Тёмный

ഭരണഘടന തിരുത്തുംപപ്പുവിനെ തുരത്തും!| ABC MALAYALAM | ABC CHAT | 26-6-2024 

ABC Malayalam News
Подписаться 2,6 млн
Просмотров 59 тыс.
50% 1

പാർലിമെൻ്റിൽ ഇൻഡി ട്രൂപ്പിൻ്റെ പൊറാട്ടുകൾ
#indianparliament #rahulgandhi #indiaalliance #constitutionofindia #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 666   
@ABCMalayalamOfficial
@ABCMalayalamOfficial 2 дня назад
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@krishnadasck1050
@krishnadasck1050 2 дня назад
എന്തൊരു ഓർമ്മ ശക്തിയും, നിരീക്ഷണബുദ്ധിയുമാണ് സ്റ്റാൻലി സാറിൻ്റേത്. അത്ഭുതം തന്നെ. ഏത് തരം ചോദ്യത്തിനും കൃത്യവും, വ്യക്തവും പതറാത്തതുമായ ഉത്തരം സാറിൻ്റെ കൈവശമുണ്ട്. കേന്ദ്രനേതൃത്വത്തിലേക്ക് സാറിനെപ്പോലെയുള്ളവർ എത്തണം. രണ്ടു പേർക്കും അഭിനന്ദനം
@unnikrishnanb1237
@unnikrishnanb1237 2 дня назад
❤ സ്റ്റാൻലി സെബാസ്റ്റ്യൻ സാർ, അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ, സ്നേഹം, പ്രാർഥനകൾ.!🎉❤😅 നേരിൽ കാണാൻ ആഗ്രഹിക്കുന്നൂ, പ്രിയ സഹോദരാ.❤😊
@Wrrt-tr7fz
@Wrrt-tr7fz 2 дня назад
@@krishnadasck1050 സങ്കികളുടെ വിവര. 😄😄
@ngpanicker1003
@ngpanicker1003 2 дня назад
ഒരു യഥാർത്ഥ രാജ്യ സ്‌നേഹി, അതാണ് സ്റ്റാൻലി സെബാസ്റ്റ്യൻ, പ്രതിപക്ഷത്തിന്റെ കോപ്രായങ്ങൾ കണ്ടു നീറുന്ന ഒരു ഹ്രദയത്തോടെ ഉള്ള അദ്ദേഹത്തിന്റെ പ്രതികരണം ഏതൊരു രാജ്യ സ്നേഹിയെയും പുളകം കൊള്ളിക്കുന്നതാണ്, ഹിന്ദുക്കളിൽ ഉള്ള അദ്ദേഹത്തിന്റെ അവ്യാജ മായ വിശ്വാസം... അമ്പോ നമിച്ചു സ്റ്റാൻലി സർ ഓരോ ഭാരതീയനും അങ്ങയെ പോലെ ആയിരുന്നുവെങ്കിൽ ഞാൻ വൃധാ ആഗ്രഹിച്ചു പോകുന്നു.
@priyas2423
@priyas2423 2 дня назад
നല്ല ചങ്കൂറ്റവും
@chandrasekharanedathadan2305
@chandrasekharanedathadan2305 2 дня назад
Off Course....
@gopakumarn6093
@gopakumarn6093 2 дня назад
ഒരു വലിയ വിഭാഗത്തിനും BJP യോടുള്ള വിരോധമല്ല, മറിച്ച് തനി ഹിന്ദു വിരോധമാണ്, ഇതിന് ഹിന്ദുവിന് പ്രതികരണ ബുദ്ധി ഉണ്ടാവണം.
@purushothamankani3655
@purushothamankani3655 2 дня назад
ഹിന്ദു തന്നെയാണ് ഹിന്ദുവിന് പാര.. തിരുവനന്തപുരത്ത് കണ്ടില്ലേ, RC ജയിക്കേണ്ടവൻ ആയിരുന്നു.. എത്ര ആയിരം കോടിയുടെ വികസനം അദ്ദേഹം IT മേഘലയിൽ കൊണ്ടുവരുമാരുന്നു.. എഞ്ചിനീയറിംഗ് പഠിച്ച എല്ലാ വിഭാഗത്തിലുമുള്ളോർക്ക് ദിവസക്കൂലി വച്ചെങ്കിലും ഒര് ജോലി കിട്ടുമായിരുന്നു.. അതിലൂടെയൊക്കെ tax ഇനത്തിൽ എത്ര രൂപ സർക്കാരിന് കിട്ടുമായിരുന്നു.. 😊 നമുക്ക് സങ്കുജിത രാഷ്ട്രീയം മതി ldf udf.. ഈ 2 കൂട്ടരിൽനിന്ന് എന്ന് നമ്മൾ മാറി ചിന്തിക്കുന്നോ, അന്നേ കേരളം രക്ഷപെടു..
@harimukundan2908
@harimukundan2908 2 дня назад
True
@radhamohan1911
@radhamohan1911 2 дня назад
Very correct 👍👍👍👍👍
@user-iu8xt9vo4n
@user-iu8xt9vo4n 2 дня назад
Atinappuram entinu kollam pappuvine muzhuta nehru kudumbatinte simbalanennu ongikalku kondu nadakkan kollam
@mvmv2413
@mvmv2413 2 дня назад
കേരളത്തിൽ ജനം ഹിന്ദു ഭൂരിപക്ഷം ആയിട്ടും bjp വരാത്തത് ഹിന്ദുവിന്റെ കുറ്റം അല്ലേ, മാറ്റാരെങ്കിലുമാണോ? 😂
@spbk1
@spbk1 2 дня назад
രാഹുൽ ഗാന്ധി വിദേശത്തു പോയി ഇന്ത്യയെ കുറെ വട്ടം അപമാനിച്ചിട്ടുണ്ട്.. പ്രതിപക്ഷം പാർലമെന്റിൽ നല്ല കാര്യങ്ങൾ ചർച്ച ചെയ്ത് കൂടുതൽ പ്രയോജനം ചെയ്യേണ്ടതിനു പകരം എല്ലാതിനെയു എതിർത്തു ബഹളം വെച്ചു ഇറങ്ങി പോയിട്ടു എന്താണ് ഗുണം? വികസന പ്രവർത്തനങ്ങൾക്ക് കണ്ണും അടച്ചു സപ്പോർട്ട് ചെയ്യണം.അഴിമതി നടന്നാൽ ചോദ്യം ചെയ്യണം താനും.
