Тёмный

ഭൂമിക്കടിയിലെ താമസവും തണുപ്പിനെ തോൽപ്പിക്കാനുള്ള വഴിയും. 

SAVAARI by Shinoth Mathew
Подписаться 528 тыс.
Просмотров 529 тыс.
50% 1

Savaari Travel Tech and Food-House in New York-Malayalam vlog
**********************************************************
~~~~~~Follow Savaari~~~~~~
Instagram: / savaaritraveltechandfood
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Watsup: (516)-296-8340
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************
#Savaari#MalayalamVlogs#House
#Savaari #Savaaritraveltechandfood

Приколы

Опубликовано:

 

25 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@digeshdigu5048
@digeshdigu5048 4 года назад
മലയാളം മറക്കാത്ത അമേരിക്കയിൽ ആണെങ്കിലും ഒട്ടും അഹങ്കാരമില്ലാത്ത നല്ലൊരു ചേട്ടൻ..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏😊
@iAMJJP
@iAMJJP 4 года назад
SAVAARI -TRAVEL TECH AND FOOD Whatsup # theramo
@Agopan01
@Agopan01 4 года назад
ഈ ചേട്ടൻ കിടു ആണ് എല്ലാം നന്നായി വിശദീകരിച്ചു തരുന്നു 💕💕
@thulasidharan8316
@thulasidharan8316 3 года назад
@@Agopan01 l
@hyderalick3127
@hyderalick3127 3 года назад
അതെ. വേറെ കുറെ പേര് ഉണ്ട് ഒരു ആഴ്ച അമേരിക്കയിലേക്ക് പോയാൽ പിന്നെ നാട്ടിൽ വന്നാൽ full പട്ടിഷോ ആകും. ഇതൊക്കെ കാണുമ്പോഴാണ് ഷിനോത് ചേട്ടനോട് ബഹുമാനം തോനുന്നു 😍💙
@subykmry
@subykmry 4 года назад
താങ്കളുടെ സംസാരം പോലെ തന്നെ വീടും. ഒന്നും കൂടുതലില്ല ഒട്ടും കുറവുമില്ല. Very Nice.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@rohitpp7053
@rohitpp7053 4 года назад
Toomuch talking. Better talk when showing the house... 🙆‍♂️
@tharunraj7856
@tharunraj7856 3 года назад
@subeesh .. you are absolutely correct 👍
@aishwaryarajesh8599
@aishwaryarajesh8599 3 года назад
@@rohitpp7053 ഔ
@adhinanyousuf2469
@adhinanyousuf2469 3 года назад
@Aster p
@dkdrools5892
@dkdrools5892 3 года назад
സാധാരണ മലയാളിക്ക് അമേരിക്ക കാണിച്ചു തന്നതിന് നന്ദിbro
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😍🙏
@kairali2758
@kairali2758 4 года назад
താങ്കൾ നല്ലൊരു മനസിന്റെ ഉടമ. അതിലുപരി ന്യൂയോർക്ക് മലയാളിയുടെ അവസ്ഥയെ പറ്റി അഹങ്കാരമില്ലാതെ പച്ചയായി അവതരണം. നന്ദി 🙏🙏🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@ratheeshr6639
@ratheeshr6639 4 года назад
ഇതിപ്പോ ഒരു ചെറിയ വീട്ടിൽ വലിയൊരു വീട് കുത്തിക്കേറ്റി വച്ചിരിക്കുവാണല്ലോ സൂപ്പർ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
😂😀
@mohammednpk8044
@mohammednpk8044 3 года назад
വീഡിയോ നന്നായിട്ടുണ്ട്. ഒരു അടുത്ത സുഹൃത്ത് കാര്യങ്ങൾ പറഞ് തരുന്നതുപോലെ യുള്ള ഒരു ഫീലിംഗ്. നന്മകൾ നേരുന്നു.
