Тёмный

മക്കളുടെ ചിലവിൽ കഴിയേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥ | Ammayum Makkalum 

Ammayum Makkalum
Подписаться 518 тыс.
Просмотров 467 тыс.
50% 1

Ammayum Makkalum latest video

Опубликовано:

 

6 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@saleenathomasthomas7768
@saleenathomasthomas7768 11 месяцев назад
ഈ വീഡി യോ കാണുന്ന എല്ലാ മാതാപിതാക്കളും ഇതിലെ സന്ദേശം മനസിൽ സൂക്ഷിക്കട്ടെ💯👌
@Girl23551
@Girl23551 11 месяцев назад
very good video . അച്ഛന്റെ അഭിനയം Super. അച്ഛൻ അഭിനയിക്കുന്നതായി തോന്നത്തേയില്ല അത്ര Naturality. ഇത്തവണത്തെ like അച്ഛനാണ് കേട്ടോ .
@radhalakshmiadat132
@radhalakshmiadat132 10 месяцев назад
വളരെ ശരിയാണ്. മരിയ്ക്കുന്നതുവരെ അഭിമാനത്തോടെ ജീവിയ്ക്കണ മെങ്കിൽ രക്ഷിതാക്കൾ സ്വയം പര്യാപ്തത നേടിയിരിയ്ക്കണം
@user-gr9xy6rz5x
@user-gr9xy6rz5x 10 месяцев назад
ആരോഗ്യം ഉള്ളിടത്തോളം കാലം സ്വന്തമായി അദ്ധ്വാനിച്ച് തന്നെ മാതാപിതാക്കൾ ജീവിക്കുക.അങ്ങനെ മക്കൾക്ക് കൂടി പറഞ്ഞ് കൊടുക്കുക😊
@NM-zi5kx
@NM-zi5kx 10 месяцев назад
എൻ്റെ സ്വന്തം അനുഭവം, ഇപ്പോൾ ഞാൻ വീട് വിട്ട് പുറത്ത് താമസിക്കുന്നു.🙏🙏🙏🙏🙏🙏.
@rajiraghu8472
@rajiraghu8472 11 месяцев назад
100% correct,നമ്മുടെ കാശു മുഴുവൻ മക്കൾക്ക്‌ വേണ്ടി ചിലവാക്കിയാൽ ഭാവിയിൽ കരയേണ്ടി വരും. അതുറപ്പാണ് 👌
@valsakunjuju3221
@valsakunjuju3221 10 месяцев назад
സത്യം
@venugobal8585
@venugobal8585 10 месяцев назад
Correct..
@ratnavallipnm6187
@ratnavallipnm6187 10 месяцев назад
ഇത് എത്ര കണ്ടാലും പാഠം ഉൾകൊള്ളാത്ത കുടംബങ്ങൾ ഉണ്ടാകും ഇപ്പോൾ എല്ലാ വീടുകളിലും നടക്കുന്ന കാര്യങ്ങൾ ആണ് അവതരണം സൂപ്പർ സംഭാഷണം പറഞ്ഞ് അഭിനയച്ചതാണ് എന്ന് മനസ്സിലാകും ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ച ഈ അവതരണത്തിന് നന്ദി
@RaveendranM-ri8if
@RaveendranM-ri8if 10 месяцев назад
ഇന്നത്തെ ലോകത്തെ ഒരു പ്രതിഭാസം. മാതാപിതാക്കൾ ശ്രദ്ധിക്കണം
@habooskitchen913
@habooskitchen913 11 месяцев назад
ഈ സ്റ്റോറി നമ്മളെ വളരെ ചിന്തിപ്പിക്കുന്ന എന്നാൽ മിക്ക മാതാപിതാക്കളും ഒരിക്കലും ചിന്ദിക്കാത്ത ഒരു കാര്യം ആണ്. നമ്മൾ മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകുക പിന്നേ നമ്മൾ നമ്മൾക് വേണ്ടി ജീവിക്കുക
@geethasankar2302
@geethasankar2302 11 месяцев назад
👍👍👍ആദ്യ കുടുംബത്തിലെ അച്ഛന്റെ അഭിപ്രായത്തിന് ഒരു കുതിരപ്പവൻ!!!പറ്റുന്നിടത്തോളം അധ്വാനിച്ച് ജീവിച്ചാൽ ഒരുവിധം അസുഖവും വരില്ല.നമ്മുടെ കയ്യിൽ അത്യാവശ്യം പണവും കാണും.🙏🙏🙏
@user-ym2vh1tm4s
@user-ym2vh1tm4s 11 месяцев назад
S👌
@ammayummakkalum5604
@ammayummakkalum5604 11 месяцев назад
❤️❤️❤️❤️
@somarajakurupm4328
@somarajakurupm4328 10 месяцев назад
മക്കളെ നല്ല നിലയിൽ വളർത്തുന്നതിനൊപ്പം സ്വന്തം പേരിൽ ചെറിയ സമ്പാദ്യങ്ങൾ സൂക്ഷിച്ചു വെച്ചാൽ വാർദ്ധാക്യത്തിൽ ആരോടും ചോദിക്കാതെ സുഖമായി ജീവികാം. ജീവിതം ഒരു ഭാഗ്യമാണ് എന്ന്കൂടി ഓർക്കുക.
