Тёмный
No video :(

ഭാര്യ മുൻകയ്യെടുത്തു; ഭർത്താവിന് കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്തു | Marriage 

Manorama News
Подписаться 9 млн
Просмотров 1,5 млн
50% 1

The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@earnfupanda974
@earnfupanda974 Год назад
നഷ്ടം ആ ചേച്ചിക്ക് അല്ല...ഇത്രയും നല്ലൊരു ഭാര്യയെ തിരിച്ചറിയാൻ കഴിയാത്ത നിനക്കാണ് ശെരിക്കും നഷ്ടം ഉണ്ടായത്
@siya0369
@siya0369 Год назад
👍💯
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@shamsi1060
@shamsi1060 Год назад
ആദ്യ കാമുകി എന്നല്ലേ പറഞ്ഞത് അപ്പൊ ചേച്ചിയെ കേട്ടുന്നതിന് മുന്നേയുള്ള ബന്ധം ആയിരിക്കില്ലേ. പിന്നെ സെക്കന്റ്‌ വൈഫ് അന്വേഷിച്ചു വന്നു കാണും
@sakkeenasakkenasajad-6274
@sakkeenasakkenasajad-6274 Год назад
സത്യം
@soorajachu8804
@soorajachu8804 3 месяца назад
ഞാനൊക്കെ ആവണം😅😅
@Maggie-gc7bv
@Maggie-gc7bv Год назад
*കാണുമ്പോൾ തമാശയായി തോന്നുമെങ്കിലും ചേച്ചീടെ(wife) മനസ്സ് ഒത്തിരി വേദനിക്കുന്നുണ്ടാകും🥺*
@blackstone5164
@blackstone5164 Год назад
Oru nalla karayathine alle 😂
@Maggie-gc7bv
@Maggie-gc7bv Год назад
@@blackstone5164 എന്ത് നല്ലത് ഒരാളുടെ ജീവിതം കണ്ണീരിൽ ആഴ്തുന്നതോ
@simpleandawesome1
@simpleandawesome1 Год назад
@@Maggie-gc7bv ellardem manass oru pole swartham aakanam ennilla Allatha aalukalum und
@Maggie-gc7bv
@Maggie-gc7bv Год назад
@@simpleandawesome1 avr oru nalla manushyan aakum seri aan
@Maggie-gc7bv
@Maggie-gc7bv Год назад
@@simpleandawesome1 Appol നാം കാണുന്ന ദമ്പതികൾ ഒക്കെ സ്വാർത്തരാണോ..(ബഷീർ ബഷി ഒഴികെ)
@naseebanaseeba7903
@naseebanaseeba7903 Год назад
ആ ഭാര്യയുടെ മനസ്സ് അവർക്ക് മാത്രം മേ അറിയു എത്ര മാത്രം വേദനിക്കുന്നു എന്ന് 😓😓😓
@sairamohammedsaira9230
@sairamohammedsaira9230 Год назад
Correct
@abcd-wu8od
@abcd-wu8od Год назад
Hus vaiki anelum ath thirichariyum.. preyojenm onnum illa.. ennalum manasikakkatte..
@naseebanaseeba7903
@naseebanaseeba7903 Год назад
എന്നിട്ട് എന്താ കാര്യം 😓😓
@bilalhamsa4418
@bilalhamsa4418 Год назад
ചിലർക്ക് അതൊന്നും prblm alla മുത്തേ 🤣🙄🤣ഇവിടെ ഭർത്താവിനെയും ഭാര്യമാരെയും അഭിനയം എന്നാ പേരിൽ കൂടെ കിടക്കാനും ചുണ്ട് kadikkanum പിടിക്കാനും കൊടുക്കുന്നു 🙄peru അഭിനയം നല്ല ക്യാഷ്... Ath വെച്ച് നോക്കുമ്പോൾ ith എത്രയോ അന്തസ്സ് അല്ലേ ഈ സഹോദരി cheithath 💚🔥
@ravik7934
@ravik7934 Год назад
ശരിയാ 😔
@bineeshaudayamnathrababu9456
ഭാര്യ അങ്ങനെ ഒരു തീരുമാനം എടുത്തപ്പോൾ രണ്ട് കയ്യും നീട്ടി മറ്റൊരുവളെ സ്വീകരിച്ച ലവനെ ആണ് എന്ന് ഇനി വിളിക്കാൻ പറ്റില്ല..................
@amalrajpc2876
@amalrajpc2876 Год назад
yes
@likhithaanil5930
@likhithaanil5930 Год назад
ഭൂലോകചെറ്റ
@nizarnizar2855
@nizarnizar2855 Год назад
ചെറ്റക്കു ഉണ്ടായ ചെറ്റ
@Tom-yc8kp
@Tom-yc8kp Год назад
ഒഞ്ഞു പോടീ പൂറു വർഗീയവാദി നീയാണോ ആണും പെണ്ണും തീരുമാനിക്കുന്നത് 😁🤣🤣
@blackwhait1883
@blackwhait1883 Год назад
@@nizarnizar2855 തന്തയെ വെറുതെ വിട്ടേക്കൂ pvm😁
@faayizahvp
@faayizahvp Год назад
ഇതുകണ്ടപ്പോൾ കേരളത്തിലുള്ള ഒരു ഭർത്താവും രണ്ട് ഭാര്യമാരും ഓർമയിലേക്ക് വന്നു...😌😌
@reenurichu
@reenurichu Год назад
🤣🤣
@zeecartoonworld.2970
@zeecartoonworld.2970 Год назад
കേരളത്തിൽ കൊച്ചീലാണോ sis
@zeecartoonworld.2970
@zeecartoonworld.2970 Год назад
എനിച്ചും 😝
@Shafeeqtirur11
@Shafeeqtirur11 Год назад
ഓർമിപ്പിക്കല്ലേ പൊന്നേ 😂😂😂😂
@deepthyvs3566
@deepthyvs3566 Год назад
പ്രമുഖ ഭർത്താവും ഭാര്യമാരും
@Sujsn1269
@Sujsn1269 Год назад
ഞാനും ഒഴിഞ്ഞു കൊടുക്കും.വേറൊരാളെ സ്നേഹിച്ചു കൂടെ കഴിയുന്നതിലും ഭേദം എല്ലാരും എല്ലാം അറിയട്ട്. അഭിനയം വേണ്ടല്ലോ. വേണമെങ്കിൽ ഞാൻ ആ കല്യാണം നടത്താൻ മുൻകയ്യെടുക്കും. എന്നിട്ട് പതിയെ ഞാൻ പിന്മാറും. ദൂരെ എവിടെങ്കിലും മാറി താമസിക്കും.എന്റെ ഭർത്താവിന്റെ കൂടെ വേറൊരുത്തി താമസിക്കുന്നത് കാണാൻ ഞാൻ നിൽക്കില്ല.
@opinion...7713
@opinion...7713 Год назад
Ningalkku vere kettaalo..
@opinion...7713
@opinion...7713 Год назад
@R J bharthaavine kettichu bharya doore poi ottakki jeevikkyunne endhina..aa bharyakki vere vivaaham cheyitoodey..bharthaavinu vere bharya ille... Pennungal vere kettiyaal endha prashnam ennaanu njan choyichatu..
