Тёмный

ഭാര്യ ആയത് റിയലൈസ് ചെയ്ത് വരുന്നേ മുന്നേ തന്നെ അമ്മ ആയി : നവ്യ നായർ 

REPORTER LIVE
Подписаться 2,5 млн
Просмотров 449 тыс.
50% 1

Reporter Live
Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
#ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
Explore Reporter Live via various Social Media Platforms :
Website ► www.reporterliv...
Facebook► / reporterlive
Telegram ►t.me/ReporterT...
RU-vid1► / @reporterlive
RU-vid2► / @reportertv224
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Опубликовано:

 

16 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 453   
@user-kb3yo2ne1b
@user-kb3yo2ne1b 2 года назад
നവ്യ പറഞ്ഞത് correct ആണ് ഒരു ചമ്മന്തിക്ക് പോലും എത്രയാ പണി👍 അമ്മമാരെ സമ്മതിക്കണം
@DrMarinPrince
@DrMarinPrince 2 года назад
Totally
@shirlytabraham7094
@shirlytabraham7094 2 года назад
Ath adipoli
@user-tu5ew7hy6b
@user-tu5ew7hy6b 2 года назад
ചമ്മന്തി അരക്കുന്നത് പണിയായി തോന്നണ്ട കാര്യം ഇല്ലല്ലോ....അമ്മമാര് അങ്ങനെ വിചാരിച്ചല്ല അത് ഉണ്ടാക്കി തരുന്നത്. അടുക്കള കാണാത്തവര്‍ക്കും മനക്കലമ്മമാര്‍ക്കും അത് മലമറിക്കുന്ന പണിയായി തോന്നും. ഒരു ചമ്മന്തി അരച്ച കഷ്ടപ്പാടുവച്ചാണോ അമ്മയെ മനസിലാക്കുന്നത്, നേരത്തേ അറിഞ്ഞും കണ്ടും വിവേകത്തോടെ അമ്മയെ നോക്കിക്കാണുന്നവര്‍ക്ക് ചമ്മന്തി അരച്ച് അമ്മയുടെ കഷ്ടപ്പാട് മനസിലാക്കേണ്ട കാര്യമില്ല. ഇടക്കൊക്കെ അമ്മയോട് കൂടി ചേര്‍ന്ന് ഒന്ന് സഹകരിക്കുകയോ സഹായിക്കുകയോ മതി... അത് ചെയ്യാത്തവര് ഇങ്ങനെ ഡയലോഗ് അടിക്കും.
@user-kb3yo2ne1b
@user-kb3yo2ne1b 2 года назад
@@user-tu5ew7hy6b അമ്മമാർ അങ്ങനെ വിചാരിച്ചല്ല ഉണ്ടാക്കി തരുന്നത്...അറിയാം.. But അടുക്കളയിൽ ചെയ്യുന്ന ഏറ്റവും ചെറിയ പണിയാണ് ചമ്മന്തി അരക്കൽ...അതിന് പോലും ഇത്രയും പണിയുണ്ട്...ഓരോ ദിവസവും അവർ എത്ര പണിയാ ചെയ്യുന്നേ.. Breakfast ന് ഇഡലി/ദോശ /പുട്ട് /ഇടിയപ്പം /ചപ്പാത്തി /ചമ്മന്തി /സാമ്പാർ /കടലക്കറി /മുട്ടക്കറി /vegetable കറി ഏതെങ്കിലും ഒന്നും രണ്ടും ഉണ്ടാക്കുന്ന അമ്മമാരുണ്ട്.. വീട്ടിലെ ആരും help ചെയ്യാതെ തന്നെ.. പിന്നെ ഉച്ചക്ക് ചോറും കറിയും.. പിന്നെ evening snack രാത്രി വേറെ..എന്നിട്ടും ആ അമ്മക്ക് എന്താ ജോലി എന്ന് ചോദിച്ചാൽ പറയും.. " വീട്ടിൽ വെറുതെ ഇരിക്കുന്നു " എന്ന്.. പിന്നെ ചില അമ്മമാർ ഈ പണികൾ എല്ലാം ചടപട ചെയ്യും എന്നിട്ട് കുറച്ച് സമയം rest എടുക്കും... But അവർ ചടപട പണിയെടുത്തു വയ്യാതെ ആയിട്ടാ rest എടുക്കുന്നത്... ഞാൻ തനിയെ എല്ലാം ചെയ്ത് ജീവിക്കുന്ന ആളാ,, cooking cleaning washing എല്ലാം തനിച്ച് അതൊരു difficulty ആയി തോന്നിട്ടില്ല...bcoz എന്റെ കാര്യം മാത്രം ആണ് ചെയ്യുന്നത്..but അത്പോലെ അല്ല ഒരു family ടെ മൊത്തം കാര്യം നോക്കി കൊടുക്കുന്നത്..അത് അമ്മമാരുടെ മനസും കഴിവും മാത്രം
@RS-qg3gk
@RS-qg3gk 2 года назад
Oru ammayude mind aakumbol ellam cheyum but ella adukkala jolikalum cheyyan "nirbadhitharakunnu" ammamar.
@dreamy7535
@dreamy7535 2 года назад
രാവിലെ മുതൽ രാത്രി വരെ എല്ലാപണികളും കൃത്യമായി ചെയ്തിട്ടും നിനക്കെന്താ പണി എന്ന് ചോദിക്കുമ്പോ..... ഭൂമി പിളരുന്ന പോലെ തോന്നും 🤨🤨🤨
@sandhyasunil3727
@sandhyasunil3727 2 года назад
സത്യം
@divyaxavier2878
@divyaxavier2878 2 года назад
Pinne ninakkayirunnoda pani ennutanne chodikkanam inganeyolla bhathavinodu
@vio_letmoon9334
@vio_letmoon9334 2 года назад
Sathyam
@likhithaanil5930
@likhithaanil5930 2 года назад
AtheAthe
@ruparupa125
@ruparupa125 2 года назад
Sathyam
@mumthasali1315
@mumthasali1315 2 года назад
നവ്യ പറഞ്ഞത് വളരെ ശെരിയാണ്. ആൺകുട്ടികൾ ക്കും പെൺകുട്ടി കൾക്കും സ്കൂൾ തലം തൊട്ടേ അത്യാവശ്യം പാചകമൊക്കെ പഠിപ്പിക്കണം. അത് അവർക്ക് പിന്നീട് വളരെ ഉപകാരപ്പെടും.
