Тёмный

ഭരണമല്ല RSS ലക്ഷ്യം! | ABC MALAYALAM NEWS | ABC TALKS | 13-07-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 66 тыс.
50% 1

RSS ൻ്റെ രാഷ്ട്രീയ ലക്ഷ്യം ഭരണമല്ല
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abcmalayalam #rss #bjppolitician #tgmohandas
SUBSCRIBE our channel for more trending News & Movie Updates : ru-vid.com/show-UCkUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@manon2wheels771
@manon2wheels771 27 дней назад
📌ഹിന്ദുക്കളേ...പുതിയ തിരഞ്ഞെടുപ്പ് ഭലം കണ്ടോ നീയൊക്കെ? എല്ലാം കൂടെ ഇവിടിരുന്ന് ചെരക്ക്. നാളെ കോൺഗ്രസ്സിനേം side line ചെയ്ത് ശരിയത്തും നടപ്പിലാക്കി രാജ്യത്ത് ഹിന്ദുക്കൾ ന്യൂനപക്ഷമാകുമ്പോൾ ഒരു കമ്മി കൊങ്ങിയും നിങ്ങളെ രക്ഷിക്കില്ല...ഇവിടെ അഭയാർത്ഥികളായി കഴിയാം 👍🏻
@karthikgmenon6851
@karthikgmenon6851 27 дней назад
ശവങ്ങൾക്ക് മതേതരത്വം തലയിൽ കേറി അടിമ ആയി പോയി.. ഇപ്പോഴത്തെ മതേതര വർഗ്ഗത്തിൻ്റെ വളർന്നു വരുന്ന തലമുറ അനുഭവിക്കാൻ പോകുന്നത് വളരെ വലിയ ദുരിതം ആയിരിക്കും... കണ്ടാൽ അറിയാത്തവർ കൊണ്ടാലേ അറിയൂ..
@ArivinGurujiShortsOfficial
@ArivinGurujiShortsOfficial 27 дней назад
ഒരു മത രാഷ്ട്രത്തെയും ഇന്ത്യൻ ജനത സമ്മതിക്കില്ല ശരീഅത്ത് നിയമം ഇന്ത്യയിൽ മുസ്ലിങ്ങൾ തന്നെ എതിർക്കും ഹിന്ദുത്വ ഭരണം ഹിന്ദുക്കൾ തന്നെ എതിർക്കും കാരണം ഇപ്പോൾ ഉള്ള സ്വാതന്ത്ര്യം പിന്നീട് മത ഭരണം വന്നാൽ ആർക്കും കിട്ടൂലാ..
@sanathanam11
@sanathanam11 27 дней назад
തല തെറിക്കുന്നത് വരെ ഞങ്ങൾ......... രാമൻഭരിക്കട്ടെ, രാജ ഭരണം നടക്കട്ടെ. രാവണൻ മാർ തകരട്ടെ.,.. കള്ളനും, കള്ള് കുടിയനും ഒരു കുപ്പി........ണം
@haridasv261
@haridasv261 27 дней назад
"ഭലം" അല്ല "ഫലം", don't worry.
@manon2wheels771
@manon2wheels771 27 дней назад
@@haridasv261 🙂🙂are you serious bruh?
@clisthacs
@clisthacs 27 дней назад
ഇങ്ങനെ അൽഭുത മാണ് ആർഎസ്എസ് . ഇത്തരം ഒരു മഹത്തായ സംഘടന വേറെ ഉണ്ടോ
@Ravisidharthan
@Ravisidharthan 26 дней назад
ഇല്ല ❤
@Nikkey-jq3ms
@Nikkey-jq3ms 26 дней назад
ഇല്ല
@Rahul_Nair945
@Rahul_Nair945 26 дней назад
Myrrrr😂😂😂
@anuragashok7176
@anuragashok7176 26 дней назад
ഈ മയ്രു ചാനൽ എത്ര ബ്ലോക്ക് ചെയ്തട്ടും പോണില്ലാലൊ അവന്റെ അമ്മേട ആർഎസ് എസും പറിയും ..ഈ ചാനൽ നാട് മുടിപിക്കും സംശയം വേണ്ട
@anuragashok7176
@anuragashok7176 26 дней назад
ഈ മയ്രു ചാനൽ എത്ര ബ്ലോക്ക് ചെയ്തട്ടും പോണില്ലാലൊ അവന്റെ അമ്മേട ആർഎസ് എസും പറിയും ..ഈ ചാനൽ നാട് മുടിപിക്കും സംശയം വേണ്ട
@jayanmadhavan
@jayanmadhavan 27 дней назад
ഭാരതത്തിലെ മുസ്ലിങ്ങൾ ആദ്യം ചെയ്യേണ്ടത് കുട്ടികളെ മദ്രസ പഠനത്തിലേക്ക് വിടാതിരിക്കുക എന്നതാണ്. കാരണം, വിവേചന രഹിതമായി മതത്തിലെ, ഒരു സമൂഹത്തിനും സ്വീകരിക്കാനാവാത്ത മതഭ്രാന്ത്,ബാല്യകാലത്തു തന്നെ തലച്ചോറിൽ കയറ്റിയാൽ വ്യക്തി ജീവിതം, അതിന്റെ അടിമയാകും! വിവേചനത്തോടെസാമൂഹ്യ ക്രമം സ്വീകരിക്കേണ്ട കൗമാരകാലത്തും യാവ്വനകാലത്തും അതിനോട് പൊരുത്തപ്പെടാനാവാത്ത യാളാവും രാജ്യം അധോഗതിയിലാവും!
@sanathanam11
@sanathanam11 27 дней назад
ഇസ്ലാമിക രാജ്യം മതി.........