@bilalhamsa4418
@bilalhamsa4418 Год назад
@@opinion...7713 pinnallah 💚💚
@rayaansvlogs
@rayaansvlogs Год назад
Crct
@freebird6479
@freebird6479 Год назад
Same
@aswinbabu5056
@aswinbabu5056 Год назад
അങ്ങനെ ചെയ്ത് കൊടുത്തില്ലേൽ അങ്ങേരെ നഷ്ടപ്പെടുമെന്ന് ഭയന്ന് കാണും. പാവം സ്ത്രീ 🙃
@leemavibeson4870
@leemavibeson4870 Год назад
Angare nashtapedum yenna bhayamalla. Avalude jeevan venal avattakal ellathakum yenna hbayamayirikum
@Amith-fj6vp
@Amith-fj6vp Год назад
True lob
@smuggler3381
@smuggler3381 Год назад
Sss
@ag6436
@ag6436 Год назад
ഇങ്ങനെ ചതിക്കുന്നവരെ നഷ്ടപെടുന്നതല്ലേ നല്ലത് ???അയാൾക് ഇവരോട് ഒരു തരി സ്നേഹം ഉണ്ടായിരുന്നേൽ പിന്നെയും കല്യാണം കഴിക്കാൻ നിൽക്കുമോ ..ഇനി രണ്ടാം ഭാര്യയുടെ വേലക്കാരിയായി കഴിയേണ്ട ഗതികേടാവില്ലേ ???
@aswinbabu5056
@aswinbabu5056 Год назад
@@ag6436 ഭാരതത്തിലെ ചില ഊഞ്ഞാലാടിയ ചിന്താഗതിയും, പട്ടിണിയും, നിസ്സഹായതയും... ബാക്കി താങ്കൾ ഊഹിച്ചോളൂ... ഇവിടെയും അതാവാം കാരണം.... (എല്ലാർക്കും സ്ത്രീ ശാക്തീകരണമെന്താണെന്നു ഒരു പിടിയുമില്ല, പിടികിട്ടിയവരെ ഒട്ട് സപ്പോർട്ട് ചെയ്യുന്നുമില്ല )
@sethumadhavanmp9544
@sethumadhavanmp9544 Год назад
നമ്മുടെ നാട്ടിലെ ചില ഭർത്താക്കൻമാരൊക്കെ ഈ ന്യൂസ്‌ കണ്ട് പ്രെതീക്ഷയോടെ ഭാര്യമരുടെ മുഖത്തേക്ക് നോക്കിയിട്ടുണ്ടാകും 😜😜😜
@kripakrishnan961
@kripakrishnan961 Год назад
Sathyatto
@sachu23804
@sachu23804 Год назад
Appo aa mukath kai veenirikkum
@sreekumarl2048
@sreekumarl2048 Год назад
😂😂😂
@creativemalayalam1932
@creativemalayalam1932 Год назад
ഭാര്യമാർക്ക് തിരിച്ചും നോക്കാം 😜
@sreejasabu5558
@sreejasabu5558 Год назад
😄😄😄
@shajigv14
@shajigv14 Год назад
കുറച്ച് നാളുകൾക്ക് ശേഷം ആ പാവത്തിനെ ഭർത്താവും കാമുകിയും കൂടി ചവിട്ടി പുറത്താക്കാതിരുന്നാ മതി .അങ്ങനത്തെ കാലമാണ്
@anujithin5897
@anujithin5897 Год назад
2nd wife legal right illaa,...hindu marriage act anusarichu only 1st wife get legal protection...
@azwaschannel
@azwaschannel Год назад
ചാനെൽ കണ്ടു സപ്പോർട്ട് ചെയ്യോ
@jeenajewal4974
@jeenajewal4974 Год назад
കൊല്ലും
@muthazhagu8491
@muthazhagu8491 Год назад
@@anujithin5897 pakshe 1st wife nde permission ode kettamennanallo kettarivu
@anujithin5897
@anujithin5897 Год назад
@@muthazhagu8491 ath muslim communittik...hindu only one wife allowed,,
@abdulbari9998
@abdulbari9998 Год назад
ഇവനെയൊക്കെ സമ്മതിക്കണം....... ഇത്രയും വിട്ടു വീഴ്ച്ചക്ക് തയാറായ ഈ ഭാര്യേക്കാൾ ഒരു മഹത്വവും പുതിയ ഭാര്യക്ക് ഉണ്ടാവില്ല.... തീർച്ച 🙏🙏🙏...
@Pratheeshc.k
@Pratheeshc.k 4 месяца назад
രണ്ടുപേർക്കും ഉണ്ട് അത് അവൻ അടിച്ചുപൊളിച്ചോളും 🤪🤪🤪🤪
@garuda8295
@garuda8295 3 месяца назад
🎉 athey vivahithanaayi ennu arinjit vannu ennu parayumbol.
@fahimkabir1774
@fahimkabir1774 Год назад
ഞാൻ കുറച്ചു ദിവസം മുന്നേ എന്റെ ഭർത്താവ് വേറെ വിവാഹം കഴിച്ചുന് സ്വപ്നം കണ്ടിരുന്നു കരഞ്ഞു വിളിച്ചിട്ടാണ് ഉറക്കത്തീന് എഴുന്നേറ്റത് പിന്നെ രണ്ടുദിവസം ഉറക്കം ഉണ്ടായില്ല എനിക്കൊന്നും സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്തകാര്യമാണ് ആ ചേച്ചീന്റെ ഷെമ 👍
@revathyv9453
@revathyv9453 Год назад
ഇതേ അവസ്ഥ ഇടക്ക് ഇടക്ക് ഞാനും കാണാറുണ്ട് പക്ഷേ കരയില്ല ഞെട്ടി ennikkum എന്നിട്ട് ദേശ്യത്തോടെ ഹസിനെ നോക്കും ഉറക്കം ആയിരിക്കും അത് കാണുമ്പോൾ പാവം തോന്നും സ്വപ്നം അല്ലെ എന്ന് വിചാരിച്ചു ഞാനും ഉറങ്ങും 😊
@adamadamu123
@adamadamu123 Год назад
Ohhhh ee swpnm ang basheer bashite channel ittinallo
@Greenlandsgarden
@Greenlandsgarden Год назад
@@revathyv9453 😅😅😅
@likhithaanil5930
@likhithaanil5930 Год назад
പുലർച്ചയാണ് കണ്ടതെന്കില് പെട്ടു..സംഭവിക്കാന് സാധ്യത ഉണ്ട്.സ്വപ്നം സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർഥിച്ചോളൂ
@niceguy3099
@niceguy3099 Год назад
പാവം ചേട്ടൻ സ്വപ്നത്തിൽ ഒത്തിരി സന്തോഷിച്ചിട്ടുണ്ടാവും...🤪 അല്ലേലും ഇന്നത്തെ കാലത്തെ സ്വപ്നത്തിനെ ഒന്നും വിശ്വസിക്കാൻ പറ്റില്ല
@susheelasusheela3354
@susheelasusheela3354 Год назад
ഇവിടെ ആരും തെറ്റുകാരല്ല. ഉള്ളത് ഉള്ളത്പോലെ പറഞ്ഞു. 2പേരുടെയും മനസറിഞ്ഞ ചേച്ചിടെ മനസ്സ് വളരെ നല്ലത്❤️,
@singingsree
@singingsree Год назад
Othiri dhairyam venam. Extremely amazing heart she has. Amazing woman :)
@remyaremanan5965
@remyaremanan5965 Год назад
@@singingsree thenga... Aa penninu bhranth anu. K a lyanam kazhichukodukkan munkai eduthel pinne avide nilkkaruthu.
@pawsandclaws92
@pawsandclaws92 Год назад
@@remyaremanan5965അതെ.
