Тёмный

എന്താണ് ഉത്തമ മരണം? 10 പ്രാണൻ ഉണ്ട് |ABC MALAYALAM JYOTHISHAM| 

Abc Malayam Jyothisham
Подписаться 15 тыс.
Просмотров 67 тыс.
50% 1

എന്താണ് ഉത്തമ മരണം? 10 പ്രാണൻ ഉണ്ട്
#jyothisham #jyotisham #jyotish #horoscope #modi #bjp #primeminister #rashtrapath #amithsha #rajnathsingh #sureshgopi #sg #2024 #2024elections #dhruvrathee #worldcup #cricket #football #copaamerica #europe #euro #eurocup2024 #t20worldcup #cricketlover #cricketworldcup #2024 #chovvalokam #mangalyan #mangalyan3

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@rknair1654
@rknair1654 6 дней назад
വളരെ നല്ല ഒരു പ്രോഗ്രാം. ആരും പറഞ്ഞുതരാത്ത അറിവാണ് താങ്കൾ തന്നത്. നന്ദി നമസ്കാരം.
@user-mg3ci5vt3p
@user-mg3ci5vt3p 4 дня назад
ഈ അറിവ് എല്ലാ ജനങ്ങളിലും എത്തിയാൽ തന്നെ മനുഷ്യൻ നന്നാകാൻ സാധ്യതയുണ്ട് ഒരു കുട്ടി വളരുന്നതനുസരിച്ച് അതിന്റെ വീട്ടുകാർ ഇത്തരം നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കണം അല്ലെങ്കിൽ നല്ല പുസ്തകങ്ങൾ വായിച്ചു കൊട്ത്ത് അവരെ നന്നാക്കാൻ നോക്കണം ഇത്രയും പറഞ്ഞു തന്ന സാറിന് നന്ദി നമസ്കാരം❤❤❤
@lightff3011
@lightff3011 4 дня назад
Mr ningalke Biology ariyilla alle try to study history
@sivadasanpk62-fg6ce
@sivadasanpk62-fg6ce 4 дня назад
ഇത്തരം കാര്യങ്ങളെ കുറിച്ച് ബോധം ഇല്ലാത്തതാണ് ഹിന്ദുവിന്ടെ ദുഖത്തിനും അധ പതനത്തിനും കാരണം എന്ത് ചെയ്യാം എന്ത് ചെയ്യാൻ പാടില്ല എന്നതിനെ കുറിച്ച് ബോധമില്ല 🙏👍
@venusarangi
@venusarangi 9 часов назад
​@@lightff3011 ഹിസ്റ്ററിയിൽ ബയോളജി ????കേരള സിലബസ്സാ....
@nambi7143
@nambi7143 6 дней назад
എനിക്കും ഇത് അറിയാൻ കഴിഞ്ഞത് ആദ്യത്തെ അനുഭവമാണ്. 🙏🏻🙏🏻🙏🏻
@kannangvaidya2960
@kannangvaidya2960 3 дня назад
