599 Час назад
ഈ പിടിച്ച സ്വർണ്ണത്തിന്റെ ഭൂരിഭാഗവും പോയിരിക്കുന്നത് പിണറായുടെ പോക്കറ്റിലാണ്.
@abdurahim6797
@abdurahim6797 45 минут назад
ഇതെല്ലാം കേട്ടു സഹിച്ചും കൊണ്ടിരിക്കുന്ന മാപ്രാകളുടെ ഒരു കെതികേടൈ.
@oklokl7776
@oklokl7776 2 минуты назад
സംഘി വിജയൻ ഇപ്പോൾ ആർഎസ്എസിന്റെ രാഷ്ട്രീയം ആണ് കളിക്കുന്നത് ചിലർക്ക് ഇത് മനസ്സിലാകാൻ വൈകി സംഘികളെ സുഖിപ്പിച്ച് അധികാരം നിലനിർത്തുക അത്രമാത്രം 😍🤭🤭
@basheersujab3310
@basheersujab3310 Час назад
😀😀😁😁😁ഇതോടെ എല്ലാം സിപിഎം 💀💀😀😀😀😁😁😁ഇരന്നു വാങ്ങി 💀👁️😀😀😀😀ഇനി അൻവർ ഗെയിം 3 ൽ 🔥🔥🔥🔥മലപ്പുറം 🔥🔥🔥🌼🌼🎁🎁🎁💀💀
@vinuvinu-i8l
@vinuvinu-i8l 2 часа назад
Malappura.cheriya.pks.ane😮😅😅bangladhesiye.pole.rattam.namber..😅😮
@nacheewic4802
@nacheewic4802 2 часа назад
പിണു മൈന്റെ ഓഫീസിലെ ബാഗിൽ കൊണ്ടുവന്ന സ്വർണo CPM രാജ്യദ്രോഹ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു.
@sameerbabu7516
@sameerbabu7516 41 минуту назад
പിണു അങ്ങനെ യൊക്കെ പറഞ്ഞില്ലെഗിൽ താനും മകളും അകത്താകും അതുകൊണ്ട് സഗികളെ സന്തോഷിപ്പിക്കണം
@Udaynadal
@Udaynadal 2 часа назад
വോട്ടുബാങ്ക് വേണ്ടി വസ്തുതകൾ മറച്ചുവയ്ക്കണോ. ഇത്രേം കാലവും ഇവർ സമ്മർദ്ദങ്ങൾ കൊണ്ട് ഇതൊക്കെ മറച്ചു വെച്ചിരുന്നു എന്നുള്ളത് മാപ്പിള കംൂട്ട കരച്ചിൽ വ്യക്തമാക്കുന്നു
@sherisherin8898
@sherisherin8898 12 минут назад
ചിന്തിക്കാന്‍ ഉള്ള കഴിവ് ഉണ്ടെങ്കില്‍ kariyanghl മനസ്സിലാവും, ഞാന്‍ ഒരു cpm anubaviyanu. But ബുദ്ധി nedhakkanmarkku വേണ്ടി പണയം വച്ചിട്ടില്ല 2aam പിണറായി സര്‍ക്കാര്‍ വമ്പന്‍ പരാജയം ആണ്, ആഭ്യന്തര വകുപ്പ് cpm ന്റെ kayilundo എന്ന് ചോറു തിന്നുന്ന ആർക്കും chindhichal മനസ്സിലാവും, kariyam പറയുമ്പോള്‍ deshadrohiyum വര്‍ഗീയ വാദി എന്നു വിളിച്ച്. Chapa കുത്താനുള്ള tendency arude budhiyanu എന്നും സാധാരണ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്,
@shajahane9368
@shajahane9368 2 часа назад
വിഷകലന വിധക്തൻ ദാവൂതിനെ ഇന്നു ഇരിട്ട് മുറിയിൽ കണ്ടില്ല ഇന്നലത്തെ വിഷകലനത്തിൻ്റെ ക്ഷീണം മാറ്റുകയാവും ഹോർ ളിക്സു ഒക്കെ കുടിച്ചു ക്ഷീണം മാറ്റി നാളെ വരുമായിരിക്കും ഞങ്ങൾ കാത്തിരിക്കും😂😂😂😂😂😂😂
@ashrafashraf6774
@ashrafashraf6774 Час назад
DGP യും ശശിയും എഴുതിക്കൊടുത്തത് കണ്ണുപൂട്ടി വായിക്കുന്ന കമ്മ്യൂണൽ cm
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn 20 минут назад
അജിയിംസ് അയാൾക്ക് ബുദ്ദി ഉണ്ട് എന്ന് മാത്രം പറയല്ലേ.
