Тёмный

ഭർത്താവ് മനോജിനെ രഞ്ജുഷയുടെ മൃതദേഹം കാണിക്കാതെ ബന്ധുക്കൾ | Actress Renjusha Menon 

Kaumudy Movies
Подписаться 652 тыс.
Просмотров 808 тыс.
50% 1

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 224   
@soniathomas4540
@soniathomas4540 10 месяцев назад
കുഞ്ഞിന് വേണ്ടിയെങ്കിലും ജീവിച്ചിരുന്നെങ്കിൽ, കുഞ്ഞിന്റെ കരച്ചിൽ കാണാൻ വയ്യ. Petta അമ്മയെ പോലെ ലോകത്തു മറ്റാരും ഇല്ല എന്നത് മനസ്സിലാക്കിയില്ലല്ലോ. നമുക്കൊക്കെ kashtangal ഇല്ലാഞ്ഞിട്ടല്ല. മക്കളെ ഓർത്തു എല്ലാം സഹിക്കുന്നു. മക്കൾക്കുവേണ്ടി എല്ലാ സുഖങ്ങളും മാറ്റി വച്ചു എല്ലാവരുടെയും മുമ്പിൽ ചിരിക്കുന്ന മുഖവുമായീ ഓരോ ദിവസവും മുൻപോട്ടു പോകാൻ ദൈവം സഹായിക്കുന്നു.
@SajithaPT-j5i
@SajithaPT-j5i 10 месяцев назад
Athe 100 vattom othiri sankadangal makkalkku janmam koduthathalle ennu karuthi sahikkunnu😥
@minnaminnisisters1892
@minnaminnisisters1892 10 месяцев назад
ഒരു അമ്മമാർക്കും ആത്മഹത്യ ചെയ്യാൻ തോന്നാതെ ഇരിക്കട്ടെ. ആ കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ ആകുന്നില്ല 😭😭😭😭
@Rimsha871
@Rimsha871 10 месяцев назад
ആമീൻ 😭😭😭😭🤲🤲🤲
@Rimsha871
@Rimsha871 10 месяцев назад
ആമീൻ 😭😭😭😭🤲🤲🤲
@ThasniSamad-i1p
@ThasniSamad-i1p 10 месяцев назад
Sathyam
@mydreams6844
@mydreams6844 10 месяцев назад
ഏതാണ് കുഞ്ഞു
@prajeesh0748
@prajeesh0748 10 месяцев назад
Sathyam..
@soniathomas4540
@soniathomas4540 10 месяцев назад
പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതം ഇല്ല. എല്ലാ പ്രശ്നങ്ങളെയും ധൈര്യത്തോടെ നേരിടുക. എല്ലാവരും ചിന്ദിക്കുക നമ്മുടെ മക്കൾക്ക്‌ നാം ആണ് ഏറ്റവും വലുത്.
@joykuttysamuel2728
@joykuttysamuel2728 10 месяцев назад
ഒരുത്തൻ പേര് നേരെ ആക്കാൻ മറന്നില്ല ജീവൻ അറ്റുപോയ ശരീരത്തിന്റെ പുറത്ത് ഈ പൂക്കൾ അല്ലേ റീത്ത് ആ കുടുംബത്തിന് നാട്ടുകാർക്കോ ആശ്വാസം പകരാൻ പറ്റുമോ 😢
@Paaaruzzzz
@Paaaruzzzz 10 месяцев назад
അച്ഛനും അമ്മയും ഇല്ലാത്ത ബാല്യം ഒരു കുഞ്ഞിനും ഉണ്ടാവാതിരിക്കട്ടെ🙏🙏🙏
@beenaantony9131
@beenaantony9131 10 месяцев назад
🙏🙏🙏
@nayanaa1780
@nayanaa1780 10 месяцев назад
Correct.aarkuvendi aanelum enthinu vendi aanelum daivam thanna jeevan nammal nashipikaruth.oru naal daivam thanne edukum.aa mole orth aane ente dukham.njnum oru amma aane.enth dukhamundengilum swantham kunjine oru nimisham orkanam.apol suicide cheyan thonnilla.aa kuttik ammayum achanum illathe valarande.ee lokath aaru koode undengilum balyathil amma nashtapetal ath engane mol sahikum
@hameedap
@hameedap 6 месяцев назад
Ni❤❤😢😢😅
@dhanyabibin2551
@dhanyabibin2551 10 месяцев назад
നമ്മുടെ കുട്ടികളെ ഓർത്ത് ആരും ഇങ്ങനെ ചെയ്യരുത് 😢😢😢😢😢
@soniathomas4540
@soniathomas4540 10 месяцев назад
ദയവു ചെയ്യ്തു ആരും ആത്മഹത്യാ ചെയ്യരുതേ. ദൈവം തന്ന ജീവിതം ജീവിച്ചു തീർക്കുക. നമ്മുടെ ദൗത്യം നിറവേറ്റുക. തീരെ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ രണ്ടു ആത്മാർത്ഥ കുട്ടുകാരെ കണ്ടുപിടിച്ചു അവരുമായി മനസ് തുറന്നു സംസാരിക്കുക. കിട്ടുന്ന സമയം മറ്റുള്ളവർക്ക് നന്മ ചെയ്യുക. അപ്പോൾ സമാദാനം ലഭിക്കും.
