Тёмный

ഭഗവാൻ ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തിൽ | ഗുരുവായൂരപ്പ ധർമ്മം | ശരത്. എ. ഹരിദാസൻ 

The 18 Steps
Подписаться 60 тыс.
Просмотров 95 тыс.
50% 1

ഭഗവാൻ ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തിൽ
'ഗുരുവായൂരപ്പ ധർമ്മം'
ശരത്. എ. ഹരിദാസൻ
അഭേദാശ്രമം, കിഴക്കേകോട്ട
തിരുവനന്തപുരം
Audio Recording
ഡിസംബർ 10, 2022
Bhaghawan in a common man's daily life
'Guruvayurappa Dharmam'
Sharath A Haridasan
Abhedasramam, Kizhakkekotta, Thiruvananthapuram
Audio Recording
December 10. 2022
-------------------------------------------------------
Please support our work with your contribution.
Donate to The 18 Steps here:
payments.cashfree.com/forms/s...
PAYPAL: donations@the18steps.org
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Опубликовано:

 

12 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 445   
@The18Steps
@The18Steps Год назад
​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
@devikarani2755
@devikarani2755 Год назад
Hare Krishna
@wonderworld8740
@wonderworld8740 Год назад
ഇത്‌ ഗുരുവായൂരപ്പൻ തന്നെയാണ് അങ്ങയുടെ ഉള്ളിലിരുന്ന് പറയണത് അല്ലെങ്കിൽ അങ്ങേക്ക് ഇത്‌ എന്നല്ല ഒരു പ്രഭാഷണം പോലും ഇത്രക്ക് മനോഹരമായിട്ട് പറയാൻ സാധിക്കില്ല.... ഇതാണ് ഭാഗ്യം അങ്ങേക്കുള്ള കോടി പുണ്യം ഈ പുണ്യം ഞങ്ങൾക്ക് പ്രാപ്തമാക്കിത്തരാൻ ഭഗവാൻ അങ്ങയെ തിരഞ്ഞെടുത്തതാണ് 🙏
@krishnanm1764
@krishnanm1764 8 месяцев назад
😊😊😊
@reshmachandran6051
@reshmachandran6051 7 месяцев назад
Right💯
@hemass3033
@hemass3033 Год назад
ഹരേ ഗുരുവായൂരപ്പാ🙏 ലോകം മുഴുവനുമുള്ള മനുഷ്യമനസ്സുകളിൽ ഭഗവാനെ നിറക്കാൻ ശരത്‌ സാറിന്റെ പ്രഭാഷണ പരമ്പര സഹായമാകട്ടെ ....
@suprabhanamboodiri7072
@suprabhanamboodiri7072 Год назад
മനസ്സ് വിഷമിച്ചിർക്കുമ്പോൾ അവിടത്തെ കുറച്ചു വാക്കൂകൾ കേട്ടാൽ സന്തോഷവും സമാധാനവും കിട്ടുന്നു.ഹരേ കൃഷ്ണാ🙏🙏
@adwaitht6321
@adwaitht6321 Год назад
ഗുരുവായൂർ ശ്രീലകം വാഴും ഗുരു പവനേശ മുൻ ജന്മ പുണ്യം നിൻ തിരുമുഖ ദർശനം🙏🙏🙏🙏🙏
@ajithaamj3059
@ajithaamj3059 Год назад
ഗ്രുവായൂരപ്പനെ എപ്പോഴും മനസ്സിൽ കൊണ്ട് വരാൻ പറ്റും പറ്റും പറ്റും 🙏🙏🙏ഭഗവാനെ....... 🙏🙏🙏🙏🙏👍
@sushamakrishnan3313
@sushamakrishnan3313 Год назад
