Тёмный
No video :(

ഭർത്താവ് ഒഴുവാക്കിയാൽ പിന്നെ എന്ത്?  

Ponnu Anna manu
Подписаться 168 тыс.
Просмотров 111 тыс.
50% 1

Опубликовано:

 

16 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@greeshmavijayan8344
@greeshmavijayan8344 Год назад
നമ്മുക്ക് നമ്മളെ ഉള്ളു എന്ന ചിന്ത ആണ് നല്ലത്. ആരേയും അമിതമായി സ്നേഹിക്കാൻ പാടില്ല. അവരുടെ അവഗണന നമ്മുക്ക് സഹിക്കാൻ കഴിയില്ല.
@PonnuAnnamanu
@PonnuAnnamanu Год назад
😂😂👍🏻
@sindhur2471
@sindhur2471 Год назад
Sathyam
@sahlarahman8732
@sahlarahman8732 Год назад
Sathyam
@sherlyjoy1203
@sherlyjoy1203 Год назад
Avare namal avaganikunathaee afinaichalum Real Aree avaganikan patillla But avar matullavarude relative nt mumpilum 0 il akum
@shawn4761
@shawn4761 Год назад
@sheenaranig3303
@sheenaranig3303 Год назад
Idia കൊള്ളാം. പക്ഷെ എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ നേരെ ആകണമെന്നില്ല. Mind ചെയ്യാതെ ഇരുന്നാൽ അത് കൂടുതൽ നല്ല തെന്ന് കരുതും പിന്നെ പോകുന്ന കാര്യവും വരുന്നതും ഒന്നും വ്യക്തമാക്കേണ്ടല്ലോ.
@sherlyjoy1203
@sherlyjoy1203 Год назад
Kalinte chuvatil ittu thattunaavar Chavitu kollunavarude veedhana sredhykukaee illaaa
@Kottayamkaran137
@Kottayamkaran137 Год назад
നമ്മടെ സന്തോഷം നമ്മള് തന്നെ കണ്ടെത്തുക , അത് മറ്റൊരാളെ ഏല്പിക്കുമ്പോളാണ് നിരാശപ്പെടേണ്ടി വരുന്നത് 😊
@PonnuAnnamanu
@PonnuAnnamanu Год назад
Yes😍
@ashlyponnu4083
@ashlyponnu4083 Год назад
സങ്കടം വന്നാൽ നല്ല അടിപൊളി പാട്ടു കേട്ടോണ്ടിരിക്ക അത് ഒരു ഒന്നൊന്നര ട്രിക്ക് തന്നെയാണ് നമ്മളെ ഒത്തിരി കൂൾ അവും അനുഭവം കൊണ്ട് പറയാ
@PonnuAnnamanu
@PonnuAnnamanu Год назад
Yes ❤ തീർച്ചയായും dance കളിച്ചാൽ set 😄👍🏻
@hafsath2833
@hafsath2833 Год назад
ഇപ്പൊ ഞാൻ ഇങ്ങിനെ ആണ്..കുറെ ഒക്കെ.. ആര് ആർക്ക് വേണ്ടിയും കാത്തിരുന്നു...കൂടെ നിക്കണം എന്നില്ല..ഇതാണ് ഇപ്പോഴത്തെ പെൺകുട്ടികൾ ശരിക്കും കണ്ട് പഠിക്കേണ്ടത്..നല്ല ഒരു vdo..nalla msg..💞💞💞💞💞💞💞💞💞💞👍👍👍👍👍👍
@jessybovas6777
@jessybovas6777 Год назад
ഇത് പോലെ supportive ആയിട്ടുള്ള അമ്മായിയമ്മ കിട്ടില്ലലോ എല്ലാവർക്കും
@devi2928
@devi2928 Год назад
ee video il kaanichirikkunna karyam pakka correct aanu...nammale mind akkathavare nammal ithu pole mind akkathe happy aayi swantham kaaryam nokki irunnal ivaru thaane pinnale varum....sure aaya karyam aanu....
