Тёмный

ഭ്രാന്തി ചെറിയമ്മമാരെ ഉണ്ടാക്കുന്ന സവർണ്ണ കുടുബങ്ങൾ | Thanuja Bhattathiri 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 58 тыс.
50% 1

ഭ്രാന്തി ചെറിയമ്മമാരെ ഉണ്ടാക്കുന്ന സവർണ്ണ കുടുബങ്ങൾ | Thanuja Bhattathiri . ലോകത്തിന് മുന്നിൽ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ച രാജ്യമാണ് ഇന്ത്യ .ഗർഭപാത്രത്തിലെ ചോരയിൽ നിന്ന് ഉയര് ഉയിർത്തവർ നടത്തുന്ന ആർത്തവ അയിത്ത ലഹളയിൽ ഭയന്ന് റെഡി ടു വെയിറ്റ് പറയാൻ തയ്യാറല്ല .1927 ൽ ഡോ ബി ആർ അംബേദ്ക്കർ മനുസ്മൃതി കത്തിച്ചു .അവിടെ കൂടിയ ജനതയ്ക്ക് ഡോ ബി ആർ അംബേദ്ക്കർ വാഗ്ദാനം നൽകിയതാണ് നമ്മുടെ ഭരണഘടന .
ആ ഭരണഘടന സ്ത്രീയോട് അയിത്തവും തൊട്ടുകൂടായ്മയും അനുവദിക്കില്ല എന്ന് തന്നെയാണ് സുപ്രിം കോടതി ഭരണഘടനയെ വ്യാഖ്യാനിച്ചത് .
Organized by ആർപ്പോ ആർത്തവം at Ernakulam Marine drive 0n 12,13 january 2019

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@rajendran7506
@rajendran7506 5 лет назад
ആരെയും അധിക്ഷേപിക്കാതെ മന്യമായി കാര്യങ്ങൾ പറഞ്ഞു 👍👍😘
@RajanPerumpullyThrissur
@RajanPerumpullyThrissur 5 лет назад
അഭിനന്ദനങ്ങള്‍. ധീരമായ നിലപാടുകള്‍ ഭംഗിയായി പറഞ്ഞു . പ്രസംഗത്തില്‍ പറഞ്ഞതുപോലെ സ്ത്രീകള്‍ തന്നെയാണ് ഇത്തരം സമരങ്ങള്‍ക്ക് മുന്നോട്ടു വരേണ്ടത് . ഒപ്പം പുരുഷന്മാരും ഉണ്ടാകുമെങ്കിലും .
@swaransen2999
@swaransen2999 5 лет назад
തീർച്ചയായും, പുരുഷന്മാരുടെ നല്ല പിന്തുണ സമൂഹത്തിൽ പുരോഗമനകരമായ മാറ്റങ്ങൾ ഉണ്ടാകാൻ അത്യാവശ്യം ആണ്. എല്ലാ മാറ്റങ്ങളും തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നുതന്നെ സംശയമില്ല.
@peterjacob5460
@peterjacob5460 5 лет назад
നിങ്ങളുടെ ഈ തുറന്നു പറച്ചിൽ സമൂഹത്തിന്റെ ഭാഗ്യമാണ്. എല്ലാവിധ ഭാവുകങ്ങളും !!!
@swaransen2999
@swaransen2999 5 лет назад
Sathyam thanne, bro
@arunshankars8398
@arunshankars8398 5 лет назад
ലളിതാമ്പിക അന്തർജനത്തിന്റെ പേരക്കുട്ടി മുത്തശ്ശിയെ പോലെ തന്നെ അഭിമാനിനിയായ് നവോത്ഥാനത്തിന്റെ വാഹകയായ് വിളങ്ങുന്നത് കാണുമ്പോൾ സന്തോഷം! :)
@ambikadevit245
@ambikadevit245 5 лет назад
അക്ഷരം പ്രതി ശരിയാണ്...ആർജവമുള്ള വാക്കുകൾ... സ്ത്രീ ആയി പിറന്നവരിലധികവും പലപ്പോഴും താണുനിന്നവർ തന്നെയാണ്... താഴ്ത്തപ്പെട്ടവർ തന്നെയാണ്... സ്വന്തം വ്യക്തിത്വം ഉയർത്തി പിടിക്കുന്നവരിലാകട്ടെ ഒരു സ്ത്രീയെ അടയാളപ്പെടുത്തേണ്ടത്...അതിന് പലപ്പോഴും അനാചാരങ്ങളെ തച്ചുടക്കേണ്ടതുണ്ട്...നല്ലതിനായി ഇത്തിരി ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നാലും ലക്ഷ്യം ഒരു സമൂഹത്തിന്റെ ഉന്നതി എങ്കിൽ പിന്നെ ദുഖമെന്തിന്...കുറച്ചേയുള്ളൂ ഇപ്പോൾ നമ്മളെങ്കിലും ലക്ഷ്യം ശുദ്ധമാകുമ്പോൾ കൂടെയെത്തും മറ്റുള്ളവരും എന്നുറച്ച വിശ്വാസത്തോടെ എല്ലാ ഭാവുകങ്ങളും നേരുന്നു....