അങ്ങ് പറഞ്ഞ കാര്യം 98ശതമാനം കറക്റ്റാണ് അതിനുശേഷം 10 ജീവൻ ശരീരത്തിൽ നിന്നും മരണാന്തരം ഒൻപത് ജീവൻ പോകും അതിനുശേഷം ഉള്ള ഒരു ജീവൻ അവസാനിക്കും അവസാനത്തെ അവസാനത്തെ ജീവൻ ശരീരത്തെ ജീർണിച്ച അഴുകി അഴിച്ചു ശരീരത്തെ ഇല്ലാതാക്കും നവധാന്യങ്ങൾ ഇടാത്ത സ്ഥലത്ത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നുള്ളത് പറഞ്ഞുതരാം അവസാനം അവശേഷിക്കുന്ന ജീവൻ ആകുന്ന അതിനെ പഞ്ചഭൂതം ആകുന്ന അഗ്നി ജലം വായു ഭൂമി ആകാശം 5 അസ്ഥികളിൽ ആയി അവസാനത്തെ ജീവൻ ആകുന്ന ഒരു ജീവൻ അവസ്ഥയിൽ പ്രവേശിക്കുകയും അത് കഴുകി ശുദ്ധമാക്കി കടലിലേക്ക് നിക്ഷേപിക്കുകയും ആ നിക്ഷേപിക്കുന്ന നിക്ഷേപിക്കുന്ന അസ്ഥിയെ മീനുകളും മറ്റുള്ള അതും ഉള്ളിൽ കഴിക്കുകയും ആ ആ മീനിനെയും മറ്റുള്ള കാര്യങ്ങളും ഈ ജീനിൻ്റെ അടുത്ത തലമുറയിൽ എവിടെയാണോ എത്തേണ്ടത് അത് കൃത്യമായ വരെ എത്തുകയും ആ ഡിഎൻഎ ക്കാത്ത് പരിശോധിച്ചു കഴിഞ്ഞാൽ അത് എത്ര കാലം ആയാലും ആ ഡിഎൻഎ എവിടെയാണ് എത്തേണ്ട എന്ന് വെച്ചാൽ അവിടെ അത് എത്തുകയും ചെയ്യും ആ ജന്മമെടുക്കുന്നത് ഈ ഈ മരിച്ചുപോയ ആളിനെ അസ്ഥിയിൽ ഉള്ള രസത്തിൽ നിന്നും മറ്റുള്ള രീതിയില് ശുക്ലം ആയും അടുത്ത പരിണാമത്തെ കൂടി ജീവൻ പിന്നെ ഉണ്ടാകുന്നു ഇതാണ് സത്യം കൂടാതെ മുസ്‌ലിംകളും ക്രിസ്ത്യൻ സോങ് മരിച്ചുകഴിഞ്ഞാൽ മരിച്ചുകഴിഞ്ഞാൽ അവർക്ക് അതില്ല അസ്ഥി എടുത്തു ഒഴുകുന്നില്ല ആയതിനാൽ അവരുടെ ശരീരം അഴുകി അത് മണ്ണിൽ ലയിച്ച് അതിൽ നിന്നുണ്ടാകുന്ന രസം ജലം വരി പലസ്ഥലങ്ങളിലും എത്തിപ്പെടുകയും അത് മറ്റുള്ളവരിൽ കൂടി പുനർജ്ജനിക്കുകയും ചെയ്യുന്നതാണ്. എന്ന് എന്ന് കണ്ണൻ വൈദ്യൻ കൊല്ലം
@jayakumart9168
@jayakumart9168 2 дня назад
നല്ല അറിവ് share ചെയ്തതിനു നന്ദി 🙏
@sunilks1575
@sunilks1575 4 дня назад
ഇങ്ങനെ വ്യക്തമാക്കി സത്യം ആയ കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് നന്ദി ഇനിയും ഇദ്ദേഹത്തിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏
@abhilashabhi5065
@abhilashabhi5065 8 дней назад
നല്ല അറിവു കൾ തന്ന സാറിനു നന്ദി.. 🙏 അവതാരകൻ വളരെ നന്നായി അവതരിപ്പിച്ചു...
