Тёмный

ഭക്ഷണവും ഉടുതുണിയുമില്ലാതെ അവശനിലയില്‍ തെരുവില്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ I balachandran chullikkad 

Marunadan TV
Подписаться 2,8 млн
Просмотров 169 тыс.
50% 1

ഭക്ഷണവും ഉടുതുണിക്ക് മറുതുണിയുമില്ലാതെ അവശനിലയിൽ തെരുവിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ കടത്തിണ്ണയിൽ; കാൻസർ രോഗി കൂടിയായ ജയചന്ദ്രനെ ഏറ്റെടുത്ത് സന്നദ്ധപ്രവർത്തകർ ചേർന്ന് അഗതി മന്ദിരത്തിലെത്തിച്ചു; വർഷങ്ങളായി കുടുംബാംഗങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല, അതിനാൽ വിമർശിച്ചാലും സഹോദരനെ ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് കവി ചുള്ളിക്കാട്
The official RU-vid channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
RU-vid Channel / marunadanmalayalee .
Visit our website: www.marundantv.commarunadantv.com
Follow Marunadan TV in FB / marunadantv
Watch the latest Marunadan News Video updates and special programmes: / marunadanmalayalee
Watch Marunadan Malayali exclusives here / @marunadanmalayali8276
Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Опубликовано:

 

1 июн 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 312   
@KOLARGsMedia
@KOLARGsMedia 5 лет назад
ഇപ്പോഴാണ് ശരിക്കും കമ്മി കവി ആയത്....നവോഥാന മൂല്യങ്ങളാണ് കവി ഇവിടെ ഉയർത്തിപ്പിടിക്കുന്നത്..
@pp-od2ht
@pp-od2ht 5 месяцев назад
Nee aaraa Adimakanno Kammiyallangil pinna adimakannaaanu ulladu Nee adima kannu Pazhaya koittikoduppu sukhiyan Nee arayaanu viddhiyaakkunnadu
@catlov97
@catlov97 5 лет назад
ആഹാ ! നല്ല മനുഷ്യൻ. മറ്റുള്ളവരെ പഠിപ്പിക്കാൻ നടക്കുന്നു.
@kannananamika1139
@kannananamika1139 5 лет назад
Evanoke poy chathude.evanoke evidithe sahithiakarananu.evanoke mrugamanu.manushianalla.
@byjumi9844
@byjumi9844 5 лет назад
എല്ലാവർക്കും അവനവൻ്റെ കാര്യം - ചുള്ളിക്കാട് ബാലചന്ദ്രൻ - ഒരു അഭിനയിതാവാണ് - എന്നത് ആണ്
@somarajanpillai8303
@somarajanpillai8303 5 лет назад
ഇതും ചുള്ളിക്കാട് ന്റെ നവോത്ഥാനത്തിന്റെ ഒരു ഭാഗം ആയിരിക്കാം
@RJ-fan
@RJ-fan 5 лет назад
എന്ത്‌ കോപ്പിന്റെ പേരിലാണെങ്കിലും. സ്വന്തം സഹോദരൻ /സഹോദരിമാരെ ജീവിതത്തിൽ ഒപ്പം ചേർത്തില്ലെങ്കിൽ ജീവിതത്തിൽ എന്ത്‌ നേടിയിട്ടും കാര്യമില്ല.
@renjushapillai8785
@renjushapillai8785 5 лет назад
sathyam
@ajmalabdulrahman5650
@ajmalabdulrahman5650 5 лет назад
😥
@madhavansuseelan4164
@madhavansuseelan4164 5 лет назад
അപ്പോൾ ഈ കവികളും,കഥാകൃത്ത്കളും.എല്ലാം സൊപ്ന ജീവികളാണ് അല്ലേ ഒരു സൈസ് രഷ്ട്രീയം.
@user-mc2ef6fi8d
@user-mc2ef6fi8d 5 лет назад
എത്ര നല്ലവനായ സാംസ്കാരിക നായകൻ,,,,,, ഇയാളൊക്കെയാണ് യഥാർത്ഥ വിപ്ലവ സാംസ്കാരിക നായകൻ,,,, കണ്ടില്ലെ,,,, സ്വന്തം കുടുംബംഗത്തിന് ഗതികേട് വന്നപ്പോളും കഥാകാരി അഷിതക്ക് വേണ്ടി വാചാലനായത്,,,,,
@panfit7021
@panfit7021 5 лет назад
ഇതാണിവരുടെ മനുഷ്യ സ്നേഹ०...പേര് ബാലചന്ദ്രൻ എന്നാണെകിലു० അയാളുടെ മനസ്സിൽ ചന്ദ്രനുദിക്കാറില്ല.... ചുളളിക്കാടാണ് അയാളുടെ മനസ്സ്.....
@santhigopan9596
@santhigopan9596 3 года назад
ചന്ദ്രന് വെളിച്ചമില്ല
@muhammedrafi6514
@muhammedrafi6514 5 лет назад
ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ലച്ചേല എന്നുപറഞ്ഞപോലെ, ആരാന്റെ ദുഃഖം കണ്ടു കവിതകളെഴുതി കാശും പ്രശസ്തിയും നേടും. സ്വന്തമായി അനുഭവം വരുമ്പോൾ കവിതയും വരൂല നോവലും വരൂല.