@byjugypsy5482
@byjugypsy5482 5 лет назад
Enlightenment starts from individual to home, good speech, Heartly support
@rajeshkumarpp5134
@rajeshkumarpp5134 5 лет назад
Very best speech
@sivalalkv9398
@sivalalkv9398 5 лет назад
മാറ്റങ്ങളുടെ തുടക്കം വീട്ടിൽ നിന്നു തന്നെയാകട്ടെ.
@rajeevmoothedath8392
@rajeevmoothedath8392 5 лет назад
Wow! What a lady.Hats of to you and your progressive, timeless message!
@mathaichacko5864
@mathaichacko5864 5 лет назад
ഏതായാലും ഇപ്പോഴത്തെ സംഭവങ്ങൾ സ്ത്രീകളുടെ ഇടയിൽ ഒരു നവോന്മേഷം പ്രദാനം ചെയ്തിട്ടുണ്ട്. കാലം മാറി കൊച്ചമ്മമാരേ, ചടങ്ങുകളും മാറണം
@generalpurpose1206
@generalpurpose1206 5 лет назад
ഇത്രയൊക്കെയായിട്ടും പേരിന്റെ കൂടെയുള്ള വാല് ഒഴിവാക്കാൻ തയ്യാറാത്ത ആ മനസ്സ്...... അതാണ് ... മാസ്സ്.....
@chistony123
@chistony123 4 года назад
ചൈനയിൽ പോയെന്നു കരുതി , communist ആയെന്നു കരുതി അപ്പന്റെ പേര് മാറ്റി പിടിക്കണോ ,അത് ഏതു സംസ്ക്കാരം ആണ് .
@chistony123
@chistony123 3 года назад
@Radiana Prakash ????Please go to china and make a solution ,onnu poda kammy dummy
@pichu3355
@pichu3355 Год назад
@@chistony123 appante Peru aano Bhattathiry. It's a Caste name, the so called higher category in Brahmin.
@PRAKASHMS1997
@PRAKASHMS1997 Год назад
Exactly 👌👌👌👌👌👌
@oblivion_007
@oblivion_007 9 месяцев назад
ഇവർ വെറും show off ആണ്
@swaransen2999
@swaransen2999 5 лет назад
Supremely Inspiring 👍 Words of experience and wisdom.
@premgopal9733
@premgopal9733 5 лет назад
Nice
@sirajkp4499
@sirajkp4499 5 лет назад
Good speech
@girijamd5273
@girijamd5273 5 лет назад
എന്തെല്ലാം ദുരാചാരങല് സ്ത്രീ വിമോചനഠ ഒച്ച് ezhayunnathu പോലെ ഘട്ടം ഘട്ടമായി നടക്കുന്നുണ്ട് എന്ന് prathyashikkam 😔😪😯😲🙄
@radhakrishnanbalachandran7017
@radhakrishnanbalachandran7017 5 лет назад
ഇതിനായി കാണിച്ച attempt ഇന്നത്തെ കേരളം സ്ത്രീകൾക്ക് അനിവാര്യം .സന്തോഷം തോന്നുന്നു .
@fizalameer559
@fizalameer559 5 лет назад
നല്ല നിലവാരമുള്ള ശൈലി അഭിനന്ദനങ്ങൾ
@shoukathalikavad8190
@shoukathalikavad8190 5 лет назад
GoodSpeach.Thanuja
@sanjunlmbr4577
@sanjunlmbr4577 5 лет назад
Well done
@itsmarvar
@itsmarvar 5 лет назад
Well said !! Let truth set everyone free !
@swaransen2999
@swaransen2999 5 лет назад
👍
@avtacl6449
@avtacl6449 5 лет назад
ഗുഡ് സ്പീച്
@manjushapc2898
@manjushapc2898 5 лет назад
Good. Thanks
@user-ms9yo5oj9x
@user-ms9yo5oj9x 5 лет назад
അക്കാലത്ത്.. ഓരോ ഇല്ലങ്ങളും...ഓരോ സവർണ തറവാടുകളും അമേരിക്കയുടെ ഗ്വാണ്ടനാമോതടവറ ഇറാഖിലെ Abhu ghuraib തടവറ.. തിഹാര്‍ ജയില്‍... എന്നിവക്ക് സമാനമായ ഇരുട്ട് അറകളായിരുനനു... നവോത്ഥാനത്തിന്റെ ഗുണം ഏറ്റവും കൂടുതൽ കിട്ടിയത് സവർണ സ്ത്രീ കൾകകാണ്..... എന്നിട്ടും ശബരിമല വിഷയത്തിൽ സവർണ സ്ത്രീകള്‍ റോഡില്‍ ഇറങ്ങിയത് കണ്ടപ്പോൾ വെള്ളപ്പൊക്കതെതകകാൾ വലിയ ദുരന്തം ആയി എനിക്ക് തോന്നി....മാഡം super.. 💋💋💋👍 👍 👍
@sunishpk9066
@sunishpk9066 5 лет назад
good.