@user-er4cj9qi1s
@user-er4cj9qi1s 27 дней назад
@@jayanmadhavan Bidum, bittaal iyyu enthu cheyyum ? Birthyedu pranjaal orangaan anaku thala indaavoola hamke.
@shannonforarker5792
@shannonforarker5792 26 дней назад
പോത്തിന്റെ ചെവിയിൽ ഖുർആൻ ഓതല്ലേ , ചെങ്ങായ്‌ 🙄
@Fun-ik7ro
@Fun-ik7ro 26 дней назад
നിങ്ങൾ ആദ്യം അതുപോലെ നിങ്ങളുടെ മതത്തെ കുറിച്ച് പഠിപ്പിക്കുകയാണ് വേണ്ടത്
@shannonforarker5792
@shannonforarker5792 26 дней назад
@@Fun-ik7ro കറക്റ്റ്
@jayanmadhavan
@jayanmadhavan 27 дней назад
ഭാരതമെന്ന് കേട്ടലഭിമാനപൂരിതമാകണമന്തരംഗം!ഭാരതത്തിലുള്ള എല്ലാവരും ഹിന്ദുവാണ് ¹
@Thomas-g2f
@Thomas-g2f 25 дней назад
അങ്ങനെ പറഞ്ഞു നടന്നോ, ഒരു കാര്യവും ഇല്ല, നാളെ rahul gundi PM ആവും അതോടെ RSS ന്റെ കാര്യത്തിൽ തീരുമാനം ആവും and Slowly normal ഹിന്ദുവിന്റെയും ക്രിസ്ത്യനികളുടെയും കാര്യത്തിലും തീരുമാനം ആവും, വെറുതെ അംബാനിടെ കല്യാണത്തിൽ ഇങ്ങനെ പങ്ക് കൊണ്ടിട്ടൊന്നും കാര്യമില്ല അമേരിക്കയിലെ Trump നെ വരെ ചിലർ തൊടാൻ ധൈര്യം കാണിച്ചിരിക്കുന്നു എന്ന് മറക്കണ്ട ഈ നിങ്ങളുടെ ഈ തണുപ്പൻ മട്ട് അപകടത്തിലേക്കാണ് പോവുന്നത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട,
@aniruthathithi5676
@aniruthathithi5676 25 дней назад
Ko😊p ​@@raveendranedassery4897
@vsn2024
@vsn2024 27 дней назад
നിലത്ത് ചമ്രംപിടഞ്ഞ് ഇരിക്കണമെങ്കിൽ നിത്യം ശീലിക്കണം!
@bananaboy7334
@bananaboy7334 27 дней назад
ഹിന്ദുക്കൾ ഇവിടെ ഉള്ളത്‌ തന്നെ rss ഉള്ളോണ്ട
@Fun-ik7ro
@Fun-ik7ro 26 дней назад
അച്ചോടാ പതിനായിരം വർഷം മുമ്പ് വരെ ഹിന്ദു സംസ്‍കാരം ഉണ്ടായി എന്ന് പറയുന്നവർ തന്നെ 1926 ന് ശേഷം വന്ന സംഘം ഉള്ളത് കൊണ്ടാണ് ഹിന്ദു ഇവിടെ ഉള്ളത് എന്ന് 😄😄
@bananaboy7334
@bananaboy7334 24 дня назад
@@Fun-ik7ro അതേ 1921 ന് ശേഷം ഹിന്ദുക്കൾ പടം പഠിച്ചു
@RanjithKumar-dh9uz
@RanjithKumar-dh9uz 27 дней назад
Sir, ഈ കസേര ഇടാത്തതിന് വേറേ ചില കാരണങ്ങൾ കൂടിയുണ്ട് മറ്റുള്ള പ്രസ്ഥാനങ്ങളുടെ യോഗങ്ങൾ പോലയല്ല സംഘത്തിൻ്റേത് അതിൽ പങ്കെടുക്കുന്നവർ ആ യോഗത്തിൽ പാലിക്കേണ്ട ചിട്ടവട്ടങ്ങളുണ്ട് അതിന് കസേര ഒരു തടസ്സമാകാറുണ്ട്
@gowriganesh827
@gowriganesh827 27 дней назад
എന്താ സുനിൽ ജി നിലത്തിരുന്നാൽ കുഴപ്പം. ഞങ്ങൾ ഒക്കെ ഇപ്പോഴും നിലത്തിരുന്നാണല്ലോ ആഹാരം കഴിക്കുന്നത്‌. നിലത്തിരിക്കുന്നവർക്ക് എവിടെയും ഇരിക്കാം. കസേരയിൽ ഇരുന്നു ശീലിച്ചാൽ പിന്നെ തറയിൽ ഇരിക്കാൻ പറ്റില്ല. മുട്ടുവേദനകൾ കൂടിക്കോണ്ടേരിക്കും... താഴെ ഇരിക്കാൻ ശീലിക്കനിയാ
@clisthacs
@clisthacs 27 дней назад
എന്നാലും അധികാരം ഉണ്ടെങ്കിലേ ഹിന്ദുവിന് തല ഉയർത്തി, മറ്റുള്ളവnu സമാധാനം ആയി ജീവിയ്ക്കാൻ കഴിയൂ. ഇല്ലെങ്കിൽ.,... ഒന്നാലോചിച്ചു നോക്കൂ....
@harinedumpurathu564
@harinedumpurathu564 27 дней назад
നിലത്തിരിക്കുന്നത് ഇത്രമാത്രം ചിത്തയാണോ
@user-mz5fw7rl4v
@user-mz5fw7rl4v 27 дней назад
ഭരിക്കുന്നവരായിരുന്നു രാജ്യത്തിന്റെ ഭാവി തീരുമാനിച്ചു പോന്നിരുന്ന തെ ഭരണാനുകൂലികള സൃഷ്ടിച്ചില്ല എങ്കിൽ സംഘടനാ പ്രവർത്തനം ദുഷ്കരമായിരിക്കും ഹിന്ദുവിനു ആദർശങ്ങൾ ബലികഴിക്കേണ്ടിവരും
@pras89820
@pras89820 27 дней назад
❤മിക്കവാറും ഗുജറാത്തികൾ വൈകീട്ട് ഒരുമിച്ച് നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നത്...മലയാളിക്കാണ് ഈ പൊങച്ചവും ഡൈടനിംഗ് ടേബിളും...