@PonnuAnnamanu
@PonnuAnnamanu Год назад
😄😄😄അതെ ❤
@desire.determine.dedicate
@desire.determine.dedicate Год назад
ഇതും മനസ്സിലായാലും മനസ്സിലാകാത്ത പോകെ വിലയാടുന്നവനാ എന്റെ പോണ്ണൻ
@himakunjumon7849
@himakunjumon7849 Год назад
Adipoliyanu tto. Onnum parayanilla. Ella episodum onninod onnu mecham ane.. but ithu vere level anu... Ithil ninnum kure padikkaanund... What a presentation ❤️❤️
@PonnuAnnamanu
@PonnuAnnamanu Год назад
Thanks❤😍😍😍
@itsme916
@itsme916 11 месяцев назад
ഇവിടെ ആണെങ്കിൽ അത്രേം നല്ലതു എന്ന് ചിന്തിക്കും... ഞാൻ പരീക്ഷിച്ചിട്ടുള്ളതാ... പുള്ളിക്ക് ആകെ miss ചെയ്യുന്നത് കൊറേ നാള് പരിപാടി ഒന്നും നടക്കാതെ വരുമ്പോഴാണ്...
@jezamolkavungal2013
@jezamolkavungal2013 3 месяца назад
😜😜😜😜
@SmruthiAnish
@SmruthiAnish Год назад
അടിപൊളി daa 👍👍👍👍🫂
@PonnuAnnamanu
@PonnuAnnamanu Год назад
😘😘😘😘😘
@biniroji165
@biniroji165 Год назад
തന്നെ നമ്മുടെ മക്കളുടെ കാര്യമായാലും അങ്ങനെ തന്നെ അവരെ വരാൻ ഒന്നും വൈകിയാൽ അയ്യോ എന്റെ മോൻ എന്തിയെ എന്താ വരാൻ താമസിക്കുന്നത് അവൻ വല്ലതും കഴിച്ചോ എന്നൊക്കെ ഓർത്ത് നമ്മൾ ടെൻഷൻ അടിച്ച് ഇരിക്കും അവരെ കണ്ടു കഴിയുമ്പോൾ നമ്മൾ ചോദിക്കും ഇത്രയും നേരം എവിടെയായിരുന്നു അമ്മയെ എന്തിനാ എന്നെ നോക്കിയിരുന്നത് അമ്മയ്ക്ക് കഴിച്ചു കൂടായിരുന്നോ എനിക്ക് പല കാര്യങ്ങളുണ്ടായിരുന്നു എല്ലാം അമ്മയോട് പറഞ്ഞിട്ട് പോകാൻ പറ്റുമോ ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന നമ്മുടെ വേദന അത് അനുഭവിച്ചാൽ അറിയു അനുഭവം ഗുരു ഇത് എന്റെ മാത്രം കാര്യമാണ് മറ്റുള്ളവർക്ക് അങ്ങനെയാകണമെന്നില്ല
@muhsinavp665
@muhsinavp665 Год назад
Relevant topic super ❤
@PonnuAnnamanu
@PonnuAnnamanu Год назад
😄😊💕🙏🏻
@aswathisnair2180
@aswathisnair2180 Год назад
Mother in law supportive aane ith 100%workout aakum otherwise nammal avarude aanmakkale avoid cheytha avar nammale kuttappeduthum
@ascreations6397
@ascreations6397 Год назад
Sathyam 😔😔
@shahinca2815
@shahinca2815 Год назад
അടിപെളി👍 ഒന്നും പറയാനില്ല. ഒരു പാട് ഒരു പാട് ഇഷ്ടായി
@PonnuAnnamanu
@PonnuAnnamanu Год назад
😘😘
@kunjattasworld9945
@kunjattasworld9945 Год назад
സമകാലികമായ Content ..👍സൂപ്പർ 👌👌🤗🤗👌👍👏👏👌🤗
@PonnuAnnamanu
@PonnuAnnamanu Год назад
😊🙏🏻
@ashrose5843
@ashrose5843 Год назад
Super, super, super video. Nalla concept, acting ellaam adipoli. Relate cheyyan pattunnund
@PonnuAnnamanu
@PonnuAnnamanu Год назад
😄😄😄💕
@deeparakesh595
@deeparakesh595 Год назад
Adipoli... Sooper ideas... Kure perkkenkilum useful aakum 👏🏻👏🏻👏🏻
@PonnuAnnamanu
@PonnuAnnamanu Год назад
😄😄😄
@sruthyrimeshrimesh3795
@sruthyrimeshrimesh3795 Год назад
Nannayit und chechi😄🤣🤣😄 ammayiamma muth❤❤
@PonnuAnnamanu
@PonnuAnnamanu Год назад
😊😊😊🙏🏻
@aparnaps101
@aparnaps101 Год назад
പൊന്നു... അടിപൊളി.. Superbb... കുറച്ച് വൈകി കാണാൻ ❤️.. ഒന്നും പറയാനില്ല.. Pwoli
@PonnuAnnamanu
@PonnuAnnamanu Год назад
😄😄😄💕🙏🏻
@mareenareji4600
@mareenareji4600 Год назад
അടിപൊളി......suuuper....പലരും കാണേണ്ട ഒരു വീഡിയോ ആണിത് 💞💞💞💞
