Тёмный

ഇന്ദ്രജാലാമൃതം (ആയുര്‍വേദ വിമര്‍ശനം - ഭാഗം 3) - Krishna Prasad 

neuronz
Подписаться 279 тыс.
Просмотров 58 тыс.
50% 1

Presentation by Krishna Prasad on 05/05/2019 at YMCAHall, Alappuzha. Program named 'Amaze19' organised by esSENSE Alappuzha unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Опубликовано:

 

15 июн 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 594   
@VinodKumar-gv1bl
@VinodKumar-gv1bl 5 лет назад
കൃഷ്ണപ്രസാദ് താങ്കളെ വിമർശിക്കുന്നവരുടെ ഒരേ ഒര് പോയിന്റ് താങ്കളെക്കാൾ മുമ്പേ ജനിച്ചവരാണ് ആയുർവേദ ആചാര്യന്മാർ എന്നത് മാത്രമാണ്. താങ്കൾ അക്കമിട്ട് നിരത്തുന്ന വസ്തുതകൾക്ക് അവർ മറുപടി പറയുന്നതേ ഇല്ല. നന്ദി. ധൈര്യപൂർവം മുന്നോട്ട് പോകൂ
@DronAcharyan
@DronAcharyan 5 лет назад
Argument from authority
@canyouflyican
@canyouflyican 5 лет назад
@Vinod Kumar യുനാനിയയെ പറ്റി എന്താണ് അഭിപ്രായം ?
@sobhanaraveendran5738
@sobhanaraveendran5738 5 лет назад
RU-vid.be/HCPMQ7h*2NY
@jeevanjose9724
@jeevanjose9724 5 лет назад
Essence ഗ്ലോബലും ചില അശാസ്ത്രീയ സമീപനങ്ങളും - ഭാഗം ഒന്ന് ---------------------------------------------------------------- എസന്‍സ് ഗ്ലോബലിന്റെ സംഘാടകരോട് മാത്രമുള്ള ചോദ്യമാണ് കൃഷ്ണപ്രസാദ് എന്ന ഗവേഷകന്‍ ചെയ്ത ആയുര്‍വേദ വിമര്‍ശന വീഡിയോ സീരിസുകളില്‍ നിന്നാണ് എസന്‍സ് എന്ന സംഘടനയെ ഞാനുള്‍പ്പെടുന്ന ആയുര്‍വേദ സമൂഹം കൂടുതല്‍ ശ്രദ്ധിക്കുന്നത്.... കൃത്യമായി പറഞ്ഞാല്‍ ഇതേ വിഷയത്തില്‍ കൃഷ്ണപ്രസാദിന്റെ തന്നെ നാല് വീഡിയോ റിലീസ് ചെയ്തിട്ടുണ്ട്..അഞ്ചാമത്തേത് ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു...ശാസ്ത്രബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ എസന്‍സ് കാണിക്കുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.... ആയുര്‍വേദം അശാസ്ത്രീയമാണെന്നുള്ള സന്ദേശം നിങ്ങളുടെ പക്കലുള്ള സംവിധാനങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തി ഇത്രയും നാളുകൊണ്ട് നിങ്ങള്‍ക്ക് ആളുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ തര്‍ക്കമൊന്നുമില്ല...പക്ഷേ ആയുര്‍വേദം അശാസ്ത്രീയമാണെങ്കില്‍ ആ കാര്യം ആദ്യം ബോധ്യപ്പെടുത്തേണ്ടത് ആയുര്‍വേദം പഠിക്കുന്ന നാളെ ആ മേഖലയിലേക്ക് ജോലിചെയ്യാന്‍ വരുന്ന വിദ്യാര്‍ത്ഥികളാണ്.. അതുകൊണ്ടാണ് ആയുര്‍വേദത്തിന്റെ എെക്കോണിക്ക് കേന്ദ്രമായി ഇന്റര്‍നാഷണലി പോലും പ്രസിദ്ധമായ കോട്ടക്കല്‍ വൈദ്യരത്നം പി.എസ് വാര്യര്‍ ആയുര്‍വേദകോളേജ് അധ്യാപകനായ Dr ദിനേശ് .കെ .എസ് ന്റെ നേതൃത്വത്തില്‍ ആ സംവാദത്തിന്റെ വേദിയാവാനുള്ള സന്നദ്ധത കാണിച്ചത് ...... കേരളത്തിന്റെ അങ്ങോളം ഇങ്ങോളം വ്യാപിച്ച് കിടക്കുന്ന പതിനെട്ടോളം ആയുര്‍വേദ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെയും പ്രാക്ടീഷണേഴ്സിന്റേയും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കഴിയുമെന്ന ഉറപ്പിലാണ് അത്തരമൊരു നിര്‍ദേശം മുന്‍പോട്ട് വെച്ചത്....കാരണം അശാസ്ത്രീയമായ ഒരു വിഷയത്തെ പഠിച്ച് ജീവിതത്തിന്റെ അഞ്ചോ ആറോ വര്‍ഷമോ ഭാവിയോ നഷ്ടപ്പെടുത്താന്‍ പോകുന്ന കുട്ടികളെ ബോധവാന്‍മാരാക്കുക എന്നത് ഞങ്ങളുടെ കൂടെ ഉദ്ദേശമാണ്... സംഘാടനത്തിനുള്ള ബുദ്ധിമുട്ട് കാണിച്ച് കൊണ്ട് എസന്‍സുകാര്‍ ആ വേദി പറ്റില്ലെന്ന് പറഞ്ഞു......ഒക്കെ...സമ്മതിക്കുന്നു... ഇതേ കമ്മൂണിറ്റിയെ പങ്കെടുപ്പിക്കാന്‍ വേണ്ടി തൃപ്പൂണിത്തുറ പുതിയകാവ് പ്രവര്‍ത്തിക്കുന്ന തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് തിരഞ്ഞെടുക്കാമെന്ന് പറഞ്ഞപ്പോളും നിങ്ങള്‍ ഇതേ അസൗകര്യം പറഞ്ഞ് പിന്‍ മാറുന്നു.. ഒക്കെ.. അപ്പോളും കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുക എന്ന നിങ്ങളുടെ സദുദ്ദേശത്തെ ഞങ്ങള്‍ പൂര്‍ണമായും മാനിക്കുന്നു.... അങ്ങനെ വേദി എറണാകുളം പത്തടിപ്പാലത്തെ PWD റെസ്റ്റ്‌ ഹൗസ് നിങ്ങളായിട്ട് തീരുമാനിക്കുന്നു.... നിങ്ങളുടെ സദുദ്ദേശം മാനിച്ച് ആയുര്‍വേദക്കാരെ അങ്ങോട്ട് വരുത്താം എന്ന് നിങ്ങളും ഞങ്ങളും ഒരുമിച്ച് സമ്മതിക്കുന്നു..... ഇനി വെറും ആറ് ദിവസം മുന്നില്‍ നില്‍ക്കെ ഒരു മാസം മുന്‍പ് കമ്മിറ്റ് ചെയ്ത സംവാദത്തിന്റെ അറിയിപ്പ് നിങ്ങളുടെ ഭാഗത്ത് നിന്ന് കേരളത്തിലെ ഒരു ആയുര്‍വേദക്കാരും അറിഞ്ഞിട്ടില്ല എന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.. ഇനി അഥവാ ഉണ്ടെങ്കില്‍ പതിനൊന്നാം തീയതിയിലെ സംവാദത്തിന്റെ വേദിയിലേക്ക് എസന്‍സിന്റെ നേതൃത്വത്തില്‍ എത്തിക്കാമെന്ന് നിങ്ങള്‍ പറഞ്ഞ ,നോട്ടീസോ , പോസ്റ്ററോ ,അറിയിപ്പോ കൊടുത്ത ആയുര്‍വേദകോളേജുകള്‍ , AMAI തുടങ്ങിയ ആയുര്‍വേദ പ്രാക്ടീഷണേഴ്സ് സംഘടനകള്‍ തുടങ്ങിയവയുടെ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.... ഇവിടെയും തെളിവുകള്‍ സംസാരിക്കട്ടെ ...അതല്ലേ അതിന്റെ ശരി ... എസന്‍സിന്റെ പോസ്റ്ററോ ബാനറോ ഇല്ലാതെ ഫോണിലും വാട്സപ്പിലുമായി ഞങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്ത് ചുരുങ്ങിയത് 500 ആയുര്‍വേദക്കാരെയെങ്കിലും അവിടെയെത്തിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ ഇവിടെ ഉറപ്പുതരികയാണ്.....
@kaaravindakshan2255
@kaaravindakshan2255 4 года назад
Hear this too to know the Ayurvedic view: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HvlEhlKoDio.html
@preenijacob6899
@preenijacob6899 5 лет назад
കൃഷ്ണ പ്രസാദ് നിങ്ങളുടെ വിഷയങ്ങളും അവതരണവും എല്ലാം മനോഹരമാണ്, പിന്നെ നിങ്ങളുടെ വിഷയങ്ങളിൽ നിങ്ങൾ തന്നെ രസിച്ചു സംസാരിക്കുന്നു എന്നത് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വെത്യാസ്ഥാനാക്കുന്നു. 👍👍👍
@teddyoddman7170
@teddyoddman7170 5 лет назад
കാത്തിരുന്ന പ്രഭാഷണം. പതിവ് പോലെ അടിപൊളി. 👍 അന്തമില്ലാത്ത വിമർശനങ്ങളിൽ തളർന്നു പോകാത്തതിനു ആദ്യം ഒരു സല്യൂട്ട് 👏👏👏 അടുത്ത പ്രഭാഷണത്തിനായി കാത്തിരിക്കുന്നു. ❤️
@anoopchalil9539
@anoopchalil9539 5 лет назад
one my friend's uncle of 40+ years age father of 3 children got liver damaged....he went through liver transplant spending 40 lakhs thanks to kind local people donated...he is okay now...thanks to kind hearts.. This person i know him personally from my childhood never drink alcohol or smoke in his life .. .he suffrerd above a human can suffer.. Note: I asked whats the probable reason of liver failure. He answerd his told one thing he can remember...its an one time herbal medicine (ottamooli) he drink from a natural healer to cure piles...he told he fell unconscious taking that medicine. Now i think this may be reason for the liver failure in that poor guy ..
@soumiasclinic6541
@soumiasclinic6541 4 года назад
Anoop Chalil please don't go to disqualified practitioners drink some otamooli and say this is Ayurveda...
@dhaneshwars4790
@dhaneshwars4790 3 года назад
Please try to get a prescription from a registered ayurvedic practitioners.
@talktosijo
@talktosijo 5 лет назад
Excellent speech . Very informative .
@vipingeorge1527
@vipingeorge1527 5 лет назад
Mohanan vaidyar has left the chat
@shimnakt955
@shimnakt955 5 лет назад
😂
@pgsprakash
@pgsprakash 2 года назад
Excellent presentation. Scientific assessment of the situation and presented in simple straightforward language.
@natureaddict1942
@natureaddict1942 5 лет назад
Allopathic medicine business ne kurich oru talk kelkan agraham und.
@jwaly10
@jwaly10 5 лет назад
Awesome bro.underestimated the side effect of Ayurveda. Thought of 'natural' kind of thing.Thanks..
@sharathsasidharan9876
@sharathsasidharan9876 5 лет назад
Most awaited presentation. U nailed it bro as usual. Keep going.
@anoopravi947
@anoopravi947 5 лет назад
Kudos.... 👍 --- Addon: ഇലുമ്പിപ്പുളി ജ്യൂസ്‌ അടിച്ചു കുടിച്ച് ക്രിയാറ്റിൻ shootup ചെയ്തു ഹോസ്പിറ്റലിൽ ആയ ഒരു ബന്ധുവിനെ ഇപ്പോൾ ഓർത്തുപോകുന്നു... പിന്നെ ഡയാലിസിസ് നടത്തി ആള് ഒരുതരത്തിൽ രക്ഷപ്പെട്ടു...