@purushothamankani3655
@purushothamankani3655 2 дня назад
അയ്യയ്യോ, ചേട്ടാ, വികസന പ്രവർത്തനം, ആർക്ക്, ഇന്ത്യ മുന്നണിക്കോ.. അത് പാടില്ല, സോറോസും കൂട്ടരും ഇവർക്ക് കൊടുത്തിരിക്കുന്ന നിർദേശം എല്ലാ ദിവസവും പാർലിമെന്റ് ൽ അലമ്പുണ്ടാക്കണം എന്നാണ്.. വികസന പ്രവർത്തനങ്ങൾ ചെയ്‌താൽ, അത് ചൂണ്ടിക്കാട്ടി ഇനിയും അധികാരത്തിൽ വന്നുകളയും 😊
@vijayanramalakshmi444
@vijayanramalakshmi444 2 дня назад
​Sariyanu onninum kollatha chetta pappuvine aadhyam adichu purathakkanam aa kilavan kargekku ariyille indira cheytha chettatharangal inganeyulla kizhavaneyum adichodikkanam pinne keralathile prabhuthanmaralle 18 mp maare koduthirikkunnathu nasicha keralam thaanum nannavilla aduthavane nannavaanum sammathikkilla​@@purushothamankani3655
@kochumanisuresh2531
@kochumanisuresh2531 2 дня назад
Modiye ehirkkuka ennui lakhyam mathram
@muhammedkhan3199
@muhammedkhan3199 День назад
😮😮😮😮😮😮😮
@kalathilrajakrishnan9642
@kalathilrajakrishnan9642 23 часа назад
അതിനുള്ള വകതിരിവോ, പ്രവൃത്തി പരിചയമോ ഈ ചെക്കനില്ലല്ലോ.
@SunilKumar-fm2gt
@SunilKumar-fm2gt 2 дня назад
ഈ വിദേശി കുടുംബവും ഈ കോൺഗ്രസ്സും ഈ ഭാരതത്തിൽ നിന്നും തുടച്ചു നീക്കണം
@mathewkj1379
@mathewkj1379 2 дня назад
ഇവർ ഇന്ത്യയുടെ ശാപം.
@manikrishanan5127
@manikrishanan5127 2 дня назад
​@@mathewkj1379തീർച്ചയായും നാലെണ്ണത്തിയെയും തുരത്തണം...😅
@HariPriya-rc4li
@HariPriya-rc4li 2 дня назад
സത്യം
@velayudhanputhiyoth337
@velayudhanputhiyoth337 2 дня назад
സ്വപ്നം കണ്ടാൽ മതി 😮
@prasannann2449
@prasannann2449 2 дня назад
60 വർഷം ഭരിച്ച കോൺഗ്രസിനെ ജനം വെറുത്ത് വംശനാശം വന്നു കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്​@@velayudhanputhiyoth337
@sn9040
@sn9040 2 дня назад
ഈ ഒവൈസിയെ പോലുള്ള വനെ നിലക്ക് നിർത്തണം
@rsn61252
@rsn61252 2 дня назад
He should be removed from parliament
@Girilalgangadharan
@Girilalgangadharan 2 дня назад
നിന്റെ വാപ്പാനെ നിലക്ക് നിറുത്തു.
@linogeorge1613
@linogeorge1613 День назад
അങിനെ പറയുമ്പോൾ ബിജെപിയും ഒരു കാര്യ ഓർക്കണം മോഡിയുടെ സ്‌ത്യാപ്രതിജ്ഞയിൽ പാർലമെന്റ്ൽ ജയ് ശ്രീ റാം ഉച്ചരിച്ചു വിളിച്ചത് ആദ്യം ആരാണ് ബിജെപി mp മാര് ആണ് 😂.. അപ്പോൾ അത് വർഗീയ അംശം ഇല്ല എന്ന് ആണോ താങ്കൾ പറയുന്നത് 🤣🤣 ആണ് എന്ന് താങ്കൾ പറയുന്നു ഉണ്ടേൽ താങ്കൾ തീർത്തും ഒരു സംഖി ആയിരിക്കും 🤣🤣 .. ഒവൈസി അതിനു ശേഷമാണ് സ്‌ത്യാപ്രതിജ്ഞ ചെയിതെ സ്വാഭാവികമായും ബിജെപിയുടെ ആ വിളിക്ക് ഒവൈസി പ്രതിരോധം സൃഷ്ട്ടിച്ചു അയാളും വിളിച്ചു അത്രേം ഉള്ളൂ 😂..പാർലമെന്റ്ൽ ഇങ്ങിനെ മതം പറയുന്നത് നിയമലംഘനം ആണ് തീർത്തും പക്ഷെ അധികാരം കൈയിൽ ഇരിക്കുന്നവർ തന്നെ ഇതിനു തുടക്കം കുറിച്ചൽ എന്ത് ചെയ്യും 😂.. ഒപോസിറ്റ് നിക്കുന്ന ചില മത ബിജെപിയെ പോലെ ഉള്ള മത പാർട്ടിയും പ്രതിരോധം ശ്രീഷ്ടിക്കും നേരെ തിരിച്ചും വിളിക്കും 😂..അതാണ് പാർലമെന്റ്ൽ ഉണ്ടായത്.. നമ്മന്റെ ആളുകൾ വിളിക്കുമ്പോൾ ശെരി അപ്പുറത്ത് നിക്കുന്നവർ വിളിച്ചാൽ അത് തീവ്രവാദം അത് എന്ത് ന്യായം ആണ് ഹേ 😂..
