Тёмный

ഭൂമിയും സൂര്യനും അവസാനിക്കും!!!| ISRO ചെയർമാൻ്റെ വാക്കുകൾ ഖുർആനെ സത്യപ്പെടുത്തുമ്പോൾ| Rafeeq salafi 

Rafeeq Salafi
Подписаться 196 тыс.
Просмотров 74 тыс.
50% 1

#isro #somanath #chandrayaan3
This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️RU-vid : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 420   
@fathimashanzabintabdulsala5866
എന്നും ജീവിച്ചു ഇരിക്കുന്ന അവസാനം ഇല്ലാത്ത എല്ലാത്തിനെയും സൃഷ്ടിച്ച പരിപാലിക്കുന്ന അള്ളാഹു ne മാത്രം ആരാധിക്കുക ❤❤
@arjunferoz885
@arjunferoz885 Год назад
യാതൊരു തെളിവും ഇല്ലാത്ത തെളിവ് വയ്ക്കുവാൻ കഴിയാത്ത വെറും അവകാശ വാതം മാത്രം
@abdulaziznottanveedan9925
@abdulaziznottanveedan9925 Год назад
​@@arjunferoz885. ഐ എസ് ആർ ഒ ശാസ്ത്രഞന്മാർ ഒരു തെളിച്ചമില്ലാതെ പറയുകയാണോ
@ADNANPK6262
@ADNANPK6262 Год назад
@@arjunferoz885 Illa enh pareyaan ninglkevideyaan theliv
@AbdulLatheef-dv7ug
@AbdulLatheef-dv7ug Год назад
​@@arjunferoz885നമ്മുടെ ഒരു പ്രമുഖ ശാസ്ത്രജ്ഞൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ശാസ്ത്രം എന്ന പേരുപോലും അപരിചിതമായിരുന്ന 1400 വർഷങ്ങൾക്കു മുമ്പ് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തിൽ ഉണ്ടെന്നുള്ള വസ്തുത തെളിവ് അല്ലെന്നാണോ സഹോദരൻ പറയുന്നത്?
@shakeeb.c
@shakeeb.c Год назад
​@@arjunferoz885ഒന്ന് തെളിയിക്കാമോ
@muhmd5219
@muhmd5219 Год назад
അപ്പോൾ..ഭൂമിയെയും സൂര്യനെയും ആരാധിച്ചവർ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ അകപ്പെടും!
@athul8157
@athul8157 Год назад
Balance pinne aara?
@MusthafaKC-mv6nm
@MusthafaKC-mv6nm Год назад
അല്ലാഹുവെ, എപ്പോഴും നിന്നെ ഓർത്തു കൊണ്ടുള്ള ജീവിതം നൽകന്നെ...
@petsworld0965
@petsworld0965 Год назад
ആമീൻ
@Juvairiya967
@Juvairiya967 Год назад
Aameen
@shamibabu1488
@shamibabu1488 Год назад
Ameen
@akbarm.a3100
@akbarm.a3100 Год назад
ആമീൻ
@hamsatk7305
@hamsatk7305 Год назад
അറിവില്ലാത്ത ആളുകൾക്കും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ഉസ്താദിന്റെ ഈ വാക്കുകളിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നും
@ismailvkpadi4142
@ismailvkpadi4142 Год назад
Yes👍
@alukkalhussain6030
@alukkalhussain6030 Год назад
ഒരുപാടു ആളുകകൾക്ക് അള്ളാഹു ഇനിയും ഹിദായത് കൊടുക്കട്ടെ
@petsworld0965
@petsworld0965 Год назад
ആമീൻ
@Juvairiya967
@Juvairiya967 Год назад
Aameen
@hassannewpond1389
@hassannewpond1389 Год назад
സർവ്വ ചരാചരങ്ങളും മരണത്തെ പുൽകും. വിശുദ്ധ ഖുർആൻ.
@arjunferoz885
@arjunferoz885 Год назад
അപാര കണ്ട് പിടുത്തം നോബൽ സമ്മാനത്തിന് വല്ല കോപ്പും ഉണ്ടോ 🤣🤣🤣
@shadulivattakandi2131
@shadulivattakandi2131 Год назад
​@@arjunferoz885എന്താ അർജുനെ. തന്റെ ചുറ്റു വട്ടത്ത് ഒന്നും നശിക്കുന്നില്ലേ. അതോ താനിപ്പോഴും. കുഞ്ഞാണോ
@shtla7970
@shtla7970 Год назад
ഡച്ചു പൊളിറ്റീഷൻ ഇസ്ലാമിന്റെ മുൻകാല ശത്രു JORAM VAN CLAVERAN ഇസ്ലാം സ്വീകരിച്ചത് വിശുദ്ധ ഖുർആനിൽ കൂടി... ബ്രിട്ടീഷ് ഗവേഷകൻ പ്രമുഖനായ DAVID MOOSA PITCOCK... ഇസ്ലാം സ്വീകരിച്ചത് വിശുദ്ധ ഖുർആനിൽ കൂടി...ഗൂഗിൾ സെർച്ച്‌ ചെയ്തു നോക്കുക പ്രമുഖരും ഉന്നതരും വിശുദ്ധ ഖുർആനിൽ കൂടി ഇസ്ലാം സ്വീകരിക്കുമ്പോൾ വിഡ്ഢികൾ ഒന്നും മനസ്സിലാകാതെ 🤣🤣 ഇളിച്ചു കൊണ്ടിരിക്കുന്നു...