@vineeshvasudevan6734
@vineeshvasudevan6734 5 лет назад
ഇലുമ്പൻ പുളി കഴിച്ചാൽ രോഗശമനം ഉണ്ടാവും എന്ന് ഏത് ഗ്രന്ഥത്തിൽ ആണ് പറഞ്ഞിരിക്കുന്നത്
@kavithack1700
@kavithack1700 4 года назад
Eeee puli juice kudikkan ethu ayurveda doctor aanu suhruthe paranjath ennu koodi parayamo
@anjus3000
@anjus3000 4 года назад
Ingane oru treatment njangalude ayurvedathil ooo.. Ithaara ningalude bandu nu paranju koduthe....aadyam Ayurveda um ottamooli chikithsayum oke thammill ulla difference manasilakku suhruthe
@sruthip6959
@sruthip6959 Год назад
Ilumpipuli juice kazhikkan ayurvedattil evide parayunnu...? Wattsapp, you tube university kalil ninn kittunnatellam ayurvedattinte talayil ketti vechonam..
@sughoshputhiyaveetil123
@sughoshputhiyaveetil123 5 лет назад
കാണാ൯ വൈകി.. great and informative.
@anoopchalil9539
@anoopchalil9539 5 лет назад
In kerala kottackal Arya vaidyashapa even treating cancers....but same thing in europe they just as food suppliments and admit it can cure diseases ...strange
@abigailadriel9061
@abigailadriel9061 4 года назад
eniku oru karyem mathramae krishnaprasadnodu chodhikkan ollu.....njan kazhicha ayurvedha marunu okae enthaelum cheythu bodyk akathu ninnu onnu kalayan patummo. jeevikkan ulla aagreham kondu chodhikuvahnu
@speedtrackontheworld5783
@speedtrackontheworld5783 5 лет назад
many many basic true arguments this speech
@fshs1949
@fshs1949 5 лет назад
We have been using many spices in our daily food.Could you advise about these please?.
@Asokankallada
@Asokankallada 5 лет назад
Super talk, Krishnaprasad.
@AB-ps3bg
@AB-ps3bg 3 года назад
Very nice session... superb 👍
@rationalthinkerkerala6138
@rationalthinkerkerala6138 5 лет назад
Good presentation
@eliyaspoulose376
@eliyaspoulose376 5 лет назад
Very Well done. Daring
@bozenjobin
@bozenjobin 4 года назад
Big salute
@pradeekk
@pradeekk 5 лет назад
എന്റെ ഒരു ബന്ധു ഇന്റെൻസ്റ്റിനാൽ കാൻസർ ആയിരുന്നു, ആള് നല്ല വണ്ണം വലിക്കുകയും കുടിക്കുകയും ചെയ്യും. അപ്പോൾ തൃശൂർ മെഡിക്കൽ കോളേജിൽ ആയിരുന്നു ചികിത്സാ. ഹോസ്പിറ്റൽ ചികിത്സാ കഴിഞ്ഞു, പോരാൻ നേരം ഡോക്ടർ പറഞ്ഞു നന്നായി മരുന്നു കഴിക്കാനും പുകവലി, മദ്യം തീരെ പാടില്ലെന്നും റസ്റ്റ്‌ എടുത്തു വീട്ടിൽ ഇരിക്കാൻ പറഞ്ഞു. പുള്ളി വീട്ടിൽ വന്നു ഒരു രണ്ട് മാസം മര്യാദയ്‍ക്കു കൃത്യമായി മരുന്ന് കഴിച്ചിരുന്നു. പതുക്കെ സുഖം പ്രാപിച്ചു വന്നപ്പോൾ പുള്ളിക്കൊരു തോന്നൽ ഇനി മദ്യവും പുകവലി യും തുടങ്ങാം എന്നും. നാട്ടിലാരോ ഉപദേശിച്ചു, മോഡേൺ മെഡിസിൻ നിർത്തി പച്ചമരുന്ന് കഴിക്കുവാണെങ്കിൽ മദ്യമൊക്കെ യഥേഷ്ടം കഴിക്കാമെന്നും. പുള്ളി മോഡേൺ മെഡിസിൻ നിർത്തി പകരം പച്ചമരുന്ന് കഴിക്കാൻ തുടങ്ങി അതിന്റെ കൂടെ കുടിക്കാനും. ഒരാഴ്ച ആകുമ്പഴത്തിനും പുള്ളിക്ക് കലശലായ വയറുവേദന തുടങ്ങി, പിന്നെ സ്ഥിതി വളരെ മോശമായി. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പലരും ഡോക്ടർ പയറുന്നതു കേൾക്കാതെ കണ്ണി കണ്ട പച്ചമരുന്ന് കഴിക്കും പഴി മുഴുവൻ മോഡേൺ മെഡിസിനും.
@ajayakumartvathikattu4404
@ajayakumartvathikattu4404 5 лет назад
ഇന്റസ്റ്റിനാൽ ക്യാൻസർ ബാധിച്ച എത്ര പേർ മോഡേൺ മെഡിസിൻ കൊണ്ടു രക്ഷപെട്ടിട്ടുണ്ട് എത്ര വർഷം ജീവിച്ചു. ഇപ്പോ എത്ര പേര് ജീവിച്ചിരുപ്പുണ്ട്
@ajayakumartvathikattu4404
@ajayakumartvathikattu4404 5 лет назад
അയാള് പുകവലിയും കുടിയും കൊണ്ടു തന്നയാണ് മരണം വരിച്ചത് അതു സമ്മതിക്കുന്നു
@abythomas5758
@abythomas5758 5 лет назад
ഇതിനു കുറ്റക്കാരൻ ആ വ്യക്തിയും സമൂഹവുമാണ്. എപ്പോഴും ഒരു രോഗം സങ്കീർണ്ണമായ തി നു ശേഷം കഴിക്കണ്ടിയതല്ല ആയുർവേദം ആയുർവേദം എന്നത് ദിനചര്യയാക്കണം. പെട്ടന്ന് ഒരു മരുന്നു മാറ്റി ആയുർവേദം അല്ല ഹോമിയോ എന്ത് കഴിച്ചാലും, ശരീരം പെട്ടന്ന് പ്രതികരിക്കില്ല.
