Тёмный

ഭരണങ്ങാനത്ത് രാത്രി കണ്ടത് ഭഗവാന്‍ ശ്രീകൃഷ്ണനെയോ? 

BM TV News
Подписаться 26 тыс.
Просмотров 422 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@stardigitalshotsstudio
@stardigitalshotsstudio Год назад
എനിക്കദ്ദേഹത്തിന്റെ സംസാരം പോലും ആനന്ദം നൽകുന്നു. പാർത്ഥ സാരഥി ഈ സാരഥിക്ക്‌ ദർശനം നൽകിയിരിക്കുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@Savithri-ni5iq
@Savithri-ni5iq Год назад
❤❤❤❤
@animohandas4678
@animohandas4678 Год назад
🙏🙏🙏
@NAA89
@NAA89 Год назад
​@iAmIndian-qb3vm😂🤣
@vijaykrishnapuram
@vijaykrishnapuram Год назад
​@iAmIndian-qb3vmനീ എവിടാ കണ്ടത് അത് പറയെടാ എല്ലാ commentilum തൂറി മെഴുകുന്നു ,അയാള്‍ മദ്യം കഴിക്കാത്ത ആൾ ആണെന്ന് പറയുന്നുണ്ട്‌
@vijaykrishnapuram
@vijaykrishnapuram Год назад
@iAmIndian-qb3vm എന്നാൽ പിന്നെ നീ. ആ കുട്ടിയുമായി ഈ ചാനലില്‍ വന്നു പറയു വെറുതെ comments ഇട്ടു സമയം കളയാതെ
@ahanz2454
@ahanz2454 Год назад
ഒരു ക്രിസ്ത്യാനി ആയ എനിക്കും വളരെ വ്യത്യസ്തം ആയ അനുഭവം ഉണ്ടായിട്ടുണ്ട്. .എല്ലാം ഗുരുവായൂരപ്പന്റെ കടക്ഷം 🙏
@adiza1830
@adiza1830 Год назад
Explain cheyo
@nanduraj9285
@nanduraj9285 3 месяца назад
😂
@sreevalsam1043
@sreevalsam1043 24 дня назад
Hare...krishna❤
@devogalb8978
@devogalb8978 Год назад
ഇദ്ദേഹം പറഞ്ഞത് 💯% ശെരിയാണ്... സ്വപ്നത്തിൽ ദർശനം തരുന്ന ദൈവത്തിനു നേരിട്ട് വരാൻ ഒരു പാടും ഇല്ല... സുകൃതം ചെയ്ത ജന്മം... ഹരേ കൃഷ്ണ... അനുഭവം ഉണ്ടായൊരു വിശ്വസിക്കും.. എനിക്ക് വിശ്വാസം ആണ് അങ്ങ് പറഞ്ഞത് 💯🔥🙏❤️
@കൈലാസ്നായർ
​@iAmIndian-qb3vm എല്ലാ കമന്റുകളെടേയും അടിയിൽ വന്ന് ഇങ്ങനെ മെഴുകുന്നുണ്ടല്ലോടാ പട്ടീ നീ ????😡😡😡😡😡 നിനക്ക് ഇതിന് പാതിരിമാരിൽ നിന്നും എത്ര കൂലി കിട്ടി ?
@dhanyakatturdhanya.k9783
@dhanyakatturdhanya.k9783 Год назад
​@iAmIndian-qb3vmഎന്ന് ആ ചെറുക്കൻ താങ്കളോട് പറഞ്ഞോ?
@Jay-ns2ts
@Jay-ns2ts Год назад
സുകൃതം ചെയ്ത ജന്മമാണ് അദ്ദേഹത്തിന്റെ. 🙏 🕉️നമോ നാരായണായ 🙏
@sajeeshkara2003
@sajeeshkara2003 Год назад
🙆‍♂️🤣🤣🤣
@veeruAppan
@veeruAppan Год назад
തായോളി നീ ഒക്കെ ഏതു ലോകത്ത് ജീവിക്കുന്നെ 🤣
@tradeiinstock
@tradeiinstock Год назад
താങ്കൾ ഹൃദയ ശുദ്ധി ഉള്ള മനുഷ്യൻ. അതുകൊണ്ട് ഈശ്വരൻ പ്രത്യക്ഷനായി 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹താങ്കളുടെ സംസാരം തന്നെ എത്ര സുഖകരം.
@prasanths1204
@prasanths1204 Год назад
👍🏻👍🏻👍🏻
@Rajesh.Ranjan
@Rajesh.Ranjan Год назад
Yes
@VinodKumar-n8r9u
@VinodKumar-n8r9u Год назад
മണ്ണാങ്കട്ട
@tradeiinstock
@tradeiinstock Год назад
@@VinodKumar-n8r9u നിന്റെ വീടാണോ മണ്ണാങ്കട്ട 😂😂
@CataCola
@CataCola Год назад
ഹൃദയശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും : ബൈബിൾ
@raghimani8525
@raghimani8525 Год назад
എല്ലാ മതത്തെയും ബഹുമാനിക്കുന്ന, എല്ലാ ദൈവങ്ങളും ഒന്നാണെന്നു കരുതുന്ന അങ്ങയുടെ മനസ്സിന്റെ നൻമക്ക് മുൻപിൽ ഭഗവാൻ നേരിട്ട് അനുഗ്രഹം ചൊരിയാൻ എത്തിയതായിരിക്കാം, എല്ലാ നൻമകളും ഉണ്ടാകട്ടെ '
@bensmithy4279
@bensmithy4279 Год назад
Then why are Christians so obsessed with converting Hindus to Christianity.
