Тёмный

ഭർത്താവിന്റെ സ്‌നേഹവും പരിചരണവും കിട്ടാൻ കൊതിക്കുന്ന ഭാര്യമാർ | Ammayum Makkalum 

Ammayum Makkalum
Подписаться 609 тыс.
Просмотров 348 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@anaswararavindranath3155
@anaswararavindranath3155 2 года назад
ഞാനും ഒത്തിരി ആഗ്രഹിക്കുന്ന കാര്യം ആണിത്. But ende husband nu ഇതൊന്നും കാണിച്ചു കൊടുത്താൽ പോലും ഒരു മാറ്റവും ഉണ്ടാകില്ല...
@onetouch9818
@onetouch9818 2 года назад
Entem
@beenaknair4666
@beenaknair4666 2 года назад
എൻ്റെയും
@learnwithherza1556
@learnwithherza1556 2 года назад
Enteyum😔
@RR-db9fy
@RR-db9fy 2 года назад
Enteyum 😔
@anianu-nm9ql
@anianu-nm9ql 2 года назад
👌
@kabeershayan3665
@kabeershayan3665 2 года назад
ഇപ്പോൾ മനസ്സിലായില്ലേ മോനെ സ്ത്രീകളുടെ ജോലി അത്ര നിസ്സാരമല്ല എന്നു
@jouharsalamnv1420
@jouharsalamnv1420 2 года назад
നിങ്ങളെ വിഡിയോ suppar ഒന്നും പറയാനില്ല❤️❤️
@jfdreamworld9456
@jfdreamworld9456 2 года назад
ഇത് എന്റെ ജീവിതത്തിൽ എവിടേയോ കടന്നു പോയ പോലെ എനിക്കു തോന്നി... ☺️😜
@chinjuzzworld2695
@chinjuzzworld2695 2 года назад
സത്യം പറഞ്ഞാൽ ഇതെന്റെ കഥയാണോ എന്ന് ചിന്തിച്ചു പോയി
@anianu-nm9ql
@anianu-nm9ql 2 года назад
ഒരു 90% ശതമാനവും ഇത് തന്നെ അവസ്ഥ
@ganeshanlalu242
@ganeshanlalu242 2 года назад
അടിപൊളി ഇത് സൂപ്പർ 👍
@sandravlog5136
@sandravlog5136 2 года назад
എന്റെ മുത്ത കുഞ്ഞിന് 2 1/2വയസ് രണ്ടാമത്തെ കുഞ്ഞിന് ഒരു വയസ്സ്. വീട്ടിലെ എല്ലാ ജോലികളും നോക്കി കുഞ്ഞുങ്ങളെയും നോക്കി. ഉച്ചകഴിഞ്ഞ് കുട്ടികളെക്കൊണ്ട് ആടിനെ മേയ്ക്കാൻ പോകുന്ന ഞാൻ (വയസ് 23) . എന്നോട് ഹസ്ബൻഡ് ചോദിക്കുന്നത് എനിക്ക് ഇവിടെ എന്താ പണി എന്ന് എന്നെപ്പോലെ എത്രപേരുണ്ട്
@ammayummakkalum5604
@ammayummakkalum5604 2 года назад
❤️❤️
@remyak.d416
@remyak.d416 2 года назад
ഒട്ടു മിക്ക സ്ത്രീകളും കേൾക്കുന്ന ഒരു ചോദ്യം
@rhythmrhythm519
@rhythmrhythm519 2 года назад
💜
@ashithank1325
@ashithank1325 2 года назад
Aadine nokkn ok engane aando tym. Ivde same age ulla babies aan inkum. Nte vtl aan. Nit polum free aavn ngt aavum.