@ankithapc5462
@ankithapc5462 2 года назад
ചോറ് വെക്കാൻ അറിയാത്തവർ എത്രെയോ പേരുണ്ട്.... പറയുമ്പോൾ വലിയ പണി ഇല്യ... അതിന്റെ correct വേവ്വ്‌ കിട്ടിയിലെക്കിൽ കഞ്ഞി ആവും 😊
@venulaksh6999
@venulaksh6999 Год назад
രണ്ടു പ്ലേറ്റ് ചോറ് വെക്കാൻ രണ്ടു പ്ലേറ്റ് അരി ഇട്ടവരൊക്കെ ഇവിടെ ഉണ്ട് 🤣🤣🤣
@A4anay641
@A4anay641 2 года назад
എത്ര ശരിയാണ് നവ്യ പറഞ്ഞത്, ഓരോ പണിക്കും അതിന്റേതായ ബുദ്ധിമുട്ടുണ്ട് പക്ഷെ അതാരും മനസിലാക്കുന്നില്ല 👌👌👌talking
@saranyasambasivan5746
@saranyasambasivan5746 2 года назад
നവ്യ യുടെ മിക്ക interviews കാണാറുണ്ട്. വളരെ ഓപ്പൺ ആയിട്ട് ആണ്‌ നവ്യ സംസാരിക്കുന്നത്. നവ്യ പറഞ്ഞത് വളരെ ശ രിയാണ്. Basic cooking class നമ്മുടെ സിലബസിൽ ഉൾപ്പെടുത്തണം.
@mumthasmanaf8487
@mumthasmanaf8487 2 года назад
gulf okke one subject cooking clas undu subject food science
@kickstart5926
@kickstart5926 2 года назад
Agree 👍
@roshu5622
@roshu5622 2 года назад
ഇഷ്ടമുള്ള ഒരു നടിയാണ് നവ്യ. നന്ദനത്തിലെ നവ്യയുടെ കഥാപത്രം ഒരിക്കലും മറക്കില്ല
@lakshmiprasobh7596
@lakshmiprasobh7596 2 года назад
Njanum enikum orupadu ishtamulla alu anu naviya chechii....miss you chechhiiiii.enneakilum oru divasam nerittu kananm ennid
@munnaentertainment9366
@munnaentertainment9366 2 года назад
Llp
@top10mediamalayalam83
@top10mediamalayalam83 2 года назад
Super energy🔥🔥രണ്ടാം വരവ് പൊളിക്കുമെന്ന് തോന്നുന്നു🤩🤩ഒട്ടും ബോറടിപ്പിക്കാത്ത interview ആണ് നവ്യയുടേത്❤❤
@alchemist4457
@alchemist4457 2 года назад
എന്റെ കല്യാണം കഴിഞ്ഞ് 1month ആയി.ശെരിക്കും ചേച്ചി പറഞ്ഞത് സത്യാ...അമ്മേടെ വില ഇപ്പോഴാ ശെരിക്കും മനസിലായത്
@dia6976
@dia6976 2 года назад
ഇനി കിടക്കുന്നതെ ഉള്ള് അറിയാൻ
@sojajose9886
@sojajose9886 2 года назад
പരസ്പരം മനസ്സിൽ ആകുക..സ്നേഹിക്കുക..കുറവുകൾ അങ്ങോട്ടും ഇങ്ങോട്ടും ക്ഷമിക്കുക..അപ്പോ family life success .. husband wife അങ്ങോട്ടും ഇങ്ങോട്ടും respect കൊടുക്കുക
@aminaa6575
@aminaa6575 2 года назад
Ithellam kuzhpilla ithinte idayil ammayi ammaym nathoonm okke varumbo aanu pbm
@ayishamusa3933
@ayishamusa3933 2 года назад
ബ്രഹ്മാവിൻ ശരീരത്തു നിന്നും ഉണ്ടായ സുംദരിയായ മകൾ സരസ്വതീ യെ കണ്ടു വെള്ളം ഈറിയ തന്ത സരസ്വതിയെ കാണാൻ 5 തലകൾ ,,അരിശം മൂത്ത ശിവേട്ടൻ 1 തല അറുത്തെടുത്തു ,, തന്ത ബ്രഹ്മാവിന് കാമം മൂത്ത നോട്ടത്തിൽ നിന്നും രക്ഷപെടുവാൻ സരസ്വതി ഒരു പശുവിൻ രൂപം പ്രാപിച്ചു മറഞ്ഞിരുന്നു എങ്കിലും ,,ബ്രഹ്മാവ് കാള രൂപം എടുത്തു പുറകെ ചെന്നു ,, വീണ്ടും പെൺ കുതിരയുടെ രൂപം എടുത്തു സരസ്വതി മറഞ്ഞിരുന്നിട്ടും ആണ് കുതിര രൂപം പൂണ്ടു മകളുടെ പിന്നാലെ മണത്തു ചെന്നു ,,പിന്നെ ഭാര്യ ആക്കി ,,സരസ്വതി ശാപം നിമിത്തം 2 ക്ഷേത്രങ്ങളിൽ ഒഴിച്ച് ഒരിടത്തും ബ്രഹ്മാവ് പ്രതിഷ്ഠ ഇല്ല .ഈശ്വരൻ മുൻപിൽ പോലും പെണ്ണിന് രക്ഷ ഇല്ലാ ,,ഇന്നത്തെ പുരുഷൻമാർ എത്ര ഭേദം ,,ആർഷ ഭാരത സംസ്‍കാരം മനോഹരം ,,ഏതേങ്കിലും ഈശ്വരൻമ്മാർക്ക് 1 ഭാര്യ മാത്രം ആയിരുന്നിട്ടു ഉണ്ടോ ? ധർമേന്ദ്ര എന്ന ഹിന്ദി ഫിലിം നടന് 2 ഭാര്യമാർ ആകാം എങ്കിൽ ഒരേ സമയം ദിലീപ് ഏട്ടന് 2 ഭാര്യമാരെ ആകുന്നതിൽ തെറ്റ് എന്താണ് ? ആർഷഭാരത സംസ്കാരത്തിലേക്ക് നമുക്ക് മടങ്ങരുതോ ?കേസ് കൽ പോലും ഉണ്ടാകുന്നതു തടയാമായിരുന്നു ,,ഞമ്മ എളിയ പുതിയിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു
@rajirajan7920
@rajirajan7920 2 года назад
@@ayishamusa3933 engane parayananelum Oru nalla book vaayichathil santhosam...eni vivarom vacholum pedikanda
@DreamCatcher-kg4lu
@DreamCatcher-kg4lu Год назад
​@@ayishamusa3933Ithenthonn😅.