@ADNANPK6262
@ADNANPK6262 Год назад
@@arjunferoz885 ithokk ket anusarich jeevichaal enikkm ningelkm nalledh
@loveloveshore7450
@loveloveshore7450 Год назад
​@@arjunferoz885ചാണകത്തിൽ നിന്നും ഓക്സിജൻ 😂😂😂കണ്ടു പിടിച്ചതിനും അവാർഡ് കാണും 😂😂
@teamthanneermathan9844
@teamthanneermathan9844 Год назад
അൽഹംദുലില്ലാഹ്.. അല്ലാഹു എത്ര പരിശുദ്ദൻ 🤲🏻🤲🏻
@vertex1974
@vertex1974 Год назад
ഖുർആൻ വായിച്ചാൽ എത്ര വെറുപ്പുള്ളവനും സത്യം ബോധ്യപ്പെടും ..
@arjunferoz885
@arjunferoz885 Год назад
അങ്ങനെ സത്യം വെളിപ്പെടുന്ന ഒരായത് വെറും ഒരെണ്ണം മരുന്നിനെങ്കിലും ഒന്ന് പറയുമോ
@safiyaali6463
@safiyaali6463 Год назад
Thanikku vere paniyonnum ille?
@shtla7970
@shtla7970 Год назад
​@@arjunferoz885പറയാം... ബ്രിട്ടീഷ് ഗവേഷകൻ DAVID MOOSA PITCOCK ഇസ്ലാം സ്വീകരിച്ചത് എങ്ങനെ എന്ന് യൂ ട്യൂബ് സെർച്ച്‌ ചെയ്തു നോക്കുക... ഖുർആനിലെ സൂറ.. കമർ വായിച്ചപ്പോഴാണ് DAVID MOOSA PITCOCK ഇസ്ലാം സ്വീകരിച്ചത്.... സെർച്ച്‌ ചെയ്യുക
@ADNANPK6262
@ADNANPK6262 Год назад
@@arjunferoz885 onhalla orupaad aayethugelund.
@Warrior0han
@Warrior0han Год назад
⁠@@arjunferoz885enth theliv anh vendath at least nee vazhichitundo
@abdulkader1455
@abdulkader1455 Год назад
മാഷാ അള്ളാ അള്ളാഹു താങ്കളെയും വിശ്വാസികളെയും അനുഗ്രഹിക്കട്ടെ ആമീൻ.
@HamidKann
@HamidKann Год назад
Ki9
@latheef969
@latheef969 Год назад
1400 റ് വർഷങ്ങൾക് മുൻപ് ഈ പറഞ്ഞത് ഖുർആനിലുള്ളതാണ് ഞങ്ങൾക്‌ ഇത്‌ കേൾക്കുമ്പോൾ ഒട്ടും അതിശയം ഇല്ല
@RafeeqSalafi
@RafeeqSalafi Год назад
അതിശയം ഉള്ളവരും ഉണ്ടാകാമല്ലോ?
@k.latheeflatheef1882
@k.latheeflatheef1882 Год назад
اي
@k.latheeflatheef1882
@k.latheeflatheef1882 Год назад
جزاء للّه بخير وعافيه. The real fact that should have happen
@GuidanceCafe
@GuidanceCafe Год назад
അല്ലാഹു സോമനാഥന് ഹിദായത് നൽകട്ടെ
@Juvairiya967
@Juvairiya967 Год назад
Aameen
@sayyidabdussamadl7577
@sayyidabdussamadl7577 Год назад
എല്ലാം അറിയുന്നവൻ എന്റെ പടച്ച തമ്പുരാൻ ഇൻഷാ അള്ളാ കാണാത്ത പലതും കാണാനിരിക്കുന്നതേ ഉള്ളൂ ഇൻഷാ അള്ളാ.. പടച്ച റബ്ബ് നല്ലതു ചിന്തിക്കാനും നല്ലതു മനസ്സിലാക്കാനും തൗഫീഖ് നൽകുമാറാകട്ടെ
@ibrahimmadayil4585
@ibrahimmadayil4585 Год назад
Aameen
@asiya7653
@asiya7653 Год назад
امين امين يا رب العالمين 🤲🏻
@Juvairiya967
@Juvairiya967 Год назад
Aameen
@febz9606
@febz9606 Год назад
മുസ്ലിം ആയി ജനിച്ചത് എത്ര ഭാഗ്യം Alhamdulillah❤
@Raoof-puzhakkara9173
@Raoof-puzhakkara9173 Год назад
'എല്ലാം നശിക്കും ആദരണീയനായ നിന്റെ റബ്ബിന്റെ മുഖം മാത്രം അവശേഷിക്കും'(ഖുർആൻ)
@surendranayyappa1225
@surendranayyappa1225 Год назад
അതുകൊണ്ട് നിനക്ക് എന്താണ്പ്രയോജനം
@user-bj1ug8xc3d
@user-bj1ug8xc3d Год назад
Al hamdulillah ഖുർആൻ മഹാ അത്ഭുതം
@AN-wx1wq
@AN-wx1wq Год назад