@varebts2551
@varebts2551 Год назад
Onn podo
@ajmalshaji252
@ajmalshaji252 Год назад
നമ്മുടെ മനസ്സ് എന്താ ഭാര്യ മനസ്സിലാക്കാത്തത്.
@rohanmathew5836
@rohanmathew5836 Год назад
ഇനി കല്യാൺ വേറെ പെൺകുട്ടികളും ആയി ടിക് ടോക് ചെയ്യാതിരിക്കുന്നതാ നല്ലത്.. പാവം ഭാര്യ.. മനസ്സിൽ കരഞ്ഞു കൊണ്ടാവും കല്യാണിന്റെ കല്യാണം നടത്തി കൊടുത്തത് 😔😔
@salmahaneefa4291
@salmahaneefa4291 Год назад
വെറുതെയല്ല കല്യാണ് എന്ന് പേരിട്ടത്.
@rohanmathew5836
@rohanmathew5836 Год назад
@@salmahaneefa4291 🤭
@gray3984
@gray3984 Год назад
@@salmahaneefa4291 😂
@ta4256
@ta4256 Год назад
@@salmahaneefa4291 Telugu ഇല്‍ കല്യാണ്‍ ന് വേറെ meaning ആണ്. കല്യാണം പെല്ലി ആണ്
@juniorsergeant5358
@juniorsergeant5358 Год назад
ടിക് ടോക്കിന്റെ പേര് മാറ്റി *കണ്ണാപ്പി ടോക്* എന്നാക്കണം എന്നാണ് എന്റെ ഒരിത് 🙂
@beenavarghese6130
@beenavarghese6130 Год назад
ഭർത്താവിനെ കൊല്ലാനും കാമുകിയെ കൊല്ലാനും നിന്നില്ല. നല്ല മനസ്സുള്ള ഭാര്യ👌
@opinion...7713
@opinion...7713 Год назад
Divorce cheyyaamaayirunnu...
@livelifedilz
@livelifedilz Год назад
ഇത് കണ്ടപ്പോൾ നമ്മുടെ ബഷീർക്ക നെ ഓർമ വന്നവരുണ്ടോ 😂
@prathibhaambady9761
@prathibhaambady9761 Год назад
Ys😍
@livelifedilz
@livelifedilz Год назад
@@prathibhaambady9761 😂
@n___a___dh___a
@n___a___dh___a Год назад
Yes
@ramlu_kunjimon1486
@ramlu_kunjimon1486 Год назад
Yes
@rayaansvlogs
@rayaansvlogs Год назад
😆
@snehashilpa2754
@snehashilpa2754 Год назад
ആ ചേച്ചിക്കും നല്ലോരു ജീവിതം കിട്ടട്ടെ❤️
@adarsh10j42
@adarsh10j42 Год назад
സ്‌നേഹം പങ്കുവെയ്ക്കാൻ ആരാണ് ആഗ്രഹിക്കുക 😔നീ എന്റെതു എന്നുള്ള സ്വാർത്ഥത എല്ലാരിലും ഉണ്ടാവില്ലേ 🙏🏿🙏🏿🙏🏿പാവം ചേച്ചി...
@orurasathinu5064
@orurasathinu5064 Год назад
നിങ്ങൾക്ക് എത്ര മക്കൾ ഉണ്ട്. സ്നേഹം പങ്ക് വെച്ച് പോകുന്നത് കൊണ്ട് എല്ലാ മക്കളെയും ഒരു പോലെ കാണാൻ കഴിയുന്നില്ലേ. സ്നേഹം പങ്ക് വെച്ച് പോകാതിരിക്കാൻ ഒരു കുട്ടി മാത്രം മതി എന്ന് ചിന്തിക്കുമോ?
@editingandtutorials
@editingandtutorials Год назад
@@orurasathinu5064 what🤔
@AestheticGirl8327
@AestheticGirl8327 Год назад
@@orurasathinu5064 ammayum achaneyum polano man husband? Premichu veetukaare upekshichu pokunnavarkokke ithu thanna ippol vidhi sookshikkuka
@nalpamaramnambeeshan2982
@nalpamaramnambeeshan2982 Год назад
@@nothingisimpossible913 vittukale maashe avante veettil oru ammayum naalu achanmaaum kaanum athaa ingane nyayeekarikkunne
@greeshmansns5346
@greeshmansns5346 Год назад
Chechikkum varum oruthan
@user-ir6br6jb2j
@user-ir6br6jb2j Год назад
ഭർത്താവിനും ഭാര്യക്കും വിഷം നൽകിയും തലക്കടിച്ചും കുഞ്ഞുങ്ങളെ കൊന്നും ഒക്കെ ജയിലിൽ പോകുന്നതിനേക്കാൾ ഉള്ള ജീവിതം മറ്റൊരു തലത്തിൽ ആസ്വാദിക്കാൻ പക്വമായി തീരുമാനിച്ചത് അഭിനന്ദനം അർഹിക്കുന്നു
@sebathomas3529
@sebathomas3529 Год назад
Mmmm. Nalla pakwatha, first wife niyamaparamayi divorce cheythirunenkil
@Shafeeqtirur11
@Shafeeqtirur11 Год назад
നല്ല തീരുമാനം... അതിലെത്താൻ ഒരു പെണ്ണിനും കഴിയില്ല.. ജീവിക്കുവാൻ വേറെ മാർഗ്ഗമില്ലാത്തത് കൊണ്ട് മിച്ചം കിട്ടുന്നത് വാങ്ങി ജീവിക്കുന്നു
@151in
@151in Год назад
@@sebathomas3529 Ennit enthina thendi nadakkano.
@roshisreesree6710
@roshisreesree6710 Год назад
Pakshe ath vallathoru jeevitham aayipoyi
@renjithkrkr6407
@renjithkrkr6407 Год назад
Onnu podappa...... Ninte bharyaye thirakki oruthan vannal nee kettichu kodukko😡
@nithink.m496
@nithink.m496 Год назад
ആ " ചേച്ചിടെ ഒരു മനസ്" പറയാതെ ഇരിക്കാൻ പറ്റില്ല... എന്നും നല്ലത് വരട്ടെ 👍
@tessuandmoms
@tessuandmoms Год назад
പ്രണയത്തിൽ പെണ്ണിന് മാത്രമേ ആത്മാർഥത ഉള്ളൂ എന്ന് ഈ 2സ്ത്രീകളും തെളിയിച്ചു.... ഒരുപാട് നൊന്തീട്ടായിരിയ്ക്കും ഭാര്യ ആ കല്യാണം നടത്തിട്ടുണ്ടാകുക.... അവനെപ്പോലെ ഉള്ളവർക്ക് സ്നേഹത്തിന്റെ വില അറിയില്ല...
@aliensworld307
@aliensworld307 2 месяца назад
എന്ന് ആര് പറഞ്ഞു. പ്രണയത്തിൽ പെണ്ണിനേക്കാൾ ആർമാർത്ഥത ഉള്ള പുരുഷൻമാരും ഉണ്ട്.
@outspoken386
@outspoken386 Год назад
ലാലേട്ടൻ പറഞ്ഞത് പോലെ എത്ര മനോഹരമായ ആചാരങ്ങൾ
@sajithktri
@sajithktri Год назад
കോടി സ്ത്രീകളിൽ ഒരാൾക്ക് മാത്രം പറ്റുന്ന കാര്യം 🙏
@kva9972
@kva9972 Год назад
Are you Trying to glorify this shit?
