Тёмный

ഭഗവാന്റെ മുന്നിൽ ചെറിയവരും വലിയവനും എന്നുള്ള ഭേദം ഇല്ലേ ഇല്ല❤🙏 

Swasthika All is well
Подписаться 212 тыс.
Просмотров 58 тыс.
50% 1

Опубликовано:

 

9 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 869   
@akshaybinesh
@akshaybinesh 3 года назад
പേടിക്കണ്ട മനുഷ്യന്റെ തൃപ്തിക്കു കാത്തു നിൽക്കണ്ട ആരും കേൾക്കാനില്ലെങ്കിൽ ഭഗവാൻ ഒറ്റക്കിരുന്നു കേൾക്കും ❤
@sujathamb9697
@sujathamb9697 3 года назад
മോളെ നിന്നിൽ ഭഗവാൻ നിന്നിൽ വാഴുന്നു ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏എന്നും കണ്ണെൻ നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@krishnajap1917
@krishnajap1917 3 года назад
എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.ഞാൻ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണ്.ടെൻഷന്റേയും സ്ട്രെസ്സിന്റേയും ഇടയിൽ ചേച്ചിയുടെ കഥകൾ ഒരുപാട് സന്തോഷം തരുന്നുണ്ട് . കഥകൾ മാത്രമല്ല ചേച്ചിയുടെ മധുരമേറിയ ശബ്ദം കേൾക്കുമ്പോൾ തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നുന്നു . സർവ്വം കൃഷ്ണാർപ്പണമസ്ത്തു 🙏🙏🙏🙏
@jayajayajayajaya1468
@jayajayajayajaya1468 3 года назад
Hai Molu. Ok.
@krishnajap1917
@krishnajap1917 3 года назад
😊😊😍
@adhithyanvs6974
@adhithyanvs6974 3 года назад
Hai,
@adhithyanvs6974
@adhithyanvs6974 3 года назад
Hai
@prasadprasad3995
@prasadprasad3995 2 года назад
Hare krishna
@akshaybinesh
@akshaybinesh 3 года назад
പാർവതി നിനക്ക് ഒരുപാട് നന്മ ഉണ്ട് ദൈവ കൃപയും ഇനിയുള്ള കാലം ഒരു പാട് നന്മകൾ ജീവിതത്തിൽ വന്നു ചേരട്ടെ. അനുഗ്രഹിക്കുന്നു ❤
@njgaming5953
@njgaming5953 2 года назад
നന്ദി നമസ്കാരം ആയുസും.ആരോഗ്യ വും തന്ന്സന്തോഷവും.സമാധാനത്തോടെയുള്ള.ജീവിതം നയിക്കുന്ന തോടെഇതുപോലെ.ഭഗവാന്റെ. കഥകൾ. കേൾക്കാനുള്ള.ഭൂരിഭാഗവും ഭഗവാൻ നല്കി. അനുഗ്രഹിക്കട്ടെഎന്.പ്റാർത്ഥിക്കുന്നു.ഹരേരാമഹരേകൃഷ്ണ🙏🙏🙏
@user-sv4rk9ps8i
@user-sv4rk9ps8i Год назад
ഹരേ കൃഷ്ണ ❤
@sheelapillai4479
@sheelapillai4479 3 года назад
ഹരേകൃഷ്ണ സാധാരണക്കാരുടെ സങ്കടം അറിയുന്നത് കൊണ്ടാണ് ഭഗവാന്റെ കഥകള്‍ ഇത്ര ഭംഗിയായി വർണികകാൻ കഴിയുന്നത് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു രാധേ രാധേ 🙏🙏🙏
@aneeshma7347
@aneeshma7347 3 года назад
messenger name enthannu
@nandanasasi5141
@nandanasasi5141 3 года назад
എനിക്ക് പരിചയപെട്ട കൊള്ളാം എന്ന് und ഞാൻ ഒരു കൃഷ്ണ ഭക്ത യാണ് ഹരേ കൃഷ്ണ
@vijayanair8025
@vijayanair8025 2 года назад
ഹരേ... കൃഷ്ണാ.. ഗുരുവായൂരപ്പാ 🙏🌹🙏🌹🙏🌹🙏
@Masterdesignerschry
@Masterdesignerschry 3 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏
@ambadiparu4224
@ambadiparu4224 3 года назад
ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണ നമസ്തൂ🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@bijukumarbbijukumarb6121
@bijukumarbbijukumarb6121 3 года назад
ഹരേ രാമ ഹരേ രാമ രാമാ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@thankamaonyamma930
@thankamaonyamma930 3 года назад
കേട്ടുകൊണ്ടിരിക്കുകയാണ് ഒത്തിരി ഇഷ്ട്ടമാണ് മോളെ. നമോ നാരായണായ.
