Тёмный

ഭാഷയുടെ അതിര്‍ത്തി കള്‍ - ശാസ്ത്ര തര്‍ജമയും അപ്പുറവും : Ravichandran.C 

esSENSE Global
Подписаться 229 тыс.
Просмотров 49 тыс.
50% 1

Speech by Ravichandran.C on the topic 'Boundaries of Language: Translating Science and Beyond' @National Seminar, Conducted by Department of Malayalam, Govt College, Thrippunithura on 21/12/2016
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@jyothish.m.u
@jyothish.m.u 7 лет назад
സാഹിത്യത്തിന് പകരം ശാസ്ത്രമോ ശാസ്ത്രത്തിന് പകരം സാഹിത്യമോ വരാനാകില്ല . പകരം സാഹിത്യവും സയൻസും രണ്ടാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.തർജ്ജമ ഈ സാഹചര്യത്തിൽ പുതിയ സാധ്യത കൾ സൃഷ്ടിക്കുന്നുണ്ട്. നന്ദി.....
@arunramesh8290
@arunramesh8290 7 лет назад
its not just informative.....Its extra ordinary....... I should say its .. highly informative...! HE explained each and everything in the basis of science and reality.... and provided numerous arguments that make sense !!!
@user-cy7sh2xh6e
@user-cy7sh2xh6e 3 года назад
But why Sir..... Why are u soo Brilliant❤️. 💯💯💯💯💯💯💯👌
@padiyaraa
@padiyaraa 6 лет назад
Wow,very inspiring speech. ""12 വ്യത്യസ്തമായ വിഷയങ്ങൾ അനായാസം കൈകാര്യം ചെയ്യ്തിരുന്ന ആ epistemic brilliance"".....പിന്നെ ആക്കിറി കടയും ബേക്കറി കടയും......നല്ല പ്രയോഗം. വളരെ ഭംഗിയായി വിഷയങ്ങളെ ഊടും പാവും ചേർത്തു നെയ്തെടുത്തിരിക്കുന്നു. Thank you Ravichandran. Eagerly waiting for today's Debate with Swami.
@585810010058
@585810010058 7 лет назад
adipoli.... good reply also.... excellent Ravi Sir
@remeshnarayan2732
@remeshnarayan2732 3 года назад
Very very MEANINGFUL and REVELUTIONARY TALK🙏🙏🙏🙏🙏
@thoughtvibesz
@thoughtvibesz 7 лет назад
Excellent sir I got some energy to writing
@jamesmathew8045
@jamesmathew8045 7 лет назад
This talk is immensely motivational
@vineeshaugustine9118
@vineeshaugustine9118 6 лет назад
Ravi sir rocks as usual
@manusankar2097
@manusankar2097 7 лет назад
ടീച്ചർ വെറുതെ വടി കൊടുത്തു അടി വാങ്ങും എന്ന് പേടിച്ചു ,പക്ഷെ സാർ നൈസ് ആയിട്ട് ഹാൻഡ്ൽ ചെയ്തു .. സാറിനെ പറ്റി അറിയാത്ത ആൾ മാത്രേ സാധാരണ ,ഈ വെള്ളത്തിന്റെ മുകളിൽ കൂടെ നടന്ന കഥകൾ ഒക്കെ പുള്ളിയോട് പറയുകയുള്ളൂ.. ശരിക്കും പേടിച്ചു ..പക്ഷെ സർ അത് ഒറ്റവാക്കിൽ ഒതുക്കി ....
@iamvegeta2008
@iamvegeta2008 6 лет назад
my thoughts exactly :D
@sheethal_thomas
@sheethal_thomas 7 лет назад
Good Presentation...
@prabheeshprabakaran1931
@prabheeshprabakaran1931 6 лет назад
Nithya teacher just nu rakshappettu...(ആശാൻ മനപൂർവ്വം വിട്ടതാ)
@englisheveryday339
@englisheveryday339 4 года назад
Teacher,valare nalla question
@josepi9762
@josepi9762 4 года назад
The first Malayalam writing is 'Vazhappally sasanam' (a Kalpana) by King Kulasekhara in the ninth century settling a quarrel between two factions resided at Vazhappally, a place near Changanacherry in Kottayam Dist.
