Тёмный

ഭർത്താവിന്റെ വീട്ടിലെ കല്‍പ്പനകള്‍ 😫🙄 

Happy and Cool 1
Подписаться 167 тыс.
Просмотров 364 тыс.
50% 1

This video is about the problems faced by a newly married woman just after her marriage. The husband's family wants her to change her lifestyle according to their norms,but later, she proves that she is right

Опубликовано:

 

17 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@Fellah502
@Fellah502 4 месяца назад
മാതാ പിതാക്കൾ കൂടെ ഉണ്ടാവുമ്പോ സന്തോഷം ആണ്. പക്ഷെ ഇത്തരം ചില നിയമങ്ങൾ ആണ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത്. പുതിയ വീട് വെച്ചു പോയവർക്ക് ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. അവർക്ക് എപ്പോഴേലും രണ്ടോമൂന്നോ ദിവസം മാതാപിതാക്കൾ അവിടെ ചെന്നാൽ തന്നെ വലിയ ബുദ്ധിമുട്ടാണ്.
@Shamna-co5kb
@Shamna-co5kb 4 месяца назад
@ramanikrishnan4087
@ramanikrishnan4087 3 месяца назад
Very true
@Tonytvm24
@Tonytvm24 23 дня назад
😮 4:47 😮😮
@ramanikrishnan4087
@ramanikrishnan4087 12 дней назад
Inganathe Parents ullathu kondanu old age homes koodi varunnathu. Oru Manakonanjan bharthavum
@user-th8mn4ix5o
@user-th8mn4ix5o 4 месяца назад
Soooper video 👌👌👌👍👍 inganeyulla bharthavinodum ammayiammayodum react cheythaale seriyavullu 😁😁😁❤️❤️❤️🥰🥰🥰
@sreevidya4212
@sreevidya4212 4 месяца назад
Superb 👌👌👌😍 good message 👍👍👍
@ambikadas65
@ambikadas65 4 месяца назад
എങ്ങിനെ ഇരിക്കണം, എന്ത് ധരിക്കണം എപ്പോ എഴുന്നേൽക്കണം, എപ്പോൾ കഴിക്കണം,ഇതൊക്കെ ഒരാളുടെ പേർസണൽ കാര്യങ്ങളാണ്. ഇതിലൊക്കെ ഇടപെടുന്നവർക്കുള്ള ഏക ചികിത്സ" അവഗണന " അത് മാത്രം. 😆
@user-bl4nu7ci4q
@user-bl4nu7ci4q 5 дней назад
ദേഷ്യത്തോടെ അല്ലാതെ ഇതേ രീതിയിൽ സ്നേഹത്തോടെ പറഞ്ഞാൽ ഏതു മരുമകളും മാറും ഏതു അമ്മായിയമ്മയും മാറും മാറ്റിയെടുക്കാം. ഇതു പറയുന്ന ട്യൂൺ മാറി പോകുന്നത് കൊണ്ടുള്ള problem ആണ്
@ushakumaris7752
@ushakumaris7752 4 месяца назад
ഇനിയും മാറണം ഈ അമ്മായി അമ്മ. ...... ഞാൻ 7 മണിക്കേ എഴുന്നൽക്കൂ എപ്പം എഴുന്നേറ്റാൽ എന്താ നമ്മുടെ ജോലി നമ്മൾ തന്നെ അല്ലേ ചെയ്യുന്നത്. ..കല്യാണം കഴിച്ചു വന്നാൽ നമ്മുടെ കാര്യങ്ങൾ കുഴിച്ചിടണോ..
@divyaminnu
@divyaminnu 4 месяца назад
😂😂😂
@bhagyaaaa3451
@bhagyaaaa3451 4 месяца назад
Njanum😂
@archanakn6915
@archanakn6915 3 месяца назад
Me too
@Shibikp-sf7hh
@Shibikp-sf7hh 4 месяца назад
ഇപ്പോഴും ഇങ്ങനത്തെ സാധങ്ങൾ ഒക്കെ ഉണ്ട്.
@daivik98
@daivik98 4 месяца назад
Eduthu kinattil idanam ithupolathe sadanathine..very bad
@toysworld9233
@toysworld9233 4 месяца назад
ഇതിലും ഭീകരിയാണ് എന്റെ വീട്ടിലേത് ....