@nairsudh8802
@nairsudh8802 3 года назад
മോളെ നിന്റെ മുൻപിൽ ഞാൻ വണ ങ്ങുന്നു കണ്ണുനീരോടെ ഭഗവാൻ നിന്നിലും വിളങ്ങുന്നു എന്ന ബോധത്തിൽ , ഒരമ്മ , ഹരേ കൃഷ്ണ 🙏🙏🙏
@vijayamadhu4924
@vijayamadhu4924 3 года назад
I like your softness speech
@ushaprasanth9988
@ushaprasanth9988 3 года назад
കേൾക്കുന്നുണ്ട് പാർവ്വതി ❤️ സ്വസ്തികയുടെ ഓരോ വീഡിയോക്കും വേണ്ടി കൊതിയോടെ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ. ഭഗവാന്റെ കഥകൾ കേൾക്കാൻ അത്രയും അത്രയും ഇഷ്ടം. സങ്കടങ്ങളെല്ലാം മറന്നു പോകും 🙏🙏🙏❤️❤️❤️😘😘😘
@olivia-ew3id
@olivia-ew3id 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണന്റെ ഈ കൂട്ടുകാരിക്ക് ഒരുപാട് നന്മ കൾ നേരുന്നു എനിക്കും വൃന്ദാവൻ പോകാൻ ഇഷ്ടം ആണ് പോകാൻ വേണ്ടി പ്രാർത്ഥിക്കണം
@akkuvlogs4055
@akkuvlogs4055 3 года назад
കേൾക്കാം. കണ്ണ് നിറഞ്ഞു പോയി ഭഗവാനെ കൃഷ്ണ രക്ഷിക്കണേ 🙏🙏🙏
@gourinandhana2836
@gourinandhana2836 Год назад
കണ്ണാ... ഭഗവാനെ... കാത്തുകൊള്ളണമേ 🙏🙏
@prabhurajvs5889
@prabhurajvs5889 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ...🙏🙏🙏🙏
@sreedevic74
@sreedevic74 2 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@anjanarajesh8514
@anjanarajesh8514 2 года назад
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏
@sathyapalanmanayathody1263
@sathyapalanmanayathody1263 3 года назад
ഹരേ കൃഷ്ണ... ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...!
@umasreekumar501
@umasreekumar501 3 года назад
അവതരണം അതി മനോഹരമാണ് ക വീഡിയോകൾ എല്ലാം കാണാറുണ്ട് . ഏറ്റവും പ്രിയം വ്യന്ദാവനയാത്രയാണ് ഹരേ കൃഷ്ണ ഹരേ കൃഷ്ണാ
@viswansathya0
@viswansathya0 3 года назад
Phone no Tharumo
@soumyababu5619
@soumyababu5619 3 месяца назад
ഭഗവാൻ അർജുനനെ സഹായിക്കുന്നത് പോലെ എന്നെയും സഹായിക്കുന്നുണ്ട് ഓരോ അനുഭവം ഉണ്ട്❤❤❤❤❤❤❤❤❤❤❤❤
@thriprasadam2273
@thriprasadam2273 3 года назад
ഹരേ കൃഷ്ണ
@akshaybinesh
@akshaybinesh 3 года назад
അതെ പാർവതി blessed ആണ് എന്നെക്കാളും ഒരുപാട് ഉയരെ 🙏
@mohnannairk9393
@mohnannairk9393 2 года назад
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പ
@nandhusfunworld9396
@nandhusfunworld9396 3 года назад
എന്റെ ജീവാണു വിലോരോന്നിലും സദാ നീഒരാൾ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🙏🙏
@saralasasi9922
@saralasasi9922 3 года назад
മോളെ, മോളുടെ പേര് എന്താണ്??
@saralasasi9922
@saralasasi9922 3 года назад
എന്റെ പേര് സരള ശശി,, എന്റെ വീട് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പ്. ആണ്
@saralasasi9922
@saralasasi9922 3 года назад
മോളെ എന്റെ ഹസ്ബൻഡ് മരിച്ചു. 5 മാസം കഴിഞ്ഞേ ഉള്ളൂ. ഞങ്ങൾ സ്നേഹിച്ചു ജീവിച്ചത് പോലെ ഈ ലോകത്തു ആരും ജീവിച്ചിട്ട് ഉണ്ടാവില്ല. ഞാനിപ്പോൾ ഭ്രാന്ത് പിടി ച്ച അവസ്ഥയിലായിരുന്നു മോളെ.
