Тёмный

ഭര്‍ത്താവിന്റെ വേര്‍പാട്.. മകന്‍ കിടപ്പിലും.. കണ്ണീരായി ഉഷാ ഉതുപ്പിന്റെ ജീവിതം!! l Jani Chacko Uthup 

Malayali Life
Подписаться 612 тыс.
Просмотров 256 тыс.
50% 1

ഒരുമിച്ചു ജീവിക്കുന്ന കാലം മുഴുവന്‍ പരസ്പരം താങ്ങായി നില്‍ക്കാന്‍ കഴിയുക, സങ്കടത്തിലും സന്തോഷത്തിലും പരസ്പരം തുണയായി ആശ്വാസമായി നില്‍ക്കാന്‍ കഴിയുക, അതാണ് ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ. ഗായിക ഉഷാ ഉതുപ്പിന്റേയും ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പിന്റെയും ദാമ്പത്യം അങ്ങനെ തന്നെയായിരുന്നു. 70കളില്‍ കൊല്‍ക്കത്തയില്‍ മൊട്ടിട്ട പ്രണയം മുതല്‍ക്കെ ഇന്നലെ വൈകിട്ടു ജാനിയുടെ അവസാന ശ്വാസം നിലയ്ക്കും വരേയും അവരുടെ ജീവിതം അതായിരുന്നു. എന്നാല്‍ ഒന്നും പറയാതെയുള്ള ഭര്‍ത്താവിന്റെ വിടവാങ്ങലില്‍ തളര്‍ന്നിരിക്കുകയാണ് ഉഷാ ഉതുപ്പ് ഇപ്പോള്‍. ഇനി മുന്നോട്ട് ആ ചേര്‍ത്തുപിടിക്കലില്ലാതെ ആശ്വാസത്തണലില്ലാതെ എങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ ഉഴലുകയാണ് ഗായികയും മക്കളും.
#JaniChackoUthup #UshaUthup #playbacksinger #JaniChackoUthup #AnjaliUthup #SunnyUthup #Actress #BombaytoGoa #MelnaattuMarumagal #PothanVava #BowBarracksForever #Hattrick #ManmadanAmbu #7KhoonMaaf #Parie #IdealCouple #XPastIsPresent #RockOn2 #AchchamMadamNaanamPayirppu #mm012 #me005

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@geethadevi8961
@geethadevi8961 29 дней назад
മനസ്സിന് ശക്തി തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...
@geethasethumadhavan8791
@geethasethumadhavan8791 27 дней назад
Heartfelt Condolences the bereaved family😢
@a.i.kurien4322
@a.i.kurien4322 29 дней назад
Heartfelt condolences and prayers 🙏
@shrividyashashidharan4925
@shrividyashashidharan4925 22 дня назад
Please accept my heartfelt condolences. Pray, God bless the purest soul🙏
@dhanalakshmiraghavan3429
@dhanalakshmiraghavan3429 29 дней назад
Very sad news. Hearty condolences and prayers.
@DeeZee2024
@DeeZee2024 20 дней назад
70 തുകളിൽ കൊലക്കത്തിയിൽ മൊട്ടയിട്ട പ്രണയം എന്ന് കേട്ട ഞാൻ 😢 അങ്ങനെ കേട്ടവർ ഉണ്ടോ? ശരിയല്ലേ? 😔
@clotildadcruz411
@clotildadcruz411 23 дня назад
My hearty condolence dear Usha chechy.
