Тёмный
No video :(

ഭാര്യ കരഞ്ഞുപറഞ്ഞിട്ടും ഒരു ഡോക്ടറെ വിശ്വസിച്ച അവർക്ക് നഷ്ടമായത് സ്വന്തം കുഞ്ഞിനെ.. സംഭവം ഇങ്ങനെ 

Media Malayalam
Подписаться 1,1 млн
Просмотров 421 тыс.
50% 1

ഭാര്യ കരഞ്ഞുപറഞ്ഞിട്ടും ഒരു ഡോക്ടറെ വിശ്വസിച്ച അവർക്ക് നഷ്ടമായത് സ്വന്തം കുഞ്ഞിനെ.. സംഭവം ഇങ്ങനെ
For more videos please SUBSCRIBE this Channel.

Опубликовано:

 

23 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 848   
@ashrafppashraf7555
@ashrafppashraf7555 4 года назад
മക്കളില്ലാതെ വിഷമിക്കുന്നവരാണ് ഞങ്ങൾ പടച്ചവനെ കൊടുത്ത മക്കൾക്കു നീ ആയുസും ആഫിയത്തും നൽക് റബ്ബേ 🤲🤲
@rafirafee799
@rafirafee799 4 года назад
ആമീൻ
@fathima5526
@fathima5526 4 года назад
Ameen
@muhammedmidhilaj6230
@muhammedmidhilaj6230 4 года назад
ആമീൻ
@shahnazabdulshukoor3770
@shahnazabdulshukoor3770 4 года назад
ആമീന്‍
@sanumanjeri2431
@sanumanjeri2431 4 года назад
Ameen
@faseelarazid3199
@faseelarazid3199 4 года назад
ഒന്നും പറയാൻ അറിയാത്ത മക്കൾക്ക് ഒരു രോഗവും തരല്ലെ റബ്ബേ... Aa പൊന്നുമോൻ സ്വർഗ്ഗത്തിൽ പാറി നടക്കുന്നുണ്ട് . മാതാപിതാക്കൾക്ക് ക്ഷമ നൽകട്ടെ...ആമീൻ
@fizasworld5644
@fizasworld5644 4 года назад
Aameen
@ibrahimkt7542
@ibrahimkt7542 4 года назад
Aameen
@munnailfafathima3115
@munnailfafathima3115 4 года назад
ആമീൻ
@anshidhaakbar5995
@anshidhaakbar5995 4 года назад
ആമീൻ...
@mumusvlog4418
@mumusvlog4418 4 года назад
Aameen
@rahoofck4175
@rahoofck4175 4 года назад
ഒരു മാതാവിനും പിതാവിനും ഒരിക്കലും കണ്ടു നിൽക്കാൻ കഴിയാത്ത അവസ്ഥ നാഥാ ഞങ്ങളുടെ മക്കൾക്കു നീ ദീർഗായുസ് നൽകണേ ആമീൻ
@mehvinstips
@mehvinstips 4 года назад
aameen
@Nagatoexe444
@Nagatoexe444 4 года назад
Aameen
@haleemathusahadiya4701
@haleemathusahadiya4701 4 года назад
Aameen
@shayaansworld9665
@shayaansworld9665 4 года назад
Aameen
@fouzifazifazi7858
@fouzifazifazi7858 4 года назад
Ameen
@ammumenon1404
@ammumenon1404 4 года назад
ആ കുഞ്ഞുമുഖം കണ്ടിട്ടു സഹിക്കാൻ കഴിയുന്നില്ല... 🙏🙏🙏
@munnailfafathima3115
@munnailfafathima3115 4 года назад
😥😥നാഥാ... പൊന്നോമന മക്കളെ കാക്കണേ.. യാ അല്ലാഹ് 🤲🤲ആമീൻ
@hamdanmonmon4064
@hamdanmonmon4064 4 года назад
Aameen
@hibaashraf8718
@hibaashraf8718 4 года назад
Aameen
@sajimishan2697
@sajimishan2697 4 года назад
ആമീൻ
@mehvinstips
@mehvinstips 4 года назад
aameen
@mohamedmusthafank
@mohamedmusthafank 4 года назад
Aameen
@nasifsifu522
@nasifsifu522 4 года назад
Subhanallah 😞... ആ മാതാപിതാക്കൾക്ക് റബ്ബ് ക്ഷമ നൽകട്ടെ.... പൊന്നു മോനോടൊപ്പം അവരെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.. ആമീൻ 🤲😔
@salsabineee2315
@salsabineee2315 4 года назад
വിഷമിക്കരുത് ആ പൊന്നുമോൻ നാളെ സ്വർഗ്ഗ പൂന്ദോപ്പിൽ ഉമ്മൻടെയും ഉപ്പാന്റെ യും കയ്യ് പിടിച്ചു നടക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲🥺
@Cooktalkwithmehabu
@Cooktalkwithmehabu 4 года назад
Aameeen....
