Тёмный
No video :(

ഭാര്യ ഭർത്താവിനെ മൊഴി ചൊല്ലലാണോ'ഖുൽഅ'خلع? കോടതി വിധിയിലൂടെ മുസ്ലിം സ്ത്രീകൾക്ക് ലഭിച്ച അവകാശമെന്ത്? 

Hussain Salafi
Подписаться 252 тыс.
Просмотров 5 тыс.
50% 1

Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp....
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@shoukathmaitheen9502
@shoukathmaitheen9502 Месяц назад
"ഖുൽഹ് " ഇന്ന് സ്ത്രീകൾ ചൂഷണം ചെയ്യുന്ന ഒരു വകുപ്പായി മാറിയിട്ടുണ്ട്... 🙏
@hafeesa8646
@hafeesa8646 Месяц назад
ഉസ്താത് ത്വലാഖ് ഫസഹ് കുൽഈ എന്നീ വിഷയങ്ങളിൽ ക്ലാസ് എടുക്കണം
@hafeesa8646
@hafeesa8646 Месяц назад
ആമീൻ
@shaheemem1173
@shaheemem1173 Месяц назад
അൽഹംദുലില്ലാഹ് 🤲👍
@hafeesa8646
@hafeesa8646 Месяц назад
❤❤❤
@hafeesa8646
@hafeesa8646 Месяц назад
ഉസ്താത് പറഞ്ഞത് ശരിയാണ് ആലിമിങ്ങൾ ക്ക് യാതൊരു വിവരവും ഇല്ലാതെ kku ല സ്വയം ചെയ്ത പെൺക്കുട്ടിയെമറ്റൊരാൾക്ക് നിക്കാഹ് ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്
@safahajara7101
@safahajara7101 Месяц назад
Nabi(s)yude kaalath deen practice cheyyunna aalukal undaythukondu kaaryangal easy aayirunnu…Deen anusarichu jeevikkunnath thanneyanu eetavum uchitham…But Ingane oru step pennungal edukkendi varunna situationum manassilaakanam…Ivde ulla palli committe yum mattum aanungalude bhaagathe nilkunullu…Enthenkilum problem othu theerpakkan vilichal polum pennungalod sahichum kshamichum nikkan parayum aadhyam…Ath sahichu nikkan pattathe varumbol vere vazhi nokkan thudangum…Anganaye ithine kaanan pattullu…Muslim purushanmark deen nalla pole aadhyam padipippichu kodukkanam…Talaq misuse cheyyunna aalukal aanu majority husbands…So sthreekalk deen vittu kodathi Niyamam anusarikkenda oru avstha undayipovunnathanu…
@Muizzevyttila
@Muizzevyttila Месяц назад
നിങ്ങൾ ഈ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തിയിട്ട് ജീവിതം കൈവിട്ടു പോയ എനിക്ക് ഇപ്പോൾ ഇത് കേൾക്കുമ്പോൾ ചിരിയും, സഹതാപവും തോന്നുന്നു. നിങ്ങൾ ഈ ചെയ്യുന്നത് കൊടും ചതിയാണ്.
@musthafamuhammed120
@musthafamuhammed120 Месяц назад
നിൻ്റെ ആഖിറവും കൈവിട്ടേക്കാം
@Muizzevyttila
@Muizzevyttila Месяц назад
@@musthafamuhammed120 അതല്ലേ താങ്കളും ഉദ്ദേശിക്കുന്നത് ?
@abdurahmank9513
@abdurahmank9513 Месяц назад
പുരുഷൻമാർ ഖുർആൻ വിരുദ്ധമായി ഥലാക് ചെയ്യുന്നതിനെ പറ്റി എന്താണ് പറയാത്തത്
@abdurahmank9513
@abdurahmank9513 Месяц назад
ആദ്യം ശരീഅത്ത് അനുസരിച്ച് എങ്ങിനെയാണ് ഥലാക് ചെയ്യേണ്ടത് എന്ന് മഹല്ല് കമ്മറ്റിക്ക് പറഞ്ഞ് കൊടുക്കുക
@safahajara7101
@safahajara7101 Месяц назад
Very true 👍🏼
@abdurahmank9513
@abdurahmank9513 Месяц назад
ഭർത്താവ് വേറെ കല്യാണം കഴിക്കുകയും ഭാൎയ്യയെ ഒഴിവാക്കാതെ കെട്ടിയിട്ടുകയും ചെയ്യുന്നത് ഖുർആൻ പറഞ്ഞതാണോ
@abdurahmank9513
@abdurahmank9513 Месяц назад
നിങ്ങൾ പുരുഷൻ്റെ പക്ഷം പിടിക്കുന്നു
Далее