ഒരു നൂറു വർഷങ്ങൾക്കു മുന്നേ ഇസ്ലാമിനെ പലരും കളിയാക്കിയിരുന്നു ഭൂമി അവസാനിക്കും എന്ന് പറഞ്ഞതിൽ
@shahidshahi912
@shahidshahi912 Год назад
കളിയാക്കിയവർ തന്നെ ഇസ്ലാം മതം സ്വീകരിക്കും
@abdulrasak256
@abdulrasak256 Год назад
സൂറ: 75 ) 7:10)എന്നാൽ കണ്ണുകൾ (അമ്പരന്ന് ) അഞ്ചിപ്പോകുകയും, ചന്ദ്രന്റെ പ്രകാശം കെട്ടുപോകുകയും, സൂര്യനും, ചന്ദ്രനും ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്താൽ എവിടേയ്ക്കാണ് ഓടിരക്ഷപ്പെടേണ്ടത് എന്ന്(അന്ന് )മനുഷ്യൻ ചോദിക്കും
@arjunferoz885
@arjunferoz885 Год назад
സൂര്യനെ ചെളിവെള്ളത്തിൽ കുളിപ്പിച്ച് കുട്ടപ്പൻ ആക്കി അല്ലാഹുവിന്റെ കസാലയുടെ അടിയിൽ ഒളിപ്പിക്കും 🤣🤣🤣
@AjmalKhan-vv8sd
@AjmalKhan-vv8sd Год назад
​@@arjunferoz885മേലെ പറഞ്ഞ ഖുർആൻ സൂക്തത്തെ ഘണിക്കാൻ എന്തേലും കയ്യിലുണ്ടോ, ഇല്ലെങ്കിൽ വിട്ടോ, മാങ്ങ എന്ന് ചോദിക്കുമ്പോൾ തേങ്ങ എന്ന് പറയാണ്ട്...
@arjunferoz885
@arjunferoz885 Год назад
@@AjmalKhan-vv8sd ഹേയ് 50 മില്യൺ years അള്ളാ ഉണ്ടാകുവാൻ യാതൊരു സത്യത യും ഇല്ല മുഹമ്മദ്‌ 23 വർഷങ്ങളിൽ പറഞ്ഞ ഒരു മണ്ടത്തരം അത്രേ ഉള്ളൂ തലച്ചോർ കൊണ്ട് ചിന്തിക്കുന്നു എങ്കിൽ ആ ആയതു വീണ്ടും വീണ്ടും വായിക്കുക അപ്പോൾ ആ ആയത് സ്വാഹാ ആകുന്നത് കാണാം
@AjmalKhan-vv8sd
@AjmalKhan-vv8sd Год назад
@@arjunferoz885 ഒരു മനുഷ്യന് 23 വർഷം കൊണ്ട് ഉണ്ടാക്കി വിടാൻ അതൊരു നോവൽ അല്ല, അത് പൂർണമായും വായിച്ചാൽ തലച്ചോർ ഉള്ളവന് കാര്യം മനസിലാകും,കാരണം അതിൽ മുഹമ്മദ്‌ നബി പോയിട്ട് അവിടെ ഉള്ള ചരിത്രകാരന്മാർക്ക് പോലും അറിയാൻ പാടില്ലാത്ത മണ്മറഞ്ഞു പോയ കുറെ പ്രവാചകന്മാരുടെ ചരിത്രവും അവരുടെ ജനതകളുടെ അധഃപധനവും എല്ലാം വ്യക്തമായി പറഞ്ഞിരിക്കുന്നു, അത് ബൈബിൾ തോറ എല്ലാം ആ ചരിത്രം ആവർത്തിക്കുന്നു, ഇനി മുഹമ്മദ് നബി അത് കോപ്പി അടിച്ചെന്നാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ അറബിയിൽ മാത്രം സംസാരിക്കാൻ അറിയാവുന്ന മറ്റു ഭാഷകൾ അറിയാത്ത ഒരാൾക്കു അത് 600പേജ് ആക്കി കോപ്പി അടിക്കലും സാധ്യമല്ല, സൗദിയിലും ഓമനിലും, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ചെന്നാൽ ഖുറാനിൽ പറഞ്ഞ BC ഇൽ നടന്ന കാര്യങ്ങളുടെ അവിശേഷിപ്പുകൾ ഇന്നും ദൃഷ്ടാന്തമായി നില കൊള്ളുന്നു,,,600 പേജ് ഉള്ള ഖുർആൻ വിറ്റു പാണക്കാരനായല്ല മുഹമ്മദ്‌ നബി മരിച്ചത്, ഒരു ലാഭവും ഇച്ഛിക്കാതെ ഒരാൾ വായിൽ തോന്നിയതൊക്ക വിളിച്ചു പറഞ്ഞു പുസ്തകമാക്കേണ്ട ഒരാവശ്യം ഒരാൾക്കും ഇല്ലാലോ.... ഇതൊക്കെ സത്യമാണ്, പരലോകം സത്യമാണ്, സ്വർഗ്ഗവും നരകവും സത്യമാണ്, കന്നാലികളെ പോലെ ജീവിച്ചു മരിക്കാൻ ആണെങ്കിൽ മനുഷ്യന് ബുദ്ധിയുടെ ആവശ്യമില്ല, യുക്തി ഉള്ളവന് ചിന്തിച്ചാൽ കാര്യം മനസിലാകും
@vasim544
@vasim544 Год назад
الحمد لله رب العالمين അത്യത്ഭുതമാണ് പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ വിശുദ്ധ ഖുർആൻ
@m.k.muhammedfazil2675
@m.k.muhammedfazil2675 Год назад
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ വളരെ നല്ല വീഡിയോ.