കൃഷ്ണ ഗുരുവായൂരപ്പ അതങ്ങിന്റെ കഥ കേട്ടപ്പോൾ തന്നെ വേദനിച്ചു കൊണ്ടിരുന്ന മനസ്സിന് ആശ്വാസമായി നല്ല അറിവുകൾ പറഞ്ഞു തന്നതിന് വലിയൊരിനമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️❤️❤️❤️❤️
@thondiyathbalakrishnanindi138
Pranam Bagavananu ellam
@maniramakrishnan465
@maniramakrishnan465 Год назад
ശരത് സാറിനെ ഏകാദശിടെന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ഭഗവാനെ ഗുരുവായൂരപ്പാ ശരണം
@aparnanair3801
@aparnanair3801 Год назад
സാറെ ....വീട്ടിൽ എല്ലാവരും എന്നെ കളിയാക്കി സംസാരിക്കും ...അമ്പലത്തിൽ പോയിര്ന്നോളു എപ്പോഴും ...വീട്ടിലെ സകലകാര്യങ്ങളും കഴിച്ചിട്ടാണ് ഇങ്ങനെ പറയുന്നത് ...എന്നെ എന്തുവേണമെങ്കിലും പറയട്ടെ ...പക്ഷെ എന്റെ കണ്ണനെ പറയുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ... എനിക്ക് വേണ്ടി എന്റെ കണ്ണൻ പലപ്പോഴായി അവർക്കു അതിന്റെ ഉത്തരം കൊടുക്കാറുണ്ട് .... അവർക്കും ഇപ്പോൾ വിശ്വാസം വരുന്നു ഹരേ കൃഷ്ണാ ....❤
@radhikashyam2074
@radhikashyam2074 Год назад
നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ ഗുരുവായൂരപ്പാ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
@jayasreevalsaraj7643
@jayasreevalsaraj7643 Год назад
ഉള്ളിൽ തട്ടുന്ന പ്രഭാഷണമാണ് ശരത് സാറിന്റെ . കോടി പ്രണാമം
@anagha6217
@anagha6217 Год назад
🙏🙏
@kavithapradeep79
@kavithapradeep79 Год назад
ഹരേ കൃഷ്ണ 🙏🏻കേട്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻
@seethalakshmi9021
@seethalakshmi9021 Год назад
ഗുരു വായൂരപ്പാ ശരണം 🙏🙏🙏
@binimb3500
@binimb3500 Год назад
🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿ഗുരുവായൂരപ്പന്റെ മാത്രമാണ് ഓരോ നിമിഷത്തിലും നമ്മൾ എന്ന ബോധം മാത്രം ഉണ്ടായാൽ മതി കണ്ണാ ഈ സത്സംഗം കേൾക്കാൻ സാധിച്ചതുംഭഗവാന്റെ കൃപ 🙏🏻🌿ലോകോ സമസ്ത സുഖിനോ ഭവന്തു 🌿🙏🏻
@anupamaprasanth7389
@anupamaprasanth7389 Год назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🌹
@sreejavaikkath2426
@sreejavaikkath2426 Год назад
ഹരേ ഗുരുവായൂരപ്പാ 🌹🌹🌹🙏 പ്രണാമം ശരത് ജി ഒത്തിരി സന്തോഷം 🌹🙏
@ravinair54
@ravinair54 Год назад
ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ🙏
@anitharamachandran4250
@anitharamachandran4250 Год назад
ശ്രീ ഗുരുവായൂരപ്പാ ശരണം, ഭഗവാൻതന്നെയാണ് അങ്ങയിലൂടെ ഒക്കെ പറഞ്ഞു തരുന്നത് നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏
@sumavijay3045
@sumavijay3045 Год назад
🙏🙏🙏ഭഗവാനെ... അങ്ങയുടെ ഓരോ വാക്കും ചിന്തിച്ചു പോകുന്നു ❤❤❤🙏..