@george60934
@george60934 5 лет назад
എഴുതുന്നതും ജീവിതവും രണ്ടാണ്, വാക്കുകളും പ്രവർത്തിയും വ്യത്യസ്തം എന്ന പോലെ,... യഥാർത്ഥ ജീവിതം എഴുതുന്നവർ സമൂഹത്തിൽ ഒറ്റപ്പെടും....
@jitharenjith5225
@jitharenjith5225 5 лет назад
സ്വന്തം കണ്ണിലെ മരക്കഷണം കളയാതെ മറ്റുള്ളവന്റെ കണ്ണിലെ കരട് കളയാൻ നടക്കുന്ന മഹാകവി
@dolyk6835
@dolyk6835 5 лет назад
മനുഷ്യത്വം എന്നൊന്നുണ്ടോ ഈ കവിക്ക് ഉണ്ടെങ്കിൽ അദ്ദേഹം സഹോദരനെ പോയിക്കാണും.
@Raji2590
@Raji2590 5 лет назад
സംഘപരിവാർ ഒന്നു ഉറക്കെ കൂവിയെങ്കിൽ ചാടി വീണ് ഫാസിസം പറയുന്ന ചേട്ടൻ... ജനങ്ങളെ സാംസ്കാരികമായി ഉയർത്താൻ ശ്രമിക്കുന്ന ചേട്ടൻ... ഓഹ് എന്തൊക്കെ ആയിരുന്നു
@chellappanpilla7248
@chellappanpilla7248 5 лет назад
അല്ല, ഈ സഹോദരന്റെ മക്കൾ എവിടെ? അവരല്ലേ നോക്കേണ്ടത്, ഒരാളുടെ കുടുംബ പ്രശ്നത്തിൽ എന്തിനാ മലനാടനും ബാക്കി ഉള്ള, നല്ല മനുഷ്യനും ഇടപെടുന്നത്? എന്താ കാര്യം എന്ന് അയാൾക്ക്‌ അല്ലേ അറിയൂ, ഇതിനിടെ ഈ രോഗിയായ മനുഷ്യന്റെ മക്കൾ ആരാ, എന്താ, എന്തിനാ കടത്തിണ്ണയിൽ ആയതു അതൊന്നും സാറന്മാർ പറയുന്നില്ല, അല്ലിയോ?മനസ്സിലായി
@psoorian9236
@psoorian9236 5 лет назад
ഒരു മൈക്ക് കിട്ടിയാൽ ദയ, മാനുഷിക മൂല്യങ്ങൾ എല്ലാം വഴിഞ്ഞ് ഒഴുകും. വീട്ടിൽ പെറ്റ തള്ള ക്ക്‌ വെള്ളം കൊടുക്കില്ല
@kannananamika1139
@kannananamika1139 5 лет назад
Evanoke vedivechu kollanam
@Gopalmvk
@Gopalmvk 5 лет назад
നാന്‍താന്‍ നിരന്തരം ചെയ്യുന്നകര്‍മ്മങ്ങള്‍ നാന്‍താന്‍ അ ഭവിച്ചീടുകെന്നേവരു.
@iamskyfistar1820
@iamskyfistar1820 5 лет назад
അതിന് ചുള്ളിക്കാടിനെ അതിനൊന്നും സമയം ഇല്ലാലോ മതേതരവും beef ഫെസ്റ്റിവലും പിന്നെ മോദി വിരോധവു പറയാൻ തന്നെ സമയം ഇല്ല പിന്നെ അല്ലെ സഹോദരന്റെ കാര്യം വല്ല ദാർനായോ വല്ല ബീഫ് ഫെസ്റ്റോ ഉണ്ടെഗിൽ പറ അദ്ദേഹം വരും
@remeshbabu7712
@remeshbabu7712 5 лет назад
ഇതിനെ കാവ്യനീതി എന്നുപറയാം അല്ലേ? എങ്കിലും അനുജനെ പരിഗണിച്ചുകുടെ?
@b.kumarpillai6677
@b.kumarpillai6677 5 лет назад
ഇവനൊക്കെ എന്തു സംസ്ക്കാരം ആണ് ഉള്ളത്....എല്ലാ കമ്മികളും ഇത്രേ ഉള്ളു !!
@jijinj6688
@jijinj6688 5 лет назад
കവിതയിലെ മനുഷ്യ സ്നേഹം എത്ര മനോഹരം...