@varghesethomas7228
@varghesethomas7228 10 месяцев назад
സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് കൊടുക്കുന്ന ശമ്പളം വളരെ കൂടുതലാണ്. അതിൽ കുറവ് വരുത്തി ആ തുക 60 വയസ്സ് കഴിഞ്ഞ വരുമാനമില്ലാത്തവർക്ക് നൽകുക.
@sadanandirva5363
@sadanandirva5363 10 месяцев назад
Modi govt e shram card a step for pension plan for public at the age of 60 shaji gujarat
@hafishabi84
@hafishabi84 10 месяцев назад
എല്ലാ സർക്കാർ ഉദ്യോഗസ്ഥരേം ഒരേ ഗണത്തിൽ കാണരുത്
@parvathykuttyt7943
@parvathykuttyt7943 10 месяцев назад
Tax adakkathe kallatharam kaanikkunna private jolikkareyum,business kaareyum pidichu aaa Paisa paavappettavarkku kodukkanem......ellavanmaarum chaadi kerunnathu govt..jolikkarude thaleelu.....kittatha munthiri pulikkum
@mrose4034
@mrose4034 10 месяцев назад
Sarkarudyogasthanaakan melayirunno?
@bharath.b7770
@bharath.b7770 9 месяцев назад
​@@parvathykuttyt7943 correct
@chandrikadevi6958
@chandrikadevi6958 10 месяцев назад
വളരെ സത്യം.എത്ര പെട്ടെന്നാണ് അവർ മാറുന്നത്
@shybathkp4725
@shybathkp4725 11 месяцев назад
നല്ലൊരു മൊട്ടിവേഷൻ ആയ വീഡിയോ. Verygood 👍👍
@ushakp1969
@ushakp1969 10 месяцев назад
100% സത്യമാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട❤😡😡❤
@SulaimanKunj-hi9ed
@SulaimanKunj-hi9ed 11 месяцев назад
മക്കളുടെ മുന്നിൽ കൈ നീട്ടാനുള്ള അവസരമുണ്ടാകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട് പണ്ടുള്ളവർ പറയും മക്കളുടെ ചോറ് മരുന്നാണ് എന്ന്
@arifaea3908
@arifaea3908 10 месяцев назад
അച്ഛൻ തേട്ടം അടങ്കലം കെട്ട്യോൻ തേട്ടം സ്വന്തം മക്കളുടെ തേട്ടം മരുന്നിനു മരുമക്കളുടെ തേട്ടം ""watta sovatta""ഇതാണ് പഴമൊഴി
@sanjaysanal3177
@sanjaysanal3177 11 месяцев назад
സൂപ്പറായിട്ടുണ്ട് ട്ടോ വീഡിയോ ഒരുപാട് ഇഷ്ടമായി തീർച്ചയായിട്ടും നമ്മൾ നമ്മൾക്ക് വേണ്ടി എന്തെങ്കിലും മാറ്റിവയ്ക്കണം. മക്കൾ നോക്കില്ല എന്ന് നമ്മൾ ഉറപ്പിച്ചു പറയാൻ പറ്റില്ല. നമ്മളുടെ എല്ലാ സാഹചര്യങ്ങളും ബുദ്ധിമുട്ടുകളും അറിഞ്ഞ് വളരുന്ന മക്കൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. എന്തായാലും സമൂഹത്തിന് നല്ലൊരു ഗുണപാഠമുള്ള ഒരു മെസ്സേജ് ആണ്.