@jobyjoy8802
@jobyjoy8802 Год назад
അഭിനന്ദനങ്ങൾ 👍👍👍
@roopeshkumar2870
@roopeshkumar2870 3 года назад
Good
@jithuunnikrishnan1409
@jithuunnikrishnan1409 7 лет назад
Stunning as usual..worth inspiring as well😊
@pjseby1762
@pjseby1762 4 года назад
നല്ല പ്രഭാഷണം...
@byheartt4146
@byheartt4146 3 года назад
Ravi sir🤎
@00badsha
@00badsha Год назад
Thanks RC ❤
@Ratheesh_007
@Ratheesh_007 4 года назад
കയ്യിൽ ചരടും കെട്ടി ടീച്ചർ പഠിപ്പിച്ചാൽ, ആ കുട്ടികൾക്ക് എന്ത് ശാസ്ത്ര ബോധം ഉണ്ടാകും.. ഏതോ ഗംഭീര arguments നടത്തിയെന്നാണ് ടീച്ചർ വിചാരിച്ചു വെച്ചേക്കുന്നത്.. 😂😂
@pratheeshlp6185
@pratheeshlp6185 3 года назад
Suppprrrrrrrrrrrrr...adi poli....
@mukthar1787
@mukthar1787 6 лет назад
Thank you👍
@കോയ-ഖ6സ
@കോയ-ഖ6സ 7 лет назад
സർ സാഹിത്യവും സയൻസും രണ്ടും രണ്ടാണ് സാഹിത്യം ഒരാളുടെ തലച്ചോറിൽ നിന്നും വരുന്ന വ്യത്യസ്തമായ അഭിപ്രായങ്ങൾ താരതമ്യം ചെയ്യുമ്പോൾ വായനക്കാരന്റെ അനുഭവവും തമ്മിൽ സംവേദിക്കുമ്പോൾ നല്ല സാമ്യം തോന്നു ബോൾ ആ വായനക്കാരന് വളരെ ആസ്വാദ്യം തോന്നും സയൻസ് വ്യത്യസ്തമാണ് സയൻസ് സത്യമാണ് അതിൽ ഫാന്റസി യൊന്നുമില്ല
@josephjohn5864
@josephjohn5864 6 лет назад
Best class
@Hari-vw6mx
@Hari-vw6mx 4 года назад
Teacher nannayi samsarichu.avarkku thonniya doubts arivukal avar samsarichu...
@Lifelong-student3
@Lifelong-student3 3 года назад
ഇംഗ്ലീഷ് എന്ന language ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങൾ വായിക്കാൻ വേണ്ടി മാത്രം പഠിക്കാൻ താൽപ്പര്യമുണ്ട്...
@calicotechnologies1505
@calicotechnologies1505 7 лет назад
A very good speech
@remeshnarayan2732
@remeshnarayan2732 3 года назад
The lady teacher not at all understood what sri.RC aimed, conveyed or inspired. She took it as its superficially
@antonyrobin3164
@antonyrobin3164 7 лет назад
Sir hats off sir ,..
@antonyrobin3164
@antonyrobin3164 7 лет назад
Nothing comparable..