@muhamedrafan4806
@muhamedrafan4806 4 года назад
Aameen
@sajnabilal3192
@sajnabilal3192 4 года назад
ആമീൻ 😥😥😥😥😥😭😭😭😭
@Xthetic_Creation_2039
@Xthetic_Creation_2039 4 года назад
Aameen
@storyz7832
@storyz7832 4 года назад
Ameen
@jayamolpj6856
@jayamolpj6856 4 года назад
ഈ കുഞ്ഞിന്റെ മുഖം കാണുബോൾ സകടം അടക്കാൻ ആവുന്നില്ല ... ന്റെ മോളെ പോലെ തോന്നുന്നു ആ മാതാപിതാക്കൾക്കു സകടം സഹിക്കാനുള്ള അനുഗ്രഹം കൊടുക്കണേ ദൈവമേ...
@shajeenaraafishejiraafi7300
@shajeenaraafishejiraafi7300 4 года назад
അള്ളാഹു വേ ഇങ്ങനെയൊരു അവസ്ഥ ആർക്കും വെക്കല്ലേ നാഥാ 😢😢😢.എല്ലാ മക്കൾക്കും ദീർഘ യുസ്സ് കൊടുക്കണേ നാഥാ
@Songmedia3911
@Songmedia3911 4 года назад
Aameen
@nashamehrin8967
@nashamehrin8967 4 года назад
ഇങ്ങനെ ഒരു വിധി ഒരു മാതാപിതാക്കൾക്കും നൽകല്ലേ നാഥാ.. 🤲🤲🤲..
@rajeenac7601
@rajeenac7601 4 года назад
അല്ലാഹുവേ അവനെയും ഞങ്ങളെയും. നിന്റെ സ്വർഗത്തിൽ ഉൾപെടുത്താണെ
@nuzavlog8586
@nuzavlog8586 4 года назад
നമ്മുടെ പൊന്നോമന മക്കളേ നീ കാക്കണേ നാഥ 😢🤲🤲
@razraz1304
@razraz1304 3 года назад
Aameen
@shifashifana146
@shifashifana146 4 года назад
ആമീൻ യാ റബൽ ആലമീൻ. സ്വർഗത്തിൽ വെച്ച് ബാപ്പയും മകനും ഉമ്മയും സുഗമായി സന്ദോഷമായി കഴിയട്ടെ 🤝
@mohamedmusthafank
@mohamedmusthafank 4 года назад
Aameen
@fatheemaah5152
@fatheemaah5152 4 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@deepuvijayan1407
@deepuvijayan1407 4 года назад
ഏത് ഹോസ്പിറ്റലിൽ ആണിത്....... ദൈവമെ ഇതൊന്നും കേൾക്കാൻ പറ്റുന്നില്ല....
@abdullapoovancheeri7164
@abdullapoovancheeri7164 4 года назад
ആ ഡോക്ടറെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം
@shahansheha641
@shahansheha641 4 года назад
Valiya nashtam sambavichittum athinu karanamaya aa doctor deyum hospital nteyum name enthinu vendi parayathirikkunnu...