@suhailaalimon1435
@suhailaalimon1435 2 года назад
Muk
@nannitvk3697
@nannitvk3697 2 года назад
വാക്കുകളില്ല... അടിപൊളി.. ഇതുപോലെ ജാനും ഒരുപാടു vishamikaarud.3കുഞുങ്ങളെ നോക്കണം. ജാനും ഈ പരാതി പറയാറുണ്ട്. ആളു മൈൻഡ് ചെയ്യാറില്ല. ഇതുപോലൊരു വീഡിയോ ആരേലും itirunagil ennu ഒരുപാടു ആഗ്രഹിച്ചിട്ടുണ്ട്. താങ്ക്സ്.. ഒന്ന് ഷെയർ ചെയ്‌തോകട്ടെ മാറ്റം thoniyaaloo
@ayishaachu1179
@ayishaachu1179 2 года назад
Njanum ethenne avastha
@savithavshenoy3207
@savithavshenoy3207 2 года назад
Sathyam super vedio
@azwaschannel
@azwaschannel 2 года назад
ചാനെൽ സബ് ചെയ്യാമോ 🙏
@sweety9673
@sweety9673 2 года назад
ഞാനും തറവാട്ടിലായപ്പോൾ കുറെ അനുഭവിച്ചു. അന്ന് 2കുട്ടികൾ ഉണ്ടായിരുന്നു. ഇക്ക സൗദിയിലായിരുന്നു. ഇപ്പോൾ എക്സിറ്റാക്കി. ഇപ്പോൾ ഒറ്റവീടായി.ചെറിയ മോളുണ്ട്..മോളെ കരയിപ്പിച്ചു ഒന്നും ചെയ്യണ്ട. ഞാൻ നിന്നെ ഒന്നും പറയില്ല. എന്ന് ഇക്ക പറയും.ഇക്കാക്ക് ലീവുള്ളപ്പോൾ എവിടെയും പോകില്ല. എപ്പോഴും വീട്ടിലുണ്ടാകും. മോളെ നോക്കും.
@geethasankar2302
@geethasankar2302 2 года назад
🤗🤗🤗🤗മോൻകുട്ടനേം കയ്യിൽ പിടിച്ച് നിലം തുടയ്ക്കുന്ന അച്ഛൻ!!!!!ആഹാ!!!അടിപൊളി!!!! പക്ഷേ ഇതൊന്നും സ്ത്രീകൾക്ക് ഒരു ഭാരമേ ആവില്ല....കുറച്ചു പരിഗണന കൊടുത്താൽ മതി.👌👌👌👍👍👍❤️
@hakeemka8878
@hakeemka8878 2 года назад
എല്ലാ ഭാര്യമ്മാരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഭർത്താവിന്റെ കൂടെയുള്ള സന്തോഷകരമായ ഒരിത്തിരി സമയം... അത് കിട്ടിയില്ലെങ്കിൽ ജീവിതം തന്നെ വേണ്ട എന്ന് തോന്നിപോകും...നമ്മൾ വീട്ട് ജോലികൾ ചെയ്യുമ്പോൾ അവരുമായുള്ള (ഭർത്താക്കന്മാർ )തമാശകൾ എല്ലാം കേട്ടും പറഞ്ഞും സമയം പോകുന്നത് അറിയുകയേ ഇല്ല... പക്ഷേ അതൊന്നും ഈ ഭർത്താക്കന്മാർ മനസ്സിലാക്കുന്നുണ്ടോ. അതും ഇല്ല 😔😔😔
@jmk8495
@jmk8495 2 года назад
സ്വയം തന്നെ തന്നെ സ്നേഹിക്കാൻ പഠിക്കുക അതാണ് എപ്പോഴും നല്ലത് ☺️☺️
@sunilkumar-yy9og
@sunilkumar-yy9og 2 года назад
Swayam snehikkananengil ivarokke enthinaanu kalyaanam kazhikkunnathu...anubhavikkunavarke aa feel manassilaakoo
@jmk8495
@jmk8495 2 года назад
@@sunilkumar-yy9og ഇപഴത്തെ ലോകത്തിന്റെ ഒരു അവസ്ഥ പറഞ്ഞതാ
@najlavt6171
@najlavt6171 2 года назад
ഇത് എന്റെ ജീവിതം പോലെ തോന്നി എനിക്കി 😢
@anviyapsudheesh6790
@anviyapsudheesh6790 2 года назад
എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന കാര്യം നിങ്ങൾ നന്നായി അവതരിപ്പിച്ചു 👍
@sajisaju981
@sajisaju981 2 года назад
എന്റെ ജീവിതം 😔😔😔😔ഇക്കാക്ക് ഞങ്ങളുടെ കൂടെ ഒന്ന് ഇരിക്കാനോ ഒന്ന് മിണ്ടാനോ നേരമില്ല 😰😰😰ഏത് നേരവും ബിസ്സിനെസ്സ് അല്ലെങ്കിൽ friends എന്ന ഒറ്റ ചിന്ത മാത്രം 😰😰😰
@hafizmuhammed6090
@hafizmuhammed6090 2 года назад
എന്റെയും.