@roy2060
@roy2060 День назад
കോമാളി നേതാവായാൽ അനുയായികൾ അതേപോലെ കള്ളനും കൊലയാളിയും നേതാവായാൽ അനുയായികൾ അതേപോലെ സൽസ്വഭാവികൾ നേതാവായാൽ അനുയായികൾ അതേപോലെ
@user-fg5ht8pw8u
@user-fg5ht8pw8u 2 дня назад
താങ്കൾ പറഞത് 100% സത്യം ആണ്.
@raadhamenont8760
@raadhamenont8760 2 дня назад
Believe me I was thinking the same thing that india s national policy should be practiced by all Mps otherwise go away
@raadhamenont8760
@raadhamenont8760 2 дня назад
Nammude kashtta kkalam. Allathe enthu parayan
@muhammedkhan3199
@muhammedkhan3199 День назад
ഇവന്മാർ ബിജെപിക്ക് വിടുപനി ചെയ്യുന്നവന്മാരാണ്.
@rajanthampy9450
@rajanthampy9450 2 дня назад
ഇന്നോളം ചർച്ചയിൽ കേട്ടതിൽ ഏറ്റവും സത്യമായി കാര്യം പറയുന്ന ഒരാൾ അതാണ് സ്റ്റാൻലി സർ
@kumarvasudevan3831
@kumarvasudevan3831 2 дня назад
100% ശതമാനം ശരിയാണ്.പപ്പൂ രാജ്യദ്രോഹി ആണ്.
@raadhamenont8760
@raadhamenont8760 2 дня назад
A puppet in the hands of international conspiracy will do anything and everything
@user-yp6tn2ms4e
@user-yp6tn2ms4e 2 дня назад
അതിനു നിന ക്ക ദാ മൈ
@muhammedkhan3199
@muhammedkhan3199 День назад
നിന്ടെ മോഡിയാണ് രാജ്യദ്രോഹി
@user-ri6rz6zg8x
@user-ri6rz6zg8x День назад
​@@muhammedkhan3199 hello Koya
@showdowngriffin8073
@showdowngriffin8073 День назад
പാപ്പാഞ്ഞി നുണയുടെ ഫാക്ടറിയാണ്, പോഴനാണ്,
@vidyanpanicker8871
@vidyanpanicker8871 2 дня назад
സ്റ്റാൻലി സെബാസ്റ്റ്യൻ സാർ ക്രിത്യമായ വിലയിരുത്തൽ
@mohananv3311
@mohananv3311 2 дня назад
നമ്മുടെ right വേണം എന്ന് പറയുന്നവർ നമ്മുടെ duty മറന്നു പോകുന്നു. എല്ലാ തോന്നിവാസങ്ങളും ഗുണ്ടായി സവും ആഭാസത്തരങ്ങളും ബഹളവും വഴക്കും പൊതു മുതൽ നശിപ്പിക്കലും എവിടേയും നിർബാധം തുടരുന്നു. ഇതിന് ഒരു ലക്ഷമണരേഖ വേണം. എന്തും വിളിച്ച് പറയാം പിന്നെ നിഷേധിക്കാം ഇതിനെല്ലാം ഒരു പരിമിതി വേണം. കോടതികൾ ഇതിൽ ആലംഭം കാണിക്കാതെ ശരിയായ നടപടി ഈ ആഭാസൻമാർക്ക് എതിരെ എടുക്കണം.
@lathikagopidasmenon9488
@lathikagopidasmenon9488 2 дня назад
കോടതികളിളും കമാൽ പാഷനങ്ങളെ പോലെ ഉള്ളവർ ധാരാളം ഉണ്ട്‌.
@bijutvm-oe7nf
@bijutvm-oe7nf 2 дня назад
കോടതികളെ പോലും ഇപ്പോൾ ജനങ്ങൾക്കു വിശ്വാസം ഇല്ലാതായിതുടങ്ങി
@balagopalp4u70
@balagopalp4u70 2 дня назад
എല്ലാ നടകങ്ങളും അവസാനിക്കും . അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വരെ കൊണ്ട് ഭാരണ ഘടന കൊണ്ട് നടക്കുന്ന കാഴ്ച നമ്മൾ കാണുന്നു.ഇലക്ഷൻ കമ്മീഷൻ നിയമങ്ങൾ മാറ്റേണ്ടി വരും.?
@purushothamankani3655
@purushothamankani3655 2 дня назад
ഭരണ ഘടനയുടെ preamble വരെ, പാർലിമെന്റ് ൽ ഒര് ചർച്ചയും കൂടാതെ, മാറ്റിയവർ, ഇപ്പോൾ ഭരണഘടനയും കൊണ്ട് നടക്കുന്നു.. 66 പ്രാവശ്യമാണ് ഭരണ ഘടന മാറ്റിയത് ഇക്കൂട്ടർ.. ഉളുപ്പ് ഇല്ലാത്തവർ..😊
@sunithaa.n.5028
@sunithaa.n.5028 2 дня назад
​@@purushothamankani3655എന്നിട്ട് "ഫാസിസ്റ് മോഡി,മോഡി ഏകാധിപതി യെ പോലെ പ്രവർത്തിക്കുന്നു"എന്നെല്ലാം ആണ് ഞമ്മൻ്റെ മൗലവിമാർ തുടങ്ങി അങ്ങോട്ട് ഉള്ളവർ കുപ്രചരണം ചെയ്യുന്നത്.Vakf ബോർഡ് ിനോട് ചോദിക്കാതെ, പാകിസ്താൻ കള്ളനോട്ട് നിരോധിച്ചത് ഇല് അവർക്ക് വല്ലാത്ത വിദ്വേഷം ഉണ്ട്.പോരാതെ കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിലും.
@venugopalr1063
@venugopalr1063 2 дня назад
വിദേശത്തുള്ള ഇപ്പോൾ ഭാരതത്തിന് എതിർ പ്രവർത്തനം നടത്തുന്ന ആൾക്കാർ ക്യാനഡ പാകിസ്ഥാൻ തുടങ്ങിയ സ്ഥലത്ത് അജ്ഞാതൻ വധിക്കുന്നു.ആ വിധം ഭാരതത്തിലും വേണ്ടി വരുന്നു.
