Тёмный

ഭാഗ്യവാനെ കണ്ടെത്തി; വിഷു ബമ്പറടിച്ചത് ആലപ്പുഴക്കാരന്; 12 കോടി നേടിയത് പഴവീട് സ്വദേശി വിശ്വംഭന്‍ 

24 News
Подписаться 6 млн
Просмотров 55 тыс.
50% 1

വിഷു ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി; ഭാഗ്യവാൻ പഴവീട് സ്വദേശി വിശ്വംഭരൻ | ഒന്നാം സമ്മാനം 12 കോടി രൂപ | Vishu bumper found the lucky one | Vishwambharan | Bhagyavan Pazhavid | first prize is Rs 12 crores | Alapuzha
#VishuBumper #lottery #firstprize #12crores #keralalottery
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

29 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@ramachandran5854
ഇനി ആ പാവത്തിന് ഉറക്കമില്ലാത്ത രാത്രികൾ എല്ലാവരും ശത്രുക്കളാകും😂😂😂😂 ഇനിയാണ് ശരിക്കും ഭാഗ്യപരീക്ഷണം ബന്ധുക്കൾ തല്ലികൊല്ലാതിരുന്നാൽ ഭാഗ്യം🤔
@NivyaSarath-nv4nt
അല്ലെങ്കിലും വയസ് കാലത്ത് ആണ് ശുക്രൻ വരുന്നത് അതുവരെ ശനി ആയിരിക്കും പാവപെട്ട ചേട്ടൻ ആയത് കൊണ്ട് ആശ്വാസം.♥️♥️
@abhijithkss7029
അത്യാർത്തി ഇല്ലാത്ത നല്ല മനുഷ്യൻ 🙏🙏🙏🙏
@sreejarasoon1072
എന്തിനാണ് ആ പാവത്തിനെ സോഷ്യൽ മീഡിയയിൽ പരിചയപെടുത്തുന്നത് അവരുടെ ഭാഗ്യം ഇല്ലാതാകുന്നത് എന്തിനാ
@user-zt4vy9ub4e
നല്ല മനുഷ്യൻ ആയത് കൊണ്ട് ദൈവം ആ മനസ്സ് കണ്ടു
@aryaaru180
Plzz ലോട്ടറി adichavarude identity public ആയി reveal chyalle
@jeejamithran1917
വിശ്വംഭരൻ ചേട്ടന് ഇനി യും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
പിരിവുകാരെ സൂക്ഷിക്കുക...😡
@josephvattoliljosephvattol5835
ധാരാളം അനുഭവങ്ങൾ നാട്ടിൽ കാണാറില്ലേ.... കിട്ടിയ സൗഭാഗ്യം സന്തോഷത്തോടെ ജീവിക്കുക .....ആയുസിൻ്റ നീളം ആരും കുറക്കാതെ ശ്രദ്ധിക്കുക... കാലം പഴയതല്ല ....
@user-ki4hn9db6w
അമ്പലപ്പുഴ ഉണ്ണി കണ്ണന്റെ ഒരു അനുഗ്രഹം ഉണ്ട്. മാമന് 🙏
@alwinrj7468
പാവം. 1st prize അടിച്ചവരുടെ വിവരം പുറത്തു വിടരുത്
@gangadharsiddhi5831
പാവത്തിന്റെ കഷ്ടകാലം തുടങ്ങി
@meenun1540
പേരും അഡ്രസ്സും എല്ലാം വിളിച്ചു പറഞ്ഞു അദ്ദേഹത്തിന്റെ സ്വസ്ഥത ഇങ്ങനെ കൊണ്ട് കളയിക്കല്ലേ
@faslucmdful
lucky man this year
@unnikrishnangopalan3152
Chettane veruthe vidunna lakshana milla alkar chettan sugamayi jeevikkatte
@mark2019-qi8rp
nalla question cristeena thanks
@Rainbow-r5j
ഇതും ഒരുകൂലി പണിക്കാരന് അടിച്ചില്ലല്ലോ ദൈവമേ
@MOHITHMM
മാധ്യമ ധർമം പറഞ്ഞു അയാളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കേറാൻ നിങ്ങൾക്ക് അതികരം ഇല്ല. അയാള് ആ പണം ചിലപ്പോൾ മണ്ണിൽ കുഴിച്ചിടും, ചിലപ്പോൾ വെയിലത്ത് ഓണക്കാൻ ഇടും. അത് നിങ്ങളോട് പറയേണ്ട ആവശ്യം ഇല്ല.
@vinoopkkl1695
പാവം മനുഷ്യൻ☺️
Далее
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 186 тыс.
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 186 тыс.