@susanpalathra7646
@susanpalathra7646 29 дней назад
ഉഷാ ഉതുപ്പിൻ്റെ ജാനി മരിച്ചെന്ന് പണ്ടെന്നോ കേട്ടത് പൊളിയായിരുന്നോ? ആദരവും പ്രാർത്ഥനയും. Rip
@jacobmathew2035
@jacobmathew2035 26 дней назад
അല്ലാ, ജാനി അല്ലേ മരണപെട്ടത്? പക്ഷെ ജാനിയെ പറ്റി പറയുന്നതിന് പകരം ഉഷയുടെ ജീവചരിത്രം ആണെല്ലോ പറഞ്ഞത്? പറഞ്ഞു വന്നപ്പോൾ വിഷയം മാറി പോയതായിരിക്കും. പുകഴ്ത്തുവാണെന്ന് വിചാരിക്കരുത്. അതിഭയങ്കര ബോർ 😢😂
@Prema-ru9dg
@Prema-ru9dg 25 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rojadevik5473
@rojadevik5473 25 дней назад
Pranam
@luciaconso1764
@luciaconso1764 21 день назад
Eternal memory 🌹
@user-ic1dx7dh2u
@user-ic1dx7dh2u 29 дней назад
I love you ❤
@ushas504
@ushas504 29 дней назад
ജാനിക്കു പ്രേമം മൂത്തപ്പോൾ അവരുടെ ആദ്യ ഭർത്താവിനോട് ചെന്നു നിങ്ങളുടെ ഭാര്യയെ ഇഷ്ടം എന്നു തൻറേടത്തോടു പറഞ്ഞപ്പോൾ ആ ഭർത്താവിൻറ ദുഃഖം എന്തായിരുന്നു കാണും . ഈ ചാനൽ എന്തിനിത്ര ഒളിക്കുന്നതു കാര്യം പറയുമ്പോൾ എല്ലാം പറയാമല്ലോ. രണ്ടാം കല്ല്യാണം ലോകത്ത് പുതിയൊരു കാര്യം അല്ലല്ലോ.ംമറ്റൂ ചാനലുകൾ പറഞ്ഞ സംഗതി യാണു.
@SangeethaNair-jn2np
@SangeethaNair-jn2np 29 дней назад
ഞാൻ അതാണ് ഓർത്തത് ആ വേദന ഭയ കരം ആയിരിക്കും
@sarascaria4847
@sarascaria4847 29 дней назад
​@@SangeethaNair-jn2npy
@vanajamukundan7145
@vanajamukundan7145 20 дней назад
ഇവിടെ വേറെ ആർക്കും ഭർത്താവ് മരിച്ചിട്ടില്ല എന്ന് തോന്നുമല്ലോ പിന്നെ ആദ്യ ഭർത്താവ് ശാപം എന്നൊക്കെ എന്തിന് പറഞ്ഞു വരുന്നു
@radhapillai9918
@radhapillai9918 23 дня назад
ആദരാഞ്ജലികൾ
@supriyasuresh5390
@supriyasuresh5390 20 дней назад
She was married to someone else, when this Uthup became her manager.. She left her husband who like her came from a Tamil Brahmin family to marry Uthup. I think the first marriage was arranged. I heard that man was so humiliated that he drank himself to death. That was not a smart thing to do… why destroy ur life, for a woman who doesn’t want u. Uthup is credited for her success.. not sure, but that is what I heard. She is a great performer and artistes cannot be put on par with commoners.. their needs are different.. My condolences… and prayers for her son… Very sad to see Ysha crying, normally she is such a lively .. happy person..
@venugopal-zi4gs
@venugopal-zi4gs 27 дней назад
പ്രണാമം 🌹🌹
@lemnavinodpranav251
@lemnavinodpranav251 29 дней назад
Heartfelt condolences 🌹
@bindhulekhar4375
@bindhulekhar4375 28 дней назад
🙏🙏🙏
@ushass7405
@ushass7405 28 дней назад
😌
@SuperAbebaby
@SuperAbebaby 27 дней назад
very carnal female. Seek spiritual support
@radhikamr2075
@radhikamr2075 29 дней назад
ആദരാഞ്ജലികൾ.കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
@jayakumarchellappanachari8502
@jayakumarchellappanachari8502 28 дней назад
ഉഷക്ക് പണമുണ്ട്.അതുകൊണ്ട് പിടിച്ചു നിൽക്കാം.പണം ഇല്ലെങ്കിൽ ഈ അവസരത്തിൽ ആത്മഹത്യയാണ് ശരണം.