@alone1637
@alone1637 10 месяцев назад
അയാൾക്ക്‌ ഈ മരണത്തിൽ ഉത്തരവാദിത്തം ഇല്ലെങ്കിൽ അയാൾക്കു ഇതിനോളം സങ്കടം ഇനി വേറെ ഒന്നും ഉണ്ടാവില്ല 💔💔💔💔💔
@sebastiankj403
@sebastiankj403 10 месяцев назад
Ni 8
@rajaneeshvv3864
@rajaneeshvv3864 10 месяцев назад
Ayaalkk vere wife um kuttikalum ille..appo ayaal ee sthreeyude koode jaavichathum ippol aa sthree suicide cheythathum connected aayirikkaam
@Nesiyashajahan
@Nesiyashajahan 10 месяцев назад
സുധാമണി സൂപ്പറാ സീരിയലിന്റെ, co producer ayirunnu e kuttiyennu veroru newsil kandu sampathika ബാധ്യത ആണെന്ന് തോന്നുന്നു മരണ കാരണം 😑
@elsybabu3139
@elsybabu3139 10 месяцев назад
Vlvlvlvlvl
@yamunadevi1836
@yamunadevi1836 10 месяцев назад
കുറെ സങ്കടം ഉണ്ടായാൽ പിന്നെ മനസ്സ് കൈ വിടാൻ തുടങ്ങും അങ്ങനെ വരുമ്പോൾ ഒരു സെക്കന്റ്‌ നേരത്തെ ബുധിമോശം പിന്നെ തിരിച്ചു പിടിക്കാൻ പറ്റാതെ ആയിപ്പോകും എന്ത് ചെയ്യാൻ പറ്റും കുറെ സങ്കടം സഹിക്കുമ്പോൾ ഉണ്ടാവുന്ന വിഷാദം പിന്നെ ഇങ്ങനെ ചിന്തിച്ചു പോകും പാവം പെൺകൊച്ചു
@ShajahankpShajahankp
@ShajahankpShajahankp 10 месяцев назад
ഈ മരണത്തിൻറെ കാരണങ്ങളിൽ ഒന്ന്. വിവാഹ ജീവിതത്തിന് പവിത്രത കൽപ്പിക്കാത്തവർ ചിന്തിക്കുക..
@Hope-z8l
@Hope-z8l 10 месяцев назад
ജീവിച്ചിരിക്കുമ്പോൾ ആരും ആരുടെയും പ്രശ്നങ്ങളിൽ ഇടപെടില്ല.. മരിച്ച് കഴിഞ്ഞാൽ പറയും..എന്തിനിത് ചെയ്തു..പരിഹാരം ഉണ്ടാക്കാമായിരുന്നല്ലോ എന്ന്.🤦
@poojaprahlad
@poojaprahlad 10 месяцев назад
True...
@rejireji1285
@rejireji1285 10 месяцев назад
സത്യം
@rhythmrhythm519
@rhythmrhythm519 10 месяцев назад
Athe
@ansarbeegam8795
@ansarbeegam8795 10 месяцев назад
Correct😢
@jomolsajan2137
@jomolsajan2137 10 месяцев назад
സത്യം 🙏
@sreyas.r4658
@sreyas.r4658 10 месяцев назад
ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു ആ മോൾ അനാഥയായില്ലേ 😢
@sindhukesu580
@sindhukesu580 10 месяцев назад
മനോജ്‌ എന്ന ഭർത്താവിനും രണ്ട് മക്കൾ ഉണ്ട്, ഭാര്യ ഉണ്ട്. ആ കുഞ്ഞുങ്ങളെ രണ്ട് വർഷം മുന്നേ അനാഥർ ആക്കിയത് ആരാണ്
@AleenaAhalya400
@AleenaAhalya400 10 месяцев назад
​@@sindhukesu580 അവരുടെ husband second wife ആണോ ഇവർ. ആ കുഞ്ഞ് അയാളുടെ ആണോ അതോ ആ ചേച്ചിയുടെ first marriage ഉള്ളതാണോ
@babythomas942
@babythomas942 10 месяцев назад
പെട്ടെന്ന് ഉണ്ടാകുന്ന വേണ്ടാത്ത ചിന്തകൾ 😔😔😔
@pallikkalsreejaya4852
@pallikkalsreejaya4852 10 месяцев назад
അമ്മ ആയ ഒരു സ്ത്രീ തൻ്റെ കുഞ്ഞിന് ഏതെങ്കിലും തരത്തിൽ നഷ്ടമോ കഷ്ടമോ ഉണ്ടാക്കുന്ന യാതൊരു കൂട്ടുകെട്ടും ഉണ്ടാക്കരുത് എന്നതിന് തെളിവാണ് ഇത്. 😟
@ratheeshiruvetty3392
@ratheeshiruvetty3392 10 месяцев назад
അവൾ ഒരു ഭാര്യയും രണ്ട് കുട്ടികളും ഉള്ളവനെ മയക്കി എടുത്ത് കൂടെ കൂട്ടിയതിനുള്ള ശിക്ഷ ദൈവം കൊടുത്തു ഇത് എല്ലാവർക്കും ഒരുപാടം ആവട്ടെ
@savithriv4635
@savithriv4635 10 месяцев назад
