Тёмный

നാരായണീയം ദശകം 1 ഭഗവാൻ്റെ സ്വരൂപവും മഹാത്മ്യവും/ ശ്ലോക1&2/NarayaniyamDasaka1Sloka1&2/Supatha/DrSyam 

Supatha-: The Righteous path to self realization
Подписаться 57 тыс.
Просмотров 346 тыс.
50% 1

Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ RU-vid ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
ശ്രീമന്നാരായണീയം ദശകം 1
ഭഗവാൻ്റെ സ്വരൂപവും മഹാത്മ്യവും
വൃത്തം - സ്രഗ്ധര
1.1
പദച്ഛേദം
സാന്ദ്രാനന്ദാവബോധാത്മകം + അനുപമിതം
പുന: + ഉരുപുരുഷാർത്ഥാത്മകം
തത് + താവത്
അന്വയം - സാന്ദ്രാനന്ദാവബോധാത്മകം അനുപമിതം കാലദേശാവധിഭ്യാം നിർമുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം അസ്പഷ്ടം പുനഃ ദൃഷ്ടമാത്രേ ഉരുപുരുഷാർത്ഥാത്മകം ബ്രഹ്മതത്വം താവത് ഗുരുപവനപുരേ സാക്ഷാത് ഭാതി ജനാനാം ഭാഗ്യം ഹന്ത!
വാക്കുകളുടെ അർത്ഥം
സാന്ദ്രാനന്ദാവബോധാത്മകം - നിറഞ്ഞു തിങ്ങിയ ആനന്ദവും അവബോധവുമാകുന്ന
കാലദേശാവധിഭ്യാം - കാലം, ദേശം, കാരണം തുടങ്ങിയ പരിധികളിൽ നിന്നും
നിഗമശതസഹസ്രേണ - വളരെയേറെ വേദാന്ത വാക്യങ്ങളാൽ
നിർഭാസ്യമാനം - പ്രകാശിപ്പിക്കപ്പെടുന്നതും
ഉരുപുരുഷാർത്ഥാത്മകം - മോക്ഷമാകുന്ന പരമപുരുഷാർത്ഥത്തോടുകൂടിയ
ഭാതി - ശോഭിക്കുന്നു
1.2
പദച്ഛേദം
ദുർലഭ്യവസ്തുനി + അപി
യത് + അന്യത് + തന്വാ
ക്ഷുദ്രതാ + ഏവ
സ്ഫുടാ + ഇയം
താവത് + വയം + തു
നിശ്ശേഷാത്മാനം + ഏനം
ഗുരുപവനപുരാധീശം + എവ +
ആശ്രയാമ:
അന്വയം - ഏവം ദുർലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്ധേ ജന: അന്യത് തന്വാ വാചാ ധിയാ വാ ഭജതി യത് ബത ഇയം സ്ഫുടാ ക്ഷുദ്രതാ ഏവ ഏതേ വയം തു താവത് വിശ്വപീഡാപഹത്യെ സ്ഥിരതരമനസാ നിശ്ശേഷാത്മാനം ഏനം ഗുരുപവനപുരാധീശം ആശ്രയാമ:
വാക്കുകളുടെ അർത്ഥം
ഹസ്തലബ്ധേ - കയ്യിൽ കിട്ടിയിരിക്കുമ്പോൾ
തന്വാ - ശരീരംകൊണ്ട്
വാചാ - വാക്കുകൊണ്ട്
ധിയാ - ബുദ്ധികൊണ്ട്
ഭജതി - ആശ്രയിക്കുന്നു
ബത - കഷ്ടം
സ്ഫുടാ - വ്യക്തം
ക്ഷുദ്രതാ - സങ്കുചിതത്വം (അറിവില്ലായ്മ)
വയം തു - ഞങ്ങൾ ആവട്ടെ