@Glitzwithme
@Glitzwithme 2 года назад
നവ്യ പറയുന്നത് കേൾക്കൂ... Correct കല്യാണം കഴിഞ്ഞ് ആണ് എനിക്കും അമ്മയോട് കുറച്ചധികം ബഹുമാനം തോന്നിയത്....
@SarathSarath-su1yo
@SarathSarath-su1yo 2 года назад
Sathyam ane.. Miss you amma
@devikaajaysreemathi420
@devikaajaysreemathi420 2 года назад
എനിക്കും 😘
@radikashibin643
@radikashibin643 2 года назад
Very true🥰
@sambar3875
@sambar3875 2 года назад
Sathyam.
@ramyasatheesh1643
@ramyasatheesh1643 2 года назад
Me toooooo
@ramzyshafeek492
@ramzyshafeek492 2 года назад
എല്ലാവരും കല്യാണം കഴിയുമ്പോൾ ആണ് അമ്മമാരുടെ വില മനസ്സിലാക്കുന്നത്. അപ്പോഴാ അവരോടു കൂടുതൽ സ്നേഹവും ബഹുമാനവും തോന്നുന്നത്
@Senorita_853
@Senorita_853 2 года назад
ചോറ് വയ്ക്കുന്നത് എളുപ്പമണെന്ന് വിചാരിക്കരുത് അതിനും ഒരളവുണ്ട്🥺 Correct അമ്മമാരണ് നമ്മളെ മടിചികളാക്കുന്നത് 🥰
@sana_sabik5869
@sana_sabik5869 2 года назад
ഞാൻ നവ്യ ചേച്ചിയുടെ ആരാധിക ആണ് ചതിക്കാത്ത ചന്ദു, നന്ദനം, വെള്ളിത്തിര, ഇഷ്ടം, കല്യാണരാമൻ, മഴത്തുള്ളികിലുക്കം, ഇതൊന്നും ഒരിക്കലും മറക്കില്ല ഒരുപാടിഷ്ടം
@somankb7196
@somankb7196 2 года назад
ചോറില്ലാതെ എന്ത് ഉണ്ടാക്കിയിട്ട് എന്തിനാ 😀♥️
@happy-tv9po
@happy-tv9po 2 года назад
സത്യമാണ്... തിന്നാൻ വേണ്ടി മൂന്ന് നേരോം ഇത്രേം സമയം അടുക്കളയിൽ കളയുന്നത് ഇന്ത്യക്കാരെ ഉള്ളു പ്രത്യേകിച്ചും മല്ലൂസ് 😞
@vijayalakshmykg5930
@vijayalakshmykg5930 2 года назад
Absolutely matured talking on life....ellam simple aayi kandukondu atinte seriousness explain cheyuvaanu 👍👍
@ashokanvm8626
@ashokanvm8626 2 года назад
നവ്യ ur energy is spr 👍 രണ്ടാം വരവ് പൊളിക്കും ന്നാ തോന്നുന്നത്👍
@kunjattasworld9945
@kunjattasworld9945 Год назад
സത്യം,നവ്യ പറഞ്ഞത് 100% സത്യമാണ്.. ഒരു ചമ്മന്തി ഉണ്ടാക്കണമെന്കിൽ പോലും ഇത്രയും ബുദ്ധിമുട്ട് ഉണ്ടെന്ന് ഒരുത്തനും മനസ്സിലാക്കില്ല🙏
@ayona7926
@ayona7926 2 года назад
Njaanum athe bhaarya entha ennu realise cheyyunnathinu munbe Amma aayi..njangalude first wedding anniversarykku 2 weeks munne mol undaayi...of course makkal blessing thanne aanu..but kurachu hus & wife life adichu polichittu mathi kuttikal ennanu ente abhhiprayam..coz kunju varunnathu munbum athu kazhinjum ulla life entirely different aanu...athu kondu thanne cheriya thothil post partum depression ennikkum vannu...ippo illa ketto njaan happy aanu..enne pole aarelum undo??
@meet7520
@meet7520 2 года назад
Athe. Porathu ninnu nokkunnavarkku philosophy parayam ..nammal prepared allathe oru jeevane bhoomiyil konduvararuthu ...bhagyam anennu paranju edutho pidicho ennu theerumanam edukkanulla karyameeeeee alla oru puthujeevan
@noorjahanliyana5536
@noorjahanliyana5536 2 года назад
Njanund👍, I experienced the same situation
@kuttumon398
@kuttumon398 2 года назад
Correct. First wedding anniversary was celebrated with my baby
@remyaremanan5965
@remyaremanan5965 2 года назад
Achantem ammedem first anniversary kkanu njan bhoojatha aayath.