@beenaknair4666
@beenaknair4666 2 года назад
എൻ്റെ ജീവിതം.അങ്ങനെ 25 കൊല്ലം തികയൻ പോകുന്നു.വെറുതെ ജീവിച്ചു തീർത്തു.
@azwaschannel
@azwaschannel 2 года назад
ചാനെൽ സബ് ചെയ്യാമോ 🙏
@priyaprem2628
@priyaprem2628 Год назад
Same 25 year. തീർത്തു🙏🙏🙏
@dhilniyadhilniyadhilniyadhilni
Angane aaki enn parayunathaan correct 😐
@shahana2k03
@shahana2k03 2 года назад
ഞാൻ കണ്ടപാടെ എന്റെ ഹുസ്ബൻഡിനു ഷെയർ ചെയ്തു... 😂 കൂടുതൽ സമയവും ഫ്രണ്ട്‌സ് ന്റെ കൂടെ ചിലവഴിച്ചു നമ്മളെയൊന്നും mind ഇല്ലാത്ത പോലെ തോന്നും ഇതിൽ കണ്ടപോലെ തന്നെ thank u gauys ഇങ്ങനൊരു msg തന്നതിന് 🤗 കീപ് go well 🤗🫂
@ammayummakkalum5604
@ammayummakkalum5604 2 года назад
❤️❤️
@shifasdreams7237
@shifasdreams7237 2 года назад
നല്ലmassage
@RR-db9fy
@RR-db9fy 2 года назад
Same here also 😔
@shahana2k03
@shahana2k03 2 года назад
Hmmm but care love ennum undavum alle?🥰😍
@ssd3765
@ssd3765 2 года назад
ഒരുപാട് കുടുംബമുണ്ട് ഇതുപോലെ പക്ഷെസ്നേഹിക്കുന്ന ഭർത്താവിനെ മനസിലാക്കാത്ത ഭാര്യമാരും
@shahash30
@shahash30 2 года назад
Aanungalkoru vicharamund. Veettujoli nissaramanennu. Onnu cheythu nokkanam apozhe ariyu. Nalla video. Washing mechine vannalloVerygood
@this.is.notcret
@this.is.notcret 2 года назад
Superrr vdo👌👌നല്ല msg👌❤️ എല്ലായിടത്തും ഇങ്ങനൊക്കെ തന്നെ...!!!! കുഞ്ഞിനെയും എടുത്ത് അച്ഛൻ തറതുടക്കുന്നത്😂😂😂അച്ഛൻ കയറി വരുമ്പോൾ കുഞ്ഞു വാവ ചാടി പോകുന്നത് കണ്ടപ്പോൾ ചിരിച്ചു പോയി 😀😀 കുഞ്ഞു വാവ super ❤️❤️😍😘
@riyaskwt9234
@riyaskwt9234 2 года назад
ശെരിക്കും chiriyan വരുന്നത്, നമ്മൾ പെണ്ണുങ്ങളുടെ കാര്യം മുഴുവനായും അവർക്കറിയൂല്ല. നല്ല സ്നേഹം ഉണ്ടെങ്കിലും കൂടി.