@rejithomas5421
@rejithomas5421 Год назад
Yes
@ananthavallycrc2297
@ananthavallycrc2297 Год назад
അങ്ങനെ പറയരുത് നമ്മുടെ സുഹാന 🙄
@sajithktri
@sajithktri Год назад
@@ananthavallycrc2297 അവരും കോടികളിൽ ഒന്നാണ് 😁
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@rajimol861
@rajimol861 Год назад
ഒരു പെണ്ണായാലും, ഒരു ആണായാലും എന്റേത് മാത്രം എന്ന സ്വാർത്ഥത ഉണ്ടാവും ഇവിടെ ഇതു എങ്ങനെ ആ ചേച്ചി ഉൾക്കൊള്ളുന്നു,,,,, 😔
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@Nangeli_2.0
@Nangeli_2.0 Год назад
അയാളെ നൈസായിട്ട് ഒഴിവാക്കി വേറേ ഒര് പെണ്ണിൻ്റെ തലയിൽ കെട്ടി വച്ച ചേച്ചീടെ ബുദ്ധി വിമാനം ആണല്ലോ !
@sajithakuppanath4636
@sajithakuppanath4636 Год назад
ഇവിടെ ചേച്ചീന്റെ മനസ്സിൽ ഭർത്താവിന്റെ സ്നേഹത്തിന്റെ ആഴവും കണ്ടില്ലാന്നടിക്കാനാവില്ല... ഒരു പുരുഷന് എത്ര ഭാര്യയെ കെട്ടിയാലും അത് ഭാര്യമാർ സഹിക്കുന്നവരും ഉണ്ട് ഇല്ലാത്തവരും ഉണ്ട്... എന്നാൽ ഒരു സ്ത്രീയെ രണ്ട് പുരുഷൻമാർ ഇ തേ സ്ഥാനത്ത് കെട്ടുമോ... എന്നാൾ അവൾ വഴിപിഴച്ചവൾ. കുടുംബത്തിൽ കേറ്റാൻ പറ്റാത്തവൾ. ആണ് എന്ത് ചെയ്താലും അവൻ ആണല്ലേ... എത്രയോ സ്ത്രീകൾ സ്നേഹിച്ച പുരുഷനെ കിട്ടാഞ്ഞത് കിട്ടിയതിനെ കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നുണ്ടാവും. എല്ലാർക്കും നല്ലത് വരട്ടെ
@vinod.t6140
@vinod.t6140 Год назад
ഒരു സ്ത്രീയെ രണ്ട് പുരുഷന്മാർ വിവാഹം ചെയ്ത് ജീവിക്കുന്നവരുമുണ്ടല്ലോ 😊
@user-rg1yh5ts5w
@user-rg1yh5ts5w 3 месяца назад
Njan snehicha alu enne cheat cheythu pinnid mrg vendennu vachu ninnu njan but samooham onninum anuvadhikkillallo ellarum kudi nirbhandhichu mrg cheyyipichu innu manasil oralum,lifel matte alum oru purushane snehichittu mattoru purushante kude jeevikendi varunna avastha vallathathanu
@simlanavas4006
@simlanavas4006 Год назад
ഇനി ഭാര്യയുടെ കാമുകന് ധൈര്യമായി കടന്നു വരാം, ഭർത്താവിന്റെ ഫുൾ സപ്പോർട്ട് കാണും 😜
@AASH.23
@AASH.23 Год назад
വിട്ടുകൊടുക്കാനുള്ള മനസ് 😕അതു എല്ലാവർക്കും കിട്ടില്ല... ❤ചേച്ചി ഇഷ്ടം ❤
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@shabnamannarkkad3204
@shabnamannarkkad3204 Год назад
പെണ്ണിന്റെ വേദന പെണ്ണിനെ അറിയൂ .ആ മനസ്സ് ഒക്കെ എത്ര വേദനിച്ചു കാണും. പാവം😪
@muhammedshamseer8789
@muhammedshamseer8789 Год назад
നിങ്ങൾക്ക് എന്തോ ഒരു സങ്കടം ഉണ്ടല്ലോ
@akkuakbar8012
@akkuakbar8012 Год назад
സഹോദരി രണ്ടു ഭാര്യമാരെയും ഒരു പോലെ സ്‌നേഹിക്കുമ്പോൾ അവിടെ സന്തോഷമല്ലേ ഉണ്ടാവുകയുള്ളൂ. പുരുഷന്റെ സൈക്കോലെജിയും സ്ത്രീയുടെ സൈക്കോളേജിയും രണ്ടും രണ്ടാണ്
@juniorsergeant5358
@juniorsergeant5358 Год назад
@@akkuakbar8012 Polygamy is not acceptable in a progressive society.
@opinion...7713
@opinion...7713 Год назад
@@akkuakbar8012 pandokke wife nu randu husband undaavumaayirunnu..oru veetile bro's ne marriage cheyyunna parivaadi.. Ini ee kaalathu aanel Oru penninu ore time husband and kaamukane snehikkyunnavar undu appazha oru phycology...😂
@opinion...7713
@opinion...7713 Год назад
ningal okke etu lokatha avarkku vere kaamukan undaavum 😂
@user-sk3ho6pu3p
@user-sk3ho6pu3p Год назад
ഇനി ആ കാമുകി ആ ഭാര്യയെ പുറത്താക്കും. അല്ലെങ്കിൽ വേലക്കാരിക്ക് തുല്യം ആവും 😥
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@user-sk3ho6pu3p
@user-sk3ho6pu3p Год назад
@@opinion...7713 ഒരിക്കലും കാണില്ല. നമ്മുടെ ബഷീർ ബഷി ഇല്ലേ. അതുപോലെ തന്നെ ആവും. പാവം സ്ത്രീ. കാമുകൻ ഉണ്ടായിരുന്നു എങ്കിൽ എപ്പോഴേ ഇവർ പോയേനെ
@opinion...7713
@opinion...7713 Год назад
@@user-sk3ho6pu3p husband nte chilavil jeevichu, lover nu oppam karangi nadannoodey...🤭 angane etra ndu
@kunjaas2602
@kunjaas2602 Год назад
ഇതു വരെ ഓക്കേ ആയി എന്നുവേണേൽ പറയാം. ഇനിയും എന്നും ഈ ചിരി മുഖത്തു കാണട്ടെ 🤲
@user-gz7op2nf7z
@user-gz7op2nf7z Год назад
Mm😰💔 എന്റെ മാത്രം സ്വന്തം എന്ന് പറയാനും വേണം ഒരു ഭാഗ്യം 😔✌🏻🥀🔥 എന്നാലും പാവം ആ ചേച്ചി നാഥൻ ആ ചേച്ചിക്ക് നല്ലത് വരുത്തട്ടെ
@paralleluniverse369
@paralleluniverse369 Год назад
പുള്ളിക്കാരീടെ സൈക്കോളജിക്കൽ മൂവ് അങ്ങേര് മനസ്സിലാക്കി വരുമ്പോഴേക്കും വളരെ വൈകി പോയിട്ടുണ്ടാവും !