@nidhimolsasindran1647
@nidhimolsasindran1647 Год назад
Ente chechyyy...njan ipo ee technic use cheyane...ith sarikum effective anetooo...but some times njan fail akum..ethrayokke act cheythalum idakkokke angu marannu pokum..ee idea enik mathram ariyuollunna Njan orthe... comments kandapo manasilaye ellarum ingane okke thanneyanu😂😂😂😂
@ashnasdancecover2637
@ashnasdancecover2637 Год назад
Wow super....no words to describe... that much realistic 👍
@PonnuAnnamanu
@PonnuAnnamanu Год назад
😊😍
@nishanaanwar9933
@nishanaanwar9933 Год назад
Ee tips okke pala channelilum kettittundenkilum chechide vedio kandappolanu sherikum manassilayath❤❤❤❤❤super idea...❤❤👌👌🔥🔥🔥🔥
@PonnuAnnamanu
@PonnuAnnamanu Год назад
😄😄😄 അത് കൊള്ളാം 😍
@verygood1871
@verygood1871 Год назад
അല്ലെങ്കിലും വഴക്കിട്ടു സ്വന്തം വീട്ടിൽ പോയാൽ രണ്ടുപേർക്കും വാശി കൂടും ഒരുമിച്ച് നിന്ന് ഇങ്ങനെ വല്ല വഴിയും നോക്കണം
@saraslittleworld438
@saraslittleworld438 Год назад
ഇത് ചില ആൾക്കാരുടെ കേസ് ഇൽ ശരിയാകും.... എനിക്കും ഉണ്ടായിരുന്നു... പിറകെ നടക്കുന്ന ശീലം... എല്ലാം ഞാൻ ചെയ്തുകൊടുത്തില്ലേൽ ശരിയാകില്ല... എന്ന ഒരു ധാരണ... ഒരിക്കൽ ഇതുപോലെ എന്നെ മൈൻഡ് ചെയ്യാതെ നടക്കുന്ന സിറ്റുവേഷൻ വന്നപ്പോ... ഞാനും... ഇത്പോലെ ചെയ്തു... സംഗതി വർക്ക്‌ ഔട്ട്‌ ആയി.... ഇപ്പോ ആള് ഡീസന്റ് ആഹ്...👍
@mollyjohnson5439
@mollyjohnson5439 Год назад
ഞാൻ കണ്ട നിങ്ങളുടെ video യിൽ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപെട്ട item.i think most of the wives experience the same
@jasmindiaries1426
@jasmindiaries1426 Год назад
ഇങ്ങനത്തെ അമ്മായി അമ്മയെ കിട്ടില്ല എന്നതാണ് സത്യം കിട്ടില്ല എന്നല്ല ( ഏറെക്കുറെ )😁
@sherlyjoy1203
@sherlyjoy1203 Год назад
Atheeee Kudumpathil amaeammamarude support kitukanee vechaal Valaree rare anee
@anjithaanjitha5631
@anjithaanjitha5631 Год назад
Ithoke thanneya njnum cheytheee success urappanee.nammale kai vitt pogumena pedi vana avare nammade munnil mutt kuthum.anubavam guru
@seenathm.sseenath7625
@seenathm.sseenath7625 Год назад
Athu polich😍🤣
@PonnuAnnamanu
@PonnuAnnamanu Год назад
😄😄💕
@sreelekshmi5083
@sreelekshmi5083 Год назад
Are you near to my home? Because about 3 days I am using this technic and it's working. My hus is in confusion and trying to get my attention.🤭😆
@PonnuAnnamanu
@PonnuAnnamanu Год назад
മനുഷ്യ ജീവിതം എല്ലായിടത്തും ഒന്നു ആണ് കുട്ടി 😂😂😂😂🙌
@habeebkhan1229
@habeebkhan1229 Год назад
Njan e idea try cheythkondirikkunnu
@Sreyajithin
@Sreyajithin Год назад
Nammude nattil nadakuna kadha... Nice presentation 👏 👌 👍
@iVaSwOrLdBYaRjuNAnaGhA
@iVaSwOrLdBYaRjuNAnaGhA Год назад
Poli 😂😂😂ഇങ്ങനെയാവണം... 🔥
@PonnuAnnamanu
@PonnuAnnamanu Год назад
😄😄
@devika2545
@devika2545 Год назад
അടിപൊളി 👏🏻👏🏻👏🏻ഒന്നും പറയാനില്ല.. ഏതു നേരവും ഭാര്യയുടെ പിറകെ കൂടുന്ന ഭർത്താവിനെ എന്നാ ചെയ്യും 🤔🤔🤔
@PonnuAnnamanu
@PonnuAnnamanu Год назад
😂😂😂 അപ്പോൾ ഭർത്താവ് പണിക്ക് പോകുന്നില്ലേ?