@saboorathanseer1015
@saboorathanseer1015 2 года назад
എന്റെ ഭർത്താവ് പരമാവധി കിട്ടുന്ന സമയം എന്റെയുo കുഞ്ഞിന്റെയും കൂടെയാണ് ചിലവഴിക്കാർ. എന്നാൽ അതിനെ അവരുടെ കൂട്ടുകാർ കളിയാക്കും. ഈ കമന്റ്സ് കാണുമ്പോൾ എനിക്ക് എന്റെ ഭർത്താവിനോട് ബഹുമാനം തോന്നുന്നു.
@AbdulAzeez-ok4jr
@AbdulAzeez-ok4jr 2 года назад
ഭാഗ്യവതി
@opinionandreactions1634
@opinionandreactions1634 2 года назад
സ്നേഹിക്കുന്ന ആണ്പിള്ളേര് ഒണ്ട് പേക്ഷേ അവരെ പെണ്ണുങ്ങൾക് വേണ്ട... എന്താ ചയ്യാ 😁😁😁
@mubashiramubmj8655
@mubashiramubmj8655 2 года назад
😂
@greeshmavijayan8344
@greeshmavijayan8344 2 года назад
ഞാനും ഏട്ടനോട് പറയുന്ന കാര്യം ആണ് കുറച്ചു സമയം എന്നോട് spend ചെയ്തുടയോ ennu
@poornimam6285
@poornimam6285 2 года назад
But ellarum sammathichu tharilla last.ithu ellam simple aanen parayum..
@thwahiramp5670
@thwahiramp5670 2 года назад
Curreect
@adnandinu4020
@adnandinu4020 2 года назад
കുറെ പെരുടെ ജീവിതം ഇങ്ങനെയാ സ്ത്രീകളുടെ പച്ചയായ അനുഭവം . ചിലരെങ്കിലും മനസ്സിലാക്കട്ടെ. മാറട്ടെ 🤲🤲🤲
@sabuanas4736
@sabuanas4736 2 года назад
ഒട്ടുമിക്ക സ്ത്രീകളും aagrahikunna ഒരു കാര്യം നിങ്ങളുടെ ദാമ്പത്യ ജീവിതം ഇതുപോലെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️
@majeedpang7369
@majeedpang7369 2 года назад
H H B Have the been a a the 76
@roselyjose4871
@roselyjose4871 2 года назад
A real fact executed nicely
@hibaminnusvlogs6554
@hibaminnusvlogs6554 2 года назад
അടിപ്പൊളി ഒന്നും പറയാനില്ല കുറേ ആയല്ലോ കണ്ടിട്ട് നിങ്ങളെ.ഞങ്ങൾ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളാ നിങ്ങൾ കാണിച്ചത് 'സൂപ്പറായിട്ടോ
@afinafiworlde6817
@afinafiworlde6817 2 года назад
Sathyam ethu thanna pennughala avastha
@remyasumesh2828
@remyasumesh2828 Год назад
Eth kandal ഒന്നും husband nu മനസ്സിലാകില്ല....കുട്ടി ഒന്ന് കരഞ്ഞാൽ.....കുന്തം പോലെ നോക്കി nilkkand കുട്ടി ye എടുക്ക് enn പറയും...വേറെ പണി ക്കിടയിൽ ഓടി വന്നു നമ്മൾ എടുക്കണം.അടുത്ത് നിൽക്കുന്ന അവർ എടുക്കില്ല... പറയുമ്പോൾ അച്ഛനോട് ആണ് കുട്ടിക്ക് സ്നേഹം എന്ന് പറയും.ആളുകളുടെ മുന്നിൽ വെച്ച് കുട്ടിയെ എടുത്ത് നടക്കും....പക്ഷേ വീട്ടിൽ തനിച്ച് ആകുമ്പോൾ മോബ് കൈൽ പിടിച്ച് ഇരിക്കും...