@jennyalmeida2106
@jennyalmeida2106 2 года назад
@@remyaremanan5965 ambadi kemi 🤭😁
@sreekuttymsathyan5124
@sreekuttymsathyan5124 2 года назад
അമ്മ ആയതിൽ പിന്നെയാണ് പലരും അമ്മമാരുടെ കഷ്ടപ്പാടുകൾ അറിഞ്ഞു തുടങ്ങുന്നത്
@shinyrinu8714
@shinyrinu8714 2 года назад
Cooking അറിയാതെ, അമ്മയാണ് മിക്കപ്പോഴും ആഹാരം പോലും വാരി തന്നിരുന്നത് പെട്ടന്ന് കല്യാണം കഴിഞ്ഞു വന്നപ്പോൾ വളരേ ബുദ്ധിമുട്ടി. പിന്നെ you tube nokki പാചകം പഠിച്ചു അതു അത്യാവശ്യം ആയി കുഞ്ഞിന് രുചിയോടെ ആഹാരം കൊടുക്കേണ്ട ഒരമ്മയുടെ ആഗ്രഹം.. ഇപ്പോൾ huz പറയാറുണ്ട് അമ്മയുടെ പല recipe യെക്കാളും നീ ഉണ്ടാക്കുന്നത് കൊള്ളാം മോളെ എന്നു.. പലരും ചോദിക്കാറുണ്ട് എങ്ങനായ ഇത്രയ്ക്കു taste എന്നൊക്കെ.. എനിക്കൊന്നേ പറയാനുള്ളൂ ഇതു gradually ഞാൻ തന്നെ തെറ്റുകൾ കണ്ടുപിടിച്ചു പരീക്ഷണം നടത്തി ഓരോന്നായി പഠിച്ചതാണ്.
@anjuanu9013
@anjuanu9013 2 года назад
ഒട്ടും ജാഡ ഇല്ലാത്ത ചേച്ചി.♥️🥰 നവ്യചേച്ചിയുടെ മുഖത്ത് എപ്പോഴും ഇൗ ചിരി ഉണ്ടാകും..🤩
@vani7144
@vani7144 2 года назад
നവ്യക്ക് നല്ല humour sense und....eni cinemayill oru kalakk ang കലക്കണം
@chandhana8949
@chandhana8949 2 года назад
She is intelligent.. അമ്മയോട് ഉള്ള ബഹുമാനം കല്യാണം കഴിഞ്ഞപ്പോൾ എനിക്കും കൂടി.
@Kuttus530
@Kuttus530 2 года назад
ഇതിപ്പോ ഒരു സിനിമ നടൻ വന്നാൽ ആരെങ്കിലും ചോദിക്കുമോ?
@accountsher5501
@accountsher5501 2 года назад
She became housewife suddenly from lime light.. she only told that she was having nothing to do other than cooking. No gender discrimination in this interview
@jennyalmeida2106
@jennyalmeida2106 2 года назад
Actor vannaal avark ulla questions prepare cheyth vekyum...not the same questions 😁
@Glitzwithme
@Glitzwithme 2 года назад
Hey..ആണുങ്ങൾ അടുക്കളയിൽ കയറാൻ പാടില്ല... Deyvam കോപിക്കും 😆
@sreelakshmisajeev3962
@sreelakshmisajeev3962 2 года назад
@@Glitzwithme 😂😂🤣
@Glitzwithme
@Glitzwithme 2 года назад
@@sreelakshmisajeev3962 😆
@mamisworld8586
@mamisworld8586 2 года назад
Hats off to her words.... Made realise Sacrifices of Amma.....!!!
@shibur1111
@shibur1111 2 года назад
പണ്ടൊക്കെ ഞാൻ ചപ്പാത്തി ഉണ്ടാക്കുമ്പോൾ റബ്ബർ ഷീറ്റ് പോലെ ഇരുന്നു, ഇപ്പോൾ നല്ല soft ചപ്പാത്തി ഞാൻ ഉണ്ടാക്കും. ആരും പഠിപ്പിച്ചില്ല, തനിയെ പഠിച്ചു വാശിയായിരുന്നു 😄. എന്റെ mother നോ mother in law യ്ക്കോ അറിയില്ല ചപ്പാത്തി കുഴക്കാൻ അച്ഛന് അറിയാം. അത് പോലെ ഞാനും തനിയെ പഠിച്ചെടുത്തു. പാചകം ആരിൽ നിന്നും പഠിച്ചെടുക്കേണ്ട മനസ്സ് വെച്ചാൽ നമുക്കും നന്നായി ചെയ്യാൻ പറ്റും 👍
@lakshmi_chand
@lakshmi_chand 2 года назад
അവർ കുക്കിംഗ്‌ പഠിച്ചതാണോ ഇത്ര വലിയ കാര്യം??? അവരെ പോലെ അത്യാവശ്യം ഇൻഡസ്ട്രിയിൽ established ആയ നടിയോട് കുക്കിംഗ്‌ പഠിച്ച കഥ ചോദിക്കുന്നു, അവരോട് career, future plans, ഇതിനെ പറ്റി ഒന്നും ഇയാൾ ചോദിക്കുന്നില്ല
@suja605
@suja605 2 года назад
evar break eduthath alle eppo established onnum alla
@ameennahla7864
@ameennahla7864 2 года назад
നവ്യ പറഞത് കറക്റ്റ് ആണ് ട്ടോ 👍❤❤❤
@Saam-ov7ew
@Saam-ov7ew 2 года назад
എന്ത് രസമാണ് നവ്യയുടെ സംസാരം കേട്ട് കൊണ്ട് ഇരിക്കാൻ ❤️
@sojajose9886
@sojajose9886 2 года назад
വിവാഹം കഴിക്കുന്നത് ആരുടേയും pressure മൂലം ആവരത്..അത് failure ആവും
@kva9972
@kva9972 2 года назад
Unhealthy ആയ വിവാഹബന്ധം തുടരുന്നതും
@reshmasathyan9761
@reshmasathyan9761 2 года назад
True
@anujaarb
@anujaarb 2 года назад
Absolutely true
@Glitzwithme
@Glitzwithme 2 года назад
Pressure ചെയ്തു...ഞാനും കെട്ടിയോനും 😆 വലിയ കുഴപ്പം ഇല്ല
@abimanue3037
@abimanue3037 2 года назад
@Unni Unni l
@sahadsahad1248
@sahadsahad1248 2 года назад
ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ പോയാൽ ഉമ്മ എന്ത് തന്നാലും ഒന്നും പറയാതെ കഴിക്കും umma&അമ്മ യെ എത്ര സ്തുതിച്ചാലും മതിവരില്ല 😭
@seleenaashraf7195
@seleenaashraf7195 2 года назад
Chammanthi kadha yadhartham😀Oru chammanthiyalle ennu parayan eluppam….undakumpizhalle ariyu athinte pirakile panikal🤩
@mareenareji4600
@mareenareji4600 2 года назад
എന്ത് innocent ആയ കുട്ടിയാണ് നവ്യ❤❤
@kvsreeji
@kvsreeji Год назад
Innocent alla nedumudi aanu
@zeenathmoidu7738
@zeenathmoidu7738 2 года назад
Life lessons, cooking, handling emotional situations etc... Should be included in school syllabus
@remyaremanan5965
@remyaremanan5965 2 года назад
Theory um practicalum randalle... Theory score cheyyunnavan practical pass avanamnnilla. Athukonduthanne athatra practical alla. Aa cooking chelappo sheriyavumaarikkum.