@knalubab1968
@knalubab1968 Год назад
സുഹൃതം ചെയ്ത് ജന്മങ്ങൾക്ക് മാത്രമെ അത്യപൂർവമായ ഈ ശക്തിയെ കാണാനും, അനുഗ്രഹം കിട്ടാനുമുള്ള മഹാഭാഗ്യം കിട്ടുകയുള്ളൂ.... അദ്ദേഹത്തെ ദൈവം കടാക്ഷിക്കട്ട്... ഈശ്വരൻ കുടികൊള്ളുന്ന രൂപമാണ് അദ്ദേഹത്തിനുള്ളത്....
@shailaradhakrishnan
@shailaradhakrishnan Год назад
Harey Rama harey Krishna
@Rajesh.Ranjan
@Rajesh.Ranjan Год назад
Yes
@കൈലാസ്നായർ
​@iAmIndian-qb3vm എല്ലാ കമന്റുകളെടേയും അടിയിൽ വന്ന് ഇങ്ങനെ മെഴുകുന്നുണ്ടല്ലോടാ പട്ടീ നീ ??? നിനക്ക് ഇതിന് പാതിരിമാരിൽ നിന്നും എത്ര കൂലി കിട്ടി ?
@beenak3856
@beenak3856 Год назад
ബൈബിളിൽ ഒരു വാക്യമുണ്ട്. "ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ .അവർ ദൈവത്തെ കാണും . "
@jimsonmathew4116
@jimsonmathew4116 Год назад
അത് ദൈവം വന്ന് മുന്നിൽ നിൽക്കും എന്നൊന്നും അല്ല ഭായ്.....
@Smithak-jr8ro
@Smithak-jr8ro Год назад
​@@jimsonmathew4116krishnan thanna🙏🙏🙏🙏
@beautifulworld-b9q
@beautifulworld-b9q Год назад
@@jimsonmathew4116 താങ്കൾ അങ്ങനെ വിശ്വസിച്ചുകൊള്ളുക .
@bennarendran6119
@bennarendran6119 Год назад
അത് കൃഷ്ണനെ കാണും എന്നോ
@sallykuruvilla4467
@sallykuruvilla4467 Год назад
​@@bennarendran6119നിറം ശരിയല്ല. തലക്ക് ചുറ്റും പ്രഭാവലയം ഉണ്ടെന്ന തലക്ക് ചുറ്റും വരച്ചുകാട്ടിയത് രണ്ടിലും ക്രക്രി ഉണ്ട്😂😂😂
@Tobythesuperstar
@Tobythesuperstar Год назад
പുണ്യം ചെയ്ത ജന്മം 🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ കൃഷ്ണ കാത്തുകൊള്ളണേ ഭഗവാനെ
@sheelavd1243
@sheelavd1243 11 месяцев назад
അങ്ങു സുകൃതം ചെയ്ത ജന്മം. ഹരേ ഹരേ ഹരേ കൃഷ്ണ. ജയ ജയ ശ്രീ രാധേ ശ്യാം. ഓം നമോ നാരായണായ.....
@tulsianil8471
@tulsianil8471 Год назад
വസുദേവ കുടുംബകം 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
@ARUNSTRAVELVLOG368
@ARUNSTRAVELVLOG368 Год назад
ഭഗവാൻ ശ്രീകൃഷ്ണനെ കുറിച്ച് ഓരോരുത്തർക്കുമുണ്ടാകും ഇതുപോലെ ഓരോ അനുഭവങ്ങൾ 🙏🌿 ഹരേ കൃഷ്ണ
@geethamt5560
@geethamt5560 Год назад
Hare Krishna 🙏🙏
@Sobhana.D
@Sobhana.D Год назад
ഭഗവാൻ തന്റെ ഭക്തനെ രക്ഷിക്കാൻ പല രൂപത്തിലും വരും അതാകും ഏതായാലും അങ്ങ് ഒരു ഭാഗ്യവാൻ തന്നെ ❤,🙏🙏🙏
@divakarankr3833
@divakarankr3833 Год назад
കളങ്കമില്ലാത്ത ഈ സുഹൃത്തിനെ ദൈവം രക്ഷിക്കട്ടെ ❤❤❤
@smithasnair5339
@smithasnair5339 Год назад
താങ്കൾ മഹാ ഭാഗ്യവാനാണ് 🙏🙏🙏🙏🙏🥰
@santha2710
@santha2710 Год назад
ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@abhiramimohandas8256
@abhiramimohandas8256 Год назад
അതെന്റെ കൃഷ്ണൻ തന്നെയനു....ഒരുപാടു പേർക്ക് ദർശനം നൽകിയ ആളാണ്❤❤❤❤❤❤ഹരേ കൃഷ്ണ രാധേ രാധേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ponnuponnu731
@ponnuponnu731 Год назад
1st stage of hallucinations 😂
@Amal-ke7pe
@Amal-ke7pe Год назад
​@@ponnuponnu731😂👍
@abhiramimohandas8256
@abhiramimohandas8256 Год назад
​@@ponnuponnu731aayikkotte sahodharee😅
@rajanibabu7232
@rajanibabu7232 Год назад
ഹരേ രാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@sudheeshkv2739
@sudheeshkv2739 Год назад
ഭഗവാനെ കൃഷ്ണാ 🙏🙏🙏ആ ചേട്ടനെ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🌹🌹🌹
@devogalb8978
@devogalb8978 Год назад
എപ്പോളെ അനുഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു
@Amal-ke7pe
@Amal-ke7pe Год назад
😂
@MyMinatureWorld
@MyMinatureWorld Год назад
ഇതു പോലെ ഒരു അനുഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് 🙏🙏🙏 ... ആ മനുഷ്യൻ പറഞ്ഞത് സത്യം തന്നെ 🙏
@jinsysumesh-ix3gk
@jinsysumesh-ix3gk Год назад
Enthannu parayuo?