@jasmindiaries1426
@jasmindiaries1426 Год назад
​@@PonnuAnnamanu അത് ചോദ്യം 😁😁
@aiswarya5542
@aiswarya5542 Год назад
Njn ithpole onnine kittanenna agrahikunne😁
@explorewithmuhammad3136
@explorewithmuhammad3136 Год назад
Kayareduthu kodukk chavtte
@xoxo-cq2gl
@xoxo-cq2gl Год назад
Ente hus um ithpole aanu😌chilappo eduth kinattilidaan thonnum
@anupamasajith7281
@anupamasajith7281 Год назад
Excellent content ❤❤❤❤
@Anups123
@Anups123 Год назад
Try cheyyam.... But last the nokkanda... Kettiyonte kettippidutham
@swathiraveendran6699
@swathiraveendran6699 Год назад
കൊള്ളാം ചേച്ചി...... 👍🏻.....new idea കലക്കി
@mariaashna4733
@mariaashna4733 Год назад
Ayyooo...pwoli ,...nth rasaayirunnu kandirikkaan...valare valare nallathayirunu
@anjuthomas9345
@anjuthomas9345 Год назад
Thank u for the super ideas.... Njn ennum adi kudaraa pathivu
@jobybenny8054
@jobybenny8054 Год назад
Ponnu ithu 100./. Ente life aanu 31 years aayi njan anubhavikkummu One week aayi njanum samaram thudangi tu But no response
@devi2928
@devi2928 Год назад
one week kond onnum maatam pratheekshikkanda...kurachoode pokatte...poya vandi u turn eduthu pinnale varum....but patience venam ketto
@jobybenny8054
@jobybenny8054 Год назад
U turn Edith vannit enthina 55 years aayi pera kuttiku 1.5 vayasu aayi ente jenmam pazhayille orupadu swapnagalum mohagalum kuzhichu moodi aathmahatya cheyyathirikkana ippozhathe stand eduthirikkunnathu
@devi2928
@devi2928 Год назад
@@jobybenny8054 55 okke oru praayam aano...ulla sambadayam okke eduthu oru world tour okke poyi adichu polikku....poyath orthu karanjond irunittu oru karyavumilla...iniyulla life happy aakaan nokku
@pournamijanaki9741
@pournamijanaki9741 Год назад
Adipoli videos aanu chechi 🥰💓
@vincyvasantha8688
@vincyvasantha8688 Год назад
Ingane oru muth ( ammayai) kittaanum venam oru bhagyam 👍
@PonnuAnnamanu
@PonnuAnnamanu Год назад
😊😍
@smm492
@smm492 Год назад
Ente chechiiiii oru rakshayum illlaa.. Reality anu kanichathe🤩🤩
@PonnuAnnamanu
@PonnuAnnamanu Год назад
😄😄😄
@alikk2864
@alikk2864 Год назад
Nalla ammayimma ❤❤❤❤
@niyalakshminiya8702
@niyalakshminiya8702 Год назад
Tips very helpful 👌 thanks
@lekshmisajith1743
@lekshmisajith1743 Год назад
Athu adipoli.ishtappettu try cheyyam
@hannahsfoodslooksandbooks
@hannahsfoodslooksandbooks 2 месяца назад
Enne karangaan kondupoyillel credit card bill varumbol anubhavikkum ennariyaavinnathukondu inganathe saahasathinnu ente adheham muthiraarrilla 😊😊😊
@ASworld-zp8up
@ASworld-zp8up Год назад
Good massage
@joalexdavid3689
@joalexdavid3689 Год назад
.. Satymm annu.... Ningle peengul porekee nadakuna konda... Ninglke oru value kitathe..... Be selfish... Avre avrde karym self ayi chyn. Parayuka... Althe e wife ennu prnjal house made pole full time work chyne time kannu.... Ningle ningde individual life kode noknm.. Eg health, mental, emotional, feels etc..