@METOOGODD
@METOOGODD 6 лет назад
Sir .. Please don't stop . .azuthu
@sgopinathan6658
@sgopinathan6658 7 лет назад
പ്രഭാഷണത്തെ വിമർശനാത്മകമായി സമീപിച്ച നിത്യ ടീച്ചർ അഭിനന്ദനം അർഹിക്കുന്നു .രവി സർ ഒരുപാട് ശാസ്ത്ര സത്യങ്ങൾ മലയാളികൾക്ക് മുന്നിൽ എത്തിക്കുന്നത് അങ്ങേയറ്റം അഭിനന്ദനാർഹമാണ് .പക്ഷേ അതിനോട് കൂടെ തന്റെ ചില ആശയങ്ങൾ കൂടി നല്കുന്നുണ്ട് .അതിനു അദ്ദേഹം ആശ്രയിക്കുന്നത് അദ്ദേഹം തന്നെ എതിർക്കുന്ന ഫിലോസഫി ആണ്.സമൂഹത്തിനു മുന്നോട്ടു പോകാൻ ആവശ്യമായ ധാരണകൾ (ആശയങ്ങൾ ] പൂർണമായി സൃഷ്ടിച്ചെടുക്കുവാൻ തരത്തിൽ സയൻസ് വളർന്നിട്ടില്ല .അതിനു ഇപ്പോഴും ഫിലോസഫിയെ ആശ്രയിക്കണം .ഫിലോസഫി തെറ്റാവാനുള്ള എല്ലാ സാധ്യതകളും ഉള്ളത് കൊണ്ട് രവി സാറിന്റെ പ്രഭാഷണം വിമർശനാത്മകമായി തന്നെ സമീപിക്കപ്പെടണം .ഏതു ആശയത്തെയും അങ്ങനെ സമീപിക്കേണ്ടത് ഇപ്പോഴുള്ള ,വരാൻ പോകുന്ന (തെരുവ് ചർച്ചകൾ പോലും വളരെ പ്രധാനം നേടാൻ പോകുന്ന] സാമൂഹിക ക്രമത്തിന് അത്യന്താപേഷിതമാണ് .
@jprakash7245
@jprakash7245 7 лет назад
1:37:21 നല്ല A-class (അന്ധ)വിശ്വാസിയായ ആ ടീച്ചർ വിമർശിക്കാനായി എഴുതാപ്പുറം വായിച്ചതാണെന്ന് രവി മാഷിൻറെ മുൻ പ്രഭാഷണങ്ങൾ പരിചയമുള്ളവർക്ക് വ്യക്തമായിക്കോളും! :D
@jprakash7245
@jprakash7245 7 лет назад
Sreekanth gopinathan ... ഈ പ്രഭാഷണത്തിൽ തന്നെ നല്ല മറുപടി മാഷ് നൽകിയിട്ടുണ്ടല്ലോ.... മുഴുവനും കണ്ടില്ലേ?! :D
@sgopinathan6658
@sgopinathan6658 7 лет назад
രവി ചന്ദ്രൻ പറയുന്നത് തന്നെ എന്തിനെയും അതുപോലെ സ്വീകരിക്കുന്നത് മതാത്മകം ആണെന്നാണ് .അംഗീകരിക്കുന്നു .അതുകൊണ്ടാണ് വിമർശനാത്മകമായി സമീപിക്കണം എന്ന് എഴുതിയത് .അതിനു കാരണം അദ്ദേഹം പറയുന്ന എന്തും അതുപോലെ എടുത്തു അദ്ദേഹത്തെ ഒരു ഡെമിഗോഡ് ആക്കുന്നതരത്തിലുള്ള പ്രതികരണങ്ങൾ സ്ഥിരം കണ്ടിട്ടാണ് . ഒരുദാഹരണം പറഞ്ഞാൽ ,കൂടുതൽ ഡിവോഴ്സ് ഉണ്ടണ്ടാകുന്നത് നല്ല സമൂഹത്തിന്റെ ലക്ഷണമാണ് അദ്ദേഹം പറഞ്ഞു കേട്ടു .മണ്ടടത്തരം ആണത് .ഏതെങ്കിലും രാജ്യങ്ങൾ സാമ്പത്തികമായി മുന്നോട്ടു നിൽക്കുന്നു എന്നുള്ളത് അവിടെ നടക്കുന്നത് എല്ലാം ശരിയാണ് എന്നല്ല ..അതിന്റെ മുഴുവൻ ഇമ്പ്ലിക്കേഷൻസും എവിടെ വിശദീകരിക്കുവാൻ കഴയില്ല .എന്തായാലും ഇതു മനസിലാക്കി ഇംഗ്ളണ്ടിൽ കൾച്ചറൽ റീഷിഫ്റ്റിന് ശ്രമിക്കുകയാണ് .