പെൺകുട്ടികൾ സ്വന്തം വീട്ടിൽ കഷ്ടപ്പാട് ആണെങ്കിലും ഭർത്താവിന്റെ വീട്ടിൽ സുഖമായിരിക്കും, മകളുടെ ഭർത്താവ് വന്നു അച്ഛനെ നന്നാക്കി, അച്ഛന്റെ കുടിയൻ അഭിനയം സൂപ്പർ ❤❤❤❤
കുടി ഇല്ല..ബാകി എല്ലാം എൻ്റെ ലൈഫ് സ്റ്റോറി..😢😢😢😢അല്ലാഹുവേ നീ എല്ലാം കാണുന്നവൻ...ഈ അമ്മയുടെ ഇപ്പോഴത്തെ avasthayiloode ആണ് ഞാനും..വരുന്ന ഡിസംബറിൻ്റെ മുൻപ് എൻ്റെ മാലാഖ കുട്ടികളുടെ...എൻ്റെ പൊന്നു മക്കളുടെ കല്ല്യാണം ആണ്..😢😢😢😢..നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയിൽ ulppeduthane...😢😢😢😢..