Тёмный

ഭർത്താവിനെ കൊലപ്പെടുത്തിയവർക്ക് മുന്നിൽ അന്തസ്സായി ജീവിച്ച് കാണിക്കുന്ന സജിനി. 

Village Vartha
Подписаться 470 тыс.
Просмотров 138 тыс.
50% 1

#sajini #lifestory

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@aneeshvnair4140
@aneeshvnair4140 2 года назад
അന്തസായി ജീവിച്ചു കാണിച്ചു കൊടുക്ക്‌ സഹോദരി ഇങ്ങനെ ഉള്ളവരുടെ മുന്നിൽ 👍god bless you 👍
@syamtirur8532
@syamtirur8532 2 года назад
തോൽപ്പിക്കാൻ ഒരായിരം ആളുകൾ ഉണ്ടാകും, തോൽക്കാതിരിക്കാൻ നമ്മൾ പൊരുതണം. കൂടെ നില്ക്കാൻ നല്ല മനസ്സുള്ളവർ കാണും...!!!
@muhammednajil4983
@muhammednajil4983 2 года назад
ജയിച്ചു കാണിക്കണം. തോൽപ്പിച്ചവർ നാളെ തോറ്റു കിടക്കുന്നദ് ദൈവം കാണിച്ചു തരും
@nila7860
@nila7860 2 года назад
Ys...👍👍👍
@kurshidhasalim3187
@kurshidhasalim3187 2 года назад
Yes 👍👍👍
@iswaandarmanirfan360
@iswaandarmanirfan360 2 года назад
👍👍👍👍👍
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh Год назад
Nalini jameela ano e chechi ano midukki angeekarikkapedendathu Kerala samooham parayanam. Feminichikal ivare vilikkulla
@naturalphotography...6109
@naturalphotography...6109 2 года назад
ചേച്ചി കരയരുത്...... ദൈവം കൂടെ ഉണ്ട്
@official3548
@official3548 2 года назад
എല്ലാ നന്മകളും നേരുന്നു നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കും ചേച്ചിയോട് തെറ്റ് ചെയ്തവർക്കു ഉള്ള ശിക്ഷ ദൈവം കൊടുക്കുന്നത് നേരിൽ കാണാം ചേച്ചിക്ക്
@ibyvarghese113
@ibyvarghese113 Год назад
Sajini. Mol. Karuthutta. Vanidha. Sthree. Samoihathinu. Maadhruka. Soyam. Thozhill. Cheydhu. Jeevikkuvaan. Theerumaanam ..Eduthu. Karuthi. Kaatti. Dhayreyem. Aayi. Munnottu. Pokannam. Dheivam. Koode. Unndaakum. Anthassum. Abimaanaavum. Athinekkaall. Valuthu. Mattonnilla. Namukku. Dheivam. Koode. Ellaathaakunna. Nimisham. Aayi. Thonnunna. Sannrbam. Naam. Valare. Adhikam. Snehikkunnavar. Nashttappedumboll. Abimaanaavum. Anthassum. Nokki. Erunnaall. Porallo. .Adhonichu. Jeevikkunna. Kaannunnavar. Parihassikkum. Kuttappeduthum. Athonnu. Kanndu. Manassu. Thalararuthu. Dheivathinte. Kaavalum. Samrakshannavum. Koode. Unndaakum. Aatnmaartham. Aayi. Praarthikkunnu ..Dheivathill. Aasrayichaall. Onninum. Kuravu. Unndaavilla. May. GOD. BLESS. YOU. &. Family. Members. &. Sons. ❤️🕊️🙏👋👌👍💐🌹⭐🌠
@tenzoccamaario
@tenzoccamaario 2 года назад