@Rajesh.Ranjan
@Rajesh.Ranjan Год назад
Tell us your experience.
@abhijithnair5126
@abhijithnair5126 Год назад
പറയു 🙏🏻
@thankgodsecret4973
@thankgodsecret4973 Год назад
Pls parayu
@devogalb8978
@devogalb8978 Год назад
Enikum ondayittundu... Manashuthi ollondu varunatha... Athu adehathinte samsaram kettal ariyam... But ellarkum agne varilla...
@Habibee12345
@Habibee12345 Год назад
സത്യം ഭഗവാൻ ഉണ്ട് ഒരു സംശയവും വേണ്ട ഹരേ കൃഷ്ണ 🙏
@johnhonayi340
@johnhonayi340 Год назад
കേൾക്കുമ്പോൾ രോമാഞ്ചം വന്നു ❤
@radhakrishnannairts4087
@radhakrishnannairts4087 Год назад
കൃഷ്ണൻറ്റ് അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏
@prasannamkurup1567
@prasannamkurup1567 Год назад
ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കിൽ എത്ര നന്നായേനെ. ശുദ്ധ ഹൃദയം.
@lahitharm7112
@lahitharm7112 Год назад
ദൈവത്തിന് ജാതിയും മതവുമില്ല.... അതോണ്ടാ ഗുരുവായൂര് വന്ന് എത്തി നോക്കിയ ഭക്തനെ കാത്ത് നിന്ന് അനുഗ്രഹിച്ചത് ...... കൃഷ്ണാ ഗുരുവായൂരപ്പാ.......
@stardigitalshotsstudio
@stardigitalshotsstudio Год назад
അതെ. അവിടെ വന്നു എത്തിനോക്കി ആ വിളക്ക് കാണുന്നിടത്താനോ കൃഷ്ണൻ ഇരിക്കുന്നതെന്നു സംശയം കുറിയ ഒരാളുണ്ടല്ലോ. സംശയമൊക്കെ നിവൃത്തി ഉണ്ടാക്കി കൊടുക്കാൻ എന്തിത്ര താമസം.
@lovelandmedia638
@lovelandmedia638 Год назад
കണ്ണ് നിറഞ്ഞു കൃഷ്ണാ ഗുരുവായൂരപ്പാ
@rajanrajendran1539
@rajanrajendran1539 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
@prasadqpp347
@prasadqpp347 Год назад
ഇദ്ദേഹം യഥാർത്ഥ ഈശ്വരവിശ്വാസി 🙏🏻
@akj10000
@akj10000 Год назад
യഥാർത്ത അല്ല യഥാര്‍ത്ഥ ആണ് ശരി
@ponnuponnu731
@ponnuponnu731 Год назад
Last stage of hallucination 🤗
@positive_vibes111
@positive_vibes111 Год назад
Thankal യഥാർത്ഥ വിശ്വാസി ആണോ?.god ne kandittundo?
@vineethapanachikad...123
@vineethapanachikad...123 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏 ഗുരുവായൂർ ചെന്നിട്ട് ഭഗവാനെ കാണാൻ പറ്റിയില്ല. ഭഗവാൻ അതിനാൽ നേരിട്ട് ദർശനം തന്നതാകും 🙏🙏🙏🥰🥰🥰
@kannanamrutham8837
@kannanamrutham8837 Год назад
ഹരേ കൃഷ്ണ ഭഗവാൻ പല രൂപത്തിലും വരും ❤❤❤
@ASHOKKumar-sz8kf
@ASHOKKumar-sz8kf Год назад
Ambalapuzha.....oru chechi....kandu ...ennu paranju....
@abhiramimohandas8256
@abhiramimohandas8256 Год назад
​@@ASHOKKumar-sz8kfkuttiyude roopathilaano vannathu? Plz share
@ASHOKKumar-sz8kf
@ASHOKKumar-sz8kf Год назад
@@abhiramimohandas8256 mudi valrthiya...kuttiyudey...roopathil... Paayasam... chodichu...vannu....ennanu...paranjathu...... Paru...enna chechiyudey... Peru
@abhiramimohandas8256
@abhiramimohandas8256 Год назад
@@ASHOKKumar-sz8kf Hare krishna radhe radhe 🥰🙏
@VJ38
@VJ38 Год назад
ഭഗവാൻ്റെ ദർശനം വളരെ വിരളമായി ആണ് കിട്ടുക...പലപ്പോഴും മുൻ ജന്മ സുകൃതം ആകാം , bhagawatam പറയുന്നു. അത് ഇനി വരുന്ന ജീവിതം കാണിച്ചു തരും. All Gods grace.. 7:54
@santharosemala1043
@santharosemala1043 Год назад
അതേ മുന്ജന്മ സുകൃതം തന്നെ 😍😍
@geethapk5278
@geethapk5278 Год назад
🙏🙏
@SHEELAPA-qh8vv
@SHEELAPA-qh8vv Год назад
ഭഗവാന്റെ മുന്നിൽ ജാതിയും മതവും ഒന്നുമില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@rahulravi5543
@rahulravi5543 Год назад
എന്നിട്ടെന്താ ഗുരുവായൂരിൽ അന്യ മതസ്ഥരെ കയറ്റാത്തത്?