@ramsabha0
@ramsabha0 8 дней назад
നല്ല ഒരു പ്രോഗ്രാം 👍🙏 ശ്രീനിവാസൻ പിള്ളൈ അദ്ദേഹം നല്ല ഒരു (ദൈവഗ്നൻ) ജ്യോതിഷി ആണ് 👌👌 ഇദ്ദേഹത്തെ ഞാൻ ഹൈദരാബാദ് ഒരു അഷ്ടമംഗല പ്രശ്നം ചെയ്യാൻ ക്ഷണിച്ചു. ഇദ്ദേഹത്തിന്റെ കൂടെ പ്രശ്നത്തിൽ പങ്കെടുക്കാൻ എന്നിക്കി ഭാഗ്യം കിട്ടി 🙏🕉️ ഞാൻ അദ്ദേഹത്തിന്റെ ശിഷ്യൻ ആണെന്ന് പറയാൻ അഭിമാനം ഉണ്ട് 🙏🕉️ ശിവകുമാർ ശർമ്മ, ജ്യോതിഷി, ഹൈദരാബാദ് 🙏🕉️
@sanandakumaripr1938
@sanandakumaripr1938 6 дней назад
@Surendranmk90
@Surendranmk90 3 дня назад
🙏🙏🙏
@rajanm6835
@rajanm6835 3 дня назад
ഇപ്പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനഗ്രന്ദംവല്ലതുംഉണ്ടോ
@preethamurali388
@preethamurali388 3 дня назад
Hare Krishna Is this guruji from Kayankulam
@vijayanpk5478
@vijayanpk5478 2 дня назад
ദൈവജ്ഞൻ, ദൈവഗ്നനല്ല.😊
@sumap5191
@sumap5191 11 дней назад
വളരെ നല്ല അറിവ് , നമസ്കാരം സാർ...
@ayyapannairpalode955
@ayyapannairpalode955 6 дней назад
നല്ല അറിവ്
@snpillai9365
@snpillai9365 5 дней назад
ആരും ഇതുവരെ പറഞ്ഞു തരത്ത അറിവുകൾ. നന്ദി
@ANTMMW
@ANTMMW 11 дней назад
ഒരുപാടു വിലപ്പെട്ട അറിവു പകർന്നു തന്നതിനു നന്ദി🙏🏻🙏🏻🙏🏻
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki 6 дней назад
Valare nandi Eniyuinganeyulla Arivukal Samprekshanam Chaiyanam
@premalatha7819
@premalatha7819 6 дней назад
Namaskaram. nalla arivukal nalkiyathinnu nandhi.
@balakrishnaamal9366
@balakrishnaamal9366 12 дней назад
New knoweldge.thank you
@radhakrishnannair4519
@radhakrishnannair4519 5 дней назад
വളരെ നല്ല അറിവ് നന്ദീ നമസ്കാരം
@user-ub5hg3jt9s
@user-ub5hg3jt9s 9 дней назад
👍🙏.... ഒന്നും parayanilla. ഒരുപാടു വിലപ്പെട്ട അറിവുകൾ തന്നതിന് നന്ദി 🥰
@user-pw9sf6mi5d
@user-pw9sf6mi5d 4 часа назад
ഇപ്പോഴത്തെ പിള്ളേരോട് പറഞ്ഞാൽ വിശ്വസിക്കില്ല ഇതൊന്നും
@sureshbabut4114
@sureshbabut4114 2 дня назад
Valare arivulla alanu,ellam puthiya arivukal. Nandiyund orupadu Guruji 🙏 Daivam anugrahikkatte 🎉
@Mammusvlogs
@Mammusvlogs 6 дней назад
വളരെ ഇഷ്ടപ്പെട്ടു ❤😅 സബ് ലൈക് ചെയ്തു
@shynisaradamma2975
@shynisaradamma2975 11 дней назад
സൂപ്പർ 🙏🏻
@achammathomas7319
@achammathomas7319 11 дней назад
Great..
@gireeshkumargireesh3839
@gireeshkumargireesh3839 11 дней назад
സൂപ്പർ!👍🙏
@baburaj3629
@baburaj3629 6 дней назад
നല്ല വിവരണം
@AravindakshanPK-tk6hj
@AravindakshanPK-tk6hj 6 дней назад
Thanks
@jcnair4749
@jcnair4749 4 дня назад
നന്ദി 🙏🌹
@beena9985
@beena9985 6 дней назад
Good program.nowords.🙏🙏🙏
@vilasininarayanan3501
@vilasininarayanan3501 4 дня назад
നന്ദി സാർ
@remadevilc5627
@remadevilc5627 6 дней назад
🙏സാർ.