@sinojcs3043
@sinojcs3043 Год назад
1 വർഷം എങ്കിലും ഒന്നിച്ചു ജീവിച്ചു കണ്ടാൽ മതി
@monoosvlog3443
@monoosvlog3443 Год назад
ആതിയം ഉള്ളതിനെ ആത്മാർത്ഥ മായിട്ട് അല്ല സ്നേഹിച്ചത് ആണെങ്കിളിൽ ഇവളെ കെട്ടില്ലായിരുന്നു
@ajithageorge3771
@ajithageorge3771 Год назад
Shariya
@subhasanthosh5894
@subhasanthosh5894 Год назад
മനസ്സിൽ ഇഷ്ടം ഉള്ള ആളുടെ കൂടെ ഉള്ള ജീവിതം ആണ് നല്ലത് 🙏🙏
@user-xi5pw8yx1k
@user-xi5pw8yx1k Год назад
💝
@salmahaneefa4291
@salmahaneefa4291 Год назад
അതു മറ്റൊരാളെ വിഷമിപ്പിച്ചു കൊണ്ടവരുതെന്നു മാത്രം
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@spg5073
@spg5073 Год назад
ഈ സ്ത്രീക്കാണ് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് വാസ്തവത്തിൽ കൊടുക്കേണ്ടത്. സാമൂഹിക പ്രതിബദ്ധതയുള്ള ഏറ്റവും നല്ല സ്ത്രീ എന്ന നിലയ്ക്ക് അഭിനന്ദനവും എന്റെ വക ഒരു കുതിരപ്പവനും. 🙏🌹👍
@PhotonShower
@PhotonShower Год назад
Avar santhosham aai irikatte..pakshe nale aa bharyakku vere valla setup ondennu paranjal ithu pole support cheythonam
@shynemohammed6428
@shynemohammed6428 Год назад
ഇത് ബഷീർ ബാസി യുടെ വിജയം.! 🔥
@zarahzain5083
@zarahzain5083 3 месяца назад
ശരിയായ തീരുമാനം.. സ്നേഹിക്കുന്നവർ തമ്മിലാണ് കല്യാണം കഴിച്ച് ജീവിക്കേണ്ടത്.. അല്ലാതെ adjust ചെയ്ത് ആകെയുള്ള ഒരു ജീവിതം സമൂഹത്തിന്റെ ഭ്രാന്തിനെ ബോധിപ്പിച്ചു ജീവിക്കുകയല്ല വേണ്ടത്.. 👍ആദ്യഭാര്യയ്ക്കും അവരെ സ്നേഹിക്കുന്ന നല്ലൊരു ഭർത്താവിനെ കിട്ടട്ടെ... 👍 God Bless the Couples.. 💖
@Ringtonesguru2.0
@Ringtonesguru2.0 Год назад
ഒരേ സ്കൂളിൽ ജോലിചെയ്യുന്ന ടീച്ചേർസ് ആണ് ഞാനും ഭർത്താവും....ഞങ്ങൾ സ്നേഹിച്ചു.. വീട്ടുകാർ കല്യാണം കഴിപ്പിച്ചു തന്നു........എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒന്നര വർഷമാവുന്നു.. കല്യാണത്തിനുശേഷം ഭാര്യ എന്നുള്ള സ്ഥാനം എനിക്ക് അയാൾ തന്നിട്ടില്ല....അതിനെപറ്റി ചോദിച്ചതിന് ഒരുപാട് തവണ എന്നെ അടിച്ചിട്ടുണ്ട്, സെറ്റിൽഡ് ആയിട്ട് മതി ഭാര്യ ഭർതൃ ബന്ധം എന്നും പറഞ്ഞു....എന്റെ ഭർത്താവ് അടുത്തുള്ള വീട്ടിലെ സ്ത്രീയുമായി ഇഷ്ടത്തിലാണ് എന്ന് ഒരു മാസം മുൻപാണ് എനിക്ക് മനസ്സിലായത്....ആ പെണ്ണിന് ഒരു കുഞ്ഞുണ്ട്, ഇപ്പോൾ 8 മാസം ഗർഭിണിയാണ്....എന്നാലും രണ്ടുപേരും എപ്പോഴും നോക്കിക്കൊണ്ടിരിക്കും....എന്താ ചെയ്യണ്ടെന്ന് അറിയണില്ല. 😪😪 മരിക്കണമെന്ന് പോലും തോന്നും ഇടക്ക്.
@Riyaskka126
@Riyaskka126 2 месяца назад
സ്വയം മരിക്കരുത് വല്ല sinaidum വെച്ച് കൊന്നുകള
@ironjh4zc
@ironjh4zc 12 дней назад
Any update??
@omanaasokan8198
@omanaasokan8198 Год назад
ഇപ്പോഴാണ്.. "കെട്ടിയോളാണെന്റെ മാലാഖ.. " എന്ന സിനിമയ്ക്ക് ഒരു അർത്ഥമുണ്ടായത്.🤣🤣
@irshadishan527
@irshadishan527 Год назад
Veroru suhana
@omanaasokan8198
@omanaasokan8198 Год назад
@@irshadishan527 🥰🥰🥰🤣🤣🤣 സിനിമയിലെ പെണ്ണിന്റെ കഥാപാത്രത്തിന്റെ പേരാണോ സുഹാന.. ഞാനാ സിനിമ കണ്ടിട്ട് ഒന്നുമില്ല ഇങ്ങനെ കേട്ടപ്പോൾ അങ്ങനെ എഴുതി വിട്ടെന്നെ ഉള്ളൂ. യൂട്യൂബിൽ ചെറിയൊരു ഭാഗം കണ്ടെങ്കിലും പെണ്ണിന്റെ പേരൊന്നും എനിക്കറിയില്ല
@sulaikhasula6713
@sulaikhasula6713 Год назад
👌👍👍
@irshadishan527
@irshadishan527 Год назад
@@omanaasokan8198 Hey basheer bashide wife😂😂😂
@hinnusmomdots303
@hinnusmomdots303 Год назад
ഇത് ഇപ്പൊ ഒരു നാട്ടിൽ നടപ്പായി മാറിയിരിക്കുന്നു ഒരു ഭർത്താവും രണ്ടു ഭാര്യമാരും ... ഏതായാലും മൂവരും happy ആയി ജീവിക്കട്ടെ
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@azeezbm9873
@azeezbm9873 Год назад
സ്ത്രീകൾ ഇങ്ങനെയും ചിന്തിക്കുമോ... 🤔
@abcd-wu8od
@abcd-wu8od Год назад
Swayam vendhu urukunnathilum bhedham ozhinj kodukkukaya bttr enn thonnikkanum.pinne hus nu kittunna new life hpy airikknm ennilla . Nthayalum pulli anufaviche pattu
@nila7860
@nila7860 Год назад
ഈ സ്ത്രീക്ക് വേറെ എന്തെങ്കിലും ഉദ്ദേശം കാണാം.സാധാരണ ഇങ്ങനെ കാണാറില്ല
@remyajithesh3589
@remyajithesh3589 Год назад
ഭാര്യയോട് ചോദിക്ക്
@techmantra2526
@techmantra2526 2 месяца назад
Hope she is bisexual 😂
@MysticoWarrior2670
@MysticoWarrior2670 Год назад
She has a great mindset. Extremely rare in this world. To some this may sound awful but atleast it didn't end up in cheating and violent divorce etc. They all seem to have mutual consent and appreciation. Not a fan Polygamy and marriages but I do support consesual polymory. Anyways I wish her all the best , such selfless people must deserve happiness and peace of mind.