@janardhanvinod5146
@janardhanvinod5146 5 лет назад
Deepa Rahul and other so called Kulashtree should see this when they get time.
@manojvk8846
@manojvk8846 5 лет назад
ഇതാണ് ധൈര്യം എന്ന്‌ പറയുന്നത്.. അഭിനന്ദനങ്ങൾ
@davvl.1198
@davvl.1198 5 лет назад
Awesome speech 👍straight forward.
@pramodkumar-yy1sv
@pramodkumar-yy1sv 4 года назад
വളരെ പ്രസക്തമായ വാചകങ്ങൾ
@sunnykuttykappivilakkalsun3290
Very good....
@ruparani7810
@ruparani7810 4 года назад
ആ കാലത്ത് മാസത്തിൽ മൂന്ന് ദിവസത്തെ വിശ്രമം എന്കിലും കിട്ടി യിരിക്കുമല്ലോ.ഭാഗ്യം.
@angelprem7275
@angelprem7275 5 лет назад
Fantastic talk. Very insightful and well studied. Thanks Maam
@antonykj1838
@antonykj1838 5 лет назад
Good presentation 👍👍
@usmanpookkoden7935
@usmanpookkoden7935 5 лет назад
gentle speech...nice
@ahmedkunju6864
@ahmedkunju6864 5 лет назад
I appreciate your sincerity in your views!
@sobhanapavithran352
@sobhanapavithran352 Месяц назад
ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനമായ കേരളത്തിലെ അവസ്ഥ ഇത്രയും ഭീകരമായിരുന്നു എങ്കിൽ മറ്റുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി എന്തായിരുന്നിരിക്കണം??!!!😢😢
@shajiputhukkadan7974
@shajiputhukkadan7974 5 лет назад
കൊള്ളാം മാഡം.....
@sonyjude5240
@sonyjude5240 5 лет назад
EqualityRevolution must start from our own heart
@jafarudeenmathira6912
@jafarudeenmathira6912 7 месяцев назад
ഞങ്ങൾ അശുദ്ധരാണ് എന്ന് സ്വയം വിളിച്ചുപറഞ്ഞുകൊണ്ട് നാമജപസമരം നടത്തിയ കുലസ്ത്രീകൾക്കു സമർപ്പയാമി.
@unnithtube
@unnithtube 5 лет назад
Big Salute to your Parents.
@sureshp2079
@sureshp2079 5 лет назад
മണ്മറഞ്ഞു പോയ ഓരോരോ ആചാരങ്ങൾ ഭൂതക്കണ്ണാടിയിലൂടെ കണ്ടു ഇക്കാലത്തു ജീവിക്കുന്നവരെ ആവേശം കൊള്ളിക്കരുത്.
@bindhumurali3571
@bindhumurali3571 5 лет назад
എല്ലവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ allae ഇത്.. 👍
@radhakrishnanbalachandran7017
@radhakrishnanbalachandran7017 5 лет назад
നടന്നുകൊണ്ടിരിക്കുന്ന ദുരാചാരങ്ങൾ കൂടി മാറിവരട്ടെ സോദരാ
@gayathrikrishnan3770
@gayathrikrishnan3770 5 лет назад
Excellent speech mam
@comrade1311
@comrade1311 5 лет назад
👏👏👏
@johnzacharias8630
@johnzacharias8630 5 лет назад
Kudos .antharjanam kee jai
@mammiocalno8075
@mammiocalno8075 5 лет назад
എന്തെല്ലാം അനാചാരങ്ങൾ കേട്ടിട്ട് വിഷമം തോന്നുന്നു. കഷ്ടം.
@muraleedharankumaran1652
@muraleedharankumaran1652 5 лет назад
Thought provoking
@smithasajeev9533
@smithasajeev9533 5 лет назад
Thattudukal is not only for Hindu brahmins also for all religious ladies. This is for health sake.
@user-gb6ry3sh7t
@user-gb6ry3sh7t 5 лет назад
Good speech, keep it up!!
@palmtree8607
@palmtree8607 3 года назад
Dimples beautiful 👌👌👌
@rajeshkuttan575
@rajeshkuttan575 5 лет назад
Atthanu chechiyude pradhana kariyam innu valla kalayeyum pidichu ketunno innu
@pichu3355
@pichu3355 Год назад
Why don't you mention the systems in other religions and castes, reveal everything madam, let the society be renaissanced
@AjithKumar-cy5eg
@AjithKumar-cy5eg 8 месяцев назад
മനുഷ്യനാകാൻ ഇനിയും പഠിക്കുക കേരളത്തില്‍. ഈ രീതിയില്‍ ഉളള പ്രസംഗം നിരന്തരം നടത്തുക .