ചില രാഷ്ട്രീയ കാരണങ്ങളാൽ നീണ്ടു പോകുന്നു എന്നെ ഉള്ളു അത് പോലെ ഈ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം .വേദാന്തം പ്രതിയെയാ ശാസ്ത്രം ആണെന്നാണ് .പക്ഷേ അത് സബ്ജെക്റ്റീവ് റിയാലിറ്റി ആണെന്നാണ് അവകാശപ്പെടുന്നത് .ഒബ്ജക്റ്റീവ് റാറ്റിഫിക്കേഷൻ സാധ്യമല്ലാത്തതു കൊണ്ട് അംഗീകരിക്കപ്പെടാൻ കഴിയില്ല .ആധുനിക ശാസ്ത്രം ഒബ്ജക്റ്റീവ് റിയാലിറ്റി ആണ് . പ്രത്യയ ശാസ്ത്രങ്ങൾ ശാശ്വതങ്ങളല്ല . അത് കാലം കടന്നു പോകുന്ന ചില പോയിന്റുകളിൽ എഫക്റ്റീവ് ആയ മുന്നേറ്റത്തിന് സഹായിക്കുന്നു എന്നെ ഉള്ളു. അത് താത്കാലികമാണ് .ചില പ്രത്യയ ശാസ്ത്രങ്ങൾ പ്രതിലോമവുമാണ് .സ്നേഹവും വെറുപ്പും അതിജീവനത്തിനു സഹായിക്കുന്നു എന്ന് പറയുന്നത് പോലെയാണത് .വെറുപ്പ് ചില അവസരങ്ങളിൽ അതിജീവനത്തിനു സഹായിക്കുമെങ്കിലും സ്ഥായിയായി അത് വച്ച് പുലർത്തണമെന്ന് ഉപദേശിക്കപ്പെടില്ല .വെറുപ്പിന്റെ പ്രതിയെയാ ശാസ്ത്രങ്ങളും .എന്നാലും ചിലപ്പോൾ ചിലതു നിലനിൽക്കുകയും മനുഷ്യ രാശിക്ക് ആവശ്യം നാശം വരുത്തുകയും ചെയ്യും .
@josephjohn5864
@josephjohn5864 6 лет назад
Sreekanth gopinathan of
@abhilashkrishnan2833
@abhilashkrishnan2833 5 лет назад
🤗 Once again .
@bibintj6419
@bibintj6419 Год назад
Nithya techer kuduthalum bavanayilum ithihathilum mathathilum andhamayi vishosichu poyi athanu prshnam ayathu. E video oru padu vekthikale chindhipikan preripikum.
@Visalvilla
@Visalvilla 2 года назад
Marana inspiration🔥
@aneesanizar6282
@aneesanizar6282 3 года назад
Thankz✌️
@cryptoinspirit8618
@cryptoinspirit8618 6 лет назад
😊😊😊
@alien_oid
@alien_oid 2 года назад
⚡️
@priyeshkv33
@priyeshkv33 7 лет назад
Science of language
@soyvthomas1783
@soyvthomas1783 7 лет назад
പ്രഭാഷണം പൂർണമായും അപ്‌ലോഡ് ചെയ്തില്ലല്ലോ
@JustAnExplorer7
@JustAnExplorer7 4 года назад
ഏതാ ആ ചോദ്യം ചോദിച്ച teacher, ഇവരുടെ അറിവു കേടുകൾ ആണല്ലോ ഡിങ്കാ കുട്ടികൾ പഠിച്ചു പുറത്ത് ഇറങ്ങുന്നത് .... ആദ്യം ഇത്തരം ടീച്ചേഴ്സിന് ബോധവൽക്കരിക്കണം ,സമൂഹത്തിൽ വിഷം നിറക്കുന്നതിൽ മെയിൻ ജീവികൾ ഇത്തരം അറിവില്ലത്ത teachers ആണ്.....