@happinezz7
@happinezz7 День назад
ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് .നന്ദി.🙏
@harithasiva9644
@harithasiva9644 3 дня назад
Valare nalla arivuthannathinu angayk valare nandhi
@rkramachandramoorthy6966
@rkramachandramoorthy6966 10 дней назад
വളരെ നന്ദി
@divyakrishnan8174
@divyakrishnan8174 День назад
ഇതൊക്കെയും ഭാഗവതത്തിൽ ഉണ്ട്... നമ്മുടെ യുവ തലമുറ ഇതൊക്കെ പഠിച്ചിരുന്നുവെങ്കിൽ... നല്ല അവതരണം സർ... നമസ്കാരം 🙏🙏
@sreekalaradhakrishnan1290
@sreekalaradhakrishnan1290 10 часов назад
നല്ല Programme. ഇനിയും കൂടുതൽ ഇതുപോലെ യുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
@krishnachandrasekharpillai
@krishnachandrasekharpillai 6 часов назад
Thanks for d important informations.
@t.pradhamaniamma99
@t.pradhamaniamma99 4 дня назад
വളരെ ലളിതമായി പറഞ്ഞു തന്നു. നന്ദി
@narayanan958
@narayanan958 5 дней назад
Thank you.very good and useful knwledge.
@narayanan958
@narayanan958 5 дней назад
How can l meet him?
@balakrishnaamal9366
@balakrishnaamal9366 12 дней назад
Super sir
@rajanitk7779
@rajanitk7779 2 дня назад
സാറിന് നന്ദി
@sajeevanparakandy6546
@sajeevanparakandy6546 2 дня назад
നല്ല വിവരണം നന്ദി
@gangamani1505
@gangamani1505 2 дня назад
വളരെ നല്ല പ്രോഗ്രാം
@jayasreevijayan5315
@jayasreevijayan5315 10 дней назад
Super 🙏🙏🙏
@shanthak6977
@shanthak6977 4 дня назад
Super... Thank you sir..
@Sheena-ei6cc
@Sheena-ei6cc 5 дней назад
❤❤❤Thank. You Sir❤❤❤
@SreeLekha-hs6ti
@SreeLekha-hs6ti 11 дней назад
🙏🙏🙏
@francisbabubabu
@francisbabubabu 10 часов назад
Excellent too good
@Shaiji1122
@Shaiji1122 7 дней назад
🙏🙏🙏👌👌👌
@sobhav390
@sobhav390 3 дня назад
Thank you sir 🙏
@sreenathsree8612
@sreenathsree8612 11 дней назад
സത്യം സത്യം സത്യം
@user-cm2un3bj6f
@user-cm2un3bj6f 5 дней назад
മരണശേഷം പുതിയ ജന്മം സ്വീകരിക്കുന്നത് കർമ്മഫലമനുസരിച്ച് മരിച്ച ആത്മാവുതന്നെയാണ് ഇത് ഒരു ആത്മജ്ഞാനിക്കേ മനസ്സിലാവൂ.🙏
@lightff3011
@lightff3011 4 дня назад
Christian and Muslim religions il പുനർജ്ജന്മം illa enn aanallo parayunne
@gtvvviews7846
@gtvvviews7846 День назад
​@@lightff3011yes
@kannangvaidya2960
@kannangvaidya2960 7 часов назад
മറുപടി പറഞ്ഞിട്ടുണ്ട് കണ്ണൻ വൈദ്യ gmail
@AnishKumar.g-ds4xx
@AnishKumar.g-ds4xx 11 дней назад
Super
@sanandakumaripr1938