@vijuav2172
@vijuav2172 5 лет назад
ചുള്ളി കാടിന്റെ ആത്മകഥ വായിക്കണം ഈ സഹോദരങ്ങൾ ഒക്കൊ ഒരു പട്ടിയെ പോലെയാണ് ചുള്ളിക്കാടിനോട് പെരുമാറിയിരുന്നത് അന്ന് ചുള്ളിക്കാട് ആരുമല്ലായിരുന്നു' ഇപ്പോ അറിയപ്പെടുന്ന ഒരാളയപ്പോൾ ബന്ധുക്കൾ ' ഇദ്ദേഹത്തിന്റെ മനസ്സിനേറ്റ അന്നത്തെ ആ മുറിവ് എത്ര ആഴത്തിലുള്ളതായിരിക്കണം അത് ആരും മനസ്സിലാക്കില്ല' ഈ രോഗി എന്തിനാ ചുള്ളി കാടിന്റെ അനിയൻ എന്നു പറയുന്നത് ഇപ്പോ ചുള്ളി കാടിന് മേൽവിലാസമുണ്ട്. എങ്കിലും ശരി അനിയൻ വിളിക്കുകയാണെങ്കിൽ കാണണമെന്നു പറയുകയാണെങ്കിൽ പോകണം' അനിയൻ വിളിക്കുകയാണെങ്കിൽ മാത്രം 'ചേട്ടനെ ആവശ്യമെങ്കിൽ അനിയൻ വിളിക്കണം അല്ലാതെ മറ്റാരും വിളിച്ചിട്ടാവരുത്
@prabhurajanb
@prabhurajanb 5 лет назад
മനസ്സിൽ പ്രതിഷ്ടിച്ച വിഗ്രഹമുടയുമ്പോൾ മരുഭൂമികൾ ചുറ്റും ചുടുവാതമൂതുന്നു....
@manonmonyc2951
@manonmonyc2951 5 лет назад
ഒരു യഥാർത്ഥ ഇടതു പക്ഷ കാരൻ ബുദ്ധി ജീവി. .........ദീപയുടെ വലിയണ്ണൻ
@vaigaifireworks8327
@vaigaifireworks8327 5 лет назад
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
@muhammedfathahp5780
@muhammedfathahp5780 3 года назад
Pand ingerumayi bandan ozhivakkiya kudumbakkare iyal ettedukkanam ennu parayunnathil enthu yukthi aanullath. Janmam kond sahodaran ayirikkam. Pakshe karmam kond sahodara bandam polum illallo. Pinnenthinu ettedukkanam?
@unnikrishnanunnikrishnan9197
@unnikrishnanunnikrishnan9197 5 лет назад
നവോത്ഥാന നായകൻ
@sreekanth3710
@sreekanth3710 5 лет назад
ഇവനൊക്കെ സ്നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ച്, സംസാരം കേട്ടാൽ പുണ്യവാളൻ ആണെന്ന് തോന്നുന്നു പക്ഷേ സ്വന്തം സഹോദരന് ഈ അവസ്ഥ വന്നിട്ട് ഒന്ന് കാണുവാനോ സഹായം ചെയ്യുവാനോ മനസ്സില്ല.
@SanthoshKumar-np3yg
@SanthoshKumar-np3yg 5 лет назад
ജനിച്ചു വീണ ധർമ്മത്തിൽ പുണ്യം കുറവായതുകൊണ്ടാണ് താങ്കൾ അതു കൂടുതൽ കിട്ടുന്ന ബുദ്ധമത്തിലേക്കു ചേക്കേറിയത്!!! പക്ഷെ ഒരു മാറ്റവുമുണ്ടായില്ലല്ലോ ചുള്ളിക്കാടെ നിങ്ങൾക്ക്!!! എന്താണ് സത്യത്തിൽ ഈ ജീവിതംകൊണ്ട് നിങ്ങൾ ലക്ഷ്യം വക്കുന്നത്? മരണത്തോട് മല്ലടിച്ചു കിടക്കുന്ന സ്വന്തം സഹോദരനോട് പോലും അല്പം സ്നേഹമോ, കാരുണ്യമോ തോന്നാത്ത നിങ്ങളിൽ നിന്നും ഞങ്ങൾ എന്താണ് പ്രതീക്ഷിക്കേണ്ടത്? ഇതൊക്കെ കണ്ടുകൊണ്ടു വളർന്നുവരുന്ന ഒരു തലമുറക്ക് എന്തു സന്ദേശമാണ് നിങ്ങൾക്ക് കൊടുക്കാനുള്ളത്? വല്ലാതെ ലജ്ജയും, അറപ്പും, ഭയവും തോന്നിപ്പോകുന്നു നിങ്ങളെക്കുറിച്ചു ചിന്ദിക്കുമ്പോൾ!!! കഷ്ട്ടം!!!
@santhoshgeorge1066
@santhoshgeorge1066 5 лет назад
പാവം, ചുള്ളിക്കാടിനെ ഒറ്റപ്പെടുത്തി, വീട്ടിൽ നിന്നും ബന്ധം അവസാനിച്ചു ഇറങ്ങി പോകുമ്പോൾ, ഇവരൊക്കെ രാജാവായി വാഴുകയായിരുന്നു
@ratheeshkichu7990
@ratheeshkichu7990 5 лет назад
ഇദ്ദേഹത്തെ പണ്ടു മുതൽ എനിക്കറിയാം .... അന്ന് നല്ല ആരോഗ്യവാനായിരുന്നു' നല്ല പേർസനാലിറ്റിയും. ഇദ്ദേഹത്തിന്റെ ഈ അവസ്ഥയിൽ അതിയായ ദുഃഖമുണ്ട്.