@theoptimist475
@theoptimist475 3 года назад
അവർ തെറ്റായ ഒന്നും പറഞ്ഞില്ലാലോ
@theoptimist475
@theoptimist475 3 года назад
സംവാദങ്ങൾ ഉണ്ടാകുമ്പോൾ പരസ്പരബഹുമാനം ഉണ്ടാവണം അത് വിഷം കുത്തുന്ന മാതാപിതാക്കളുടെ മക്കളിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ല
@santhoshlalpallath1665
@santhoshlalpallath1665 3 года назад
👍😍
@rejirajan8061
@rejirajan8061 3 года назад
👍
@firmaniinamrif410
@firmaniinamrif410 4 года назад
Masthishkathinte nigoodathakal kadha parayumbol
@thoughtvibesz
@thoughtvibesz 7 лет назад
Why too late upload ?
@sanilkumar3899
@sanilkumar3899 7 лет назад
ഭാഷ,ശബ്ദം,പ്രകടിപ്പിക്കല്‍ തുടങ്ങി അറിഞ്ഞിരിക്കേണ്ടുന്നവസ്തുതകളിലേക്കുള്ള ആധികാരിക ജ്ഞാനപ്രവേശം.നന്ദി രവിചന്ദ്രന്‍ സാര്‍.
@jprakash7245
@jprakash7245 7 лет назад
59:46 Manoj Bright അല്ലെ ഈ പറഞ്ഞ പുസ്തകം തർജ്ജമ ചെയ്യുന്നത്!
@firmaniinamrif410
@firmaniinamrif410 4 года назад
Masthishkathinte nigoodathakal kadha paranjapol.
@MrMhrafi
@MrMhrafi 7 лет назад
ഡാർവിന്റെ മഹത്തായ ധൈഷണിക തരംഗങ്ങൾ ജീവന്റെ സമസ്യകൾ പരിഹരിച്ചു് വെന്ന് പ്രക്രതിപാദികളായ ഡാർവിനസ്റ്റുകൾ വിശ്യസികുന്നു എന്നാൽ ജിവന്റെ ഉതഭവത്തെയും അത് രൂപപെട്ടത് സംബധിച്ചും ഡാർവിൻ നൽകിയ മൂന്ന് മ്യതതത്ത്വങ്ങൾ മത്രമാണ്. struggle for existence ,survival of fitness and natural selection these are three dead principles.ഇവ മൂന്നും ന്നർജിവവും ,അന്ധവും ,മുകവും ബധിരവും ആണന്ന കാര്യം അവർ മറക്കുവാൻ ഇഷ്ട്ടപെടുന്നു . അവ ഒരിക്കലും സർഗാത്തമക തത്തങ്ങൾ അല്ല . അവ പ്രവ്ര ത്തനനിരതനാവുന്നത് എന്തങ്കിലും ഒരു ആസൂത്രകൻ അത് പ്രവ്രത്തികുമ്പോൾ മാത്രമാണ്. ഉദാഹരണമായി ഡോൾഫിന്റെ കേൾവി സംവിധാനം രുപപെട്ടുന്നതിലെ സർഗാത്തമക പ്രക്രിയ എതന്ന് തെളിയിച്ച് കാട്ടാമോ? ഡോൾഫിനുകൾക്ക് നൽകപെട്ടത് അത്ഭകരമായ ശബ്ദേകരണ സംവിധാനങ്ങൾ ആണ്. അവയുടെ നമ്മെക്ക് വേണ്ടി