@Greens549
@Greens549 35 минут назад
സ്വർണം കടത്തി പിടിക്കപ്പെടുമ്പോൾ മാത്രം കരിപ്പൂർ വിമാനത്താവളം.. മലപ്പുറം ജില്ലയിൽ........😔 അല്ലാത്ത സമയങ്ങളിൽ കാലിക്കറ്റ്‌ Airport,............😏 എന്നാൽ കരിപ്പൂർ വിമാനത്താവളം വഴി ഈ അടുത്ത കാലത്ത് സ്വർണം കടത്തി പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും, കണ്ണൂർ, കോഴിക്കോട്, കാസറഗോഡ് ജില്ലക്കാർ ആണ്, ഇനി അത് പൊട്ടിക്കുന്ന ടീം ആണെങ്കിൽ അതിലും ഈ ജില്ലയിൽ പെട്ടവർ തന്നെ,കൂടുതൽ,എന്നിട്ട് പേര് മൊത്തം മലപ്പുറം ജില്ലക്ക്,..😡 മലപ്പുറം ജില്ലയിൽ സ്വർണ കടത്ത് പണം ഉപയോഗിക്കുന്നത് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ആണത്രേ,,,അപ്പോൾ മറ്റു ജില്ലക്കാർ സ്വർണ കടത്ത് പണം ഉപയോഗിക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആകും ലെ..... 🙏
@mohanank1881
@mohanank1881 2 часа назад
നവോത്ഥാന മതിലിനു ചാക്കിൽ കെട്ടി പങ്കെടുക്കുമ്പോൾ എന്തായിരുന്നു
@wb1623
@wb1623 Час назад
അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും കാരണം നാട് നശിക്കുമ്പോൾ ആണ് ആളുകൾ വളഞ്ഞ വഴിയിൽ പണം ഉണ്ടാക്കാൻ നോക്കുക. ജനങ്ങൾ എങ്ങനെയെങ്കിലും ജീവിക്കും ഞങ്ങൾക്ക് ഒന്നും ചെയ്യാൻ ഇല്ല എന്നുള്ള മനോഭാവം ആണ് ഇവിടെ സർക്കാരിൻ്റെ പ്രശ്നം
@jeevanjan4086
@jeevanjan4086 40 минут назад
അതാണ് ബുദ്ധിയുള്ളവർ മുമ്പേ പറഞ്ഞത് പിണറായി വിജയം സംഘപരിവാറിന്റെ നാവാണെന്ന്...
@maxima5516
@maxima5516 2 часа назад
കുലം കുത്തിയിൽ നിന്ന് ഇതിലും വലിയ വർഗ്ഗീയത വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം..