@anianu-nm9ql
@anianu-nm9ql 3 года назад
താങ്കൾ conclude ചെയ്തു പറഞ്ഞ കാര്യമാണ് ശരി എത്ര വലിയ വീട്ടിൽ കിടന്ന് ഉറങ്ങിയാലും സമാധാനവും സ്നേഹവും ഇല്ലാത്ത ഒരു വീടാണങ്കിൽ ഈ ജീവിതം കൊണ്ട് എന്ത് കാര്യം😀
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@arafakk
@arafakk 4 года назад
നിങ്ങളുടെ മനസ്സ് തുറന്ന് ചിരിച്ചു കൊണ്ടുള്ള ആ സംസാരം കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.ഇങ്ങനെയായിരിക്കണം നമ്മൾ മനുഷ്യൻ എന്ന് ഈ വീഡിയോ കണ്ടാൽ ആശിച്ചുപോകും നല്ല മനസ്സിന്റെ ഉടമയായ നിങ്ങളുടെ ആ ചിരിയും സന്തോഷവും എന്നും ദൈവം നിലനിർത്തിരട്ടെയെന്ന് പ്രാർത്ഥിക്കുന്നു 💞💞🌹🌹
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@sudhakarenmp5267
@sudhakarenmp5267 4 года назад
ഒരിയ്ക്കലും ന്യൂയോർക്കോ മറ്റേതെങ്കിലും വിദേശ സ്ഥലങ്ങളൊ നേരിട്ട് കാണാൻ കഴിയും എന്ന് കരുതുന്നില്ല. പക്ഷെ താങ്കളുടെ ക്യാമറ കണ്ണിലൂടെ വാക്കുകളിലൂടെ അനുഭവിക്കാൻ കഴിഞ്ഞു. സന്തോഷം അറിയിക്കുന്നു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 😊
@sibilaminnu2241
@sibilaminnu2241 3 года назад
yes 🙂
@smitpitch5619
@smitpitch5619 2 года назад
ന്യൂയോർക്ക് കാണാൻ സാധിച്ചില്ലെങ്കിലും, നമ്മൾ കാണണമെന്ന് തീരുമാനിച്ചാൽ സാധിക്കുന്ന അടുത്തുള്ള വിദേശ രാജ്യങ്ങൾ ഉണ്ട്, അത്ര ചിലവില്ലാതെ.
@shefiqmohd3116
@shefiqmohd3116 3 года назад
സ്വപ്നം കാണുന്നവർക്ക് ഒരുപാട് പ്രഗചനമാണ് ഒരു ഫാൻബോയ് ആയിപോയി 😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
My Instagram: instagram.com/savaaritraveltechandfood/ My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/
@shine9542
@shine9542 4 года назад
ഇതിലും നല്ല വീട് സ്വപ്നങ്ങളിൽ മാത്രമുള്ളൂ ചേട്ടാ👍👍👍☺☺😊.ഇത്രയും പ്രതീക്ഷിചില്ല..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@user-ic3nq9nq7e
@user-ic3nq9nq7e 3 года назад
വളരെ നല്ല വിവരണം.. കേരളത്തിന് പുറത്തു പോകാത്ത എന്നെ പോലെയുള്ളവർക്ക് ഇത്തരം വീട് കാണുന്നത് തന്നെ ഭാഗ്യമാണ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 🙏
@divakarank8933
@divakarank8933 2 года назад
അമേരിക്കയിൽ പോകാൻ കഴിയില്ല പക്ഷേ, സാറിൻ്റെ ചാനൽ കണ്ടു രസിക്കുന്നു😁
@abdulazeez548
@abdulazeez548 3 года назад
ചേട്ടൻ എന്നെ എങ്ങിനെയെങ്കിലും അങ്ങോട്ട് എടുക്ക് , അമേരിക്ക കാണാൻ ഒത്തിരി ആഗ്രഹമുണ്ട്
@thoniscreation4571
@thoniscreation4571 3 года назад
ചേട്ടന് ഞാൻ മീൻ അവീല് ഉണ്ടാക്കി തരാം എന്നെയും ഒന്ന് അമേരിക്കയിലേക്ക് .... എങ്ങനെയെങ്കിലും ...