@Amaya1202
@Amaya1202 Год назад
Adipoliiii... Sound kuravaaanallooo
@Muhsina123-gve
@Muhsina123-gve Год назад
ഇനി ഈ idea കൂടെ പ്രയോഗിച്ചു നോക്കണം
@PonnuAnnamanu
@PonnuAnnamanu Год назад
😄😄
@gayathri4095
@gayathri4095 Год назад
Ee ammayiammaye enik ishtayi
@priyamvadapillai1505
@priyamvadapillai1505 Год назад
കിടുകാച്ചി vedio 😍😃
@PonnuAnnamanu
@PonnuAnnamanu Год назад
😄🙌
@sreeranjinib6176
@sreeranjinib6176 Год назад
good message
@jeevanmejo1726
@jeevanmejo1726 Год назад
Evide but mother in laws are the enemies th
@aparnaapzz7268
@aparnaapzz7268 Год назад
Nice👏presentation
@affasmedia343
@affasmedia343 Год назад
Oru ഒന്നൊന്നര എപിഡോസ് ❤️❤️❤️❤️😊
@nimmisuresh8141
@nimmisuresh8141 Год назад
സൂ..... പ്പർ dear👍👍👍👍👍👍❤😊
@PonnuAnnamanu
@PonnuAnnamanu Год назад
😊
@tusharajoy5355
@tusharajoy5355 Год назад
Ende ammayiamma pirrikan ulla karyangal aa nokaaru...
@prasanthkumar6816
@prasanthkumar6816 Год назад
പൊളിച്ചു ചേച്ചികുട്ടി 👍🏾👍🏾
@cutiescorner5667
@cutiescorner5667 Год назад
Chechy thank uu❤️
@sheejakantony4612
@sheejakantony4612 Год назад
Thank u ponoose
@aswanyjayan4637
@aswanyjayan4637 Год назад
Same situation
@vydooryasanthosh292
@vydooryasanthosh292 Год назад
Thank you chechi 🥰 😁😄😀
@PonnuAnnamanu
@PonnuAnnamanu Год назад
😊🙏🏻
@Jennifer-ny9rd
@Jennifer-ny9rd Год назад
Really it’s working. Experienced
@neenajose7001
@neenajose7001 Год назад
Very nice
@ktmduke-hx5yf
@ktmduke-hx5yf Год назад
Thankz cheche
@rakhisureshsuresh2658
@rakhisureshsuresh2658 Год назад
ഈ idea ഇടക്ക് ഞാനും പ്രയോഗിക്കാറുണ്ട് 😜
@PonnuAnnamanu
@PonnuAnnamanu Год назад
👍🏻👍🏻😄😄😄😄
@Anups123
@Anups123 Год назад
Same situationiloode kadannu pokunnu.... 😓
@athiraprasad2970
@athiraprasad2970 Год назад
Adipoli chechi❤️❤️❤️❤️👌👌👌👌
@PonnuAnnamanu
@PonnuAnnamanu Год назад
😊😊
@anuabm974
@anuabm974 Год назад
Kureyokke ente avastha ithaanu. Joli, office ile friends ithukazhinj oru family time husbandinu illa.