@aamirocks6202
@aamirocks6202 2 года назад
Sandhya venda sachuunn vilikyunnathu kelkaanaa rasam🥰🥰
@sumams1150
@sumams1150 2 года назад
എന്റെ പഴയ ജീവിതം ഓർത്തു പോയി. 🙏🏻🙄
@user-sadikissa
@user-sadikissa 2 года назад
അവരെയൊക്കെ സമ്മതിക്കണം.. നമിച്ചു🙏
@asmabiup4733
@asmabiup4733 2 года назад
ദിവസംഒന്നുംനോക്കിയാൽഅറിയാം
@techandall4u51
@techandall4u51 2 года назад
അമ്മ ♥♥♥♥♥♥ 5.20 എൻറെ സന്ധ്യേ തളർന്ന ഭർത്താവിൻറെ വിളി സൂപ്പർ .... നിങ്ങൾ ഈ വിഷയം അതി മനോഹരമായും അതേ സമയം അതിൻറെ പരമാവധി സാഹചര്യങ്ങളെ ഉൾക്കൊള്ളിച്ചും അവതരിപ്പിച്ചു....ഗംഭീരം ...
@ashrafm5998
@ashrafm5998 8 месяцев назад
എനിക്ക് വീട്ടിലെ ജോലികൾ ചെയ്യാൻ വളരെ ഇഷ്ടമാണ്
@reshmasankar3833
@reshmasankar3833 2 года назад
സത്യം.enik ഇതൊന്നും കിട്ടാറില്ല
@anuphilip6233
@anuphilip6233 2 года назад
Monte videos yellam poli Alle. It conveys nice message s.
@ammayummakkalum5604
@ammayummakkalum5604 2 года назад
Thank you ❤️❤️
@ajithababu4721
@ajithababu4721 2 года назад
ഇതു കല്ലേപ്പുള്ളിയിലുള്ള കുട്ടിയല്ലേ
@ananyaathulyasvlogs9385
@ananyaathulyasvlogs9385 2 года назад
കൊട്ടേക്കാട് ഉള്ളത്
@sreeshmadinesh7707
@sreeshmadinesh7707 2 года назад
Nalla message anu 👍 good presentation 😍
@MSA_vlog423
@MSA_vlog423 2 года назад
Endeyum Ethan avastha vivaham kazivhu 20 varshamayi eppozum agane thanna
@sreejithgnair8084
@sreejithgnair8084 2 года назад
Engine ulla. Pennine kittanum..kettanum bhagyam venammmmm....
@hafeenafaisal1714
@hafeenafaisal1714 Год назад
Video super adipoli time pokunnathu ariyunnilla
@subhak3694
@subhak3694 2 года назад
Ayyoo innu Vanjechiye kandillallo.....endhu pattii.....vanjechi venam ankilee kanan rasamulloo......❤️❤️❤️❤️❤️
@JewelandJuana
@JewelandJuana 2 года назад
Exactly my life..thanks for this video..🙏🙏
@devutten7477
@devutten7477 2 года назад
Ente athe anubhavam good msg
@ammayummakkalum5604
@ammayummakkalum5604 2 года назад
❤️❤️
@rejijohn6169
@rejijohn6169 2 года назад
നല്ല വീഡിയോ അമ്മയെ കണ്ടില്ലല്ലോ
@Paapus3916
@Paapus3916 2 года назад
End joliyum Penn cheyyum bt aval talarnu pokunnad barthavinte idupoleyulla perumataman.ee barthavine poleyan enteyum.same dialogue.