@k.p.damodarannambiar3122
@k.p.damodarannambiar3122 2 дня назад
വളരെ ശരി ഇത്രയും രാജ്യവിരുദ്ധ ചിന്താഗതി പുലർത്തുന്ന ഇത്തരം MP മാരെ ഒരു തരത്തിലും നിലനിർത്തരൂത്.
@krishnapillaimadhavanthamp9176
. Oyc യെ Arrest ചെയ്ത MP സ്ഥാനം Cancel ചെയയാൻ നടപടി സ്ഥീകരിച്ച് കൂടെ സർക്കാരിന്
@Hady-vs6xw
@Hady-vs6xw 2 дня назад
Ippo veno nale mathiyo
@sarathlaltg3982
@sarathlaltg3982 2 дня назад
സെബാസ്റ്റ്യൻ സർ, പറഞ്ഞത് 100 ൽ 100% correct 💯, യഥാർത്ഥത്തിൽ അടിസ്ഥാന BJP സിദ്ധാന്തത്തിൽ നിന്ന് ഒന്ന് വഴുതിപ്പോയി എന്ന ഒരു തോന്നൽ ഉണ്ടായി. Tg പറഞ്ഞപോലെ സിദ്ധാന്തത്തിൽ അടിയുറച്ച് നിന്ന് അടി പതറിയത് എവിടെ എന്ന് തിരിച്ചറിഞ്ഞ് ഉന്മൂലനം ചെയ്യാൻ ശ്രമിക്കണം
@CellarDoor0007
@CellarDoor0007 2 дня назад
സ്റ്റാൻലി സെബാസ്റ്റ്യൻ സാറിനെ ബിജെപി നേതൃത്വത്തിൽ കൊണ്ട് വരണം, അറിവുള്ളവർ വരട്ടെ 🇮🇳
@sundarlokesan3465
@sundarlokesan3465 2 дня назад
ശക്തമായ മറുപടി അഭിനന്ദനങ്ങൾ
@ajayraj-qz7tt
@ajayraj-qz7tt 2 дня назад
ഒരു ക്രൈസ്തവനും ഒരു മുസൽമാനും ഒരുമിച്ചു ഭാരതത്തിനുവേണ്ടി വാദിക്കുന്നത് കാണാൻ എന്തൊരു രോമാഞ്ചമാണ് . ഇങ്ങനെയാവണം രാജ്യസ്നേഹം. നിങ്ങള്ക്ക് ആരോഗ്യപരമായ ദീർകായുസ്സ് ദൈവം തരട്ടെ . ജയ് ഹിന്ദ്
@lathikagopidasmenon9488
@lathikagopidasmenon9488 2 дня назад
മുസൽമാൻ പൂർണ്ണമായും ഭാരതീയൻ അല്ല. കാക്കശ്ശേരിയല്ലെന്ന് മാത്രം.
@prasadprasadam8542
@prasadprasadam8542 2 дня назад
എബിസി ചർച്ചകൾ എപ്പോഴും കേൾക്കാൻ ഇഷ്ടമാണ്.അതിൽ ശ്രീ സ്റ്റാൻലി സെബാസ്റ്റ്യൻ സാറിൻ്റെ വാക്കുകൾ വളരെ അർത്ഥ വത്താണ്.നന്ദി.
@VinodKumar-wb9mz
@VinodKumar-wb9mz 2 дня назад
ഭരണഘടന ആവശ്യമെങ്കിൽ തിരുത്തും... ഇതിനു മുൻപ് തിരുത്താത്തത് പോലെ ആണല്ലോ പറയുന്നത്... അത് ആരെയെങ്കിലും ഓടിക്കാൻ അല്ല...
@sunishpk6514
@sunishpk6514 2 дня назад
Bharana ഘടന bharatheeyam ആക്കണം... kapada mathethRatham maranam......ഭാരതം ഹിന്ദു rashtram
@lathikagopidasmenon9488
@lathikagopidasmenon9488 2 дня назад
തിരുത്താൻ ഭരണഘടന തന്നെ അനുവദിക്കുന്നുണ്ട്. ചട്ടകൂട് മാത്രം നിലനിർത്തിയാൽ മതി.
@samgeorge2335
@samgeorge2335 2 дня назад
സ്റ്റാൻലീ സർ ബിഗ് സല്യൂട്ട്
@unnivr9163
@unnivr9163 2 дня назад
സ്റ്റാൻലി സർ അഭിനന്ദനങ്ങൾ. ഏതു രാജ്യസ്നേഹിയും പറയാൻ ആഗ്രഹിക്കുന്ന തീവ്രമായ പ്രതിഷേതമാണ് അങ്ങ് പറഞ്ഞത്. പപ്പു എന്നും പപ്പു തന്നെ അവൻ ഒരിക്കലും തിരുത്തപ്പെടുകയില്ല അവൻ ഒരു തികഞ്ഞ രാജ്യദ്രോഹിയാന്നെന്നു അവന്റെ ഓരോ പ്രവർത്തിയിലും കാണിക്കുന്നു. രാജ്യത്തെ ഒരു വിഭാഗം വിവരം കെട്ടവന്മാർ ഇവനെപോലുള്ള രാജ്യദ്രോഹികളെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യുന്ന മഹാപാപമാണ് ഇന്ത്യയിൽ നടക്കുന്നത്. സ്റ്റാൻലി സാറിന് അഭിനന്ദനങ്ങൾ.
@increaser1029
@increaser1029 2 дня назад
Stanly sir നും ABC ക്കും അഭിനന്ദനങ്ങൾ
@narasimhajsharm3045
@narasimhajsharm3045 2 дня назад
നമസ്തേ സ്റ്റാൻലി സാർ, അഹമ്മദ് സാർ
@harindranathk300
@harindranathk300 2 дня назад
Sri Ahmed you are very good
@user-mx7jk8wd5e
@user-mx7jk8wd5e 2 дня назад
Well said Sabastian sir! .Your patriotism is highly appreciated!