@dpadmakumar688
@dpadmakumar688 Месяц назад
സ്വത്ത് അടിച്ചെടുത്ത് കള്ളുകുടിച്ചും ചൂതുകളിച്ചും നടന്നു പെരുവഴിയിലായി.
@RajeshRaj-lz1fj
@RajeshRaj-lz1fj 5 лет назад
ഇവന്റെ ഇത്ര കവിതകളാണ് ഞൻ പഠിച്ചത്..എല്ലാം വെറുതായി .
@Prakashrnair-ll8xp
@Prakashrnair-ll8xp 5 лет назад
Seva bharathi yo mattu sangadanakalilo inform cheyyuu . Kammi tharam mathrem parayunnaa ivanodu intinu parayunne ..
@kamalnathrajanrajan9278
@kamalnathrajanrajan9278 5 лет назад
ചുള്ളിക്കാട് ഇപ്പോളാണ് യഥാർത്ഥ സിനിമാ നടനായത്. മനുഷ്യത്വം കരുണ ഉളുപ്പ് നാണം മാനം ബുദ്ധി യാതൊന്നും ഇക്കൂട്ടർക്കില്ല.
@jonoble9669
@jonoble9669 5 лет назад
Love is divine....if not love your brother what else you won is waste....very shame about you if it is true😢😢😢😢😢
@satheeshragavan4908
@satheeshragavan4908 5 лет назад
മറ്റുള്ളവർക്ക് പറാഞ്ഞുകൊടുക്കും പക്ഷെ ചെയ്യില്ല ബുദ്ദിമുട്ടാണെ കവി. സാമൂഹ്യ പ്രവർത്തകൻ. കലാകാരൻ. മണ്ണാങ്കട്ട..
@rajeevc6241
@rajeevc6241 5 лет назад
ആദർശം പ്രസംഗിച്ചു നടക്കുന്നവർ, ജീവിതത്തിൽ അത് പ്രാവർത്തികമാക്കാറില്ല. നിരവധി ഉദാഹരണങ്ങൾ നമുക്ക്ചുറ്റുമുണ്ട്. അതേ സമയം ആദർശവാൻമാരല്ലാത്ത വ്യക്തികൾ ,തങ്ങൾ ചെയ്യുന്ന നന്മകൾ പ്രസംഗിച്ചു നടക്കാറുമില്ല. ആദർശം വാക്കുകളിലൂടെ പ്രകടിപ്പിക്കാനുള്ളതല്ല; പ്രവൃത്തി പഥത്തിൽ കൊണ്ടുവരേണ്ടതാണ്. അതിന് മാനവികത എന്തെന്നറിയണം.
@abdulazeez7056
@abdulazeez7056 5 лет назад
അതെല്ലാം വെറും പേരിലും പേപ്പറിലും മാത്രമേ കാണൂ . അത്രേ ഒളളൂ
@theyyanm6612
@theyyanm6612 5 лет назад
നവോത്ഥാനം പ്രാവർത്തികമായിക്കൊണ്ടിരിക്കുന്നു. നാം മുന്നോട്ട്, കേരളം വളരുന്നു. ഒരു നമ്പർ വൺ കൂടി ആയി.
@krishnakumarv7015
@krishnakumarv7015 5 лет назад
About 40 years back one young poet was wandering around Trivandrum
@Honorn-wk1xu
@Honorn-wk1xu 5 лет назад
വിശ്വസിക്കാൻ ഒന്നു മാത്രം... ചതിക്കില്ല തള്ളിക്കളയില്ല അവന്റെ പേര് മരണം .
@abbasmega1868
@abbasmega1868 5 лет назад
ഇതാണ് മനുഷ്യത്വം.
@dhankgr
@dhankgr 5 лет назад
He is just a poet for fame. He could criticize the evil in society. But he forgot his own family is part of that society. Every reform starts from home and then emerges to society.
@fakrudheenkolappatta3476
@fakrudheenkolappatta3476 5 лет назад
Alla. Oru doubt. Apo endan samskarikam. Ariyanhit chodikaan
@user-gw1rr2gz5x
@user-gw1rr2gz5x 5 лет назад
Balachandran sir..thankale ella nilayilum njangalkku bahumanamayirunnu.. ethratholam thankale snehicho..athratholam ningale verukkunnu.. thankalkkum ee gathi varillennu aaru kandu..
@abdusalam423
@abdusalam423 5 лет назад
ഇതൊരു യാഥാർത്ഥ്യം, കഥയും കവിതയും ഭാവന മാത്രം.?
@rajeshsreedhar8
@rajeshsreedhar8 5 лет назад
ഇതാണ് രക്ത ബന്ധം ഇത് തന്നെ ആണ് വേണ്ടത്
@georgekt835
@georgekt835 5 лет назад
നവോത്ഥാന നായകൻമാരോടല്ലേ കൂട്ട് .വനിതാ മതി ലോ ആർത്തവ മോ മറ്റോ ആയിരുന്നെങ്കിൽ പറന്നെത്തിയേനെ.