@nirmaladevi3820
@nirmaladevi3820 Год назад
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏
@rajeshwariviswanathan8272
@rajeshwariviswanathan8272 Год назад
Hare Krishna guruvaurappa Namaskaram 🙏🙏🙏🙏
@bindudileep4915
@bindudileep4915 Год назад
ഗുരുവായൂരപ്പാ ശരണം 🙏
@raveendranathtk9967
@raveendranathtk9967 21 день назад
ഓം നമോ ഭഗവതേ വാസുദേവായ നമഃ ഗുരുവായൂരപ്പ ശരണം
@lathikasuresh9018
@lathikasuresh9018 Год назад
Krishna Guruvayurappa 🙏❤️
@lekhavenugopal8724
@lekhavenugopal8724 Год назад
ഹരേ ഗുരുവായൂരപ്പ ശരണം 🙏
@indukalats6303
@indukalats6303 Год назад
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏
@Thannu_Vichu
@Thannu_Vichu Год назад
ഗുരുവായൂർ ഏകാദേശിയുടെ തലേദിവസം അമ്പലത്തിൽ വച്ച് ഞാൻ സാറിനെ കണ്ടു. പ്രഭാഷണം കേൾക്കാറുണ്ട് എന്നു പറഞ്ഞ്, സാറിൽ ഭഗവാനെ കണ്ട് ഞാൻ തൊഴുതു 🙏 സാറിന് ഓർമ്മയുണ്ടോ എന്ന് അറിയില്ല.
@sujavijayakumar4881
@sujavijayakumar4881 Год назад
Hare Krishna Guruvayurappa Saranam🙏🙏🙏
@dr.renukasunil4032
@dr.renukasunil4032 Год назад
Hare Krishna ❤️🙏🏻Krishna blessed to attend this session ❤️🙏🏻Thank you Sarathji for this wonderful session ❤️🙏🏻 Got an opportunity to have had a small chat with Sarathji ❤🙏🏻.
@mayahnair2383
@mayahnair2383 Год назад
ശ്രീ ഹരേ കൃഷ്ണാ.... ഗുരുവായൂരപ്പാ 🙏🙏🙏
@sunil-otp
@sunil-otp Год назад
ഹരേ ഗുരുവായൂരപ്പാ 🙏💖
@ranjithkumarrk5241
@ranjithkumarrk5241 Год назад
Hare krishna guruvaurappa saranam
@divyavijay2503
@divyavijay2503 Год назад
ഹരേ ഗുരുവായൂരപ്പാ🙏🙏🙏
@komalavallik6130
@komalavallik6130 Год назад
Hari Ohm Narayana, Hari Om Sarathji 🙏🙏🙏
@aswathycr9802
@aswathycr9802 6 месяцев назад
മനസ്സ് വല്ലാണ്ട് ഇളകി മറിഞ്ഞുഇന്നലെ ഒരു രക്ഷയുമില്ല എന്താന്നറിയില്ല എന്താ ഭഗവാനെ ഇങ്ങനെ എന്ന് വല്ലാണ്ട് ആശങ്കപ്പെട്ടു ഇന്നിതാ അതിനുള്ള പരിഹാരവും അങ്ങയുടെ വാക്കുകളിലൂടെ ഭഗവാൻ തന്നു കണ്ണന്റെ കരുതല് പറഞ്ഞറിയിക്കാൻ പറ്റില്ല❤ ഹരേ കൃഷ്ണാ❤ ഗുരുവായൂരപ്പാ❤❤
@sherlyvijayan9576
@sherlyvijayan9576 Год назад
നാരായണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
@smitharamachandran5495
@smitharamachandran5495 Год назад
HareGuruvayurappa sharanam🙏🙏🙏❤❤❤
@mohanannair5883
@mohanannair5883 Год назад
Harekrishnaharekrishnsharekrishnakrishnakrishnaharehare.
@VasanthaVijesh
@VasanthaVijesh 2 месяца назад
🙏🏻നാരായണ നന്ദി നന്ദി നന്ദി 💙
@priyagopakumar1663
@priyagopakumar1663 Год назад
നല്ല പ്രഭാഷണം നമസ്തെ സർ താങ്ക് യു സർ 🙏🙏🙏🙏🙏
@sindugopan9803
@sindugopan9803 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@theartofmathematics639
@theartofmathematics639 Год назад
Really you are the best doctor to many who are sick. Thank you.