@abdullatheefkm9633
@abdullatheefkm9633 Год назад
മാഷാഅല്ലാഹ്‌
@sanafathima7837
@sanafathima7837 Год назад
ഈ ഭൂമിയും സൂര്യനും സൃഷ്ടിച്ച ദൈവം ആണ് എന്റെ ദൈവം ആ ദൈവം ഏകനാണ്
@cmali3131
@cmali3131 Год назад
Isro ചെയ്ർമൻ പറഞ്ഞത് കൊണ്ട് എന്നൊന്നും പറയേണ്ട ആവശ്യം ഇല്ല, ഖുർആനിൽ പറഞ്ഞിട്ടുണ്ടോ ഒരു മുസ്ലിം സംശയത്തിന്ന് ഇടക്കൊടുക്കാതെ അത്‌ വിശ്വസിക്കണം,,,,,,, അതാണ് ഒരു വിശ്വാസി
@hamzakodakkattil7720
@hamzakodakkattil7720 Год назад
മുസ്ലിംഗൾക്ക് യാതൊരു സംശയവുമില്ല . അവർ അന്ത്യ നാളിൽ ദൃഢവിശ്വസികളാണു് പക്ഷെ മുസ്ലിംഗൾ അല്ലാത്തവർക്ക് isro ചെയർമാൻ പറയുന്നത് അവർക്ക് ഖുർആനിനെക്കാൾ വിശ്വാസമുണ്ടാകും അപ്പൊരണ്ടുംകൂട്ടിപറയുമ്പോൾ ചിലപ്പോൾ അവർ വിശ്വാസി ആയാലോ!
@kabeerks7114
@kabeerks7114 Год назад
സഹോദരാ വിശുദ്ധ ഖുർആനെ തള്ളി പറയുന്നവർ മനസിലാക്കാൻ വേണ്ടി പറഞ്ഞതാണ്
@RafeeqSalafi
@RafeeqSalafi Год назад
ചങ്ങാതി ഇത് മുസ്ലിംങ്കൾക്ക് വേണ്ടി മാത്രം പറഞ്ഞതല്ല ! അൽപം വിവേകം കാണിക്ക്!
@Berlin-cj5ly
@Berlin-cj5ly Год назад
😂hall ilaki poyi Sabbirooo
@kuttipan
@kuttipan Год назад
​@@kabeerks7114അത് മനസിലാക്കാനുള്ള ബുദ്ധിയില്ല
@mariyamek5687
@mariyamek5687 Год назад
അല്ലാഹു അക്ബർ ❤❤❤
@ismailvkpadi4142
@ismailvkpadi4142 Год назад
ഈ video അറിയാത്തവർക്ക് കൂടി വളരെ അതികം ഉപകാരപ്പെടും. Masha allah. അന്യ മതസ്ഥർക്ക് പോലും 👍
@FathimMusthu-wb4xf
@FathimMusthu-wb4xf Год назад
ആദ്യം വായിക്കുക പിന്നെ വിമർശിക്കുക ,സംശയാലുക്കൾക്ക് നമ്മുടെ ശാസ്ത്രജ്ഞർ തന്നെ വിവരിച്ചു അത് ആസ്പദമാക്കി ഉസ്താദും വിവരണം നൽകി. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബുൽ ആലമീൻ?!❤
@basheervallyath2714
@basheervallyath2714 Год назад
വളരെയധികം ചിന്തനീയമായ സന്ദേശം
@creatorNizam3355
@creatorNizam3355 Год назад
75:9 وَجُمِعَ الشَّمْسُ وَالْقَمَرُ സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍! 75:10 يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌. 75:11 كَلَّا لَا وَزَرَ ഇല്ല. യാതൊരു രക്ഷയുമില്ല. 75:12 إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടല്‍. 75:13 يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.