?? എന്ത്
@Bijumon-2962
@Bijumon-2962 10 месяцев назад
എന്തിനാണ് വേറെ കല്യാണം കഴിച്ചത്. ആദ്യത്തെ ബന്ധം പ്രോപ്പായപ്പഴേ ആ കുഞ്ഞിന് വേണ്ടി ജീവിക്കണമായിരുന്നു. എന്ത് ഡിപ്രഷൻ ആണെങ്കിലും അത് അടുത്തുള്ള സുഹൃത്തുക്കളോട് മനസ്സ് തുറന്ന് സംസാരിക്കുമ്പോൾ അത് മാറും. അല്ലാതെ ആരും ഒരു സങ്കടവും മനസ്സിൽ വെച്ചു കൊണ്ടിരിക്കരുത് നമുക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തികൾ എടുത്ത് നമ്മളത് തുറന്നു സംസാരിക്കണം. അല്ലാതെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. കുഞ്ഞിന് ആരുണ്ട് പാവം😭😭
@faisalp.v7954
@faisalp.v7954 10 месяцев назад
ജന്മ ദിനം തന്നെ മരണ ദിനമായി തിരഞ്ഞെടുത്ത നിങ്ങളുടെ കലാബോധത്തെ ഞാൻ പ്രശംസിക്കുന്നു
@shebaabraham687
@shebaabraham687 10 месяцев назад
മനസ്സിനെ വിഷമം ഉണ്ടെങ്കിൽ ഒരു നല്ല സൈക്കോളജിസ്റ്റ് കാണുക ഇപ്പോൾ എന്തെല്ലാം സൗകര്യങ്ങൾ ഉണ്ട്
@Aysha_s_Home
@Aysha_s_Home 10 месяцев назад
അതെ
@sowdhaminijayaprakash4799
@sowdhaminijayaprakash4799 10 месяцев назад
അവർ അവരുടെ സുഖത്തിനു വേണ്ടി ജീവിച്ചു. പ്രശ്നം വന്നപ്പോൾ മരിച്ചു. ജന്മം കൊടുത്ത മോളെ പോലും ഓർത്തില്ല. 🙏🙏
@Nichus-y
@Nichus-y 10 месяцев назад
ഇങ്ങനെയൊന്നും പറയരുത് ഒരാള് അവരുടെ മക്കളെ മറന്ന് സ്വന്തം ജീവൻ ഇല്ലാതാക്കണമെങ്കിൽ അവരുടെ മനസ്സ് അത്രയ്ക്കു വേദനിച്ചിട്ടായിരിക്കണം, അത് മനസ്സിലാക്കുക 🙏🏻
@Lima3578user
@Lima3578user 10 месяцев назад
Very negative of you to even make a remark like this. How would you know what she was going through?
@jayanmadhavan4576
@jayanmadhavan4576 10 месяцев назад
മരണം ഒന്നിനും പരിഹാരം അല്ല... ഓടിയൊളിക്കലാ ണ് 😭😭😭
@MuhammedmidlajMhd
@MuhammedmidlajMhd 5 месяцев назад
സത്യം ആണ് ജീവിതം അവസാനിപ്പിക്കാര്യത്ത് മനസ്സിൽ ഉറപ്പ് കൊണ്ടുകുക
@Don_moko
@Don_moko 10 месяцев назад
Manojinte family thakarthathinu god kodutha gift. Oru family thakarthittu arum onnum nedilla.
@shebaabraham687
@shebaabraham687 10 месяцев назад
പഴയ നടിമാരൊക്കെ എന്തും മാത്രം കഷ്ടപ്പെട്ടാണ് ജീവിച്ചത് അന്ന് ഇതുപോലെ ആത്മഹത്യകൾ ഇല്ലായിരുന്നു അവസാനം വരെ സഹിച്ചു നിൽക്കണം
@anamikaedison8017
@anamikaedison8017 10 месяцев назад
Ethil evide manoj
@lijibinoy777
@lijibinoy777 10 месяцев назад
ഇത്തരത്തിൽ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചു അൽമഹത്യ ചെയ്യാൻ തീരുമാനിക്കുന്നതിനു മുൻപ് ആല്മസുഹൃത്തുകളോടെങ്കിലും തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ തയാറാകണം. സാമ്പത്തികമായി സഹായിക്കാൻ അവരെക്കൊണ്ട് കഴിഞ്ഞില്ലെങ്കിലും മാനസികമായി കൂടെ നിൽക്കാൻ സുഹൃത്തുക്കൾക്ക് പറ്റും. അനാഥ്‌ രാകുന്ന മക്കളെ കുറിച്ചു ചിന്തിക്കുമ്പോൾ തീർച്ചയായും ഏതു പ്രശ്നത്തിലും പരിഹാരം കണ്ടെത്താൻ കഴിയും. മനുഷ്യജന്മം തന്നെ പ്രശ്നങ്ങൾ പരിഹരിച്ചുള്ള ജീവിതമാണ്. എത്ര വലിയ പ്രശ്നവും നമ്മൾ ശ്രദ്ധയോടെ പരിഹരിക്കണം.