@athiraarun8
@athiraarun8 2 года назад
Chettane njan oru function kandirunnu samsarikkan pattiyilla
@ammayummakkalum5604
@ammayummakkalum5604 2 года назад
❤️❤️
@aniphilip6262
@aniphilip6262 Год назад
Enikku athinulla bagyam onnum kittiyittille
@suniv9292
@suniv9292 2 года назад
നൈസ് vdo നന്നായി അവതരിപ്പിച്ചു കുഞ്ഞാവ 🥰
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 3 месяца назад
അടിപൊളി വീഡിയോ. സൂപ്പർ
@lekhalekha3310
@lekhalekha3310 2 года назад
സ്റ്റോറി ആണേലും സൂപ്പർ ഇയാളോട് ഇത്രയും ഡീസന്റ് ആയി അയാൾ പേര് മാറുന്നു ബട്ട്‌ ഞാൻ അനുഫവിച്ചത്താണെകിലോ വീട്ടുജോലി മക്കളുടെ കാര്യം എല്ലാം ചെയ്യാം എന്നിട്ടും അയാളുടെ തെറി വിളി മാത്രം ബാക്കി സ്നേഹിക്കണ്ട ഒരു മനുഷ്യ ജീവി എന്ന് ഒരു പരിഗണന പോലും ഇല്ല അയാൾ എന്നെ ഒരു സ്ത്രീ ആയി മാത്രം കണ്ടു കാരണം അയാളുടെ................ 😭😭😭😭😭ഇപ്പോൾ ഞാൻ പിരിഞ്ഞു കുറേ ഇയർ അയാളെ സഗിച്ചത് എനിക്കൂ ഇപ്പോൾ ഓർക്കാൻ പോലും ആകുന്നില്ല
@sreeharikm4613
@sreeharikm4613 2 года назад
ആരോടു പറയാൻ
@mubashirav9458
@mubashirav9458 2 года назад
സൂപ്പർ മെസ്സേജ് ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്
@aryafrancis8233
@aryafrancis8233 2 года назад
എൻ്റെ ജീവിതം പോലെ തോന്നി
@syrqatar7324
@syrqatar7324 2 года назад
Iyaal sharikkum vivaham kazhicho
@underworld2770
@underworld2770 Год назад
അല്ല.......എവിടെ നിന്ന്കിട്ടി ഒരു കുഞ്ഞുവാവയെ. 😃🤣🤣😂😂
@sanusabu3313
@sanusabu3313 2 года назад
സത്യമാണ്
@harithak3650
@harithak3650 Год назад
എന്റെ അതെ ജീവിതം 👍🏻
@learnwithherza1556
@learnwithherza1556 2 года назад
Like my life,😔😭
@lovecyjohnson1951
@lovecyjohnson1951 2 года назад
Good mesage👌👌👌👌👌
@pencilart786
@pencilart786 2 года назад
Ith vallaatha oru avastha aahn..mood swings koodthal aayt irikkana tym avvm...ee tymil husband inte presence koodi illnkii😖😖
@fousiyakoottamanna1125
@fousiyakoottamanna1125 2 года назад
Aval nigale ara sarikum
@ammayummakkalum5604
@ammayummakkalum5604 2 года назад
Wife
@fousiyakoottamanna1125
@fousiyakoottamanna1125 2 года назад
@@ammayummakkalum5604 Super ❤️
@ramsheelanoora2417
@ramsheelanoora2417 2 года назад
Home tour cheyumu
@naeemamaryam4886
@naeemamaryam4886 2 года назад
ഇന്റെ ഇക്കയും ഇതുപോലെ പറയും 😂😂😂😂😂😂
@rafiharafu1261
@rafiharafu1261 2 года назад
Exactly correct
@ansahaneefa3903
@ansahaneefa3903 2 года назад
അടിപൊളി ഇതു പോലെ ഞാനും കുറെ അനുഭവിചിടുണ്ട്
@harshila3423
@harshila3423 9 месяцев назад
നിങ്ങൾ ഇതൊക്കെ ഗ്യാസിന്റെ മോളല്ലേ അല്ലേ ചെയ്യുന്നത് പക്ഷേ ഞങ്ങളെ യെല്ലോ അടുപ്പിന്റെ മുകളിലാണ് തീ കൂട്ടി ഇറ്റ് നല്ല ഗ്യാസിന്റെ മോളല്ലേ ചോറും കറിയും അങ്ങനത്തെ പല സാധനങ്ങളും ഞങ്ങൾ രാവിലെ മുതൽ അടുപ്പിലാണ് എല്ലാം ചെയ്യാറ് ഗ്യാസുമ്മൽ ചെയ്യും എല്ലാം ഒന്നും ചെയ്യാറില്ല ചായ അല്ലെങ്കിൽ നമ്മൾ ഉണ്ടാക്കിയ ഭക്ഷണം ജസ്റ്റ് ചൂടാക്കുക ചെറിയ ചെറിയ സംഭവങ്ങൾ മാത്രം😃😃ok പോൾ നിങ്ങളൊരു ഒരു കഷ്ടപ്പാടുകൾ അല്ല നിങ്ങൾ ചെയ്യുന്നത് നിങ്ങൾ ചെയ്യുന്നതും ഞങ്ങൾ ചെയ്യുന്നത് നിങ്ങൾ ചെയ്യുന്നതും എത്ര വ്യത്യാസമുണ്ട് 😏😏