സമുദ്രത്തിന്റെ വിശാലതകളിലും നദികളുടെയും ചളി നിറഞ്ഞ ഇരുണ്ട പ്രദേശങ്ങളിലും അവയുടെ ശബദ്ധ അവയവങ്ങളുടെ പ്രതേകതകൾ ഉപയോഗിക്കുന്നു. കനത്ത് കെട്ടി നിൽക്കുന്ന ചെളി എതാനും ഇഞ്ച് മുബിൽ നിൽകുന്ന വസ്തുവിനെ പോലും കാണാൻ ഡോൾഫിനുകളെ അനുവദിക്കാറില്ല . അവക്ക് അവശ്യമായത് അറിയുന്നത് അതിന്റെ കണ്ണുകൾ കോണ്ടല്ല മറിച്ച് പുർണ ശബ്ദ ഉപകരണ വ്യവസ്ഥ ക്കെണ്ടാണ്. ഡോൾഫിന്റെ തലയിൽ പ്രത്യേക രീതിയിൽ ഉള്ള വായു അറകളും അതിന് കടന്ന് പോകാൻ ഉള്ള വഴികളുമുണ്ട്. ഇതിലുടെയാണ് compressed air പ്രവാഹം അതിന്റെ തലയുടെ മുകൾ ഭാഗത്തേക് കടന്ന് പോകുന്നത്. അതിന്റെ നെറ്റിക് മുകളിൽmelon എന്ന കൊയ്യപ്പന്റെ ഒരു അറ ഉണ്ട്. ഇതിൽ വായു വന്ന് ടിക്കുമ്പോൾ നമുക്ക് മനസിലാകാൻ കയിയാത്ത ഒരു വിചിത്ര പ്രതിഭാസം പ്രവർത്തനനിരതമാവുന്നു. ഈ കൊയുപ്പിന്റെ അവയവം ഉടൻ തന്നെ വിസ്മയകരമായ ഒരു ശബ്ദ പ്രസരണ കേന്ദ്രം ആയി മാറുന്നു. അത് ശബ്തരഗങ്ങളുടെ ഒരു Search light പോലേ Soundi ന്റെ ഒരു ദുരദർശിണി ആയി പ്രവത്തികന്നു . അങ്ങനെ ഡോൾഫിന് ഈ സംവിധാനത്തിലുടെ കലങ്ങിയ വെള്ളത്തിലോ ചെളി വെള്ളത്തിലോ അനായാസo യാതരും തടസവും കുടാതെ സഞ്ചരിക്കാൻ കയിയുന്നു. ഈ ഉപയോഗിച്ച് തന്നെയാണ് തന്റെ മുന്നിൽ അകപ്പെട്ട മതസ്യ കുട്ടങ്ങളെ നിരന്തരം കണക്ക് കുട്ടി കണ്ടത്തി വളരേ വേഗത്തിൽ ഒന്നിന്നു പിറകെ മറ്റൊന്നായി വിയുഞതും . ഇത്രയും സങ്കിർണമായ ശബ്ദങ്ങൾ പ്രേഷണം ചെയ്യുന്ന സോണാർ സിസ്റ്റവും അതിനനുത്രനമായി പ്രേഷണം ചെയ്ത് പ്രതിധനിച്ച് മടങ്ങി വരുന്ന ശബദ തരംഗങ്ങളെ സ്വീകരിക്കുന്ന സംവിധാനവും അവയെ വിശകലനം ചെയ്യുന്ന മസ്തിഷകത്തിലെ സംവിധാനങ്ങളും പ്രകതി നിർധാരണത്തിന് സൃഷ്ട്ടിക്കാൻ കയിമോ???? Is scientificresearch or scientists can make one single sonar beam from fat in this day and age with utilizing of all well developed facilities. then dolfin is producing 700 sound waves per second. comments not related above subject but ravidren sir always talking in the basis of natural selections.