@ManojKumar-lb6ij
@ManojKumar-lb6ij 5 лет назад
Thfooooooo
@anishkumar674
@anishkumar674 5 лет назад
Balachandran chullikkad nalla oru manushya snehi alle?dharmam jayikkatte !
@animalkingdom_____________7628
Iyal evidethe kaviya
@nikhilparameswar9851
@nikhilparameswar9851 5 лет назад
സാംസ്കാരിക നായ.'' ''
@sasidharan.mmadhavan7850
@sasidharan.mmadhavan7850 5 лет назад
ബുദ്ധി ജീവികൾ സൃഷ്ടിക്കപ്പെടുന്നത് തന്നെ നമുക്കൊന്നും സാമാന്യ ബുദ്ധിയില്ലാത്തതു കൊണ്ടാണ്.
@mohammedshareefc1873
@mohammedshareefc1873 3 года назад
sathyam
@rajalakshmiprabhakaran9652
@rajalakshmiprabhakaran9652 5 лет назад
Eyaloru kaviyano. സഹോദരന്റെ ഗതി നാളെ നിങ്ങൾക്കും undakum. ഓർക്കണം കേട്ടോ.
@nevadalasvegas6119
@nevadalasvegas6119 5 лет назад
Njan gulfil poyi vannapo kuduma parambu aniyante perilayi ,anganathe sahodharananenkilo..,? Avarude past namuk ariyilllallo🤔
@krishnakumar-vf1sq
@krishnakumar-vf1sq 5 лет назад
Pure Mon balachandran
@ajithnarayanan3434
@ajithnarayanan3434 5 лет назад
Kalakaranmmarellavarum Manushikamoolyam Ullavaranannulla Dharanamattunnathane Sammukhathine Nallathe! Mikkavarum Swartharane !!! Preenanavum Kuthikalvettum Sandarbhojithamai Malakkam Marichiline Lokatharekkalum Savisesha kazhivum Ullavaranane Ikoottar!! Engilum Malokare Udharippikkanum ..Manushikamoolyangalude Avasyakathaye patti khorakhoram Vachalarakanum Chanal Charchakalile Kerri Nirangi Swoyam Prakasitharavanum Kittunna Oravasaravum Nashttappeduthukayumilla!!! Viralilennavunna Alukalmathrameyullu Moolyangal Uyathippidikkunna Kalakaranmmarai !!Ennal Avar Ennum Thiraskritharum!!!
@dhan5102
@dhan5102 5 лет назад
Samskarika paranari echil pattikal
@Anmathews
@Anmathews 5 лет назад
Result of the curses he got from certain innocent people whom he falsely accused last year.
@mathewkl1055
@mathewkl1055 5 лет назад
What a great chullikad .
@saifsha.muttamsaifsha.mutt1502
Allenkilum sinimakaroke enganeya kootathilulla aarkenkilum engane oru gathi vannunn arinjal pinne thirinjunokila evide swantham sahodaranayittupolum Karuna kaanikkunnilla bayangara tholikkattithanne
@Praveennair8770
@Praveennair8770 2 года назад
ബാലചന്ദ്രൻ എന്നെ മറിച്ചുകഴിഞ്ഞു ഇപ്പോഴുള്ളത് വെറും ജഡം മാത്രമാണ് സിനിമലോകത്തിന്റെ അവിഹിത സന്തതിയായി അധഃപതിച്ചുപോയ, കവി,
@prasu2151
@prasu2151 5 месяцев назад
ബാലചന്ദ്രനെ ഇകഴ്ത്തി കാണിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉണ്ടാക്കിയ രസായനം
@hariprasad.pplathanathu5325
@hariprasad.pplathanathu5325 3 года назад
അനിയനെ അന്ന് ചെറുപ്പത്തിൽ നോക്കാതെ സ്വന്തം ഇഷ്ടത്തിന് ജീവിച്ചു... ഇന്നും അങ്ങനെ തന്നെ... കവി, സ ഹൃദയൻ!മണ്ണാങ്കട്ട
@joejim8931
@joejim8931 5 лет назад
സാമൂഹ്യ പ്രവർത്തകരെ മുഗ്ദകണ്ടടം പ്രശംസിക്കുന്നു. അറിയപ്പെടുന്നു എന്നു കരുതി, ശേഷി ഉണ്ടാവണം എന്നില്ലല്ലോ.
@sreelekhavs3299
@sreelekhavs3299 5 лет назад
Aa paavathinod karuna kaanicha aa nalla manushyarkk Daivam nallathu varuthatte.... Pinne Mr. Balachandran... Ningal ini oru manushyarude kaaryathilum abhipraayam paranjond vararuth...kaaranam ningal oru manushyanalla ..mrigavum alla...verum oru komali.....
@kmrhari
@kmrhari 5 лет назад
Adhehathe sahayicha ellavareyum daivam anugrahikatte....