@saralasasi9922
@saralasasi9922 3 года назад
രാത്രിയിൽ ഒട്ടും ഉറങ്ങാൻ കഴിയാതെ വൈക്കത്തപ്പനെയും, ഗുരുവായൂരനെയും പ്രാർഥിച്ചിരിക്കും അങ്ങനെ ഒരു ദിവസം ഫോണിൽ യൂ ട്യൂബിൽ മോളെ കാണാനും ഭഗവാന്റെ കഥകൾ കേൾക്കാനും ഇടയായി.
@saralasasi9922
@saralasasi9922 3 года назад
അന്നുമുതൽ എല്ലാദിവസവും മോളുടെ വീഡിയോ കാണാറും ഉണ്ട് ഒരു കാര്യം മനസിലായി ഭഗവാൻ മോളെ എനിക്കായി തന്നതാണ്. മോളെ കഴിയുമെങ്കിൽ മാത്രം എന്നെ ഒന്ന് വിളിക്കുമോ??
@vijayakumarkk3799
@vijayakumarkk3799 2 года назад
Harey Krishna
@krishnakumarkumar5481
@krishnakumarkumar5481 3 года назад
ഹരേ കൃഷ്ണാ, എല്ലാം ഭഗവാനിൽ അർപ്പിതമായി ജീവിതം കൊണ്ടു പോകുകയാണെങ്കിൽ No tention, സഹോദരിഎങ്ങിനെയാണ് ഇത്രയും നല്ല വണ്ണംഭഗവാൻ്റെ കഥകൾ പഠിച്ചു.ഹരേ കഷ്ണാ
@sheebakrishna4419
@sheebakrishna4419 2 года назад
എന്റെ മോന് ചേച്ചിയുടെ കഥകൾ ഒരുപാട് ഇഷ്ടം ആണ് ❤❤😍
@pankajambhaskaran8951
@pankajambhaskaran8951 3 года назад
കഥയൊക്കെ നന്നായി കേട്ടു മോളെ ലൈവിൽ കണ്ടില്ലെങ്കിലും എപ്പോഴെങ്കിലും ഞങ്ങൾക്ക് കാണാൻ ഭാഗ്യമുണ്ടാവാറുണ്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻
@parvathich1276
@parvathich1276 3 года назад
ചേച്ചിയുടെ കഥകൾ കേൾക്കുമ്പോൾ ഭാഗവാനിലേക് കൂടുതൽ അടുക്കുന്നു 🥰🥰
@vijayalekshmis815
@vijayalekshmis815 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@praveenm9570
@praveenm9570 Год назад
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sathidevisathidevi1292
@sathidevisathidevi1292 3 года назад
ഞാൻ കഥ കേട്ടു 🙏🙏ഭഗവാനെ കൃഷ്ണ 🙏🙏❤❤🌹
@nirupamam2675
@nirupamam2675 2 года назад
Kelkunnudu
@nivedhyashiju8504
@nivedhyashiju8504 3 года назад
Hare krishna🙏😔
@babuk4908
@babuk4908 2 года назад
ഹരേ രാമ ഹരേ കൃഷ്ണ 🙏 🙏 💛
@thankamanivk3711
@thankamanivk3711 3 года назад
കേൾക്കുന്നുണ്ട് മോളേ . ശരീയായ വീഥിയാണ് തെരഞ്ഞെടുത്തിരിക്കുന്നത് ഹരി ഓം.
@satheeshk8138
@satheeshk8138 3 года назад
എന്റെ മക്കൾക്ക്‌ നിങ്ങളുടെ കഥകൾ കേൾക്കാൻ വളരെ ഇഷ്‌ടമാണ്
@minnusiju3886
@minnusiju3886 2 года назад
ഹരേ കൃഷ്ണാ ഹരേ രാമാ 🙏🙏🙏🙏
@remyasunesh7532
@remyasunesh7532 2 года назад
ഹരേ കൃഷ്ണാ... സർവ്വം കൃഷ്ണർപ്പണമസ്തു..... 😍😍😍😍🙏🙏🙏🥰🥰
@kombanfance2504
@kombanfance2504 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ചേച്ചി യുടെ ഈ വീഡിയോ വളരെ വളരെ ഇഷ്ട മായി 🙏🙏🙏🙏🙏❤❤❤❤🌹🌹🌹🌹❤❤
@manojck4401
@manojck4401 2 года назад
Hare Krishna hare Krishna Krishna Krishna hare hare......Hare rama hare rama rama rama hare hare
@sandeepmsaneep
@sandeepmsaneep 3 года назад
ഒരുപാട് ആശ്വാസം തോന്നുന്നുണ്ട് , സഹോദരിയുടെ ഓരോ വാക്കുകളും : ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ : ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ!