@narayanannk8969
@narayanannk8969 27 дней назад
ജയ് ജയ് ആർഎസ്എസ്. ജയ് ജയ് സംഘ പരിവാർ.
@samarth4054
@samarth4054 27 дней назад
കാലം മാറിയോ..European Closet ആണ് ഇന്ന് രോഗികളാക്കിയത്.
@lakshminarayananrajagopala6043
@lakshminarayananrajagopala6043 27 дней назад
First modi team നെ കൊണ്ട് nehru family ക്കു എതിരെ യുള്ള case എടുക്കാൻ പറ
@RatheeshTvm-m8i
@RatheeshTvm-m8i 27 дней назад
R S S ❤️❤️❤
@bijileshnk5572
@bijileshnk5572 27 дней назад
ഇപ്പോൾ ബൈഠക്കിൽ നിലത്തിരിക്കുന്നത് ശീലിക്കാൻ നിർദ്ദേശം വന്നിട്ടുണ്ട്, മൊബൈൽ Silent /Swithch of ചെയ്ത് പോക്കറ്റിൽ വെക്കാൻ പാടില്ല അത് വെക്കാൻ ഒരു സ്ഥലം നിർദ്ദേശിച്ചിട്ടുണ്ട്
@RatheeshTvm-m8i
@RatheeshTvm-m8i 27 дней назад
R S S ❤️❤️❤️
@sasibhooshan2584
@sasibhooshan2584 27 дней назад
BJP പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല എന്നത് ശരിയല്ല. BJP ക്കു കിട്ടുമെന്ന് മറ്റുള്ളവർ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല എന്നതാണ് ശരി.
@pradeepant8563
@pradeepant8563 27 дней назад
ഗണ്ഡികുടുമ്പത്തിൻ്റെയും വിദേശ പ്രത്യയശസ്ത്രത്തിൻ്റെയും മതങ്ങളുടെയും അതിശക്തമായ എതിർപ്പിനേ മറിക്കടക്കുക 3 വട്ടം ജയിക്കുക എന്നത് ചില്ലറ കാര്യമല്ല
@rajanav2718
@rajanav2718 27 дней назад
വടക്കേ ഇന്ത്യയിൽ കോടീശ്വരന്മാർ, വലിയ വലിയ ഓഫീസർസ് പോലും ഇപ്പഴും നിലത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. അതൊരു എളിമയുടെ അടയാളമാണ്, നേരേമറിച്ചു ആരോഗ്യത്തിന് നല്ലതാണ് താനും
@raveendranathbabu9895
@raveendranathbabu9895 27 дней назад
ടി ജി സാറിൻ്റെ കാഴ്ച പലരും കാണാത്തതാണ് rssആയ എനിക്കു പോലും ലജ്ജ തോന്നുന്നൂ... 🙏
@jerinkukku4227
@jerinkukku4227 27 дней назад
RSS ❤
@vinodalppara6596
@vinodalppara6596 27 дней назад
RSS ഏക ഹിന്ദുത്വ ആശയത്തിൽ നിന്നും ബ്രാഹ്മണിത്തത്തിലേക്ക് തിരിച്ചു പോകുന്നുണ്ടോന്ന് സംശയം😊 RSS നേതൃത്വനിരയിൽ എത്ര ദളിതരും, വനവാസികളുമുണ്ട്
@samarth4054
@samarth4054 26 дней назад
ഹിക്കാ..എല്ലാവരേയും ബ്രാഹ്മണനാക്കകയാണ് ലക്ഷ്യം .ഹിക്ക ഉദ്ദേശിച്ചത് നമ്പൂതിരിയെയല്ലേ😂
@vinodalppara6596
@vinodalppara6596 26 дней назад
@@samarth4054 സെങ്ങായി ഞാൻ ഹിക്കയല്ലേ 😄😄ഏക ഹിന്ദുത്വവാദിയാണ്😄😄😄
@STriCkeR7oo
@STriCkeR7oo 27 дней назад
Bjp മൊത്തം തൊഴുത്തിൽ കുത്ത്... 😓 RSS വേറെ ലെവൽ 🙏🙏🙏
@ravindramalliav3628
@ravindramalliav3628 26 дней назад
A class discussion. T.G. Mohandas gave very clear perspective of RSS.
@valsanmaroli340
@valsanmaroli340 27 дней назад
Tg🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@vrmohanan2532
@vrmohanan2532 27 дней назад
Very interesting discussion
@ukrishna.m.t1667
@ukrishna.m.t1667 27 дней назад
ഞാങ്ങളൊക്കെ ഇന്നും നിലത്താണ് ഇരിന്നാണ് ബൈക്കിൽ പങ്കടുക്കുക❤❤❤❤
@jpsworld108
@jpsworld108 27 дней назад
ബൈട്ടക്ക് ആണ് ബ്രോ
@sonysunny2603
@sonysunny2603 24 дня назад
ബൈക്കിലോ??