@nivyarajsreekuttan1235
@nivyarajsreekuttan1235 Год назад
ഒരിക്കലും ഒരുപ്പെണ്ണിനും സഹിക്കാൻ ആവില്ല 🙁
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@hailcity7574
@hailcity7574 Год назад
Oru pennum sahikilla. Barthavu vere orale nokunathu polum. Ennitalle ketunath. Ee chechik entha ingane toniyath
@dsanu4205
@dsanu4205 7 месяцев назад
​​@@hailcity7574 അവർക്ക് വേറെ കാമുകൻ ഉണ്ടാവും 😂😂😂 അല്ലെങ്കിൽ വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ടാവും ഒറ്റക്ക് ജീവിക്കാൻ ഒള്ള കഴിവ് ധൈര്യം ഉണ്ടാവില്ല അല്ലെങ്കിൽ അയാൾടെ കയിൽ നല്ല പൂത്ത കാശ് കാണും 😂😂😂 അല്ലാതെ ലോകത്ത് ഒരു പെണ്ണിനും ഇത് സഹിക്കില്ല
@isanap479
@isanap479 Год назад
ഇപ്പൊൾ ഇതാണ് ട്രെൻ്റ്. ബഷീർ ബഷിയെ പോലെ. ട്രിബിൾസ് നെ പോലെ. എന്തആയാലും. നല്ല ഒരു ജീവിതം അവർക്ക് ഉണ്ടാവട്ടെ. ഇത്രയും മഹാ മനസ്കത ഉള്ള ചേച്ചിക്ക്. ഒരു ബിഗ് salute,🙏🌹🌹🌹
@funwithcomputer5279
@funwithcomputer5279 Год назад
Enthu 😡😡Avan evide kidakkum😂😂
@LINESTELECOMCORDEDTELEPHONES
48 വയസ്സായിട്ടും ഒരു പെണ്ണിനെയും കെട്ടാത്ത ഞാൻ ഇപ്പോ സസിയായോ അതോ ശശീന്ദ്രനായോ🤓
@vanajame2363
@vanajame2363 Год назад
എന്ത് പറ്റി കിട്ടാഞ്ഞിട്ടാണോ
@LINESTELECOMCORDEDTELEPHONES
@@vanajame2363 വേണ്ട സമയത്ത് ശരിക്ക് ശ്രമിച്ചില്ല (എന്നതും ഒരു കാരണമാണ്)
@user-pg4ds7oc4c
@user-pg4ds7oc4c Год назад
@@LINESTELECOMCORDEDTELEPHONES ninglkkethanu joli
@vanajame2363
@vanajame2363 Год назад
ജീവിതത്തിൽ നല്ലൊരു പങ്കാളിയെ കിട്ടുന്നത് ഒരു ഭാഗ്യം തന്നെ ആണ്,,
@juwanms8424
@juwanms8424 Год назад
ഭാര്യ വേറെന്തോ കണ്ടിട്ടുണ്ട്, അവർ ആരാ മോള്. ഇനി ഭർത്താവിനും ഒന്നും പറയാൻ പറ്റില്ലാലോ 😅😃
@iamthatiam6012
@iamthatiam6012 Год назад
Happy married life ❤❤❤
@firotec8393
@firotec8393 Год назад
ആവതുളള കാലം അല്ലലില്ലാതെ ജീവിതം... കവിത പോലെ
@Frommoonlightwithlove
@Frommoonlightwithlove 7 месяцев назад
she's a wonderful wife, ithreem snehamulla bhaaryaye upekshichathu mandatharamaanu
@athiravinu499
@athiravinu499 Год назад
അങ്ങനെ ആന്ധ്രായിലും ഒരു ബഷീർ കുടുംബം ഉണ്ടായി 😁😁hmmmm നന്നായി ജീവിക്കട്ടെ ഇനി അതല്ലാതെ എന്താപ്പോ ഇനി പറയാൻ ഒള്ളെ
@user-uc4nf1jc8x
@user-uc4nf1jc8x Год назад
Ine aa chechim nalla oraale vivaham kaykanm apo poliyavum😍😍😍
@likhithaanil5930
@likhithaanil5930 Год назад
ചേച്ചി 'ശല്യം' ഒഴിവാക്കിയതായിരിക്കും🤣
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂.
@fidhafathima3021
@fidhafathima3021 Год назад
കുറച്ചു നാൾ ഞാൻ അനുഭവിച്ചു. ഇനി നീ അനുഭവിക്ക് സ്വാഹാ 🤣🤣🤣
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@bilalhamsa4418
@bilalhamsa4418 Год назад
Ithu എന്ത് അത്ഭുതം 🙄🤣ഇവിടെ ഭർത്താവിനെയും ഭാര്യമാരെയും അഭിനയം എന്നാ പേരിൽ കൂടെ കിടക്കാനും ചുണ്ട് kadikkanum പിടിക്കാനും കൊടുക്കുന്നു 🙄peru അഭിനയം നല്ല ക്യാഷ്... Ath വെച്ച് നോക്കുമ്പോൾ ith എത്രയോ അന്തസ്സ് അല്ലേ ഈ സഹോദരി cheithath 💚🔥
@user-er5qt9ol2i
@user-er5qt9ol2i Год назад
ആ മാല വാടിപ്പോകുന്നതിനു മുമ്പ് വിമലയ്ക്കും രണ്ടാം ഭർത്താവ് വരട്ടെ 😄😄
@sanahriya2484
@sanahriya2484 Год назад
ഇനി അതിനു വേണ്ടിയാണോ അവനെ കൊണ്ട് കെട്ടിച്ചത് 😂
@LINESTELECOMCORDEDTELEPHONES
Your level of thinking is not less than brahmos missile🚀
@crazyremix3930
@crazyremix3930 Год назад
Moovarum orumich pokam enane paranjathu😂
@opinion...7713
@opinion...7713 Год назад
@@crazyremix3930 avalde kaamukan , kaamukan aayi tanne irunnaal pore...👍🏻
@shibila2308
@shibila2308 Год назад
ഇത് കണ്ട് വേറെ ഭർത്താകന്മാരൊന്നും ആഗ്രഹിക്കേണ്ട 🤭
@spartan9823
@spartan9823 Год назад
😤
@ananthavallycrc2297
@ananthavallycrc2297 Год назад
എന്റെ ഭർത്താവ് ഒട്ടും ആഗ്രഹിക്കണ്ട കൊന്നു കൊലവിളിക്കും ഞാൻ, 😁
@subeenaparathodika1254
@subeenaparathodika1254 3 месяца назад
😂😂😂😂
@ironjh4zc
@ironjh4zc 12 дней назад
​@@ananthavallycrc2297why?