@sanandakumaripr1938 6 дней назад
🙏
@rajugeevarghese4215
@rajugeevarghese4215 4 дня назад
Good Knowledge Namaskaram
@user-vl9xt9eq2j
@user-vl9xt9eq2j 4 дня назад
Thank u sir Thank universe ❤❤❤❤
@jayammapeter6961
@jayammapeter6961 3 дня назад
Valare nalla arivu
@santharamakrishnan5249
@santharamakrishnan5249 6 дней назад
Goodman
@santhu2018
@santhu2018 11 дней назад
❤❤❤
@anandk.c1061
@anandk.c1061 День назад
🙏🏻🙏🏻🙏🏻നല്ല അറിവുകൾ എല്ലാവരിലും എത്തട്ടെ 🙏🏻🙏🏻🙏🏻🕉️🕉️🕉️സാർ ഒരു പാട് മുന്നേ വരണമായിരുന്നു 🧡
@prasanth.76
@prasanth.76 3 дня назад
Well explained
@kmcmedia5346
@kmcmedia5346 5 часов назад
നല്ലത് പറഞ്ഞു തന്നു.🙏🏿
@manchukpillai
@manchukpillai 5 дней назад
Can we consult with this sir
@sreejasree4609
@sreejasree4609 4 дня назад
ഇത്ര നല്ല അറിവ് തന്ന സാറിന് എന്റെ 🙏🙏🙏🙏🙏
@ushanellenkara8979
@ushanellenkara8979 День назад
ഭഗവത്ഗീതയിൽ ഭഗവാൻ സ്പഷ്ടമായി പുനർജന്മത്തെ കുറിച്ച് പറയുന്നുണ്ട്. ആത്മാവിനു മരണമില്ല. ശരീരം മാത്രമേ നശിക്കുന്നുള്ളു. അവനവന്റെ കർമത്തിന് അനുസരിച്ച് കർമഫലവും കിട്ടുന്നു. അത് ഈ ജന്മത്തിൽ ആവണമെന്നില്ല. എന്നെപോലുള്ളവർ ഇത് പറഞ്ഞുകൊടുക്കുമ്പോൾ മറ്റുള്ളവർക്ക് പരിഹാസമാണ്. സർ, വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. കുറെ പേര് ഇത് കാണട്ടെ. ഹരേ കൃഷ്ണ 🙏🙏❤
@unnikrishnank5208
@unnikrishnank5208 5 дней назад
🙏🏻🙏🏻👍🏻
@geethadevi1984
@geethadevi1984 3 часа назад
👍👍
@philominajose1412
@philominajose1412 День назад
Good news congratulation
@user-cg5ub7jd3c
@user-cg5ub7jd3c 5 дней назад
👍
@geethakumari3272
@geethakumari3272 6 дней назад
😊😊😊❤❤❤❤
@achur9945
@achur9945 5 дней назад
അറിയാൻ സാധിച്ചതിൽ 🙏🙏
@prk6149
@prk6149 5 дней назад
ഇതൊന്നും കമ്മ്യൂണിസത്തിൽ പറഞ്ഞിട്ടില്ലന്നാണ് സി പി എം കാർ പറയുന്നത്.
@sukumari710
@sukumari710 5 дней назад
കമ്യൂണിസം വേറെ, ജ്യോതിഷം വേറെ. രണ്ടും കൂടി കൂട്ടി കുഴക്കണ്ട
@prk6149
@prk6149 5 дней назад
@@sukumari710 ഒന്ന് പോടാപ്പി, സാധാരണ ഹിന്ദു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. അതു കൊണ്ടു തന്നെ ഈ പാർട്ടികൾ ഒരിക്കലും ഗതി പിടിക്കില്ല സത്യം.
@prk6149
@prk6149 5 дней назад
@@sukumari710 ഒന്ന് പോടാപ്പി. ഹിന്ദുവിനെ ഇത്രമാത്രം ചതിച്ച മറ്റൊരു പാർട്ടികളില്ല. കാങ്ഗ്രശ്ശ്, സ പി എം, സി പി എൈ.ഹിന്ദുവിൻെറ ആചാരം മോശ മെന്ന് പറഞ്ഞപ്പോൾ മറ്റു മതക്കാരുടെ ആചാരത്തെപ്പറ്റി മിണ്ടിയിട്ടില്ല ഈ നയകൾ.
