Тёмный

ഭാര്യയെ മനസിലാക്കാത്ത ഭർത്താവ് | Husband Disrespecting Wife | Irritated Husband | Episode 10 

We Stories
Подписаться 177 тыс.
Просмотров 782 тыс.
50% 1

Husband disrespecting wife or irritated husband is a malayalam web series, this short story is a women empowerment motivational web series, in this episode addressing married girl facing problems in her husband irritated nature, Hope you like this short story, this motivational story will make you smile.
_______________________________________________________________________
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 479   
@DilshaS-f4v
@DilshaS-f4v 8 месяцев назад
'' പിന്നെ ഇപ്പറഞ്ഞ Freedom അത് ആരുടേയും ഔദര്യമൊന്നുമല്ല.' This dialogue 🤌❤️'
@mariyathomas8096
@mariyathomas8096 7 месяцев назад
Bb
@remadevi906
@remadevi906 8 месяцев назад
ചുമ്മാതല്ല പെൺകുട്ടികൾ കല്യാണം വെറുക്കുന്നത് ഇമ്മാതിരി ചെറ്റകളെ എങ്ങനെ സഹിക്കും ❤
@jayavishnu3537
@jayavishnu3537 8 месяцев назад
നല്ല സ്വാഭാവം ഉള്ള ഭർത്താവും ഉണ്ട്
@Helloo_youu
@Helloo_youu 8 месяцев назад
@@jayavishnu3537rare pieces avum angne ullavar
@mubeeeii
@mubeeeii 8 месяцев назад
@@Helloo_youupandathe pole alla ippo ulla husbands okke athikavum nalla snehamullavarum care cheyyunnavarumaan chila aalukal mathram ingane undaavu
@RahanaNt
@RahanaNt 8 месяцев назад
Correct🎉🎉🎉
@suvinavimal
@suvinavimal 8 месяцев назад
Correct
@elz123
@elz123 8 месяцев назад
ഇത് വല്ലാത്തൊരു കഷ്ടമാണ് ശരിക്കും 😕 അനുഭവിക്കുന്നവർക് അറിയാം
@SafaizyNk
@SafaizyNk 6 месяцев назад
Njaanum anubavikkunnuu
@jechuzeru456
@jechuzeru456 5 месяцев назад
Best 😂
@nejmarasheed9967
@nejmarasheed9967 5 месяцев назад
​@@jechuzeru456ningalk ithokke chiri aayirikum...anubhavikkunnavarkkee sankadam manasilaavu😶
@Siva-vs
@Siva-vs 4 месяца назад
Ys
@aboobackerabu2662
@aboobackerabu2662 4 месяца назад
Ath sheriyaqn
@anishasubin4231
@anishasubin4231 8 месяцев назад
ഇതിന്റെ part 2ന് വേണ്ടി കാത്തിരിക്കുന്നവർ എത്ര പേർ ഉണ്ട് 🤔👍
@faizy1275
@faizy1275 8 месяцев назад
Enikum ithinte second part venam.