@natureaddict1942
@natureaddict1942 5 лет назад
Ithrem nal kazhicha modern med nte side effect kondalla marichad ennu ntha urap???
@pradeekk
@pradeekk 5 лет назад
അതിനു മരണ കാരണം പറയുന്നുണ്ട്.
@kunjattakkili
@kunjattakkili 5 лет назад
Excellent 👌
@ajayakumarn7714
@ajayakumarn7714 5 лет назад
Good presentation with amazing sound...... Thank you
@TheHomeExplorer2
@TheHomeExplorer2 5 лет назад
Nice Video.............
@Rejathkamal19
@Rejathkamal19 5 лет назад
nyc bro good information
@drdeepthisatwikayurveda4656
ആസൂത്രിതമായ നുണ പറച്ചിൽ അവതരിപ്പിക്കാനും ഒരു കഴിവ് വേണ്ടേ...
@shahsad267
@shahsad267 5 лет назад
Nice presentation
@jakemarshal8670
@jakemarshal8670 5 лет назад
Do you think “Kashayams” and other form of traditional medicines of different countries, have not been assessed through the process of “chemical experiences”(even if they did not know what’s is molecules and chemicals) in the human body like modern medicine ? If kashaayam NOT harming human cells, if modern medicines are not harming human body, that doesn’t mean they haven’t ever, but transitions better to much better happened all the time of human era, and still happening.... What you think ?
@sumangm7
@sumangm7 Год назад
U don't need to think and trouble urself so much..... There are plenty of data available substantiating the modern medicine and its usage.
@rineeshrineesh4713
@rineeshrineesh4713 5 лет назад
Super
@kalichangadam7315
@kalichangadam7315 5 лет назад
ഞാൻ പത്താം ക്ലാസ് പാസ് ആണ്. ഇപ്പോൾ നാല്പത് വയസ്സ് ആയി. എനിക്ക് MBBS എടുക്കാൻ പറ്റുമോ? പഠിച്ചിട്ട് തന്നെ കാര്യം. ആരെങ്കിലും ഒന്ന് സഹായിക്കുമോ....
@akhilst5048
@akhilst5048 5 лет назад
Yes
@pottakkarandada
@pottakkarandada 5 лет назад
@@akhilst5048 How
@rageshraghavan3225
@rageshraghavan3225 4 года назад
പറ്റും, msg അയക്കണ ആർജവം പോരാ അതിനു. ഈ msg ഇട്ടിട്ടു എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തി താങ്കൾ
@animetv6451
@animetv6451 4 года назад
Write entrance exam
@arjyou4931
@arjyou4931 4 года назад
No because max age limit for mbbs entrance is 25
@joypeter6935
@joypeter6935 5 лет назад
Verry good
@hrsh3329
@hrsh3329 5 лет назад
Good one 👍🏽
@noushadekmayan9589
@noushadekmayan9589 5 лет назад
Krishna Prasad ayurvedathinedire kodathiyil our case file cheyyam Athalle yukthi
@jerrens3456
@jerrens3456 5 лет назад
Great speech Krishaprassad , truly informative and very progressive
@arunramdas4920
@arunramdas4920 5 лет назад
Welldone KP 👌
@sumeshloveland7285
@sumeshloveland7285 5 лет назад
nice speach dear .... go ahead !
@sunnyneyyan
@sunnyneyyan 5 лет назад
sometimes I drink onion juice with honey any side effects?
@mkj9517
@mkj9517 4 года назад
Of course.. Check your lft
@swapnasapien.7347
@swapnasapien.7347 Год назад
Great 💥💥💥
@anoopchalil9539
@anoopchalil9539 5 лет назад
Excellent simple and informative talk...congratz dear..and thanks also
@jyothis_njose2067
@jyothis_njose2067 5 лет назад
ഓരോ വീഡിയോ കഴിയുമ്പോളും ഇയാൾ look aayi വരുന്നു.. എന്തോ ആയുർവേദ മരുന്ന് കഴിക്കുന്നുണ്ട്
@jisnaponnus2019
@jisnaponnus2019 5 лет назад
Undu onja look
@lifeisyours4827
@lifeisyours4827 4 года назад
Athe ....foodinu pakaram vitamin.. Protein... Calories oke extract chyetha kazikunne....ippo dose kootty...
@hyfai_vibezzz
@hyfai_vibezzz 4 года назад
ദതേ...
@praveenvalappil
@praveenvalappil 5 лет назад
Wonderful presentation :)
@sunilbabu9796
@sunilbabu9796 5 лет назад
Informative speech..thanks Mr. Krishnaprasad. 👍👍
@jobvecancy
@jobvecancy 5 лет назад
ആയൂർ വേദം, english മരുന്ന് ആയാൽ മാത്രമേ നിങ്ങൾ accept ചെയ്യുകയുള്ളൂ...
@exgod1
@exgod1 3 года назад
Angane thanne annalo !!! Mordern medicine num chdiyil ninnum oushudagal edkar undallo pinne enthuk itha Alakolli Ayurvedam
@livinwilsonwilson5046
@livinwilsonwilson5046 5 лет назад
Thanks
@vigneshsivan3154
@vigneshsivan3154 5 лет назад
kidu speed. 👍👍
@akhiljohnson4505
@akhiljohnson4505 5 лет назад
Nice presentation👌. Thank u so much .