ഇത് ഇന്ത്യയാണ് ചേച്ചി ഇവിടെ കള്ളനും കൊലപാതകിക്കും പീഡിപ്പിക്കുന്നവനും നിയമവും സർക്കാരുകളും സുരക്ഷയും പ്രോത്സാഹനവും കൊടുക്കും. പക്ഷേ കാലം കണക്ക് ചോദിക്കാതെ പോയിട്ടില്ല. ഉപ്പു തിന്നവൻ വെള്ളം കുടിച്ചിരിക്കും. ചേച്ചി തളരരുത് . ഇപ്പോ ഉള്ളതുപോലെ ജ്വാലയായി ജീവിക്കുക. മക്കൾക്ക് നല്ലൊരു അമ്മയും അച്ഛനുമാവുക. ചേച്ചിക്കത് സാധിക്കുമെന്നത് ആ വാക്കുകളിൽ വ്യക്തമാണ്.🔥 ദൈവം അനുഗ്രഹിക്കട്ടെ ❤️
@appukuttan6466
@appukuttan6466 2 года назад
How you can blame India. Talk about kerala
@tenzoccamaario
@tenzoccamaario 2 года назад
@@appukuttan6466 ഇന്ത്യയിലെ നിയമങ്ങൾതന്നെയല്ലേ കേരളത്തിലും? അപ്പോ കേരളത്തെക്കുറിച്ചും സംസാരിക്കും ഇന്ത്യയെക്കുറിച്ചും സംസാരിക്കും. ഇന്ത്യയിലെ ഇപ്പോഴുള്ള ഊള നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു. രാജ്യം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും ഭരണo കിട്ടാൻ അലമുറയിടുന്ന പ്രതിപക്ഷ പാർട്ടിക്കാരുമെല്ലാം ഒരേ കൂട്ടിലെ കഴുതകളാണ്.
@sanilcs6979
@sanilcs6979 2 года назад
@@appukuttan6466 കേരളം ഇന്ത്യയിൽ അല്ലെ 🤔🤔
@akkyheylz2398
@akkyheylz2398 2 года назад
വലിയ രീതിയിൽ ഉള്ള സഹായം നൽകണം🙏🙏🙏🙏🙏 ഒരുപാട് സങ്കടം....തോനുന്നു.
@rajalekshmi.rslekshmi2875
@rajalekshmi.rslekshmi2875 2 года назад
ദൈവം കാക്കട്ടെ നിങ്ങളെ 🙏🙏
@samadms7298
@samadms7298 2 года назад
ചേച്ചിയെ ഈ അവസ്ഥയിൽ ആക്കിയവർക്കുള്ള ശിക്ഷ പടച്ചവൻ കൊടുക്കും.
@jishapraveen7525
@jishapraveen7525 2 года назад
അവർക്കൊക്കെയാ കാലം അതാ ഇന്നത്തെ ലോകം എന്റെ അനുഭവം ആണ്
@ziladesigns____
@ziladesigns____ 2 года назад
തളരരുത് സഹോദരി... മുന്നോട്ട് മുന്നോട്ട് 🤝
@shyamlin1818
@shyamlin1818 2 года назад
കരയരുത്... ജീവിച്ചു കാണിക്കു... പടച്ചോൻ അങ്ങനെ ആണ്.. കുറെ കളിപ്പിക്കും പിന്നെ അങ്ങോട്ട് ഒരു വരവുവരും അപ്പൊ ജീവിതം കുതിക്കും... 💪💪
@iloveindia1076
@iloveindia1076 2 года назад
അച്ഛനെ നഷ്ട്ടപ്പെട്ട മക്കളുടെ വേദന വളരെ വലുതാണ്, ഈ ക്രൂരത ചെയ്തതാരായാലും ദൈവത്തിന്റെ മുൻപിൽ രക്ഷപെടില്ല
@georgejohn1602
@georgejohn1602 Год назад
പ്രിയ സഹോദരി ധീരമായി മുന്നേറുക ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ🌹👍
@jockerworld4636
@jockerworld4636 2 года назад
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് ഈ ചേച്ചിക്ക് നാട്ടിലെ തദ്ദേശീയ സ്ഥാപനങ്ങളിൽ അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ എന്തെങ്കിലും ഒരു ജോലി വാങ്ങി കൊടുത്തു കൂടെ :ഒരു യോഗ്യതയും ഇല്ലാത്ത എത്ര എണ്ണത്തിനെ തള്ളിക്കയറ്റുന്നു ....
@emptyplanet
@emptyplanet 2 года назад
കർമ്മ ഉണ്ട് എന്ന് പറയുന്നത് വെറുതെ ആണ്, തെറ്റ്‌ ചെയ്യുന്നവർ എപ്പോഴും സുഖമായി ജീവിക്കും
@chinnuchinnu2294
@chinnuchinnu2294 2 года назад
Nvr... Wait and c how they nd their generation is going to suffer.....