@sanalradhakrishnan1886
@sanalradhakrishnan1886 3 года назад
ഹരേ കൃഷ്ണാ....... 🙏🙏🙏🙏
@neethusathiyam8838
@neethusathiyam8838 Год назад
Hare krishna
@sheelabsheela9205
@sheelabsheela9205 2 года назад
Ennathe.story.very.very.good.godblessyou.hare.krishna.haribol
@ardream3d
@ardream3d 3 года назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... ഹരേ രാമാ ഹരേ രാമാ... രാമ രാമ ഹരേ ഹരേ...
@sreedeviajoykumar4479
@sreedeviajoykumar4479 3 года назад
ഹരേ കൃഷ്ണാ.. 🙏🙏🙏
@rajisadakk3096
@rajisadakk3096 2 года назад
ഹരേ കൃഷ്ണ രാധേ രാധേ
@muralidharanparameswaran8894
@muralidharanparameswaran8894 2 года назад
കൃഷ്ണാ ഭഗവാനെ ..... ഒരു നാണയത്തിനു രണ്ടു വശം ഉണ്ടന്നു പറയുന്നതുപ്പോലെ ആണ് നമ്മുടെ ആളുകളുടെ ചിന്ത. ആര് എന്തു വേണമെങ്കിലും പറയട്ടേ..... ഭഗവാന്റെ കഥ കേൾക്കാൻ ആയിട്ട് ഒത്തിരി കാതുകൾ തയ്യാറായി നിൽക്കുന്നു. രാധേ....... രാധേ.''.....''''''
@sringesg7241
@sringesg7241 3 года назад
Hare 🙏 Krishna Hare 🙏 Krishna Hare 🙏 Krishna Hare 🙏 Krishna
@raghuthamannambissan1461
@raghuthamannambissan1461 3 года назад
ഹരേ കൃഷ്ണാ ♥️🙏♥️
@NeenuC.G-dy5hy
@NeenuC.G-dy5hy Месяц назад
ഹരേ കൃഷ്ണ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@minupk7975
@minupk7975 2 года назад
നൻമ്മ വരട്ടെ,, ഫാഗവാൻ അനുഗ്രഹിക്യട്ടെ.ഓം നമഃ ശിവായ.
@bhagyarajkb7657
@bhagyarajkb7657 3 года назад
ഹരേ കൃഷ്ണ.... ഹരേ രാമ
@ushadevis6866
@ushadevis6866 3 года назад
നല്ല മനസുള്ള മോൾ. 🙏
@aravindakshakumta7337
@aravindakshakumta7337 3 года назад
സങ്കടം ആയീ 😭 നമിക്കുന്നു 🙏🙏🙏
@mayamenonvinay3614
@mayamenonvinay3614 3 года назад
Beautifully rendered the story of Lord Krishna 🙏 Sree Narayana yethi Samarppayami 🙏
@priyankasnair4900
@priyankasnair4900 3 года назад
മോളെ എല്ലാദിവസവും എപ്പോഴും എന്ത് ജോലിചെയ്യുമ്പോഴും മോളുടെ കൃഷ്ണ കഥ ഞാൻ കേൾക്കുണ്ട്. അതൊരു വല്ലാത്ത സന്തോഷം തരുന്നു. എല്ലാ ദുഃഖവും മറന്നു പോകും മോളെ. ഗുരുവായൂരപ്പൻ എല്ലാ അനുഗ്രഹവും തരട്ടെ
@manikandankp3225
@manikandankp3225 3 года назад
കഥ നന്നായി എനിക്ക് ഇഷ്ടപ്പെട്ടു
@geethachandran7725
@geethachandran7725 3 года назад
ഹരേ കൃഷ്ണ ഹരേകൃഷ്ണ
@aravindakshanmenon3145
@aravindakshanmenon3145 3 года назад
Krishna Krishnaa🙏🙏🙏
@premachandran1132
@premachandran1132 3 года назад
Kettu mole🙏🏻🙏🏻🙏🏻🙏🏻🙏🏻
@kombanfan63
@kombanfan63 3 года назад
സർവ്വം കൃഷ്ണാർപ്പണമ സ്തു. ഓം നമോ ഭഗവതേ വാസുദേവായ .