@eanazarpaikkaterakkuth7124
@eanazarpaikkaterakkuth7124 Год назад
മറ്റൊരു ഗോളത്തിൽ മനുഷ്യൻ അതിജീവിച്ചേക്കാം എന്നും ഇന്റർവ്യൂ പറയുന്നു.അത് പരലോക സൂചന ആകാം
@ft.loozyy
@ft.loozyy Год назад
Subhanallah ❤❤❤👍
@najeebnajeeb2705
@najeebnajeeb2705 Год назад
അല്ലാഹു അക്ക്ബർ, അൽഹംദുലില്ലാഹ്
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 4 месяца назад
Allahu 🇸🇦Akbar 🇸🇦🇸🇦❤❤
@shaheemem1173
@shaheemem1173 Год назад
അൽഹംദുലില്ലാഹ് 👌☝🏼😭🤲🏽👍🏿
@mohammadkoya1329
@mohammadkoya1329 Год назад
ആമീൻ യാറബ്ബൽ ആലമീൻ
@petsworld0965
@petsworld0965 Год назад
അള്ളഹു അക്ബർ അള്ളാഹു അക്ബർ 🤲🏻
@THUG560
@THUG560 Год назад
THERE IS NO GOD BUT ALLAH☝️💗
@arjunferoz885
@arjunferoz885 Год назад
അല്ല 🤣🤣🤣
@Juvairiya967
@Juvairiya967 Год назад
Yes allah lokashrishtavaya naadhan alhamdulillah allahu akbar subhanallah lailaha illallah proud to be a muslim ❤❤
@arjunferoz885
@arjunferoz885 Год назад
@@Juvairiya967 ഇല്ലാത്ത അല്ലാഹുവിന്റെ പേരിൽ 🤣🤣🤣
@Juvairiya967
@Juvairiya967 Год назад
🥰❤@@arjunferoz885 athu ninne poleyullavarkk allahu avanakunnu sarva characharangaleyum shrishtichavan proud to be a muslim
@SHSH-oh8mp
@SHSH-oh8mp Год назад
ماشاءالله
@firozosman
@firozosman Год назад
Science say one thing today and then the opposite tomorrow. We as muslims say "I believe in Allah and His messenger". Whatever Allah said and the messenger said is truth. I hear and obey. AlhamduliLah.
@ebrahimmoideenkunhi6136
@ebrahimmoideenkunhi6136 Год назад
Subhanalla, Allau, Akber
@ummukhalid3333
@ummukhalid3333 Год назад
Jazzakkallahu khairan ❤️
@sulaikam3495
@sulaikam3495 Год назад
Mashallah
@shajitha5515
@shajitha5515 Год назад
Allahukkbar ❤
@shaharbana-rw3rl
@shaharbana-rw3rl Год назад
SubhanAllah,Masha Allah
@fromearth7454
@fromearth7454 Год назад
Mashaallah 👍 alhamdulillah
@pknm6702
@pknm6702 Год назад
അത് cm മടവൂരിന് തടയാൻ കഴിയുമോ അല്ലെങ്കിൽ ap ഉസ്താദിന് പറ്റുമോ അങ്ങിനെ യുള്ള തള്ളുകളാണല്ലോ എന്റെ സംഘടന തള്ളുന്നത് അൽഹംദുലില്ലാ ഞാൻ ഇപ്പോൾ ആ ആദർശം വിട്ടു
@sidheequalakbar3759
@sidheequalakbar3759 Год назад
Alhamdulillah Allahu Khair aakkatre❤
@Berlin-cj5ly
@Berlin-cj5ly Год назад
😂appo sooril malakine upayogam ath kodum shirk alle enth kond allahu vinu sadikkathe pokunna th enne kafir akko
@febz9606
@febz9606 Год назад
Allahu Akbar❤
@nizamudeenhussain8031
@nizamudeenhussain8031 Год назад
അല്ലാഹുവിന്റെ മുഖം ഒഴികെ ബാക്കി എല്ലാം നശിക്കും...
@AbdulRazaq-rz4rs
@AbdulRazaq-rz4rs Год назад
❤❤❤❤❤
@peshd4505
@peshd4505 Год назад
Barakallahu feekum
@azeezam4115
@azeezam4115 Год назад
പരിശുദ്ധ ഖുർആനും പ്രവാചകനും പറഞ്ഞത് വള്ളി പുള്ളി തെറ്റാതെ നടക്കും
@najlanizar5055
@najlanizar5055 Год назад
ഭൂമിയും ആകാശങ്ങളും ഒട്ടിച്ചേർന്ന നിലയിലായിരുന്നു എന്നും അല്ലാഹു സുബ്ഹാൻ അതിനെ വേർപെടുതുകയാണ് ഉണ്ടായത് എന്നും വിശുദ്ധ ഖുർആൻ സൂറ അൻബിയാഇൽ 30 വചനത്തിൽ 1400 വർഷങ്ങൾക് മുൻപ് പറഞ്ഞു. ഇതിനെ ശാസ്ത്രം കേവലം 80 വർഷങ്ങൾക് മുൻപ് big bang theory ആയി അവതരിപ്പിച്ചു. കൂടാതെ ജലത്തിൽ നിന്നും എല്ലാ ജീവ ജലങ് ങ്ങളെയും സൃഷ്ടിച്ചടയും വിശുദ്ധ ഖുർആൻ അടുത്ത വചനത്തിൽ പറയുന്നു.