@prakashanvsg5784
@prakashanvsg5784 27 дней назад
T. G. has taken a defeatist attitude. May be that is true to present R.s.s too. Vande Mataram 👍.
@user-fw9mf8wi9f
@user-fw9mf8wi9f 20 дней назад
മോഹൻ ദാസ് ജി ഞങ്ങളുടെ എല്ലാ എല്ലാമാണ്
@muralimohanan3922
@muralimohanan3922 21 день назад
R SSന്റെ ബൈഠക്കിന് മൈക്കിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അവിടെ ഒരാൾ സംസാരിക്കു മ്പോൾ ആരും ഇടക്കു കയറി അഭിപ്രായം പറയില്ല. അതുകൊണ്ടു തന്നെ വളരെ നിശ്ശബ്ദ അന്തരീക്ഷമായിരിക്കും
@premkumar-ln4ws
@premkumar-ln4ws 25 дней назад
Super T. G. What a discussion Marunadan shajan Must watch this Episode
@purushothamanm2901
@purushothamanm2901 26 дней назад
ആരോഗ്യമുള്ളവർ നിലത്തിരിക്കട്ടെ. അതും RSS ഉം എന്തിന് ബന്ധപെടുത്തണം
@sindhudilip174
@sindhudilip174 27 дней назад
@harijadav242
@harijadav242 27 дней назад
19:37 T.G Mohandas 🔥
@VenuGopal-lr4le
@VenuGopal-lr4le 26 дней назад
❤Rss
@m.g.pillai6242
@m.g.pillai6242 24 дня назад
TG യുടെ മിക്കവാറും ഉള്ള എല്ലാ പ്രോഗ്രാമുകളും കാണാറുണ്ട്. RSS നെ വിലയിരുത്തുമ്പോൾ ഇതൊരു നിർഗുണ സംഘടനയായിട്ടേ വിലയിരുത്താൻ കഴിയൂ. ഒന്നിലും ഇടപെടാറില്ല.
@kaashisvlog6736
@kaashisvlog6736 27 дней назад
👍
@jayanmadhavan
@jayanmadhavan 27 дней назад
ഹിന്ദു ആരാണെന്ന് ആദ്യം ഹിന്ദു എന്ന് സ്വയം അവകാശപ്പെടുന്നവൻ തന്നെ തിരിച്ചറിയണം!അവൻ ഏത് തരം ദൈവത്തെയും വിശ്വസിക്കാനോ, ഒരു ദൈവത്തെയും വിശ്വസിക്കാത്തവനോ, ദൈവവിശ്വാസം തന്നെ ഒരു തട്ടിപ്പാണെന്ന് വിശ്വസിക്കാനോ അവകാശമുള്ളവനാണ്. അവൻ ശാസ്യഭൂക്ക് ആവണമെന്ന്. നിർബ്ബന്ധിക്കാൻ പാടില്ല
@chitturvenkat3957
@chitturvenkat3957 27 дней назад
Those who are living in Hindustan are Hindus.
@samarth4054
@samarth4054 26 дней назад
ഹിക്ക😂😂
@subashkaprel3829
@subashkaprel3829 26 дней назад
😂😂​@@samarth4054
@user-cs8tx6cs4o
@user-cs8tx6cs4o 26 дней назад
ശാഖയിൽ മണ്ണിൽ ആണ് ഇരിക്കുന്നത്
@SunilKc-tx1dj
@SunilKc-tx1dj 26 дней назад
ഭാരത ഭൂമിയോട് ഇഷ്ടം
@prasannamohan8708
@prasannamohan8708 26 дней назад
🙏🙏🙏
@vijayana43
@vijayana43 27 дней назад
🎉🎉🎉🎉🎉
@sudarsanangurukripa7370
@sudarsanangurukripa7370 27 дней назад
🇮🇳 🇮🇳 🇮🇳
@user-bq7nl6gu7w
@user-bq7nl6gu7w 27 дней назад
മൈദാനം 👍😘===പൂഴി 👍👌
@999kpr
@999kpr 27 дней назад
TG Sir, are you endeavouring to keep the IUML people in your friends circle? 😊
@amalsukumaran8694
@amalsukumaran8694 27 дней назад
Rss❤❤
@techgearss
@techgearss 25 дней назад
👌👌👌👌🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
@satheesh81achu43
@satheesh81achu43 25 дней назад
സുനിൽ ജീ ചോദിച്ചതാണ് ശരി ..എല്ലാത്തിനെയും വിമർശിക്കുന്ന TG തന്ത്രപൂർവ്വം ഒഴിഞ്ഞു മാറി ..
@sukumarank8082
@sukumarank8082 27 дней назад
TG നല്ല മുതിർന്ന സ്വയം സേവകനാണല്ലേ?
@rty135
@rty135 25 дней назад
Maasha alllah ❤❤❤
@santoshdham6510
@santoshdham6510 27 дней назад
RSS ❤❤❤
@vishnushivanand2538
@vishnushivanand2538 19 дней назад
നിലത്ത് വെറും മണ്ണിൽ ആണ് irikkaaruu..ഈ മണ്ണിനോട് അറപ്പ് അല്ല ഇഷ്ടം ആണ്
@hameedpanakkad3860
@hameedpanakkad3860 25 дней назад
22..സാത്താൻ. വേലചെയ്യുന്നവർ.
@anwarpanery5524
@anwarpanery5524 27 дней назад
Todays Election result ഒന്ന് ചർച്ചക്ക് എടുക്കാവോ
@raghavanvijayanpillai8082
@raghavanvijayanpillai8082 27 дней назад
Athan sukham
@user-me9yh8ib9t
@user-me9yh8ib9t 27 дней назад
TG sir, i beg to differ. RSS has many organisations, but most of them are inactive and ineffective. One example is the lawyers association. Have you seen them doing anything to legally defend hondu interest?
@n.p.pillai121
@n.p.pillai121 27 дней назад
Present RSS chief must be changed. His partisan policies are not welcome. More efficient and modern changes must bring to the organization.
