Тёмный

ഭക്ഷ്യമതബാധ | Anjali Arav | Reason'23 | Pathanamthitta 

esSENSE Global
Подписаться 225 тыс.
Просмотров 19 тыс.
50% 1

ഭക്ഷ്യമതബാധ | Anjali Arav | Reason'23 | 12 February 2023 | Municipal Conference Hall, Pathanamthitta
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

19 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@Muneer_Shaz
@Muneer_Shaz Год назад
വല്ല മതപ്രഭാഷണമോ മറ്റോ ആയിരുന്നെങ്കിൽ കാഴ്ചക്കാർ കൂടിയേനെ.. ഇതൊന്നു കാണാനോ മനസ്സിലാക്കാനോ വലുതായിട്ട് ആരുമില്ല എന്നുള്ളതാണ് നമ്മുടെ നാടിന്റെ പരാജയം..
@jovee9531
@jovee9531 Год назад
സുന്ദര മനോഹര സ്വർഗ്ഗത്തെക്കുറിച്ചു പറഞ്ഞിരുന്നെങ്കിൽ ഹൌസ്ഫുൾ ആയേനെ.
@prasadks8674
@prasadks8674 Год назад
@@jovee9531 അതെയതെ....😂😂😂😂🌹🌹
@niyazcool1
@niyazcool1 Год назад
One day brother, one day
@agneljobin
@agneljobin Год назад
ഈ കാലഘട്ടത്തിനു പ്രസക്തമായ വിഷയവും, ലളിതമായ അവതരണവും, നല്ല ഉച്ചാരണ സ്പുടതയും ... 👍👍
@satheeshvelayudham7967
@satheeshvelayudham7967 Год назад
ആരോഗ്കരമായ പ്രഭാഷണം. അഭിനന്ദനങ്ങൾ.
@josefrancis2499
@josefrancis2499 Год назад
Did very well. Keep it up
@smithahumanist
@smithahumanist Год назад
Awesome content, well delivered talk. 🎉❤👌
@jameselamakkara
@jameselamakkara Год назад
കൊള്ളാം. നല്ല അവതരണം.
@bijunchacko9588
@bijunchacko9588 Год назад
യാത്ര ചെയ്യുമ്പോൾ നമ്മൾ സസ്യഭക്ഷണമല്ലേ തിരെഞ്ഞടുക്കാറുള്ളു ഭക്ഷ്യവിഷ ബാധ ഒഴിവാക്കാൻ ഇത് നല്ലതാണെന്ന് തോന്നുന്നു.ഏതായാലുംഏതെങ്കിലുംമതം വിളമ്പുന്ന ഭക്ഷണത്തിന് എതിർ ഭക്ഷണം കഴിക്കാൻ എനിക്ക് തോന്നാറുണ്ട്
@benherpalstow3503
@benherpalstow3503 Год назад
യാത്ര ചെയ്യുമ്പോ സേഫ് banana items anu, ഏത്തപ്പഴം bread etc most probably ട്രെയിൻ ഒക്കെ ആണെങ്കിൽ, പിന്നെ hygeine നോക്കി കഴിക്കുക,
@bijunchacko9588
@bijunchacko9588 Год назад
@@benherpalstow3503 നേന്ത്രം ആന്ധ്രത്തിന് ഏന്ത്രം കെട്ടും എന്നാണ് പഴമൊഴി
@benherpalstow3503
@benherpalstow3503 Год назад
@@bijunchacko9588 നേന്ത്രം ഒഴിവാക്ക്, എന്നാ ചിങ്ങം 😂
@joejim8931
@joejim8931 Год назад
മത ഭക്ഷണം എന്നത് ഒരു ഫ്രോഡ് സംപ്രധായം ആണ്. ആരെങ്കിലും അങ്ങനെ പറയുന്നെങ്കിൽ ആ മതമേ ഫ്രോഡ് ആണ്. പുരാതന ഭാരതത്തിൽ കാലികളുടെ എണ്ണം ക്രമതീത മായി കുറഞ്ഞതിനാലും അത് കാർഷിക വിഭവങ്ങളിലും പാല് ഉത്പാധനത്തിലും കുറവ് ഉണ്ടാക്കിയതിനാലും ആണ് ഗോവധ നിരോധനം ഏർപ്പെടുത്തി സസ്യ ഭോജനം നിർബന്ധമാക്കിയത് എന്ന് anciant indian history യിൽ പറഞ്ഞിട്ടുണ്ട്. ബുദ്ധകാലത്ത്.