@JS-Sharma
@JS-Sharma 2 дня назад
സ്വന്തം പൗരത്വ പ്രശ്നം, അമ്മയും അളിയനും നടത്തിയ അഴിമതികളും അവരുടെ ജയിൽവാസ സാധ്യതകളും. അതാണ് രാഹുൽഗാന്ധി നരേന്ദ്രമോദിയെ വ്യക്തിപരമായി വരെ ആക്രമിക്കുന്നതിന് ഉള്ള പ്രഥമ കാരണം. ഇപ്പറഞ്ഞ രണ്ടു കാര്യങ്ങൾ കൊണ്ട് ആ കുടുംബം നാളിതുവരെ സമ്പാദിച്ച എല്ലാം തന്നെ അവർക്ക് നഷ്ടപ്പെടുകയും ജയിൽവാസവും തുടർന്ന് രാജ്യം വിട്ടു പോകേണ്ട അവസ്ഥയും വരും എന്ന് തീർത്തും മനസ്സിലാക്കിയ ബുദ്ധിശാലികൾ തന്നെയാണ് ആ കുടുംബത്തിലുള്ളത്. അതിൽനിന്നും രക്ഷപ്പെടണം എന്നുണ്ടെങ്കിൽ ഒരേ ഒരു വഴിയേ ഉള്ളൂ. ഏതു വിധേനയും അധികാരം പിടിച്ചെടുത്ത് അന്വേഷണങ്ങളെല്ലാം നിർത്തിവച്ച തെളിവുകൾ എല്ലാം നശിപ്പിക്കുക. അലഹബാദ് ഹൈക്കോടതിയിലെ ഇന്ദിരാഗാന്ധിയുടെ കേസിലെ രേഖകൾ വരെ നശിപ്പിക്കാൻ അവർക്ക് കഴിഞ്ഞുവെങ്കിൽ ഒരു അഞ്ചുവർഷം അധികാരം കിട്ടിക്കഴിഞ്ഞാൽ ഇവരെ എല്ലാ തെളിവുകളും നശിപ്പിക്കും എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെയാണ് അവർ കോൺഗ്രസ് ബോണ്ട് പോലുള്ള കാര്യങ്ങൾ ഇറക്കി കളിച്ചതും, വിദേശത്തുള്ള ഇന്ത്യാ വിരുദ്ധ ശക്തികളുടെ സ്റ്റേജിൽ നിന്നുകൊണ്ട് ഭാരതത്തിന് എതിരെ സംസാരിച്ചതും. 2:58 അഴിമതി എന്നത് അത്ര വലിയ ഒരു കുറ്റകൃത്യമല്ല എന്ന് കരുതുന്ന ഒരു വലിയ വിഭാഗം ഭാരതത്തിൽ ഉള്ളതുകൊണ്ട് ഇവർക്ക് കുറെ വോട്ടുകൾ കിട്ടുന്നു. പിന്നെ കൊടുക്കുന്നതായ കള്ള വാഗ്ദാനങ്ങളും. 3:30 അസദുദ്ദീൻ ഉവൈസി യുടെ സത്യപ്രതിജ്ഞ നിയമപ്രകാരം അംഗീകരിക്കാവുന്ന ഒന്നല്ല. അദ്ദേഹം പലസ്തീനിലെ പ്രതിനിധി ആയിട്ടല്ല ഭാരതത്തിലെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്ന സത്യം തുറന്നുപറയാൻ ഉള്ളതായ ആർജ്ജവം എല്ലാ പാർട്ടികൾക്കും എല്ലാ ലോക്സഭാ അംഗങ്ങൾക്കും ഉള്ളതായിരുന്നു. അവരുടെ പ്രതികരണം സത്യത്തിൽ എന്നെപ്പോലുള്ളതായ സാധാരണക്കാരനെ ഭയപ്പെടുത്തുന്നു. ഖാലിസ്ഥാൻ അനുഭവിയും കാശ്മീർ വിഘടനവാദി യും അവരവരുടേതായ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ട് സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാൽ അതിനെ ചോദ്യം ചെയ്യാൻ പറ്റാത്ത രീതിയിൽ ഇന്ത്യൻ പാർലമെൻറിലെ അംഗങ്ങൾ നിശബ്ദമായി ഇരിക്കേണ്ടിവരും. അന്ന് അസദുദ്ദീൻ ഉവൈസി ചെയ്തത് കീഴ്വഴക്കം ആയി ചൂണ്ടിക്കാണിച്ചു എന്നും വരാം. സഭാ രേഖകളിൽ നിന്നും അത് ഒഴിവാക്കിയത് കൊണ്ട് പ്രശ്നം തീരുന്നില്ല. കൃത്യമായ രാജ്യദ്രോഹമാണ് അസദുദ്ദീൻ ഉവൈസി ചെയ്തത്. അദ്ദേഹത്തിനെതിരെ നിയമപ്രകാരം കേസെടുത്തു രാഷ്ട്രത്തിൽ നിന്നും പുറത്താക്കുകയാണ് വേണ്ടത്. 5:42
@manikrishanan5127
@manikrishanan5127 2 дня назад
കറക്റ്റ്...👍
@lathikagopidasmenon9488
@lathikagopidasmenon9488 2 дня назад
Yes. ഇല്ലെങ്കിൽ ഇണ്ടി മുന്നണിയുടെ ഭാഗം ആയ ജയിലിൽ കിടക്കുന്ന ഇന്ദിരാ ഗാന്ധിയുടെ ഖാതകന്റെ കൊച്ചുമോനും, UAE ൽ നിന്ന് തീവ്രവാദ പരിശീലനം നേടിയ ഖലീസ്ഥാൻ തീവ്രവാദികളും അവരുടെ മുദ്രാവാക്യം വിളിച്ചുകൊണ്ടു തന്നെ ആയിരിക്കും സത്യപ്രതിജ്ഞ ചെയ്യുക.