വിശ്വപീഡാപഹത്യൈ - ലോകദു:ഖം നശിക്കുന്നതിനുവേണ്ടി
സ്ഥിരതരമനസാ - ഉറച്ച ഏകാഗ്രമായ മനസ്സോടുകൂടി
നിശ്ശേഷാത്മാനം - പ്രപഞ്ചത്തിൻ്റെ അന്ത്യര്യാമിയായ
ആശ്രയാമ: - ആശ്രയിക്കുന്നു
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's
( Dr. Syam Malayil alias Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210

Опубликовано:

 

30 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@dhanya.c2970
@dhanya.c2970 8 месяцев назад
ഭഗവാനെ ഞാനും നാരായണീയം പഠിക്കാൻ തുടങ്ങി മുഴുവനാകാൻ. സഹായിക്കണേ കണ്ണാ.. ഉള്ളിൽ കളങ്കമില്ലാത്ത ഭക്തി തരണേ ഭഗവാനെ 🙏🏻
@user-dz2uf2ez2q
@user-dz2uf2ez2q 9 дней назад
ഭഗവാനെ കൃഷ്ണ നാരായണിയ൦മുഴവനു൦പ൦ികാൻ സഹായിക്കണ൦
@usharajan7114
@usharajan7114 11 месяцев назад
ഇത്രയും വ്യക്തമായി വിവരിച്ച് നാരായണീയം പഠിപ്പിച്ചു തരുന്ന ഗുരുവിന് നമസ്ക്കാരം എനിക്കു o നാരായണീയം പഠിക്കണം
@vasanthakumarikj5355
@vasanthakumarikj5355 3 года назад
നാരായണീയം പഠിക്കാൻ ഏറേ ആഗ്രഹിച്ചു. ഭഗവാൻ ഇതാ വഴിയും കാട്ടുന്നു, ഭാഗ്യമായി കാണുന്നു ഭഗവാനേ ഇത് പുർണമാക്കാൻ അനുഗ്രഹിക്കണേ🙏🙏🙏
@padminigopakumar8739
@padminigopakumar8739 3 года назад
പാരായണം പഠിക്കാൻ സാധിച്ചത് വളരെ സന്തോഷം
@remamenon4526
@remamenon4526 3 года назад
Om Namo Bhagavathe Vasudevaya Narayaneeyam muzhuvanayi padiykan avidunnu anugrahiykatte bhagavane
@santharadhakrishnan1957
@santharadhakrishnan1957 2 года назад
വളരെ ആഗ്രഹിച്ച് എപ്പോൾ സ ആഗ്രഹം സഫലമായി.,
@sathibalakrishnan459
@sathibalakrishnan459 4 месяца назад
നല്ല ആഗ്രഹം ഉണ്ട് പഠിക്കാൻ 🙏🏻🙏🏻🙏🏻
@ushanair9005
@ushanair9005 4 месяца назад
ഞാനും നാരായണീയം പഠിക്കാൻ തുടങ്ങി.. മുഴുവനായും പഠിക്കാൻ സാധിച്ചു തരണേ... ഹരേ കൃഷ്ണാ... 🙏🙏🙏
@user-dj4gl8pl2t
@user-dj4gl8pl2t 4 месяца назад