@jeevanck6810
@jeevanck6810 Год назад
​@@joejim8931 😮
@theradicalmonk
@theradicalmonk Год назад
Thank you for your presentation. Good info.
@jamesalexander7852
@jamesalexander7852 Год назад
ഉപകാരപ്രദം,
@moideenm990
@moideenm990 Год назад
വളരെ നന്നായി സംസാരിച്ചു നന്ദി
@Abhishek100.
@Abhishek100. Год назад
വളരെ നല്ലൊരു പ്രസംഗം, മനുഷ്യന്റെ ഭക്ഷണ സംസ്കാരത്തിന്റെ പുതിയ കാഴ്ചപ്പാടുകൾ ഇതിലൂടെ മനസിലാക്കുവാൻ സാധിച്ചു , അതു പോലെ മതങ്ങളുടെ സ്വാധീനം ഏത് രീതിയിൽ മനുഷ്യന്റെ ഭക്ഷണ രീതിയെ സ്വാധീനിക്കുന്നുണ്ട് , അതിനെ ഇരുണ്ട വശങ്ങൾ നല്ല രീതിയിൽ വിവരിച്ചു.
@sunilvmaniyat8750
@sunilvmaniyat8750 Год назад
വളരെ നല്ല പ്രസന്റേഷൻ,👍👍
@prajiththomas9213
@prajiththomas9213 Год назад
Super 👍
@00badsha
@00badsha Год назад
Thanks for sharing
@abidabid8142
@abidabid8142 Год назад
Good information
@-Nisr0
@-Nisr0 Год назад
അടിപൊളി!!!😁😁😁
@mayaprasanth9228
@mayaprasanth9228 Год назад
Awesome madam, covered almost every aspect...
@adroyikallayi29
@adroyikallayi29 Год назад
നല്ല പ്രഭാഷണം 👏👏👏
@mohammedkhan6595
@mohammedkhan6595 Год назад
Excellent speech
@suneermahe
@suneermahe Год назад
Excellent
@PratheeshBabudxb
@PratheeshBabudxb Год назад
Excellent presentation
@anee646
@anee646 Год назад
Good work👍
@noble_kochithara8312
@noble_kochithara8312 Год назад
നോമ്പോരൂ....മ്പൽ💯👌
@gurusekharank1175
@gurusekharank1175 Год назад
❤ nicely done👏👍
@seenashaju2786
@seenashaju2786 Год назад
Super 👍👍
@mohananka4846
@mohananka4846 Год назад
GOOD Presentation🌸🌸
@RIDON_TRADER
@RIDON_TRADER Год назад
Nice presentation
@josemeridian1239
@josemeridian1239 Год назад
Good presentation 👍
@sanalsurendran5453
@sanalsurendran5453 Год назад
പൊളിച്ചു 👍🏾👍🏾👍🏾
@subhashmadhavan5404
@subhashmadhavan5404 Год назад
Super....