@sirajusiraju117
@sirajusiraju117 5 лет назад
ഞാൻ കമ്യൂൺസ്സറ്റ് അനുഭവമൂളളവാനണ് എനിക്ക് ഒരുപാട് ബ ജെ പി കൂട്ടൂക്കാരുമുളളതാണ് ബീഫ് പറഞ് കെല്ലുന്നവാരെ കൺടൂമൂട്ടീയാൽ പറയണം ഈ ജാതീ മനൂഷൻകെല്ലാൻ ഞങ്ങാളേൂടെ മക്കൾ ഞങ്ങാളേ നോക്കൂം ഏല്ലാമൂലൃവും പറയും രക്തബൻഥ്തം അറീയാത്തവൻ ഏന്നാല്ല കഥയെഴുതുന്നവൻ കഥയീല്ലാത്താവനായീ
@user-gm5uz7op5h
@user-gm5uz7op5h 5 лет назад
ദുഷ്ടനെ ദൈവം പന പോലെ വളർത്തും അത് ഇപ്പോൾ മനസ്സിലായി .
@jithumonjithu3587
@jithumonjithu3587 5 лет назад
കടത്തിണ്ണ അക്കാലഠ എന്നേ കഴിഞു ( റിപ്പർ തലക്കടിച്ച് കൊന്നിരുന്ന കാലഠ) ഇപ്പോ ഇതാരോ ഉപെക്ഷിച്ചത്
@jithumonjithu3587
@jithumonjithu3587 5 лет назад
റിപ്പറല്ല മക്കളേ
@horseride3538
@horseride3538 5 лет назад
Al Kammi.. KAVI... ☺
@broadband4016
@broadband4016 3 года назад
നവോത്ഥാന നായകന്മാരെല്ലാം സ്വന്തം കാരൃം വരുമ്പോൾ ഇങ്ങനെയാണ്.
@anishkumaru7732
@anishkumaru7732 5 лет назад
Samskarika nayajanmarude yadarthamukam
@ranipalakkaseril1825
@ranipalakkaseril1825 5 лет назад
Communist samsakarika nayakan
@shajidp5209
@shajidp5209 5 лет назад
മറ്റുള്ളവരെപോലെ കവിത എഴുത്ത് ഇദ്ദേഹത്തിന്റെ ജോലിയാണ് പ്രശസതിയും പണവും കണ്ടത്താൻ ആളുകളെ പറ്റിക്കൽ ഇങ്ങനെ എത്രയോ പേർ ഒരു പണിയും എടുക്കാതെ ജനങ്ങളെ പറ്റിക്കുന്നു മാറ്മ്മളവർക്ക് ഒരു രൂപയുടെ സഹായം പോലും ചെയ്യാതെ വലിയ വർത്തമാനം പറഞ്ഞ് നടക്കുന്നവർ
@Happy_sad92
@Happy_sad92 5 лет назад
wow....kammis samsrakarikan nayankan...
@purushothamankvalappil1215
@purushothamankvalappil1215 5 лет назад
Sir we are respecting you ,this is also same blood some times flag colour is different , open your eyes please....
@jayarajsathyan9532
@jayarajsathyan9532 5 лет назад
കൊലക്കേസ് പ്രതികളെല്ലാം ക്രിമിനലുകളാണോ . എത്ര പേര് വ്യാജമായി പ്രതിചേർക്കപ്പെടുന്നു സലിംകുമാറിന് ഇത്ര കൃത്യമായ വിവരം എവിടെനിന്നു കിട്ടി മരിക്കുന്നതിന് മുൻപ് എത്ര പ്രാവശ്യം അമ്മയെ കാണാൻ പോയി . ആരാണ് അമ്മയെ നോക്കിയിരുന്നത് ഗുണ്ടയായി ചേട്ടൻ ചുള്ളിക്കാടിന്റെ വിഹിതം തട്ടിയെടുക്കാത്തതു എന്ത്കൊണ്ടായിരിക്കും ചേട്ടന് പറയാനുള്ളത് എന്തായിരിക്കും ബാലചന്ദ്രൻ ഭാര്യയോട് നന്നായി പെരുമാറിയിരുന്നോ
@prasanthbr232
@prasanthbr232 5 лет назад
Chetta kavi
@tradingenterprises.9053
@tradingenterprises.9053 5 лет назад
Adhehathinte abasthayenthennu arkkariyam orupad sahayangal heyyanamennu enikkagrahamund ente sthithi enikkalle ariyoo....
@johnmathew8053
@johnmathew8053 5 лет назад
He himself used to sleep in the road side once upon a time. At least, he should remember his own past.