@kuttoos199
@kuttoos199 4 месяца назад
പിന്നെ വൈഫെന്റെ ആമശയം ഹസ്സിന്റെ കൈലല്ലേ 😡 ആണുങ്ങൾ അടുക്കളേൽ കയറിയാൽ എന്താണ് അവര്ക് മുതലാളിമാർ ലീവ് അടിക്കുമോ
@SMLCH369
@SMLCH369 4 месяца назад
വല്ലാത്ത ജാതി അമ്മായിയമ്മ. ഇതുപോലെത്തെ അമ്മായിയമ്മമാർ.ഇപ്പോഴുമുണ്ടായിരിക്കും. ഇൻഷാ അള്ളാ. അടുത്ത ബ്ലോഗിന് കാത്തിരിക്കുന്നു👍👍👍
@sudhakaran739
@sudhakaran739 4 месяца назад
Thank you ❤️
@Jasmine93554
@Jasmine93554 4 месяца назад
ഉണ്ട്
@fasalifk5489
@fasalifk5489 4 месяца назад
Und
@muhammadvp8044
@muhammadvp8044 4 месяца назад
ഥഠവഠദഠ ഒഛദഗൊ
@adenjohnmathew3334
@adenjohnmathew3334 3 месяца назад
ഇപ്പോഴും ഉണ്ട്
@vidyaraju3901
@vidyaraju3901 4 месяца назад
ഇത്രയും ക്ഷമയോടെ ഓരോന്നും കേട്ടത് തന്നെ വലിയ കാര്യം... ഞാൻ അറിയാതെ ഇടക്ക് എന്തൊക്കെയോ പിറുപിറുത്തു 😄😄... എന്തായാലും ക്ലൈമാക്സ്‌ നന്നായി......കുറച്ചൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്
@shazinballa3585
@shazinballa3585 4 месяца назад
Nhanum ente avanm ayinu nalla chutta marupadi kodthene
@shaeena9341
@shaeena9341 4 месяца назад
🎉
@user-nx8ub9uh9d
@user-nx8ub9uh9d 4 месяца назад
@anjukunju
@anjukunju 4 месяца назад
💯💯💯💯💯💯💯💯relatable... Mil
@divyatk7263
@divyatk7263 4 месяца назад
Super ❤
@sudhakaran739
@sudhakaran739 4 месяца назад
Thank u ❤️
@shereenasherin4543
@shereenasherin4543 4 месяца назад
Supper onninu onnu mecham ellaa videosum oru paadu ishtaayitto 👌❤❤❤❤❤
@AnnmolwilsonLeobasil
@AnnmolwilsonLeobasil 4 месяца назад
Sthreegal avaru engneyaano irunnath athupole aayirikaan marumakalodum parayum.ennal maattam varanamenn aagrahikilla.avaro swantham lyf le decision edukaan pattaathavaraayi.athupole nammalum aagaan avar aagrahikunu😢😅.nalla content😊
@radamani8892
@radamani8892 4 месяца назад
സുജ മോൾ 🥰പണ്ട് അങ്ങനെ ആയിരുന്നു ഇപ്പോൾ ഇതൊന്നും നടക്കില്ല വിശക്കുന്നവർ കഴിക്കും അത്ര തന്നെ എന്തൊരു കുറ്റം പറച്ചിൽ 🥰എന്നാലും സ്നേഹം ഉള്ള അമ്മ 🥰🥰🥰
@JamelaKv
@JamelaKv 4 месяца назад
എനിക്ക് ഇതുപോലെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് പക്ഷെ ആഹാരകാര്യത്തിന് ഇതുപോലെയല്ല
@SabeeraSainu
@SabeeraSainu 4 месяца назад
Super ❤❤❤
@sudhakaran739
@sudhakaran739 4 месяца назад
Thank u ❤️
@user-jd3lo3fj2y
@user-jd3lo3fj2y 4 месяца назад
ഇയാളെന്താ അമ്മ ഉള്ളതാ അമ്മയുള്ളതാ എന്ന് പറയു ന്നത്. അമ്മ എന്നാ മനുഷ്യസ്ത്രീ അല്ലേ
@savithrichembulli4871
@savithrichembulli4871 3 месяца назад
Super❤❤❤❤❤❤❤❤❤
@unnikrishnanap2438
@unnikrishnanap2438 4 месяца назад
Adipoli ❤❤❤❤
@sudhakaran739
@sudhakaran739 4 месяца назад
Thank you ❤️
@dhgarden
@dhgarden 4 месяца назад
Adipoli♥️
@sudhakaran739
@sudhakaran739 4 месяца назад