@user-fw9mf8wi9f
@user-fw9mf8wi9f 20 дней назад
TG നിങ്ങളെ ഒന്നു കാണണം TG
@premkumar-ln4ws
@premkumar-ln4ws 25 дней назад
Bharatha mennal kevalam oru pidi Mannalla janakodikkal namme namayai Maattiya punya Gruhamallo Bharath Mathaki jai Vandemataram Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@SatheeshKumar-kx6rf
@SatheeshKumar-kx6rf 26 дней назад
പുതിയ കാലത്തിലെ യുവാക്കൾക്ക് വേണ്ടി അവരെ കൂടി ഉൾകൊള്ളിച്ചു കൊണ്ട് മാറാൻ ശ്രമിച്ചാൽ പ്രതീക്ഷയില്ലാത്ത ജനത്തിന് ഈ ഇരുട്ടിൽ തപ്പുന്ന ഭൂരിപക്ഷ ജനതയ്ക്കു ഒരു വഴിവിളക്ക് ആയിമാറാൻ കഴിഞ്ഞാലേ ഇവിടം രക്ഷപെടാൻ പോകുന്നുള്ളൂ!അല്ലാതെ ഈ കോർപറേറ്റുകൾക്ക് വേണ്ടി മാത്രം ഭരിച്ചത് കൊണ്ട് ഇവിടുത്തെ പാവപ്പെട്ട ഹിന്ദുവിന് എന്തു പ്രയോജനം!മതം മാറുകയല്ലാതെ!അല്ലാതെ കന്യാകുമാരിയിൽ ഭജനമിരുന്നാലൊന്നുംജനത്തിന്റെ വയറിന്റെ വിശപ്പ്‌മാറില്ല!കാലത്തിന്റെ മാറ്റം മനസ്സിലാക്കിയാൽ നല്ലത്.
@RamaKrishnan-ml3mt
@RamaKrishnan-ml3mt 27 дней назад
Mahadev loved birds- he created trees, for them..... Man loved birds- but he cut down the tree, to create a cage!!! RSS may be created with good intensions- but it lost the game!!! Sanathanis should think seriously...They could not understand the reality, that their enemy is " battle hardened"!!!
@hameedpanakkad3860
@hameedpanakkad3860 25 дней назад
ഹി.. കിളവൻ. ഹോരു. ഫിദണക്കാരൻ. ത്തന്നെ.
@adaniak9518
@adaniak9518 27 дней назад
Battak eduthu neram kalayathe 4 kuttikale undakkan para.......allenkil suduvinte adimayaayi jeevikam
@ajithaajitha2158
@ajithaajitha2158 27 дней назад
Nilathirikkukka Bharatheeyamaya reethi aanu...
@user-fw9mf8wi9f
@user-fw9mf8wi9f 20 дней назад
Ta പരമേശ്വർജിക്ക് ശേഷമുള്ള വിചാരകേന്ദ്രം
@user-fw9mf8wi9f
@user-fw9mf8wi9f 20 дней назад
സംഘത്തെ പറ്റി പഠിക്കുവാൻ ചിലറ കാര്യമല്ല
@rajeshkelakam3512
@rajeshkelakam3512 25 дней назад
രാഷ്ട്രീയം,, രാഷ്ട്രത്തിനു വേണ്ടി👍,, എന്നാണല്ലോ,,, നിങ്ങൾ രാഷ്ട്രീയപരമായ ചർച്ച രാഷ്ടത്തിനു വേണ്ടിആയിരിക്കും,, ല്ലേ.,, അപ്പോൾ ആത്മാർത്ഥതയോടെ,, പൗരബോധത്തോടെ ആയിരിക്കാം,,, ല്ലേ,,,,, അപ്പോ രാ ജ്യ കാര്യങ്ങളും,, സംസ്ഥാന കാര്യങ്ങളുംഒക്കെ പ്രതിപാദിക്കണം. പക്ഷെ,,, ഒന്നിനെ മറച്ച് വയ്ക്കാൻ മറ്റെന്ന് ഉപയോഗിക്കരുത്. ഉദാ,,,, 14 ജില്ല കേരളം 44 നദികൾ,,,,മൊത്തം,,,, അതിൽ,,മാലിന്യമുക്ത ങ്ങളായ നദികൾ നിരവധി ഉണ്ടാകാം. അതൊക്കെ അഡ്രസ് ചെയ്ത,,,,,,, മികച്ച രീതിയിൽ കൊണ്ടു വരാൻ,, അധികാരികളെ യും,, പൊതുജനത്തെയും❤ പ്രാപ്തമാക്കുക എന്ന ഒരു കടമയും പൗരബോധമുള്ള മാധ്യമ പ്രവർത്തകർ നടത്തേണ്ടത് കൂടിയല്ലേ,,,, വാർത്തകൾ അറിയിക്കണം,, പക്ഷെ അതു കൊണ്ട് മാത്രം ഉത്തരവാദിത്തങ്ങൾ തീരുകയില്ലല്ലോ,,,,,, 👍 ഈ 19 80-2000 വരെ ഏറെകുറെ തലമുറ ആളുകളെ ആൺ/ പെൺ,,, അറിഞ്ഞോണ്ട് വലിച്ചു. പാവങ്ങൾ അത് വിശ്വസിച്ചു👍. കാര്യം കാര്യം പോലെ മനസിലാക്കാൻ ശ്രമിക്കാതെ, കുറ ആളുകൾ ഒരു കാര്യം പറ പറയുന്നു. അത് കൊണ്ട് അത് ശരിയായിരിക്കും എന്ന രീതിയിൽ,,,,,,, prഉം,,,, പ്രൊപ്പഗൻഡയും,,, ബാല ൻസിങ്ങും ഒക്കെ,,, ആയി അവരെ വലിച്ചു. പക്ഷെ ഇപ്പോ കാലഘട്ടം പാടെ മാറിയില്ലേ,,, തലമുറയും,,, 2024 വർഷം.,,, 4th ജനറേഷൻ.,,,,, പഴയ തന്ത്രങ്ങൾ, ഈ തലമുറയിൽ പാസാകുമോ,, ആ,,,,,, തോന്നുന്നില്ല. 👍 പൗരബോധം❤,,, പൗരബോധം❤️,, പൗരബോധം❤️.,,,,,, സംഭവാമി യുഗേ,,, യുഗേ. കുടിവെള്ളവും,,,, ശുദ്ധവായുവും❤️ ഇല്ലാതെ,,, ജീവൻ നിലനില്കുമോ👍,,,, ആ,,,,,Pr ഉം പ്രൊപ്പഗൻസയും,,, ബാലൻ സിങ്ങും,,, മാറ്റിവയ്ക്കേണ്ട സമയം അതിക്രമിച്ചു.,, ഒന്ന് ശ്രദ്ധിക്കണേ Pls❤️.