@gopikabiju10a78
@gopikabiju10a78 4 года назад
Ethu kettittu doctor anastha mathram vere evide kondu poyirunnekilum mon reshapettene kalichirunna kunju onnumariyathe paran kazhiyathe ennekumayi muthu poyi
@shakeercv6169
@shakeercv6169 4 года назад
ആ മാതാപിതാക്കൾക് ക്ഷമ നൽകണം അള്ളാ നാളെ പരലോകത്തു അവർ കണ്ടുമുട്ടാനും സ്വർഗ പൂകാവിൽ ഒരുമിച്ചു കൂടാനും തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲😪
@shaanzzz2968
@shaanzzz2968 4 года назад
കണ്ണീരോടെ വായിക്കാൻ കഴിഞ്ഞുള്ളൂ 😭😭
@ayishariyasayisha4240
@ayishariyasayisha4240 4 года назад
ഇങ്ങനെ ക്രൂരത ചെയ്തിട്ട് എന്തിനാ ഡോ ജീവിക്കുന്നെ ഇങ്ങനത്തെ വാർത്ത താങ്ങാൻ കഴിയുന്നില്ല . എന്ത് ക്യൂട്ട് കുഞ്ഞായിരുന്നു 😩😭😭
@sulaikhasulaikhav573
@sulaikhasulaikhav573 4 года назад
ഒരു മാതാ പിതാക്കൾക്കും ഇങ്ങനെ ഒരവസ്ഥ തരല്ലേ റബ്ബേ. എല്ലാമക്കൾക്കും ആഫിയത്തും ആരോഗ്യവും ആയുസും നൽകണേ റബ്ബേ. ആ പൊന്നുമോനെ സ്വർഗത്തിൽ വെച്ച് കാണാൻ ആ മാതാപിതാക്കൾക്ക് തൗഫീഖ് നൽകട്ടെ ആമീൻ..
@nasilanasi3995
@nasilanasi3995 4 года назад
കണ്ണ് നിറഞ്ഞ വീഡിയോ എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാവട്ടെ
@toweroflight9372
@toweroflight9372 3 года назад
റബ്ബിൻ്റെ ഖളാ ആണ്.തീർച്ചയായും പൊന്നുമോൻ സ്വർഗത്തിൽ ഉപ്പക്കും ഉമ്മക്കും സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടാവും. ഞങ്ങളും ഇതേ അനുഭവസ്ഥരാണ്...
@bitharockson9777
@bitharockson9777 4 года назад
കണ്ണീരോടെ ആണ് ഞാൻ ഇ വീഡിയോ കണ്ടത്. ഇ വിഡിയോയിൽ ഹോസ്പിറ്റലിന്റെ പേരെയും ഡോക്ടറുടെ പേരും വെക്കണമായിരുന്നു. ഒരു മാതാപിതാക്കൾക്കും ഇ അവസ്ഥ ഇനി ഉണ്ടാകരുത്
@arshadkpikr3819
@arshadkpikr3819 4 года назад
ആ മോന്റെ കുടുംബത്തിന് സമാദാനം കൊടുക്കണേ അള്ളാ ഇനി ഇങ്ങനെ ഒരാൾക്കും എത്തികാദിരിക്കട്ടെ
@musthafakc1048
@musthafakc1048 4 года назад
ആ ഡോക്ടറെ നിയമത്തിന്റെ മുൻപിലേക്ക് കൊണ്ടു വരൂ pl
@rafkhanarafi
@rafkhanarafi 4 года назад
യാ അല്ലാഹ് ഈ ഒരു അവസ്ഥ ഒരാൾക്കും വരുത്തല്ലേ.. താങ്ങാൻ കഴിയുന്നില്ല റഹമാനെ .... അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക്‌ ആഫിയത്തോടെയുള്ള ദീർഗായുസ് നൽകണേ ആമീൻ 🤲🤲🤲🤲
@fouziyafousi6757
@fouziyafousi6757 4 года назад
യാ അള്ളാ ആ മാതാപിതാക്കൾക്ക് സ്വർഗം കൊടുക്കട്ടെ😭
@nejeelaponnuzz3439
@nejeelaponnuzz3439 4 года назад
ഏത് ഡോക്ടർ ആയാലും ഇത്ര ദുഷ്ടത്തരം പാടില്ല
@techmachan7061
@techmachan7061 3 года назад
ആ മാതാവിനും പിതാവിനും ക്ഷമ കൊടുക്കട്ടെ റബ്ബ്. നാളെ അല്ലാഹുവിന്റെ സ്വർഗപൂത്തോപ്പിൽ ഒന്നിച്ചു കൂട്ടട്ടെ. അവരേയും നമ്മളെയും
@finooschannel1433
@finooschannel1433 4 года назад
അള്ളാഹുവേ ഞങ്ങളുടെ പിഞ്ചോമന മക്കളെ നീ കാത്തു രക്ഷിണമേ. നാഥാ നീ തന്നപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ. മക്കൾ മരിച്ച മാതാപിതാക്കൾക്ക് നീ ക്ഷമയും സമാധാനവും കൊടുക്കണേ 🤲🤲🤲🤲🤲🤲
@jibinujalaludeen2091
@jibinujalaludeen2091 4 года назад
Ee post fbil ettathu 2019 April 16 aanu. Apol aa kunju mon വിട പറഞ്ഞിട്ട് 2 years 4 Month aayikaanumaloo. Aa മോന്റെ ummakk എല്ലാം sahikan Allah thoufeek നല്‍ക
@mufliyaworldmufi8770
@mufliyaworldmufi8770 4 года назад
Allah aamonodoppam subargathil aummaneyum uppaneyu.m ethikkumaragatte
@fathimaabdulsamad1054
@fathimaabdulsamad1054 4 года назад
@@sanas6106 thanne ara kanakk padippiche hindi masho?? Aa kuttiyude frst death anvrsyk anu ee post ittath . Then aa kutti marichit ipo 2 yr and 4 mnth ayi. Crct alle??