Thank you ❤️
@lathakrishnan4998
@lathakrishnan4998 4 месяца назад
Very good acting. Both were tooooooooo good ❤❤❤I LOVED IT
@sudhakaran739
@sudhakaran739 4 месяца назад
Thank u so much 💓 💗 💖
@indiras4059
@indiras4059 4 месяца назад
Oru chaya undakkiyal makan chathu pokumo
@sairabanu9552
@sairabanu9552 11 дней назад
True❤❤
@shemnasak7335
@shemnasak7335 4 месяца назад
Climax 👏
@girijamd6496
@girijamd6496 4 месяца назад
ധീർഹ ശ്വാസം വിടാൻ പോലും ചിട്ട വട്ടങ്ങൾ കഷ്ടം ഭാര്യയെ അടിമ ആക്കുന്ന സമ്പ്രദായം 😮
@remyaullas8844
@remyaullas8844 4 месяца назад
ഈ അമ്മായിഅമ്മ ക്കു തലക്കിട്ടു രണ്ടു കൊടുക്കാൻ ആണ് തോന്നിയത്. എന്റെ അമ്മായിഅമ്മ തന്നെ
@suharasalim5841
@suharasalim5841 2 месяца назад
ശരിയാണ്
@user-lr2uh7zd1z
@user-lr2uh7zd1z 4 месяца назад
Ithu Veedano Central Jail Aano
@anriya4053
@anriya4053 4 месяца назад
Concept is good but motherinlaw is the only item in the world never change. This will never happen in real life
@Thasnimol_Thulunadan
@Thasnimol_Thulunadan 3 месяца назад
കൊള്ളാം 👍
@crazyshinas899
@crazyshinas899 4 месяца назад
അമ്മ വേഷം ആണ് നന്നായി ചേരുന്നത്❤❤ സൂപ്പർ
@sumangalisumon7033
@sumangalisumon7033 4 месяца назад
👏👏👏👏👏
@anushakp818
@anushakp818 4 месяца назад
Kudumbakkare paranjal anneram, Vaa adappichonam, give respect and take respect,
@dlzk12
@dlzk12 4 месяца назад
None of these applicable if its their own daughter 😅
@ichumonmol2129
@ichumonmol2129 4 месяца назад
ഏറ്റവും ഇഷ്ട്ട ചാനൽ ❤️
@sudhakaran739
@sudhakaran739 4 месяца назад
Thank u ❤️
@Krishnapriya_1984
@Krishnapriya_1984 4 месяца назад
🙏🏻🙏🏻
@anithamb9186
@anithamb9186 4 месяца назад
🙏🙏🌹🌹❤️❤️👍👍👌👌
@AmbikaG-jw1xb
@AmbikaG-jw1xb 4 дня назад
Super👍👍👍
@sudhakaran739
@sudhakaran739 4 дня назад
Thank you 👍
@vijivvijayan3748
@vijivvijayan3748 3 месяца назад
എന്റെ അമ്മായിഅമ്മക്കു ഇതുപോലൊക്കെ ആവണം എന്ന് വലിയ ആഗ്രഹം ആയിരുന്നു.. പക്ഷെ ഞാൻ വിട്ടുകൊടുത്തില്ല.. അതുകൊണ്ട് താനെ ആഗ്രഹം ഒക്കെ അമ്മ ഉപേക്ഷിച്ചു
@meenakrishnan709
@meenakrishnan709 3 месяца назад
Good മെസ്സേജ് .നല്ല കാര്യങ്ങൾ ആരായാലും അടൊപ്റ്റ് ചെയ്യണം.
@Rajitha-vu9cw
@Rajitha-vu9cw 4 месяца назад
👌👌❤❤
@user-cy7nh3yn4i
@user-cy7nh3yn4i 4 месяца назад
എനിക്ക് കല്യാണം കഴിഞ്ഞ ശേഷമാണ് സ്വാതന്ത്യo കിട്ടിയത് My Husbend 🥰🥰🥰🥰🥰🥰
@AmmuVimalAmmu
@AmmuVimalAmmu 4 месяца назад
എനിക്കും എന്റെ കെട്ടിയോൻ മുത്താണ് മുത്ത്
@rishanasherin9640
@rishanasherin9640 4 месяца назад
സത്യം
@user-jn6cz7sk1f
@user-jn6cz7sk1f 4 месяца назад
Enikkum
@ostrichzachariah3639
@ostrichzachariah3639 4 месяца назад
Good certificate medikkan nilkkanda...oru kuzhappavumilla....