@emptyplanet
@emptyplanet 2 года назад
@@chinnuchinnu2294 possibly i might not alive for that moment 😂😂
@sumadevibabu4039
@sumadevibabu4039 Год назад
നല്ലയൊരു മാതൃക യാണ് എല്ലാ ആശംസകളും വളരെ സന്തോഷം 💖
@kunnathmohammedalikunnath6833
@kunnathmohammedalikunnath6833 2 года назад
മോളെ കരയരുത് ഇ കരച്ചിൽ ആസ്വദിക്കുന്നവരും മോളുടെ ചുറ്റിനും ഉണ്ടാവും അതിന് അവസരം കൊടുക്കരുത്
@alikollarakkalalikollarakk1048
@alikollarakkalalikollarakk1048 2 года назад
ആരു തോൽപിച്ചാലും തോൽക്കില്ല ദൈവം തോൽപ്പിച്ചാൽ മാത്രമേ തോൽക്കു
@NoushadmkMufhgh
@NoushadmkMufhgh 2 года назад
. ഉയരങ്ങിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@nandhukrishna1181
@nandhukrishna1181 2 года назад
Chechi karayaruth jeevichu kanikam chechiku big salute🙏🙏 kunju makkalku nammude avsyamgalkum areum asrayikathe jeeviku tto
@sindhus6320
@sindhus6320 2 года назад
തളരരുത് മോളെ, ദൈവം രക്ഷിക്കട്ടെ 🙏🙏🙏
@georgevarghese1184
@georgevarghese1184 Год назад
God bless you ever. Thanks
@vidhuzworld7878
@vidhuzworld7878 2 года назад
Paavam chechikke big salute.... Daivayi panam ullavar sahayikku..... 🙏🏼🙏🏼🙏🏼🙏🏼
@shellyfernandes5455
@shellyfernandes5455 2 года назад
God bless you chahy പാവം സജിനി സത്യസത് മായ വർതമാനംI love you ദൈവം അനുഗ്രഹിയ്ക്കട്ടെ
@kavyapoovathingal3305
@kavyapoovathingal3305 2 года назад
God bless you with family members 🥰❤️
@cute-ni7qj
@cute-ni7qj 2 года назад
പാവം ചേച്ചി ആരോഗ്യവും ആയുസും പടച്ചവൻ കൊടുക്കട്ടെ🤲
@siyasava8548
@siyasava8548 2 года назад
ജീവിച്ചു കാണിക്കണം ഒരിക്കലും തോറ്റു കൊടുക്കരുത് ഞാനും ഭർത്താവ് ഇല്ലാതെ രണ്ടു മക്കളെ കൊണ്ടു ഹോട്ടലിൽ ജോലിക്ക് പോയി കഴിയുന്നു. തെറ്റു ചെയ്തവർ ഇപ്പൊ കുറച്ചു സന്തോഷിക്കും അതു അധിക കാലം സന്തോഷിക്കില്ല റബ്ബ് എല്ലാം കാണുന്നുണ്ട്. അവർക്കുള്ളത് റബ്ബ് കൊടുത്തോളും. സഹോദരി ഇനിയും തളരാതെ എല്ലാരുടെ മുന്നിലും ജീവിച്ചു കാണിച്ചു കൊടുക്കണം. All the best ❤️❤️❤️
@kjjobichank3
@kjjobichank3 2 года назад
ഇങ്ങനെ ആവണം എല്ലാ സഹോദരി മാരും നിങ്ങളെ ദൈവം കാക്കും മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
@rajaniraju7389
@rajaniraju7389 Год назад
ദൈവം കൂടെയുണ്ട് സജിനി ധൈര്യമായി മുന്നോട്ടുപോകു ജനലക്ഷങ്ങളുടെ പ്രാർത്ഥന തൻറെ കൂടെയുണ്ട്
@stephenoscar4432
@stephenoscar4432 2 года назад
ദൈവം അനുഗ്രഹിക്കട്ടെ... കുഞ്ഞുങ്ങളുടെ കാര്യം കേട്ടപ്പോൾ വിഷമമായി. തളരാതെ മുന്നോട്ടു തന്നെ പോകുക.. നല്ലവരായ ജനങ്ങൾ സഹകരിക്കും..