@ajeshaju254
@ajeshaju254 Год назад
❤️👍👍👍
@niranpjm9370
@niranpjm9370 Год назад
നല്ല Presentation
@mahots
@mahots Год назад
thanks ❤
@arnoldarnold7351
@arnoldarnold7351 Год назад
Good❤
@rasheedarasheed4031
@rasheedarasheed4031 Год назад
Very true 👍 👌
@meherjebeen
@meherjebeen Год назад
👌👌👌👌❤❤
@polachanpadayatty3756
@polachanpadayatty3756 Год назад
prasentation was nice
@rasheedarasheed4031
@rasheedarasheed4031 Год назад
👏💯
@benz823
@benz823 Год назад
👍❤👌
@ajimajim2671
@ajimajim2671 Год назад
💖👍
@moideenkmajeed4560
@moideenkmajeed4560 Год назад
❤👍
@akhilm9823
@akhilm9823 Год назад
Good presentation 🎉🎉 29:27👍👍
@rasheedpm1063
@rasheedpm1063 Год назад
👍❤️🤝
@vijayakumari2411
@vijayakumari2411 Год назад
👌🏻👌🏻👌🏻👍🏻👍🏻👍🏻
@benherpalstow3503
@benherpalstow3503 Год назад
Good, ഞാൻ എല്ലാം കഴിക്കും, ഇനി മുതല എലി മലമ്പാമ്പു പട്ടി ഒക്കെ ആണ് ലിസ്റ്റിൽ ഉള്ളത് മലമ്പാമ്പിനെ കഴിക്കാൻ തായ്‌ലൻഡ് പോണം കാട്ടുപന്നിയെ കഴിക്കാൻ പറ്റിയ സ്ഥലത്തും പോണം, തായ്‌ലൻഡ് ഒക്കെ പോയി കഴിക്കാനുള്ള സാമ്പത്തികം ഇപ്പോ ഇല്ല, cash ഉണ്ടാക്കിയിട്ട് കഴിക്കണം, ദുബായ് വെച്ചു മയിൽ മാൻ ഒട്ടകപക്ഷി ഒക്കെ കഴിച്ചിട്ടുണ്ട്, മനുഷ്യൻ ഒരു അവസ്ഥ വന്നാൽ മനുഷ്യനെ തന്നെ കഴിക്കും എന്ന് ഒരുപാട് സിനിമകളിൽ കാണിച്ചിട്ടുണ്ട്, , the fact is we are also an animal, we lived in forest, we survived like that, good topic
@muhammedashrafmanu8834
@muhammedashrafmanu8834 Год назад
👍🙏👍🙏🙏
@niyazcool1
@niyazcool1 Год назад
admin if possible, add education qualification of the speaker in the video discription
@prasadks8674
@prasadks8674 Год назад
ഒരാൾ അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ . അതു മൂലം ആ വ്യക്തി ശ്രഷ്ഠനോ അധ:മനോ ആകുന്നില്ല.🔥🔥 കൃമികടിയുള്ളവർക്ക് ഒരു മരുന്നും തരാനില്ല.😡😡😡
@us3443
@us3443 Год назад
kosher salt inu bhayengara vila varan edha kaarannom adhin sadharanna pachakka uppum aayi edhelum vyathyasem undo?
@jopanachi606
@jopanachi606 Год назад
Excellent presentation
@txichunt9135
@txichunt9135 Год назад
Pulled Pork with sweet corn 😋 Beef with porotta
@srwrld7181
@srwrld7181 Год назад
✋🏼.................👍🏼
@ahmedkutty761
@ahmedkutty761 Год назад
മൂന്നാല് വർഷം മുമ്പ് പോലീസ് മേധാവിയുടെ പ്രഭാഷണം കേട്ട് ഞാൻ എന്റെ മകനോട് പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സമയത്ത് ചോക്ലേറ്റ് കഴിക്കാൻ പറഞ്ഞിരിക്കുന്നു 😂.