@alphiyafalphiya6144
@alphiyafalphiya6144 4 года назад
Nisara karyangalkku polum nammal nammude ponnu makkale adikkarunde athu avare eshtamallathathukondalla avar nannavan vendi ane .....Ennal avarude maranam nammale thakarthu kalayum.....Ningal vishamikkaruthu nale swargathil kay pidichu kayattan ningalkku oru ponnu mon unde
@shahana9563
@shahana9563 3 года назад
Avare Allahu Swarkathil Orumipikatte Ameen
@rubeenas8492
@rubeenas8492 4 года назад
Doctore ellavarum chernn or hspltilum joly kittatha pole cheyyanam eth hsptl an mnglril
@zellatube7539
@zellatube7539 4 года назад
കണ്ണു നിറഞ്ഞു bro, ജന്നത്തുൽ ഫിർദോസ്സിൽ അവനുണ്ടാകും
@shahihashi1400
@shahihashi1400 4 года назад
ഒരു ഡോക്ടറെയും എനിക്കിപ്പോൾ വിശ്വാസം ഇല്ല അനുപവങ്ങൾ ഉണ്ടാവുമ്പോഴാണ് എല്ലാവർക്കും മനസ്സിലാവുക എന്റെ മോൾ മരണപ്പെട്ടിട്ട് രണ്ടു വർഷം കഴിഞ്ഞു നമ്മൾ മക്കളെ എല്ലാം ഡോക്ടറെ വിശ്വസിച്ചു ഏൽപ്പിക്കരുത് നമ്മൾ പറഞ്ഞത് അനുസരിക്കാതെ ഡോക്ടർ ചെയ്യുകയാണെങ്കിൽ തീർച്ചയായും വേറെ ഹോസ്പിറ്റലിൽ കൊണ്ടു പോണം. ഡോക്ടർമാരുടെ അശ്രദ്ധ കാരണം എത്ര കേസുകൾ നമ്മൾ കേൾക്കുന്നു പിന്നെ എല്ലാം വിധിയാണെന്ന് കരുതി എല്ലാം ക്ഷമിക്കുന്നു
@sareenaak6054
@sareenaak6054 4 года назад
Aameen... Allah parents nni samaadanam kodukkatte.
@laijukarthikeyan
@laijukarthikeyan 4 года назад
Ente athe anubhavam.ee profile kanunna mole oru drohi konnu
@raseenaraseena6045
@raseenaraseena6045 4 года назад
അല്ലാഹുവേ നിന്റെ തീരുമാനം ഇതായിരിക്കും. ആ പുഞ്ചിരി കണ്ടു കൊതി തീരും മുന്പേ... റബ്ബേ സഹിക്കുന്നില്ല. ആ മാതാവിനും, പിതാവിനും ക്ഷമ നൽകണേ അല്ലാഹുവേ...