@ameen9117
@ameen9117 4 месяца назад
നേരത്തെ ഭക്ഷണം കഴിച്ചതിനു എനിക്കും ഇങ്ങനെ ത്തെ അനുഭവം ഉണ്ടായിട്ടുണ്ട്
@user-cb7cu3mk6s
@user-cb7cu3mk6s 4 месяца назад
സത്യം
@wanderingsoul3708
@wanderingsoul3708 Месяц назад
Ente grandpa ingane aarunnu. Sathu poyi Pavam 🤗
@padminiPc
@padminiPc 4 месяца назад
നല്ല അഭിനയം സൂപ്പർ❤
@vatsalamenon4444
@vatsalamenon4444 4 месяца назад
Cannot believe these things happen in modern times.
@shilpakrishnan4504
@shilpakrishnan4504 3 месяца назад
Ith thanne husband inte vtl pakshe njan ഒരാളുടെയും അടിമയല്ല ഒരാളെയും അനുസരിക്കില്ല
@viji6739
@viji6739 4 месяца назад
Njanum kore anubavichitundu ingane
@simrashihab1632
@simrashihab1632 4 месяца назад
Avala sthanath njan aanenkil avanta mondak onn kodthit erangi varum
@SindhusCurryWorld
@SindhusCurryWorld 4 месяца назад
👍👍
@sudhakaran739
@sudhakaran739 3 месяца назад
❤️❤️
@elizabethabraham5603
@elizabethabraham5603 2 месяца назад
Why is the MIL after them?
@krishnavenialphonse1462
@krishnavenialphonse1462 4 месяца назад
Super post..❤❤
@sudhakaran739
@sudhakaran739 4 месяца назад
Thank you ❤️
@reshmapnair6420
@reshmapnair6420 4 месяца назад
Food kazhikkan polum husband kazhichitte wife kazhikkavu ennokke oru neeyamam veno, husband nte food allallo wife kazhikkunnathe.
@sadhiyanahas5474
@sadhiyanahas5474 4 месяца назад
ഇതിലെ ക്ലൈമാക്സ്‌ എവിടേം നടക്കൂല..
@anjurajiv1717
@anjurajiv1717 4 месяца назад
Kollam super episode.but ammai amma will never say sorry
@user-yk4gf9wz1x
@user-yk4gf9wz1x 3 дня назад
Sharik ulla ammayimma annel climax ithakilla😂
@rubeena315
@rubeena315 4 месяца назад
Adutha janmam yengilum nammude veettil thane nilkan avasaram kittanam kottiyonim kondu. Yethra snehichaalum yendangilum nalla kaaryam vanna penmakkalk 😂😢
@sreekumarinair2913
@sreekumarinair2913 4 месяца назад
Adipoly ❤❤❤
@sudhakaran739
@sudhakaran739 4 месяца назад
Thank you ❤️
@ajitharajan3468
@ajitharajan3468 4 месяца назад
👌👌👌👌👌👌❤❤❤❤❤
@user-yk4gf9wz1x
@user-yk4gf9wz1x 3 дня назад
Ingane kettitikunnath enik adyam okke irritation ndakenn ipo sheeelamayi😂
@limcymolpaulose2291
@limcymolpaulose2291 4 месяца назад
Adipoli
@sudhakaran739
@sudhakaran739 4 месяца назад
❤️❤️
@roomilapavithran2591
@roomilapavithran2591 4 месяца назад
Ammakkum monum vattano😅😅
@Krishnapriya_1984
@Krishnapriya_1984 4 месяца назад
😅😊
@ramanikrishnan4087
@ramanikrishnan4087 3 месяца назад
Vallathpru Ammayiamma
@jayasreesg8142
@jayasreesg8142 20 дней назад
ഇത് പോലെയുള്ള അമ്മമാരും കുറെ കോന്തൻ ആൺമക്കളും.. പിന്നെങ്ങനെ കുടുംബത്തിൽ സമാധാനം കിട്ടും. ആവശ്യത്തിനും അനാവശ്യത്തിനും അവരുടെ പിന്നാലെ നടക്കുക
@radhakrishnank4426
@radhakrishnank4426 4 месяца назад
എനിക്ക് അമ്മയുടെ അഭിനയ mane ഇഷ്ടം
@najmahaneefnaju7997
@najmahaneefnaju7997 4 месяца назад
Old ജനറേഷൻ അമ്മ ആയാൽ അനുഭവിക്കേണ്ടി വരും ഞാൻ കുറേ അനുഭവിച്ചതാ
@rincyjohnson
@rincyjohnson 4 месяца назад
ഞാൻ ഇപ്പൊ അനുഭവിക്കുന്നു. But ഇപ്പൊ mind ചെയ്യാറില്ല
@Tanjiro68552
@Tanjiro68552 2 месяца назад
Njanum
@Tanjiro68552
@Tanjiro68552 2 месяца назад
Eppo ammummayaye pandu makkal kunjayerunnappole ammaye amma kure kastappeduthi
@Tanjiro68552
@Tanjiro68552 2 месяца назад
5 6 varsham njanum anubavichu5
@athiraammu6373
@athiraammu6373 4 месяца назад
Ammaye respect cheyyanam, ennuvicharichu mattoralude freedom Illathakkukayalla vendathu.