@MrGelesh
@MrGelesh Год назад
Please provide exact reference
@RIDON_TRADER
@RIDON_TRADER Год назад
29.20 waaw
@sharanthacholi1959
@sharanthacholi1959 Год назад
👍
@sumangm7
@sumangm7 Год назад
Bold, witty and beautiful. 👌👍👏
@benherpalstow3503
@benherpalstow3503 Год назад
താങ്കൾ ഇവിടെയും mr മണവാള
@sumangm7
@sumangm7 Год назад
@@benherpalstow3503 Ad hominem എഴുന്നള്ളിക്കാതെ... Who the heck r u?
@benherpalstow3503
@benherpalstow3503 Год назад
@@sumangm7 why so serious, laugh bro, i joked no serious mention 😂
@sumangm7
@sumangm7 Год назад
@@benherpalstow3503 👏👍
@muraleedharanomanat3939
@muraleedharanomanat3939 Год назад
Hai
@mathewkj3852
@mathewkj3852 Год назад
Akka panniyirachy( pork) pattumo
@ArunArun-ki4vj
@ArunArun-ki4vj Год назад
മുൻ പോലീസ് മേധാവി എന്ന് പറഞ്ഞത്, നുമ്മടെ ഹാർവാഡ് യൂണിവേഴ്സിറ്റി പൊളിച്ചു പണിത ആളാണോ 😉
@benherpalstow3503
@benherpalstow3503 Год назад
No idea
@PramodPramod-vc8qk
@PramodPramod-vc8qk Год назад
ജേക്കബ്തോമസ്
@ArunArun-ki4vj
@ArunArun-ki4vj Год назад
@@PramodPramod-vc8qk അലക്സാണ്ടർ ജേക്കബ് 😁
@PramodPramod-vc8qk
@PramodPramod-vc8qk Год назад
@@ArunArun-ki4vj സ്രാവുകൾക്കൊപ്പംനീത്തുമ്പോൾ
@PramodPramod-vc8qk
@PramodPramod-vc8qk Год назад
😄😄
@serianakuppakkattu7292
@serianakuppakkattu7292 Год назад
ഇന്ത്യയിൽ ബ്രാഹ്മണർ ഒരുപാട് വിഭാഗങ്ങളുണ്ട്. ചിലരൊക്കെ മാംസം ഭക്ഷിക്കും. മറ്റു ജാതികളിലും സസ്യം മാത്രം കഴിക്കുന്നവരും ഉണ്ടായിരുന്നു. ചിലർ ഹിന്ദുക്കളെ ഒരു കുടക്കീഴിൽ കൊണ്ട് വരാൻ വേണ്ടി എഴുതി ഉണ്ടാക്കിയ ഗ്രന്ഥങ്ങൾ കാരണമാണ് ഇതിൽ ജാതിയും മതവും വരുന്നത്. നമുക്ക് എല്ലാ തരം ഭക്ഷണശാലകളും വേണം. സസ്യവും മാംസവും മീനും ബീഫും പശുവും കീറ്റോയും വേവിക്കാത്തതും ബേക്കറിയും ഇനി പട്ടിയും പാമ്പും തിന്നുന്നവരുണ്ടെങ്കിൽ അതും, എല്ലാം. എല്ലാം വേറെ വേറെ ആയിക്കോട്ടെ. സസ്യാഹാരം ആണ് ഏറ്റവും വില കുറഞ്ഞത്. അത് കൊണ്ട് സർകാർ നടത്തുന്ന കാര്യങ്ങളിൽ സസ്യാഹാരം ആയിക്കോട്ടെ.
@littleplaymaster
@littleplaymaster Год назад
Pure veg thanne kodukkanam. Ennale ellarum kazhikkoo. Namboothiri koduthal pinne thazhottulla ella jathikalum ella mathakkarum kazhicholum
@Liberty5024
@Liberty5024 Год назад
ജാതി നോക്കി കഴിക്കുന്നവന്മാർ പട്ടിണി കിടക്കട്ടെ
@midhunthomas8881
@midhunthomas8881 Год назад
Non veg food contains all essential amino acid due to that it's called complete protein.