ശ്രീ ഗുരുവായൂരപ്പാ എൻറെ മോൾക്ക് സുഖമില്ലാതെ ഇരിക്കുന്ന സമയമാണ് അവൾക്ക് അസുഖം ഭേദമാക്കി തരേണമേ എന്ന് ഭഗവാനോട് എന്നും പ്രാർത്ഥിക്കുന്നു അവളും ഞാനും കണ്ണാ കാത്ത് കൊള്ളണേ❤❤❤❤❤
@soorajks237
@soorajks237 3 дня назад
എന്റെ എല്ലാം എല്ലാം ആയ നാരായണ 🙏🙏🙏
@geethakvk130
@geethakvk130 Месяц назад
ഭഗവാനേ എനിക്കും നാരായണീയം പഠിക്കാനുള്ള ഭാഗ്യം തന്നിരിക്കുന്നു ഹരേ കൃഷ്ണാ🪷🪷
@radhapnair5121
@radhapnair5121 Год назад
രണ്ടു വർഷം മുൻപ് വന്ന വീഡിയോസ് എനിക്ക് ഇപ്പോഴാണ് കേൾക്കാൻ അവസരം ലഭിച്ചത്.15 വർഷമായി എന്റെ കയ്യിൽ നാരായണീയം ഉണ്ട്. ഇപ്പോൾ അങ്ങയുടെ ക്ലാസ്സ്‌ കേട്ട് ഞാൻ പഠിച്ചു തുടങ്ങി. എല്ലാം ഭഗവാന്റെ നിശ്ചയം. ഒരുപാട് നന്ദി സർ. 🙏
@nandanakrishnan7270
@nandanakrishnan7270 Год назад
എനിക്കും ഇപ്പോഴാണ് കേൾക്കാൻ ഭഗവാൻ അവസരം തന്നത്. എല്ലാം ഭഗവാന്റെ അനുഗ്രഹം
@rajerik9977
@rajerik9977 3 года назад
നാരായണീയം പഠിക്കണമെന്ന് ഞാന് വളരെ കാലമായി ആഗ്രഹിക്കുന്നതാണ് എനിക്ക് അതിനു അവസരം കിട്ടി എനിക്ക് തുടർന്നുള്ള എപ്പിസോഡുകൾ എല്ലാം കാണാനുള്ള ആയുരാരോഗ്യം തരണേ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@kummaryayyapan5574
@kummaryayyapan5574 Год назад
🙏
@sheejak3311
@sheejak3311 Месяц назад
ഭഗവാനെ ഇത് കേൾക്കാനും ഭാഗ്യം ഉണ്ടായല്ലോ തുടർന്നും കേൾക്കാൻ കഴിയണേ ഭഗവാനെ 🙏🙏🙏
@sunilkrr4490
@sunilkrr4490 Месяц назад
ഓം നമോ നാരായണ 🙏🏻🙏🏻🙏🏻.
@beenab9229
@beenab9229 3 года назад
വീണ്ടും പഠിക്കാൻ അവസരം കിട്ടിയത് മഹാഭാഗ്യം നന്ദി ഭഗവാനെ പ്രണാമം 🙏🙏
@padmanarayanaswamy9564
@padmanarayanaswamy9564 3 года назад
,🙏
@vishnuperiyachira6046
@vishnuperiyachira6046 3 года назад
@@padmanarayanaswamy9564 R
@surajpillai22
@surajpillai22 3 года назад
Hare Krishna 🙏
@sheelaravi8988
@sheelaravi8988 Год назад
10,01,2023 മുതൽ ഞാൻ പഠിക്കാൻ തുടങ്ങിയിരിക്കുന്നു. ഗുരുവായൂരപ്പൻ സാധ്യമാക്കിതരട്ടെ...ഗുരുനാഥനായി സങ്കല്പിച്ച് പാദങ്ങളെനമസ്കരിക്കുന്നു.