@chanaparambilsasi251
@chanaparambilsasi251 5 лет назад
സാംസ്കാരിക നായകാ കുറ്റപ്പെട്ടുത്തില്ല. എത്രയൊക്കെ ടുപ്പിച്ചാലും അകന്നുപോകുന്ന ബന്ധങ്ങൾ. ആശയപരമായ വൈരുദ്ധ്യങ്ങൾ, ഓരോരുത്തർക്കും അവ രവരുടെ താല്പര്യങ്ങൾ. കുടുംബ ബന്ധങ്ങളിൽ ആകുമ്പോൾ ഓരോരുത്തർ ഓരോ വഴികളിൽ .പലതും കൈവിട്ടു പോകുന്നു. നാം അസഹനീയ തോട് നോക്കി നിൽക്കുക മാത്രം. അത് അവരുടെ വഴിയായിരുന്നു, താല്പര്യമായിരുന്നു.ഇതു വിധിയാകാം എന്ന് പറയാനും വരട്ടെ. പല രു ടെ യു ജീവിതം ചികയുമ്പോൾ ഓരോ ദുരിതപൂർണ്ണമായ ദുരന്തമുന മ്പിലൂടെ. ഏതോ നമകൊണ്ട് നാം മാത്രം ഇങ്ങിനെയായി. മനമാകെ ഒ ഴി യാതെ നീറ്റൽ.പലതും കണ്ടാലും കാണാതെ പോകും. പല തിനോടും തീരാത്ത പകയും വെറുപ്പം. എങ്കിലും ഒന്നുണ്ടു മേലിൽ.അതു സത്യവുമാണ്. നാമതു നിഷേധിക്കില്ല.പക്ഷെ എന്തുറപ്പിൽ നിങ്ങളൊക്കെ അതിനെ നിക്ഷേധിച്ചു.സാംസ്കാരിക നായകാ ഇതാണു പതനം. ആരും പൂർണ്ണരല്ല.
@sreedurga4081
@sreedurga4081 5 лет назад
Ellavarum kaviye nannaayi theri vilichu kaanunnu..veruthe oraale nokkaathirikkumo oru manusyan? Enikku thonnunnilla..enthaayalum balachandran sir aniyane kaanattae ennum thettu cheythenkil athu shemich randaalum onnaakattae ennum prardhikkunnu
@justanotherpoet125
@justanotherpoet125 5 лет назад
He is a monster.
@beeteestone7191
@beeteestone7191 5 лет назад
കുടുംബ ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കാത്തവനെ എങ്ങനെ സാംസ്‌കാരിക നായകൻ എന്ന് വിളിക്കും. ഇവന്മാർക്ക് പൊതു ജനത്തോടു എന്ത് പ്രതിബദ്ധത ആണുള്ളത്. ദയവുചെയ്ത് ഇനി മേൽ ഇയാൾ സാംസ്‌കാരിക നായകൻ എന്ന് അറിയപെട്ടാൽ കേരളത്തിന്‌ അപമാനമാണ്...
@soloentertainmentmh8974
@soloentertainmentmh8974 5 лет назад
beetee stone ayaal enthu kaaranam kondaan budumba bandam illaathaakki ennathil ellaa uththaravum und
@sureshab8019
@sureshab8019 5 лет назад
നവോദ്ധാനം നാട്ടിൽ കെട്ടിപ്പടുക്കുന്ന തിരക്കിൽ ആണ്, സോറി no time.
@thahirathahi7650
@thahirathahi7650 5 лет назад
റമളാനിൽ നിന്നും ചെയ്ത പുണ്യ പ്രവൃത്തി ,അള്ളാഹു അനുഗ്രഹിക്കട്ടെ ഇത്താ
@user-kr4sh8qy1f
@user-kr4sh8qy1f 5 лет назад
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മനസ് ഇത്ര അധംപതിച്ചതാണോ. പുച്ഛം തോന്നുന്നു. സ്വന്തം സഹോദരനെ കാണാൻ കഴിയാത്ത താൻ എന്ത് മനുഷ്യൻ ആണെടോ
@sajeevk7644
@sajeevk7644 5 лет назад
ഇതെല്ലാം ചുള്ളിക്കാടിനെ അറിയാത്തവരുടെ തെറിവിളി മാത്രമല്ലേ. ഇയാൾ ഒരൂ കമ്മ്യൂണിസ്റ്റോ സാംസ്കാരിക തൊഴിലാളിയോ ആയിരുന്നില്ലായെന്ന സത്യം മനസ്സിലാക്കണം. മറ്റുള്ള പലരേയുംകൾ സത്യസന്ധത അയാൾ എഴുത്തിലും ജീവിതത്തിലും കാണിച്ചിട്ടുണ്ട്. ജീവിതത്തിൽ തീരുമാനങ്ങളും നിലപാടുകളും എല്ലാവർക്കുമുണ്ട്.അത്തരമൊരു നിലപാട്‌ ബാലചന്ദ്രൻ എടുത്തിട്ടുണ്ടെങ്കിൽ അതിൻ്റെ കൃത്യത നമ്മിൽ പലരേക്കാളും അറിയാവുന്ന ബോധവും അനുഭവവും അയാൾക്കുണ്ട്.പ്രസംഗിച്ച് പ്രബുദ്ധരാക്കാൻ നടക്കുന്ന സ്ഥിരം സാംസ്കാരിക തൊഴിലാളിയല്ല അയാൾ. അത് ഉറപ്പ്. ജീവിതം ഇങ്ങനെ ചില അനുഭവസത്യങ്ങൾ നമുക്കു മാറ്റിവെയ്ക്കൂം. ഇങ്ങനെ തെറി കേൾക്കാൻ.