@kamalav.s6566
@kamalav.s6566 3 дня назад
ചിന്തിച്ചാൽ ഒരു അന്തോം ഇല്ല , ചിന്തിച്ചില്ലേൽ ഒരു കുന്തോം ഇല്ലന്ന് പറഞ്ഞപോലെ , ഇതൊക്കെ ആരേലും ചിന്തിക്കുന്നുണ്ടോ ?
@greendreamsbyanupama8026
@greendreamsbyanupama8026 2 дня назад
എന്റെ അച്ഛൻ പെങ്ങൾ മരിച്ച വീട്ടിൽ ഈ കർമ്മo കണ്ടു സത്യത്തിൽ ഒരുആള് ഇങ്ങനെ പറഞ്ഞു 🙄 ഇതു ഒക്ക അനാവശ്യo ആണ് എന്ന് ഇങ്ങനെ ഒന്നും ആവശ്യം ഇല്ല ന്ന്
@kgeaswaran
@kgeaswaran День назад
ആരും പറഞ്ഞു തരാത്ത സ്യൂഡോ സയന്സ് പറഞ്ഞതിന് നന്ദി
@gtvvviews7846
@gtvvviews7846 День назад
Ini nalla pravarthi cheythal ellam seriyakumo?
@lisymolviveen3075
@lisymolviveen3075 11 дней назад
സത്യമായ karyam ane 🙏🙏🙏🙏🙏
@lightff3011
@lightff3011 4 дня назад
Enikke oru Doubt ind Nammal kore nallakaryam cheythu ellavarem help cheythu അഹങ്കാരം illa ജാഡ illa paavam aale aane ellavarodum nalla reethiyil aane perumarunne dursheelangal onnum illa But ayal Daivathil ( God) il vishvasikunilla Nerishvaravathi aane ( Atheist) appo ayal nallavan aano atho mosham aale aano pls rply ayal Swargathil pokumo atho naragathil pokumo
@SreejaPV-di3vw
@SreejaPV-di3vw 3 дня назад
Good
@user-uf2su4sp8v
@user-uf2su4sp8v 5 дней назад
🙏🙏🙏🙏
@sreelathavenugopal8068
@sreelathavenugopal8068 5 дней назад
🙏🏻
@renjithavenugopal1727
@renjithavenugopal1727 2 дня назад
@krishnabhat8045
@krishnabhat8045 9 дней назад
Heart fail ennadh accident maranamaano?
@rajalakshmi9179
@rajalakshmi9179 2 дня назад
സർ പറഞ്ഞു തന്ന അറിവ് വളരെ ഉപകാരം
@pradeepank9453
@pradeepank9453 6 дней назад
🕉️🙏🙏🙏🙏🕉️
@sunilks1575
@sunilks1575 4 дня назад
ഇദ്ദേഹം ഞങ്ങളുടെ അമ്പലത്തിൽ വന്നു അഷ്ടമംഗള പ്രശ്നം വച്ചിട്ടുണ്ട് കറക്റ്റ് ആണ് കാര്യങ്ങൾ 👌👌👌👌
@lethakp2402
@lethakp2402 5 дней назад
Ariyatha arivu. Iniyum pratheekshikkunnu.