@remadevin5767
@remadevin5767 Год назад
ഹരി 🕉️ ഞാനും ഈ ക്ലാസ്സ്‌ കേൾക്കാൻ ആഗ്രഹിക്കുന്നു. ഗുരുവായൂരപ്പൻ സാധിപ്പിക്കട്ടെ എന്ന് പ്രാർത്ഥന മാത്രം 🙏🙏
@babuchalat3420
@babuchalat3420 Год назад
🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹
@sreedeviamma2930
@sreedeviamma2930 Год назад
Hari yanikuvalaresanthoshamtharunu
@mayashanu683
@mayashanu683 Год назад
Ohm nama narayanaya
@sulekhamenon3588
@sulekhamenon3588 Год назад
ഗുരുവായൂരപ്പാ ഭഗവാനേ പാപിയായ ഈയുള്ളവൾക്കാ നാരായണീയ പാരായണം ചെയ്യാനും, പഠിക്കാനും ഉള്ള കഴിവും ബുദ്ധിയും തന്ന് അനുഗ്രഹിക്കേണമേ 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🌹
@shanthanayar5547
@shanthanayar5547 Год назад
You are not "papi" All of us go through difficult times. Bhagavan test us by giving us hurdles but he test people whom he loves ❤
@suseelaraj955
@suseelaraj955 Год назад
Atheathe
@remabai1805
@remabai1805 3 года назад
Very happy and lucky repeating from the beginning Very deeply and simply explaining....Sree Guruvayrappa Baktheyotukude padikkan sahayichittulla all samanasukallae pranamikkunu🙏🙏🙏
@karunakarannair4991
@karunakarannair4991 3 года назад
ഞാൻ സ്ഥിരം നാരായണീയം വായിക്കുന്ന ആളാണ്. എങ്കിലും ഇത് കേൾക്കുംതോറും പുതിയ പുതിയ അറിവും ഉണർവും ലഭിക്കുന്നു. തുടർന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.🕉️🌺🌺🌺🌺🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏
@SajithaAnilkumar-by2qc
@SajithaAnilkumar-by2qc 8 месяцев назад
ഞാൻ പഠിച്ചു തുടങ്ങി. പൂർത്തിയാക്കാൻ പറ്റണെ കൃഷ്ണ 🙏🙏നന്ദി 🙏🙏🙏
@soumyaanilkumar5791
@soumyaanilkumar5791 7 месяцев назад
ഇന്ന് ഈ ഏകാദശിനാളിൽ supathayudea നാരായണീയം കാണുവാനും കേൾക്കുവാനും കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏
@girijaenugopal434
@girijaenugopal434 Год назад
ഹരേകൃഷ്ണ! എത്ര കേട്ടാലും പഠിച്ചാലും മതിയാവില്ല 🙏🏼🙏🏼🙏🏼
@jayanthimohanan8556
@jayanthimohanan8556 2 года назад
ഓം നമോ നാരായണായ നാരായണിയ നാരായണീയം നന്നായിട്ടുണ്ട് 🙏🙏🙏🙏🙏🙏 നമസ്തേ ഗുരുജി 👏👏👏👏
@usharaman8309
@usharaman8309 6 месяцев назад
ഭഗവാനേ കണ്ണാ എനിക്കും നാരായണീയം പഠിക്കാൻ കഴിയണേ കാരുണ്യമൂർത്തിയായ ഭഗവാനേ എന്റെ ആഗ്രഹം സാധിച്ചു തരണേ ......🙏🏼
@sumathibhaskaran9888
@sumathibhaskaran9888 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം പറഞ്ഞത് ഏറ്റവും ' ഫലപ്രദമാണ് അങ്ങക്ക് നമസ്കാരം നന്ദി.