@remyaammu
@remyaammu 3 года назад
What you are speaking is not Ayurveda
@jitin1698
@jitin1698 5 лет назад
👏👏👏👏👏👏
@streetfighter7319
@streetfighter7319 5 лет назад
🙄പൊന്നാര ചങ്ങായിമാരെ 😬 ഈ ആയുർവേദ വിമർശന പ്രസന്റേഷനിൽ എന്തെങ്കിലും പിഴവുണ്ടെൽ അത് ചൂണ്ടി കാണിക്ക്.... ആയുർവേദത്തെ മാത്രം വിമര്ശിക്കുന്നൂന്ന് മോങ്ങി കൊണ്ടിരിക്കാതെ 🤭🤭
@anilbabu9136
@anilbabu9136 5 лет назад
പാർശ്വ ഫലങ്ങൾ കുറവാണു എന്നത് ആരാ പറഞ്ഞെ? എന്തെങ്കിലും തെളിവുകൾ ഉണ്ടോ????
@Vishnusajeev110
@Vishnusajeev110 5 лет назад
ചുണ്ടി കാണിച്ചിട്ടുണ്ട്
@streetfighter7319
@streetfighter7319 5 лет назад
@@vivekmdev8214 ആയുർവേദത്തിന് പാർശ്വഫലങ്ങൾ ഇല്ലാ എന്ന് നിങ്ങള്ക്ക് തോന്നാൻ കാരണം പ്രകൃതിദത്താ കിട്ടുന്നതാണല്ലോ ആയുർവേദ മരുന്ന് അപ്പോൾ അത് ശുദ്ധമായിരിക്കും എന്ന വിഡ്ഢിത്തം ആണ് നിങ്ങളെ കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നതു..... 60% മോഡേൺ മെഡിസിൻ മരുന്നും ചെടികളിൽ നിന്നും വേർതിരിചെടുക്കുന്നതാണ്, രോഗം മാറ്റുന്ന കണ്ടന്റുമാത്രമാണ് മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്നത്..... മെർകുറിയുടെ അംശം കൂടിയത് കൊണ്ട് കിഡ്നി അടിച്ചു പോയത് കൊണ്ട് നിരവധി ആയുർവേദ മരുന്ന് ബാൻ ചെയ്തിട്ടുണ്ട്
@streetfighter7319
@streetfighter7319 5 лет назад
@@vivekmdev8214 ആയുർവേദത്തിൽ ഒരു മരുന്ന് പാർശ്വഫല ടെസ്റ്റ്‌ നടത്തിയാണോ രോഗികൾക്ക് കൊടുക്കുന്നത്? 🤔
@canyouflyican
@canyouflyican 5 лет назад
​@@streetfighter7319 കാരണം പ്രകൃതിദത്താ കിട്ടുന്നതാണല്ലോ ആയുർവേദ മരുന്ന് അപ്പോൾ അത് ശുദ്ധമായിരിക്കും എന്ന വിഡ്ഢിത്തം// പ്രകൃതിദത്തം ആയത് ശുദ്ധം ആല്ല എന്നാണോ? //60% മോഡേൺ മെഡിസിൻ മരുന്നും ചെടികളിൽ നിന്നും വേർതിരിചെടുക്കുന്നതാണ്, // നിങ്ങൾ ഈ പറയുന്നത് മോഡേൺ മെഡിസിൻ നല്ലതാണെന്നു ഉള്ള വാദത്തിനു വേണ്ടി ആണ് ..(അത് ചൂണ്ടിക്കാണിക്കാതിരിക്കാൻ - "നല്ലത് മാത്രമാണ് മോഡേൺ മെഡിസിൻ ഉപയോഗിക്കുന്നത്" എന്ന് ഒരു Disclaimer ഇട്ടിരിക്കുന്നു എന്ന് മാത്രം) ..പക്ഷെ മുകളിൽ പറയുന്നു പ്രകൃതി യിൽ നിന്നും കിട്ടുന്നത് ശുദ്ധമായിരിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തം ആണ് എന്ന് ....പിന്നെ, നിങ്ങൾ ആ പറഞ്ഞ 60 ശതമാനം കണക്ക് എവിടുന്നാണ് എടുത്തത്? ആ എടുത്ത site ഇൽ അവർ ഈ data ഉപയോഗിക്കുന്നത് ചെടികൾ എങ്ങനെ മോഡേൺ മെഡിസിന് ഉപകാരപ്രദവുന്നു എന്ന് തെളിയിക്കാൻ ആണ്. വീണ്ടും - ആ ടാറ്റ നിങ്ങൾക്കു ഉപയോഗപ്രദമാക്കാൻ വേണ്ടി നിങ്ങൾ അതിന്റെ കൂടെ "മോഡേൺ മെഡിസിൻ നല്ലതു മാത്രമേ ഉപയോഗിക്കുന്നുള്" എന്ന് ചേർത്തു എന്ന് മാത്രം! // മെർകുറിയുടെ അംശം കൂടിയത് കൊണ്ട് കിഡ്നി അടിച്ചു പോയത് കൊണ്ട് നിരവധി ആയുർവേദ മരുന്ന് ബാൻ ചെയ്തിട്ടുണ്ട്// ആയുർവ്വേദം ആയത് കൊണ്ട് എത്രയും കഴിക്കാം ആരോടൊതും ചോദിക്കാതെ എല്ലാം കഴിക്കാം എന്ന തെറ്റിദ്ധാരണ കാരണം ഇങ്ങനെ സംഭവിക്കാം...പിന്നെ ഒരുപാടു മായം ചേർക്കൽ ഉണ്ട് - അതിനു ആരുവേദത്തിനെ കുറ്റം പറയാൻ സാധിക്കില്ല...അത് ചെയ്യുന്നവരെ ആണ് കുറ്റം പറയേണ്ടത്... ആയുർവ്വേദം എന്നതിൽ "വേദം" എന്ന വാക്കുള്ളത് കൊണ്ടും, അത് ഒരു മതവുമായി ബന്ധപെട്ടു കിടക്കുന്നതു കൊണ്ടും മാത്രം അതിനെ വിമർശിക്കുക എന്നത് athiests എന്ന സ്വയം വിശേഷിപ്പിക്കുന്നവർ ചെയ്യുന്ന മണ്ടത്തരം ആണ്.... atheism ത്തിന് തന്നെ നാണക്കേടാണ് അത്
@shajunanminda7860
@shajunanminda7860 5 лет назад
വളരെ currectanu, xray ano sary extray ano?