@Lakshmi-dn1yi
@Lakshmi-dn1yi 10 месяцев назад
ഇത്രയും നല്ലൊരു ബന്ധം സീരിയൽ മേഖലയിൽ സൂക്ഷിച്ചിട്ടും സ്വന്തം വേദന ആരോടും പറഞ്ഞില്ലല്ലോ കുട്ടി
@aysha8990
@aysha8990 10 месяцев назад
Edhoke serielila ulledh
@suchethakk2415
@suchethakk2415 10 месяцев назад
ഇത്രയും ആളുകളുടെ സ്നേഹ ഭാ ജന മായിരുന്നിട്ടും ആ കുട്ടിയുടെ പ്രശനം മനസിലാക്കാഞ തെന്താ.😊
@varshasam620
@varshasam620 10 месяцев назад
ചിലർ അങ്ങനെയാണ്. പുഞ്ചിരിക്കുകയും അവരുടെ വേദന മറയ്ക്കുകയും ചെയ്യും.
@Aysha_s_Home
@Aysha_s_Home 10 месяцев назад
കറക്റ്റ്
@mydreams6844
@mydreams6844 10 месяцев назад
ചിലപ്പോ ഒന്നും ആരും അറിയരുതെന്ന് ആഗ്രഹിച്ചിട്ടുണ്ടാകും
@JisJoice
@JisJoice 10 месяцев назад
അതിനൊക്കെ ആർക്കാ നേരം
@gracytoms302
@gracytoms302 10 месяцев назад
The girls who are yet ready to end their life, see what is happening after the suicide.. What a painful scene... What a shame and pain to the relatives... Think about your child... Nobody can love a child other than it's mother. Don't give your child in the hands of anybody else
@shantaak2555
@shantaak2555 10 месяцев назад
0:34 ഈ മനോജ് എന്ന് പറയുന്ന വ്യക്തിക്ക് രണ്ടു കുട്ടികളും ഭാര്യയും ഉള്ളതല്ലേ?
@sreyas.r4658
@sreyas.r4658 10 месяцев назад
അങ്ങനെ പറഞ്ഞുകേൾക്കുന്നു
@silviajoby
@silviajoby 10 месяцев назад
​@@sreyas.r4658manoj etha nadan ano
@petlover1429
@petlover1429 10 месяцев назад
Yes
@elizasob7753
@elizasob7753 10 месяцев назад
yes
@vt8941
@vt8941 10 месяцев назад
വിവാഹം ദൈവികമാണ് . മനുഷ്യന് ഇഷ്ടം പോലെ ജീവിക്കാനുള്ളതല്ല. കുടുംബത്തിന്റെ പവിത്രത ഇല്ലാത്ത സ്ഥലങ്ങളിൽ തിന്മ മനുഷ്യനെ വേഗം തകർക്കും.
@reality1756
@reality1756 10 месяцев назад
കഴിഞ്ഞ മാസം അല്ലെ ഒരു സീരിയൽ നടി ആദ്മഹത്യ ചെയ്തത്. അപ്പോൾ ഉണ്ടായ കാര്യങ്ങൾ ഓർമയുണ്ടെങ്കിൽ വീണ്ടും ഈ പണിക്കു പോകുമോ. ഇവിടത്തെ ലിവിങ് ടുഗെതർ അത്ര പോരാ. കുട്ടികൾ ഉള്ളവർ ആ പണിക്കു പോകരുത്. വല്ലവന്റെയും ഭർത്താവിനെ തട്ടിയെടുത്തു ജീവിക്കൽ അല്ല ലിവിങ് ടുഗെതർ.
@mydreams6844
@mydreams6844 10 месяцев назад
കുറെ നാളായി കാണാത്ത കുറെ സീരിയൽ നടീ നടൻമാരെ കാണാൻ പറ്റി 😊
@emimolrajesh7970
@emimolrajesh7970 10 месяцев назад
ഒരുപാട് വേദന അടക്കി ലോകത്തോട് വിട പറഞ്ഞു
@jamilamalu4931
@jamilamalu4931 10 месяцев назад
പരിഹാരം ഇല്ലാത്ത പ്രശ്നമില്ല ല്ലോ.. എന്തിനാ ണ് പെൺ കുട്ടികൾ ആത്മഹത്യ കണ്ടെത്തുന്ന ത്.. ഒരു പാട് പേര് വേദനിക്കുന്നില്ലേ.. അതെങ്കി ലും ഓർക്കുക.. പ്രശ്നങ്ങ ൾ ക്ക് പരിഹാരം മരണ മായി ആരും കണ്ടെത്തരുത്..