@lamaindian3396
@lamaindian3396 5 лет назад
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും ചെറുപ്പ കാലം ഞാൻ അദ്ദേഹത്തിന്റെ തന്നെ പുസ്തകത്തിൽ നിന്ന് വായിച്ചിട്ടുണ്ട്
@midhunkv4714
@midhunkv4714 5 лет назад
Yadhartha communist
@RJNair-kc3vv
@RJNair-kc3vv 5 лет назад
ഇതാണല്ലേ കമ്മ്യൂണിസ്റ്റുകാർ പ്രസംഗിക്കുന്ന വർഗസ്നേഹം, മനുഷ്യത്വം, മനുഷ്യാവകാശം, സ്ഥിതി സമത്വം, എന്നിവ. ഇതു താബിയായിരിക്കും ലെനിൻ സ്റ്റാലിൻ മാർക്സ് എംഗൽസും മാവോ ഇ.എം.എസ് എന്നിവർ
@nofalbravura5704
@nofalbravura5704 5 лет назад
കവികൾ ഹൃദയമുള്ളവരാണ്. "നാളത്തെ സൂര്യനും മുമ്പേ പൊലിഞ്ഞു പോയേക്കാവുന്ന കൂടപ്പിറപ്പിന്റെ യാതനാരാത്രിയിൽ ഒപ്പം നിൽക്കാൻ" ഞാൻ അറിയുന്ന ബാലൻ എത്തും.
@vijendralalayiroor9877
@vijendralalayiroor9877 3 года назад
Tholikkum
@GK-ti6kk
@GK-ti6kk 5 лет назад
Shameless creatures....pity on you Mr...
@badaruvm6114
@badaruvm6114 5 лет назад
Chetta
@sreemalappuram
@sreemalappuram 5 лет назад
വാർത്ത ശരി എങ്കിൽ ചിലപ്പോൾ സഹോദരനിൽനിന്ന് വളരെ കയ്പേറിയ അനുഭവങ്ങൾ ചുള്ളിക്കടിനു ഉണ്ടായിക്കാണും. ആപത്തിൽ തിരിഞ്ഞു നോക്കാതിരിക്കാൻ പക്ഷെ അതൊന്നും മനുഷ്യത്വമുള്ള ഒരാൾക്ക് കാരണമാകുന്നില്ല. ക്ഷമിക്കാനും മറക്കാനും പൊറുക്കാനും ആപത്തിൽ സഹായിക്കാനും മനസ്സില്ലാത്തവൻ മനുഷ്യനല്ല എന്ന് ഏത് നിരക്ഷരനും അറിയാം. പക്ഷെ പഠിപ്പുള്ള ഒരു കവിയ്ക്ക് അറിയില്ല എന്നത് കഷ്ടം.
@sakkirhussain6025
@sakkirhussain6025 5 лет назад
കവിതയിൽ മാത്രമുള്ളൂമനുഷ്യത്വവും സ്നേഹവും പ്രണയവും ആദർശവുമൊക്കെ .ജീവിതത്തിൽ ഇവരൊക്കെ സാധാരണ മനുഷ്യരേക്കാൾ മഹാ മോശമാണ്.കഷ്ടം .ഇത് ഇദ്ദേഹത്തിന് ഒരു തോൽവി തന്നെയാണ് എന്ത് പറഞ്ഞാലും .
@lizypaul7423
@lizypaul7423 5 лет назад
Kashttam nalay iyalkum ithu thanneyanu anubhavam
@moonlight-iv8ou
@moonlight-iv8ou 5 лет назад
ഇന്ന് ..ഞാൻ ..നാളെ ..നീ ...അത് ഓർമയിൽ ഉണ്ടാവുന്നത് നന്ന് ...ഒന്ന് കുഴഞ്ഞു വീണു കിടപ്പിലായാൽ പേരും പ്രശസ്‌തിയും ..ഒരു ഓർമ മാത്രം ആവും ...
@mtxjack
@mtxjack 5 лет назад
Pavvom ayyo daivvam...rashichu pavvom enta nattukare pls help him
@hunterheimsly567
@hunterheimsly567 5 лет назад
സ്വന്തം കൂടപ്പിറപ്പിനോട് വരെ സഹാനുഭൂതി കാണിയ്ക്കാത്ത മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത സാംസ്കാരിക നികൃഷ്O ജീവി ഈ അവസ്ഥ തനിക്കും വരുമെടോ
@shankudam6119
@shankudam6119 5 лет назад
ശരിക്കും നവോഥാന നായകൻ.. ഒരു അവാർഡ് ഉറപ്പു....
Далее
Викторина от МАМЫ 🆘 | WICSUR #shorts
00:58
Balachandran Chullikkadu | Controversy | Unni Vlogs
11:32
Викторина от МАМЫ 🆘 | WICSUR #shorts
00:58