@PRANAVPM1
@PRANAVPM1 Год назад
ഹരേ കൃഷ്ണ🙏. നാരായണീയം വായിക്യാൻ പഠിപ്പിച്ചു തന്നതിനു ഒരുപാട് നന്ദി... ഒരുപാട് സന്തോഷം.. ഹരേ കൃഷ്ണ.... സർവ്വം കൃഷ്ണർപ്പണമാസ്തു 🙏
@lekhavasudev8020
@lekhavasudev8020 2 года назад
Om namo narayanaya
@ushanellenkara8979
@ushanellenkara8979 2 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@ajithabalakrishnan4215
@ajithabalakrishnan4215 7 месяцев назад
എൻ്റെ കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@udayakumarayalloor4604
@udayakumarayalloor4604 Год назад
Hare Krishna Radhe shyam
@ushanatarajan8122
@ushanatarajan8122 Год назад
ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ ശരണം. 🙏🙏🙏 സ്ലോകങ്ങൾ തെറ്റ് കൂടാതെ അർത്ഥവും അറിഞ്ഞു കൊണ്ട് നാരായണീയം ചൊല്ലുവാൻ പഠിപ്പിക്കുന്ന അങ്ങേക്ക് നമസ്കാരം.🙏🙏🙏
@lakshmibalan9927
@lakshmibalan9927 Год назад
അച്ഛൻ പറഞ്ഞു തന്നിട്ട് ഞാൻ ശ്ലോകം നാരായണി യം ചൊല്ലാറുണ്ട് ശ്രീ കൃഷ്ണ ഗുരുവായൂരപ്പാ നിയെ ശരണം എനിക്ക് നല്ലത് കേൾപ്പിച്ചു തന്നതിന് നന്ദി ഗുരോ 🙏🙏🙏
@sreelathaasok281
@sreelathaasok281 3 года назад
എന്റെ കണ്ണനെ കുറിച്ച് വീണ്ടും കേൾക്കാൻ അവസരം ലഭിച്ചതിൽ ഒരായിരം നന്ദി sir🙏🙏🙏
@anusreevinu5157
@anusreevinu5157 Год назад
അങ്ങേയ്ക്ക് നമസ്കാരം ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു നാരായണീയം പഠിക്കണമെന്നുള്ളത് അതിന് ഭഗവാൻ ഒരു ഗുരുവിനെ കാണിച്ചു തന്നു നന്ദി🙏🙏🙏🙏🙏🙏🙏🙏🙏
@radhamadhav6501
@radhamadhav6501 3 года назад
നന്നായിട്ടുണ്ട് ബാക്കി ശ്ലോകങ്ങളും പറഞ്ഞു തരണേ ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും മാഷിന് ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കിന്നു 🙏🙏🙏🙏 ഹരേ ഗുരുവയുരപ്പാ🙏🙏🙏🙏🙏
@shanmugadase2436
@shanmugadase2436 3 года назад
ഓം നമോ നാരായണായ. "May God bless you" Thanks.
@ushadevis6866
@ushadevis6866 2 дня назад
🙏ഗുരു ചരണം ശരണം 🙏ഹരേ കൃഷ്ണ 🙏🙏🙏🙏
@prasannam.k791
@prasannam.k791 Год назад
ഇത്രയും അറിഞ്ഞ പാരായണം ചെയ്യാൻ പറഞ്ഞു തന്നതിന് നമസ്കാരം 🙏🏻
@saralamadhusudan3174
@saralamadhusudan3174 Год назад
എന്റെ അന്വേഷണം സഫലമായി.... 🙏🙏🙏
@user-rq2lt6pu1s
@user-rq2lt6pu1s 7 месяцев назад
ഗുരുവായൂരപ്പാ.. 🙏🙏🙏 എനിക്ക് നാരായണീയം പഠിക്കാൻ സാധിക്കണേ.. ഭഗവാനെ.., 🙏 🙏🙏 ഏകഗ്രമായ ഭക്തി ഉണ്ടാവണേ ഭഗവാനെ...അനുഗ്രഹിക്കണേ കണ്ണാ... ഗുരുവായൂരപ്പാ... 🙏🙏🙏
@dinesmadhavan5200
@dinesmadhavan5200 3 года назад
Hare Narayana. Narayana Akhila guro bhagvan namasthe.. Hare Krishna.. Guruvayoorappa saranam.