@SK-gm7ge
@SK-gm7ge 10 месяцев назад
3/4 ആത്മഹത്യകളും പുരുഷന്മാരാണ്.
@Pathuponnu107
@Pathuponnu107 10 месяцев назад
Ethil avarude barthav yethanu
@faazifaash616
@faazifaash616 10 месяцев назад
Background music 😓 ellam oru cinema style aakalle ... ichiri ulupp kanikku maranathil enkilum
@musthafafarook7029
@musthafafarook7029 10 месяцев назад
ഇയാള് ഭർത്താവ് അല്ലല്ലോ? Living together ലെ പങ്കാളി അല്ലേ? ഇഷ്ടമുള്ള പ്പോൾ ഇഷ്ടമുള്ള രീതിയിൽ പിരിയുന്നത് അല്ലേ ഇത്തരം ബന്ധങ്ങൾ?!
@AleenaAhalya400
@AleenaAhalya400 10 месяцев назад
അപ്പോൾ ഇവരുടെ മകൾ aarudeya
@utharath9498
@utharath9498 10 месяцев назад
​@@AleenaAhalya400first marraigile
@Syamala_Nair
@Syamala_Nair 10 месяцев назад
​@@AleenaAhalya400അവരുടെ ആദഽവിവാഹത്തിലേതാണ് ആ കുട്ടി ആ സ്ത്രീ യുടെ അമ്മ യുടെ കൂടെയാണ് ഇത് living toghter മാത്രം ഭർത്താവിനുവേണ്ടി പ്രാർത്ഥിച്ചു ജീവിക്കുന്ന സഽന്തം ഭാരഽ അച്ഛൻ എവിടെ അമ്മേ എന്ന് ചോദിക്കുന്ന പാവം മക്കൾ. ആസ്ത്രീ യുടെ മനസ്സ് അതുകൂടി ഓർക്കണം അയാൾ നാലു ദിവസം മുമ്പ് സഽന്തം മകൻറെപിറന്നാൾ ആഘോഷം ഗംഭീരമായി നടത്തിയിരുന്നു .അവരാണ് യഥാർത്ഥ ഭാരഽ.ഇങ്ങിനെ യുള്ള അവിഹിത ബന്ധത്തിന് അത്രയേ ആയുസ്സുള്ളുആ ഭാരഽയോടാണ് സഹതാപം .പാവം കുടുംബബന്ധങ്ങൾക്ക് വില കൊടുക്കാത്ത ആണിനും പെണ്ണിനും ഒക്കെ ഒന്നു കുടി ചിന്തിക്കാൻ ഒരവസരം 😮😮😮😮
@AleenaAhalya400
@AleenaAhalya400 10 месяцев назад
@@utharath9498 ok😊
@Jabeen_jb
@Jabeen_jb 10 месяцев назад
Marikkan paadillayrnnu jeevichu kaanichu kodukkanamaayrnnu aarum ingane cheyyalle aatmahatya cheythal ningalude kuttikakke povu avar nthu pizhachu paavam kuttikal ningalkku ishttamullappol boomiyilekku kondu varunnu ningalkku prashnam varumbol ningal aatmahatya cheyyunnu but ningalude kunjungal avarude vedhan a athu valiya vedhanayaayrkkum ennum avarude nenjil athundaavum avar ammayum achanumillathe oru anaadhaye pole valaranam kashttamaneee aah avastha😢 aarum inganeyonnum cheyyalle please😢🙏
@sindhusindhu6466
@sindhusindhu6466 10 месяцев назад
ചാകുന്നവർക്ക് അങ്ങ് പോയാൽമതിയല്ലോ കുഞ്ഞുമക്കളുടെ കാര്യം ആർക്കും അറിയണ്ടല്ലോ
@sahidasalim1754
@sahidasalim1754 10 месяцев назад
Serial Actors nte maranangal um Serial anallo?
@saleesworld9
@saleesworld9 10 месяцев назад
കുഞ്ഞുങ്ങെളെ ഓർത്തെ ങ്കിലും 😥😥😥
@youbts8335
@youbts8335 10 месяцев назад
ഭർത്താവ് ആരാ അതിൽ
@muneermc8955
@muneermc8955 10 месяцев назад
ഇതിൽ മനോജ്‌ ആരെന്ന് പ്രേക്ഷകർ കണ്ടു പിടിക്കട്ടെ 🤔🤔
@paarupaaru479
@paarupaaru479 10 месяцев назад
Kittiya enodum para😂 nikum puriyath
@shahimolkps8124
@shahimolkps8124 10 месяцев назад
​@@paarupaaru479എന്നേം അറിയിക്കണേ. 😀😀
@faizu5615
@faizu5615 10 месяцев назад
4:49 Ithaan aal.. Mrs Hitler serial director
@AleenaAhalya400
@AleenaAhalya400 10 месяцев назад
​@@faizu5615ആ കണ്ണട വെച്ച ആളാണോ
@pawankumarcv4767
@pawankumarcv4767 10 месяцев назад
Actress renjusha menon is immortal she will be remembered forever I leave it to God
@sasidharannair6718
@sasidharannair6718 10 месяцев назад
ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും പെൺകുട്ടികൾ ഈ അലവലാതികളുടെ കൂടെ പോകുന്നതെന്തിനു ?