@vasenthigvr9775
@vasenthigvr9775 Год назад
ശരിയായിരിക്കും ഭഗവാനേ നീ എനിക്ക് നല്ലത് മാത്രം തന്ന കൃഷ്ണ🙏
@ejantony7427
@ejantony7427 Год назад
ഇവനാണ് യഥാർദ്ഥ മതതരക്കരൻ. ഇവനെ ഗുരുവായൂർ പൂജാരിയാക്കണം
@Sreedevi-le5ir
@Sreedevi-le5ir Год назад
❤🙏 ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ 🙏ഹരേ ഹരേ
@FM-jy7sm
@FM-jy7sm Год назад
ദൈവത്തെ കണ്ടു എന്നു പറഞ്ഞാൽ സത്യം. ഹൃദയ ശുദ്ധിയുള്ളവർ ദൈവത്തെ കാണും
@jayanth405
@jayanth405 Год назад
നിനക്കില്ലേ
@ഇത്തിക്കരപക്കി-ത4ഝ
താങ്കൾ ഇതുവരെ എത്ര ദൈവങ്ങളെ കണ്ടു 🤔🤔
@schahul123
@schahul123 Год назад
അത് ദൈവത്തെ കാണും എന്ന് ആണ് അല്ലാതെ പിശാചിനെ കാണും എന്നല്ല...പിശാചിനെ കാണാൻ ഹൃദയ ശുദ്ധി ഒന്നും വേണ്ട
@thareeshaks973
@thareeshaks973 Год назад
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏
@M.A.S.K73
@M.A.S.K73 Год назад
താങ്കൾ ഗുരുവായൂർ ചെന്നിട്ട് എത്തിനോക്കിയതല്ലേ. എന്നെ നേരിൽ കണ്ടോളു എന്നു ഭഗവാൻ കരുതി കാണും. ഒരു ഹിന്ദുക്കൾക്ക് കിട്ടാത്ത ഭാഗ്യം താങ്കൾക്ക് തന്നല്ലോ. ഹരേ കൃഷ്ണ
@muralidharansridharan9674
@muralidharansridharan9674 Год назад
It's true
@aruns4403
@aruns4403 Год назад
ഗുരുവായൂർ നടയിൽ നിൽക്കുമ്പോൾ ഭഗവാനെ കാണാൻ പറ്റിയില്ലല്ലോ എന്നുള്ള മനസ്സിന്റെ തേങ്ങൽ ഭഗവാൻ അറിഞ്ഞിട്ടുണ്ടായിരിക്കാം.... ഇത്ര ശുദ്ധമായ മനസ്സിന്റെ ഉടമയായി അതുകൊണ്ടായിരിക്കാം ഭഗവാൻ ദർശനം നൽകിയത്.... 🙏🏻
@ഇത്തിക്കരപക്കി-ത4ഝ
Wow..... what a story😁😁
@sundarrajk5631
@sundarrajk5631 Год назад
പിന്നെ... കൃഷ്ണഭഗവാന് ഇതലെ ഇപ്പോൾ പണി. ഇയാൾക്കു ഹാലുസിനേഷൻ സംഭവിച്ചതാണ്. അല്ലെങ്കിൽ വെള്ളമടിച്ചതിൻറ ഇൻഡ്യൂഷൻ ആയിരിക്കും
@gpsingh682
@gpsingh682 Год назад
​@@aruns44033:59
@drnithyavijayan6117
@drnithyavijayan6117 Год назад
ദൈവാനുഗ്രഹം കിട്ടിയ മനുഷ്യൻ 😍😍😍
@anandakrishnanv6472
@anandakrishnanv6472 Год назад
ഭഗവാൻ എപ്പൊഴും കുടെയുണ്ടെന്നാ വിശ്വാസം അതാണ് വേണ്ടത് ഹരി ഓം 🙏
@jayasreesunil3471
@jayasreesunil3471 Год назад
എന്റെ മോന് entrance കോച്ചിംഗ് ചെയ്യാൻ പാലായിൽ താമസിക്കാൻ ഇട വന്നു.. ഈ ക്ഷേത്രത്തെ കുറിച്ച് house owner പറഞ്ഞു. തൊഴാൻ ആഗ്രഹിച്ചു.. ഒരിക്കൽ പോകാൻ തീരുമാനിച്ചു.. വൈകിട്ട് ready ആയി, ഭയങ്കര മഴയും, ഇടിവെട്ടും, വൈകിട്ട് 5 മണിക്ക് 7 മണിക്ക് രാത്രി പോലെ തോന്നി.. ഓട്ടോക്കാരൻ അമ്പലത്തിൽ എന്നെ വിട്ടിട്ട് അമ്പലത്തിൽ നിന്നും തിരികെ പോയി. തൊഴുതു കഴിഞ്ഞ് തിരികെ busstop വരെ ഒറ്റയ്ക്ക് പോകാൻ പേടി തോന്നി. വഴിപാട് കൗണ്ടറിൽ ഓട്ടോക്കിട്ടുമോ എന്ന് ചോദിച്ചപ്പോൾ ഒരു രക്ഷയുമില്ല.. എന്ന് പറഞ്ഞു.. അവിടുത്തെ പാൽപ്രയാസം ആളുകൾ വാങ്ങിക്കൊണ്ടു