@prradhakrishnannair4513
@prradhakrishnannair4513 2 года назад
Congrats മറ്റു സ്ത്രീകൾക്ക് മാതൃക.
@leelamathew4681
@leelamathew4681 2 года назад
Mole God is not bind. Stay strong. Love you dear.
@sureshsura1662
@sureshsura1662 Год назад
Chechi vishamikkanda dhairyamàyi munnotuponam epozhum sredhikkuka chechiye daibvam anugrahikkate
@dainday2699
@dainday2699 2 года назад
കുറെ സ്ത്രീകള്‍ ഈ സാഹചര്യങ്ങളില്‍ ചെയ്യാന്‍ പാടില്ലാത്ത!കിടക്ക പങ്കിടാന്‍ വരെ പോകുന്നവരുണ്ട്.അവരോട് സഹതാപം മാത്രമേയുള്ളു.പക്ഷേ ഇത് അവര്‍ കണ്ടാല്‍ തീര്‍ച്ചയായും അവരും മാറും.ആരുടെയും സഹായത്തിന് നില്‍ക്കാതെ അന്തസായി കുടുംബം നോക്കുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.
@Maayakaazhchakal
@Maayakaazhchakal 2 года назад
Chechi orupadu uyaragalil athatte... orikkalum thalararuthu.... aavanmarude munpil jayachu kanikkanam.
@alsastudio8952
@alsastudio8952 2 года назад
Moonottu povuka.Jeevichu kaanikuka.Yente husband maranapettathinu shesham yeniku Studio nadhathi jeevikunna manasilakum.God bless you mole.
@vineethak2943
@vineethak2943 Год назад
മോളെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ...
@anew2678
@anew2678 2 года назад
God bless you
@girijaraghavan3910
@girijaraghavan3910 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏 God bless you 🙏👍.
@deepacraju3180
@deepacraju3180 2 года назад
God bless you, God see everything, God with u
@naseerahasif625
@naseerahasif625 2 года назад
നിനക്കും കുടുംബത്തിന്നും നന്മ വരട്ടെ🙏🙏
@anandananandank7203
@anandananandank7203 Год назад
മോളെഈശ്വരൻ കുടയുണ്ട് നല്ലവരായ മനുഷ്യരും നിങ്ങളെ തുക്കകയത്തിൽ ആക്കിയവർ അതികം സുഹിക്കില്ല സത്യം 🙏
@kevingeorge584
@kevingeorge584 2 года назад
അഭിനന്ദങ്ങൾ സഹോദരി...... പത്തനാപുരം മാലൂർ കോളേജിൽ പഠിച്ചത് ആണോ? 2005 2008 ബാച്ച്
@muhammad7215
@muhammad7215 2 года назад
ഈ കണ്ണു നീരിൽ അവൻ വെന്തു വെണ്ണീരവും 😢
@muhammedashraf7158
@muhammedashraf7158 2 года назад
Goodbless you
@sulfikkeralithonnanthodi4332
@sulfikkeralithonnanthodi4332 2 года назад
കാലന്മാർക്ക് ജീവിച്ചു കാണിച്ചു കൊടുക്കണം.
@jayanmullasseri9096
@jayanmullasseri9096 Год назад
സഹോദരി അഭിമാനത്തോടെ ജോലി ചെയ്ത് ജീവിക്കുക. തീർത്തും മറ്റു സഹോദരിമാർക്ക് മാതൃക തന്നെ.
