ഞങ്ങൾക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണേ എന്റെ മോനികും 18 വയസുള്ളപ്പോൾ cancer ആയിരുന്നു ഇപ്പോൾ അൽഹംദുലില്ലാഹ് സുഖമാണ് ഇനി അത് പോലുള്ള വരാതിരിക്കാൻ പ്രതേകം ദുആ ചെയ്യണേ avan ipol പഠിക്കുയാണ് എല്ലാ examilum pass akan dua ചെയ്യണേ എനിക്കും കുടുംബത്തിനും ഉംറ ചെയുവാനുള്ള തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ ഇഹ പര വിജയത്തിന് ദുആയിൽ ഉൾപെടുത്തുക
നിങ്ങൾക്ക് വേണ്ടി ഞങ്ങളും ദുആ ചെയ്യും അവിടെ എത്തത്തവർക്ക് എല്ലാർക്കും അവിടെ എത്താൻ ഐഷ ദുആ ചെയ്യണം. പുതിയ വീട്ടിൽ ആരോഗ്യത്തോടെ സന്തോഷത്തോടെ താമസിക്കാൻ ആയുസ്സിനും വേണ്ടി ദുആ ചെയ്യാം