@kudukudu6421
@kudukudu6421 5 лет назад
Wav സൂപ്പർ സൂപ്പർ
@Hitman-055
@Hitman-055 Год назад
ഇപ്പോഴാണ് തറവാട് ശരിയായത്, കിണ്ടി, കിണ്ടി, കിണ്ടി
@leoleo-em8nn
@leoleo-em8nn 5 лет назад
Pinarayiku karyam manasilayi
@anand1pillai
@anand1pillai 5 лет назад
What is this woman talking? she first said her 2 daughters taught her to be liberal however she then says her parents were very forward.
@hamzachungath5179
@hamzachungath5179 5 лет назад
👌👌👌
@Rajeshkumar-qr9ov
@Rajeshkumar-qr9ov 5 лет назад
സ്വാമി ശരണം
@kannanskreshidershan2615
@kannanskreshidershan2615 5 лет назад
ഈ പറഞ്ഞതും അർത്ഥവും തമ്മിൽ എന്തു ബന്ധം, പാല് വളരെ നല്ലത് ആണ് പക്ഷേ സമയം കഴിഞ്ഞാൽ ചിത്ത ആവും അത് ആരും നല്ലത് ആണ് എന്നും പറയാറില്ല
@dinnyjames
@dinnyjames 5 лет назад
I am 6 , but I'm
@somarajank6015
@somarajank6015 Год назад
🤣
@janina2810able
@janina2810able 5 лет назад
Superbe
@prasadlp9192
@prasadlp9192 5 лет назад
ഞാൻ ഞാൻ എന്നെ എന്നെ എന്റെ എന്റെ എനിക്ക് എനിക്ക് ഇത്രേം വേണ്ടാരുന്നു ഇതൊക്കെ നിങ്ങടെ കുടുംബങ്ങളിൽ നടന്നു എന്നുവെച്ചു എല്ലാരും അതുപോലെ ആയിരുന്നു എന്ന് കരുതി ആണ് സംസാരിക്കുന്നതു
@kaathuromeo6482
@kaathuromeo6482 5 лет назад
👏👏👏👏👏😘🤩
@ajinc3860
@ajinc3860 5 лет назад
Christianil ഇത് ഇല്ലായിരുന്നു
@SSK369-S6U
@SSK369-S6U 5 лет назад
Evide thudaggi evide avasanippichu ...enthano avo e speech ...
@vinodkumarv7747
@vinodkumarv7747 5 лет назад
ആർത്തവം തുടങ്ങുമ്പോളും തീരുമ്പോളും ആർപ്പോ വിളിക്കണേ.....
@radhakrishnankuttanpillai3029
Enthonnu swathanthra chindha...Real freedom forum unndakkanam
@g.sreenandinisreenandini2047
@g.sreenandinisreenandini2047 5 лет назад
If u are with renaissance why didnt u throw bhatatiri cast representation from ur name.
@sreeprakash87
@sreeprakash87 5 лет назад
Whether u carry ur caste name wth u or not doesn't matter ..Whether casteism is there in ur mind is wat matters.. after all wats in a name... See in ur case.. u don't carry ur caste name but u doesn't seem like u r with Renaissance... So now do u think is there any point in carrying or dropping caste name??
@Cacofonixravi
@Cacofonixravi 4 года назад
Caste in all forms should be eradicated, it starts with dropping it from the name.
@sreenishmv5646
@sreenishmv5646 5 лет назад
Don't repeate Namboothiri kimboothiri, genaralize women"s problems in society. Menstruation cycle is same in all kind of female.
@latheefhameed8397
@latheefhameed8397 5 лет назад
karutha dress onnum nirbandha illa chetaa.maanymai vasthradaran cheyyuka.shareerathe pradarshana vasthu aakkenda.male or female.sthreekal purushanmare rap cheythu ennu 100000 onnu maathrame kettittullu.marichu purushnmar rap cheyyunna count valare kooduthalanu.north India ellam poyi keralam onnamathu.matham mannakkatta nalla manushynavan nokku.
@dileepkumar-ug6qu
@dileepkumar-ug6qu 5 лет назад
ആ വിമാനം ബ്രെയ്ക്കിട്ട് അയ്യപ്പനെ വണങ്ങിയവളെ നമസ്ക്കാരം
@santhoshkumar-tn7nn
@santhoshkumar-tn7nn 5 лет назад
ഒരു സ്ത്രീയുടെ ഏറ്റവും ഏറ്റവും മറച്ചു വക്ക പെടേണ്ടതും അവൾ സ്ത്രീ ആണ്...'അമ്മ ആണ് എന്ന് കരുത്തേണ്ടതും ആയ ..അവളുടെ ആ ഭാഗം തന്നെ സ്റ്റേജിന്റെ ആര്ചു ആയി ഉണ്ടാക്കി വെച്ചു അതിൽ കാടി ആളെ കടത്തി വിട്ടു നവോധാനം ഉണ്ടാക്കിയ ലോകത്തിലെ തന്നെ ആദ്യത്തെ നവോഥാന സംഗമം...