@mpaul8794
@mpaul8794 2 года назад
Both girls n boys should be taught cooking . Mary Roy's Pallikkodam school at Kottayam does it.
@malavikaharikuttan6772
@malavikaharikuttan6772 2 года назад
Venda, enithu girlsinum mathram class kodukkum. Appozhey paranju kodukku verey vettil keri chellendey ennu
@likhithaanil5930
@likhithaanil5930 2 года назад
Ellam School il padippichal Parents vere entha padippikkendath?
@mpaul8794
@mpaul8794 2 года назад
@@malavikaharikuttan6772 എത്ര parents ആൺകുട്ടികളെ cooking പഠിപ്പിക്കുണ്ട്? ഇപ്പൊ പെൺകുട്ടികൾക്ക് പോലും അറിയില്ല.
@santhoshyesudas9422
@santhoshyesudas9422 2 года назад
നവ്യയുടെ സംഭാഷണം ഭയങ്കര രസമായിട്ടുണ്ട്
@nizasworld8631
@nizasworld8631 2 года назад
നവ്യയും നിത്യയും കൂടെയുള്ള ഒന്നും ഒന്നും മൂന്ന് program കണ്ടു നോക്കു.. നല്ല രസാണ്
@shahrashereef6858
@shahrashereef6858 2 года назад
Very good presentation.ചമ്മന്തി പറഞ്ഞത് currect ആണ്.z
@jeslinxavi1217
@jeslinxavi1217 2 года назад
നവ്യയുടെ സംസാരം എന്ത് രസമാണ്... 🥰
@ghnervesofart2161
@ghnervesofart2161 2 года назад
Navya ചോറാണ് വെച്ചത് എന്ന് പറഞ്ഞപ്പോ അവതാരകൻ എന്തിനാ ചിരിക്കുന്നത്. ചിരിക്കുന്ന ആ വ്യക്തി ചോറ് വെച്യിട്ടുണ്ടോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. വല്യ തമാശ ആയിപ്പോയി
@reshmaanish7248
@reshmaanish7248 2 года назад
ആ ചമ്മന്തി ടെ കാര്യം പറഞ്ഞത് ❤
@RR-pc3de
@RR-pc3de 2 года назад
Intervue ചെയ്യുന്ന സാറിന് ലേശം പുച്ഛം പോലെ
@entrtnmnt098
@entrtnmnt098 2 года назад
Correct, Choru vekkan ariyulanu paranjapo puchichu chirikunnu.. Pulli vekan ariyavonu arkariyam
@jennyalmeida2106
@jennyalmeida2106 2 года назад
Veronnu...chutney indakunnathinde budhimutt, aval anubavichapol aanu arinje ennu paranjallo. Ende oru opinion, nammalde childrens nu(boy & girl), manasilaavunna age okke aayaal, athokke paranjum, cheyyipichum manasilaaki kodukkanam. UK, Canada yil okke povumpo use aavum. Ende son oru divasam ennod parayenu..." Mamma, periods, ithra painful, irritating etc etc ulla thing aanennu ipolanu manasilaaye, bcos mamma ithvare angane kaanichittillallo" ennu. Avark athinde difficulties manasilaayal alle avark wife de pain manasilaavollu.
@ambilybhanurajaami5044
@ambilybhanurajaami5044 2 года назад
നവ്യാ ... എന്ത് രസമാണെടോ സംസാരിക്കുന്നതു കേൾക്കാൻ ! ചമ്മന്തി കഥ സൂപ്പർ ..
@julitfcc5550
@julitfcc5550 2 года назад
എല്ലാ കുട്ടികളും പ്രത്യകിച്ച് അവിവാഹിതർ ഈ ഇൻ്റർവ്യു കാണുന്നത് വളരെ നല്ലതാണ്. കാരണം ഇന്നിൻ്റെ കുട്ടികളിൽ 90% പേരും ഇതുപോലെയാണ്.പിന്നെ ഒന്നും ചെയ്യിക്കാതെ, ഒന്നും പഠിപ്പിക്കാതെ കെട്ടിച്ചു വിട്ട നവ്യയുടെ അമ്മ അടിപൊളി ..., കുട്ടികളെ അത്യാവശ്യ പാചകങ്ങളും, ക്ലീനിങ്ങും, വാഷിങ്ങും, പഠിപ്പിക്കുന്നതിൽ മാതാപിതാക്കൾ ശ്രദ്ധിക്കുക.
@sujapanicker7179
@sujapanicker7179 2 года назад
നവ്യ നല്ലൊരു പഠിപ്പിസ്റ്റാണ്.
@anu7982
@anu7982 2 года назад
Amma aavunnath oru choice aanu ,not always bhagyam . Also interviewer dressing and attitude 2 ilum onn work cheytha nannayirkum.