@aishwaryarnair39
@aishwaryarnair39 4 месяца назад
Oh e same situation anu enikku kunju pathirathri 2ndum 3nnum manikkokeya urangunne idaykku palukudikkanum ezhunelkkum pakal ottu urangukayumilla urangiyal enikku nooru joliyum enikku urakkame illa vattu pidichupokum appo kunju pathirathri kidannu urangunna tymil enkil urangamennu vicharichal ammayi ammayku njan velupine ezhunettu fud undakkanam njan ezhunettu ravile ellam cheythu husbandinu fud koduthittu kunjinte kude kidakkumbol athu pidikkilla Urangunna kunjine unarthan vendi ella pathram njan kazhuki vechalum chaya kudikkananennu paranju adukaliyil kayari aa oru pathravum spoonum kazhukan vendi ulla pathramuzhuvan thatti sound undakkum. Nte ellam joliyum kazhinju njan nte ammayeyum sister ne vilichalum kuttam husband wrk kazhinju late ayi 12 manikkoke vannal njan ale wait cheythu alku fudum kodittittu venam kazhikkan bt ammayku late ayal thala vedana njan ntho machine poleya avarkku. Pinne avar avide undenkil enikku nte veettil pokan pattilla paniyellam aredukkum enna chodikkunne ennal avarillenkilo mone ottaykku akkiyittu njan pokanum padilla ho theernnityilla rulesonnum xplain cheyan poyal ivide onnum nilkkilla😣
@Kunjata.22
@Kunjata.22 4 месяца назад
family life ayoo horrible 😢
@user-eg2gs8ow2z
@user-eg2gs8ow2z 4 месяца назад
Ipolum und igane kure ennam
@vidhyavasanth6906
@vidhyavasanth6906 4 месяца назад
Njan ithreyum kekkkan nilkilla mugath nokki parayendath parayum allathe ingana mindathe irikilla
@rishanpp9063
@rishanpp9063 4 месяца назад
😮
@devasree5766
@devasree5766 4 месяца назад
Njanum
@ramanikrishnan4087
@ramanikrishnan4087 3 месяца назад
Ammakku sofayilirunnu kanji kudikkam alle
@rainbowssss92
@rainbowssss92 4 месяца назад
അനുഭവം 😊
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 4 месяца назад
Nice 🎉🎉veedio
@sudhakaran739
@sudhakaran739 4 месяца назад
Thank u ❤️
@aminaka4325
@aminaka4325 4 месяца назад
അടിപൊളി ❤
@sudhakaran739
@sudhakaran739 4 месяца назад
❤️❤️
@md1852
@md1852 3 месяца назад
Aa bharthavinodaan enikk ettavum deshyam thonnith
@ivoncarolin123carolin9
@ivoncarolin123carolin9 4 месяца назад
Ingane ullla husbndinde karana kutttiyaaa adich potttikkkendadh
@sunisabu1984
@sunisabu1984 4 месяца назад
ഇതൊക്കെ തന്നെ ആണ് എനിക്ക് ഒരു ഗ്ലാസ്സ്‌ വെള്ളം എടുത്തു തന്നതിന് പറയാനൊന്നുമില്ല
@elizabethabraham5603
@elizabethabraham5603 2 месяца назад
It’s high time MIL leave the couple alone. Let her mind her business.