@ammayummakkalum5604
@ammayummakkalum5604 11 месяцев назад
Thank you ❤️❤️❤️❤️
@habeebasalim
@habeebasalim 11 месяцев назад
Hi my dears families ella videos um super very good use ful.messsages um anu makkal kum families n um vean di jeeve ku nna achen suku eattan parayunnna thanu correct business monea ealpe cha thu valiya.kashttom aipoi achen maru jol i ulla pol sambha thichu veai kanom makkal ku anavashi yom ai kodu ka ruthu god bless you super very good useful messages ulla video e families super anu eniku otthi.rri.eshtom anu e families.nodu.
@alinajohn1387
@alinajohn1387 10 месяцев назад
Super adipoli message Ella achanammamarum ithu kananam ippol nadannu kanunna sathyangal namichu
@jaleelanazeer9216
@jaleelanazeer9216 11 месяцев назад
ഹായ് നിങ്ങളുടെ എല്ലാ വീഡിയോ സിലുഠ നമുക്ക് ചിന്തിക്കാൻ ഉള്ള എന്തേലും ഉണ്ടാകും ഈ വീഡിയോ യിൽ നിന്നും മനസ്സിലായത് മക്കളുടെ ചിലവിൽ കഴിയരുത് എന്ന ഒരു പാഠം ആണ് വീഡിയോ ഒരുപാട് ഇഷ്ടം ആയി ഒരുപാട് നന്ദി❤❤❤
@girijamd6496
@girijamd6496 11 месяцев назад
ഒരിക്കലും മക്കളെ നമ്പരുത്😮
@subaidasu1939
@subaidasu1939 10 месяцев назад
ഒരുപാട് ഒരു പാട് ശരിയാണു അതി കവീട്ടിലെ അവസ്ഥയും ഇത് തന്നേയാണു്
@mathewv.a.4467
@mathewv.a.4467 10 месяцев назад
ഒരുപാട് ഇഷ്ടമായി !!!
@shanavaspshahu
@shanavaspshahu 10 месяцев назад
ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യം ധാർമിക ബോധമുള്ള മക്കളാണ്. അവരുടെ സ്നേഹം മരണം വരെ മാത്രമല്ല, മരണാനന്തരവും മാതാപിതാക്കൾക്ക് ലഭിച്ചുകൊണ്ടേയിരിക്കും. മക്കളെ ധർമ്മബോധം ഉള്ളവരായി വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.
@noohukunju2280
@noohukunju2280 10 месяцев назад
100% ശരിയാണ്. ധാർമിക ബോധം ഉണ്ടാവണം എങ്കിൽ യഥാർഥ ദൈവ വിശ്വാസം വേണം. മതവിശ്വാസം അല്ല.