@user-yp6tn2ms4e
@user-yp6tn2ms4e 2 дня назад
ഭയങ്കര ബുദ്ധി
@saneeshsanu1380
@saneeshsanu1380 2 дня назад
ഭാരതത്തിൻ്റെ ഭരണഘടനയുടെ കവർ ചുവപ്പ് നിറം അല്ല. ചൈനയുടെ ഭരണഘടന ആണ് ചുവപ്പ് നിറം. പപ്പുവിൻ്റെ ഉള്ളിലിരുപ്പ് മനസ്സിലാക്കാൻ അത് മതി.
@user-yp6tn2ms4e
@user-yp6tn2ms4e 2 дня назад
കോണോ കളർ ആക്കാം
@user-bq7nl6gu7w
@user-bq7nl6gu7w 2 дня назад
Sar പറഞ്ഞത് ശരിയായ ഇന്ത്യൻ വ്യക്തി വിചാരിക്കുന്നു 👌👍🙏🌹
@mohanannair7582
@mohanannair7582 2 дня назад
നമ്മുടെ മ മ.മീഡിയ ഇത്രയും ചീപ് ആകരുത്
@johnyd8347
@johnyd8347 2 дня назад
പ്രതിപക്ഷ നേതാവ് രാജ്യദ്രോഹിയായാൽ തറയായാൽ അവനെ ബഹുമാനിക്കേണ്ട കാര്യമെന്താ പപ്പു യെന്ന് വിളിക്കുന്നത്. തെറിയൊന്നുമല്ലല്ലോ
@raafik8041
@raafik8041 День назад
100%
@midhunsurya1687
@midhunsurya1687 2 дня назад
എന്റെ സാറേ കിടു ഇത്പോലെ ഒരു ഹിന്ദു പറയില്ല പൊളി സിർന്നു ഫുൾ സപ്പോർട്ട്
@reejovarghese2645
@reejovarghese2645 2 дня назад
സ്റ്റാൻലി സെബാസ്റ്റ്യൻ സാർ super
@thomastanthony2630
@thomastanthony2630 2 дня назад
OYC ക്ക് എതിരായി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യണം.
@joedutt
@joedutt 2 дня назад
Hats off to you respected Stanley sebastian sir. Your view points are spot on. This Pappu is unfit to be the Lop in the Loksabha. I even appreciate the anchor sir who's moderating the show brilliantly.
@Pushpanathanpk
@Pushpanathanpk 2 дня назад
സർ, എല്ലാ കൊള്ളക്കാരും ഒറ്റക്കെട്ടായി കൊള്ളക്കാരും നക്കികളുമായ അണികളും കൊള്ള മുതലും ഒത്തുചേർന്നപ്പോൾ con.മുന്നണി കുറച്ച് സീറ്റ് നേടി. ഇത് സത്യം....
@phildoc27
@phildoc27 2 дня назад
Well said Sir ❤
@indirapk868
@indirapk868 2 дня назад
സ്റ്റാന്റലി സെബാസ്റ്റ്യൻ സാർ 👍👍👍
@sreedevipanicker1089
@sreedevipanicker1089 2 дня назад
Our legal system gives freedom to do anything any where. His behaviour should b questioned legally. Raul Vincy s Congress doesn't have any person other than Priyanka Vadra to contest in Vayanad ? Shame on this party .
@user-cm7zq3qu9p
@user-cm7zq3qu9p 2 дня назад
വളരെ കറക്റ്റ് ആണ് സ്റ്റാൻലി സർ ഗന്ധിസത്തെ പറ്റി പറഞ്ഞത് നൂറു ശതമാനം ശരി. സ്റ്റാൻലി സാറിൻ്റെ വർത്തമാനത്തിലുള്ള ഫ്രാങ്ക്‌നെസ് അഭിനന്ദനീയം.
@unniag7019
@unniag7019 2 дня назад
Not gandhism ,bu nehruism only .
@madhavanpotty-pi5ih
@madhavanpotty-pi5ih 2 дня назад
നിങ്ങൾ പറഞ്ഞത് 100%ശതമാനം ശരിയാണ്. ഒരു രാജ്യദ്രോഹിയെയും പാർലമെന്റിൽ കയറ്റരുത്. അതിനാവശ്യമായ തിരുത്തൽ ഉടനെ വേണം. പിന്നെ പപ്പു ഇപ്പോഴും "പപ്പു തന്നെ"യാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.👍
@user-bi4bq5lf3t
@user-bi4bq5lf3t 2 дня назад
Thanks for both. Good views and analysis.
@shravanamgreenshomestay
@shravanamgreenshomestay 2 дня назад
Stanley Sebastian Sir....🔥🔥🔥💪💪💪🇮🇳🇮🇳🇮🇳
@mohanarajank3143
@mohanarajank3143 2 дня назад
രാജ്യവിരുദ്ധർക്കു ശക്തമായ മറുപടി അനിവാര്യം.
@shyamalanair9804
@shyamalanair9804 2 дня назад
Sabastian sir abinandabggal
@Msndh218
@Msndh218 2 дня назад
കാലത്തിനു അനുസരിച്ചു ഭരണ ഘടന മാറ്റി എഴുതണം.
@user-bq7nl6gu7w
@user-bq7nl6gu7w 2 дня назад
ഒന്നുകൂടി നമിക്കുന്നു sar 👍🙏🌹 ഒരു ബിജെപി നേതാവ് വരെ ഇങ്ങിനെ സത്യം പറയുന്നില്ല sar 👍🙏🌹👍🙏🌹👍🙏🌹👍🙏🌹
@santhoshbk2717
@santhoshbk2717 2 дня назад
100% literate Kerala voted for this. Pity state
@shivaparvathikrishna-three313
@shivaparvathikrishna-three313 2 дня назад
സന്റാൻലി സാറിനോട് ഒരു അപേക്ഷയുണ്ട് നിങ്ങൾ പറയുന്നകാര്യങ്ങൾ ശരിയാണ്.പക്ഷെ ഈ കാര്യങ്ങൾ ഒട്ടു വൈകാതെ പ്രധാനമന്ത്രിയുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും ശ്രദ്ധയിൽ പെടുപെടുത്തണം.ഞാനു ഈ കാര്യങ്ങൾ എല്ലാം ഉൾപെടുത്തി പ്രാധാനമന്ത്രിക്ക് ഒരു കത്ത് എഴുതാൻആഗ്രഹികുന്നുണ്ട്.