@smithasajeev9533
@smithasajeev9533 5 лет назад
She is not the representative of so called upper-class ladies. We are not unsatisfied with the rituals and customs of our religion. All the activities done by our forefathers have its own values. So for dummy publicity don't misuse our views. Communist bhatathiri
@sreeshylamr
@sreeshylamr 5 лет назад
She told her life experience..
@smithasajeev9533
@smithasajeev9533 5 лет назад
We all have our own experiences. The way that we see that experiences is the matter. She said that her family consist of only daughters. That thoughts must be the problems behind her views.
@akpanicker2214
@akpanicker2214 5 лет назад
ഇപ്പോൾ നിലവിലില്ലാത്ത ആചാരങ്ങൾ പറഞ്ഞു എന്ത് നവോത്ഥാനമാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് - ഇപ്പോൾ ഏതെങ്കിലും നമ്പൂതിരി കുടുംബങ്ങളിൽ ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളെ വൃദ്ധന്മാർ കല്യാണം കഴിക്കുന്ന കേട്ടുകേഴ്‌വി പോലുമുണ്ടോ -അതെ സമയം ഇപ്പോഴും മലബാറിലെ ചിലയിടത്തൊക്കെ നിലവിലുള്ള അറബികല്യാണവും ഹൈദരാബാദി കല്യാണവുമൊന്നും ഒരു നവോത്ഥാനക്കാരും വിഷയമാക്കി കാണാത്തതു യാദൃശ്ചികമാണോ - പിന്നെ ഇവരുടെ പ്രഭാഷണത്തിലെ ഒരു ഭാഗം കൗതുകകരമായി തോന്നി -വളരെ പുരോഗമന ചിന്താഗതിയോടെ ഇവരെ വളർത്തിയ അമ്മ ആർത്തവത്തെ സംബന്ധിച്ച ആചാരങ്ങളൊക്കെ അവഗണിച്ചിട്ട് ആ സമയത്തു ശരീര "ശുദ്ധി " നിലനിർത്തേണ്ടതിന്റെ ആവശ്യകതയാണ് പഠിപ്പിച്ചതെന്നു പറഞ്ഞത് തന്നെയാണ് ഇക്കാര്യത്തിന്റെ "സംഗതി".
@byjugypsy5482
@byjugypsy5482 5 лет назад
untouchable is not ritual now,belief still remains behind alive in society,, equality for woman in Islam also should change, it will be better if it starts from their own envoirment
@hawkingdawking4572
@hawkingdawking4572 5 лет назад
ഇത്ര തല്ലിപ്പൊളിയാണെങ്കിൽ പിന്നെന്തിനാ സർക്കാർ ചിലവിൽ ഓംകൃഷി നടത്തുന്നത്? അതങ്ങ് നിർത്താക്കൂടെ?
@JC-yo5tx
@JC-yo5tx 5 лет назад
Toiletil pokimbozhum shareerashudhi vende ? Athine vere reethiyil kaanunnathenthinu
@akpanicker2214
@akpanicker2214 5 лет назад