@Chilanka2601
@Chilanka2601 Год назад
ഒരു ഭാര്യയ്ക്കും ഇങ്ങനെ ചെയ്യാൻ കഴിയില്ല, ഭർത്താവ് എത്ര കൊള്ളാത്തവൻ ആയാലും.. ആ ചേച്ചിടെ മനസ്സിൽ എന്തോ ഒരു ലക്ഷ്യം കാണും 😐
@chellamagopi3522
@chellamagopi3522 3 месяца назад
പണ്ട് നമ്മുടെ നാട്ടിൽ ഒരു ഭാര്യ രണ്ടു ഭർത്താവ് എന്ന് ഉണ്ടായിരുന്നു ഇന്ന്ഉണ്ട് പിന്നെ എന്ത് കൊണ്ട് ഒരു ഭർത്താവിന് രണ്ടു ഭാര്യ ആകാ എപ്പോഴും മുൻസ്ലി ങ്ങൾ ക്ക് ഒരു ഭർത്താവിന് 4ഭാര്യ മാർ വരെ ഉണ്ട് 🙏👍👍👍പിന്നെ എന്ത് 🤣
@Vpr2255
@Vpr2255 3 месяца назад
Eth caste
@shareefacho3878
@shareefacho3878 Год назад
ഇനിയിപ്പോ ഓരോ കാമുകിമാർ രംഗത്ത് വരും... 😂😂😂
@wingsofdreams4128
@wingsofdreams4128 Год назад
But അതുപോലെത്തെ wife ഉണ്ടാവില്ല
@sulaikhasula6713
@sulaikhasula6713 Год назад
😄😄😄😄😄
@rafeek1110
@rafeek1110 Год назад
ഭർത്താവിന്റെ വിശാല മനസ് കണ്ടിട്ടാവും ഭാര്യ അങ്ങനെ ചെയ്തത്😄
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@athiraaathu6061
@athiraaathu6061 Год назад
ഒരു ഭാര്യയും ചെയ്യാത്ത കാര്യം 🤔🤔
@robsondoha8236
@robsondoha8236 Год назад
ഒരു ടിക് ടോക് അപാരത ഇങ്ങനെ ഉള്ള നല്ല വാർത്തകൾ എല്ലാ ഭാര്യമാരും കേട്ടിരുന്നെങ്കിൽ
@ajmalafathimathzuhra2306
@ajmalafathimathzuhra2306 Год назад
🥺🥺😏
@Marcos12385
@Marcos12385 3 месяца назад
ഇത് ഞാൻ ഭാര്യക്ക് അയച്ച് കൊടുത്തു.. പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല 😂
@anshiksworld4724
@anshiksworld4724 Год назад
ഇതു കണ്ടപ്പോൾ bb ഫാമിലി നെ ഓർമ വന്നു എന്തായാലും ആ ഭാര്യ യുടെ മനസ് 🙏🏻🙏🏻
@nishaasanthosh1923
@nishaasanthosh1923 Год назад
അവരുടെ മനസ്സിൽ എന്ത് വേദന കാണും. പാവം സ്ത്രീ.
@miyamichu2301
@miyamichu2301 Год назад
ഞാൻ ആണെങ്കിലും അങ്ങനെ യെ ചെയ്യൂ..👍
@Angelzain
@Angelzain Год назад
ഭാര്യ വിചാരിച്ചു കാണും ശല്യം അങ്ങനെ എങ്കിലും ഒന്ന് തലയിന്നു ഒഴിഞ്ഞു കിട്ടുമല്ലോ എന്ന് 😆😁
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@priyajith3666
@priyajith3666 Год назад
അവൾക്കു വട്ടാണോ. മുൻ കാമുകിയെ ഭർത്താവിനെ കൊണ്ട് കെട്ടിക്കുന്നു. അവർ തമ്മിൽ പിരിഞ്ഞ ശേഷമല്ലേ അയാൾ വിവാഹം കഴിച്ചത്. നാളെ മറ്റൊരു പെണ്ണ് സ്കൂൾ കാലത്തെ കാമുകി ആണ് എന്ന് പറഞ്ഞു വന്നാൽ അവളെയും സ്വീകരിക്കുമോ. ആ സ്ത്രീ യെ പറഞ്ഞു മനസ്സിലാക്കി പറഞ്ഞയക്കേണ്ടതിന് പകരം സ്വന്തം ലൈഫ് വച്ചു കുട്ടിക്കളി കളിക്കുന്നു. ഇതെന്റെ അഭിപ്രായം മാത്രമാണ്. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല
@PrabhaCbabu
@PrabhaCbabu Год назад
Big salute to this wife. We try to adjust as like . You think if we do that as like a big horror situation can be tackle simply 👍🏿👍🏿👍🏿👍🏿
@sivasiva-eb3ct
@sivasiva-eb3ct Год назад
അയാളെ എങ്ങനെ ഒഴുവാക്കാം എന്ന്ഭാര്യ ആലോചിച്ചു ഇരുന്നപ്പോൾ ആണ് കാമുകി വന്നു ചാടി പിന്നെ ഒന്നും നോക്കി ഇല്ല രണ്ടു പേരുടെ യേം വിവാഹം നടത്തി ഭാര്യ രക്ഷപെട്ടു. (നാട്ടുകാരുടെ മുന്നിൽ മാതൃ ക കാട്ടു കയേം ചെയ്യ്ത്‌ )😄😄😄😄😄😄
@raheemkarippal4060
@raheemkarippal4060 Год назад
ഇനിയാണ് ട്വിസ്റ്റ്.... കാമുകി ഭാര്യയായി.. ഇനിയൊരു കാമുകിയെ കണ്ടെത്തണം
@ib3336
@ib3336 Год назад
നല്ല മനസ് നല്ല തീരുമാനം എല്ലാവരും ഹാപ്പി ആയി ജീവിക്കൂ
@fakeer..5597
@fakeer..5597 Год назад
ചേച്ചിക് വേറെ ലവർ ഉണ്ടാവും അതാണ് സേട്ടനെ നൈസ് ആയിട്ട് ഒഴിവാക്കിയദ്...🤣🤣🤣🤣
@sycotube7791
@sycotube7791 Год назад
ഭർത്താവ് വേറെ ഒരു പെണ്ണ് കെട്ടിയത് കൊണ്ട് എന്താണ് പ്രശ്നം എന്ന് കൂടി ഇതിൽ ഓരി ഇടുന്ന പെൺ പിറന്നവർ പറയണം, ഭാര്യ വേറെ ഒരാളെ കെട്ടിയാൽ എന്താ എന്ന് ചോദിക്കാൻ അല്ല പറഞ്ഞത്
@divuRiya
@divuRiya Год назад
ഒരു സ്ത്രീ രക്ഷപെട്ടു 😌
@De-tw7by
@De-tw7by Год назад
Wait and see the wife is the winner 🏆 in life she will concern everyone with love. In true love nothing matters other than happiness of other partner.
@justinxavier3323
@justinxavier3323 Год назад
Nobody will be there for him in his last breath
@shisa4097
@shisa4097 Год назад
എങ്ങനെ സാധിക്കുന്നു ഇതിനൊക്കെ...??? എന്ത് മനുഷ്യന്മാർ ആണാവോ ഇവരൊക്കെ...🤔🤔🤔🤔 ഇനിയിപ്പോ ഞാൻ പോകുന്നതിന് മുൻപ് എന്റെ ചേട്ടനെ സുരക്ഷിതകരങ്ങളിൽ ഏൽപ്പിക്കാം എന്ന് വിചാരിച്ചു ചെയ്യുന്നത് ആണാവോ.... 🤭🤭🤭 ദൈവത്തിന് അറിയാം.....
@sahirwaynadwaynad852
@sahirwaynadwaynad852 Год назад
അവർ ദീർഘവീക്ഷണം ഉള്ള കുട്ടിയാണ് അല്ലെങ്കിൽ അവനും കാമുകിയും ചേർന്ന് തട്ടിയാലോ പേടിച്ചു കാണും അതല്ലെ ഇപ്പോൾ നടക്കുന്നത് ജീവനെങ്കിലും കിട്ടുമല്ലോ എന്ന് തോന്നിക്കാണും 👍🏻👍🏻
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@krishna_vvr
@krishna_vvr Год назад
ആദ്യ ഭാര്യക്ക് അങ്ങനെ വല്ല ആഗ്രഹവും ഉണ്ടേൽ അത് അങ്ങ് സാധിച്ചു കൊടുക്കണം അപ്പോൾ വള വളാന്ന് പറയരുത്.... 👍
@Shafeeqtirur11
@Shafeeqtirur11 Год назад
ഇതിനൊക്കെ എന്താ പറയുക... ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാൽ ആണുങ്ങൾക്ക് കോളടിക്കും.... ആദ്യ ഭാര്യയെ സോപ്പിട്ടു കാര്യം നടത്തും പിന്നെ കളി മാറും......