@johnsondaniel8366
@johnsondaniel8366 Год назад
ഡ്രൈവിംഗ് ഒരു നല്ല ജോലിയാണ് സഹോദരി നല്ല ഉറപ്പോടെ മുന്നോട്ട് പോവുക 🌹ഗോഡ് ബ്ലെസ് എല്ലാ ബിസിനസും കൂടുതൽ ഉയരങ്ങളിലേക് പോകാൻ ജീസസ് സഹായിക്കട്ടെ
@sinijomon9627
@sinijomon9627 Год назад
Dear May god help you to overcome all these stressful situation.true nobody can understand this ,only they will know when they go through the same situation.May god bless u dear
@rajank6847
@rajank6847 2 года назад
നല്ലത് വരട്ടെ
@deepanarayanan6826
@deepanarayanan6826 2 года назад
Chechi vasiyode munnottu poku. Eswaran kodeuddavum.God bless you
@Rajayogi777
@Rajayogi777 2 года назад
പാവം ദൈവം ശക്തി നൽകട്ടെ🙌
@lekshmihari9631
@lekshmihari9631 2 года назад
ഞാൻ ഉൾപ്പെടെ എല്ലാ സ്ത്രീകൾക്കും പ്രചോദനം ആകട്ടെ സജിനി എന്ന മിടുക്കി 👍🏻👏🏻
@babukuttanpillai915
@babukuttanpillai915 2 года назад
Hearty congratulations, keep it up, god bless you👏
@vishnup2169
@vishnup2169 2 года назад
Super 👍👍👍🙏❤️
@akhileshubhanu518
@akhileshubhanu518 2 года назад
God bless you sister 🌹🙏💯
@basheermaliyeakal3715
@basheermaliyeakal3715 2 года назад
ചേച്ചിക്കും കുട്ടികള്‍ക്കും الله എല്ലാ വിധ അനുഗ്രഹവും സതാ വർഷിക്കട്ട.... രാവിലെ ഇറങ്ങുബോൾ എല്ലാം ഏകനായ الله വിൽ ഭരമേൽപിക്കൂ..... രണ്ട് യത്തീമക്കളുടെ അന്നം തേടിയുള്ള നിങ്ങളുടെ ഒരോ നല്ല പ്രവർത്തികളിലും അവിടുത്തെ കാവലും രക്ഷയും തീർച്ചയായും ഉണ്ടാവും... ടെൻഷനടിക്കരുത് പ്രത്യേകിച്ച് വാഹനം ഓടിക്കുബോൾ.... 🤲
@bavathvs7710
@bavathvs7710 2 года назад
God bless you 💞💞💞chechi
@sureshsudhakaran1298
@sureshsudhakaran1298 2 года назад
Believe in yourself, you are doing great👍
@zichuzichu1842
@zichuzichu1842 Год назад
Prayers.❤
@anjanam4669
@anjanam4669 2 года назад
Midukki jeevichu kanikku
@SunilSunil-yf1qf
@SunilSunil-yf1qf Год назад
God bless you penggale 🙏🙏🙏
@Vijaydv
@Vijaydv 2 года назад
God bless you and children
@Vbjrt
@Vbjrt Год назад
Chechi.. Dhayriyamayi munoottu poku... Bhagyam evideyengilum vachu chechiye kandumuttum.... Angane aanu manushya jeevitham.... Munnottu poku chechi... Bhagyam innalengil naale chechide munpil avatharikum...... Ellam oru golamanu... Karangi thirinju athu nammude jeevithathil varum ..... Nallathayalum cheetha.. Ayalum
@sainudheensainudheen7286
@sainudheensainudheen7286 Год назад
Super vanida jeevich kannikannam
@albinrobin1917
@albinrobin1917 2 года назад
God bless you...🙏🙏👍👍
@ranijrani1813
@ranijrani1813 2 года назад
Thalarathe munnottu pokanm mole god bless you
@vijayanev6554
@vijayanev6554 Год назад
അവരോട് ദൈയ്‌വം ചോദിക്കും ധൈര്റമായി മുന്നോട്ട് സഹോദരി 🙏🙏🙏🙏🙏🙏🙏
@rajeshmadathil1
@rajeshmadathil1 2 года назад
Namikkunnu Sahodari. Aatma dhairyam Kai vidathe munnottu povuka. Deivam undu koode.