@beenak9659
@beenak9659 Год назад
സപ്പർ 👍👍
@saraswathys9308
@saraswathys9308 2 года назад
വളരെ ശരിയാണ് 👌
@athiravishnuathiravishnu2135
@athiravishnuathiravishnu2135 2 года назад
Kunjooseee❤️🥰🥰🥰 so sweet Monte name entha
@beenak9659
@beenak9659 Год назад
സു പ്പ ർ
@fousiyakoottamanna1125
@fousiyakoottamanna1125 2 года назад
Super good massage
@hiiall...4834
@hiiall...4834 2 года назад
Washing machine yente aduthulla athenne..automatic alle ith...ithinte opening door pettenn damage aavum..yentho oru pasha vechittaa ith ottich vechekkunnath avar...
@izzasgalaxy9832
@izzasgalaxy9832 2 года назад
Adipoli iniyum ithupoleyulla vedios pratheekshikkunnu
@sreejithgnair8084
@sreejithgnair8084 2 года назад
Ethokeyanu. .bharthavinodu sneham ulla bharya..
@athiravinu499
@athiravinu499 2 года назад
😃😃😃🤭🤭🤭
@rashishamsu9502
@rashishamsu9502 2 года назад
Super video. Orupad agrahicha video ann
@jayasreev9074
@jayasreev9074 2 года назад
Nice video
@aparnajeevan6355
@aparnajeevan6355 2 года назад
Vakkukal illa chechi chetta parayan ❤️❤️❤️❤️❤️
@varuntm9435
@varuntm9435 Год назад
Thalle
@lutfi2017
@lutfi2017 2 года назад
ഇദ് മോളാണോ marumakaloo
@satheeshsatheesh7743
@satheeshsatheesh7743 2 года назад
Superrrrrrrtrr
@Hamdhanbattlesongs
@Hamdhanbattlesongs Год назад
Cute kutti❤️
@anjanamadhu306
@anjanamadhu306 2 года назад
Ayooda cute baby 🥰🥰🥰🥰
@priyasomu2392
@priyasomu2392 Год назад
👍🥰🥰🥰🥰❤❤❤
@sreejithgnair8084
@sreejithgnair8084 2 года назад
Alllaverkum .athram 1. Bhagyam labhikarillaaaaaa
@lateeftc258
@lateeftc258 Год назад
👍👍👍👍👍
@LALLU2763
@LALLU2763 2 года назад
അടിപൊളി 👍🏻
@varuntm9435
@varuntm9435 Год назад
🔥🔥🔥🔥
@archanidheesh8632
@archanidheesh8632 2 года назад
Kunjiente sneham 💞💞💞❤️❤️
@shijupalghat8388
@shijupalghat8388 2 года назад
Athyugran video 📸
@safumanu
@safumanu Год назад
👌👌👌
@majliskitchen8195
@majliskitchen8195 2 года назад
Nannayitund good video
@jayajose7323
@jayajose7323 Год назад
👍
@babyjayan7449
@babyjayan7449 Год назад
👍
@ahdhalnoora7076
@ahdhalnoora7076 Год назад
👍
@kadeejabeegampk3373
@kadeejabeegampk3373 2 года назад
Njan ipo anubavich kondirikkunnu
@haflahahafi4123
@haflahahafi4123 2 года назад
Good message 👍🏻
Далее
Watermelon magic box! #shorts by Leisi Crazy
00:20
Просмотров 28 млн
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,4 млн