@AnilKumar-hh6kx
@AnilKumar-hh6kx 10 месяцев назад
എന്തിനെടേ അലവലാതികൾ എന്ന് പറയുന്നത് ഇവൾ മാരൊക്കെ അല്ലേ നോക്കേണ്ടത് അയാൾ എന്ത് തെറ്റാണു ചെയ്തത്ഉണ്ടായ മക്കളെ പോലും മറന്നു ജീവിക്കുന്ന ഇവളൊക്കെ എന്തിന് ഈ ഭൂമിയിൽ
@SK-gm7ge
@SK-gm7ge 10 месяцев назад
അവളുമ്മാരോട് പോകാൻ ആര് പറഞ്ഞ്.
@akhilaanilkumar1582
@akhilaanilkumar1582 10 месяцев назад
Ata ee penkuttikalk vivaramille wife um makkalum okke ullavante kudeyano living together avan karyam kanan kude kudi ee kuttikal eth manasilakunnilla
@sprakashkumar1973
@sprakashkumar1973 10 месяцев назад
Y it is happening in Malayalam tv.industreis...very. Sad ...😢😢😢😢
@jubiriyasinger
@jubiriyasinger 10 месяцев назад
മരിക്കാനുള്ള കാരണം വല്ലതും അറിയോ 😢
@ashrafkk2824
@ashrafkk2824 10 месяцев назад
Cinema , serial actor and actress real life palathum van duranthamaanu..chilathu purathu varunnu, that’s all
@petlover1429
@petlover1429 10 месяцев назад
Living relation
@lailag120
@lailag120 10 месяцев назад
ഭർത്താവ് ജീവിച്ചിരിക്കെ എന്തിനപോയത്
@lachusma3877
@lachusma3877 10 месяцев назад
Mole alojikayirunile😢🙏 swontham ammayollam varila onum😢🖤😒😞😥🙏😭
@anshadkarunagappally5876
@anshadkarunagappally5876 10 месяцев назад
🤔🤔ആരാ മരിച്ചത്
@hasnamusthafa5551
@hasnamusthafa5551 10 месяцев назад
Maranam mathrame rakshayaollu ennu thonnunna orupadu sitivations kadannu poya aalanu Njan Pakshe athine ellam overcome cheyyunnath Ente ponnu mole oorthu mathram aanu.. Njan illathaayal avale enne pole care cheyyan aarund Enna thonnalanu enney aanmahadhyakalil ninnu pinthiripichath 😢 oru makkalkum ee lokathu enthu indayaalum athonnum pettammak thulyam aavilla. Iniyum orammayum Ingane oru theerumanam edukathirikate 🤲🤲
@reenapd5198
@reenapd5198 10 месяцев назад
Mounaragathilulla artist ano ethi
@rosammapp40
@rosammapp40 10 месяцев назад
Its a true
@sprakashkumar1973
@sprakashkumar1973 10 месяцев назад
Rip sister 🙏🏻🙏🏻🌹
@KrishnanMarsh
@KrishnanMarsh 10 месяцев назад
നോക്കേണ്ടവർനോക്കിയില്ലേൽ കർമ്മംശരിയെന്കിൽശ്രാദ്ധമൂട്ടൽ നടക്കുമല്ലോമനുഷ്യരൂണ്ടെന്കിൽ
@ibrahimibrahim6692
@ibrahimibrahim6692 10 месяцев назад
എത്രെ ആ യാലും സങ്കടം തന്നെ യാണ്..... അ വൾ ജീവി ചിരിക്കുമ്പോൾ ഈ കാണുന്ന ആളുകൾ ആ ആരെങ്കിലും അ വളുടെ സങ്കടം ഒക്കെ കെട്ടിരുന്നെങ്കിൽ ഇ ങ്ങനെ ഒന്നും അ വൾ ചെയ്യുമായിരുന്നില്ല......
@sreelekshmi7530
@sreelekshmi7530 10 месяцев назад
Njn e chwchye kanditund coffee housil vachu ottum Jada ila chirichu ...pavam ingne verumen karuthyla😢
@raheebashabeer9769
@raheebashabeer9769 10 месяцев назад
ഭർത്താവ് ആണോ ലിവിംഗ് tgthr എന്നല്ലേ prnje
@vt8941
@vt8941 10 месяцев назад
വിവാഹം ദൈവികമാണ് . മനുഷ്യന് ഇഷ്ടം പോലെ ജീവിക്കാനുള്ളതല്ല. കുടുംബത്തിന്റെ പവിത്രത ഇല്ലാത്ത സ്ഥലങ്ങളിൽ തിന്മ മനുഷ്യനെ വേഗം തകർക്കും.