@melbindlysis
@melbindlysis 4 года назад
സൃഷ്‌വാദികളുടെ പ്രധാന arguments ആണ് ഒരു ഡിസൈനർ ഇല്ലാതെ ഒന്നും ഉണ്ടാകില്ല എന്ന്. കൈ പൊക്കി ലേസർ അടിച്ചു തഥാസ്തു എന്ന് പറഞ്ഞു അത്ഭുതം ചെയ്യുന്ന ദൈവ കഥകൾ അതിനപ്പുറം ഒന്നും മനസിലാക്കില്ല. രവി മാഷിന്റെ കുറച്ചു വീഡിയോ കൾ ക്ഷമയോടെ കേൾക്കു. മുൻവിധി ഇല്ലാതെ അത് മനസിലാക്കു. എന്നിട്ടും സംശയം തോന്നുന്നു എങ്കിൽ ഞാൻ പറഞ്ഞുതരാം
@remasancherayithkkiyl5754
@remasancherayithkkiyl5754 3 года назад
ഡോക്ടർ ഇംഗ്ലീഷിൽ ക്ലാസ് എടുത്തു മലയാളത്തിൽ പറയാൻ പറഞ്ഞു ഡോക്ടർ പറയുന്നത് brain എന്നു ള്ളള തിന്നു ഞാൻ എന്തു പറയുന്നു തല ചോറ് എന്നോ😅
@narayanankuttyk8518
@narayanankuttyk8518 2 года назад
ടിച്ചർ കേൾക്കുന്നുണ്ടാകും
@balusahadevan4548
@balusahadevan4548 7 лет назад
രാമൻ ,2 അക്ഷരമല്ലെ ഉള്ളൂ?
@muhammedabbas8929
@muhammedabbas8929 6 лет назад
ആ റ്റീച്ചർക്ക് വല്ലോം മനസ്സിലായോ ആവോ ...
@anilakanan6899
@anilakanan6899 6 лет назад
32:20 "നമ്മളിന്നീ സംസാരിക്കുന്ന മലയാളത്തിന് ഒരു നൂറു വർഷത്തെ പഴക്കമേ ഒള്ളൂ." 400 വർഷം മുമ്പുള്ള മലയാളം, പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ നിന്ന് - വന്നുവോണം വരുന്നു വിഷുവെന്നും വന്നില്ലല്ലോ തിരുവാതിരയെന്നും ഇതിൽ എന്താണ് ഇന്നത്തെ മലയാളവുമായി വ്യത്യാസം?
@MrMidhunsweet
@MrMidhunsweet 5 лет назад
Anil Akanan 100 വർഷം മുമ്പുള്ള മലയാള പത്രം വായിച്ചാൽ മനസിലാകും
@melbindlysis
@melbindlysis 4 года назад
ഓണം വന്നു വിഷുവും വരുന്നു തിരുവാതിരയിന്നും വന്നില്ലല്ലോ
@shamsudeen9617
@shamsudeen9617 4 года назад
പറയുന നിനക് എന്തെങ്കിലും മനസ്സിലായോ എന്താണാവോ കവി ഉദ്ദേശിച്ചത്
@shanavaskamal
@shanavaskamal 4 года назад
poda sudappy ninakku pulliyodu vere desyam vecha evide chilakkunnatennu aryam odeda alavalathy kandam vazhy
@englisheveryday339
@englisheveryday339 4 года назад
ടീച്ചർക്ക് കൊടുത്ത മറുപടി പൂർണ്ണമല്ല. രവി സാർ ഇനിയും വളരേണ്ടിയിരിക്കുന്നു. വ്യക്തമായ അറിവുകൾ ഇല്ലാതെ പൊതു സദസ്സിൽ പറയാതിരിക്കന്നത് നല്ലത്.
@sumangm7
@sumangm7 3 года назад
Some one who relies on science is always learning. She or he is really to learn and unlearn. The way of science is such. No one is complete.... They moment we think or claim that we know everything, then our brains are dead... Metaphorically
@MAJESTY10101
@MAJESTY10101 Год назад
ടീച്ചർ കണ്ടം വഴി ഓടി 😆
@nijilkumar334
@nijilkumar334 7 лет назад
ഇത് ഇയാളുടെ സ്വന്തം ദൃഷ്ടാന്തത്തിലൂന്നിയൂള്ള സ്ഥിരം ന്യായമാണ് കുറ്റവാളി യാകുന്നതിന് മുൻപുള്ള കുറ്റബോധം
@nithinkakkoth1448
@nithinkakkoth1448 6 лет назад
Good
@robinsonelias6959
@robinsonelias6959 7 лет назад
nice
Далее
Каха и жена (недопонимание)
00:37
Inside Out 2: BABY JOY VS SHIN SONIC
00:19
Просмотров 2,2 млн
''We are all stars''- Ravichandran C with MS Madhu
1:19:54