@khadeejakhadeeja973
@khadeejakhadeeja973 4 года назад
Aameen
@rafeedsc9364
@rafeedsc9364 4 года назад
അല്ലാഹു ആ മകന് സ്വർഗ്ഗത്തിലെ പുടവ വിരിച്ചു കൊടുക്കു മാറാകട്ടെ എഴുത്ത് കരയാതെ എഴുതാൻ പറ്റുന്നില്ല നമ്മുടെ എല്ലാ മക്കൾക്കും അള്ളാഹു ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ആ മകന്റെ കൂടെ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jessykunjumon1770
@jessykunjumon1770 4 года назад
ഈ വാർത്ത അവതാരകന് ഒട്ടും ബോധമില്ലെന്ന് മനസ്സിലായി. മനുഷ്യത്വമുള്ള ഏതു മനുഷ്യനും ദു:ഖത്തോടെ മാത്രം കേൾക്കാൻ കഴിയുന്ന ഈ വാർത്ത,നിങ്ങക്കിഷ്ടമായെങ്കിൽ ലൈക്കൂചെയ്യുയെന്ന് പറയുന്നത് കേൾക്കുമ്പോൾ,ലൈക്കല്ല അയാൾക്കിട്ട് ഇടിക്കാനാണ് തോന്നിയത്.ആ ചക്കരക്കുട്ടനെ മരണത്തിലേൽപ്പിച്ച വാർത്ത ,എനിക്കു ഇഷ്ടമല്ല ദു:ഖമാണ് വരുത്തിയത് അതുകൊണ്ട് ഞാൻ അൺലൈക്കടിച്ചു.ഈ വാർത്ത നിങ്ങൾക്ക് ഹ്യദയവേദനയായെങ്കിൽ ലൈക്കടിക്കൂ എന്നു പറഞ്ഞിരുന്നുവെങ്കിൽ........
@afsalmd4178
@afsalmd4178 4 года назад
അല്ലാഹുവേ അവനെയും ഞങ്ങളെ യും നിന്റെ കാരുണ്യം കൊണ്ട് സ്വർഗത്തിൽ ആക്കണമേ നാഥാ
@faisalnfaisaln6069
@faisalnfaisaln6069 4 года назад
Ammen a ponnu mon sorgathindea pokavanatil eattikanea nada
@aaroosdreams4072
@aaroosdreams4072 4 года назад
ഇതുപോലെ എൻറെ മകളും എൻറെ കൺമുന്നിൽ വച്ചാണ് പോയത് അതുവരെ എന്നോട് സംസാരിച്ചിരുന്നു പെട്ടെന്ന് അവളുടെ ശരീരം തണുത്തു.ഞാൻ മാത്രമാണ് ഐസിയുവിൽ അവളോടൊപ്പം ഉണ്ടായിരുന്നത് എൻറെ മകൾ എന്നെ വിട്ടുപോയി എട്ട് മാസമായി ആയി.ഇപ്പോൾ ഇത് കേട്ടപ്പോൾ .......
@meee2023
@meee2023 4 года назад
😢😢
@sinan4719
@sinan4719 4 года назад
😢😢
@sinan4719
@sinan4719 4 года назад
@@ummermp1180 ntha ningal ingane chirikkney avrentha comedy aano paranjey
@ummermp1180
@ummermp1180 4 года назад
sorey njhan chirichadalla allhaa ee vartha kettal aara chirikkyaa sattyaittum chirichadhalla njhan karayunna stikkeralle ittadh padachonane satyem enne thettuddharikkarudh aa news nirakannugalodeyaa njhan keattad aa monte mugem allhaa
@malabarpenn1988
@malabarpenn1988 4 года назад
@@ummermp1180 appol aa chiriyude cumment delete cheyyoo
@shihanajaseem6004
@shihanajaseem6004 4 года назад
Aaaa ummakum vaappakkum vendi kaaath nikkunnundavum mon.....Avare swargathilek kootikond povan❤
@jaslabanujaslabanu6928
@jaslabanujaslabanu6928 4 года назад
ആമീൻ
@jawashan9642
@jawashan9642 4 года назад
Aaa ponnu mon nadhan swargam nalkatte...naale swargathilekk upaaneyum ummaaneyum avan kond pokattee...aa uppàakkum ummaakum kshama nalkane naadhaa...aaammmeen
@sheejamohan3593
@sheejamohan3593 4 года назад
Pavom മോൻ ദൈവ കരഗ്ഗളിൽ അവൻ സുരക്ഷ തിനാണ്
@ayshanaseeha4624
@ayshanaseeha4624 4 года назад
Kannu nirayade kelkanum kananum patunila allh😣😪ah kudumbathin shamma nalkane ameen avare swargathil ah monodoppam orumich kootane ameen ah doctere niyamathin munnil kondvaranam😶
@ansaransar2330
@ansaransar2330 4 года назад
Ameen
@noufalmohammed3547
@noufalmohammed3547 4 года назад
Aameen
@shamsigafoor6101
@shamsigafoor6101 4 года назад
