ഞാനും 2016 ൽ ഇവിടെ പോയിട്ടുണ്ട്. അന്ന് ബഹ്മ സരോവർ മുഴുവൻ പണി കഴിഞ്ഞിരുന്നില്ല. ശക്തി പിഠിലും പോയിരുന്നു. ക്ഷേത്രങ്ങൾ എല്ലാം പുതുതായി പണിതതു പോലെയാണ് പൗരാണികമായ ചുറ്റുപാടുകൾ തോന്നുന്നില്ല. എല്ലാം പുതുതായി പണിതതുപോലെയാണ്
ആലങ്കാരികമായി ഒന്നും ചേർത്ത് കെട്ടാതെ നന്നായി പറഞ്ഞു കുരു രാജാവ് ഉഴുത കഥ ഭാഗവതം പറഞ്ഞത് മറ്റേതു നാടോടി കഥയും സ്യ മന്ദ പഞ്ചകം ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