@albingeorge5077
@albingeorge5077 4 года назад
താങ്കൾ പറഞ്ഞ വളരെ അർത്ഥവത്തായതും ആനുകാലിക പ്രശസ്തിഉള്ളതുമായ ഒരു കാര്യമാണ് വീട്‌ എന്നത് അതിന്റെ വലുപ്പത്തിലും ആഡംബരങ്ങളിലും അല്ല മറിച് അതിൽ സമാധാനമായി കിടന്നുറങ്ങാൻ സാധിക്കുന്നുണ്ടോ എന്നതിലാണ് 😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Agreeed 🙏
@noufal6726
@noufal6726 3 года назад
Engane aaahn ningal ingane malayalam samsarikkunnath
@sibilaminnu2241
@sibilaminnu2241 3 года назад
@@noufal6726 Malayali ayathu kondu 🙂
@muneervahid
@muneervahid 3 года назад
@@noufal6726 സാഹിത്യം പഠിക്കണം.
@arunlal4035
@arunlal4035 2 года назад
Unexpected ആയാണ് താങ്കളുടെ video കണ്ടത്... അവതരണത്തിലെ പ്രേത്യേകത കൊണ്ടാവും ഇപ്പോൾ കട്ട fan ആയി....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank You so much
@sasindranathan
@sasindranathan 4 года назад
വളരെ നല്ല ഒരു വീട് , എല്ലാവരുടെയും സ്വപ്നമാണ് ഒരു സ്വന്തമായ ഒരു വീട് . നല്ല ഒരു വീട് വാങ്ങി അത് ഞങ്ങളെ പോലെ ഉളളവർക്ക് കാണിച്ചു തന്നു , ആ നല്ല മനസ്സിന് നന്ദി. എല്ലാ നന്മകളും നേരുന്നു , ശുഭ ആശംസകളോടെ .
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@rahimkvayath
@rahimkvayath 4 года назад
നല്ല വീട് ഈ basement ലെ drainage System എങ്ങനെയാണ് വർക്ക് ചെയ്യുന്നത്
@muthalavan1122
@muthalavan1122 3 года назад
അമേരിക്ക... ഒക്കെ മതിലുകൾ /surveillance ഇല്ലാത്ത വീടുകൾ ആണല്ലോ... നമ്മുടെ നാട്ടിൽ അമേരിക്ക യിൽ ജോലിയുള്ളവർ ആൾ പൊക്കത്തിനും മുകളിൽ ഉള്ള മതിലുകൾ ആണല്ലോ പണിയുന്നത്..
@technoaea7121
@technoaea7121 3 года назад
Avide asooyakkaarilla😂
@devussharmi6676
@devussharmi6676 4 года назад
താങ്കളുടെ ലാളിത്യം നിറഞ്ഞ അവതരണം വളരെ ഇഷ്ടം.. ഒരുപാട് പരിചയമുള്ള ഒരു നല്ല സുഹൃത്തിന്റെ അടുപ്പം തോന്നുന്നു.. എന്തായാലും എല്ലാ ഐശ്വര്യങ്ങളും സന്തോഷം നിറഞ്ഞതുമായ അമേരിക്കൻ ജീവിതം ആശംസിക്കുന്നു.. എല്ലാ നന്മകളും നേരുന്നു.. ഒപ്പം പ്രാർത്ഥനകളും..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@shaijukavalamkavalam2482
@shaijukavalamkavalam2482 4 года назад
വളരെ വ്യത്യസ്തമായ ചാനൽ .. മികവാർന്ന അവതരണം... ഇഷ്ടപ്പെട്ടു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank you 🙏
@Story_Man_Stories
@Story_Man_Stories 4 года назад
I see 2 Marian Grottos, one in infront and one in the back yard of your house. I appreciate your faith and love for Jesus and Mary. God bless you
@VettichiraDaimon
@VettichiraDaimon 3 года назад
Yes loved it
@S_neha242
@S_neha242 4 года назад
Chetta etra cost aavumn parayavo,? actly we are planning to shift after this pandemic.