@hayy1900
@hayy1900 10 месяцев назад
യുട്യൂബിൽ കാണാൻ വേണ്ടി പെണ്ണുങ്ങൾ കരയുന്നത്..... കൂടെ ഉള്ള ഫ്രണ്ട് സ് ആയാലും അയൽവാസി ആയാലും കുടുംബം ആയാലും മക്കൾ ആയാലും അവരുടെ മാനസിക അവസ്ഥ വീട്ടിലെ സാഹചര്യം ഒക്കെ അറിയാൻ ജീവിച്ചിരിക്കുമ്പോൾ അന്വേഷണം നടത്തണം... അല്ലാതെ മരിച്ചു പോയിട്ട് അവര്ക് വേണ്ടി കരഞ്ഞിട്ട് ഒരു കാര്യം ഇല്ല ല്ലോ. മരിച്ചവീട്ടിൽ ആളുകളെ വിളിച്ചു കുടുംബം കൂട്ടി സധ്യയും വെച്ച് സന്തോഷത്തോടെ പിരിയും..... അതൊന്നും ഒരിക്കലും ശരിയാ യ കാര്യം അല്ല.......മരിച്ചു പോയവർ ക് അവരുട കുടുംബ ത്തിനു നമ്മൾ മനസിൽ പ്രാർത്ഥിക്കു അവരുട കുടുംബ തെ സമദാനി പിക്കൂ... അതാണ് വേണ്ട ത്....അവർ വിഷമം കൊണ്ട് മരിച്ചുകുറച്ചു ദിവസം നമ്മുടെ മനസിൽ ഉണ്ടാവും വിഷമം.... പിന്നെ ഒഴിയും
@anugeorge8767
@anugeorge8767 10 месяцев назад
Rest in peace
@shazzzcreation1034
@shazzzcreation1034 10 месяцев назад
Sontham sugam noki poi mathi aayapo jeevan yaduttu aa ponn mol yanth ttet cheidhu amma ulladh pole aavila aar nokiyalum
@hassanuh7326
@hassanuh7326 10 месяцев назад
എന്താ. E.. ലോകത്തു... നടക്കുന്നത്
@anandk.c1061
@anandk.c1061 10 месяцев назад
പേടിത്തൂറികൾ മാന്യമായി ജീവിക്കുക....!!! കുറ്റബോധം മനസിനെ വേട്ടയാടാൻ തുടങ്ങി അതോടെ ഒടുങ്ങി 😢😢😢ആ സീരിയൽ ഇവിടെ ശുഭം അത്രയും മതി 😢😢
@sheebapereira8753
@sheebapereira8753 10 месяцев назад
Jivikane ullea joliyum elleam undu ..... chakuneathu mubu sontheam makalea nigale orthillealo kashetam
@jimmoriarty4530
@jimmoriarty4530 10 месяцев назад
Husband ne okke pande upekshichathalle , living together relationship lu ulla partner nte karyam aano parayunnath ennu title kodukkumbol vyakthamakkanam
@MuhammadYaseen-vk6ez
@MuhammadYaseen-vk6ez 10 месяцев назад
Lookathile ella makkalkum samadhanam undavatte
@annemary3723
@annemary3723 10 месяцев назад
വെറുതെ ആരും ആത്മഹത്യ ചെയ്യില്ല
@Rajugiriraju-r1g
@Rajugiriraju-r1g 10 месяцев назад
Trivandrum medical college
@rejilarejila2519
@rejilarejila2519 10 месяцев назад
ഈ സ്ത്രീകൾക്ക് എന്ത് പറ്റി
@anisabenaseer2931
@anisabenaseer2931 10 месяцев назад
Mole kurich chinthikathe ingine cheythalla..pinne yenntha artham Amma yennu parayunnathil😢
@litchired7674
@litchired7674 10 месяцев назад
Aaranu marichathu?
@thanks5729
@thanks5729 10 месяцев назад
prasavichu valuthaakiya amma aaraayi ipol? . eanthegilum cheyyum munb ammayod onnu chothikuka. chilapol athinte kaalam kazhiyum vareyegilum kaathirikaan paranjalo .
@sabnasalim8906
@sabnasalim8906 10 месяцев назад
Jeevithathil oro prblm anubavikkumpozhum namml chindhikkum jeevn angott avasanippichalo nnu pakshe nammle makklk namml alladhe vere aarum undavilla namml ee logth ninnu poyitt avr jeevikkunna oru jeevidhm und aarkum vendathe nokkan aalilladhe pnne hus vere marry cheyyum pnne avre edayil kidannu budhimuttunnad aa makkalavum adhu kond aarm enganathe kadum kai cheyyarud
@vajoseph9692
@vajoseph9692 10 месяцев назад
ഇതിൽ മോനോജ് ഏതാണ് എന്നകുടി പറഞ്ഞാൽ നന്നായിരുയിരുന്നു dear.....