@sunithaa.n.5028
@sunithaa.n.5028 2 дня назад
Enghane?പോസ്റൽ ആയി അയകാമോ?എത് അഡ്രസിൽ? എത്തിയാൽ തന്നെ ആയിരക്കണക്കിന് കത്തുകൾ ഉണ്ടാകും.ചിലത് മാത്രമേ വായിക്കാൻ അദ്ദേഹത്തിന് സമയം ഉണ്ടാകൂ.
@anilkumarnair4647
@anilkumarnair4647 2 дня назад
ഇത്രയും ശക്തമായി കാര്യങ്ങൾ പറഞ്ഞ സ്റ്റാൻലി സാറിന് അഭിനന്ദനങ്ങൾ❤
@user-bp6rc9pz5q
@user-bp6rc9pz5q 2 дня назад
100%സത്യം 👌👌👌👌👏
@AJITHKUMARVAZH
@AJITHKUMARVAZH 2 дня назад
SALUTE BOTH OF YOU
@sinduc2220
@sinduc2220 2 дня назад
മദാമ്മയേയും പിള്ളേരെയും അടിച്ചു ഓടിക്കണം
@shajijoseph8752
@shajijoseph8752 2 дня назад
😂😂 ooddichu
@AjithKumar-gf5nx
@AjithKumar-gf5nx 2 дня назад
നല്ല ആരോഗ്യപരമായ ചർച്ച 👌👌
@radhamohan1911
@radhamohan1911 2 дня назад
ശങ്കുവിന്റെ അതേ പ്രതികരണം സർ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@reshmireeji21
@reshmireeji21 2 дня назад
100% sathyam...
@jayathirajagopal7126
@jayathirajagopal7126 2 дня назад
സ്റ്റാൻലി സാർ അങ്ങാണ് സത്യമായി പറഞ്ഞത്.... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@subandhumanneerarajan2329
@subandhumanneerarajan2329 2 дня назад
സ്റ്റാൻലിസാറിനെപ്പോലെയുള്ളവരെയാണ് യഥാർത്ഥത്തിൽ പാർലെമെന്റിലേക്ക് അയക്കേണ്ടത്
@pknarayanapillai2667
@pknarayanapillai2667 2 дня назад
Super super super speech sir
@krnarayanan4040
@krnarayanan4040 2 дня назад
എന്താ മോദിക്കുമാത്ര०മുന്നണി പാടില്ലെ?100തികയാത്തോർക്കു०മുന്നണിയാവാ०,28കൊല്ല०ഒരുമിച്ചുനിന്ന NDAയ്ക്ക്മന്നണി പാടില്ലത്രേ..കഷ്ട०!!!
@Sheebamathachan
@Sheebamathachan 2 дня назад
Both of you big salute
@GvNair-up9ct
@GvNair-up9ct 2 дня назад
Well said Mr.Sebastian
@edamullasudhakaran7876
@edamullasudhakaran7876 2 дня назад
Pappumon should be evicted from Parliament permanently
@BalanTk-jg6di
@BalanTk-jg6di 2 дня назад
സ്റ്റാൻലി സാർ പറഞ്ഞത് വളരെ സത്യമായ നിരീക്ഷണം
@mohanannair7582
@mohanannair7582 2 дня назад
That is a must
@surendranpadmanaban8067
@surendranpadmanaban8067 2 дня назад
പ്രതിപക്ഷമായിരിക്കുമ്പോൾ എന്തെകിലും സാമ്പത്തിക നേട്ടം വേണ്ടേ. ഇവിടെ നിന്നും കിട്ടുകയില്ല. അന്യ രാജ്യക്കാരെ സപ്പോർട്ട് ചെയ്താൽ വല്ലതും കിട്ടുകയില്ലേ.
@bhargaviamma7273
@bhargaviamma7273 2 дня назад
😅😅 പപ്പു എന്നും ഭാരതത്തിലുണ്ടെങ്കിലേ ഒരു രസമുള്ളൂ..... ഓനെ തുരത്തിയാൽ നിക്ക് ഒരു മിനിട്ട് മുഴുവനും കരയാതെ വയ്യ.😅😅😅
@user-po5fv6dy9p
@user-po5fv6dy9p 2 дня назад
Passuvinte teettam tinnada sangi ponga you have any questions please contact me
@bhargaviamma7273
@bhargaviamma7273 2 дня назад
@@user-po5fv6dy9p നിന്നെ സെപ്ടിക് Tank ലെ പണിയാണ് ഏല്പിച്ചിരിക്കുന്നത് - അതു കൃത്യമായി ചെയ്തു vayar നിറയ്ക്ക് thallu വാങ്ങി വിശന്ന് ചാവേണ്ടെങ്കിൽ pulle .....😀
@jyothilakshmipiravom4549
@jyothilakshmipiravom4549 2 дня назад
Stanley sir is correct.