@sasankannairkm857
@sasankannairkm857 Год назад
ഭഗവാനേ കൃഷ്ണാ ഗുരോരനുഗ്രഹൈവ പുമാൻ പൂർണ്ണ പ്രശാന്തയേ
@devakint4774
@devakint4774 Год назад
ഓം നമോ ഭഗവതേ വാസുദേവായ :🙏🙏🙏
@user-yg6iq5sw4v
@user-yg6iq5sw4v 7 месяцев назад
ബഹുമാന്യ ഗുരുവിനും ശിഷ്യർക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ ഗുരുവായൂരപ്പാ... 🙏🙏🙏
@smithanair6519
@smithanair6519 Год назад
വളരെ നന്നായി അങ്ങ് പഠിപ്പിച്ചു തരുന്നുണ്ട്. അങ്ങേക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം വേണ്ട വോളം ഉണ്ടാവട്ടെ . ഞങ്ങൾക്കും,🙏
@bahuleyanm2139
@bahuleyanm2139 Год назад
Hare Krishna 🙏🙏🙏
@aravind9398
@aravind9398 Год назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ🙏🙏
@sunithak8380
@sunithak8380 5 месяцев назад
വളരെ നന്നായി യിരിക്കുന്നു നല്ലത് പോലെ മനസിലാക്കി തരുന്നു നല്ല ശബ്ദം കൃഷ്ണ ഭക് തി തരണേ 🙏🙏🙏🙏മുഴുവൻ പഠിക്കാൻ സഹായിക്കണേ 🙏ഗുരു നാഥാ ആ പാദങ്ങളിൽ നമസ്കാരം🙏🙏🙏🙏🙏🙏
@ramanipremanandan3277
@ramanipremanandan3277 Год назад
വളരെ ഉപകാരം 🙏🏻സന്തോഷം 🙏🏻🙏🏻
@radamaniamma749
@radamaniamma749 Год назад
ഓം നമോ നാരായണായ
@ushamuraleedharan167
@ushamuraleedharan167 2 года назад
Krishna Guruvayurappa sharanam 🙏🙏🙏
@haridasanmanjapatta7991
@haridasanmanjapatta7991 Год назад
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏
@navamimurali607
@navamimurali607 Год назад
Acharyanu pranamam.. Om namo bhagavate vasudevaya ...
@unnikrishnaification
@unnikrishnaification 2 года назад
ഹരേ കൃഷ്ണ 🙏 നമസ്കാരം 🙏 ആദ്യമായിട്ടാണ് ഞാൻ ഇത് ഇന്ന് കാണുന്നതും subscribe ചെയ്തതും ..🙏🌹
@seethakrishnan7803
@seethakrishnan7803 3 года назад
🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ !!! ഓം നമോ ഭഗവതേ വാസുദേവായ !!! 🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏
@rajeeshedamana17
@rajeeshedamana17 3 года назад
ഓം നമോ ഭഗവതേ വാസുദേവായ🕉️🙏....... ശ്രീ ഗുരുവായൂരപ്പൻ സദാ സർവധാ തുണയായിരിക്കട്ടെ💖🌹🕉️🙏🙏
@seenasivaprasad7563
@seenasivaprasad7563 Год назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻
@jayaks590
@jayaks590 Год назад
Om gurubhyom namaha
@padmvathyp7422
@padmvathyp7422 3 года назад
Pranamam
@indurkrishnan9511
@indurkrishnan9511 2 года назад
കുറെ karyagal മനസ്സിലായി .നന്ദി .🙏🙏🙏
@anilapnair9424
@anilapnair9424 3 года назад
ഒരുപാട് ആഗ്രഹിച്ചു ലഭിച്ച ക്ലാസ്സ് .വളരെയേറെ നന്ദി🙏.
@SurajE-js8db
@SurajE-js8db 7 месяцев назад
Kannaa guruvayurappaa katholane
@vijayakumaru1422
@vijayakumaru1422 2 года назад
ഹരി ഓം ആചാര്യന് പ്രണാമം.