@shadesofdreams5957
@shadesofdreams5957 4 года назад
Nice and simple presentation. Beautiful house. My favourite was that small dining room and the bathroom ☺️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank you ☺️..
@haroonbinkhalid3268
@haroonbinkhalid3268 4 года назад
What is the differences of single house,town houses,apartments,condominiums.could you please make a video about it?
@vinpa9418
@vinpa9418 4 года назад
where are you living?? It's looks like somewhere in Long Island.. Hicksville ? Queens ? or some other place?
@ShivaPrasadrao1
@ShivaPrasadrao1 4 года назад
I have a doubt , how did you reached US???, please share some personal experience 👍👍
@roshank9369
@roshank9369 4 года назад
My brother is there in NewYork. He is also a psychiatric social worker like you. But he has been there for 25 years . I heard about his house, its backyard and basement. But for the first time I am seeing all these from your video. I have seen a photo of his house, its almost like yours. Thanks..
@Indiantastyfood
@Indiantastyfood 4 года назад
It was a beautiful narration. I came across accidentally and saw this channel. As you told you created the curiosity and successfully kept me till the end. The End was so intelligent with the humble reminder about life. Thanks
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@madusoodanam5148
@madusoodanam5148 3 года назад
വളെര നല്ല മനോഹരമായ വീട്.
@arunkumarvm1559
@arunkumarvm1559 3 года назад
Newyorkil ethipedan enthu cheyyanam, enikkalla ente aliyanuvendiya pulli oru machine mecanik anu
@mronion597
@mronion597 4 года назад
House wood and hard cardboard aano atho cement and brick aano??
@JyjusHomeVideos
@JyjusHomeVideos 4 года назад
Adipoli video bro ! Thank you for sharing your house. We don't have the underground setup here in Melbourne as we don't have that much cold here (in the suburbs) Keep your Wonderful Work Going 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@JyjusHomeVideos
@JyjusHomeVideos 4 года назад
@@SAVAARIbyShinothMathew You are Welcome 😊
@sreeragn.p5410
@sreeragn.p5410 3 года назад
Veedinu ethre aayi bro? In USD
@vigneshr5190
@vigneshr5190 4 года назад
Super veedu njan ee styles upayogichu oru veedu panium🥰....chetan ethra indan roopa kku aanu aa veedu vaangiye ennu parayamooo
@ramadasembramadathil2625
@ramadasembramadathil2625 3 года назад
Very Nice presentation.... Dear brother. 👍 വീടിന്റെ ഫ്രണ്ടിലെ മരത്തിന്റെ പേര് എന്താണ്?
@kltraveler677
@kltraveler677 3 года назад
ഷെർലക് ഹോംസ് കഥ കളിലെ പോലെ ണ്ട് വീട് താങ്ക്സ്
@maliniarya2088
@maliniarya2088 3 года назад
Beautiful house. The two grottos with Mother Mary are the best part. God Bless you and your family.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@Omozstories
@Omozstories 3 года назад
Summeril aviduthe temperature ethrayaanu
@Wolf10awoooo.
@Wolf10awoooo. 3 года назад
do you not need a power vented water heater?