@anchu9954
@anchu9954 Год назад
Hare krishna 🙏🙌
@sinduganga4454
@sinduganga4454 Год назад
🙏🙏🙏മാധവ മധുസൂദനമനോമോഹന മായാ മാ നുഷ മമ ഹൃദയവാസിൻ 🙏🙏🙏
@harekrishna6497
@harekrishna6497 Год назад
ശരണം ശ്രീ ഗുരുവായൂരപ്പാ 🙏🙏🌹🌹❤️
@ptsuma5053
@ptsuma5053 Год назад
ഗുരുവായൂരപ്പാ ശരണം❤
@bhavanamenon07
@bhavanamenon07 Год назад
Hare Krishna 🙏 Honored to be able to listen to you Sharath Ji, stay blessed always 🙏
@muthuteacher31
@muthuteacher31 Год назад
ഗുരുവായൂരപ്പശരണം 🙏🙏❤️🙏❤️🙏🙏🙏🌹
@sreedevi2651
@sreedevi2651 Год назад
ഹരേ കൃഷ്ണാ🙏🏻 നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@indulekhags7570
@indulekhags7570 Год назад
Harekrishana Guruvayoorappa 🙏🏼🙏🏼🙏🏼
@sreebasunil9324
@sreebasunil9324 Год назад
Krishnaaaa guruvayoorappaaa 🙏🙏🙏🙏💞 💞💞💞
@bindurkurup1228
@bindurkurup1228 Год назад
🙏🙏ഹരേ ഗുരുവായൂരപ്പാ 🙏. ശരത് , അങ്ങയുടെ വീഡിയോ തികച്ചും യാദൃശ്ചികമായി ഭഗവാൻ കാണിച്ചു തന്നതാണ്. പിന്നീട് നിരന്തരം പല വീഡിയോയും കാണാൻ തുടങ്ങി. ഞാനും എന്റെ കുടുംബവും. എന്റെ ഒരു കുഞ്ഞനുജനായി ഭഗവാൻ കാണിച്ചു തന്ന പോലെ. 🙏ഒരുപാട് പ്രാവശ്യം ഗുരുവായൂർ വന്നിരുന്നെങ്കിലും അതിനൊരു പൂർണത വന്നത് ഇപ്പോഴാണ്. സത്യം. അഖിലം മധുരം കണ്ടപ്പോൾ ഭഗവാന്റെ അടുത്തെത്തിയ പ്രതീതി. ഇനിയും ഒരുപാട് കാലങ്ങൾ ഈ വാക്കുകൾ അങ്ങയിൽ നിന്നും കേൾക്കാനുള്ള ഭാഗ്യം ഭഗവാൻ തരട്ടെ🙏🙏🙏
@lekshmimanish9829
@lekshmimanish9829 Год назад
Sir ന്റെ പ്രഭാഷണം കേൾക്കണം എന്ന് തോന്നിച്ചത് തന്നെ ഗുരുവായൂർ അപ്പന്റെ അനുഗ്രഹം ആണ്. രാധേ ശ്യാം 🙏
@sreedevi6177
@sreedevi6177 Год назад
ഹരേ കൃഷ്ണാ 🙏🙏🙏🙏❤️❤️❤️
@indirasreekumar6502
@indirasreekumar6502 Год назад
Pranamam guruve 🙏🙏
@lathacv7658
@lathacv7658 Год назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തെ🙏🙏🙏
@seenamurali315
@seenamurali315 Год назад
ശരത്തേട്ടാ... As Always 🙏🏼🙏🏼🙏🏼
@reenamol5136
@reenamol5136 Год назад
ഭഗവാനെ നാരായണാ.... 🙏 നമസ്കാരം...... 🙏
@sindhujayan6193
@sindhujayan6193 Год назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏നമസ്കാരം ശരത് സർ 🙏🙏🙏ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹🌼🌿🦅🦅🦅🦅🦅🦅🦅🦅
@vijayaelayath5719
@vijayaelayath5719 10 месяцев назад
Hare guruvayurappa
@naliniks1657
@naliniks1657 Год назад
👌ഭഗവാൻ ചിരിക്കും 🙏ചിരിപ്പിക്കും 🙏അടിക്കും, അടിപിക്കും 🙏എല്ലാം എല്ലാം അവിടുന്ന് മാത്രം 🙏ഹരേ ശ്രീ ഗുരുവായൂർ അപ്പാ അനുഗ്രഹിക്കണമേ 🙏
@balagopalkrishnamenon9234
@balagopalkrishnamenon9234 9 месяцев назад
Hare Krishna Guruvayurappa 🙏🙏🙏
@jalajasreenivasan9043
@jalajasreenivasan9043 7 дней назад
Hare krishna
@ghanashyamavarnan9698
@ghanashyamavarnan9698 Год назад
🙏🏻🙏🏻🙏🏻ഹരേ ഗുരുവായൂരപ്പാ
@anagha6217
@anagha6217 Год назад
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ ❤🥰🙏🙇
@bindhuprasobh880
@bindhuprasobh880 Год назад
Guruvayurappaaa Saranam 🙏🙏🙏🙏
@kairalikrishnan7974
@kairalikrishnan7974 Год назад
ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushanellenkara8979