കണ്ണ് നനയാതെ ഇത് കേൾക്കാൻ കഴിയില്ല 😥
@rafimonrafiyaallhakabarsub8666
@rafimonrafiyaallhakabarsub8666 4 года назад
Aameen allah samadanam kodukkane njagalkkum samadanam tharane aameen
@dudesperfect5489
@dudesperfect5489 4 года назад
ഇതു പോലെയാണ് എന്റെ പൊന്നുമോൻ പോയത് ഡോക്ടർ മോനെ വിളിച്ചു നടത്തി കൊണ്ടുപോയി ഒരു പത്തു മിനിറ്റ് കഴിഞ്ഞു പറയുവാ സീരിയസ് ആണ് എന്ന് ഞാൻ നോക്കുമ്പം മോനെ നെഞ്ചിൽ അമർത്തുന്നു 😭😭😭😭😭😭അങ്ങനെ അവൻ പോയി
@muhammedshanifkl7899
@muhammedshanifkl7899 4 года назад
Very sad 😭😭
@alikunhialikunhi9981
@alikunhialikunhi9981 4 года назад
ആമീൻ എല്ലാ കുഞ്ഞു മക്കളെയും നീ കാക്കണേ അള്ളാ
@christeenaantony4089
@christeenaantony4089 4 года назад
ആശുപത്രിയയു o ഡോക്ടർ ടേയും ഫോട്ടോ edanam
@Cooktalkwithmehabu
@Cooktalkwithmehabu 4 года назад
Aameeen
@lamiafahad405
@lamiafahad405 3 года назад
Ya Allaahh plz save our Lil children😞🤲🏻🤲🏻
@iboosmyworld8957
@iboosmyworld8957 4 года назад
Ameen😥
@mumandbabymalayalam
@mumandbabymalayalam 3 года назад
So cute vava..engane sahikkum
@beemabeema6521
@beemabeema6521 4 года назад
പരലോകത്തു നിങ്ങൾ മൂന്നു pearum oruമിച്ചു ചേരട്ടെ... aameennnn
@rinusilu6649
@rinusilu6649 4 года назад
ആമീൻ
@hafsinamansoor1518
@hafsinamansoor1518 4 года назад
Aameen
@shabanu_banu2700
@shabanu_banu2700 4 года назад
ആമീൻ
@9847616723
@9847616723 4 года назад
Ameen
@sumayyakuppon7990
@sumayyakuppon7990 4 года назад
Aameen
@anjuraj1922
@anjuraj1922 4 года назад
Daivame pvm monu..engane ulla drmare kollnm..niyamathinu munnil kondu varanm..
@sainurafeek2513
@sainurafeek2513 4 года назад
Ameeeen
@shahulmilan9007
@shahulmilan9007 4 года назад
ആമീൻ ആമാതാപിതാക്കൾക് സമാധാനം നൽകണേ അല്ലാഹ്
@shibiwzz8449
@shibiwzz8449 4 года назад
പാവം kakku 😥😔😔😔
@ramsiharisramsimol.e5348
@ramsiharisramsimol.e5348 4 года назад
Athile oro vari kelkkumpozhum hridaya midippu koodivannu.ariyathe kannagu niranju poi.appo ningal enthumathram vedanichu kanum.ella preyasangalum allahu matti tharatte.swargathil makanodoppam oru michu koodan allahu thowfeekku nalkatte .Aameen.....
@amishalamk635
@amishalamk635 4 года назад
Aameen.padachavan nigaleyum anugrhikatte
@samsisamsi6776
@samsisamsi6776 4 года назад
Yallah ah ponn mone qaber ni vishalamakkikodkkane rabbe.. mone orth vishamikkunna avante vapadeyum ummadeyum manassine ni samadhanam kodkkane rahmane arkkum ee vidhi ethikkalle nadhaa.. ameen yaa rabbal alameen 🤲🤲😪
@vasanthaprabhakaran1387
@vasanthaprabhakaran1387 4 года назад
ഈശ്വരാ
@nejeelaponnuzz3439
@nejeelaponnuzz3439 4 года назад
അല്ലാഹു ആ പൊന്നു മോനെ കബറിടം സ്വർഗ്ഗം ആകണേ അള്ളാ ആമീൻ
@suharak8555
@suharak8555 4 года назад
ജന്മം നൽകിയ മോൻ പോയിട്ട് ഒരു വർഷം ആയി ഇതിൽ എന്ത് comment ഇട്ടാലും ആ മോനെ തിരിച്ചു കിട്ടില്ല എന്നാലും ഒരു ഉമ്മ എന്ന നിലക്ക് ഞാൻ പറയുന്നു നിങ്ങൾക്ക് ആ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വേറെ ഹോസ്പിറ്റലിൽ പോകാമായിരുന്നു...