@remonypk5944
@remonypk5944 2 года назад
നവ്യ, ഐ love u so much മോളേ... 👌👌👌👍👍🌹🥰
@arshimansoor7278
@arshimansoor7278 2 года назад
ഞാനും mrg ന് ശേഷം ആണ് കുക്കിംഗ് പഠിച്ചത്. Mrg ഉറപ്പിച്ച ശേഷം ഉമ്മ പറഞ്ഞു പുട്ട് ഒക്കെ ഉണ്ടാക്കി പഡിക്കണം. പുട്ട് പൊടി കുഴച് പുട്ട് കുട്ടി തന്നു ഞാൻ oru പിടി എടുത്ത് ഉരുട്ടി അതിലേക്ക് ഇട്ടു... Mrg ന് ശേഷം hus ഹോം ഇൽ ഞാൻ പുട്ട് ഉണ്ടാക്കി നനവ് കുറഞ്ഞ കാരണം പുട്ട് പറന്നു 😄
@nishan7433
@nishan7433 2 года назад
🤣
@rrrsssmmm1088
@rrrsssmmm1088 2 года назад
Same
@user-bm9dw7pl5x
@user-bm9dw7pl5x 2 года назад
😁😁
@genudavel655
@genudavel655 2 года назад
ചില്ലിടാൻ മറന്നില്ലല്ലോ?
@suja605
@suja605 2 года назад
hus in ariyilaarno
@foodtokiwoki1932
@foodtokiwoki1932 2 года назад
Very good Interview..Navya paranathu Ellam 💯 correct anu👌👌
@manjuthomas2273
@manjuthomas2273 2 года назад
നവ്യ ചിരിപ്പിച്ചു കളഞ്ഞു ലവ് യൂ നവ്യ ഒട്ടും ജാഡ ഇല്ലാട്ടോ
@vyghapramod.p9104
@vyghapramod.p9104 2 года назад
Super chamanthiyude explained cheythapol manasilayi life n ethratholam vilayirununde enn
@lilyfrancis6525
@lilyfrancis6525 2 года назад
Absolutely correct but. ..dont forget super mother.
@nithamuralidharnitha8492
@nithamuralidharnitha8492 2 года назад
ഇപ്പോൾ ഭക്ഷണം എന്ത് ഉണ്ടാക്കാനും ആരെയും പഠിപ്പിക്കണ്ട .യൂടൂബ് നോക്കിേഎല്ലാവരും'പാചകം ചെയ്യും. അതു കൊണ്ട് ഇന്നത്തെ പെൺകുട്ടികളെ കെട്ടിച്ചു വിടുമ്പോൾ അമ്മമാർക്ക് പേടിയില്ല.
@passion4dance965
@passion4dance965 2 года назад
Allankil enthina ammamar pedikunae cooking ariyathath athra valuya thett ano🙄
@nithamuralidharnitha8492
@nithamuralidharnitha8492 2 года назад
@@passion4dance965 അതെ .മിക്ക അമ്മമാരും വരുടെ പ്രായത്തിലുള്ളവരോട് പറയുന്ന കാര്യം ഇതാണ്.
@passion4dance965
@passion4dance965 2 года назад
@@nithamuralidharnitha8492 njan marriagnu mumb oru tea polm ittitilla.. But ente ammayk oru pediyum ellayrunu..
@nithamuralidharnitha8492
@nithamuralidharnitha8492 2 года назад
@@passion4dance965 ഞാൻ പണ്ട് കാലത്തെ അമ്മമ്മാരെ കുറിച്ചാണ് പറഞ്ഞത്.
@RiniMathew1510
@RiniMathew1510 2 года назад
Cooking ariyamengil ellam theganu enu vijarikuna kore alkaar... Baki paradooshanam paranjalum, arelum konaalum oke fine aanu ...kollam Navya answer polichu 💞
@jennyalmeida2106
@jennyalmeida2106 2 года назад
Angane aval paranjo 🙄 What I understood is that....she was not knowing cooking. So she learnt it by calling some aunty or some stuff and write recipes and try next day. Likewise, she learnt to cook rice also. Within 1 or 2 months, she passed all the cooking exams with 60/100
@athulyag9999
@athulyag9999 2 года назад
മിക്ക interview kanarund.. നല്ല സംസാരം ആണ്
@sojajose9886
@sojajose9886 2 года назад
ആണുങ്ങൾക്ക് cooking ചെയ്യാം..അതിനു ആർക്കും വിരോധം ഇല്ല
@BJ-yb3hz
@BJ-yb3hz 2 года назад
Pennungalku veetile chilavum vahikkam...aarkum virodham illa
@dds6234
@dds6234 2 года назад
Cooking 2 perum padikatte.. 2 aalum purogamikatte... Nalla equality varatte... 😅 2 aalum jolikum potte.. Apo carrier um shine avatte...
@minnumg
@minnumg 2 года назад
@@BJ-yb3hz Of course. Sthreekal independent aakanam. Randuperum jolik pokumbol cooking, cleaning etc equally share cheyyanam.
@minnumg
@minnumg 2 года назад
@Unni Unni Ayyoda. Than chuma oro scenarios imagine cheyyathe real lifilek vayo. Ivide oralum penkuttikalod cooking cheyyanda ennonm parayunilla. Cooking padichal career pokumen oke aara parayunne. Cooking is a basic life skill. Atharkum padikam.
@BJ-yb3hz
@BJ-yb3hz 2 года назад
@@minnumg athupole personel expense swanthamai vahikkanum randperkum kazhiyanam .appol life sukamam aakum...athupole prenup agreement undakanam .in case divorce undayal no legal claiming,alimony etc
@thanujaanwar6674
@thanujaanwar6674 2 года назад
നല്ല രസകരമായി നവ്യ കാര്യങ്ങൾ പറഞ്ഞു വെച്ചു
@amruthap604
@amruthap604 2 года назад
Navya ammaya kurichu paranjathu pala makkalum kalyanam kazhinju manasilakkiya karyamanu , amma oru super woman anu.
