Its family Entertainment video its based on true story.This video is about the response of wives to husbands who cheat on their wives. Facebook....- . / ammayum-makkalum-10399... INSTAGRAM..- sujith sachu... ( sujith dio 7 )
Ente hus ഇങ്ങനെ ചെയ്തപ്പോ ഞാൻ കുറെ കരഞ്ഞു കാല് പിടിച്ചു പറഞ്ഞു. But അപ്പോളൊക്കെ എന്നോട് പറഞ്ഞു നീ കരുതുന്ന പോലെ ഒന്നും ഇല്ല എന്ന്. ഇനി ഉണ്ടാവൂല എന്നൊക്കെ. ഞാൻ ഇടക്കിടക്കു ഫോൺ check ചെയ്യുമായിരുന്നു. ഞാൻ കാണാതിരിക്കാൻ മെസ്സേജും call ഹിസ്റ്ററി ഒക്കെ delete ആക്കി വെക്കും.2,3 വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഉണ്ടായില്ല. അവസാനം ഞാൻ അവളെ വിളിച്ചു കുറെ ചീത്ത പറഞ്ഞു. എന്റെ husinte അമ്മായിന്റെ മരുമോൾ ആയിരുന്നു അത്. പിന്നീട് ഞാൻ അവരുടെ വീട്ടിൽ പോയപ്പോളും അവർ ഞങ്ങളെ വീട്ടിൽ വന്നപ്പോളും ഒന്നും ഞാൻ അവരെ mind ചെയ്തില്ല.
Yes, For every action there is a n eaqual and oposite reaction കൂടുമ്പോൾ ഇമ്പം കൂടുന്നതാണ് കുടുംബം ഇവിടെ ഒരാൾ തെറ്റുചെയ്യുമ്പോൾ അത് എല്ലാവരെയും ബാധിക്കും മനസ്സമാധാനും നഷ്ടപ്പെട്ട് ജീവിതം നമ്മൾ വിചാരിക്കാത്തിടത്ത് എത്തും കരുതലോടെ മുന്നോട്ട് പോവുകയാണ് ഏക പോം വഴി " വിശ്വാസം അതല്ലേ എല്ലാം" ഭാവുകങ്ങൾ
Yatra peru e situationilode povunnundu oru phone karanam orupad perude life thagarnnu good message ithupole thanne baryamarum thirichu chayanam apozhanu manasilavu