@chinjudesign
@chinjudesign Год назад
Super
@miraclelife6918
@miraclelife6918 Год назад
Polichu policchu ❤
@PonnuAnnamanu
@PonnuAnnamanu Год назад
😊😄
@homosapien374
@homosapien374 Год назад
Super content and presentation
@PonnuAnnamanu
@PonnuAnnamanu Год назад
Thanks😍😍😍
@rasiyathnikhil3118
@rasiyathnikhil3118 Год назад
Over caring,,, hus ne മാത്രം അല്ല,, എന്റെ ചുറ്റും ഉള്ള എല്ലാരേം ഇങ്ങനെ തന്നെ,,, എന്നുവെച്ചു ഇതുപോലെ അവഗണന ഒന്നും നേരിടേണ്ടി വന്നിട്ടില്ല,,,, എന്റെ അമ്മായിയമ്മ എപ്പോഴും പറയും നീ ഇങ്ങനെ കയ്യിൽ കൊണ്ടു നടക്കുന്നതാണ് അവൻ വഷളവുന്നെ എന്ന്, എന്തിനു പറയുന്നു hus മുടി ഒന്ന് style മാറ്റി ചീകിയാൽ അമ്മ പറയും, നീ വഷളാകുന്നെയാ എന്ന്, കൂട്ടുകുടുംബം ആയത്കൊണ്ട് എല്ലാരും അതാണ് പറയുന്നേ
@PonnuAnnamanu
@PonnuAnnamanu Год назад
😊😊
@havvasheaven5266
@havvasheaven5266 Год назад
ഇങ്ങനെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ നടക്കുന്നില്ല...
@PonnuAnnamanu
@PonnuAnnamanu Год назад
Try ചെയ്യു... 😄
@jijijobin3855
@jijijobin3855 Год назад
Awesome😘😍🤩
@PonnuAnnamanu
@PonnuAnnamanu Год назад
😊😊
@binibiju8565
@binibiju8565 Месяц назад
Super👍
@amitharajan4824
@amitharajan4824 Год назад
അടിപൊളി 😍😍😍
@thesneemmuhammed6825
@thesneemmuhammed6825 Год назад
Adipoly tips
@Revathysujith007
@Revathysujith007 Год назад
Super😊
@amalapoulose7092
@amalapoulose7092 Год назад
Ath polichu. Muthanuuuuuu
@twinstarswithmom7045
@twinstarswithmom7045 Год назад
Adipoly aayittund chechi
@tomykurichy6205
@tomykurichy6205 Год назад
super adipoli
@keerthiAnish
@keerthiAnish Год назад
സൂപ്പർ
@smruthyranjith1731
@smruthyranjith1731 10 месяцев назад
Valare correct
@sherinshabu8940
@sherinshabu8940 Год назад
Polichu.... 🥰🥰
@noirash9986
@noirash9986 5 месяцев назад
Angane oru ammaymmene kittanum bagyam venam
@PonnuAnnamanu
@PonnuAnnamanu 5 месяцев назад
എന്റെ അങ്ങനെ ഒരാൾ ആണ് ❤
@aryasivadas3216
@aryasivadas3216 Год назад
Apol eniku maatram allale ethoke experience cheyyendi vannathu
@shamnadchowara
@shamnadchowara Год назад
Polichu chechi adipolo🥰🥰🥰🥰
@EvaHomeworld930
@EvaHomeworld930 Год назад
Adipoli video othery ishtptuu
@enachivlogisrael5452
@enachivlogisrael5452 Год назад
അടിപൊളി
@raseenaajmal2772
@raseenaajmal2772 Год назад
Ayooo polii..😂😂😂👍🏻👍🏻👍🏻
@femifemi4257
@femifemi4257 Год назад
Polich👍🏻👍🏻👍🏻👍🏻👍🏻
@dhanyathapremraj1771
@dhanyathapremraj1771 Год назад
Realy super
@PonnuAnnamanu
@PonnuAnnamanu Год назад
❤😊
@lovea221
@lovea221 Год назад
സംഭവം crrect ആണ് അനുഭവം
@NisarMsp-fl2rj
@NisarMsp-fl2rj 11 месяцев назад
Ammaymma ayal igne venam
@PonnuAnnamanu
@PonnuAnnamanu 11 месяцев назад
😍😍
@sreemasree3967
@sreemasree3967 Год назад
Powli ❤️
@sajnasajad6938
@sajnasajad6938 Год назад
Polichu chechi..........
Далее
❌Ему повезло больше всех #story
00:41