@ridhusvlog1423
@ridhusvlog1423 7 месяцев назад
Naan ഔടെ
@Sheeba_m33
@Sheeba_m33 4 месяца назад
💪🏻
@alikrkd2202
@alikrkd2202 4 месяца назад
Njan und
@tissamathew2781
@tissamathew2781 8 месяцев назад
ഒന്നേ പറയാനുള്ളൂ.... പ്രിയ യുടെ ക്ഷമ അപാരം..മാന്യമായി ഇറങ്ങിപ്പോവാൻ പറ്റിയല്ലോ... ഹരി കൂടുതൽ മൃഗമാവുന്നതിനു മുൻപേ... ദീർഘായുസോടെയിരിക്കട്ടെ.. 🙏🏼🙏🏼... ഹാപ്പി to see that you r..alive..❤
@shafnaramees9634
@shafnaramees9634 8 месяцев назад
Female character adipoli nalla abinayam. Genuine character ❤ ithinte 2nd part enthayalum venam😊
@SaranyaVisakh28
@SaranyaVisakh28 8 месяцев назад
Thankyou ♥️
@minhaminnuzofficial9004
@minhaminnuzofficial9004 7 месяцев назад
💯
@rabeebanasrarrabimanu8385
@rabeebanasrarrabimanu8385 8 месяцев назад
ചൂല് കൊണ്ട് ചിരിക്ക് ഒന്ന് കൊടുക്കാൻ തോന്നിയവരുണ്ടോ
@shifazilvnb5195
@shifazilvnb5195 5 месяцев назад
Alla പാര kond thalakk അടിക്കാൻ
@zayaanrasool1944
@zayaanrasool1944 8 месяцев назад
Ethinte second part venam
@Rakanjisjjdjdjd
@Rakanjisjjdjdjd 8 месяцев назад
@raheemasakir1005
@raheemasakir1005 7 месяцев назад
​@@Rakanjisjjdjdjd😅
@minhaminnuzofficial9004
@minhaminnuzofficial9004 7 месяцев назад
💯
@thesnifaisal7351
@thesnifaisal7351 7 месяцев назад
👍
@moideenpk4426
@moideenpk4426 7 месяцев назад
❤😅​@@Rakanjisjjdjdjd
@SATHANPNX
@SATHANPNX 8 месяцев назад
ഇയാളെ എടുത്ത് കിണറിൽ ഇടാൻ thonnunnu😄
@selenophile668
@selenophile668 7 месяцев назад
Reel kand vannavar aarelm undo?👀
@divyadas4976
@divyadas4976 8 месяцев назад
ശെരിക്കും ഞാൻ കരഞ്ഞു പോയി. ഇത് എൻ്റെ life ആണ്. Hus നല്ല ദേഷ്യക്കാരൻ ആണ്. കുട്ടികൾ ഉണ്ടാകാത്തത് എൻ്റെ problem ആണെന്ന് പറഞ്ഞു. At last test ചെയ്തപ്പോ എൻ്റെ husband നു ആണ് count കുറവ്. അമ്മായി അമ്മ നാട്ടുകാരോടും കുടുംബക്കാരോടും എൻ്റെ അമ്മയോട് പോലും എനിക്കു സർപ്പ ശാപം ആണ് അത് കൊണ്ടാ കുട്ടികൾ ഉണ്ടാകാത്തത് എന്ന് പറഞ്ഞു. അതും കല്യാണം കഴിഞ്ഞു 1 വർഷം ആയപ്പോൾ. Then pregnancy time' ൽ njan അനുഭവിച്ച torchure പറയാനാവില്ല. എല്ലാം ഇട്ടെറിഞ്ഞു പോണം എന്നുണ്ട്. But മോനെ ഓർക്കുമ്പോൾ അതിനു പറ്റുന്നില്ല. എന്താ വേണ്ടത് എന്ന് എനിക്കു അറിയില്ല
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam 8 месяцев назад
Don't worry dear... Ningalkk job undoo...
@gopika4286
@gopika4286 7 месяцев назад
Mone undakunnathinnu munne cheythudayirunno enthayalum al toxic anennu ariyamallo
@divyadas4976
@divyadas4976 7 месяцев назад
@@MyHappinessbyHaseebaNisam try cheyyunundu. But hus nu ishtalla. Njan ippo exam preparation cheyynundu
@divyadas4976
@divyadas4976 7 месяцев назад
@@gopika4286 enikku aale orupaadu ishtaanu. Oru kutty aavumbol life change aavumnu karuthi. But I loose
@gopika4286
@gopika4286 7 месяцев назад
@@divyadas4976 u r right look like it's not safe to fall in love with anyone. Hope u have a better prosperous life
@akshaya.v.s8563
@akshaya.v.s8563 8 месяцев назад
Avante thala thallipolich kaalum kayyum thalli odichu evidelum idan thonniyath enik mathram aano 🙄
@raseenarasi8183
@raseenarasi8183 7 месяцев назад
Yenikum thonii
@shinyjose8221
@shinyjose8221 7 месяцев назад
Avalu prathikarikkathoond enikkum thonniee...