@shazonline5485
@shazonline5485 Год назад
Subhanallah...❤❤
@moideenkutty1966
@moideenkutty1966 Год назад
Step by step... എല്ലാ ശാസ്ത്ര ശാഖകളും ഖുർആനിലേക്ക് എത്തപ്പെടും. തൗബ (പശ്ചാത്താപ പ്രാർഥന)സ്വീകരിക്കപ്പെടുന്ന സമയം കഴിയുന്നതിനു മുൻപ് ഖേദിച്ചു മടങ്ങുന്ന സംശയാലുക്കളും താർക്കികരും സത്യനിഷേധികളും നേർമാർഗത്തിലായേക്കാം.
@zainudeen9059
@zainudeen9059 Год назад
Subhanallah 💕
@meethiyankapathara7909
@meethiyankapathara7909 Год назад
ഭയങ്കരം ഭയങ്കരം ഭയങ്കരം സലഫി
@kareemnalekkar8632
@kareemnalekkar8632 Год назад
👍
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx Год назад
അള്ളാഹു അക്ബർ 👌
@koyakuttyvk9431
@koyakuttyvk9431 Год назад
Thank you Mr rafeek bai
@naushadph2189
@naushadph2189 Год назад
അന്നേരംഅതുതാങ്ങാനുള്ളശേഷിഒരൊറ്റജീവികൾക്കുമുണ്ടാകില്ലഞൊടിയിടയിൽഎല്ലാംജീവനറ്റുവീഴും! കത്തിത്തീർന്നസൂര്യൻവിസിച്ച്ഗ്രഹങ്ങളെവിഴുങ്ങുന്നആഅവസ്ഥയിൽറേഡിയംതന്നെയാണ്ഗ്രഹങ്ങളെയെല്ലാംകരിക്കട്ടയാക്കിചാരംആക്കും! വർഷങ്ങൾക്കുമുമ്പ്ഫെയിസ്ബുക്കിൽകൂടിലോകംഅവസാനിക്കുന്നതെങ്ങനെഎന്ന്പറഞ്ഞിരുന്നു! പ്രകാശംഇല്ലാത്തആതീയാണ്കറുത്തതീഎല്ലാറ്റിനെയുംവിഴുങ്ങുന്നദ്വാരങ്ങൾഉള്ളകറുത്തസൂര്യൻ! എനിക്കറിവ്തന്നവർക്കുസലാം!അൽഹംദുലില്ല!
@noufalthankyousirnoufal8360
الله صلى على محمد
@yusafmy4785
@yusafmy4785 Год назад
innalhmdulillhvahidulkhahhaar
@ahadalikkal4169
@ahadalikkal4169 Год назад
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
@vallakamahmoodvallakamahmo415
ലോക sritavinte വർത്തമാനമാണ് ഖുർഹാൻ അത് വിശ്വാസിക്കൂ ❤
@Legend_fathima.__
@Legend_fathima.__ Год назад
Baarak Allah
@shamsuddeenk7476
@shamsuddeenk7476 Год назад
ما شاء الله
@caffeine0897
@caffeine0897 Год назад
@usmanpulari476
@usmanpulari476 Год назад
Jazaakallha hair
@khalidfardangold-di5cp
@khalidfardangold-di5cp Год назад
جزاك الله خير
@sha2shareef
@sha2shareef Год назад
താങ്കൾ പറഞ്ഞ വിശയവും അതിനു ആസ്പദമായി വന്ന ഖുർആൻ സൂക്തങ്ങളും വളരെ പ്രസക്തമാണ് . ഇതു വിശദീകരിച്ചതിനു താങ്കളെ അഭിനന്ദിക്കുന്നു. എന്നാൽ വിനയപൂർവ്വം ഒരു കാര്യം സൂചിപ്പിക്കുന്നു. I S R O ചെയർമാന്റെ പേരു പറയുമ്പോൾ അതോടൊപ്പം സാർ എന്നു കൂടി ചേർത്തു ഒരു ബഹുമാനം പ്രകടിപ്പിക്കാമായിരുന്നു ...... ഒരു ശാസ്ത്ര ശാഖയിൽ ഇത്രയും പാണ്ഡിത്യം ഉള്ള അദ്ദേഹത്തോട് ഒരു ആദരവ് പ്രകടിപ്പിക്കലല്ലേ ഇസ്ലാമിക മര്യാദയും താത്പര്യവും .