@romurom3952
@romurom3952 Год назад
Mow kalapavum photos um valare puthumayullathanu.......valare kashttapettu nediyeduthathu.............😂😂😂😂😂🎉🎉🎉🎉🎉🎉🎉
@gopans8600
@gopans8600 Год назад
കലോത്സവത്തിന് മീൻ കറി / ഫ്രൈ നൽകാവുന്നതാണ്.
@abduljaleelmuslimveettil4561
മതം മാരകമായ വിഷമാണ്
@Princes1548
@Princes1548 Год назад
Enkil എങ്ങനെ ആണ് Dr jacob vadakkanchery യുടെ പ്രകൃതി ചികിൽസാലയത്തിൽ വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും കൊടുത്ത് രോഗങ്ങൾ മാറ്റുന്നത്
@Aparna.Ratheesh
@Aparna.Ratheesh Год назад
I have recently embraced atheism, and although I understand that there is no rational basis for being a vegetarian, I find myself unable to even consider having non-vegetarian food. The concept of vegetarianism seems too deeply ingrained in me.😢
@PradPramadeni
@PradPramadeni Год назад
ങ്ങേ! എസൻസിൽ മതപ്രഭാഷണവും തുടങ്ങിയോ !!
@TraWheel
@TraWheel Год назад
ഈ മീനിനെ എങ്ങനെയാ ഹലാൽ ആക്കുന്നത് ?...
@achuhash2456
@achuhash2456 2 месяца назад
പ്രത്യേകിച്ച് ഹലാൽ ആക്കുന്ന പണി ഒന്നും ഇല്ല, വൃത്തി യുള്ളതെല്ലാം ഹലാൽ ആണ്
@raxinmoon631
@raxinmoon631 Год назад
മതം മദ്യം മാംസം.. മനുഷ്യന്റെ മൂന്ന് ശത്രുക്കൾ.
@Liberty5024
@Liberty5024 Год назад
2 മോശം കാര്യങ്ങളുടെ കൂടെ മാംസം എന്തിനാണാവോ ചേർത്തത്?
@thomaspsamuel
@thomaspsamuel Год назад
കവി ഉദ്ദേശിച്ച മാംസം, ladies ആവും.. അതിനെയും മാംസം ആയി മാത്രം അല്ലേ ചിലർ കരുതുന്നത്
@sajesh0073
@sajesh0073 Год назад
Cheachi googil full undealloo😂🤣😂🤣😂 yenthu fasting aanu , bhudhi jeevi
@narayananembrandiri973
@narayananembrandiri973 Год назад
DHA what is it
@benherpalstow3503
@benherpalstow3503 Год назад
തനിക് ഇല്ലാത്ത സാധനം
@raz5551000
@raz5551000 Год назад
Ellavrum laptop vech thudangi
@thrissurgadi
@thrissurgadi 3 месяца назад
എല്ലാവരും ഇല്ല
@sajeevankunnathattile2790
@sajeevankunnathattile2790 Год назад
Holy text vedh destroyed by Maxmuller
@niyazcool1
@niyazcool1 Год назад