@surendranpv9545
@surendranpv9545 2 дня назад
വെരി ഗുഡ് knowldel
@user-xg3cu4xf7o
@user-xg3cu4xf7o 2 дня назад
Ettavum nalla sadya, iniyum kolkanam
@user-er3pg3lw3d
@user-er3pg3lw3d 4 дня назад
നന്ദി, നമസ്ക്കാരം സർ, ഒരു doubt ശ്രാദ്ധം കാർക്കിടക് വാവിന് മാത്രം മതിയോ അതോ ആണ്ടു ബലി must ആണോ, reply പ്രതീക്ഷിക്കുന്നു, 🙏
@lightff3011
@lightff3011 4 дня назад
Enikke oru doubt ind Christians and Muslims parayunnath പുനർജ്ജന്മം illa enn aanallo avare onnugil swargam allel naragam enn aane avare parayunne
@geethakumar601
@geethakumar601 5 дней назад
Thank you so much
@sathyabhamamv2072
@sathyabhamamv2072 3 дня назад
കുട്ടിപ്രായം മുതൽ കുട്ടികൾക്ക് ഇതിൽ ബോധം ഉണ്ടാക്കണം അല്ലെങ്കിൽ സമയം കടന്നു പോയിട്ട് a അറിഞ്ഞിട്ട് എന്തു കാര്യം?
@geethakumari771
@geethakumari771 6 дней назад
Valare nalla arivukal.Ella Hindusnum weekly once spiritual class thudangiyal nannayirunnu.Just like sunday class.Majoritykum onnum engane ulla karyangal ariyilla.paranjalum viswasikilla.
@rajanitk7779
@rajanitk7779 2 дня назад
സാർ
@rajagopalk3838
@rajagopalk3838 5 дней назад
Super Talk
@raveendranc6893
@raveendranc6893 4 дня назад
Hare Krishna.. sathyam vadha .. dharmam chara
@Arathisukumaran
@Arathisukumaran 2 дня назад
Dayvamea eppazha kariyagal arinjathu🎉🎉🎉
@gopalancv2574
@gopalancv2574 2 дня назад
അപ്പോൾ കുഴിച്ച് ഇടുന്ന ബോഡിയിൽ നിന്ന് ധനഞ്ജയൻ എങ്ങിനെ പുറത്ത് പോകും സർ
@vijayanpk5478
@vijayanpk5478 2 дня назад
ഏങ്ങിനെ ജീവിക്കണം എന്നറിയാത്തവർക്ക് മരണത്തെപ്പറ്റി കാര്യങ്ങൾ ചിലതു മനസ്സിലായി.😂
@sivadasanmarar7935
@sivadasanmarar7935 День назад
എന്തായാലും മോക്ഷം കിട്ടും കൂടുതൽ കാലം കാത്തിരിക്കണം അ ആത്മാവിന് എന്നു മാത്രം
@vijayakumari9241
@vijayakumari9241 3 часа назад
🙏🙏🙏🙏😢
@chandramohanpulikkot2313
@chandramohanpulikkot2313 5 дней назад
Ellu vidakum, but, athil ninnu ellu edukarilla, ellu akunnathu vare ee chedikal nilkarum ella, athukondu arum bakshikarillathathu kondu, engine veendum beejamayi, punar jani undakum
@ayyappanmenon7693
@ayyappanmenon7693 4 дня назад
അദ്ദേഹം അഞ്ചാറ് മരണം കഴിഞ്ഞ് ആളാണെന്നാണ് തോന്നുന്നത്
@user-uy7bp6ub4q
@user-uy7bp6ub4q 3 дня назад
Ethu arinjathu thane oru puniyamanu navadhanyangal beliku ubayokikunnathu ethra parivarthanathilude veedum blood akunu ethoke arum oridathupolum samssarichu manadsilakarila athanu Hindhukalaku arivilathe poyathu
@AravindakshanPK-tk6hj
@AravindakshanPK-tk6hj 6 дней назад
Kudathil valam otikunadna epplanu mansilayd
@jyothispanicker7290
@jyothispanicker7290 4 дня назад
മരിച്ചു പോയ നാളിൽ തന്നെ അല്ലെ ശ്രദദ്ധ മ് നടത്തേണ്ടത്. അതോ അടക്കുന്ന നാളിൽ ആണോ
Далее
I Built a SECRET McDonald’s In My Room!
36:00
Просмотров 16 млн
Клип Уже На Канале #янгер #shorts
00:15