@rasputin7880
@rasputin7880 Час назад
എന്തോന്നെടേയ്. അപ്പോൾ കള്ളക്കടത്ത് ചെയ്യുന്നത് തെറ്റ് അല്ല, അത് പോലീസ് പിടിക്കുന്നതാണോ പ്രശ്നം? 🤣
@mohamedmohasin3091
@mohamedmohasin3091 2 часа назад
കുലംകുത്തി വിജയ 😂സ്വർണ്ണം കടത്തിൽ ഒന്നാമത് ചെമ്പ് വിജയന് ഡോസ് കൂടിയത് അടിച്ചിരിക്കുകയാണ് മൊത്തത്തിൽ കിളി പോയി🚀😎🥵
@suhailabdulla6879
@suhailabdulla6879 2 часа назад
എന്തായാലും പിണറായി ഉദ്ദേശിച്ചത് നടക്കുന്നുണ്ട് ,അത് സോഷ്യൽ മീഡിയ കമൻ്റുകൾ നോക്കിയാൽ മനസ്സിലാകും , ആർഎസ്എസ് വർഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നതിന് തുല്യം ചാർത്തി കൊടുക്കുകയാണ് സിപിഎം ൻറെ മുഖ്യമന്ത്രി ,,ഇതൊരു റെക്കോർഡ് ആയി എന്നും ഇവിടെ ഉണ്ടാകും വിഎസ് എൻ്റെ love jihad പരാമർശം പോലെ,,,
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Час назад
ഓൺലൈൻ യൂട്യൂബ് വിദ്വേഷക്കാർക്ക് എതിരെ നടപടി എടുത്തോ എന്ന് പലപ്പോഴും ചോദ്യം വരുന്നുണ്ടല്ലോ🙄 നടപടി എടുത്തിട്ടുണ്ട്, പക്ഷെ അല്പം കടുത്തത് ആയിപ്പോയി. തിരുവനന്തപുരത്ത്‌ മുൻ മംഗളം ചാനൽ പ്രവർത്തകൻ പിന്നീട് മന്ത്രി ശശീന്ദ്രൻ പൂച്ച വിഷയം കഴിഞ്ഞു ചാനൽ നിർത്തി. പിന്നീട് ഈ വാർത്താ അവതാരകൻ സ്വന്തം ഓൺലൈൻ യൂട്യൂബ് ചാനൽ നിർമ്മിച്ച് മുഖ്യമന്ത്രി പിണറായിയുടെ മകളെ ആക്ഷേപിച്ചു, ലിവിങ് ടുഗെതർ ആശാട്ടി എന്നൊക്കെ ( ഇത് തികച്ചും അപമാര്യാദ തന്നെ ) പക്ഷെ ഇയാൾ അധികം താമസിയാതെ ലോറിക്ക് കീഴിൽ പെട്ട് കൊല്ലപ്പെടുന്നു. അന്വേഷണം എന്തായി എന്ന് ആർക്കെങ്കിലും അറിയുമോ 🙄 മാധ്യമങ്ങൾ ഈ കേസ് ശെരിയായി ഫോളോ ചെയ്തോ 🤔
@muhammedm2931
@muhammedm2931 55 минут назад
Ithrayokke aayttum cpim il mapla sakhakkal nilkinindenkil sammadikknm 🤦🏻‍♀️
@musthafavellathottungal3845
@musthafavellathottungal3845 18 минут назад
കേരളത്തിൽ ഒരു മുല്ലപ്പൂവസന്തത്തിന്സമയമായി
@paavakutty...toysandcosmet7014
Sangipinarai family vendi bjp yude shoe nakki thudangi.mapila sagaakkalk namovaagam.