@ J C.......മലവും മൂത്രവും എന്നതുപോലെ പ്രകൃതിദത്തമായ ശാരീരിക പ്രക്രിയകളുടെ ഭാഗമായി സ്ത്രീശരീരം സ്വാഭാവികമായി പുറത്തുവിടുന്ന ഒരു മാലിന്യമാണ് ആർത്തവ രക്തവും - നമ്മൾ പവിത്രങ്ങളായി കരുതുന്ന ഇടങ്ങളിൽ മലമൂത്രവിസർജനം ചെയ്യാറില്ല - അതുപോലെ തന്നെ ആർത്തവത്തിന്റെ കാര്യവും - മലമൂത്ര വിസർജനം ഒരളവു വരെയെങ്കിലും നമുക്ക് നിയന്ത്രിക്കാവുന്നതാണ് - ശങ്ക തോന്നിയാൽ പവിത്രങ്ങളായ ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയി ശങ്ക തീർക്കാനുള്ള സാവകാശമൊക്കെ കിട്ടും -എന്നാൽ ആർത്തവത്തിന്റെ കാര്യത്തിൽ അത്തരത്തിലുള്ള നിയന്ത്രണമില്ല -ആ ദിവസങ്ങളിൽ അതുകൊണ്ട് പവിത്രങ്ങളായ ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് അഭികാമ്യം - പിന്നെ ഇന്നത്തെ കാലത്തു നാപ്‌കിനുകളും മറ്റും ഉപയോഗിച്ച് സമൂഹത്തിൽ മറ്റു ദിവസങ്ങളിലെന്നപോലെ പോലെതന്നെ സ്ത്രീകൾക്ക് പങ്കെടുക്കാൻ കഴിയുന്നുവെന്നത് വസ്തുത തന്നെയാണ് -അതിനാരും എതിരു പറയുമെന്നും തോന്നുന്നില്ല - എന്നാല് diaper കെട്ടി മലമൂത്രവിസർജനം നടത്തി അതുമായി നടക്കുമ്പോൾ മറ്റുള്ളവര് അറിഞ്ഞില്ലെങ്കിൽ കൂടി ശരീരത്തിലെ മാലിന്യത്തെകുറിച്ചു അവനവനു തന്നെ ബോധ്യമുണ്ടാവുമല്ലോ - അതുപോലെ തന്നെ ആർത്തവ സമയത്തു നാപ്‌കിൻ ധരിച്ചാലും ശരീരത്തിലെ മാലിന്യത്തെ കുറിച്ച് സ്വയം അറിയാവുന്നതുകൊണ്ട് പവിത്രങ്ങളായ ഇടങ്ങൾ സ്ത്രീകൾ ഒഴിവാക്കുന്നു - പിന്നെ ആരാധനാമുറി പവിത്രമാണെന്നു കരുതുന്നവർക്കേ ഇത്തരത്തിൽ ചിന്തിക്കേണ്ടി വരുന്നുള്ളൂ -
@user-jr9kr6pb1r
@user-jr9kr6pb1r 5 лет назад
@@akpanicker2214 mandatharam parayathedoo
@rohitmenon9063
@rohitmenon9063 5 лет назад
തീവ്രവാദികളായതുകൊണ്ടല്ല... തീവ്രസ്വഭാവമുള്ള പരിപാടി എന്നു പറഞ്ഞാണ് പിണറായി സഖാവ് വിട്ടുനിന്നത്
@bharatis7608
@bharatis7608 5 лет назад
ശബരിമല വിഷയത്തിൽ ഒട്ടും സംഗതമല്ലാത്ത വിഷയം ചർച്ചയ്ക്ക് എടുത്തിരിക്കുന്നു: ആർത്തവം! സ്ത്രീകൾ പ്രവേശിക്കാത്ത ക്ഷേത്രങ്ങൾ ഉണ്ട്; പുരുഷന്മാർ പ്രവേശിക്കാത്ത ക്ഷേത്രങ്ങളുണ്ട്. സ്ത്രീയായാലും പുരുഷനായാലും ചില സമയങ്ങളിൽ മാത്രം പ്രവേശിക്കേണ്ട ക്ഷേത്രങ്ങളുണ്ട്. ഇരുകൂട്ടർക്കും ഒരുപോലെ പ്രവേശിക്കാവുന്ന ക്ഷേത്രങ്ങളുണ്ട് (അവയാണ് ഏറ്റവും കൂടുതൽ, മറ്റെല്ലാം special cases ആണ്). ഇത്രയും പറഞ്ഞത്, ക്ഷേത്രം ലിംഗ അസമത്വത്തിന്റെ വേദികളല്ല എന്നു മനസ്സിലാക്കിത്തരാനാണ്. ഈ ഉദാഹരണം ശ്രദ്ദിക്കുക-- സ്ത്രീകൾ സാധാരണ പാടുന്ന ശ്രുതി അഞ്ചാം കട്ടയാണ്; പുരുഷന്മാരുടെ സാധാരണ ശ്രുതി ഒന്നാം കട്ടയും. സ്ത്രീകളുടെ ശ്രുതിക്കു പുരുഷന്മാർക്കു പാടാൻ സാധിക്കില്ല; മറിച്ചും. അതുകൊണ്ട് ഇരുകൂട്ടരും ഈ വ്യത്യാസം മാനിച്ചും പാലിച്ചും മാത്രമാണു പാട്ടുകച്ചേരികൾ നടത്താറുള്ളത്. സംഗീതമല്ലേ, രണ്ടുപേർക്കും ഒരേ ശ്രുതിയായാലെന്ത് എന്ന വിഡ്ഢിച്ചോദ്യം ആരും ചോദിക്കാറില്ല. ശ്രദ്ധിക്കുക, ഇതു കേവലം വ്യത്യാസമാണ്, അസമത്വമല്ല. വ്യത്യാസവും അസമത്വവും തമ്മിലുള്ള വ്യത്യാസം പോലുമറിയാതെ കുറെ പേർ വിഷയം കൈകാര്യം ചെയ്യുന്നു, മറ്റു ചിലർ എന്തോ പ്രസംഗിക്കുന്നു!