@sunanda9663
@sunanda9663 3 года назад
മോളെ കാണുമ്പോൾ തന്നെ എന്തോ ഒരു സന്തോഷം ആണ്. 🥰🥰🥰 കൃഷ്ണനെ പ്രാർത്ഥിക്കുമ്പോൾ അപ്പോൾ മോള് മനസിൽക്‌ ഓർമ്മ വരും. മോളെ u r very blessed... 🙌😘😘😘🙏🙏🙏
@girijavenugopal1232
@girijavenugopal1232 3 года назад
Molae...Krishna kadakal kalkuvan kathirikkunnu.,bagavan.anugrahikkattae,,🙏🙏🙏
@sushamasabu7835
@sushamasabu7835 3 года назад
Hare krishna mole thanks for all
@leona6797
@leona6797 3 года назад
Hare krishna
@sheejakitanhoth2219
@sheejakitanhoth2219 Год назад
ഞാൻ ഒരു പാട് വിഷമമുള്ള ആളാണ് സ്വസ്തികയുടെ എല്ലാ കേൾക്കാറുണ്ട്. മനസ്സിന് ഒരു പാട് സമാധാനമുണ്ട്.
@sonyasaji7084
@sonyasaji7084 3 года назад
സ്വാസ്തികയെ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് 🙏ഹരേ കൃഷ്ണ 🙏🙏🙏
@bindubhushan1753
@bindubhushan1753 3 года назад
Valare santhosham... Njaanum tirur bhagathanu..
@geethavijayan5033
@geethavijayan5033 2 года назад
Harekrishna. Radheshyam. Radheshyam
@aakiladessss5582
@aakiladessss5582 2 месяца назад
ഹരേ കൃഷ്ണാ❤
@adharvaanilkumark6306
@adharvaanilkumark6306 2 года назад
Hare Sree radhakrishna.,...sarvam samarppayami🙏vrindhavanathile gopi...gopanmarodoppom rasaleelayude anandhathil krishnante muralikayil layichu cheramennane....eee gopikayude Avraham.....🙏
@sreeja5912
@sreeja5912 3 года назад
Ee stories ente lifil orupadu swadheenam cheluthan kazhigunnudu..entho manassinu oru samadhanam kittunnu.orupadu thankss...🙏🙏
@janardhanan8151
@janardhanan8151 2 года назад
ഹരേ കൃഷ്ണാ🙏
@krshna7402
@krshna7402 2 года назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreelathap5335
@sreelathap5335 3 года назад
മോൾ പറയുന്നത് കേൾക്കാൻ കഴിയു ന്നുണ്ട് യൂ ട്യൂ ബ് ആണ് കാണുന്നത് മനോഹരം ആണ് ഭഗവാന്റെ കഥകൾ മോളെ 🙏🙏🙏🙏🙏
@ramachandranmp9232
@ramachandranmp9232 3 года назад
Hareakrishna,,,,,,,,,,sarvamkrishnarpanamasthu
@omanakuttanbabu1576
@omanakuttanbabu1576 2 года назад
ഹരേ കൃഷ്ണ 🙏🙏🌹🌹 മീനു കൃഷ്ണ
@smitharamachandran5495
@smitharamachandran5495 3 года назад
Harekrishna🙏🙏🙏
@geethasathyan1732
@geethasathyan1732 3 года назад
ഹരേ കൃഷ്ണ രാധേശ്യാം 🙏❤️
@thrillingmyworldkrishnasri2094
@thrillingmyworldkrishnasri2094 3 года назад
ഹരേ കൃഷ്ണ..... ❤️❤️❤️❤️
@vijayakumarkarat1965
@vijayakumarkarat1965 3 года назад
ഹരേ കൃഷ്ണ 🙏🙏🙏
@harishmakrishnan9759
@harishmakrishnan9759 2 года назад
ഹരേ കൃഷ്ണ 😍😍😍😍
@sajithavava981
@sajithavava981 2 года назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@dharmarajan8367
@dharmarajan8367 3 года назад
കൃഷ്ണാ ഹരേ മാധവാ
@santhoshck9980
@santhoshck9980 3 года назад
വളരെ നന്നാവുന്നുണ്ട്...... കഥ വളരെ ഇഷ്ടപ്പെട്ടു..... കഥയിൽ അവസാനം ഹനുമാൻ വന്നപ്പോൾ എനിക്ക് എന്തൊരു സന്തോഷം ആയെന്നോ..... വളരെ നന്ദി....