@artsplusmkd4147
@artsplusmkd4147 27 дней назад
ഹിന്ദുവേ.... നീ ബിജെപിയെയും RSS നെയും നമ്പി ഒരിക്കലും ദിവാസ്വപ്‌നങ്ങൾ കാണരുതേ🙏🙏🙏 കഴിഞ്ഞ 10 വർഷത്തിൽ ഹിന്ദുവിനായി ഇവർ എന്തെങ്കിലും ചെയ്തതായി ആർക്കെങ്കിലും പറയാൻ കഴിയുമോ 😭
@ulluullas
@ulluullas 26 дней назад
ചെയ്ത് സഹായിച്ചവരെയൊക്കെ ഹിന്ദുക്കൾ പതുക്കെ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ സഹായിച്ച ടീമുകളെല്ലാം കൂടി 'ഹിന്ദുത്വശക്തിയെ ഇല്ലാതാക്കാനും, സനാതനധർമ്മത്തെ തുടച്ചുമാറ്റാനും' ആയിട്ട് ഇപ്പോൾ ഒറ്റ മുന്നണിയായത്.
@Fun-ik7ro
@Fun-ik7ro 26 дней назад
​@@ulluullasപക്ഷെ കഴിഞ്ഞ തവണ ജയിച്ച ഇടങ്ങളിൽ ഒക്കെ സംഘം കാലു വാരി
@stephanjose6630
@stephanjose6630 27 дней назад
ഇയാൾ ഇങ്ങനെ പറഞ്ഞാൽ കൊഴപ്പമില്ല
@user-jw1wz5mz6k
@user-jw1wz5mz6k 26 дней назад
Ippol Bjp enthu thettanu cheythathu kashtam
@rameesnk
@rameesnk 21 день назад
ബിജെപി കാരുടെ കാര്യം 😂😂😂😂😂
@arkayg-s1393
@arkayg-s1393 27 дней назад
മൈക്ക് വെച്ചാൽ പുറത്തു കേൾക്കും കേസ് ആകും. വെറുതേ എന്തിനാ പൊല്ലാപ്പ് 😅
@renjithpr1170
@renjithpr1170 26 дней назад
Rss undenne ഉള്ളു കാര്യങ്ങൾ വേറെ ആൾകാർ നോക്കുന്നു.
@arkayg-s1393
@arkayg-s1393 27 дней назад
😂
@jayarajmenon2087
@jayarajmenon2087 27 дней назад
Decorations are enough Mohandas ji. Lack of a firm, expanding political vision is quite visible in BJ P apart from emotional issues and some vague developmental agendas. Hindutva must have a humanitarian political world view to present a 140crores India infront of the world for which Modi type Gujarati pragmatism will not work in long term. After two terms this BJP Government has become a toothless spent force which ask itself what will do now with this political power! Now realizing the actual power equations of the world and the conditions of a huge India there should work magnanimous intellectual and political imaginations to give a hopeful mobility to this Nation. I think BJP deliberately give away the game due to its own bankruptcy of a dynamic political vision, the result is another challenge missing to the historical hegemonies. Very pathetic indeed.
@nijilraj5795
@nijilraj5795 27 дней назад
Mr. Mohandas you said that the main function of RSS is to be a good National List. It needs a great country called India first. If the country called India becomes fragmented, then where does the principle of nationalism exist?
@unnikrishnann1414
@unnikrishnann1414 27 дней назад
ഉപതെരഞ്ഞെടുപ്പ് ഫലം അറിഞ്ഞില്ലേ...... 13 ൽ BJP ക്ക് 2 സീറ്റ് ..... 10 സീറ്റ് ഇന്ത്യ സഖ്യത്തിന്......... 1 സീറ്റ് സ്വതന്ത്രന്.......... ഫൈസാബാദിലെ പോലെ ബദരിനാഥിലും നന്നായി BJP തോറ്റിട്ടുണ്ട്.......😂😂😂😂😂
@zhedge5791
@zhedge5791 26 дней назад
That was a congress sitting seat.
@unnikrishnann1414
@unnikrishnann1414 26 дней назад
@@zhedge5791 ബദരിനാഥിൽ കോൺഗ്രസ് MLA യെ ചാക്കിട്ട് പിടിച്ച് രാജിവെപ്പിച്ച് വീണ്ടും അയാളെ മത്സരിപ്പിച്ച BJP ക്ക് ജനം കനത്ത തിരിച്ചടി നൽകി ..... .....😄😄😄😄
@unnikrishnann1414
@unnikrishnann1414 26 дней назад
@@zhedge5791 ബദരിനാഥിൽ കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ചത് 2000 വോട്ടുകൾക്ക് ...... ഇന്നലെ വിജയിച്ചത് 5000 ൽ പരം വോട്ടുകൾക്ക് ...... BJP യിലേക്ക് കൂറുമാറി മത്സരിച്ചയാളെ ജനം ആട്ടിയോടിച്ചു😄😄😄
@zhedge5791
@zhedge5791 26 дней назад
@unnikrishnann1414 ok...but still it was congress seat.