@aswathy___sandeep
@aswathy___sandeep 6 месяцев назад
Enikum thoni😅
@saramathew7464
@saramathew7464 Месяц назад
Enik jolly se soup koduthu.. vettikollaaan thonni
@manojbabu4276
@manojbabu4276 25 дней назад
😂
@SaranyaVisakh28
@SaranyaVisakh28 8 месяцев назад
Thankyou all for your supports 🥰♥️
@RishanaRasheed126
@RishanaRasheed126 8 месяцев назад
Pallavi chechiyeee 🥹❤️
@richuraizan1521
@richuraizan1521 8 месяцев назад
സെക്കന്റ്‌ പാർട്ട്‌ ഇല്ലേ മക്കളെ നല്ല അഭിനയം
@SaranyaVisakh28
@SaranyaVisakh28 8 месяцев назад
​@@RishanaRasheed126nthooo🥰
@SaranyaVisakh28
@SaranyaVisakh28 8 месяцев назад
​@@richuraizan1521thankyou... 🥰🥰
@MJ123z
@MJ123z 8 месяцев назад
Nice acting 😊
@shemeenam.h1522
@shemeenam.h1522 8 месяцев назад
❤❤❤❤ inganeyullathungale divorce cheyyanam
@gurusukumaran1304
@gurusukumaran1304 7 месяцев назад
ഇത്തരക്കാരനാണൊ നിങ്ങളുടെ പാർട്ണർ എത്രയും വെഗം സ്കൂട്ടാവുക ഇല്ലെ ഇനി അടി ഇടി ഒക്കേ തുടങ്ങും കഴിവു കെട്ടവരും ആത്മവിശ്വാസം ഇല്ലാത്തവരുമാണ് ഇങ്ങനെ ചെയ്യുന്നത്
@mishabu3590
@mishabu3590 5 месяцев назад
ഞാനും കുറെ അനുഭവിച്ചു 😢ഭർത്താവിന്റെ സ്വഭാവം
@ABHINAV-v3
@ABHINAV-v3 8 месяцев назад
സെക്കന്റ്‌ പാർട്ട് ഉണ്ടോ. സ്ത്രീ ആരുടെയും അടിമയല്ല. അവനു രണ്ടെണ്ണം കൊടുക്കാമായിരുന്നു.
@suvinavimal
@suvinavimal 8 месяцев назад
Correct
@FathimathMarwa-p5e
@FathimathMarwa-p5e 8 месяцев назад
രണ്ടടി കൊടുക്കാമായിരുന്നു 😤
@AaronCsabu
@AaronCsabu 7 месяцев назад
Ys
@subair8416
@subair8416 7 месяцев назад
ഇവർ ഇങ്ങനെയാണ് എപ്പോഴും കീരും പാമ്പും പോലെ ഞങ്ങളുടെ വീടിന്റെ അടുതാണ് ഇവരുടെ വീട്
@Gloossyygirl
@Gloossyygirl 7 месяцев назад
​@@subair8416ano ayinu evr orginal wife hus alllalo
@KURISHINGALCREATIONS
@KURISHINGALCREATIONS 8 месяцев назад
Waiting for second part❤saranya ❤️
@jayavishnu3537
@jayavishnu3537 8 месяцев назад
Husbant wife നെ care cheyuna videos cheyu എപ്പോഴും നെഗറ്റിവ് വീഡിയോ ചെയ്യാതിരിക്കു
@nahshanamisri8272
@nahshanamisri8272 8 месяцев назад
Idhil paladhum njanum anubhavichirunnu ellam edutherijh ponn ipo oru understanding partner ne kitty now lm very happy ❤
@suhansuhra1723
@suhansuhra1723 6 месяцев назад
എവിടെ ആണ് സ്ഥലം
@mishabu3590
@mishabu3590 5 месяцев назад
ക്ഷമിക്കുന്നതിലും ഒരുപരിധിയുണ്ട് 😢
@husainarahman9080
@husainarahman9080 8 месяцев назад
Second part venam🥰
@Elizabeth-rg3mj
@Elizabeth-rg3mj 8 месяцев назад
മീൺചട്ടി എടുത്ത് തലക്കു അടിച്ചിട്ട് ഇറങ്ങി പോകു
@AI_MALLU
@AI_MALLU 8 месяцев назад
Super 👌🏻 finally a bold climax ❤️ next part waiting
@divyakrishna4954
@divyakrishna4954 8 месяцев назад
Evane pidichu enik 2 Annam pottikyan thonnunnu
@vasu930
@vasu930 8 месяцев назад
The more suitable title is controlling husband right. 👍
@sree.ammuzs2339
@sree.ammuzs2339 7 месяцев назад
Best short film I have seen ever❤
@jumanajumananiyas5668
@jumanajumananiyas5668 8 месяцев назад
Kurachudi venamayirunnu endhayalum kalakki❤
@alhamdulillaaaa
@alhamdulillaaaa 8 месяцев назад
ഒന്ന് കൊടുക്കാൻ കൈ തരിച്ചു😌 send part ഉണ്ടോ
@vampire__hunter