@chanakyan288
@chanakyan288 5 лет назад
സ്ത്രീകൾക്ക് പൊതുവെ സ്വാതന്ത്ര്യം കുറവായിരുന്നു എന്നത് ശരി തന്നെ. അതൊരു ദുഷിച്ച കാലഘട്ടം. ലോകമെമ്പാടും അവസ്ഥാ ഇത് തന്നെയായിരുന്നു. തീർച്ചയായും മാറേണ്ടതാണ് . സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹം ഉത്തമ സമൂഹം . എന്ന് വച്ച് ഇതുമാതിരി കോപ്രായം കട്ടികൂട്ടുന്നതിനോട് ശക്തമായി വിയോജിക്കുന്നു. ഇത് ഒരു തരാം extremism തന്നെയാണ് ആർത്തവം സ്ത്രീകൾക്കു വിശ്രമം വേണ്ട സമയമാണ്. അതെന്തുകൊണ്ടെന്നു സ്ത്രീകളോട് തന്നെ ചോദിച്ചാൽ മതി. അതിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നതിനോട് ശക്തമായി വിയോജിക്കുന്നു
@nishajaleel1103
@nishajaleel1103 5 лет назад
Inn
@anilkumarp76
@anilkumarp76 3 года назад
നിങ്ങൾ ഇത്രയും പൊട്ടൻ ആണോ, അവർ ആർത്തവത്തെ കുറിച്ചു മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കേണ്ട കാര്യം എന്താണ്, അവർക്ക് നേരിട്ട് അനുഭവം ഉള്ളതല്ലേ? എന്തും തുറന്നു സംസാരിക്കുന്ന രണ്ട്‌ പെണ്കുട്ടികളുടെ അമ്മ അല്ലെ?
@Nandan3292
@Nandan3292 5 лет назад
ഭരങ്കര സംഭവം ആയിപ്പോയി.
@yogisnursing-nest7541
@yogisnursing-nest7541 5 лет назад
These all old generation issues .... dear madam what about now .... weather still continues the pratice any where in Kerala !!! Please don't vomit which is practicing now. because pap
@jayakrishnannair7494
@jayakrishnannair7494 5 лет назад
Ohhh...Bhayankaram..Ammayee Kalakki..pakshe onnu chinthikku..ninte samsakarathe patti..
@AntonyNetto1987
@AntonyNetto1987 4 года назад
Vakkum prevartiyum thamil oru bandavum ellata stree. Oru medical trust staff 😂😂😂
@danielchacko5529
@danielchacko5529 5 лет назад
Anu.kudubathel.padathay.polay.kutteghalay.adachedan.pattella.kerala.peopple.educated
@ragachitra9204
@ragachitra9204 5 лет назад
AARTHAVAM nannayonnu thurannu kattamayirunnu,appolalle ammakku nalla Peru kittu.
@balakrishnansankaresan6368
@balakrishnansankaresan6368 5 лет назад
Avalude ....speech....
@ayeshashaikh9071
@ayeshashaikh9071 5 лет назад
Ethu manushyar ividuthe aanungalo penninte ashudhiyil ninnu vannavar. ee ashudhi ethu penninu illayo avidey gerfavum illa presavavum illa.ippol ee roadil fancy dress kalikkunna oru aanum kaanilla
@Mahathma555
@Mahathma555 5 лет назад
Kurach Chaanakichikle iraki bjp kallikan noki cheeti poyi
@vinodhvinu8634
@vinodhvinu8634 5 лет назад
My dear shame as a father have Son on your entry gate...
@ajithkumar5673
@ajithkumar5673 5 лет назад
ഇവര് പറയുന്നത് കേൾക്കുമ്പോൾ ബ്രാഹ്മണസ്ത്രീകളാണ് ഏറ്റുവും കൂടുതൽ ബുദ്ധിമുട്ടിയതെന്നു നോക്കും. അപ്പോൾ അവർക്കും ഒരു സംവരണം ഏർപ്പെടുത്തേണ്ടേ ?????
@adhithyavamadev4695
@adhithyavamadev4695 5 лет назад
അല്ലയോ സ്ത്രീരത്നമേ ഈ ശുചീകരണവും അണുബാധയുമൊക്കെത്തന്നെയാണ് വിഷയം പിന്നെ ഫെമിനി ച്ചികളുടെയും കൂടെ കൂടുന്നവരുടെയും കാര്യം ഹൈന്ദവർ ചെയ്യുന്നതെന്തും ഊണ് കഴിക്കുന്നത് വലതു കൈ ആണെങ്കിൽ ഇടത് കൈ കൊണ്ടെന്താ കഴിച്ചാൽ ഇതാണ് മറ്റു മതങ്ങളുടെ കാര്യം മിണ്ടില്ല മൂടിപ്പുതച്ച് കറുപ്പണിഞ്ഞ്സൂര്യതാപമേറ്റ് കഷ്ടപ്പെടുന്ന സഹോദരിമാരുടെ കാര്യമൊന്ന് പറഞ്ഞാട്ടേ മിണ്ടിയാൽ ഒരു മുന്നണിയേയും കാണില്ല ഒരു നവോത്ഥാനവും വേണ്ട താനും ഫെമിനിച്ചി ചെല അന്നവസാനിക്കയും ചെയ്യും
@sivasankarsphysicsclass6832
@sivasankarsphysicsclass6832 5 лет назад
തമ്പുരാട്ടി പറഞ്ഞത് എല്ലാം വർഷങ്ങൾക്ക് മുമ്പ് ഉള്ള കാര്യമാണ്. ഇപ്പോൾ ഇതൊന്നും ഞങ്ങളുടെ വീടുകളിൽ ഇല്ല. ഇങ്ങനെ ഒക്കെ ആചരിക്കാൻ പറയുന്ന വിവരം ഇല്ലാത്ത വീട്ടുകാരോടെ ആണ് പ്രതിഷേധിക്കേണ്ടത്. അല്ലാതെ പൊതുജനത്തോടെ അല്ല . തമ്പുരാട്ടി കടന്നു വന്ന കമാനം കണ്ടില്ലേ. അതിലും വലിയ അപമാനം സ്ത്രീകൾക്ക് ഉണ്ടോ.