i thought this was about food poisoning .turns out much better 🤣
@narayananembrandiri973
@narayananembrandiri973 Год назад
എഴുതി കൊട്ടുവന്നു വായിക്കുന്നു
@ArunArun-ki4vj
@ArunArun-ki4vj Год назад
എമ്പ്രാന്തിരി ആദ്യം എഴുതാൻ പഠിച്ചിട്ട് വാ.. 🤭
@sinojdamodharan5723
@sinojdamodharan5723 Год назад
​@@ArunArun-ki4vj 😂😂😂😂😂😂😂
@sinojdamodharan5723
@sinojdamodharan5723 Год назад
അങ്ങനെ പാടില്ല്യാന്ന്... അവിടുന്ന് നേരത്തെ പറഞ്ഞില്ല്യ... തമ്പ്രാൻ പൊറുക്കണം
@tmathew3747
@tmathew3747 Год назад
എമ്പ്രാന്തിരിമാർ മ്ലേച്ഛ ബ്രാഹ്മണർ ആണെന്ന് കേൾക്കുന്നു... ശരിയാണോ 🤔
@benherpalstow3503
@benherpalstow3503 Год назад
കുറച്ചു brahmins നെയ്യ് പോർക്കും കൂടി എടുക്കട്ടേ കുട്ട്യേ
@rasheedsyed800
@rasheedsyed800 Год назад
വർണ വ്യവസ്ഥ എന്നു തിരുത്തി എഴുതുക
@maliyytube
@maliyytube Год назад
27:00 ക്രിസ്ത്യാനികൾക്കും വേണം certification.. അതിനു നമുക്ക് 'കുരിശ്' എന്ന് വിളിക്കാം
@mbalakrishnaprasad
@mbalakrishnaprasad Год назад
ചെറിയ പ്രായം മുതൽ വേജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന ഒരാൾ എത്ര വയസ്സ് വരെ ജീവിക്കും? കാട്ടിൽ സ്വതന്ത്രമായി വിഹരിക്കേണ്ട ആനയെ നാട്ടിൽ കൊണ്ടുവന്നു തല്ലിയും കുത്തിയും മെരുക്കി ചങ്ങലക്കിട്ട് പുറത്ത് നാലഞ്ച് ആളുകൾ കയറിയിരിക്കുകയും ചുറ്റും നിന്ന് ചെണ്ട കൊട്ടി ശല്യപ്പെടുത്തുകയും ചെയ്‌താൽ ചിലപ്പോ പ്രതികരിച്ചെന്നു വരും. അതിന് വെജിറ്റേറിയൻ ഭക്ഷണവുമായി എന്ത്‌ ബന്ധം?
@thrissurgadi
@thrissurgadi 3 месяца назад
അപ്പോൾ കാട്ടുപോത്തിന്റെ ആക്രമണം എന്താണ്?😊
@achuhash2456
@achuhash2456 Год назад
അവസാനത്തെ ചോദ്യം.. 4 ദിവസം വിശന്നു ഇരുന്നാൽ 5 ആം ദിവസം ഭക്ഷണം കൊടുത്താൽ ഹലാൽ നോക്കാതെ മുസ്ലിം തിന്നില്ലേ എന്നതിന് ഇസ്ലാമിൽ തന്നെ ഉത്തരം ഉണ്ട്.. അങ്ങിനെ ഉള്ള സന്ദർഭത്തിൽ എന്തും തിന്നാം എന്ന് ഇസ്ലാം വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.. ഇസ്ലാം പറഞ്ഞു വെക്കാത്ത ഒരു മേഖലയും ഇല്ല..
@jovee9531
@jovee9531 Год назад
പന്നിയെ ഒഴിവാക്കിയത് എന്തു കൊണ്ട്?
@cyriacjohn1960
@cyriacjohn1960 Год назад
അതിനി രേഖപ്പെടുത്തീട്ടു വേണോ തിന്നാൻ.....