@geethag8476
@geethag8476 2 года назад
തീർച്ചയായും നമ്പർ എഴുതി വച്ചിട്ടുണ്ട് ഞങ്ങൾ ഉണ്ടാകും കൂടെ
@shyradh100
@shyradh100 2 года назад
Emolk aaragilum oru joly koduthu sahayhegil pavam
@shabinpsamson1863
@shabinpsamson1863 2 года назад
God undakkum koode chechi🥰😘
@ruzmyjamal868
@ruzmyjamal868 2 года назад
ഗോഡ് ബ്ലെസ് യു സഹോദരി, എല്ലാവരുടെയും മുന്നിൽ തളരാതെ ജീവിച്ചു കാണിക്കണം 👍👍👍
@manojmanoj4201
@manojmanoj4201 2 года назад
എല്ലാം നന്നായി വരട്ടെ
@Arun_.Dev_.v_.s
@Arun_.Dev_.v_.s 2 года назад
Nannayiitund🙌🏻🙌🏻
@shabeebasuneer1842
@shabeebasuneer1842 2 года назад
കണ്ണീർ വേണ്ട... ദൈവത്തിൻ്റെ സ്വർഗ്ഗo നിങ്ങൾക്കുള്ളത് ആണ്...
@chandranvn4709
@chandranvn4709 Год назад
Aarum Ellaathavarkku Daivam Tunayundaakum. Dhairyam Kai Vidaruthu Sahodari.
@robinm1038
@robinm1038 2 года назад
All the best ചേച്ചി
@miracleBigfamily
@miracleBigfamily 2 года назад
👍👍👍👍👍👍👍👍
@nissynissy4320
@nissynissy4320 2 года назад
Daivam ninne anugrahikum mole.
@vinishkumarv3947
@vinishkumarv3947 2 года назад
Fight, fight, fight... Until success touch your foot. 😊
@sumag3430
@sumag3430 Год назад
👍🏼mole good
@Keralasatellite
@Keralasatellite Год назад
❤❤❤never give up
@jinusoman479
@jinusoman479 2 года назад
Go ahead dear sister.....
@garudavishnu1445
@garudavishnu1445 Год назад
🙏🙏🙏🙏🙏🙏...
@vkarthikeyan3752
@vkarthikeyan3752 Год назад
A very big salute
@wolverinejay3406
@wolverinejay3406 2 года назад
Full support സഹോദരി
@sandhya9964
@sandhya9964 Год назад
Nanmayullavarku inganeyokkeye varuuuu
@soumiyaaliyar3511
@soumiyaaliyar3511 2 года назад
MashaAllah Jazakalla
@rajeshcr557
@rajeshcr557 2 года назад
Avarkku kittanpokunathu athukkumeleya e kannuneerukanumbam ariyam
@nisheedm7250
@nisheedm7250 Год назад
വാക്കുകളില്ല, അഭിന്ദിക്കാൻ
@sajeevkurup7898
@sajeevkurup7898 2 года назад
തോൾകരുത്.god bless you
@sajuthankappanthaukappan2601
@sajuthankappanthaukappan2601 2 года назад
നല്ല അന്തസ്സുള്ള ജോലിയാണ്.,കൊച്ചേ...
@shahitharafeeq3281
@shahitharafeeq3281 2 года назад
മുന്നോട്ട് പോകു വിജയിക്കും
@ajinaina
@ajinaina 2 года назад
deivam koode undu chechee pedikandade
@kurianpk8834
@kurianpk8834 2 года назад
തോൽക്കരുത് ജയിച്ചു കാണിക്കണം
@shyradh100
@shyradh100 2 года назад
Epavth
@sreekuttan366
@sreekuttan366 2 года назад
Madam you Driving ok but one mistake you no hand in side staring vary carful
@sunilp4257
@sunilp4257 2 года назад
ഒപ്പമുണ്ട്. ജീവിച്ച് കാണിക്കുക..
@jyothip1895
@jyothip1895 2 года назад
നിന്നെ പോലെ ഭർത്താവ് ഇല്ലാത്തവളാണ് ഞാനും 3 കുട്ടികളും ഉണ്ട് അവർ ഇല്ലാത്ത വേദന നമുക്കേ അറിയു
@nigeeshp5517
@nigeeshp5517 2 года назад
🙏
@sayyedc6060
@sayyedc6060 Год назад
തോൽപിച്ചവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം
@suneethanoushad9966
@suneethanoushad9966 Год назад
👍👍
@nizarvs7321
@nizarvs7321 Год назад
പടച്ചവൻ എ ല്ലാം കാണുന്നുണ്ട്. പേടിക്കണ്ട. അവർക്കു നല്ല തിരിച്ചടി കിട്ടും. അത് ആർക്കും തടയാൻ കഴിയില്ല.
Далее