@MaheshMahi-wn7gh
@MaheshMahi-wn7gh 5 лет назад
❤️
@humbleshine
@humbleshine 5 лет назад
this is your best presentation so far
@greatviewfasal
@greatviewfasal 5 лет назад
100% true
@kalakeyan5295
@kalakeyan5295 Год назад
ഇ Alloppothy 1 വർഷം ഉണ്ടാക്കിയ side effects ഒന്നു പറയാണേ... ആയുർവേദത്തെ വിമർശികാൻ ഹിസ്റ്ററി വരെ തിരയേണ്ട ആവശ്യം വന്നു . ഇവിടെ ഒരുത്തൻ coat ഇട്ട് കൊണ്ട് എന്തും പറഞ്ഞാൽ വിശ്വസിക്കുന്ന അവസ്ഥ പോലെ ആണു ഇപ്പോൾ ജനങ്ങളുടേത്.
@user-zs4ot4cu2t
@user-zs4ot4cu2t 5 лет назад
നല്ല അവതരണം. ആശംസകൾ 👍👍👍
@gokulc124
@gokulc124 5 лет назад
❤❤❤❤
@arjunmohan1608
@arjunmohan1608 5 лет назад
Jaivikamaya knjavu valare uthamam anu
@hyblaea123
@hyblaea123 5 лет назад
ഈ പ്രഭാഷണത്തിൽ പറയുന്ന ഒരു കാര്യം ഒഴികെ മറ്റെല്ലാം തികച്ചും തെറ്റാണു. 1 . ആയുർവേദ മരുന്നുകളിൽ ഇപ്പോൾ പ്രെസെര്വറിവേ ഉപയോഗിക്കുന്നു എന്നത് ശരി. അത് ആയുർവ്വേദം ഒരു വ്യവസായമായി മാറിയപ്പോൾ സംഭവിച്ചതാണ്. പണ്ട് മരുന്ന് ഉണ്ടാക്കി ഉടനെ കഴിക്കുന്ന കാലത്തു ആവശ്യം ഉണ്ടായിരുന്നില്ല. 2 . യൂറോപ്യൻ യൂണിയന്റെ നിബന്ധനകൾ അനുസരിച്ചു വേണ്ട പരീക്ഷണങ്ങൾ നടത്താത്തത് കൊണ്ടാണ് അവിടെ DISCLAIMER പ്രിന്റ് ചെയ്യുന്നത്. അതിനു കാരണം ആ നിബന്ധനകൾ modern മെഡിസിൻ നു വേണ്ടി ഉണ്ടാക്കിയതാണ് എന്നതാണ്. 3 ചെടികൾ ഇടിച്ചു പിഴിഞ്ഞ് കഴിക്കുന്ന രീതി ആയുർവേദത്തിൽ ഇല്ല. പ്രഭാഷകൻ കേരളീയ വൈദ്യ ശാസ്ത്രത്തെയും ഗൃഹവൈദ്യത്തെയും ഓട്ടമരുന്നു ചികിത്സയെയും എല്ലാം ആയുർവേദത്തോട് കൂട്ടി കലർത്തി സ്വയം ഇവ തമ്മിലുള്ള വ്യത്യാസം അറിയാതെയാണ് സംസാരിക്കുന്നതു. 4 . modern മെഡിസിൻ ആയുർവേദത്തിൽ നിന്ന് ധാരാളമായി കടം കൊണ്ടിട്ടുണ്ട്. രണ്ടും വ്യത്യസ്ത ജ്ഞാനരൂപങ്ങളാണ്. ഇവ രണ്ടും സവിശേഷമായ അസുഖങ്ങളിൽ മിടുക്കരുമാണ്. 5 . ആധുനിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് ആയുർവേദത്തെ മാത്രമല്ല മറ്റു ഇതര ജ്ഞാന രൂപങ്ങളെയും അളക്കുന്നത് ടെണ്ടുൽക്കർ എത്ര ഗോൾ നേടി എന്ന് ചോദിക്കുന്നത് പോലെയാണ്.
@sivalalkv9398
@sivalalkv9398 5 лет назад
ആയൂർവേദ മരുന്നുകൾക്ക് drug controller നിയമിക്കാൻ ഇപ്പോൾ മാത്രമാണ്‌ (കഴിഞ്ഞയാഴ്ച)കേരളഗവൺമെൻ്റെങ്കിലും നടപടി തുടങ്ങിയത്.ആയൂർവേദ മരുന്നുകളുടെ ഗുണനിലവാരവും ഫലപ്റാപ്തിയും എങ്ങനെ അളക്കണമെന്നാണ് താങ്കൾ പറയുന്നത്?പത്ത് കമ്പനിയുടെ മരുന്നിന് പത്ത് തരം മണവും രുചിയുമാണല്ലോ.അപ്പോൾ ഗുണവും അങ്ങനെ തന്നെയായിരിക്കും എന്ന് വേണ്ടേ അനുമാനിക്കാൻ?
@lifeisyours4827
@lifeisyours4827 4 года назад
@@sivalalkv9398 drug inspector pande undade.... Pinne oru medicine thanne different combination undu as per different classical texts..aapo smell and consistency varying aakum..... But most of pharmacy have to follow preparation in Ayurveda Pharmacopoeia of India... Published by Central authorities....
@jaisonvld
@jaisonvld 5 лет назад
Good presentation , keep going krishnaprasad.
@ronypala
@ronypala 5 лет назад
👍👍👍👍👍👍👍👍👍👍👍
@jacobthomas3180
@jacobthomas3180 5 лет назад
Audio,super, very clear.
@azharautoparts6604
@azharautoparts6604 5 лет назад
👍👍🌹🌹
@jijogpulimala9606
@jijogpulimala9606 5 лет назад
👍👍
@PAVANPUTHRA123
@PAVANPUTHRA123 5 лет назад
Good Presentation ...... and good Knowledge.