@mohammedshabeerp2552
@mohammedshabeerp2552 3 минуты назад
Oru preshanam varumbo Malappuram airport allekil Calicut air port 😂😂
@musthafavellathottungal3845
@musthafavellathottungal3845 24 минуты назад
മലപ്പു😊റെത്തെസഖാക്കളേആലോചിക്കു ആലോചിക്കൂ
@muhammednasser3301
@muhammednasser3301 Час назад
Pinarayeude Mundu Pokkinokanam……Eniyeganam Kakki Trusar
@akashksks3341
@akashksks3341 2 часа назад
Cm Muslims ann എല്ലാം സ്വർണക്കടുത്തും ചെയ്യുന്നതെന്ന് പറഞ്ഞോ🤡, malpauram enn കെട്ടേപോയെ ath മുസ്ലിമിന് എതിരക്കി നിങ്ങൾ ചെയുന്ന ഈ വർഗിയ പ്രചാരണത്തിന് വലിയ വിലകൊടുക്കേണ്ടി verum
@matmt964
@matmt964 2 часа назад
എന്നിട്ട് ഈ സംഘി പോലീസുകാരെക്കൊണ്ട് ഇടത് പക്ഷത്തിന് എന്ത് ഗുണം ചെയ്തു.. ആകെ ഒരു കോടി ഹിന്ദു വോട്ടർമാരിൽ 40 ലക്ഷം പെർ ബിജെപിക്ക് വോട്ട് ചെയ്തു. ബാക്കി 60 ലക്ഷം ആണ് യുഡിഎഫും എൽഡിഎഫും മുഴുവൻ.. എന്നിട്ടും പാഠം പഠിക്കാതെ മലപ്പുറത്തെ കുറ്റം പറഞ്ഞു നടക്കുന്നു
@suhailabdulla6879
@suhailabdulla6879 2 часа назад
മലപ്പുറത്ത് നിന്ന് മാത്രമാണോ ഗോൾഡ് പിടിക്കുന്നത് ,മറ്റിടത് നിന്ന് പിടിക്കുന്നത് രാജ്യതാൽപറയ്‌തിന് അനുകൂലമാണോ?അപ്പോ മലപ്പുറത്തെ മാത്രം എടുത്ത് പറഞ്ഞതിന് പിന്നിൽ ഒരു ദുഷ്ടലാക്കുണ്ട്,, ആർഎസ്എസ് കുറെ നാളായി പ്രചരിപ്പിക്കുന്നതനിത്
@hifsurahimankv147
@hifsurahimankv147 2 часа назад
Malappuram airport mathramano
@akashksks3341
@akashksks3341 Час назад
@@suhailabdulla6879 അൻവർ ന്റെ issue ൽ ഉള്ള response ale ith, anwar മലപ്പുറത്തിലെ കാര്യം മാത്രം അല്ലെ പറയുന്നേ, apo pinne cm enthina bakii ജില്ലകളെ പറയുന്നേ, malpauram enn paranjapoye nigal ath musliminu ethirakki
@akashksks3341
@akashksks3341 Час назад
@@hifsurahimankv147 majority case
@manufacturer1987
@manufacturer1987 Час назад
Ajims ii parayunnathikke enthenkilum fact based aayitt aano
@Yxhap-id8bj
@Yxhap-id8bj 2 часа назад
Mukyan fund shekarathinn gold+ police use cheyyunnd
@atruthseeker4554
@atruthseeker4554 47 минут назад
താമര വിജയന്‍.. സിപിഐഎം ന്റെ അന്ധകന്
@navazma7230
@navazma7230 30 минут назад
C P M B J P BANDATHE KURICHU ANWAR PARAUNNATHINPU MUMB CONGRESS PARANJITTUND
@RemyaVijayan-h6o
@RemyaVijayan-h6o 2 часа назад
Enikk thonnunnu ente kayyil malappuram nikkillaa nia. Eattedukkanam ennaayirikkum pinarayi uddhesichath😅
@salihkt4298
@salihkt4298 2 часа назад
Ini enthu vila kodukkanayi, ellavarudayumdaivam last adavu vargeeyathayillatha, i
@YoosafAbdulkader-h7o
@YoosafAbdulkader-h7o 37 секунд назад
മുഖ്യനും ആർഎസ്എസും തമ്മിൽ എന്താണ് വ്യത്യാസം
@subairtc_areacode
@subairtc_areacode 2 часа назад
മാപ്ലവുകൾ ഇതിനെയും ന്യായീകരിക്കും
@nightbotIsabot
@nightbotIsabot Час назад
രാഹുൽ ഗാന്ധി 2 ദിവസം കേരളത്തിൽ വന്ന് പിണറായിയുടെ കേസുകളെ പറ്റി രണ്ട് വാക്ക് പറഞ്ഞാൽ മതി പിണറായി താഴെ കിടക്കും പക്ഷെ പറയില്ല പറയിപ്പിക്കില്ല അതാണ് കേരളത്തിൽ രാഷ്ട്രീയ നെക്‌സസ് ഉണ്ട് എന്ന് പറയുന്നത്
@lukkumanap9921
@lukkumanap9921 38 минут назад
Appol ee partyyude karyathil theerumanam aayi. Nalla parti ayirunnu😢
@vinuvinu-i8l
@vinuvinu-i8l 2 часа назад
Adhiyamayi.pinarayi.oru.dathiyam.parayunnu😮😅😅😅
@rajeenak3980
@rajeenak3980 Час назад
Pinnarai jailil kidakatrikan malappurate joriyunna r ss vijayan
@keraliankkn
@keraliankkn Час назад
SAWPANA SURESH ARKU VENDIYANU SWARNANM KADATHIYATHU
@mbzbasheer
@mbzbasheer 12 минут назад
മാപ്ല മൊണ്ണ സഗാക്കൾക്കു നല്ല നമസ്കാരം !