@bhagyalakshmibhagyam3409
@bhagyalakshmibhagyam3409 4 месяца назад
E.. Thallakke. മോനും . വല്ല. കുഴപ്പം. Uddo
@sudhakaran739
@sudhakaran739 4 месяца назад
❤️❤️
@alfathahmob8411
@alfathahmob8411 4 месяца назад
Aa serial kaanalum katha parayalum chirichu paniyaayi😂
@sudhakaran739
@sudhakaran739 4 месяца назад
😄
@jyothimadhu3969
@jyothimadhu3969 4 месяца назад
Prayamayappozulla make up aanu ivarkku(perariyilla) cherunnadu.
@preethasumedhan9339
@preethasumedhan9339 4 месяца назад
👍👍❤❤
@rejeenasha6756
@rejeenasha6756 4 месяца назад
sslc പഠിക്കുന്ന മക്കൾക്കു ഡെയിലി one hour revision ക്ലാസുകൾ ഓൺലൈനിൽ 500 രൂപയ്ക്കു .. നിങ്ങളുടെ മക്കളുടെ വിജയശതമാനം കൂട്ടാൻ തീർച്ചയായും ഒരു മുതൽ കൂട്ടാകും ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട്‌ ആറ്‌
@jasminsuresh5046
@jasminsuresh5046 4 месяца назад
Udakkum ore ammamarum nathunmarum oru reshyaum ella
@indiragnair1818
@indiragnair1818 4 месяца назад
😂😢
@athiraammu6373
@athiraammu6373 4 месяца назад
Adhyam Ammaye paranju manazilakkuka, Allathe Ammayude thalathinu anusarichu pada Alla vendathu
@indiras4059
@indiras4059 4 месяца назад
Aa thallaye eduthu kinattil edu😂
@subhashinirajan2008
@subhashinirajan2008 7 дней назад
എന്തൊരു അമ്മായിയമ്മ
@ramanikrishnan4087
@ramanikrishnan4087 12 дней назад
Ee Bharthavenda ingane!
@Destination10
@Destination10 4 месяца назад
Vazhakidunnathu naattukaru kettal Oru kozhapallya... Chiri purathu kettal vallya abhimanakurava... 😮 Ithu palodathum nadakunnatha,.. maari thamasichalum edakau varum kuthithiripu undaakan in law's😂
@mubiash6548
@mubiash6548 4 месяца назад
😅😅😅
@indiras4059
@indiras4059 4 месяца назад
Ennathe kalathe penkuttikalude aduthu nadannathu thanne
@parvathysravan6976
@parvathysravan6976 3 месяца назад
Innathe kaalathe aalkarum pettupokum...athupole vaayadapikkunna in laws und. Vazhakkinu pokaan ninaal ulla happiness kudi pokum. So kureyoke kandilla kettillannu vaykum.
@Aaliamisvlogs4538
@Aaliamisvlogs4538 4 месяца назад
😊
@rejeenasha6756
@rejeenasha6756 4 месяца назад
😅
@sherlyzavior3141
@sherlyzavior3141 4 месяца назад
ഇതൊക്കെ എത് കാലഘട്ടത്തിലാ ജീവിക്കുന്നത്?....... നല്ല കഥ.....🦞
@annajose342
@annajose342 4 месяца назад
ഈ കാലഘട്ടത്തിലും ഇങ്ങനെ തന്നെ ആണ്. എന്റെ ഒരു കസിനെ കെട്ടിച്ചു വിട്ട വീട്ടിലും ഇങ്ങനെ ആണ്. വേറെ ഒരു ബന്ധുവിന്റെ വീട്ടിലും ഇങ്ങനെ തന്നെ ആണ്. 😁😁😁
@nidhimolsasindran1647
@nidhimolsasindran1647 4 месяца назад
Ipozhum und ingane..njan ethra anubavichatha😅😅😅
@subhashinirajan2008
@subhashinirajan2008 7 дней назад
ഇയാളുടെ ഒരു കാര്യം
@suharasalim5841
@suharasalim5841 2 месяца назад
ഒര് അമ്മ
@shruthis7903
@shruthis7903 4 месяца назад
1st view
@sudhakaran739
@sudhakaran739 4 месяца назад
Hi
@jayammababu6120
@jayammababu6120 4 месяца назад
Onnu poodi ammayi.Ini ingottu varanda ennu parayanam
@vasanthimohan5628
@vasanthimohan5628 Месяц назад
Ammayiyammakk അവസാനം ബോധം vannu👍🏽
@rajinandakumar7282
@rajinandakumar7282 3 месяца назад
Vivaram illathe ammayum,oru useless makanum,try to understand other's feeling also
Далее
ПАША ТЕХНИК. Прощай, Легенда #3
42:40