@shibilypa4550
@shibilypa4550 Год назад
Subhanallah
@hassannewpond1389
@hassannewpond1389 Год назад
പ്രിയ സ്നേഹിതാ., വിശുദ്ധ ഖുർആൻ., ഭഗവത്ഗീത., ബൈബിൾ എല്ലാം ഇന്ന് താങ്കൾക്കും എനിക്കും വെബ് സൈറ്റിൽ ലഭ്യമാണ്. എന്നാൽ ശാസ്ത്ര രഹസ്യങ്ങൾ 100% ത്തിൽ ഒരു ശതമാനം പോലും കണ്ടുപിടിച്ചിട്ടില്ല. ചന്ദ്രയാനും, ആദിത്യ L1 അയച്ച ശാത്രജ്ഞൻ ഈ ദൗത്യങ്ങൾക്ക് ശേഷവും പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് നാം ദിനേന കണ്ടു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നമുക്ക് മതങ്ങളെ വിമർശിക്കാൻ എങ്ങിനെയാണ് കഴിയുക സ്നേഹിതാ...😊
@makkah943
@makkah943 Год назад
سبحان الله العظيم واتوب اليه ❤🤍👍🏻🤍💯👑✨️
@hussainvemmadathil5057
@hussainvemmadathil5057 11 месяцев назад
ഖുർആൻ ഒരിക്കൽ എങ്കിലും വായിച്ചാൽ ഇസ്ലാമിനെ ഇഷ്ട്ടപെടാത്തവർ പിന്നെ മുസ്ലിങ്ങളെ വെറുക്കാൻ കഴിയില്ല തന്നെ. എല്ലാവർക്കും നല്ലത് വരുത്തട്ടെ
@sayedali8469
@sayedali8469 Год назад
Ma Sha Allah barakallahu feekum
@asamad4722
@asamad4722 Год назад
സോമ നാദ് 👍❤️🙏
@najlanizar5055
@najlanizar5055 Год назад
അള്ളാഹുസുബ്ഹാൻ വീണ്ടും പറയുന്നു ഭൂമി നിങ്ങളെയും കൊണ്ട് ഇളകാ തിരിക്കാനായി അതിൽ നാം ഉറച്ചു നിൽക്കുന്ന പർവതങ്ങളെ ഉണ്ടാക്കുകയും ചെയ്‌തിരിക്കുന്നു. Sura anbia 31/32. ആ അള്ളാഹു അഥവാ സൃഷ്ടവായ ദൈവം രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ എല്ലാം സൃഷ്ടിച്ചു. ഓരോന്നും അവയുടെ ഭ്രമണപഥ് ത്തിലൂടെ നീന്തി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. Sura 21/33 വിശുദ്ധ quraan
@shajahans-hx9dr
@shajahans-hx9dr Год назад
ഇനി സോമനാഥൻ എന്ന ശാസ്ത്രജ്ഞൻ പോയി വേറൊരു ശാസ്ത്രജ്ഞൻ വന്നു മാറ്റി പറഞ്ഞാലും. ഖുർആൻ പഠിച്ചിട്ടുള്ള വർക്ക് ഹൃദയത്തിൽ തറച്ചു പോകുന്ന വാക്കുകൾ. ഇപ്പോൾ സയൻസും ശാസ്ത്രവും പറയുന്നതെല്ലാം ശാസ്ത്രത്തിന്റെ അത്ഭുതപൂർവ്വമായ മുന്നേറ്റങ്ങൾക്ക് ശേഷമാണ് മനസ്സിലാക്കുവാൻ സാധിച്ചിട്ടുള്ളത് എന്നാൽ എന്നെ എപ്പോഴും ചിന്തിപ്പിക്കുന്ന ഒരു കാര്യം 1500 ഓളം കൊല്ലങ്ങൾക്ക് മുൻപ് ഒരു ആട്ടിടയൻ. ഇതെല്ലാം ലോകത്തിന്റെ മുൻപിൽ 23 കൊല്ല ങ്ങൾ കൊണ്ടാണ് വിളിച്ചുപറഞ്ഞത്. അദ്ദേഹം സ്വന്തമായി പ്രതിമ ഉണ്ടാക്കിയിട്ടില്ല അദ്ദേഹത്തെ ആരാധിക്കാൻ പറഞ്ഞിട്ടില്ല ദരിദ്രനായി മരിക്കണേ എന്നാണ് അദ്ദേഹം പടച്ചവനോട് പ്രാർത്ഥിച്ചത്.
@majeedmaji9333
@majeedmaji9333 Год назад
👍👍👍❤
@kunhimoideenchelempettippa5015
After 4 million years (40 lakh years) After Prophet we passed only 0.0015 million years Quran says "baktathan"
@abdurahimanedakkattumkara445
Vidiokittunnilla
@p.majeed2604
@p.majeed2604 Год назад
നമ്മുടെ i s r o ചെയർമാനല്ലെ? ഒരു സാർകൂട്ടുന്നതിൽ കുഴപ്പമില്ല
@avilora
@avilora Год назад
വളരെ നല്ല വീഡിയോ
@muhammedashraf7520
@muhammedashraf7520 Год назад
മുഅ്മിനീങ്ങൾക്ക് അവർ അല്ലാഹുവിൽ വിശ്വസിക്കുന്നതോടെ അല്ലാഹുവിന്റെ മുഴുവൻ മുന്നറിയിപ്പുകളും വിശ്വസിക്കൽ നിർബന്ധമാണ്.അവരത് വിശ്വസിക്കുന്നവരുമാണ് . അവർക്ക് പിന്നെ അത് ശാസ്ത്രജ്ഞർ പറയുന്നത് കൊണ്ട് അല്ലാഹു പറഞ്ഞ് സത്യം തന്നെയാണ് എന്നൊന്ന് സമാധാനിക്കാനുമില്ല, അൽഭുതപ്പെടാനുമില്ല. ശാസ്ത്രജ്ഞരെ മാത്രമല്ല പലരെയും അല്ലാഹു വ്യക്തമായി എല്ലാം ബോധ്യപ്പെടുത്തുകതന്നെ ചെയ്യും.إنشآءالله അവർ അല്ലാഹുവിൻ്റെ ഭാഗത്തുനിന്ന് തൗഫീഖ് കിട്ടിയാൽ ഖുർ'ആനിലേക്ക് എത്തിനോക്കി സത്യം അറിഞ്ഞ് അന്തിമനാശത്തിൽ നിന്ന് രക്ഷപ്പെടും. അല്ലാത്തവരുടെ കാര്യം ഓർക്കുമ്പോൾ അൽഭുതമാണ്,അതിലേറെ സങ്കടകരവുമാണ്..