@vampire__hunter 8 месяцев назад
Thanks second partil fight scene njangal plan cheyunund
@raihansfamilyvlogs5311
@raihansfamilyvlogs5311 8 месяцев назад
Waiting for the second part🎉
@ramyaramz-xt9ik
@ramyaramz-xt9ik 8 месяцев назад
I was going through similar for 8 years 😇 now got out of it 🙏🏻Thank god
@hmjg182
@hmjg182 7 месяцев назад
How
@musicmysoulandlife
@musicmysoulandlife 8 месяцев назад
Quite frankly, ithu pole oru husbandne kittiyal penkuttikal please ittech poku. You deserve better. The vice versa is also true.
@vampire__hunter
@vampire__hunter 7 месяцев назад
Angane poya athilum prashnam ann pinne kollan nokum Avan 😢😢😢
@soumyar3163
@soumyar3163 8 месяцев назад
Lady's inte characters ine kurachuude bold aayitt present cheythuude.... Ente oru arivil inganathe ladies ee kaalath undenn thonunnilaa( ee gen majority aane udheshichathu)...
@vampire__hunter
@vampire__hunter 8 месяцев назад
Koodathayi jolly pole
@soumyar3163
@soumyar3163 8 месяцев назад
@@vampire__hunter ayyo pavam...vere aarem arinjoodarikyum alle....bold ennanu paranjath... criminal ennalla
@vampire__hunter
@vampire__hunter 8 месяцев назад
@@soumyar3163 kashayam greeshma ??
@soumyar3163
@soumyar3163 8 месяцев назад
@@vampire__hunter thanikkenthinte keda!! Ivaronnum thante kannil criminals alle?
@vampire__hunter
@vampire__hunter 8 месяцев назад
@@soumyar3163 chumma 😂😂😂😂 I know them who they really are just joking
@dannymohan4735
@dannymohan4735 7 месяцев назад
Moodhanmaraya bhartakanmar ippozhum 60, 70 thanta mare pole perumarunnu streekalkku ishttangal Onnum illenum ellam thante ishtatinu anusarichavanam ennu shadhikkunnu, Onnorkukka Bharya adimayalla😢
@V4A_LIFE
@V4A_LIFE 8 месяцев назад
As usual ivdeyum climax ready aayilla.Ningalude climax epazhum oru gum illa. Kurachude punchayit end cheyyu
@bindusunilkumar1009
@bindusunilkumar1009 8 месяцев назад
ഇതിന്റെ രണ്ടാം ഭാഗം വേണം
@VinNav
@VinNav 8 месяцев назад
Inganokke thanneyaa nammaludeyokke jeevitham😢😢
@alimalapuram7750
@alimalapuram7750 6 месяцев назад
ഇവനൊക്കെ കൈയ്യി കിട്ടിയ ഒന്നു പെരുമാറായിരുന്നു ന്നാറി 😎👊👊
@jamesbn7007
@jamesbn7007 3 месяца назад
❤❤❤ ഈ കമൻ്റ് വായിക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടണേ....😄😄😄
@nimmysebastian1951
@nimmysebastian1951 8 месяцев назад
ഒരെണ്ണം കൊടുത്തിട്ട് പോകാമായിരുന്നു
@smithanair2358
@smithanair2358 8 месяцев назад
All the series are.good. but mostly ending is partial
@shinyjose8221
@shinyjose8221 7 месяцев назад
Girls....for your kind information.....arum kalyanam kazhikkunna chekkanood " plzz , sry , ingane onnum parayan padillaa ...prathyekich permission choodikkan padillaa... Evidelum pokuvanengil just inform chyyukka.... Pinne nammalood enthengilum paranjaa thirich avarude swarathinekkal ucha uyarthi viratty nirthukaa....allengil valla olakkayum eduthu idamm valam nokkathe madakku ramdu kodukkanam....arum kulasthree avaruth....ivammare ingane vilayan vidaruth...