@Lakshmi-ks2tk
@Lakshmi-ks2tk 10 месяцев назад
Very true.. 👍
@lincyjose870
@lincyjose870 10 месяцев назад
Correct 👍
@subhak3694
@subhak3694 11 месяцев назад
Nalla video.....❤❤❤❤
@unnikurian1318
@unnikurian1318 10 месяцев назад
A very good message.Thank you
@sadeesannechikadan5740
@sadeesannechikadan5740 10 месяцев назад
സത്യം.. എന്റെ അനുഭവം ആണ്. എന്റെ മകന് വേണ്ടി എല്ലാം വിറ്റ് തുലച്ചു. ഇപ്പൊ ഞാൻ ഒന്നര വർഷം സുഖമില്ലാതെ ഇരിക്കാണ് ലെൻസിന്റെ കപ്പാസിറ്റി കുറഞ്ഞതാണ് എന്റെ അസുഖം എല്ലാവർക്കും ഞാൻ ഒരു ഭാരമായി ജീവിക്കാണ് നമ്മക്ക് ജീവിക്കാനുള്ളത് മരിക്കുന്നത് വരെ കരുതി വെക്കണം❤👍🙏
@chithrasuresh3427
@chithrasuresh3427 11 месяцев назад
💯 ശതമാനം ശെരി👌👌👌
@user-hu3mx2pq6q
@user-hu3mx2pq6q 10 месяцев назад
സത്യമാണ് ശരിക്കും ഓരോ കുടുംബത്തിലും നടക്കുന്നതാണ് നല്ലൊരു മെസ്സേജ് എല്ലാ parentsum ശ്രെദ്ധിക്കുക
@aleyammakj1894
@aleyammakj1894 10 месяцев назад
Sathyam,super👌👌
@jomolLal1997
@jomolLal1997 10 месяцев назад
100%സത്യമായ കാര്യം. പണം കായ്ക്കുന്ന മരം ആയിരിക്കുന്നിടത്തോളംകാലം മാത്രമേ ഈ സ്നേഹവും ബഹുമാനവുമൊക്കെ കാണുകയുള്ളു എന്നറിയാമെങ്കിലും മിക്ക മാതാപിതാക്കളും അതൊക്കെ മറന്നു ഒന്നും സ്വന്തമായി സൂക്ഷിക്കാതെ തങ്ങൾ അനുഭവിച്ച ബുദ്ധിമുട്ട് മക്കൾ അനുഭവിക്കരുതെന്നു കരുതി എല്ലാം മക്കൾക്ക്‌ നൽകുന്നു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടവരായി മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരായി മാറുന്നു.😢😢😰
@minimanoharan9690
@minimanoharan9690 10 месяцев назад
വളരെ വളരെ ഇഷ്ടപ്പെട്ടു ഞാൻ ഈ അഭിപ്രായത്തിൽ 100 ശതമാനം ശരിവച്ച് ജീവിക്കുന്ന 53 വയസുള്ള സ്ത്രീ ആണ്.
@sanjuanrobin2519
@sanjuanrobin2519 10 месяцев назад
എല്ലാവരുടെയും കഥ ഇത് തന്നെ 100%
@foodcompany1054
@foodcompany1054 10 месяцев назад
Valaresariya good
@lincyjose870
@lincyjose870 10 месяцев назад
മക്കൾക്ക് അപ്പനും അമ്മയും നല്ല മാതൃക കാണിച്ചു കൊടുത്ത് നല്ലവരായി വളർത്തുക ദുഖിക്കേണ്ടി വരില്ല, തോന്നിവാസം നടന്നിട്ട് പിന്നീട് മക്കളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.മക്കളെ കുറ്റപ്പെടുത്താനെ ആൾക്കാരുള്ളൂ സത്യം മനസിലാക്കാൻ ആരും മിനക്കെടാറില്ല....
@rasiyap7053
@rasiyap7053 10 месяцев назад
കറക്റ്റ് sooper👍👍👍👍👍q👍👍👍👍👍
@mohanant7297
@mohanant7297 11 месяцев назад
Nammalude.jeevithavum.ithokkethanneyanu.nallakaarygalparanjathil.valarey.santhosham
@AmbikaO-er6xs
@AmbikaO-er6xs 11 месяцев назад
100% ശെരി 👌
@jasmincu106
@jasmincu106 10 месяцев назад
വളരെ ശരിയാണ്.