@bijukumar.kbijukumar8634
@bijukumar.kbijukumar8634 2 года назад
Good
@mjpl1967
@mjpl1967 5 лет назад
Super presentation.....
@sanilsam7824
@sanilsam7824 5 лет назад
Good presentation bro...
@shinuplacid3540
@shinuplacid3540 5 лет назад
വിമർശനങ്ങളിലുലൂടെ ഊർജം.. എന്നൊക്കെ കേട്ടിട്ടേയുള്ളു... ഇപ്പൊ കണ്ടു.. ❤️ well done 👍
@deepblue3682
@deepblue3682 5 лет назад
Debate nadathathe, oru pothu veediyil ottykku thaan vaayichu manasilaakkiyathu maathram vilichu parayunnathu sheriyaano??..!!!... Debate cheyyu( aa vishayathil authentic aaya oraalumaayi)
@lifeisyours4827
@lifeisyours4827 4 года назад
Debate 28 th at kollam
@faithsuperstition3236
@faithsuperstition3236 2 года назад
12:36 ith aara? kandittund.
@nishamol9044
@nishamol9044 5 лет назад
Chudu vellathil kulikkan pattumo
@user-gh4wp6wz9y
@user-gh4wp6wz9y 5 лет назад
Nisha Mol - ചൂടു വെള്ളത്തിൽ പശ ചേർത്താൽ പറ്റും!
@almaa7939
@almaa7939 5 лет назад
👍👍👍👍
@vipinkripa3891
@vipinkripa3891 5 лет назад
🤩🤩🤩🤩
@sajeevtb8415
@sajeevtb8415 5 лет назад
Qa?👍
@sobhanaraveendran5738
@sobhanaraveendran5738 5 лет назад
Samvaadam. With krishnaprasad Aug.11.pwd rest house.nearmetrostation.pathadippalam.pillar no.337.Ernakulam.
@Thoppilarun
@Thoppilarun 4 года назад
Very good presentation... expecting more videos all the best sir...
@abhifi
@abhifi 5 лет назад
കൃഷ്ണപ്രസാദ്‌.... ഒരു നല്ല അവതരണം...ഇപ്പോഴുള്ള ശശിമാരൊക്കെ ഇതുപോലെ തുടരാനാണ് സാധ്യത കൂടുതൽ... പക്ഷെ വരും തലമുറകൾ ആയുർവേദ ഡോക്ടർ ആകാം എന്ന് വിചാരിക്കുന്നവർ... അവരിൽ കുറച്ചാളുകളിലെങ്കിലും..ചിന്തിക്കാനും മാറ്റം കൊണ്ടുവരാനും കൃഷ്ണപ്രസാദിനെപ്പോലുള്ളവരുടെ പ്രസന്റേഷൻ കൊണ്ടു സാധിക്കും... ഇനിയും തുടരുക.... അഭിനന്ദനങ്ങൾ....
@pravachakan
@pravachakan 5 лет назад
Very good presentation. You are becoming a star
@hashwinp8386
@hashwinp8386 4 года назад
Fund anuvadhikanam endhinu? Ivare kaalavandi test cheyyanalla 😂
@varghesepa5468
@varghesepa5468 3 года назад
ജേക്കബ് വടക്ക ചേരിയെ ഒന്നനിലയ്ക് നിർത്താമോ?
@acnishadac
@acnishadac 5 лет назад
Good Presentation......all the best
@1abeyabraham
@1abeyabraham 5 лет назад
Well done bro . We expect more from you. Your classes shed light to brain of millions. You are the Ninja warrior against pseudoscience
@nownthen
@nownthen 5 лет назад
Very good presentation!
@ravindrannair1370
@ravindrannair1370 5 лет назад
Informative. Congrats.
@ciniclicks4593
@ciniclicks4593 Год назад
The tremandaz presantation👑👑👑👑👑👑👑
@sumeshkn8218
@sumeshkn8218 5 лет назад
Very brave presentation kp. Good job. Feeling pathetic for the society which run after pseudo things like ayurveda. Essence is probably the only platform which dares to speak the truth . And they gives me a ray of hope for people like me who wants my children's live in a better world than I lived . Thanks dear kp for this small step,yet a giant leap 👍👍
@unnikr121
@unnikr121 4 года назад
A pathetic presentation by a guy who doesnt have any medical knowledge or experience . It's like Taliban who destroys the Buddhist stupa s which is world heritage. When idiots gets bombs and dynamite humanity suffer. What to say about ones who support that
@anoopsnair007
@anoopsnair007 5 лет назад
ningal polichu machane :)
@sasibabu1970
@sasibabu1970 3 года назад
അലോപതിക്കാരൻ ദേദമാക്കാൻ പാട് പെടുന്ന ചില രോഗങ്ങൾ ഉദാ. മഞ്ഞപ്പിത്തം , ഡെങ്കി, തുടങ്ങിയ വ ആയുർവേദ കാരനും നാട്ടുവൈദ്യ കാരനും നിസ്സാരമായി ദിവസങ്ങൾ കൊണ്ട് ചികിത്സിച്ച് ഭേദമാക്കും. ഇത് കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. അതിൻറെ പിന്നിലുള്ള ഫിസിക്സും കെമിസ്ട്രിയും മൈക്രോബയോളജിയും സമയം ഉള്ള യുക്തി വാദികൾ അന്വേഷിച്ചു കണ്ടു പിടിക്കട്ടെ . വെറുതെ പുസ്തക പാണ്ഡിത്യം വിളമ്പിയത് കൊണ്ട് അത് വൈദ്യശാസ്ത്രം ആവുന്നില്ല.
@shanishkc
@shanishkc 5 лет назад
സംഭവം കലക്കി...👌👌👌
@manojteslave5730
@manojteslave5730 5 лет назад
👍👍👍👍👍👍
@gaffoorpa1950
@gaffoorpa1950 5 лет назад
Super presentation.
@Lifelong-student3
@Lifelong-student3 3 года назад
Kalakki bro...oru rakshayumilla...💖
@shamsaj123
@shamsaj123 5 лет назад
ഇഞ്ചി കറി പോലുള്ളവ കഴിച്ചാൽ കുഴപ്പമുണ്ടോ?