@thrissurgadi
@thrissurgadi 3 месяца назад
ഇലക്ട്രിക് ട്രെയിനെപ്പറ്റി പറഞ്ഞിട്ടുണ്ടോ?😂
@narayananembrandiri973
@narayananembrandiri973 Год назад
അപ്രായോഗിക മാ ണു എന്നു പറയുന്നത്
@neelakandanedamana3882
@neelakandanedamana3882 Год назад
മുഴുവനും വിഴുഗവാൻ സാധ്യമല്ല നിങ്ങൾ പാറുന്നതിന്ന് മുഴുവൻ ശാസ്ത്രിയമല്ല
@narayananembrandiri973
@narayananembrandiri973 Год назад
ഈ വക കാര്യങ്ങൾ ഒക്കെ കേൾക്കുന്നു ഈ പറയുന്ന ഗ്രന്ഥം ത്തിൽ ഏത് എങ്കിലും ഒന്നു വായച്ചിട്ടുണ്ടോ ? 108 ഉപനിഷദ് ക്ക ൾ ഒന്നിച്ച അച്ചടിച്ച വെച്ചിട്ടുണ്ട് ഇതിൽ ബ്രഹദാരണ്യേ പനിഷദ് ഉണ്ട് അതിൽ ഈ പറഞ്ഞ രിതിയിൽ നല്ല കുട്ടികൾ ഉണ്ടാകാൻ വേണ്ടി ഈ മാഢം പറയുന്നു തരത്തിൽ മാംസം കഴിക്കാം എന്നു പറയുന്നില്ല
@sinojdamodharan5723
@sinojdamodharan5723 Год назад
ആണോ തമ്പ്രാ...
@benherpalstow3503
@benherpalstow3503 Год назад
ഉണ്ട്, ഞാൻ അങ്ങിനെ ഉണ്ടായതാ, എന്റെ അപ്പനും അപ്പുപ്പനും ഒക്കെ അങ്ങനെ ഉണ്ടായതാ, നിങ്ങ കഴിച്ചു നോക്ക്, എന്നെ പോലെ പണ്ഡിത പ്രമാണിയായ വേദപാരായകനായ ഉദാര ഉത്തമ പ്രമാണിയായ മകനെ വേണം എങ്കിൽ ഇപ്പോ തന്നെ പോയി എല്ലുള്ള ഇറച്ചി വാങ്ങി പുഴുങ്ങി കഴിക്കു,
@TKM530
@TKM530 Год назад
നല്ല ബീഫും പറോട്ടയും തിന്നാതെ കുറെ ഇല മാത്രം തിന്നു ജീവിക്കുന്ന വറ്റകളെ മര വിഡി എന്നല്ലാതെ എന്ത് പറയാൻ ...🤣🤣🤣
@narayananembrandiri973
@narayananembrandiri973 Год назад
സസ്യാഹാരം മോശമായ ഭക്ഷണ രീതിയാണു എന്നു പറയുന്നു
@english4everyone717
@english4everyone717 Год назад
Embranthiriyano ningal ???
@benherpalstow3503
@benherpalstow3503 Год назад
ശാസ്യഹാരത്തിന്റെ കൂടെ അല്പം മാംസം ചേർത്താൽ മതി
@PradPramadeni
@PradPramadeni Год назад
ചാച്ചിയേ / അമ്മായിയേ, തെളിവുകളുണ്ട് എന്ന് റിപ്പീറ്റ് ചെയ്താൽ തെളിവാകില്ല. തെളിവ് തരൂ. Let evidence lead. സ്മൃതി കളിലും മറ്റും എഴുതിയിരിക്കുന്നു എന്നു പറയുന്ന വിഡ്ഡിത്തങ്ങൾ എങ്ങണ തെളിവാകും?