@ushanellenkara8979 Год назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@girijaj1034
@girijaj1034 Год назад
Hare krishna 🙏 ♥️
@babysarada4358
@babysarada4358 Год назад
പാദനമസ്കാരം ഗുരോ 🙏അനുയോജ്യമായ പ്രഭാഷണം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@ambilybinu3491
@ambilybinu3491 Год назад
Akadhashike sirne guruvayoore vache kande samsarikan bhagavan bhagyam thannu veetil ninnu pokumpol njan agrahichirunnu sirne kananamenne dheeparadhana thoshuthe shethrathinte purakil erikupol ane sir ante mumpileke vanne guruvayoorapene sashtangam pranamichathe Anne bhagavan kanunnundenne anike urapayi sir ,sirnem manju murukane ,swasthike kananam annagrahichu, sirnem manjunem bhagavan aniku kanichu thannu Kodi pranam sir Narayana akhilaguro bhagavan Namasthe🙏🙏🙏🙏
@radhikadevi4041
@radhikadevi4041 Месяц назад
Hare Krishna 🙏🙏🙏
@sajithaprasad8108
@sajithaprasad8108 Год назад
ഹരേകൃഷ്ണ 🙏sir പ്രണാമം 🙏👍👍👍👍👍👍
@priyapazhat51
@priyapazhat51 Год назад
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം
@radhikabs2848
@radhikabs2848 Год назад
🙏🏻ഹരേ കൃഷ്ണാ 🙏🏻നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🏻
@thusharaanoop3817
@thusharaanoop3817 Год назад
ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻ഭഗവാൻ പറഞ്ഞു തരുന്നപോലെ 🙏🏻🙏🏻 അങ്ങയുടെ പ്രഭാഷണങ്ങൾ ഇനിയും ഇനിയും കേൾക്കുവാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ ഞങ്ങൾക്ക് നൽകട്ടെ 🙏🏻🙏🏻🙏🏻അങ്ങേയ്ക്ക് കോടി പ്രണാമങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
@ushasudhakaran9466
@ushasudhakaran9466 Год назад
Harekrishna
@jayasreeviswanath9349
@jayasreeviswanath9349 Год назад
🙏🙏🙏🙏🙏🙏
@santhagmemanabalan1776
@santhagmemanabalan1776 Год назад
ഗുരുവായൂരപ്പാ.... ശരണം.... 🙏🙏🙏
@user-iq4dq9rw2l
@user-iq4dq9rw2l 6 месяцев назад
Harilal sir ഭഗവാൻ്റെ കാര്യങ്ങൽ എല്ലാം കേൾക്കുന്നുണ്ട്.വളരെ നല്ലതാണ്
@umadevips8866
@umadevips8866 Год назад
Hare Krishna ghuruvayourappa saranam
@sadhikasandosh3204
@sadhikasandosh3204 Год назад
Hare Krishna 🙏❤️ Namasthe Sarath sir 🙏🌹
@sobhanadevi2814
@sobhanadevi2814 Год назад
ധന്യാത്മൻ:🙏🏻🌷🙏🏻 അങ്ങ് യഥാർത്ഥ ഹരിദാസൻ ആണ് ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🌹🙏🏻🌹
@kaathusbethlehem429
@kaathusbethlehem429 Год назад
Harekrishna 🙏🙏🙏
@sathisomasekharan3365
@sathisomasekharan3365 Год назад
ഹരേ ഗുരുവായൂരപ്പാ 🙏🙏❤️
@vijayaelayath5719
@vijayaelayath5719 Год назад
Sreekrishna govinda hare murare sreenadha.narayanaa vasudeva
@swarnalatha-763
@swarnalatha-763 Месяц назад
Sakshal sreekrishna bhagavan munnil vannuparayumpole thonnunnu 🙏🙏🙏🙏👏
@udayakumari7640
@udayakumari7640 Год назад
ഹരേ നാരായണ 🙏🙏🙏🙏🌹🌹🌹
@shylajasharma6485
@shylajasharma6485 Год назад
ഹരേ ഗുരുവായൂരപ്പാ🙏🙏
@ashoknair529
@ashoknair529 Год назад
Hare....Sree hare....Krishna...!!!Guruvayoorappa sharanam.......!!!