@vasanthakumari7731
@vasanthakumari7731 3 года назад
വീണ്ടും പഠിക്കാൻ സാധിച്ചതിൽ നന്ദി. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@vidhyavadhi2282
@vidhyavadhi2282 Год назад
ഹരി ഓം 🙏 പാദ നമസ്കാരം ഗുരോ 🙏🙏🙏
@shanthanayar5547
@shanthanayar5547 Год назад
Guruvayoorappan sharanam!!!!❤
@mohananpanicker9481
@mohananpanicker9481 Год назад
ഹരേ കൃഷ്ണ 🙏🙏🙏
@jayaak4511
@jayaak4511 7 месяцев назад
ഹരേ കൃഷ്ണാ 🙏 ഭംഗി യായും വ്യക്തമായും മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നന്ദി🙏 നാരായണീയം വായിക്കാൻ വിഷമിച്ചിരിക്കയായിരുന്നു താങ്കൾ പറയുന്നതു നല്ല രീതിയിൽ പഠിക്കാൻ സഹായമായി 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏 കൃഷ്ണാർപ്പണമസ്തു
@ushamurali5651
@ushamurali5651 3 года назад
എത്ര മനോഹരമായി പറഞ്ഞു തരുന്നു 🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@sahadevan96
@sahadevan96 Год назад
Hare krishna🙏🙏🙏
@ajithasatheesan5471
@ajithasatheesan5471 2 года назад
ഹരേ കൃഷ്ണ 😍🌹🙏🙏🌹
@bhavanip5072
@bhavanip5072 3 года назад
ഹന്ത ഭാഗ്യം ജനാനാം!ഗുരുവായൂരപ്പാ ശരണം
@butterflybutterfly4825
@butterflybutterfly4825 2 года назад
സന്തോഷം ആയി വളരെ നന്ദി
@preethysnair7946
@preethysnair7946 Год назад
Harekrishna Radhesyam 🙏🏼🙏🏼
@DrCKMini
@DrCKMini Год назад
Om namo bhagavathe vasudevaya🙏🙏🙏🌸🌸🌸🪔🪔🪔🪔
@minikumar3554
@minikumar3554 Год назад
Paramamaya Sathyam .oam namo bhagavathe Vasudevaya
@sahadevan96
@sahadevan96 Год назад
Hare krishna hare🙏🙏🙏
@soumyat8434
@soumyat8434 Год назад
🙏🙏🙏പഠിക്കാൻ ഭഗവാൻ തുണക്കട്ടെ 🙏🙏🙏
@padmakumari2941
@padmakumari2941 Год назад
Om namo narayanaya Thangalude shabdam ithinu ettavum hridyam, anuyojyam👍👍👌👌🙏🙏❤🌹
@sreelathan1072
@sreelathan1072 8 месяцев назад
കൃഷ്ണാാാാ ഗരുവായൂരപ്പാാാ എന്നിൽ ഭക്തി നിറയ്ക്കണേ എനിക്കു൦ പഠിക്കാൻ കഴിയണേ ഭഗവാനേ
@premapremakuniyil6968
@premapremakuniyil6968 Год назад
എനിയ്ക്ക് പഠിക്കണം നാരായി ണിയം അതിന് ഭഗവാൻ . അനുഗ്രഹം ഉണ്ടാകണ്ടെ
@omanapillai5817
@omanapillai5817 2 года назад
Narayana Bhagavane 🙏🙏🙏
@prabhamohanan6199
@prabhamohanan6199 3 месяца назад
കൃഷ്ണൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@SugandhiAPAP
@SugandhiAPAP 7 часов назад
ഓം നമോ നാരായണായ നമ
@valsalasudhakaran1983
@valsalasudhakaran1983 Год назад
Very good mone.God bless you.Ellavarkum nannayi manassilakunna vidham padippikkunnu mone...
@Janak1947
@Janak1947 Год назад
🕉️🙏ഹരിഓം. ഭഗവാന്റെ അനുഗ്രഹം ഈ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ഉണ്ടാകട്ടെ. 🕉️🙏🙏🙏🙏🙏🙏🙏🙏
@santhi1809
@santhi1809 3 года назад
Orupadu nalay agrhikunathanu clas kelkan kazhinjathil santhosham .Thank you supatha🙏🙏🙏
@ramanim3648
@ramanim3648 3 года назад
ശ്രീ ഗുരുവായൂരപ്പാ ശരണം........ ഹരേ കൃഷ്ണാ ''......