@spetznazxt
@spetznazxt 7 месяцев назад
Sorry and please മര്യാദ ഉള്ളവർ പറയുന്ന വാക്കാണ് ഫെമിനിച്ചി കളിച്ചു മെണച്ചു കെട്ടാൻ നിന്നാൽ ഉലക്ക ആരെടുത്താലും പൊങ്ങും എന്ന് ഓർക്കുന്നത് നല്ലതാണ് അതുപോലെ തന്നെ മോന്തക്കിട്ട് തല്ലുന്നതും, തിരിച്ചു കിട്ടിയാൽ വാങ്ങി കൂട്ടേണ്ടി വരും,
@ShahanajasminJasmin
@ShahanajasminJasmin 8 месяцев назад
Part 2 venam ...
@shidup2771
@shidup2771 8 месяцев назад
സെക്കന്റ് പാർട്ട് വേണം ❤
@ridhaandrhythmhd
@ridhaandrhythmhd 8 месяцев назад
In some cases there was no second choice because of the children and to meet the expectations of own family.
@sk-gb7gq
@sk-gb7gq 8 месяцев назад
Second part vegam venam.😊
@jennyash1048
@jennyash1048 8 месяцев назад
ഷാജിയേട്ടാ.,ഇവനെയങ്.....⛏️
@Fathimahasi
@Fathimahasi 8 месяцев назад
Ente husbendum ingnthenneya edh karyathinum dheshyam😮
@ananc6468
@ananc6468 8 месяцев назад
Onnenki ozhivakk allenki paranj manasilaak ith sherik toxic
@jenyjoy1368
@jenyjoy1368 7 месяцев назад
Me too 😢
@Shahanamol123
@Shahanamol123 8 месяцев назад
Second part venam😊
@Shinto.12
@Shinto.12 8 месяцев назад
മര്യാദയ്ക്ക് ഭാര്യയെ സ്നേഹിക്കുന്ന ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കെടെയ്, എപോൾ നോക്കിയാലും e വഴക്ക്.
@Alan-Johny-Official
@Alan-Johny-Official 8 месяцев назад
സമൂഹത്തിലെ പ്രശ്നങ്ങൾ ചൂണ്ടി കാട്ടുകയും അവ തെറ്റാണ് എന്ന് മുദ്ര കുത്തുകയും ചെയ്യുന്നതാണ് ഇവരുടെ കർത്തവ്യം. ഇവരുടെ ധർമം. അല്ലാതെ കുറച്ച് കഥകൾ കേൾക്കുവാനും, കണ്ടിരിക്കാൻ ഉള്ളതും ആയ channel അല്ല ഇത്. കുടുംബ vazhakkinu പകരം കുടുംബ സ്നേഹം കണ്ടിരിക്കാൻ ഇത് സാന്ത്വനം സീരിയൽ അല്ലല്ലോ. ഇനി സ്നേഹ ബന്ധങ്ങൾക്കാണ് വില എങ്കിൽ, സ്വന്തം കുടുംബത്തിൽ അത് സ്ഥാപിച്ച് കണ്ടോളൂ.