@zhedge5791
@zhedge5791 26 дней назад
If your insinuation is towards the number of votes, bjp has 10 cr votes more in the loksabha elections than congress. And this was a party used to rule india fir 60 years.
@user-se1dr6ss3e
@user-se1dr6ss3e 26 дней назад
RSS inum BJP kkum hindukkale rakshikkanakilla… Hindu ashayangale represent cheyunnaaa vere nalla puthiya sangadangal varanam .. BJP adanikkum ambanikkum vendi pravarthikkunnuuu.. hindukkal kashtapedunnuuuu
@santhoshkumar-xt2me
@santhoshkumar-xt2me 25 дней назад
സംഘം സർ സംഘചാലക് മോഹൻ ഭഗവത് അല്ല, ഒരു പ്രചാരകനായ നരേന്ദ്ര ദാമാദാർ സ് മോഡിയുമല്ല അത് മനസിലാക്കണം സുഹൃത്തേ
@ali33540
@ali33540 27 дней назад
ഇന്ന് വന്ന ഇലക്ഷൻ റിസൾട്ട് കുറിച്ചു എന്താണ് അഭിപ്രായം !! ആദ്യം അയോധ്യ ഇപ്പൊൾ ഇതാ ബദരീനാഥ് കൂടെ കയ്യൊഴിഞ്ഞു !!! ഇനിയെങ്കിലും മനസ്സിലാക്കികൂടെ ദൈവം,ഹിന്ദു, മുസ്ലിം ഒന്നുമല്ല ഇന്ത്യയിൽ ഇപ്പൊൾ ചർച്ച ചെയ്യേണ്ടത് .. രാജ്യത്തിൻ്റെ പാവപ്പെട്ടവരുടെ അവസ്ഥ കുറിച്ചു പറയൂ... ജോലി ഇല്ലായ്മ ഒക്കെ എല്ലാ സംസ്ഥാനത്തിലും രൂക്ഷം ആണ് .ഗുജറാത്തിലെ അവസ്ഥ വീഡിയോ വന്നത് കണ്ട് കാണുമല്ലോ !!
@karthikgmenon6851
@karthikgmenon6851 27 дней назад
മുസ്ലിം കാര്യം ചർച്ച ചെയ്യുന്നത് ഭാരതം ഇതേ പോലെ നിലനിൽക്കാൻ ആണ്.. അത് ചർച്ച ചെയ്തിട്ട് ഭരണം പോണമെങ്കിൽ അങ്ങ് പോട്ടെ..
@ali33540
@ali33540 27 дней назад
​@@karthikgmenon6851 bharatham ithrayum naalu നിലനിന്നില്ലേ?? ഇത്രയും വളർനില്ലേ ...ഇല്ലാതെ വർഗീയ രാഷ്ട്രീയം കൊണ്ട് വന്നു ഹിന്ദുവും മുസ്ലിമും തമ്മിൽ അടിക്കുന്നത് കാണാൻ ആണ് ഇവിടത്തെ ഭൂരിഭാഗം പാർട്ടി കാർക്കും താൽപര്യം !! അത് മനസ്സിലാകാതെ തമ്മിൽ തല്ലാണ് കുറെ വർഗീയ വാദികൾ !!!
@ajnjathan
@ajnjathan 27 дней назад
ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് മാത്രമാണ് അയോധ്യ.. 2024 ലോക്സഭാ ഇലക്ഷൻ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ അസംബ്ലി മണ്ഡലത്തിൽ SP സ്ഥാനാർഥി അവദേഷ് പ്രസാദിനെക്കാൾ അയോധ്യയിലെ രാമഭക്തർ വോട്ട് ചെയ്തു ഭൂരിപക്ഷം നൽകിയത് BJP സ്ഥാനാർത്ഥിയായി മത്സരിച്ച ലല്ലു സിങ്ങിനു തന്നെയാണ്.. അയോദ്ധ്യ അസംബ്ലി മണ്ഡലത്തിലെ MLA ഇപ്പോളും BJP കാരനായ വേദ് പ്രകാശ് ഗുപ്ത തന്നെയാണ്..😂😂😂
@zhedge5791
@zhedge5791 26 дней назад
Who is doing divisive politics??? It was congress who started it.... using caste. Shameless creatures. What will balak budhi do to solve unemployment?? He will create 2 crore govt jobs per annum and run up the govt debt. And that will be the end.
@Fun-ik7ro
@Fun-ik7ro 26 дней назад
​@@karthikgmenon6851പേടിക്കേണ്ട അടുത്ത തവണ അഖിലേഷ് ആകും UP CM
@user-bq7nl6gu7w
@user-bq7nl6gu7w 27 дней назад
മദനിയെ പോലീസ് നു പിടിച്ചുകൊടുത്തതരാ ആരാ 👍😘😍😍????