@achuhash2456
@achuhash2456 Год назад
ഇസ്ലാം നോമ്പ് നിർബന്ധം ആക്കിയത് കൊണ്ട് നോമ്പ് തന്നെ ശാസ്ത്രീയമായി ശരിയല്ല എന്നാണ് നിങ്ങൾ പറയെണ്ടത്.. പക്ഷെ അത് പറയാൻ പറ്റാത്ത സാഹചര്യം ആണ്.. നല്ലത് ആണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.. അപ്പൊ എന്ത് പറയാം..ആ നോമ്പും ഈ നോമ്പും ഒന്നല്ല..ആ നോമ്പ് ശരിയാണ് ഈ നോമ്പ് തെറ്റ് ആണ്,.. കാരണം ഇതു ഇസ്ലാം പറഞ്ഞതാണ്..എന്ത് കൊണ്ട് തെറ്റ് ആണ് എന്ന് ശാസ്ത്രീയമായി പറയാൻ പറ്റുമോ?? അത് ഇല്ല 😀
@Liberty5024
@Liberty5024 Год назад
ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോ ശരീരത്തിന് എന്തെങ്കിലും ഗുണം കാണും. ആ ഗുണം ആണ് റംസാൻ നോമ്പിന്റെ ഗുണം എന്ന് സുടുക്കൾ തള്ളിമറിക്കുന്നത്. അതേസമയം വെള്ളം കുടിക്കാത്തതുകൊണ്ട് ശരീരത്തിന് ദോഷം മാത്രമേ ഉണ്ടാകൂ. വെള്ളം കുടിച്ചുകൊണ്ട് നോമ്പെടുത്താൽ പ്രശ്നമില്ല. വെള്ളം കുടിക്കാതെ ഇരിക്കുന്നത് നല്ലതാണെന്ന് തെളിയിക്ക്. എങ്കിൽ റംസാൻ നോമ്പ് നല്ലതാണെന്ന് സമ്മതിക്കാം.
@narayananembrandiri973
@narayananembrandiri973 Год назад
അന്ധമായ വാചകങ്ങൾ പഠനങ്ങൾ പറയുന്നു ഏത് പഠനം ആര് പഠനം നടത്തി അതിന്റെ ഫലം എന്ത് ഇതിനൊക്കെ തെളിവ് ചുമ്മാ കുറെ പുളു അടിക്കുന്നു
@sarathchandran6467
@sarathchandran6467 Год назад
Ethina telivu vende?...correct aayi voice time vechu chodikku
@jacobpalaty2806
@jacobpalaty2806 Год назад
💐💐💐
@rctalain
@rctalain Год назад
@user-dn2kj6mk4v
@user-dn2kj6mk4v Год назад
എല്ലാ രംഗത്തും ഇസ്ലാം ഇടപെടും കാരണം അത് ദൈവീകം ആയത് കൊണ്ട്. അതിനു കുത്തിയിരുന്നു ചൊറിയൻ നിന്നാൽ ചൊറി പൊട്ടി വ്രണം ആകും എന്നല്ലാതെ ഒന്നുമില്ല. പിന്നെ ഇങ്ങനെ മോങ്ങി നടക്കാം. അതും നല്ല കാര്യമാണ്. മോങ്ങൽ. അത് ആയുസ്സ് കൂട്ടും ചിരിയെ പോലെ. ലോകം അവസാനിക്കാറായി. അടുത്ത ഘട്ടം പരലോകത്തെ വിചാരണ കാലം.ഇവിടെ ചൊറിഞ്ഞാൽ കേട്ട് രസിക്കാൻ ആളുണ്ടാകും. 😃
@Liberty5024
@Liberty5024 Год назад
എന്ത് ഉറപ്പിലാണ് പറയുന്നത് ആറാം നൂറ്റാണ്ടിലെ ശിശുഭോഗിയുടെ കാര്യസ്ഥൻ ഡൈബം സത്യം ആണെന്ന്. എഡോ തന്റെ ഈ നശിച്ച ഡൈബത്തിന്റെ ഭീഷണി ഒന്നും ആർക്കും എൽക്കില്ല. എങ്ങാനും ദൈവം ഉണ്ടെങ്കിൽ പോലും തള്ളാഹു പോലൊരു പിശാചിനെ ആരാധിച്ചാൽ യഥാർത്ഥ ദൈവം നമ്മളെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ? ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്ലാമിൽ നിന്ന് അകന്ന് നിൽക്കണം.
Далее
Дарю Самокат Скейтеру !
00:42
Просмотров 1,9 млн
Who Can Break Most Walls? Ep.2 | Brawl Stars
00:26
Просмотров 375 тыс.
когда мучает жажда // EVA mash
00:58
Просмотров 1,4 млн
Дарю Самокат Скейтеру !
00:42
Просмотров 1,9 млн