@vishnuchandran970
@vishnuchandran970 Год назад
എനിക്കും പഠിക്കണം ഭഗവാനെ നാരായണീയം ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണം 🙏🏻
@anithamanosh1463
@anithamanosh1463 3 года назад
Hare krishna
@remyasanthosh2183
@remyasanthosh2183 2 года назад
നന്ദി. Om namo narayanaya nama
@skmani7530
@skmani7530 Год назад
🌷🌷🙏hari🕉️narayana akhilaguro Bhagavan namasthe.🌷🌷🙏jai sathguru.🌷🌷🙏
@lakshmip3806
@lakshmip3806 3 года назад
വീണ്ടും കിട്ടിയത് മഹാഭാഗ്യം തന്നെ 👏👏👏👏🌹
@aksharaslokasadassuirinjal5367
ഭക്തിനിർഭരമായ അസാമാന്യസൌന്ദര്യമുള്ള ഒരുസ്തോത്രകാവ്യമായ നാരായണീയ൦ ഇത്ര വ്യക്തതയോടെ അവതരിപ്പിച്ചു കാണുന്നതിൽ അതീവ സന്തോഷ൦. സ൦സ്ക്കൃത൦ പഠിയ്ക്കാൻ സാധിക്കാഞ്ഞതിൽ ഞാൻ ദു:ഖിയ്ക്കുന്നു.എങ്കിലു൦ 1976 Or 77 കൊല്ല൦ നല്ല ഓർമ്മയില്ല ഗുരുവായൂർ ദേവസ്വ൦ നാരായണീയ൦ സുവർണ്ണമുദ്ര തന്ന് ഭഗവാൻ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്.ഇപ്പോൾ വയസ്സ് 62.ഇക്കൊല്ല൦ Nov.13 ന് മത്സരത്തിനു പങ്കടുക്കാൻ ഉദ്ദേശിയ്ക്കുന്നു.കണ്ണൻ അനുഗ്രഹിയ്ക്കട്ടെ🙏🙏🙏
@sasankannairkm857
@sasankannairkm857 Год назад
ആചാര്യ പാദങ്ങളിൽ നമസ്കരിച്ചു കൊള്ളുന്നു
@santhac.k4803
@santhac.k4803 3 месяца назад
ഹരേ കൃഷ്ണ വളരെ സന്തോഷം ഇതുപോലെ ഉള്ള വീഡിയോ വീണ്ടും ഇടുക നന്ദി നമസ്കാരം
@padmapanikkar5499
@padmapanikkar5499 11 месяцев назад
നല്ല class 🙏കേൾക്കാനും പഠിക്കാനും വളരെ ലളിതം 🙏നമസ്കാരം 🙏🌹
@sumathyrk4074
@sumathyrk4074 Год назад
God bless you my child
@mohananpa7656
@mohananpa7656 Год назад
🙏🙏🙏ഒപ്പം പഠിക്കാൻ അനുഗ്രഹിക്കണേ എന്റെ കൃഷ്ണാ......... 🌹🌹🌹🌹🌹
@haridasancg7571
@haridasancg7571 3 года назад
Om Namo narayanaya 🙏🙏🙏
@geethanambiar5403
@geethanambiar5403 Год назад
Hare Krishna Hare Krishna Krishna Krishna Hare Hare 🙏🌹
@malinirpillai7392
@malinirpillai7392 Год назад
Njanum padikkan agrahamudu
Далее
КАКОЙ У ТЕБЯ ЛЮБИМЫЙ МАРМЕЛАД?
00:40
Strongest man in the world !! 😱😱
00:16
Просмотров 2,8 млн