@vishnuvichu5910
@vishnuvichu5910 23 дня назад
Rss🧡
@nayanar963
@nayanar963 27 дней назад
Vargeeyatha thulayatte😢😢
@ucap6420
@ucap6420 27 дней назад
RSS ഹിന്ദുക്കൾക്ക് വേണ്ടി ചെയ്ത ഒരു കാര്യം പറയാമോ .... ക്രെഡിറ്റ് അടിക്കാൻ നടക്കുന്ന ഒരു സംഘടന എന്നല്ലാതെ ഒന്നും ചെയ്തിട്ടില്ല 🙏
@vishnupathmasreee
@vishnupathmasreee 27 дней назад
Oho
@rithwicNeo
@rithwicNeo 27 дней назад
ഹിന്ദുക്കൾക്ക് എന്തെങ്കിലും ഒരു പ്രശ്നം കേരളത്തിൽ എങ്കിലും ഉണ്ടെന്ന് താങ്കൾ പറയൂ.. ആർഎസ്എസ് ആയിരുന്ന ഞാൻ മറുപടി പറയാം😏
@samarth4054
@samarth4054 26 дней назад
ഹിക്ക
@Balakrishnan-oe8gq
@Balakrishnan-oe8gq 26 дней назад
ഹിന്ദു സ്നേഹം/ മുതല കണ്ണീർ വളി ഞ്ഞൊഴുകുന്ന ശുടാ അപ്പി💩💩 ഹാലിളക്ക വാ🚀
@zhedge5791
@zhedge5791 26 дней назад
The organisation is for nation building...sudu😂😂😂
@sreerajph9738
@sreerajph9738 16 дней назад
പത്രത്തിൽ ചിത്രം 😍
@sekharg3533
@sekharg3533 26 дней назад
ആട്യത്തം...
@anandmvanand8022
@anandmvanand8022 27 дней назад
RSS🙏🏻♥👍🏻
@Abdulkhader-mv3hw
@Abdulkhader-mv3hw 26 дней назад
Kodum visham kilavaaaaaaaasssaaaaaaaaaaaaaaaaaaaaaaaaaa
@sajithgovindan2901
@sajithgovindan2901 26 дней назад
Rss lakshyam aghanda bharatham hinduthvam
@arkayg-s1393
@arkayg-s1393 27 дней назад
2014 മുതൽ ഇത്രെയും വല്യ ഒരു മണ്ടൻ ഭരിച്ചിട്ടും ഇന്ത്യ രാജ്യം പിടിച്ചു നിൽക്കുന്നു. അതാണു ആകെ ഉള്ള ഒരു ധൈര്യം 😅
@VishakKc-rq4vi
@VishakKc-rq4vi 26 дней назад
Kashtam ippozhum Ninne polulla 2 thantha ullavar areyo pokki pidikunnu 😂pazhya kalathu jivikunna vanam
@rajeshar57
@rajeshar57 27 дней назад
RSS🔥🔥
@GopalGoPal-ii3se
@GopalGoPal-ii3se 26 дней назад
Rss. Chumma
@sureshpattatt8844
@sureshpattatt8844 27 дней назад
Jai RSS❤❤❤❤
@Mychana28
@Mychana28 27 дней назад
BJP മുൻജി ഗെയ്‌സ്😂😂😂😂😂
@sarathchandranthayyil6001
@sarathchandranthayyil6001 27 дней назад
Sudappi are happy in by poll results....
@sreenivasapai4719
@sreenivasapai4719 27 дней назад
MUNJI ÀARA ? NINTE KUDUMBATHILE ÀARENGILUM AANO ? JAI HIND
@QuantumCosmos2.0
@QuantumCosmos2.0 27 дней назад
ഫലസ്തീൻ മാറി ബിജെപി എന്ന് ആയത് ആണോ? 🤣
@Somu-ev3wy
@Somu-ev3wy 27 дней назад
മൂഞ്ചിക്കൊണ്ട് ഇരിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം പ്രത്യേകിച്ച് സോഷ്യൽ മീഡിയ വന്നതോടുകൂടി 😂
@ajnjathan
@ajnjathan 27 дней назад
രാജ്യസ്നേഹികൾ എടുത്തു തോട്ടിലെറിയുന്ന ഗണ്ടി പാർട്ടി 2014 മുതൽ തുടർച്ചയായി മൂഞ്ചി കൊണ്ടിരിക്കയല്ലേ....😂😂😂
@jumuomal
@jumuomal 27 дней назад
പത്തു വര്ഷം കൊണ്ട് ഇന്ത്യ 20 വര്ഷം പുറകോട്ട് പോയി. അങ്ങനെ ഒരു പ്രശ്നമേ ഉണ്ടായുള്ളൂ. ഈ മെല്ലെപ്പോക്ക് നയം കാരണം ഇനിയും ഒന്നും നടക്കാൻ പോണില്ല 😢
@subashkaprel3829
@subashkaprel3829 26 дней назад
മോള് കരഞ്ഞ് തീർത്തോ ok
@jumuomal
@jumuomal 26 дней назад
@@subashkaprel3829 ആയിക്കോട്ടെ സുഹൃത്തേ . താങ്കളുടെ ഉപദേശത്തിന് നന്ദി 🙏
@m.g.pillai6242
@m.g.pillai6242 24 дня назад
ബിജെപി ന്യുനപച്ച പ്രീണനം വളരെ കൂടുതൽ ഇന്ത്യയിൽ നടത്തുന്നുണ്ട്. 2029 ലെ തെരഞ്ഞെടുപ്പിൽ ബിജെപി കോവിന്ദ.
@santhoshkumar-xt2me
@santhoshkumar-xt2me 25 дней назад
സംഘത്തെ കുറിച്ച് മനസിലാക്കിയല്ലോ❤ഹ ഹ
@apatrioticindian5076
@apatrioticindian5076 26 дней назад
ബിജെപിയുടെ ഭരണം പോയാൽ ആർഎസ്എസ് ഭരണത്തിൻ്റെ വില നന്നായി അറിയും... കാലം മാറിയ കാര്യം ആർഎസ്എസ് മനസിലാക്കിയാൽ നന്ന്...
@antonysequeira1979
@antonysequeira1979 21 день назад
RSS അവർക്ക് തോന്നുമ്പോൾ ഇരിക്കും.. നിൽക്കും.. പക്ഷെ ഇന്ന് ദൈവത്തെ പറ്റി പറഞ്ഞു.. ജി അതിനെപ്പറ്റി പറയ്..
Далее