@sanahriya2484
@sanahriya2484 Год назад
അവൾക്ക് ശല്യം ഒഴിഞ്ഞു pokualo എന്ന്‌ vechayirikum😂
@Shafeeqtirur11
@Shafeeqtirur11 Год назад
@@sanahriya2484 നല്ല കഥ 😂
@opinion...7713
@opinion...7713 Год назад
@@Shafeeqtirur11 avarkku vere kaamukan undaavum 😂.
@Shafeeqtirur11
@Shafeeqtirur11 Год назад
@@opinion...7713 കുന്തം പോ അവിടുന്ന് 😤😤😤
@opinion...7713
@opinion...7713 Год назад
@@Shafeeqtirur11 endha...ippo itokke oru pasion alle...😌 wife nu kaamukan ullatu oru putiya kaaryam allallo...
@thasleemaibrahim1465
@thasleemaibrahim1465 Год назад
കേരളത്തിലെ ഭർത്താക്കന്മാർ ഒന്നും ഇത് കണ്ട് കൊതികരുതെ. ഇവടെ നടക്കാൻ പോകുന്നില്ല...😂😂😂
@rajipillai1073
@rajipillai1073 Год назад
Usually such marriages doesn't end well
@sindhus292
@sindhus292 Год назад
Avanekondu poruthimuttikkanum...oru steppini koodi vendivarum enn thonnikkanum .
@kanathilkrishnan7428
@kanathilkrishnan7428 Год назад
മുൻ കാമുകനെ വിളിച്ചു വരുത്താൻ കിട്ടിയ അവസരം
@fejjhejj815
@fejjhejj815 2 месяца назад
The amount of pain she have, women 👑🥺
@jeremiahmonsycherian5933
@jeremiahmonsycherian5933 Год назад
she respect others that is one of the main reason......
@nidhayazir7066
@nidhayazir7066 Год назад
പാവം ഭാര്യ 😔
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@-._._._.-
@-._._._.- Год назад
പ്രശ്നം ഒന്നും ഇല്ലാതെ ഭാര്യ പക്വതയോടെ കാര്യങ്ങൾ മനസിലാക്കി വിവാഹം നടത്തി കൊടുത്തു....
@-._._._.-
@-._._._.- Год назад
പിന്നെ ഭാര്യയും കാമുകിയും നേരത്തെ നടന്ന ചർച്ചയുടെ വിജയവും ആയിരിക്കും 😀
@TheMan-vv1ej
@TheMan-vv1ej Год назад
Nalla bharya
@sanahriya2484
@sanahriya2484 Год назад
Crrct,... aval oru വിദ്യാഭ്യസം ഇല്ലാത്ത കുല സ്ത്രീകൾ യാണ് 🤣
@opinion...7713
@opinion...7713 Год назад
ഇതുപോലെ ഉള്ള ഭർത്താക്കന്മാരും വേണം...
@juniorsergeant5358
@juniorsergeant5358 Год назад
@@sanahriya2484 Agree with the kula stree part. But modern tiktok kannapis can't even distinguish love and infatuation. Learn Rifa murder case
@jeminisebastian3716
@jeminisebastian3716 Год назад
ബെഷിർ and സോനു.... സെയിം സിറ്റുവേഷൻ
@nishad3527
@nishad3527 Год назад
യൂ ട്യൂബിൽ ഒരു ചാനൽ കൂടി തുടങ്ങിക്കൊ
@powerhitterz5347
@powerhitterz5347 Год назад
Basheer ഇക്കയെ ഓർമ്മ വന്നു
@thamannaahh._2274
@thamannaahh._2274 Год назад
കെട്ടാതെ കള്ളത്തരങ്ങൾ കാണിച്ചു ഭാര്യ യെ വൻജ്ജിക്കുന്നതിനെക്കാൾ നല്ലത് ഇത് തന്നെയാണ് ഭാര്യ യെ പറ്റിച്ചു മുന്കാല ബന്ധങ്ങൾ തേടി പോകുന്ന എത്രയോ ആളുകൾ ഉണ്ട് ചതിക്കപ്പട്ടു എന്ന് തിരിച്ചറിവ് ഇതിനേക്കാൾ വേദന ഉണ്ടാക്കും
@sreesankarr2592
@sreesankarr2592 Год назад
മോനെ മനസ്സിൽ ലഡ്ഡു പൊട്ടി 🥳👍🏻
@user-yi6cs1rn4b
@user-yi6cs1rn4b 7 месяцев назад
കേരളത്തിലെ ഭർത്താക്കൻമാർ മോനെ മനസിൽ🥰ലെ ഡുപോട്ടി
@dsanu4205
@dsanu4205 7 месяцев назад
യെസ് ആണുങ്ങൾക്ക് കാമം മാത്രം മതി സ്നേഹത്തിൻ്റെ വില അറിയില്ല😂
@amarjithsp5062
@amarjithsp5062 Год назад
ഞമ്മടെ ബഷീർ കാക്ക മഷൂറ താത്തയെ കെട്ടിയപ്പോൾ ഓഹോ... ഇപ്പൊ എല്ലാർക്കും ആഹാ 🤭🤭
@shabin1925
@shabin1925 Год назад
Correct🤣
@susyvijayan3072
@susyvijayan3072 Год назад
🤪🤪🤪🤪🤪🤪
@salimkottitam2106
@salimkottitam2106 Год назад
🤭🤭
@parasuramanvenkateswaran3359
ഒരിക്കലും സ്വർണ്ണം, ഭൂമി, കാർ മുതലായവയുടെ പുറകെ പോകരുത്, നിങ്ങളുടെ ഭാര്യക്ക് നല്ല മനസ്സുണ്ടെങ്കിൽ , നമ്മൾ എല്ലാവരും ഭാഗ്യവാന്മാർ.
@opinion...7713
@opinion...7713 Год назад
avarkku vere kaamukan undaavum 😂
@binoybinoy9197
@binoybinoy9197 2 месяца назад
ആ രണ്ട് പെൺകുട്ടികളും നല്ലവരാണ്. ഭാര്യയായിക്കഴിഞ്ഞാൽ ഭർത്താവ് അപsലം തൻ്റെ അവകാശമാണെന്നു കരുതുന്ന ഭാര്യമാർക്ക് ഇത് ഉൾക്കൊള്ളാൻ കഴിയില്ല. സ്നേഹിച്ച ആ ജന്മം മുഴുവൻ അയാൾക്കുമാത്രമായി കാത്തിരുന്നാലും ആ വേദനയിൽ ഉരുകിത്തീർന്നാലും അവളെ കണ്ടില്ലെന്നു നടിക്കും നമ്മൾ. അവളെ മനസ്സിലാക്കാൻ പക്വതയാർന്ന ആ ഭാര്യ അത് ഉൾക്കൊണ്ടു. ആ ഭാര്യയെ മനസ്സിലാക്കിപ്പെരുമാറാൻ ഈ പെൺകുട്ടിയ്ക്ക് കഴിഞ്ഞാൽ മതിയായിരുന്നു. യഥാർത്ഥ സ്നേഹം നിസ്വാർത്ഥമാണ്. നല്ലതുമാത്രം വരട്ടെ.
Далее
ФОТОГРАФИЯ ЦЕНОЙ ЖИЗНИ
32:38
Просмотров 1,7 млн
Rich And Poor | Short Story
4:39
Просмотров 303 тыс.