@Shinto.12
@Shinto.12 8 месяцев назад
@@Alan-Johny-Official 🤬
@muhammedirfan5850
@muhammedirfan5850 8 месяцев назад
​@@Alan-Johny-Officialathentha anungalkk ivide prshnangal onnumillee??
@Alan-Johny-Official
@Alan-Johny-Official 8 месяцев назад
@@muhammedirfan5850 ഇല്ല എന്ന് ഞാൻ പറഞ്ഞോ? അല്ലാ, അതിനെ കുറിച്ച് ആരു പറഞ്ഞു? അല്ലാ അപ്പോ പെണ്ണുങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല!? ശെടാ... ഇതെന്തിന്ത്. പറഞ്ഞത് വേറെ ചോദിച്ചത് വേറെയും. കൊള്ളാം.
@muhammedirfan5850
@muhammedirfan5850 8 месяцев назад
@@Alan-Johny-Official enthokkeyo vilich parayalle... Ivarude videos ellaam sthreekalude prshnangale mathram address cheyyunnathaaan... Aanungalude oru prshnavum ivar address cheyyunnillaa Snehikkunna bharthakkanmaarum ivide und enn karuthaan enkilum oru video idumayirikkum
@Pathuponnu107
@Pathuponnu107 8 месяцев назад
Ethinte secent part venam avanoru panikitttunnth kaananm
@ShareenaShabeer-tc2mb
@ShareenaShabeer-tc2mb 8 месяцев назад
Second part undo.... കാത്തിരിക്കുന്നു
@mr_bhadru
@mr_bhadru 7 месяцев назад
Freedom okke pand mahanmar nedi thannittund ❤
@Devikadevu-t4g
@Devikadevu-t4g 4 месяца назад
😂crt
@ALLOOSVLOG
@ALLOOSVLOG 8 месяцев назад
2 പാർട്ട് ഇവർ ഇടില്ല
@bijesht5696
@bijesht5696 4 месяца назад
ഇപ്പൊ ഇങ്ങനെ ഒന്നും അല്ല ആണ്പിള്ളേര് പരസ്പരം കല്യാണത്തിന് മുൻപേ സംസാരിച്ചു നല്ല സുഹൃത്തായി കൂടെ ഇണ്ടാകും.... അവരുടെ ഭാഗത്ത് ചിന്തിച്ച മതി സ്വന്തം വീടും അച്ഛനും അമ്മയും ഉപേക്ഷിച് നമ്മളെ മാത്രം വിശ്വസിച്ച് വരുന്ന പെൺകുട്ടിയെ കരയിപ്പിക്കാതിരിക്കുക...
@soniyasonu6777
@soniyasonu6777 7 месяцев назад
ഇവനിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയവരൊണ്ടോ
@misteractor
@misteractor 8 месяцев назад
Purath vech kandal aarum enne thallaruth 😅
@SILJA-s7r
@SILJA-s7r 8 месяцев назад
😂
@abhiramishinod8258
@abhiramishinod8258 8 месяцев назад
Sherikkum ingne aano😂
@risanam3870
@risanam3870 8 месяцев назад
ഞാൻ തല്ലും 😡 തന്നെ കാണാൻ ഇരിക്കാ ഞാൻ കണ്ടാൽ തല്ലും എന്ത് അഭിനയം ആണ് ദേഷ്യം വന്നു 😡
@misteractor
@misteractor 8 месяцев назад
@@abhiramishinod8258 njan oru paavam aanu 😅🙏 sathyam
@misteractor
@misteractor 8 месяцев назад
@@risanam3870 angane parayalle 😅 namuk elam compromise aakkaam
@moms_princesss5964
@moms_princesss5964 7 месяцев назад
Relatable 🥀
@manuprasad2593
@manuprasad2593 6 месяцев назад
kitiyathinu pakaram ayitu avante chekidath orenam koduthitu avidnu irangamayarnu... othu pokan patunila enkil avde tane nilkate irangy pokanam nice story and presentation will be an eye opener for all women suffering in marriage,
@MuhammadAnasMDD
@MuhammadAnasMDD 8 месяцев назад
Next episode part 2 wait bro
@anusajadanusaj3055
@anusajadanusaj3055 8 месяцев назад
സൂപ്പർ 🎉🎉
@nandanas7277
@nandanas7277 8 месяцев назад
Second part vnm😊
@hazeenashemim8941
@hazeenashemim8941 8 месяцев назад
Enganaeyulla husbands undo ee generationle 😮
@bloodmoon8361
@bloodmoon8361 7 месяцев назад
5:00 6 6:22 7 7:20 8 8:30 9 9;03. 10 ultimate level
@sajnasajna8216
@sajnasajna8216 6 месяцев назад
Hari parnjille ninakithra freedom than athan thettnn .ithil evideyaan freedom 🙄
@The_G.Ju.