@chandinivp2182
@chandinivp2182 Год назад
ഹരേ krishnaa🧡🧡
@sun1656
@sun1656 Год назад
ഹരേ കൃഷ്ണ 🙏🏻🙏🏻ഗുരുവായൂർ വരുബോഴൊക്കെ ആൾക്കൂട്ടത്തിൽ എവിടെയെങ്കിലും സാർ ഉണ്ടോ എന്നു നോക്കാറുണ്ട് പക്ഷെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല,. 🙏🏻🙏🏻ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@suvrata2000
@suvrata2000 Год назад
അധികം വൈകാതെ കാണാൻ ഇട വരട്ടെ....
@remanik5139
@remanik5139 Год назад
Krishna Guruvayoorappa nalla prabhashanam
@44877521
@44877521 Год назад
I also searched for him.Hare Krishna.
@anagha6217
@anagha6217 Год назад
@sujap2919
@sujap2919 9 месяцев назад
🙏🙏🙏🙏🙏🙏
@sindhuanil8428
@sindhuanil8428 Год назад
Hare Guruvayurappa sharanam
@suseelats6238
@suseelats6238 Год назад
നമസ്കാരം ശരത് ജി 🙏🏻🙏🏻🙏🏻
@navaneethammusicalentertai4859
ഹരേകൃഷ്ണ 🙏🙏🙏
@kalasatheesh3307
@kalasatheesh3307 Год назад
ഒരു പാട് ഇഷ്ടമായി. സത്യങ്ങളെല്ലാം സത്യമായി ഉച്ചത്തിൽ വിളിച്ചു പറയുന്ന ഈ മനോധൈര്യം , അങ്ങേയ്ക്ക് കിട്ടിയത് , ഉള്ളിൽ ആ പൊന്നുണ്ണിക്കണ്ണൻ ഇരിയ്ക്കുന്നതു കൊണ്ടു തന്നെയാണ് , ജഗതി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അങ്ങയെ നേരിൽ കാണാൻ ഉള്ള ഭാഗ്യവും കിട്ടി. വളരെ സന്തോഷം. ഇനിയും ഇനിയും ഭാഗ്യം ലഭിയ്ക്കാൻ ഭഗവാൻ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു🌹🌹🌹🙏🙏🙏
@shreelekha5398
@shreelekha5398 Год назад
ഭഗവാൻ സന്തോ ഷവും സമാധാനവും തരണേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏
@priyanair7193
@priyanair7193 Год назад
🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@sulochanapk1157
@sulochanapk1157 Год назад
kannaguruvayurapp kannaguruvayurapp
@valsalakn102
@valsalakn102 Год назад
Harekrishna
@vanajasreekumar7936
@vanajasreekumar7936 7 месяцев назад
Hare Krishna 🙏🌹🙏🌹🙏
@minibalachandran5498
@minibalachandran5498 Год назад
Hare Guruvayurappa 🌺 🙏🏻 🌺 🙏🏻
@sinivenugopal9487
@sinivenugopal9487 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Далее
Склеил девушку-курьера ❤️
01:00
МЕСТЬ МАЛОГО
00:52
Просмотров 154 тыс.
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
Склеил девушку-курьера ❤️
01:00