@abhishekkariyaden2403
@abhishekkariyaden2403 4 года назад
എന്റമ്മോ പുറത്ത് നിന്ന് കണ്ടാൽ ചെറിയ വീട് pole തോന്നും എജ്ജാതി set up
@streethustler911
@streethustler911 4 года назад
His video details are very very nice we all need to support his channel. All the best.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@Jack_sphere
@Jack_sphere 3 года назад
Ee vedinne approximately ethra expense aayi chetta
@haseenarishadali9436
@haseenarishadali9436 3 года назад
അടിപൊളി 2021ൽ കാണുന്നവർ ഉണ്ടോ 👍👍👍👍
@noufalkalathingathodi7030
@noufalkalathingathodi7030 3 года назад
ഞാൻ ഇന്നു നിങ്ങളുടെ ചാനൽ സബ്സ്ക്രബ് ചെയ്തു. നല്ല അവതരണം.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@WhatsUrHomeStoryMalayalam
@WhatsUrHomeStoryMalayalam 4 года назад
Loved the tour. Have been following you for sometime. As a fellow American settled Malayali find your videos very informative and funny.
@kasragodanmallu8447
@kasragodanmallu8447 2 года назад
Veedithe cost yethra oru veetil etraperk thamasikkam onh parayamo
@bilalsalahudeen7380
@bilalsalahudeen7380 3 года назад
Bro americayil nammukku swanthamayii house okke vagikkan Pattuvoo..🤔🤔
@harikrishnanramakrishnapil4560
@harikrishnanramakrishnapil4560 4 года назад
വീടിന്റെ Price എത്രയാണ്
@ambikanjaya2727
@ambikanjaya2727 4 года назад
Nice home and v.gud presentation, bye from Singapore.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank you 😊
@sudheeshsudhi9456
@sudheeshsudhi9456 Год назад
ബ്രോ അവിടെ മുറ്റത്തു ഉപയോഗിക്കുന്ന grass അതുപോലെ ഷേപ്പിൽ വെട്ടി നിർത്തുന്ന ചെടികൾ ഇതൊക്ക ഒന്ന് പറയുമോ
@RithvikDeep
@RithvikDeep 4 года назад
Ayalvakkathullavar paravekkarundo? Ee 5 varshathinidail ?
@aiswaryap.n5132
@aiswaryap.n5132 4 года назад
Clear Presentation...Keep Going♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank you ☺️..
@josephraji
@josephraji 4 года назад
👍Appreciated,well presented.☺️ Thank you. Pls do more New York videos. Joseph (Australia)
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@sumasasikumar2525
@sumasasikumar2525 4 года назад
Lock down time aanu u tube jasthi use cheyan thudangiyath" march muthel ful video kanan sremikkarund chilapol miss aavum ,orupad Mumbai fly frnds und but aver recently shift aayatanu 5 yrs , pinne veed vangiya chechiyum und but ithuvare itrayum ariyanam,kaananum sremichilla thangalude prgrmil kude yellam Kai thodavunna aduthanu heart touching prgrm ,keep it up 💪✌️✌️
@sumam612
@sumam612 3 года назад
കാര്യങ്ങൾ neet ആയി പറഞ്ഞു തന്നു. Good video. 😍😍
@hameedmm653
@hameedmm653 3 года назад
Very nice ആ വീടിന്റെ വില എത്രയെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. വിരോധമില്ലെങ്കിൽ. Thanks.
@reniveapen
@reniveapen 4 года назад
Summer is always heat bro....nice and simple house...God bless..!!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
😊Thank You 🙏
@vyshnavsudheer8616
@vyshnavsudheer8616 3 года назад
Chettan enganeyan us il ethiyath please reply
@akannan
@akannan 3 года назад
nice. enjoy ur videos . i live in NJ.can you give the name of that gazebo brand? planning to buy one this summer. thanks
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 😊 Apex garden
@SureshK-kj1jj
@SureshK-kj1jj Год назад
വീട് കാട്ടിത്തന്നതിനും വിശദീകരിച്ച് പറഞ്ഞ തന്നതിനും....,👍😊🙏
@phoenixilla2831
@phoenixilla2831 4 года назад
Nice home bro , nice video, expect more , take good care of yourself and family . Stay safe . Love ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank you 🙏
@anjanacs8143
@anjanacs8143 4 года назад
Very nice presentation. Porame ninn kanumbo veed cheruthupole thonumenkilum its pretty spacious inside.. Ee veed ethra squarefeet aanu cheta
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏 around 1300 Square feet
@roshithrsquare8431
@roshithrsquare8431 3 года назад
Ithinte nilavil vila ethra varum
@kmrfakd
@kmrfakd 4 года назад
Adipoli...very nice presentation. Also like to know about you and your family.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@rameesplrramees926
@rameesplrramees926 4 года назад
nice and humble presentation bro..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank you 😊..