@user-ms9yo5oj9x
@user-ms9yo5oj9x 4 года назад
ആര്‍ത്തവ സമയത്ത് ഞാൻ ഭാര്യയെ നന്നായ് കെട്ടിപ്പിടിച്ചു തന്നെ ഉറങ്ങും... ഈ പ്രസംഗം കേട്ടപ്പോൾ ആണ് ആര്‍ത്തവം ഇത്രയും ഭീകരം ആണെന്ന് മനസ്സിലായത്.... ഇസ്ലാം മതത്തില്‍ ആര്‍ത്തവകാലം ആനുകൂല്യതതിന്റെ ദിനങ്ങള്‍ ആണ്.. 1..5 നേരം ഉള്ള പ്രാർത്ഥന ആവശ്യം ഇല്ല... 2..ramzan വ്രതം ആവശ്യം ഇല്ല.. 3...ഖുറാന്‍ പാരായണം ചെയ്യേണ്ട കാര്യമില്ല...4..ഭർത്താവിന്റെ കൂടെ ഉറങ്ങാം 5..സംയോഗതിന് ഭർത്താവ് മുതിർന്നാലും ഇഷ്ടമല്ല എങ്കിൽ എതിർക്കാം ... ഇസ്ലാം ലളിതം ആണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം...
@rajammas6630
@rajammas6630 5 лет назад
ഈ ഭട്ടതിരിക്കൊന്നും വേറെ പണിയില്ല. നവോത്ഥാനം.
@anil9051
@anil9051 3 года назад
അങ്ങനെയൊക്കെ അനാചാരങ്ങൾ ഉണ്ടായിരുന്ന കുടുംബങ്ങൾ എല്ലാം സഹിക്ക വയ്യാതെ മതം മാറി പോയി. ഈ കുലസ്ത്രീ അമ്മച്ചി നെറ്റിയിൽ പൊട്ടും തൊട്ട് യുക്തിവാദ കുമ്പസാരം നടത്തുന്നു.
@pradeepkm3039
@pradeepkm3039 5 лет назад
നല്ലൊരു കുടുംബത്തിലെ പെണ്ണായിരുന്നു!!!???ആര്‍ത്തവം എന്തിനാ തടയുന്നത്? നാപ്കിനുകളൊക്കെ വലിച്ചെറിയൂ.....ഒഴുകട്ടേ..നിര്‍ഗളം!!!!
@bindhumurali3571
@bindhumurali3571 5 лет назад
@@peterjacob5460 adipoli
@n.r.mohanan9460
@n.r.mohanan9460 5 лет назад
Supper
@swaransen2999
@swaransen2999 5 лет назад
@@athaashvlogs3069 ammamare Onnum parayalle saho
@pradeepkm3039
@pradeepkm3039 5 лет назад
@@athaashvlogs3069 ,യോനീ കവാടം ഉണ്ടാക്കി അതിലൂടെ കയറിഇറങ്ങിയവള്‍ക്ക് നാണം?!!!
@ramakrishnaradha2968
@ramakrishnaradha2968 Год назад
👍
@user-di1mt4zl5n
@user-di1mt4zl5n 5 лет назад
ആ 2 പെണ്മക്കളെ നവോഥാന നായിക ആക്കി ഇറക്കി വിട്. എല്ലാം ശരിയായിക്കോളും. പക്ഷെ ആരുടെ കൂടെ ഒക്കെയാ നവോദ്ധാനം ഉണ്ടാക്കാൻ നടക്കുന്നത് എന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി ഉണ്ടായാൽ മതി.
@ramyam7355
@ramyam7355 5 лет назад
Good speech
Далее
Introducing iPhone 16 | Apple
02:00
Просмотров 4,9 млн
Introducing iPhone 16 | Apple
02:00
Просмотров 4,9 млн