പോകുന്നുണ്ടായിരുന്നു.. കാറിലോ, അമ്പലത്തിനടുത്തോ ഉള്ളവർ. അവരും പോയിക്കഴിഞ്ഞു. നേരം ഇരുട്ടി.. ഇനി?? എന്റെ കൃഷ്ണാ.. അതാ ഒരു വെളിച്ചം.. ഓട്ടോക്കാരൻ അമ്പലത്തിലേക്ക് പഴക്കുല തരാൻ വരുന്നു., കൂടെ പായസം വാങ്ങുകയും വേണം. ഞാൻ മടിച്ചുമടിച്ചു ചോദിച്ചു busstop വഴിയാണോ.. അതെ. ഒരു മിനിറ്റ് wait ചെയ്യ്‌, ഈ പാൽപ്രയാസം കുറച്ചു കുടിച്ചോളൂ എന്നും പറഞ്ഞു തന്നു. ഓട്ടോയിൽ കയറ്റി ബസ്സ്റ്റോപ്പിൽ എത്തിച്ചു. നന്ദി പറഞു ഉടനെ ബസും കിട്ടി.. അവിടെ ആ ഓട്ടോയും ആളെയും പിന്നെ കണ്ടില്ല... ഇന്നും അത് കണ്ണൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു... 🙏🙏🙏🙏👍
@sreejishap985
@sreejishap985 Год назад
❤❤❤
@SobhaP-md4mi
@SobhaP-md4mi 9 дней назад
Ente പൊന്നു കൃഷ്ണാ
@sajeevgopalakrishnan7787
@sajeevgopalakrishnan7787 День назад
Pp
@sheejasanthakumar5506
@sheejasanthakumar5506 Год назад
ഇനിയും ഇനിയും കേൾക്കുവാൻ ആഗ്രഹം ഹരേ കൃഷ്ണാ 🙏🙏🙏🙏
@dhanyaachuzz2000
@dhanyaachuzz2000 Год назад
എന്റെ വീടിനടുത്തുള്ള ക്ഷേത്രം ആണ്. ഇതുപോലെ ഒരുപാട് അനുഭവം മുൻപും ആളുകൾക്ക് ഇവിടെ ഉണ്ടായിട്ടുണ്ട്
@reeenalakshman2491
@reeenalakshman2491 Год назад
ഓം ശ്രീകൃഷ്ണ പരമാത്മനെ നമ:
@santhosha9221
@santhosha9221 Год назад
നല്ല മനസ്സുള്ള മനുഷ്യൻ സത്യസന്ധമായ സംഭാഷണ ശൈലി
@nautilusnest
@nautilusnest Год назад
ഹരേ കൃഷ്ണ.. ഭാഗ്യവാനാണ് താങ്കൾ. കേട്ടിട്ട് രോമാഞ്ചം ❤
@reshmareshma8940
@reshmareshma8940 Год назад
ഹരേ കൃഷ്ണ 🙏കൃഷ്ണ ഭക്തി അനുഭവിച്ചറിയാനും യോഗം വേണം അതൊന്നു വേറെ തന്നെ. ഒരിക്കൽ ഞാൻ കായംകുളം പാർത്ഥ സാരഥി ക്ഷേത്രത്തിൽ ഒരു വഴിപാട് നടത്താൻ പോയി പോകും വഴി പോലീസ് ചെക്കിങ് എന്റെ വണ്ടിയുടെ ഇൻഷർ ഡെയ്റ്റ് കഴിഞ്ഞ് പോയി അനിയത്തി ആണ് വണ്ടി ഓടിച്ചത് അവൾ licence എടുത്തില്ല പോലീസ് കൈ കാണിച്ചു ഞങ്ങൾ വണ്ടി നിർത്തി. ഞാൻ ഉറപ്പിച്ചു നടഅട ക്കാൻ നേരവുമായി പെട്ടു പോയി എന്നു ഈ സാഹചര്യത്തിൽ രെക്ഷ പെടാൻ ഒരു മാർഗവും ഇല്ല കയ്യിലെ ക്യാഷ് അവിടെ കൊടുത്തിട്ടു പോയാൽ വഴിപാടു മുടങ്ങും പോലീസ് ബുക്കും പേപ്പരും ചോദിച്ചു ഞാൻ എടുത്തു കൊടുത്തു അദ്ദേഹം അത് കുറച്ചു നേരം നോക്കി എന്നിട്ട് തിരികെ തന്നു എന്റെ ബുക്കും പേപ്പരും അദ്ദേഹത്തിന്റെ കണ്ണിൽ ok ആയിരുന്നു എനിക്ക് അത്ഭുതം തോന്നി എന്റെ കണ്ണൻ അദ്ദേഹത്തിന്റെ കണ്ണ് മറച്ചതല്ലേ.... ഇതുപോലെ സ്വപ്നം ദർശനവും വേറെ അനുഭങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏🙏
@sreejishap985
@sreejishap985 Год назад
ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് ആത്മാർത്ഥമായി കണ്ണനെ സ്നേഹിക്കുന്നവർക്കെല്ലാം ❤❤❤
@balachandrann4328
@balachandrann4328 Год назад