@sahanajamsheer9059
@sahanajamsheer9059 11 месяцев назад
👌👌👌👌👌ഇതു crct ആണ്
@ramlathm6014
@ramlathm6014 11 месяцев назад
നല്ല സന്ദേശം 👍
@rajithadipu2211
@rajithadipu2211 11 месяцев назад
👍🏻sooper
@BalaKrishnan-ns6bs
@BalaKrishnan-ns6bs 10 месяцев назад
True. Eye opener to all old-age parents
@afihanees7752
@afihanees7752 11 месяцев назад
Super video❤❤
@aniammajacob8640
@aniammajacob8640 22 дня назад
എൻ്റെ മക്കൾ❤❤❤❤❤❤❤❤❤
@SssSss-hf4di
@SssSss-hf4di 10 месяцев назад
100%സത്യം 👍👍👍
@paruskitchen5217
@paruskitchen5217 10 месяцев назад
Absolutely caruct😊🎉
@Shahanamol123
@Shahanamol123 11 месяцев назад
Polichu
@sheelaviswam9845
@sheelaviswam9845 11 месяцев назад
Sathyam thanneee😊😊
@josephsebastian6659
@josephsebastian6659 10 месяцев назад
Excellent messages.
@shantyjose6341
@shantyjose6341 10 месяцев назад
Supper vedio
@roshinisatheesan562
@roshinisatheesan562 11 месяцев назад
100% സത്യമായ കഥ🥰❤️🥰🤝🙏🙏👍
@ammayummakkalum5604
@ammayummakkalum5604 11 месяцев назад
❤️❤️❤️
@ashwativarghese8144
@ashwativarghese8144 10 месяцев назад
സത്യം ആണ് വലിയ സത്യം 🙏🏻🙏🏻👍
@renukas2184
@renukas2184 11 месяцев назад
മക്കളെ സൂപ്പർ,😍
@ammayummakkalum5604
@ammayummakkalum5604 11 месяцев назад
Thank you ❤️❤️❤️
@RidhuRinu-uf1zx
@RidhuRinu-uf1zx 11 месяцев назад
Super vidio
@shantakumary9714
@shantakumary9714 10 месяцев назад
Nannayi ellarum kanuka
@subhakv4295
@subhakv4295 10 месяцев назад
Sooper.
@rupasidhardhan7400
@rupasidhardhan7400 6 месяцев назад
Super, Super
@ambilimanikuttan9152
@ambilimanikuttan9152 11 месяцев назад
സൂപ്പർ
@krishnekumar1781
@krishnekumar1781 11 месяцев назад
സത്യം തന്നെ ആണ് പറഞ്ഞത്❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 11 месяцев назад
❤️❤️❤️
@athiraathira8979
@athiraathira8979 11 месяцев назад
Super❤
@sreeleshp9612
@sreeleshp9612 11 месяцев назад
sathyam
@RajeshRajesh-zc7ob
@RajeshRajesh-zc7ob 11 месяцев назад
സത്യം 👍🏻
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi 10 месяцев назад
A true story 🎉🎉❤
@Haywares195
@Haywares195 11 месяцев назад
A good story & lesson to parents. But my case is different. I have worked for more than 40 years in private sector and now leading a retired life for the last 6 years without much income. Both of my sons are taking care of me very well and so far not had any bad experience as shown in the story. Of course, I have created some assets for them.
@girijavenkat7256
@girijavenkat7256 10 месяцев назад
U r lucky... 👍👍
@marykuttymathew8851
@marykuttymathew8851 10 месяцев назад
100 percent correct always keep it in mind
@lathikar7441
@lathikar7441 10 месяцев назад
Nice message
@fousiyakoottamanna1125
@fousiyakoottamanna1125 11 месяцев назад
👍🏻👍🏻❤
@rajithasharma7166
@rajithasharma7166 11 месяцев назад
Correct 💯
@beeranvadakkangara3268
@beeranvadakkangara3268 10 месяцев назад
വളരെ ശരിയാണ്
@lakshmikutty1229
@lakshmikutty1229 11 месяцев назад
സതൃം 🙏🙏
@SajithKumar-cf1sn
@SajithKumar-cf1sn 10 месяцев назад
👍👍👍👍 good msg
@saralak1539
@saralak1539 11 месяцев назад
Super video
@latikanair2640
@latikanair2640 20 дней назад
Very true!!