@pinkey1233
@pinkey1233 4 года назад
ഇതേ അവസ്ഥയിൽ ഞാനും കടന്നുപോയി എന്റെ പൊന്നു മോളുടെ മരണം നേരിട്ട് കണ്ട ഒരു അമ്മ കൂടി ആണെന്ന് ഞാനും ആ അവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ ഭഗവാനെ
@lijorachelgeorge5016
@lijorachelgeorge5016 4 года назад
ആ ഡോക്ടറുടെ അനാസ്ഥയാണ് ഈ കുഞ്ഞിന്റെ മരണ കാരണം. അല്ലെങ്കിൽ ആ മാതാപിതാക്കൾ വേറെ ആശുപത്രിയിൽ കൊണ്ടു പോവുകയെങ്കിലും ചെയ്യേണ്ടിയിരുന്നു.മരിച്ചു കഴിഞ്ഞിട്ടും മരണ കാരണം അന്വേഷിക്കാനോ ആ ഡോക്ടർക്ക് എതിരെ നിയമ പ്രകാരം നടപടിയ്ക്കോ ശ്രമിക്കുന്നില്ല. വികാരപരമായ ഈ തണുത്ത പ്രതികരണം ഇനി അവിടെ ചികിത്സയ്ക്ക് പൊകുന്നവരെ കൂടി ദ്രോഹിക്കുന്നതാണ്.അവനവൻ ചെയ്യേണ്ടത് ചെയ്യാതെയിരുന്നിട്ട് അവസാനം ദൈവം തിരിച്ചു വിളിച്ചു കൊണ്ട് പോയി എന്ന് പറഞ്ഞു കഴിഞ്ഞാൽ എളുപ്പമായല്ലോ
@smfamilyvlogs6393
@smfamilyvlogs6393 4 года назад
Yaaaa alla Oru maadaapidaakalkum ee oru avastha varaadirikatte Nammude ponnu makkale kaathu kollatte
@faseelaanzil3615
@faseelaanzil3615 4 года назад
Aameeeeen.... Allahu a pithaavinte dua khabool cheyyattey.... 😢🤲🤲🤲
@Mufiqputtur190
@Mufiqputtur190 4 года назад
Ya Allah🤲njangale makkalk dheergayusum,afiyathum,arogyaum nalgane Allah,ee bapakum ummakum kshama nalgane Allah....🤲🤲😢
@fidhafadhivlog5009
@fidhafadhivlog5009 4 года назад
പടച്ചോൻ അടുത്ത ജന്മത്തിൽ ആ കുട്ടിയെ അവർക്കെന്നെ കൊടുക്കണേ പടച്ചോനേ ആമേൻ
@salwasaluz2144
@salwasaluz2144 4 года назад
Allah kett karanj poyi.ponnu moneyum njngleyum Allah swrgathil orumich koottane rabbe
@narshadbabuk9504
@narshadbabuk9504 4 года назад
aameen
@soumyadas4267
@soumyadas4267 4 года назад
ആാ മോനെ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി. ആാ അച്ഛനും അമ്മയും എങ്ങനെ സഹിക്കുന്നു.
@muhammedaboobakkar8217
@muhammedaboobakkar8217 4 года назад
امين امين امين يارب العالمين ببركة رسول الله صلى الله عليه وسلم.