കണ്ടത് സത്യമാണങ്കിൽ ഭഗവാന്റെ അനുഗ്രഹം കിട്ടിക്കഴിഞ്ഞു ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌸🌸🌸🌸🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@UshaMugu-vk9vd
@UshaMugu-vk9vd Год назад
കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@devikrishnaa_mv
@devikrishnaa_mv Год назад
@gayathrigouri6303
@gayathrigouri6303 Год назад
Krishna guruvayurappa
@aswinkumar1573
@aswinkumar1573 Год назад
ഞാനൊരു ബസ് ഡ്രൈവറാണ്. രാത്രിയിൽ ഉറക്കമിളച്ച് വണ്ടിയോടിക്കുമ്പോൾ ഇങ്ങനെ പല കാഴ്ചകളും കണ്ട് വണ്ടി നിർത്തിയിട്ടുണ്ട്. പക്ഷേ, പിന്നീട് മനസിലാവും അത് വെറും തോന്നലായിരുന്നെന്ന് അഥവാ hallucinations സംഭവിച്ചതായിരുന്നെന്ന്.. സത്യമെന്തായിരുന്നാലും ശരി ഭഗവാന്റെ അനുഗ്രഹം അദ്ദേഹത്തിനുണ്ടാവട്ടെ..!🙏🏻
@Amal-fj1st
@Amal-fj1st Год назад
Urakka kurava karanam brain nammlekond kaanikunnada idokke
@devogalb8978
@devogalb8978 Год назад
അദ്ദേഹം വണ്ടി നിർത്തി കണ്ടു എന്നു പറഞ്ഞു... പ്രഭാവലയം ഒണ്ട്... കുട്ടി ചിരിക്കുന്നതും കണ്ടു നിങ്ങളെ പോലെ അല്ല നല്ല അറിവും ഒണ്ട്... ഇതിൽ കൂടുതൽ എന്താ വേണ്ട...ഞാൻ ക്രിസ്ത്യൻ ആണ്... എത്ര പേർക്ക് മാതാവ് നേരിട്ട് പ്രേതിക്ഷ്യപ്പെട്ടിരിക്കുന്നു... അപ്പോൾ ഇതും ഒള്ളത് ആണ് 💯💯💯💯
@harekrishna6497
@harekrishna6497 Год назад
ഹരേ കൃഷ്ണാ 🙏🙏❤️
@sureshathili
@sureshathili Год назад
"ദീപ ഹരി" യുടെ ഇന്റർവ്യു അവതരണം, ചോദ്യങ്ങൾ എന്നിവ excellent. 👌👍🌹🙏
@rajitharajendrantm7189
@rajitharajendrantm7189 Год назад
ഭഗവാൻ അനുഗ്രഹിച്ച ഇയാൾ ഭാഗ്യവാൻ തന്നെ സർവ്വം കൃഷ്ണാർപണമസ്തു 🙏
@manikandanv5334
@manikandanv5334 Год назад
ഭഗവാനെ കൃഷ് നാം,🙏🙏🙏🙏
@ASHOKKumar-sz8kf
@ASHOKKumar-sz8kf Год назад
I've same experience in Odisha...( Near Puri Jagannath temple 🙏)
@SarathNr
@SarathNr 3 месяца назад
Hare krishnaaaa,,,,,,
@latha587
@latha587 Год назад
മുജ്ജന്മ സുക്ർതം ഭാഗ്യവാൻ
@vijayana557
@vijayana557 Год назад
ജാതിയും മതവും.. മനുഷ്യർ നിർമ്മിച്ചതാണല്ലോ.. ദൈവം മതമല്ല എന്ന് തെളിയിക്കുകയാണ് ദൈവം തന്നെ... നന്ദി..🙏🙏🙏🙏...
@raveendrankg183
@raveendrankg183 Год назад
It is absolutely true. I had similar experience twice with Lord Ayyappan in my dream.
@appusvlog2353
@appusvlog2353 Год назад
ഹരേ കൃഷ്ണാ ഹരേ രാമാ 🙏🏻🙏🏻🙏🏻
@Shylaja-hx6ce
@Shylaja-hx6ce Год назад
അമ്പട ഭാഗ്യവാൻ 🙏🙏
@sreenathes2219
@sreenathes2219 Месяц назад
എത്ര സുന്ദരമായ കാഴ്ചപാട്... തന്റെ മതം മാത്രം മഹത്വമെന്ന ചിന്ത ഇദ്ദേഹത്തിന്റെ ഏഴയൽവക്കത്തു പോലുമില്ല.. ഇത്രയും ഹൃദയശുദ്ധി ഉള്ളവർക്ക് ദൈവം അനുഗ്രഹം തന്നില്ലെങ്കിൽ ആണ് അത്ഭുതം.. ഈശ്വരൻ രക്ഷിക്കട്ടെ !!
