സത്യമായ കാര്യം ഭാര്യയ്ക്ക് ഭർത്താവ് വില കൊടുത്താലേ മറ്റുള്ളവരും വില കൊടുക്കു... കാർ,,,, മറ്റുള്ള വാഹനനങ്ങൾ സ്വന്തമായി കഴുകാൻ പാടില്ലേ അതും പെൺകുട്ടികൾ തന്നെ കഴുകണോ.... Vdo നന്നായിട്ടുണ്ട് 👌❤️ സന്ധ്യയെ എപ്പോഴും എടി സന്ധ്യേ എന്ന് വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരും അമ്മയും അങ്ങനെ വിളിക്കും എന്റെ വീട്ടിൽ എങ്ങാനും ആയിരിക്കണം അന്ന് മാത്രമേ വിളിക്കു പെൺകുട്ടികളോട് ബഹുമാനത്തോടെ സംസാരിക്കണം ഇന്ന് സന്ധ്യയെ എടോ എന്ന് വിളിച്ചപ്പോൾ ഒത്തിരി സന്തോഷം നല്ല ഇഷ്ട്ടമായി ഭാര്യയോട് സംസാരിക്കുമ്പോൾ റെസ്പെക്ട് കൊടുത്ത് സംസാരിക്കണം.... ❤️❤️ ഭർത്താവിനെ ആയാലും കുട്ടികളെ ആയാലും സ്വന്തം വീട്ടുകാർ പറയുന്നത് ഒരു പെണ്ണും സഹിക്കില്ല അവൾ പ്രതികരിക്കും എന്നാൽ കല്യാണം കഴിച്ചു കൊണ്ട് വന്നിട്ട് ഭാര്യയെ വീട്ടുകാർ വായിൽ തോന്നുന്നത് എന്തൊക്കെ പറഞ്ഞാലും ചില ഭർത്താക്കന്മാർ കേട്ട് നിൽക്കും.... എല്ലാവരും ആക്റ്റിംഗ് സൂപ്പർ 👌👏👍✨✨🥰🥰 സന്ധ്യേ ഇങ്ങനെ പാവം ആകല്ലേ... 🥰🥰
ഇന്റെ പോരാളിടെ ഡയലോഗ് 🤣😅😅ഓൾക് ഓളെ മപ്പാളേനിം അമ്മായിമ്മനിം ആരും പറയാൻ പാടില്ല 😅😅😅😜😜😃😃😃ലാസ്റ്റ്ത്തെ ഏട്ടന് പറഞ്ഞത് പോലെ ഞങ്ങളെ പോരാളി ഇൻ ലോയും പറയും ഉമ്മാടെ മക്കൾ ഞങ്ങളുടെ പിന്നാലെ നടന്ന് അത് കണ്ടോ ഇത് കണ്ടോ ചോദിക്കുമ്പോൾ 😅🤣🤣😜😃എന്താ ഇങ്ങൾക്ക് ആർക്കും കണ്ണും കയ്യും കാലുമില്ലേ എന്ന് 😅🤣🤣🤣😜😃😃😃