@aami143
@aami143 Год назад
ഞാനും ഇങ്ങനെ ആയിരുന്നു രാവിലത്തെ പലഹാരം എനിക്ക് ഉണ്ടാക്കാൻ അറിയില്ലായിരുന്നു. കാരണം അപ്പോൾ ഞാൻ എണീക്കില്ല പിന്നെ എല്ലാം പഠിച്ചു. ഞാനും ഇപ്പോൾ കിട്ടുന്നത് കഴിക്കും ഇഷ്ടമില്ലാത്തത് ആണെങ്കിൽ കഴിക്കാതെ നിന്നാലും അമ്മയെ ബുദ്ധിമുട്ടിക്കില്ല. ആവശ്യം വന്ന നമ്മൾ എല്ലാം പഠിക്കും.
@rahultharol6547
@rahultharol6547 2 года назад
Ente pavam amma chammanthikku itryokke adukkalyil chyyunadayirunno
@drjo1391
@drjo1391 2 года назад
Curry vecht ntheyana😂super counter
@rere3300
@rere3300 2 года назад
I love her personality....
@jocelynmathew6088
@jocelynmathew6088 2 года назад
Well said navya
@taniasimon4546
@taniasimon4546 2 года назад
Thank you navya for open up like this Iam very much similiar to you i also realised now adukala pani is such difficult
@aryapraveen2410
@aryapraveen2410 2 года назад
ഞാൻ വായിച്ചത് ഓർക്കുന്നുണ്ട് "വനിത' മാസികയിൽ വന്ന ഇവരുടെ പുട്ട് പാറിയ കഥ 😄😄😄
@shabnamaali2292
@shabnamaali2292 2 года назад
കേട്ടപ്പഴാ ഓർമ്മ വന്നത് ഉച്ചക്ക് ചമ്മന്തി അരച്ച മിക്സി കഴുകിയില്ല 🙈😁
@reethathomas6321
@reethathomas6321 Год назад
😂😂😂😂😂
@reshmapk928
@reshmapk928 2 года назад
Navya you are correct..... 💯💯💯💯💯💯💯💯
@mayamohanmenon3906
@mayamohanmenon3906 2 года назад
Loved your way of talking and simplicity Navya :) You are very correct in saying Moms are making us lazy :D
@dazzledesign2887
@dazzledesign2887 2 года назад
Navya is a very good actress. Very Interesting Interview
@shamla9662
@shamla9662 2 года назад
Navyayude interviews samsaram okke kelkan nalla rasamund
@sunithadeepu153
@sunithadeepu153 2 года назад
Well said ♥️
@SS24480
@SS24480 2 года назад
not all mother are alike....my mother taught me to do things at home....she will make sure we do it......not option to back out..me and my sister learnt to cook and do household work....my mom is strict
@PB-um1ic
@PB-um1ic 2 года назад
My mother also taught me not strictly she use to give me small work. Slowly I learned the basics 🙏.
@ammujose0143
@ammujose0143 2 года назад
Sooper Navya yu are great
@meet7520
@meet7520 2 года назад
Oru pennu cooking padichu ennu parayumbo ulla ororutharde santhosham... 😂😂😂😂😂Pennayal ponnu venam arivekkan arinjidenam bhagyam ayi athine karuthideeeenam ... athanu keralam 😂😂😂😂😂😂😂😂
@meet7520
@meet7520 2 года назад
@Unni Unni puthiya thalamurayile malayalikal santhoshikkum..albhuthavum anu ..athavum ..... outside Kerala most of them are smart and they know cooking like girls as they are brought up like that..girls must know cooking not for her husband and family but for herself.. boys too the same..pinne partnernu cook cheythu kodukkunnathu oru snehathinte porathu ok..allathe order ittu munnil varuthan ammayamma ulpede ullavarkku cheythu kodukkalonnum aavashyamillatha karyamanu.athine vendi cooking padikkenda oravashyameeeeeyilla...
@BJ-yb3hz
@BJ-yb3hz 2 года назад
@@meet7520 purathoke girls smart aanu ...jolik poi earn cheyunund...veetile chilav thulyamai vahikkanam.appo jolikalum thulyamakum.... allathe Panik pokathe veetil chumma irikkan pattilla appo veetile joli cheyyanam athu hus/wife aayalum ..
@meet7520
@meet7520 2 года назад
@@BJ-yb3hz mallu girls are ready to work. Mad keralites are not ready vto send them coz of patriarchyyy attitude nd hence so many divorces ..these days...ii yugathilonnimalle Keralathil nadakkunna revolution onnumariyillee mallu girls work cheyyanum earn cheyyanum space kodukku ennu paranju alamurayidukanu...and not ready to givev lumbsome amount of dowary instead they want to use it for building up a decent carrier...
@BJ-yb3hz
@BJ-yb3hz 2 года назад
@@meet7520 ivide jolik vidathirikunath chilarund..avarude aduth ninnu divorce vanganam .nalla karyam . .divorce vaangikunna bhooribhagam alkarum uluppilathe alimoniyum maintanance um settlement um vedichu nakkunund .athanu mattoru chettatharam.... Pinne bhooribhagam aalkkarum jolik vidan sannadhar aanu but chila sthreekal pokilla...white color jobinu mathram pokan nilkunnavaranu bakki ullavar .ivarku ellam koode joli kitunilla...ini jolik pokunnavarku polum veetile chilavukal nokkanulla earnings kitunilla...chilarku chilavakkan manasum illa....