@The_G.Ju. 6 месяцев назад
😂
@sudharaj3278
@sudharaj3278 8 месяцев назад
Ithinte link husband nu ayachu kodukanam .ith kandittenkilum manassilakatte
@marzuafree2489
@marzuafree2489 8 месяцев назад
Need part 2
@LuluLulu-tc2fq
@LuluLulu-tc2fq 4 месяца назад
Venam
@charua3019
@charua3019 7 месяцев назад
2nd part must ayitum venam avalillathe avan jeevikunnathonnu kananamallo avane randennam kodukanam
@RinuHK
@RinuHK 4 месяца назад
Best example of narcissistic personality
@AishwaryaPj-v2e
@AishwaryaPj-v2e 6 месяцев назад
Reels kand vannavarundo..
@mariyac6598
@mariyac6598 8 месяцев назад
അടി spot ൽ തിരിച്ചും കൊടുക്കാമായിരുന്നു. ഒന്നല്ല ഒരുപാട് 😂
@Anuyi24023
@Anuyi24023 8 месяцев назад
😢😢😢എവിടെയോ എന്റെ life🥹
@dhaneshkc4956
@dhaneshkc4956 4 месяца назад
ഇത് വളരെ ഓവറായ ഒരു ഷോർട് ഫിലിം ആണ്. ഭർത്താവിനെ മനസ്സിലാകാത്ത ഭാര്യ അതും ഒരു ഷോർട് ഫിലിം ആക്കിയെടുക്കുക. അതോടൊപ്പം പ്രായമായ അച്ഛനും അമ്മയും ഒക്കെ ഉള്ള കുടുംബ പശ്ചാത്തലം കൂടി വേണം.
@jessumedia9215
@jessumedia9215 8 месяцев назад
waiting for Next episode
@kiara12345
@kiara12345 8 месяцев назад
Adichavante montha polikkunna scene onnum illlle
@VenuPonnni
@VenuPonnni Месяц назад
എന്താണ് ഹരി ഇങ്ങനെ ഒരു നന്നിയുമില്ല പാവം അവൾ മറ്റുളവരുടെ മുന്നിൽ താത്തി കെട്ടുന്നു
@Butterflies-b9y
@Butterflies-b9y 8 месяцев назад
Second part വേണം please
@Shahana-sl6jf
@Shahana-sl6jf 8 месяцев назад
Nex part nn waiting👍
@shahalajaseem7971
@shahalajaseem7971 8 месяцев назад
Second part venam ithinte
@RafeeqThekkevalabil
@RafeeqThekkevalabil 8 месяцев назад
ഇതിന്റെ ഭാഗം 2 വേണം
@jahanathasni7199
@jahanathasni7199 7 месяцев назад
Part 2 plzzzzzz
@rockroker6630
@rockroker6630 7 месяцев назад
Itharaa nte husbntoo😂😂😂
@Qatarkerala
@Qatarkerala 8 месяцев назад
കല്യാണം കഴിച്ചാൽ avale പൊന്നുപോലെ നോക്കണം
@GoldenAngel-
@GoldenAngel- 8 месяцев назад
Part 2 please
@JoyammaBenny
@JoyammaBenny 6 месяцев назад
കല്യാണം കഴിച്ചിട്ട് ള്ള മുതലും വകയും എല്ലാം കൊണ്ടു പോയി വലിയ ആളായിടആ പാവം പെൺകുട്ടികൾക്ക് സ്വസ്ഥക്കയും സവാധാനവും കൊടുത്തില്ല കുറ്റെ ഭർത്താക്കൻമാരും അവൻ്റെയൊക്കെ അമ്മമാരും പൊരുതലാ ഇവൻ്റെയൊക്കെ എന്തോ കണ്ടുകൊണ്ടാ