@kgpnair6515
@kgpnair6515 23 дня назад
The curse of her 'first real husband ' as said 'u will be punished for ur deeds ' if so late it's a lesson to 'every one' god is grt😢 the sincere feelings of a loving husband may turned, been a'CURSE' for ever😮
@MyArt-cf8mc
@MyArt-cf8mc 26 дней назад
നീ കരയാതെ😂😂😂😂 സ്മാർട്ട് ഒരു മകൾളുണ്ട്❤
@user-jg1vs3vg8h
@user-jg1vs3vg8h 23 дня назад
അഞ്ജലിയെ ഞാൻ അറിയും... പാലാരിവട്ടത്തു താമസിക്കുന്നുണ്ട്..
@VisweshwaraV
@VisweshwaraV 29 дней назад
Very sad news,
@ushamukkolath5568
@ushamukkolath5568 21 день назад
🎉🙏
@DeeZee2024
@DeeZee2024 20 дней назад
ദയവ് ചെയ്ത് "കോൽക്കത്തയിൽ " എന്ന് പറഴു... കൊലക്കത്തിയിൽ അല്ല 📌😔😂
@GentleDilzadGentleDilzad
@GentleDilzadGentleDilzad 26 дней назад
Evarku first marriage le 2makkal adakkam total 4 makkal ounde .
@user-ne8bh2xo5t
@user-ne8bh2xo5t 29 дней назад
TV show il vannirunnenkil kanamayirunnu
@mohankomattuvargeese7788
@mohankomattuvargeese7788 27 дней назад
Curse of first husband only.
@indirabai7374
@indirabai7374 28 дней назад
Sosad😂😂😂😂😂
@user-qj4yu4cn9e
@user-qj4yu4cn9e 29 дней назад
അവർ ഒരു വിവാഹമേ കഴിച്ചിട്ടുള്ളു..
@shalisaju2980
@shalisaju2980 29 дней назад
Second marriage aanu
@rashimissu
@rashimissu 29 дней назад
Ramu was her first husband
@user-wc2nk8kr6r
@user-wc2nk8kr6r 29 дней назад
​@rashimഏയ്‌, ഇതു വരെ ഇങ്ങനെ ഒരു വാർത്ത kettillallo🤔issu
@salammaalexander5908
@salammaalexander5908 29 дней назад
​@@shalisaju2980yes correct ആണ്
@shymakishore7387
@shymakishore7387 29 дней назад
ഉഷ ഉതുപ്പിന്റെ രണ്ടാമത്തെ വിവാഹം ആയിരുന്നില്ലേ അതേപറ്റി ഒന്നും പറഞ്ഞില്ലല്ലോ
@jamesvarkey9860
@jamesvarkey9860 29 дней назад
Atharinjittu ippole endu sadikkanado manusha
@jamesvarkey9860
@jamesvarkey9860 29 дней назад
Athum e samayattu
@balasubramanianramamoorthy4930
@balasubramanianramamoorthy4930 29 дней назад
She married only oneman called uthupp. Do not imagine wrong things
@geethadevi8961
@geethadevi8961 29 дней назад
നിങ്ങളെ ആണോ ആദ്യം കെട്ടിയത്😮😮😮😮
@jamesvarkey9860
@jamesvarkey9860 29 дней назад
@@geethadevi8961 Ninde veettukar
@mythoughtsaswords
@mythoughtsaswords 11 дней назад
ഒരു പ്രാന്തി😅😅😅😅😅😅
@user-jg1vs3vg8h
@user-jg1vs3vg8h 23 дня назад
ഉഷാ ഉതുപ്പ് ആകെ ഒരു വിവാഹമേ കഴിച്ചിട്ടുള്ളു. അത് കോട്ടയം കാരനായ ജാനി ചാക്കോ ഉതുപ്പിനെ മാത്രം... രണ്ടുമക്കൾ മാത്രം സണ്ണിയും അഞ്‌ജലിയും. എല്ലാവരെയും അറിയാം.. തെണ്ടിത്തരം പറയുന്നു കുറെ കമന്റ്റടികാർ...
@savithrynair9950
@savithrynair9950 14 дней назад
Thenditharamo? 2nd marriage is common now?
@4by431
@4by431 21 день назад
Comment oolikal veruthae enthokae parayunu
@madhavans9340
@madhavans9340 29 дней назад
🙏🙏🙏
Далее