@hari1955ak
@hari1955ak Год назад
ഓം നമോ ഭഗവതേ വാസുദേവായ🙏
@jamesjoseph3008
@jamesjoseph3008 3 месяца назад
It was Sree krishnan , a blessing. Yes all are one. ❤❤❤
@Radhakrishnan-ps4iy
@Radhakrishnan-ps4iy 2 месяца назад
ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kusongs7661
@kusongs7661 Год назад
ആ ദർശനം പുറത്ത് ആരോടും പറയരുതായിരുന്നു,,, ഏതായാലും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@lovelyplathottathil9701
@lovelyplathottathil9701 Год назад
പറയാതിരുന്നാൽ എന്താ പ്രയോജനം.? ഇതിനു മുൻപ് NN കണ്ടതായി പറഞ്ഞെ ഞാൻ കേട്ടിട്ടുള്ള. കാണുന്നവർ പറയട്ടെ. 👍
@liffingchannel6363
@liffingchannel6363 Год назад
ദൈവം ഒന്ന്തന്നെ...എല്ലാം ഒന്ന്...നാം ഒന്ന്....തമ്മിൽ തെറ്റിക്കുന്ന സംഘടനകൾ ഇല്ലാതാവട്ടെ🙏🙏🙏
@LLDeepa10
@LLDeepa10 Год назад
അത് തന്നെ
@sajeevkumars9820
@sajeevkumars9820 Год назад
സഹോദര നിങ്ങൾ കണ്ടത് പുറത്ത് പറയാൻ പാടില്ല ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏
@reshmareshma8940
@reshmareshma8940 Год назад
അങ്ങനെ ഒന്നും ഇല്ല ഭഗവാനെ കുറിച്ചുള്ള കഥകൾ വാഴ്ത്തുന്നതും നാമ ജപങ്ങൾ ആലപിക്കുന്നതും കേൾക്കുന്നതുപോലും പുണ്യം
@lalithammalalithamma4510
@lalithammalalithamma4510 2 месяца назад
Hare Krishna Radhe Radhe Krishna
@KK-kx8ir
@KK-kx8ir Год назад
ദാന ശീലനാണോ താങ്കൾ എങ്കിൽ ദൈവത്തിന്റെ ആൾ തന്നെ❤❤
@KSSureshKumar-p2w
@KSSureshKumar-p2w Год назад
ഹരേ കൃഷ്ണാ, അത് ഭഗവാൻ കൃഷ്ണൻ തന്നെ .❤
@mayasalim5870
@mayasalim5870 Год назад
Hare Krishna ❤❤❤
@ambadiaromal8843
@ambadiaromal8843 Год назад
ഹരേ കൃഷ്ണാ ❤🙏
@SujaRamadas-bl3lt
@SujaRamadas-bl3lt Год назад
വല്ലാത്തൊരു അനുഭവം.. പുണ്യം ചെയ്ത ആളാണ് താങ്കൾ... ഹരേ... കൃഷ്ണ... 🙏🙏🙏🙏🙏
@sangeethvlogs4313
@sangeethvlogs4313 Год назад
ഭരണങ്ങനം ശ്രീകൃഷ്ണ ക്ഷേത്രത്തൽ ദർശനം ചെയ്യുവാൻ ആഗ്രഹം. ഉണ്ണികൃഷ്ണൻ അവിടെ തന്നെ ആവും 🙏🏻
@vmdreamworld6286
@vmdreamworld6286 Год назад
ഭഗവാൻ കൂടെ ഉണ്ട്..... ഒന്നും വിചാരിക്കണ്ട ഭഗവാൻ ഉണ്ട്.... ആളുകൾ എന്തങ്കിലും പറഞ്ഞോട്ടെ
@Reshmikrishnank
@Reshmikrishnank Год назад
Krishna
@varunrajm5290
@varunrajm5290 Год назад
Nalloru sycatristine kanu ellam ok akum
@wilbureverything3299
@wilbureverything3299 Год назад
​@@varunrajm5290psychiatric 🙌🏻
@b2bspy503
@b2bspy503 Год назад
എല്ലാ മനുഷ്യരും ഒന്നാണ്. ദൈവത്തിനെ വേലിയ്ക്കകത്ത് ഇരുത്തിയത് നമ്മളാണ്
@devanarayananv.v7058
@devanarayananv.v7058 Год назад
Ohh... Jai Shri Krishna ❤You are blessed ❤
@prasimasreelayam2195
@prasimasreelayam2195 Год назад
പുറത്ത് പറയാൻ പാടില്ലായിരുന്നു. സാരമില്ല ഭഗവാനോട് ഉള്ളിൽ എ പ്പോഴും ഭക്തിയോടും ആത്മ വിശുദ്ധി യോടും ഇരിക്കുക...ഭഗവാൻ അനുഗ്രഹിക്കും..🙏 ഹരേ കൃഷ്ണ..🙏🙏🙏🙏🙏🙏❤️
@pridhabee264
@pridhabee264 Год назад
Athu. Sathyam. Maen
@krishnamoorthy3815
@krishnamoorthy3815 Год назад
Jai Shri Krishna🙏🙏
@vineethakalarikkal7680
@vineethakalarikkal7680 Год назад
Bhagawane...he is blessed❤❤❤❤
@ushaprakash2363
@ushaprakash2363 Год назад
Krishna bhagavane 🙏🏻🙏🏻🙏🏻
@Tharacs-s4e
@Tharacs-s4e Год назад
ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം കിട്ടിയ താങ്കൾ ഭാഗ്യവാൻ തന്നെ, അതിൽ ഒരു തർക്കവുമില്ല
@nxtwaggor7633
@nxtwaggor7633 Год назад
Umbi😅
@aditya3625
@aditya3625 Год назад
​@@nxtwaggor7633nindey achano?🤔
@abhiramimohandas8256
@abhiramimohandas8256 Год назад
​@@nxtwaggor7633what!!!