@ARDcreations46333
@ARDcreations46333 8 месяцев назад
Saranya Chechy ❤
@tinshakrishna5350
@tinshakrishna5350 8 месяцев назад
Saranya🥰❤
@SaranyaVisakh28
@SaranyaVisakh28 8 месяцев назад
♥️🫂
@nasnirafeeq3989
@nasnirafeeq3989 7 месяцев назад
Ithoke kaanumboll aanu ente hus okk etre nallavan aanu 6 year ayi marriage kayinjitt ithuvare deshyapett Dii enn polum vilichittila 😻
@bloodmoon8361
@bloodmoon8361 7 месяцев назад
0:44 red flag 1 1:15 red flag 2 1:50Red flag 3 2:54 red flag 4 4:02 red flag 5
@srt.7283
@srt.7283 7 месяцев назад
second part namk accident aayi kidakkunna husband , barya thirich varannu susrooshikunnu athoode kettyoon kuttabodham verunnu kshama parayunnu ….happy ending🎉
@VenuPonnni
@VenuPonnni 2 месяца назад
സ്വന്തം ഭാര്യയെ ക്കുറ്റം പറയന്നു അങ്ങിനെ പറയണം ആണങ്ങൾക്ക് ഒരു വിചാരമുണ്ട് അവർ മലമറിക്കും എന്ന്
@arshanarafeeq6469
@arshanarafeeq6469 8 месяцев назад
ഇതിന്റെ സെക്കൻഡ് പാർട്ട് വേണം
@fasinaju1575
@fasinaju1575 8 месяцев назад
Ithinte second part venam please onn cheyyo please 🙏
@hrishikeshr9232
@hrishikeshr9232 8 месяцев назад
Ee video kurachude venamayirunnu. Oru poornatha illa . Second part idanam. Avante monthak orennam koduthit venamarunnu pokaan
@RaseenaShamsu495
@RaseenaShamsu495 8 месяцев назад
ഓവറായി.പോയി
@RaseenaShamsu495
@RaseenaShamsu495 8 месяцев назад
ഉഷാറായി.മോൾ
@faizy1275
@faizy1275 8 месяцев назад
Bharayaye adikunna avane arrest cheyyanam
@JoyammaBenny
@JoyammaBenny 6 месяцев назад
സ്ത്രീ എന്ന തങ്ങൾ നിൻ്റെയൊക്കെ അടിവയല്ലാട്ടോ ആ പാവം പെൺകുട്ടിക്ക് അവാർഡ് കൊടുക്കണം
@ansupthomas8703
@ansupthomas8703 8 месяцев назад
Aadym bakki ullathinte second part idamoo?? Kaanunnavare pottanmaru aakkathe
@saramathew7464
@saramathew7464 Месяц назад
Title should have been "Controlling Husband"
@ShameemaNusrin-fp1el
@ShameemaNusrin-fp1el 6 месяцев назад
Ethinte part 2 vennam❤
@Dilna-wu1of
@Dilna-wu1of 7 месяцев назад
Second part veanam ❤
@angelinamerin2334
@angelinamerin2334 8 месяцев назад
Dowry issuel video cheyuvo
@soumyasoumya2432
@soumyasoumya2432 8 месяцев назад
Super ❤👍
Далее