@mujeebtk427
@mujeebtk427 Год назад
Suriyan padinjaaru ninnu udikkum ennu koodi shaasthram anumaanicho!?
@muneerasidiqmuneerasidiq738
Alhamdulillah rubbinte anugrham nammalil athhane aameen aameen yaa allah
@asifkalpaka6572
@asifkalpaka6572 Год назад
ഞങ്ങൾക്ക് ഈ കാര്യത്തിൽ ഒരു അത്ഭുതവുമില്ല കാരണം ഞങ്ങളുടെ പരിശുദ്ധ ഖുർആൻ ഇത് പറഞ്ഞതാണ് ഞങ്ങളുടെ പ്രവാചകനും പറഞ്ഞതാണ് ആ രണ്ടിലും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു
@arifalmalaibari4021
@arifalmalaibari4021 Год назад
There is no better companion for the truths spoken by the Qur'an than Science. The one who studies Science indepth will be a MUSLIM ,for sure❤
@imaankhan6373
@imaankhan6373 Год назад
മാഷാഅള്ളാ
@hameedkotta2634
@hameedkotta2634 Год назад
Allah Aafeek ya Usthad, lam yakun lahu kufvan Ahad
@user-we2nt6xr8g
@user-we2nt6xr8g 11 месяцев назад
സോമനാഥൻ ലോകം അവസാനിക്കും എന്ന് എവിടെയാപറഞ്ഞത്? സൗരയൂഥത്തെ സൂര്യൻ വിഴുങ്ങും ഭൂമിയും മറ്റു ഗ്രഹങ്ങളും അതോടെനശിക്കും എന്നല്ലേ പറഞ്ഞത്. അതെങ്ങനെ ലോകാവസാനമാകും?
@khalidashikashik181
@khalidashikashik181 Год назад
Va alikumussalm varhimathullah Alhamthulillha jazakallah hayr
@kabeerks7114
@kabeerks7114 Год назад
അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹു അക്ബർ
@kunjapupalakode9875
@kunjapupalakode9875 Год назад
അല്ലാഹു അല്ലാതെ ആരാധ്യനെയില്ല. 👍
@shameerakizhakkekara8161
@shameerakizhakkekara8161 Год назад
سبحان الله
@shajipk286
@shajipk286 Год назад
4000/വർഷങ്ങൾക്കുമുൻപ്, ഹിന്ദു പുരണങ്ങളിൽ പറഞ്ഞിട്ടുണ്ട്,കലികാലം കഴിഞ്ഞാൽ ലോകാവസാനം എന്ന്, അതുകഴിഞ്ഞു 2500/വര്ഷങ്ങള്ക്കു ശേഷമാണ് ഖുർആൻ എഴുതപ്പെട്ടത് തന്നെ (1500വർഷം മുൻപ് )
@HabeebRahman-sg6bg
@HabeebRahman-sg6bg Год назад
എന്നിട്ട് ഹിന്ദു കൾ തന്നെ അത് നിസ്സാര മായി കാണുന്നു. ഉയർത്തെഴുനെല്പും അത് പോലെ സത്യമല്ലേ. വിശ്വസിക്കാൻ തയാറുണ്ടോ
@shijinanasim8452
@shijinanasim8452 Год назад
Subahanlla1oooooooooooooooooooooooo❤
@muhammedKSF
@muhammedKSF Год назад
Aakasham Allahu bhoomiyilekk veezhathe thangi nirthiykkuvanenn Quran. Aakasham valla surafacumano thangi nirthan. Its space. 🎉
@hasanma8776
@hasanma8776 Год назад
Allah is great 🎉
@userktl1162
@userktl1162 Год назад
Allaahu akbar
@syedmohamedvaliyakath7124
@syedmohamedvaliyakath7124 Год назад
سبحان الله الحمدلله الله اكبر
@fasalnalakath2900
@fasalnalakath2900 Год назад
Subhanallha ❤❤❤
@ayoobaboo9782
@ayoobaboo9782 Год назад
Allahu akber
Далее
ФОКУС -СВЕТОФОР
00:32
Просмотров 211 тыс.
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 3,4 млн
ФОКУС -СВЕТОФОР
00:32
Просмотров 211 тыс.