@asharnair8113
@asharnair8113 Год назад
ഇങ്ങിനെയുള്ള നികൃഷ്ട ജന്മങ്ങൾ. ഒന്നും പറയാനില്ല 🤷‍♀️🤷‍♀️
@Amal-ke7pe
@Amal-ke7pe Год назад
Antha vishwasi
@sujayasudhakaran1813
@sujayasudhakaran1813 Год назад
Miracle of lord Krishna
@geethadeviramachandran415
@geethadeviramachandran415 Год назад
എന്റെ കൃഷ്ണൻ 🙏🙏🙏❤
@lekhaprabhakaran4110
@lekhaprabhakaran4110 Год назад
Beautiful Darshan 🙏blessings in abandance Bhagyavan. 🙏🙏🙏🙏
@sujithsujithks2388
@sujithsujithks2388 Год назад
Chettan oru shudhanaanu. Nalla manushyarkku Vishvaasavum Chilappol Drishyanubhavavum undaavum. Ithill asaadharanamaayi onnumilla..💞💞💞🙏🏻🙏🏻🫂🫂🧘🧘‍♀️🧘‍♂️
@nirmalakozhikkattil9175
@nirmalakozhikkattil9175 Год назад
Hare Krishna Hare Krishna Hare Krishna 🙏🙏🙏
@pushpaunnikrishnan9430
@pushpaunnikrishnan9430 Год назад
കണ്ണൻ കാത്തു രക്ഷിക്കട്ടെ ❤
@sivanvallath2770
@sivanvallath2770 Год назад
ചേട്ടാ ഭഗവാൻ ശ്രീ കൃഷ്ണന്റെ അനുഗ്രഹം തന്നെയാണ് ചേട്ടനെ കിട്ടിയിരിക്കുന്നത് നല്ലത് വരട്ടെ 🙏🙏
@AbhiramSNairAbhiramSNair-lw7tp
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🕉️🕉️🕉️🕉️🕉️
@yamunasunil5073
@yamunasunil5073 Год назад
Hare Rama hare Rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare 😊
@sreejaullas2134
@sreejaullas2134 Год назад
ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️
@narayanannair2591
@narayanannair2591 Год назад
ഇനി താങ്കളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് ഭാവിയിൽ മറ്റൊരു വീടിയോ ചെയ്യണേ.
@unnikrishnannair681
@unnikrishnannair681 Год назад
🙏🙏🙏🙏hare krishna
@Rama.pramadeavi
@Rama.pramadeavi Год назад
Hare Krishna
@sudarsananp1765
@sudarsananp1765 Год назад
ഹൃദയശുദ്ധിയുള്ളവർ കാണും. പക്ഷെ അസമയം ആയതിനാൽ അന്നേരം ഒന്നും ആലോചിച്ചില്ല. തിരിച്ചു പോയാൽ കാണുകയുമില്ല. തിരിച്ചു പോകാത്തതു നന്നായി. എന്തായാലും ഭഗവാൻ ആ സഹോദരനെ അനുഗ്രഹിച്ചതായിരിക്കുo അങ്ങനെ നമുക്കും വിശ്വസിക്കാം ഹരേകൃഷ്ണാ രക്ഷിക്കണേ ഭഗവാനേ.🙏🙏🙏🙏🙏🙏🙏🙏🙏🔔🔔🔔🔔🔔🔔🔔🔔🔔👍👍👍👍👍👍👍👍👍
@KEERTHI_20_7
@KEERTHI_20_7 Год назад
നല്ല ഒരു മനുഷ്യൻ.. ✨️ ഇങ്ങനെ ആൾക്ക് കാണാൻ കഴിഞ്ഞതും ഒരുപക്ഷെ ഇങ്ങനെ ചിന്തിക്കുന്ന ഒരാൾ ആയതുകൊണ്ടാവാം... 😊😊
@ഇത്തിക്കരപക്കി-ത4ഝ
പുള്ളിടെ കിളി ചിലപ്പോൾ പാറിയതാവും 😁
@KEERTHI_20_7
@KEERTHI_20_7 Год назад
@@ഇത്തിക്കരപക്കി-ത4ഝ ഇതുപോലുള്ള ചിലരുടെ ചില അനുഭവങ്ങളെ മറ്റുചിലർക്ക്,, ഇലുഷൻ..., വെള്ളത്തിന്റെ പുറത്ത്..., അത് ഇത് ന്നൊക്കെ പറഞ്ഞു നിസാരവൽക്കരിക്കാം.. But.. അനുഭവം ഗുരു.... ✨️ ആര് വിശ്വസിച്ചാലും ഇല്ലേലും.. 😊
@anilc.k1651
@anilc.k1651 Год назад
താങ്ക ളുടെ നല്ല മനസിനഭഗവാൻ കൃഷ്ണന്റെ അനുഗ്ര കംഭാഗ്യവാൻ നിങ്ങളുടെ മതത്തിന്റെ കാഴ്ച പാട് ഗംഭിര ,o
@babykumari4861
@babykumari4861 Год назад
🙏താങ്കൾക്ക്‌ ഈശ്വരാനുഗ്രഗം ഉണ്ട് അത് കൊണ്ട് കാണാൻ സാധിച്ചു കൃഷ്ണൻ ആധി കാലം തൊട്ടേ അങ്ങനെ ആണ് ഇഷ്ട്ടക്കാരുടെ മുന്നിൽ പ്രത്യക്ഷൻ ആകും കൃഷ്ണവർണ്ണം കാട്ടിയിരുന്നെങ്കിൽ താങ്കൾ ആ രാത്രിയിൽ ഭയപ്പെട്ടേനെ അത് കൊണ്ടാണ് അങ്ങനെ കണ്ടത് എന്തായാലും ഭാഗ്യവാൻ
@manojck4401
@manojck4401 Год назад
ഹരേ കൃഷ്ണ...🙏🙏🙏🙏🙏🌹🌹🌹🌹🌹
@unnikrishnanunni1860
@unnikrishnanunni1860 20 дней назад
കൃഷ്‌ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻💝💝💝
@SujithaB-eq4re
@SujithaB-eq4re Год назад
🙏BHAGAVANE KRISHNA🙏🙏🙏🙏🙏
Далее
Watermelon magic box! #shorts by Leisi Crazy
00:20
Самая сложная маска…
00:32
Просмотров 1,2 млн