@jayakumarn7285
@jayakumarn7285 2 дня назад
പൊളിച്ചു
@sunishpk6514
@sunishpk6514 2 дня назад
2 perkkum desheeyatha യിലേക്ക് വന്നു കൂടെ...ജയ് ശ്രീരാം...ജയ് ഭാരത്
@satishbalakrishnan7474
@satishbalakrishnan7474 2 дня назад
Pappumon leader of opposition, plenty of comedy/embarrassing situations to be seen in the next 5 years.😊
@arclinesindia
@arclinesindia 2 дня назад
🙏 A Big Salute to Sebastin Sir & ABC Malayalam News team 💐
@user-wt3og8zf4b
@user-wt3og8zf4b 2 дня назад
Abc ആണൊരു പ്രതീക്ഷ ❤❤❤❤
@sriram17121957
@sriram17121957 2 дня назад
Salute 🫡 to stanly sir, it is a true analysis about the ruling government and the opposition. 🙏🙏🙏Jai hind 🇮🇳🇮🇳🇮🇳🇮🇳
@Machu778
@Machu778 2 дня назад
സ്റ്റാന്റലി സെബാസ്റ്റ്യൻ സർ സൂപ്പർ 👍🏻👍🏻👍🏻👍🏻♥️♥️♥️♥️
@user-bq7nl6gu7w
@user-bq7nl6gu7w 2 дня назад
Sar okey 👍🙏 പറഞ്ഞത് ശരിയാണ് 👍👌???? 👍🙏🌹
@whitelotus8904
@whitelotus8904 2 дня назад
Adipoli😎👍
@harikumarcg9889
@harikumarcg9889 2 дня назад
മറ്റു രാജ്യങ്ങളിൽ പൗരത്വമുള്ളവരുടെ ഇന്ത്യൻ പൗരത്വം റെദ്ദാക്കണം. ഇന്ത്യൻ ഭരണ സംവിധാനങ്ങളിൽ മത്സരിക്കുന്നതിനു ക്രിമിനലുകളേ നിരോധിക്കണം. 👌💪
@Giri-ho2fd
@Giri-ho2fd 2 дня назад
Stanly sir what you have said in this discussion is fully TRUE. Unless ones core vote bank is satisfied BJP can't succeed
@user-hs4ic2ep6s
@user-hs4ic2ep6s 2 дня назад
Ur words should be really respected. Unfaithful politicians should be disqualified from Parliament. Let him enjoy his freedom outside forum. It should be strictly followed. Patriotism is a genuine feel !!! Also every Qwasi's act favours BJP knowingly or unknowingly, indeed !!!
@Rajamohanan-sp5ke
@Rajamohanan-sp5ke 2 дня назад
വെറുതേ പപ്പു എന്ന് വിളിക്കരുത്, പപ്പൂജീ എന്നായിക്കൊള്ളട്ടെ.
@ajichandran1316
@ajichandran1316 2 дня назад
Pottan pappu
@papputrainer9651
@papputrainer9651 День назад
G വേണം, അതായത് Gandhi. മഹാത്മാ ഗാന്ധിയുടെ പ്രാധാന്യം കോങ്ങരസ്സ് ഇല്ലാതാക്കി.
@MohandasHarris
@MohandasHarris 2 дня назад
നല്ല അവതരണം ചിന്തിക്കാനുള്ള ഇതു പോലുള്ള സബ്ജെക്ട് വീണ്ടും prateessukkunu❤️
@k.p.damodarannambiar3122
@k.p.damodarannambiar3122 2 дня назад
സ്റ്റാൻലി സെബസ്റ്റ്യൻസാർ എത്ര ശരിയായ കാര്യ ങ്ങളാണ് പറഞ്ഞത്. 100% ശതമാനം അംഗീകരിക്കുന്നു സാർ , അഭിനന്ദനങ്ങൾ സാർ
@sundarlokesan3465
@sundarlokesan3465 2 дня назад
രാജ്യത്തോടും ജനങ്ങളോടും പ്രതി ബദ്ധതയില്ലാത്ത വരെ വിജയിപ്പിക്കുന്ന janangalkk👍ഇത് ഒരു താക്കീത്
@jayan230
@jayan230 2 дня назад
Excellent sir , you are 100% correct
@user-xb5wq2qz6d
@user-xb5wq2qz6d 2 дня назад
പപ്പു പരനാറിയാണെന്ന് തുറന്നു പറഞ്ഞ സ്റ്റാൻലിജീക്ക്‌ അഭിനന്ദനങ്ങൾ...
@mpchandran8972
@mpchandran8972 2 дня назад
Stanly sir's observation is absolutely right ❤
@virattv3947
@virattv3947 2 дня назад
സ്റ്റാൻലി സാറിൻ്റെ നിരീക്ഷണം സുവ്യക്തം ഓവൈസി പൊട്ടി തെറ്റിച്ചാല്ലാ അവൻ്റെ അനിയൻ അക്ബറുദ്ദിൻ ഒവൈസി പറഞ്ഞത് 15 നിമിഷം കൊണ്ട് പാട്ടാളം മാറിയാൽ ഹിന്ദുക്കളെ മുഴുവൻ കൊന്നു തരാം എന്നാണ് ഇവൻ പറഞ്ഞത്
@chandrikadevi6958
@chandrikadevi6958 2 дня назад
Stanley sir അറിവിൻ്റെ ഒരു ഭണ്ഡാരം ആണ്.super
@grasp-oholics
@grasp-oholics 2 дня назад
നൂറു ശതമാനം സത്യം
@vengilatranjith5158
@vengilatranjith5158 2 дня назад
സാർ! താങ്കൾ പറയുന്നത് നൂറ് ശതമാനം ശരിയാണ്
@sunithaprasanna6608
@sunithaprasanna6608 2 дня назад
Raga should consult a psychologist.
@vasudevanakesavan9389
@vasudevanakesavan9389 2 дня назад
നൂറു ശതമാനം സത്യം 👍🙏🙏🙏🙏
@jayan230
@jayan230 2 дня назад
You have excellent brother 💪
@rajeevramakamath
@rajeevramakamath 2 дня назад
very correct
@unnikuttanvinu7027
@unnikuttanvinu7027 2 дня назад
Stainlysir 🙏🙏🙏👍
@cpsadiyodi
@cpsadiyodi 2 дня назад
Very good message
@bijutvm-oe7nf
@bijutvm-oe7nf День назад
4തവണ കേട്ടു, സ്റ്റാൻലി സർ പറയുന്നത് കേൾക്കാൻ ഒത്തിരി ഇഷ്ടം
@rajanpadmanabhan3139
@rajanpadmanabhan3139 2 дня назад
കൊടികുന്നേൽ സുരേഷിന് ഹിന്ദി നല്ലതുപോലെ അറിയാമോ. സഭയിൽ കൂടുതൽ പേരും ഹിന്ദിയിലാണ് സംസാരിക്കുന്നതു. ഇംഗ്ലീഷ് അറിയാമെങ്കിലും ഫ്ലൂവെൻറ് അല്ല.
Далее