@sumianeesh7874
@sumianeesh7874 4 года назад
Rabbe aarkkum nee ee avastha varuthalle theerchayayum nale mahsharayil kand muttan Allahu anugrahikkatte aameen
@soudabia1773
@soudabia1773 4 года назад
നിങ്ങൾ ക്ഷമിക്കുക അള്ളാഹു ക്ഷമ നൽകട്ടെ ആമീൻ നമ്മളെക്കാൾ നമ്മുടെ റബ്ബ് അവനെ പൂർണമായും ഇഷ്ടപ്പെടുന്നുണ്ട് അവൻ സ്വർഗ്ഗലോകത്തെ കുഞ്ഞു ശലഭങ്ങളിൽ ഒരുവനായി pariparakkunnundavum
@unitedcunsultancy181
@unitedcunsultancy181 4 года назад
Padachonee aa ummakum uppakum swalihaya nalla makkale nalkanee ameen
@adilhadiya362
@adilhadiya362 4 года назад
Aameen
@mumandbabymalayalam
@mumandbabymalayalam 3 года назад
Kunjinte vayatil entho poyirunnu..internal bleeding undayirunnu..athanu blood vomit..cheyithe..scan cheyanamayirunnu..
@arshimansoor7278
@arshimansoor7278 4 года назад
Aameeeen ya allaaah kelkumpol thanne sahikkummilla appo avarude avasthayo Kshama nalkaneee.....
@pachamangakitchen9633
@pachamangakitchen9633 4 года назад
സഹിക്കുന്നില്ല ആ മാതാപിതാക്കൾക്ക്ഷമ നൽകണെ അള്ളാ
@seethuvipin8095
@seethuvipin8095 4 года назад
പൊന്നു മോന്റെ മുഖം തന്നെയാണ് മനസ്സിൽ
@moidumoidu8930
@moidumoidu8930 4 года назад
Aa ponnu monte umma engane ith sahikum avark shamakodukane allah😢😢
@hamnaavhashi502
@hamnaavhashi502 4 года назад
Aameen
@veenab5916
@veenab5916 4 года назад
As doctor ne kollanam
@acharyavlog4215
@acharyavlog4215 4 года назад
സഹിക്കാൻ പറ്റുന്നില്ല.. 😢😢😢😢😢😢😢😢😢
@starmastrendz5561
@starmastrendz5561 4 года назад
ആമീൻ...
@sameersami280
@sameersami280 4 года назад
Allah inkaneyoru situationiloode kadann poyitund njanum ente mon undaayirunnenkil innek 3 years. Ente monum swargathilaakum allahu enik kshamikkanulla kazhiv tharename
@shajahanshajahan7735
@shajahanshajahan7735 4 года назад
Ethupoleyulla doctormare thalli kollanum
@geethaselvaraj8775
@geethaselvaraj8775 4 года назад
Vyaja Dr ayirikum allengil egganae orikalum sambavikilla Really so sad 😔😔
@yunusirshadi869
@yunusirshadi869 4 года назад
അല്ലാഹു അവർക്ക് പകരം സ്വാലിഹായമക്കളെ കൊടുക്കെട്ടെ
@keerthiunni3518
@keerthiunni3518 4 года назад
specify the name of doctor. . And hospital. Let nobody go through this phase.
@muhammedrayyan204
@muhammedrayyan204 4 года назад
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു..😢 അല്ലാഹു എല്ലാ മക്കളെയും കാത്ത് രക്ഷിക്കട്ടെ
@unaisashafeekh1651
@unaisashafeekh1651 4 года назад
ആർക്കും ഇങ്ങനെ ഉള്ള വിധി അല്ലാഹ് കേട്ടിട്ട് കരഞ്ഞു പോയി
@mohammedunni9440
@mohammedunni9440 4 года назад
Ameen....
@maharoofkm4180
@maharoofkm4180 4 года назад
ഒരാൾക്കും ഇതുപോലെ രോഗം തരല്ലേ ആ പൊന്നു മോനെ നീ സൗരകത്തിൽ ലേക്ക് എത്തിക്കണമേ
@sajimishan2697
@sajimishan2697 4 года назад
ആമീൻ
@mohamedmusthafank
@mohamedmusthafank 4 года назад
Aameen
@shehnasachu1106
@shehnasachu1106 4 года назад
Rabbe kittapoil karannu poyi . eganney oru avastha arkum kodukalle rabbe 🤲🤲🤲🤲🤲
@fromsainushome2267
@fromsainushome2267 4 года назад
Allahuvee... aaa ponnumon nale aakhirathil ningalkkoppam undakattee
@rahanavalparambil7754
@rahanavalparambil7754 4 года назад
Amen... .
Далее
Вся Правда Про Хазяевов !
41:02
Просмотров 2,4 млн
ROUTE  | നാളെ
7:03
Просмотров 15 тыс.
Вся Правда Про Хазяевов !
41:02
Просмотров 2,4 млн