@PCY429
@PCY429 2 года назад
ഹരേ കൃഷ്ണ...ഹരേ കൃഷ്ണ. സർവം കൃഷ്ണാർപ്പണമസ്തു.
@dhanushasuresh8243
@dhanushasuresh8243 3 года назад
ഹരേ കൃഷ്ണാ
@KUMARkumar-qb6km
@KUMARkumar-qb6km 3 года назад
സഹോദരിക്കു എല്ലാ നന്മകളും നേരുന്നു ഇനിയുംഇങ്ങനെയുള്ള വളരെ യധികം വീഡിയോകൾ പ്രതീക്ഷിക്കുന്നു......
@indonesianparrapipo7675
@indonesianparrapipo7675 3 года назад
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ hare
@peeyooshkumarbiju6739
@peeyooshkumarbiju6739 3 года назад
ഹരേ കൃഷ്ണ 🌹🌹🌹
@rajasreeraju7168
@rajasreeraju7168 3 года назад
ന്യൂ സബ്സ് ക്രൈംബർ ആണ് മോളേ എല്ലാ നന്മകളും നേരുന്നു
@kuttamanakaha8892
@kuttamanakaha8892 3 года назад
ഹരേ കൃഷ്ണ 🙏
@suhasinib9673
@suhasinib9673 2 года назад
വളരെ സത്യം swosthika 🙏 ഈ ലോകം എത്ര എത്ര എത്ര അനുഭവങ്ങൾ നമ്മെ വേദനിക്കുന്നവ 🙏🙏🙏 ഹരേ കൃഷ്ണ 🙏
@sumeshkrishna1536
@sumeshkrishna1536 3 года назад
ഹരി ഓം
@santhakumari9676
@santhakumari9676 3 года назад
കണ്ണനെ kanunnthupoleyanu paruvine കാണുന്നത് അത്രക് ഇഷ്ടമാണ്. ജയ് രാധേ . ഹരേ കൃഷ്ണ അർപ്പണ masthu
@sathiraghavan3994
@sathiraghavan3994 3 года назад
Molute nalla manassinu Koti pranamam
@miniprasad3432
@miniprasad3432 3 года назад
ഹരേ കൃഷ്ണാ 🙏🙏🙏
@empadmakumar4388
@empadmakumar4388 3 года назад
Hare Krishna 🙏🙏🙏🙏kelkkunnundu, valare seriyanu🙏🙏🙏
@sailajasasimenon
@sailajasasimenon 3 года назад
ഇതിലൂടെ പറഞ്ഞ കഥയും, കുട്ടീടെ ജോലിയിലെ അനുഭവങ്ങളും വളരെ നല്ലതായിരുന്നു. എല്ലാവരെയും ചിന്തിപ്പിക്കുന്നതാണ്. അവസാനമായി പാടിയ പാട്ട് വളരെ നന്നായിരുന്നു. എത്ര അർഥവത്തായ വരികൾ. സ്വസ്തികയിലൂടെ പലതും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നമ്മൾ സ്വയം അറിയാനും മനസ്സിലാക്കാനും വളരെ ഉപകരിക്കും. ഭഗവാനിലുള്ള അർപ്പണമാണ് ഏറ്റവും പ്രധാനം എന്നു ഇതിൽ നിന്നൊക്കെ മനസിലാക്കാം.ഇതെല്ലാം സ്വസ്തികയില്ലോടെ മനസ്സിലാക്കി തരുന്നതിനു വളരെ നന്ദി 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@pnarayanan5984
@pnarayanan5984 2 года назад
Hare Krishna!!!!! Jai Shri Radhe Radhe Shyam!!!!!±
@pradeepamparapparath5234
@pradeepamparapparath5234 2 года назад
I got one very good bhaktha of my kalla kannada. Namovagam.
@akhilpradeep501
@akhilpradeep501 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏❤❤
@hemamoni8623
@hemamoni8623 3 года назад
Hare Krishna
Далее
Nice hiding.
00:43
Просмотров 2,8 млн
Guess The Drawing! ✍️✨🧐 #shortsart
00:14
Просмотров 1,1 млн