@jojogeorge6776
@jojogeorge6776 Год назад
Waste water management engine ane avide evidathe pole kanayileke ozhukkukayano
@praveencyril
@praveencyril 3 года назад
American veedukalil basement'il air circulation and ventilation engane aanu urappuvaruthunnathu ennu onnu paranju tharamo....Also summer'il basement floor'il choodu anubhavapedarundo???
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Windows undu basementil pinne kurch choodu undavum basementil .. moisture kuduthallannu basementil during summer
@praveencyril
@praveencyril 3 года назад
@@SAVAARIbyShinothMathew basement floor air conditioned space aano allayo ennu koodi onnu parayane... reply thannathinu valare nanni....thangalude channel'um avatharana shyliyum valare mikacha nilavaaram pularthunnund.... waiting for more such videos... wishing you the best 👍😊
@therevolution1615
@therevolution1615 3 года назад
Super yaaar,. Your explanation, humility everything is so impressive especially without unwanted pompousness, but feels quite natural, that's what makes it attractive, Great 👍👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@kochattan1267
@kochattan1267 3 года назад
വല്ലാണ്ട് ഇഷ്ടപ്പെട്ടു.. എന്നും ജഗദീശ്വരനൻെറ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ..
@shajikumar9046
@shajikumar9046 3 года назад
എല്ലാം വളരെ നന്നായി പറഞ്ഞു തന്നു. താങ്ക്സ്. ഈ അണ്ടർ ഗ്രൗണ്ടും ഹീറ്റിംഗ്‌ സിസ്റ്റവുമൊക്കെ കാണുമ്പോൾ നമ്മളൊക്കെ ഇങ്ങു കേരളത്തിൽ എത്ര ഈസിയായാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകും.
@GREEN-FAMILY
@GREEN-FAMILY 4 года назад
Started to love your videos.just go on..we are always with you. Camara Aara pidikkunnath ennu parayaamo?
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@shajudanielpaulpaul1607
@shajudanielpaulpaul1607 4 года назад
യാതൊരുവിധ ജാടയും ഇല്ലാതുള്ള താങ്കളുടെ അവതരണം ഇഷ്ടമായി. ബന്ധുക്കൾ പലരും അവിടെ ഉണ്ടെകിലും താങ്കളിൽ നിന്നാണ് ഇങ്ങനെ ഒരറിവ് ലഭിച്ചത്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank you so much 🙏
@danielphilipose8998
@danielphilipose8998 4 года назад
Is there any chance of getting water inside the basement
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
No not at all
@santhoshkumarthankappan4699
@santhoshkumarthankappan4699 3 года назад
കൊള്ളാം വളരെ നന്നായിട്ടുണ്ട്. അവിടെ തണുപ്പ് സമയത്താണോ കൂടുതൽ electricity bill വരുന്നത് ??
@beautyofuk3234
@beautyofuk3234 4 года назад
As usual kidilan presentation. Veedum nice😍....