@meet7520
@meet7520 2 года назад
@@BJ-yb3hz ii white color jolim chilavakkam manasilathavrarokke Matti vechal oru group undallo avare jolikku vidanam ..pinne ii paranjathokke purushanmarum cheyyunnunde ..white color joli nokki nippum.. chilavakkan manasillathathokke pinne alimony. .i have seen people discussing this often without knowing when and how alimony is declared.. alimony ennathu nashtapariharam ayi anu kodukkunnathu athu Indian niyamam paranjittullathanu..pinne ithinode njanum yogikkunnilla provided oral Karanam oru penninte carrier nashichupoyengil athu kodukkuka thanne venam. ... pandathe kalathu alimony kodukkunnathu ...niyamam ban cheytha sthreedhanam enniyenni medichu swantham karyathinum veetukaryathinum upayogichattu Pennine jolikkum vidilla pinne oru divasam avale erakkividunnavanmarunde ..illegal enna sthreedhanam vangichittu athu vasoolakki veruthe angottu erakki vidanonnum angane pattilla athu muzhuvan thirichu kodukkanam athodoppam avarkku pattiya nasthavum aaa nashtam aanu alimony which is legal in India Indian law il ullathu.athu chettatharam anu appo illegal ayi kanunna Indian law ban cheytha sthreedhanam enna karyam oru Nanom manom uluppumillathe enniyenni medikkunnathu enthoru chettatharam anu entammoooo ennittu koduthillengil peedippichu kollunnu pambine kondu kuthikkunnu....oru jeevane kollukaneyyyyy 😱😱😱😱😱😱😱😱😱 kashtapettu oru achanum ammem ponnupole valarthiya oru jeevane etrayetra cases pidichuparim kolapathakom anoo ivattakale okke thallamar padippikkunne 😡😡😡😡😡😡😡..pennukanal ennum paranju thallamar chootum pidichu sthreedhanam ennan nadakkumbo Monu kombathe joliyanennokke parayum ennittu avasanam pidichuparim kolapathakom 😏😏😏😏😏😏😏....naritharam thanneee kashtam alimony ennathu court nishchayikkum athinappuram vakkilla ii sthreedhanaoo...court allallo ororuthar avarude ishtathinothu parayukayalleee adyam paranjathu kodutha pinnem chodyam thanne..vallavanum kelachundakkithu nottomittu oro veedu Keri erangal...vallavanum adhwanichundakkithu vasoolakki sukhamayi jeevikkanulla aakrantham ....athu dowary prohibition act nilavilulla indiyayil courtinu polum parayan pattilla kodukkan appozhaaa ..enthoru chettatharam anathu....pinne thangal paranjapole jolikku pokan ishtamillathavarkku ithoru gunamayi karutham avarde veetukar' gift' aayi avalkku matramayi kodukkunna swarnom panom upayogichu avaloru business thodangatte ...appo white color okke solve akum
@anusreess2513
@anusreess2513 2 года назад
Njanum wife aaya shesham aa ath manaslakkunne ..ammade kashtappad.navya ri8
@sarithaanand4170
@sarithaanand4170 2 года назад
Kooduthal intervw kodukkaruth...face similar aayi pokum..and expressions...so filml kanan oru excitement undavillla
@veenusshiju5869
@veenusshiju5869 2 года назад
She is absolutely correct.
@devadarsan3akvrvp
@devadarsan3akvrvp 2 года назад
കല്യാണം കഴിഞ്ഞു ആദ്യ മാസങ്ങൾ ഇങ്ങനെ തന്നെ ആണ് 😀😀😀
@sundareshc1307
@sundareshc1307 Год назад
അത്രയ്ക്ക് മന്ന ബുദ്ധി ആയിരുന്നു.... അദ്ദേഹത്തിന് ഒരു ഹായ് 🌹
@unnikrishnan3898
@unnikrishnan3898 2 года назад
best topic
@gayuzzunlimited3791
@gayuzzunlimited3791 2 года назад
Chilarku onnum agrahikkathe thanne ellam kittum.. Chilarku agrahichalum onnum kittilla..
@digitech1692
@digitech1692 2 года назад
Chechi come back to film 🤗💝
@reshbala754
@reshbala754 2 года назад
Choru vechu nnu parayumbo ayalk entha ithra ili...iyal life l oru thavana enkilum choru vechitundo..
@mariamaria4205
@mariamaria4205 2 года назад
Ithu aaru areya interview chaiyunnathu. Interview chaiyunna aal bhudhijeevi chamanjirikunnathenthina
@ajisha.unnimol1180
@ajisha.unnimol1180 2 года назад
Bangivakkukal kond ammanamadi interview highlight aakkunn nadimaarkidayil navy chechi verittoru actress thanne... love you chechiii
@nisha8613
@nisha8613 2 года назад
Well said
@shinivsshini9004
@shinivsshini9004 2 года назад
Kettirikkan nalla rasamund. Skip cheythilla. Ellavarude married life start ethand Ethokke
@nadeenm8
@nadeenm8 Год назад
Very true… I see myself when she talks❤
@aju2268
@aju2268 2 года назад
Ayye intervw cheyyunna,cehta .choralle adhyam ennit pore kari
@js-bv5tw
@js-bv5tw 2 года назад
എന്ത് രസയിട്ട ചേച്ചി സംസാരിക്കുന്നെ... എല്ലാം അനുഭവങ്ങൾ ആണെന്ന് കേൾക്കുമ്പോഴേ അറിയാം
@sethus2089
@sethus2089 2 года назад
so natural talk
@smithack1
@smithack1 2 года назад
Interviewer bayankara serious anu
@koulath653
@koulath653 2 года назад
Navya ethra corectaayitta samsarikunne
@ronyjose3705
@ronyjose3705 2 года назад
Interviewer can change his dress sense ... he is still in 80’s style 😂😂😂.... but a nice human being
@divyasajeesh875
@divyasajeesh875 2 года назад
Superb chammanthi
@mychannel4334
@mychannel4334 2 года назад
well said
@renjinisanthosh5604
@renjinisanthosh5604 2 года назад
Ellam sariyannu chechi paranjath. Superrrrr
@priyanicy319
@priyanicy319 2 года назад
Navya ishtam
@akeditzmediawithanjali9730
@akeditzmediawithanjali9730 2 года назад
Enik navya paranjath relate cheyyan pattunnund . evide mikkavarudeyum comment kandal ellarum ella cooking um padichu kulasthree ayi erikkuvannu thonnum.ethil trol annonnum ella. Genuine ayit avar anubhavicha karyangal paranju. Avark angane parayanda aavashyamillallo venamekil mikkavarum parayum pole kure thalli marikkaam .
@annasandangelsworld8771
@annasandangelsworld8771 2 года назад
U said the truth
Далее
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55
Chettinad Meat Biryani | Recipe | Pearle Maaney
35:50
Просмотров 319 тыс.