@user-gh4wp6wz9y
@user-gh4wp6wz9y 5 лет назад
k m sajith Sajith - ഇഞ്ചിക്കറി ടച്ചിംഗ്സ്‌ ആക്കി കഴിച്ചാൽ കുഴപ്പമായേക്കാം!
@surabhikumar5434
@surabhikumar5434 5 лет назад
കഴിക്കരുത് തട്ടിപോകും 😀
@c.pavithran244
@c.pavithran244 3 года назад
@@surabhikumar5434 ഇഞ്ചികറിക്കും, വെളുത്തുള്ളിക്കുമൊക്കെ പകരം ചോറിന്റെ കൂടെ മോഡേൺ മെഡിന്റെ ഗുളികകൾകഴിച്ചാൽ മതി എന്ന് പറയാത്തത് ഭാഗ്യം. ഇനി കറിവെക്കാൻ ഉപയോഗിക്കുന്ന പച്ചക്കറികളൊക്കെ ലാബിൽ കൊണ്ട്പോയി പരിശോധിച്ച് ശാസ്ത്രീയമാണെന്ന് ഇദ്ദേഹം പറയുന്ന ലാൻസെറ്റ് ജർണലിൽ പ്രസിദ്ധീകരിച്ചാലേ കറിവെക്കാവൂ. അല്ലെങ്കിൽ അത് അശാസ്ത്രീയവും കപടശാസ്ത്രവുമൊക്കെ ആയിപ്പോകും.
@MrKalavooran
@MrKalavooran 5 лет назад
Introduction: Modern medicine has embraced data-driven understanding of health, principally through electronic medical records. However, Ayurveda, which is the dominant traditional medicine system in India, much of it is still practiced without digital records. Methods: In this study, 353,000 patients’ data were captured digitally by ~300 Ayurveda doctors over teleconsultation and in-person consultations. The entire dataset was analyzed based on age, sex, region, chronicity, Vikriti, disease morbidity, and comorbitidy and reported effectiveness of the treatment. Results: Younger patients were found to use more Ayurveda telemedicine, but all age groups were well represented. It was found that 82% patients had disease chronicity greater than 1 year. About 85% of the diseases were related to 6 organ systems, digestive (30.6%), endocrine (14.6%), skeleton (13.5%), skin (11.2%), nervous (7.6%), and respiratory (7.4%). The network analysis of the data revealed difference in sex and age-based patterns. Disease of endocrine and cardiovascular systems become comorbid for patient population at older age-groups as also observed in case of modern medicines. Conclusion: Within the limitations of using practice data from a single large group of Ayurveda practitioners, this represents the first data-driven view of Ayurveda practice in India. In spite of 82% of all the patients having chronic diseases, Ayurveda treatment offered complete or partial relief in more than 76% of cases, and only 0.9% reported aggravation in symptoms. journals.lww.com/progprevmed/Fulltext/2018/10000/Big_Data_Analysis_of_Traditional_Knowledge_based.1.aspx
@dhaneshwars4790
@dhaneshwars4790 3 года назад
Here is Proof for those who sticks on evidences
@limitlessmalayalam9471
@limitlessmalayalam9471 2 года назад
Disclosure S.K.B. has been advisor to Jiva Institute of Vedic Science and Culture. P.C., R.C. has financial interest in Jiva Ayurveda. R.K., S.G. of Oxyent Private Limited are funded by Jiva Ayurveda for carrying out the analysis. The Article Processing Charge was paid for by Jiva Institute of Vedic Science and Culture. Ipo egane irikunu? 😂
@sudheeshsudhi5480
@sudheeshsudhi5480 5 лет назад
അങ്ങനെ അതിനും ഒരു തീരുമാനമായി
@josephgeorge7802
@josephgeorge7802 4 года назад
Thanks. Very informative.
@Anju3474
@Anju3474 5 лет назад
ലളിതമായ അവതരണം.....👌👍
@Ashikdepthfulframes_media
@Ashikdepthfulframes_media 5 лет назад
Ayurveda vazhi thattippum indu...Athu niyamam vazhi mattanam....Allopathy vazhi thane ethrayo medical mistakes enittum enthe allopathy thattippu ennu parayathe
@hashwinp8386
@hashwinp8386 3 года назад
Ayurvedam Thane aanu thattipu mayre
@vijayank6819
@vijayank6819 3 года назад
ഓപ്പറേഷൻ ബ്ലു സ്റ്റാർ കാലഘട്ടത്തിൽ രാഷ്‌ട്രപതി ആയിരുന്ന ശ്രീ. സെയിൽ സിംഗ് ഏതോ ഒരു രോഗം പാലക്കാട്‌ അഷ്ട വൈദ്യന്മാരെക്കൊണ്ട് ചികിൽസിച്ചു ഭേദമാക്കി എന്ന് മാതൃഭൂമി വീക്കിലിയിൽ ആയിടക്ക് വായിച്ചതായി ഓർക്കുന്നു. വൈദ്യന്മാർക്കു അദ്ദേഹം ഏതോ പുരസ്കാരവും നൽകിയിരുന്നു. ശുദ്ധ പരാജയമാ യ ആയുർവേദ ചികിത്സ എന്തുകൊണ്ട് അദ്ദേഹം തെരഞ്ഞെടുത്തു എന്നറിയില്ല. രോഗം ഭേദമായി. ശ്രീ. കൃഷ്ണ പ്രസാദിന്റെ അന്വേഷണ ത്വര ഇക്കാര്യത്തിലേക്കു നീണ്ടെങ്കിൽ സത്യം മനസ്സിലാക്കാമായിരുന്നു. ഇല്ലെങ്കിൽ ഇത്തരം സാക്ഷ്യങ്ങൾക്കു പിൻപേ ജനങ്ങൾ പോകും.
Далее
Who Can Break Most Walls? Ep.2 | Brawl Stars
00:26
Просмотров 375 тыс.