@asiyak4029
@asiyak4029 10 месяцев назад
ഇത് മാതാപിതാക്കൾക്ക് പടിക്കാനും ചിന്തിക്കാനും ഉള്ള ഒരു പാടമാണ്
@chandrikaunnikrishnan5099
@chandrikaunnikrishnan5099 11 месяцев назад
Yes very correct
@naufalnaufal5364
@naufalnaufal5364 11 месяцев назад
സൂപ്പർ 👍👍
@ammayummakkalum5604
@ammayummakkalum5604 11 месяцев назад
❤️❤️❤️
@jayabalan6554
@jayabalan6554 Месяц назад
Save cheyyan kasu thrkayande. Solppam sambalamum family commitment ulla oralkku engane save cheyyan kazhiyum. Idu innatte alkkarkku sadhikkum.
@RajinaPv-tq6dv
@RajinaPv-tq6dv 11 месяцев назад
Super
@sarithasuresh9976
@sarithasuresh9976 11 месяцев назад
👍👍👍 100%
@radhamanip7483
@radhamanip7483 11 месяцев назад
Good message
@ponnammaabraham3677
@ponnammaabraham3677 10 месяцев назад
ഇത് തന്നെ അനുഭവങ്ങൾ 😢
@jalachandran3451
@jalachandran3451 11 месяцев назад
Super correct
@prameelabose2762
@prameelabose2762 10 месяцев назад
Very good message
@praveenthomas392
@praveenthomas392 11 месяцев назад
100% Truth❤
@sindhusreekumar8425
@sindhusreekumar8425 11 месяцев назад
❤❤❤
@susmithachandran982
@susmithachandran982 11 месяцев назад
True ❤️
@marykuttykurian4207
@marykuttykurian4207 10 месяцев назад
ഒരിക്കലും മക്കളെ ആശ്രയിക്കരുത്
@rishamathew7978
@rishamathew7978 11 месяцев назад
Nice❤
@minisureshkumar2503
@minisureshkumar2503 11 месяцев назад
👌👌👌🙏
@sujababu2786
@sujababu2786 10 месяцев назад
👍👍correct
@DANIEl-tt9db
@DANIEl-tt9db 11 месяцев назад
Good messages
@prasannaaravindran5940
@prasannaaravindran5940 10 месяцев назад
very very good msg. yes only after our demise should the money go to the children
@Nasarnasi
@Nasarnasi 11 месяцев назад
👍👍
@gopikasreekumar2482
@gopikasreekumar2482 11 месяцев назад
100% correct anu
@ramesanpramesan9529
@ramesanpramesan9529 10 месяцев назад
Supper
@binusivan7215
@binusivan7215 10 месяцев назад
എന്റെ വീട്ടിൽ കാര്യം കുറച്ചു വ്യത്യസ്തമാണ്.. അച്ഛൻ സമ്പാദ്യം മുക്കാലും സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും കൊടുത്തു.. പക്ഷെ തിരിച്ച് എല്ലാരും കയ്യൊഴിഞ്ഞു.. ഇപ്പോൾ ഞങ്ങൾ മക്കൾ മാത്രം ഉണ്ട് ആകെ.. പറ്റുന്ന പോലെ താങ്ങി നിർത്തുന്നു.. ഇടത്തരം സാമ്പത്തികം മാത്രമേ ഞങ്ങൾക്കുള്ളൂ.. കൂടുതൽ കൊടുക്കാൻ ഇല്ലല്ലോ എന്ന വിഷമം മാത്രം..😔 കയ്യൊഴിഞ്ഞവർ ഒക്കെ ഇപ്പോൾ കർമ്മഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു 🙏🏻
@sajanjosemathews7413
@sajanjosemathews7413 4 месяца назад
Eduppathu chathiyanmaarkku kittum .
@NizaAhmmad
@NizaAhmmad 11 месяцев назад
വളരെ carratte
@reenajose5528
@reenajose5528 10 месяцев назад
Sathyam
@sujababu2786
@sujababu2786 10 месяцев назад
Correct ❤
Далее
Stray Kids <ATE> Mashup Video
02:17
Просмотров 1,9 млн
Only boys can do it? 🫢🤏
00:10
Просмотров 1,4 млн
Is it impossible to cut off so much?💀🍗
00:14
Просмотров 4,2 млн
Stray Kids <ATE> Mashup Video
02:17
Просмотров 1,9 млн