@SreeN-i9x
@SreeN-i9x 2 часа назад
Wtng പിണറായി വിജയൻ 0.3🎉🎉🎉🎉
@mrnns6508
@mrnns6508 12 минут назад
Hemma പോയി അൻവർ വന്നു.
@rosvilla8360
@rosvilla8360 Час назад
വെളിച്ചെണ്ണ വിട്ടൊരു കളി ഞമ്മക്കില്ല
@mussic5572
@mussic5572 2 часа назад
Rss പിണു
@abdullathalayillathudumbun1400
@abdullathalayillathudumbun1400 2 часа назад
എല്ലാം എന്തിന് വേണ്ടി 😮 ചാപ്പ കുത്തി
@MohammedkuttyPc-x5r
@MohammedkuttyPc-x5r 31 минуту назад
സഗാവ് പിണറായി അല്ല rss പിണറായി
@Yxhap-id8bj
@Yxhap-id8bj Час назад
RSS nte money machine okke pinu marannu
@nabi800
@nabi800 21 минуту назад
ഉള്ള കാര്യം അല്ലെ... കാര്യം എനിക്ക് അയാളെ ഇഷ്ടം അല്ല പക്ഷെ... മലപ്പുറം ആണ് സ്വർണ കടത്തിൽ മുന്നിൽ ആണ് മറ്റുള്ള ജില്ലാ ക്കാരെക്കാളും... പിന്നെ terrorism.. അതും ശെരിയല്ലേ
@accountsaltai
@accountsaltai 2 часа назад
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ
@Deadliesttrips
@Deadliesttrips 59 минут назад
Cm paranjathil karyamund,
@rajeenak3980
@rajeenak3980 Час назад
Rss vijayanu peadi vettayadjnnu
@raheeee77
@raheeee77 2 часа назад
ഉള്ളി സുര🐍❌ പിണറായി വിജയ 🐍✅
@AAAUAECLAIM
@AAAUAECLAIM Час назад
kerala government resign .chetta pinugandii
@Saddqiuesaddqiue
@Saddqiuesaddqiue 8 минут назад
Thanthaku pirakatha padu vazha pinarayi
@viking5457
@viking5457 2 часа назад
കാന്തപുരം ടീംസ് ഇതൊക്കെ കാണുന്നുണ്ടാലോ 😂😂
@shafi-sg9gi
@shafi-sg9gi 2 часа назад
കാന്തപുരം മുമ്പേ ഒരേ സമയം അരിവാൾ - താമര സംഘത്തിലാണല്ലോ.
@mohammedmusthafa6519
@mohammedmusthafa6519 2 часа назад
നിനക്ക് രാഷ്ട്രീയ അന്തർധാര എന്തു തേങ്ങ അറിയാം. ഇതിനൊക്കെ പിന്നിൽ കളി വേറെ ആണ്. അൻവർ വെറുതെ ചാടിയത് അല്ല വിഡ്ഢി
@MinsafGallery
@MinsafGallery Час назад
ചെത്തുകാരൻ വിജയനിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാം
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 313 тыс.
pumpkins #shorts
00:39
Просмотров 17 млн
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 313 тыс.