@Rajiv81279
@Rajiv81279 4 года назад
Woww....gud video...gud information....! Thanks Bro...."God bless you"👍😀
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@ajmalcv8053
@ajmalcv8053 3 года назад
നിങ്ങളുടെ അവതരണം അടിപൊളി ആണ് 🤟❤️.. ന്തായാലും 1 million subscribers പെട്ടെന്ന് അടിക്കും sure 👍❤️🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 🙏 hopefully 🙏😊
@abuck9994
@abuck9994 4 года назад
Nice. Chetta next aviduthe mallu familiesum adutha malayali shopsum i mean neighborhood Vdo cheyyuvo
@ashiqueash6950
@ashiqueash6950 3 года назад
ഇന്നാണ് ചേട്ടനെയും ഈ ചാനലും കാണുന്നത് Supperve. All👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@roymammenjoseph1194
@roymammenjoseph1194 3 года назад
This place has wide roads and nice looks. Indian cities are crowded and congested.
@arjunzeus9657
@arjunzeus9657 4 года назад
What a peaceful Home 🥰 Love it
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@amalanilkumar4425
@amalanilkumar4425 4 года назад
ചേട്ടാ... വീട് വാങ്ങിയപ്പോൾ എത്ര രൂപ ചെലവായി??
@sandeepkannan2020
@sandeepkannan2020 3 года назад
Chettan americayil eathra varshamyi joli cheyunu
@parvathyviswanath9202
@parvathyviswanath9202 4 года назад
Beautiful home, nice presentation 👌👌👌👌👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@stephy4533
@stephy4533 4 года назад
Good presentation... support from Westchester county..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@ranjithjayanadan3127
@ranjithjayanadan3127 3 года назад
എത്രയാ അവിടത്തെ Temperature........... ഇത് നല്ല വീടാണല്ലോ ചേട്ടാ....
@vishwasvasudevp5656
@vishwasvasudevp5656 4 года назад
Ee veedinu ethre ayee?? Monthly emi??
@gradient6654
@gradient6654 3 года назад
You will reach higher and higher god bless you...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@CafeSulaimani
@CafeSulaimani 4 года назад
Good info. and very well narrated..,👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@onceuponatimevlog
@onceuponatimevlog Год назад
Iam a new subscriber! Nalla video nalla avatharanam.nalla informations.keep up the good work sir, lots of love from kottayam❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew Год назад
Thank You so much ❤️
@arunpulikkoden8333
@arunpulikkoden8333 10 месяцев назад
Dear sir, exceptional description. Super and amazing. Within a couple of videos I become your fan
@alexps8289
@alexps8289 4 года назад
Its really a beautiful house.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 🙏
@darlingangel617
@darlingangel617 4 года назад
Beautiful house.. God bless ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank you 😍
@Ashiektom
@Ashiektom 4 года назад
adutta winter time il oru video chryyanam e veeedinde... manjupeyyumbol
@mathewvarghese3328
@mathewvarghese3328 3 года назад
Super explenation ! Very nice ! Jesus bless you and all ! thanks !
@chithraedment3886
@chithraedment3886 4 года назад
Liked for ur beautiful home and subscribed for ur messages 🤗
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
Thank You 😊
@tiktokfavorite3070
@tiktokfavorite3070 3 года назад
Just now saw this video. Very nice. One of the reasons we have basements in North Eastern region is "Building foundations need to be below the frost line to avoid freezing and cracking in pipes. In cooler climates, the frost line is several feet below the surface, which is why many Northern homes have basements."
@veenamg6650
@veenamg6650 2 года назад
താങ്കൾ യു ട്യൂബർ Shan Geo de cousin ആണോ സംസാര ശൈലി അത് പോലെയുണ്ട് രൂപവും. Thank you for the information
@NAZAR786100
@NAZAR786100 2 года назад
Is there paying guest system in 🇺🇸USA?
@aleenadixon3891
@aleenadixon3891 4 года назад
Which place in Newyork is this . I live in Chicago , Illinois .
@SAVAARIbyShinothMathew
@SAVAARIbyShinothMathew 4 года назад
We live in Long Island
Далее
Beautiful sport😍
00:20
Просмотров 168 тыс.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Now THIS is entertainment! 🤣
0:59
Просмотров 37 млн
POV Anxiety became a dad, but... | Inside Out
0:34