@seenathsabu65
@seenathsabu65 10 месяцев назад
4.56 blue shirt. Spects vacha aal
@prasanna7406
@prasanna7406 10 месяцев назад
ആദ്യം ഞങ്ങൾ കണ്ടുപിടിക്കട്ടെ എന്നിട്ടു കാണിച്ചുത രാം
@jobinjoseph5574
@jobinjoseph5574 10 месяцев назад
😰😰😰🌹🌹🌹
@rajaneeshvv3864
@rajaneeshvv3864 10 месяцев назад
Marikkanamenkil thakkathaaya kaaranam kaaanum
@shazzzcreation1034
@shazzzcreation1034 10 месяцев назад
Bartaav yanth ttet cheidhu
@cbsuresh5631
@cbsuresh5631 10 месяцев назад
Moved in wrong way. Might have investment but not legally
@JamsheenaRiyas-xp1pb
@JamsheenaRiyas-xp1pb 10 месяцев назад
Avarude hus aar
@Word9276
@Word9276 10 месяцев назад
Last autoyil poyathano hus
@hadi...1653
@hadi...1653 10 месяцев назад
അപർണ നായർ marichapo aarum വന്നില്ലാലോ 🤷‍♀️
@paroottivlog1798
@paroottivlog1798 10 месяцев назад
രഞ്ജുഷ അഭിനയിച്ചു കൊണ്ടിരിക്കലെ 2 സീരിയലിൽ പിന്നെ പ്രൊഡ്യൂസറും അപ്പോൾ എല്ലാരും വരും. അപർണ സീരിയൽ ഒന്നും ചെയ്യുന്നില്ലാരുന്നലോ അതായിരിക്കും
@soniyacheriyan1793
@soniyacheriyan1793 10 месяцев назад
​@@paroottivlog1798aparna kaliveedu undarunu
@hadi...1653
@hadi...1653 10 месяцев назад
@@paroottivlog1798 sury ടീവിയിലെ kaliveedil ഉണ്ടായിരുന്നു.. Marichittum 1 weak എപ്പിസോഡിൽ indayini
@soniathomas4540
@soniathomas4540 10 месяцев назад
മക്കളെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്ത് അശ്വസിപ്പിക്കാൻ അമ്മയോളം മാറ്റാരുമില്ല
@Syamala_Nair
@Syamala_Nair 10 месяцев назад
മനോജിന്റെ മക്കൾ ക്ക് അമ്മ ഉമ്മ കൊടുത്താൽ മതി അച്ഛൻ എൻറ്റെ കൂടെ പോരട്ടേന്നോ.അച്ഛനും വേണം അമ്മ യും വേണം ഒരു പുരുഷന് സ്വന്തം മക്കളോടും ഭാരഽയോടുമായിരിക്കും ആത്മാർത്ഥ മായ സ്നേഹം തോന്നുക പിന്നെ യുളളത് അഭിനയംമാത്രം ആ ഭാരഽയും മക്കളും എത്ര കരഞ്ഞിട്ടുണ്ടാകുംഅവരുടെ വേദന അറിയാൻ 😮😮😮
@komalamkomalamnair81-me7er
@komalamkomalamnair81-me7er 10 месяцев назад
😭😭😭😭😭😭😭😭😭😭😭😭
@ajiharan
@ajiharan 10 месяцев назад
Arude bharthavu
@ranimathew6938
@ranimathew6938 10 месяцев назад
Eval ok ethin makal ulla ala thadi poyathu
@shailanair5683
@shailanair5683 10 месяцев назад
Thedi poyathayirikkilla. Ayal ingottu vannathayirikkum.
@vibhasatheesh7399
@vibhasatheesh7399 10 месяцев назад
4.56blue shirt കണ്ണട വച്ച ആൾ മനോജ്‌
@ayshanazim4728
@ayshanazim4728 10 месяцев назад
Autoyil kond poya alano
@suchithrachithra5368
@suchithrachithra5368 10 месяцев назад
yes
@sudeepkumar9866
@sudeepkumar9866 10 месяцев назад
Yivan criminal look❤❤❤
@ayshanazim4728
@ayshanazim4728 10 месяцев назад
Edh seriol nadi aan
@prassannavijayan284
@prassannavijayan284 10 месяцев назад
ചെറിയ ചെറിയ വേഷങ്ങളിൽ കണ്ടിട്ടുള്ള ഒരു നടിയാരുന്നു 🌹🌹😜😜😜😜😜🌹😜🌹😜😜
@nasilarahman6642
@nasilarahman6642 10 месяцев назад
Pinne orupad filimil und prithvintoppm mamootide oppm
@sumamenonsuma2084
@sumamenonsuma2084 10 месяцев назад
അവനെ വെറുതെ വിടരുത് ഫ്രാട് അവൻ പണ്ടേ ഫ്രാട് മനോജ്‌ 😡😡😡😡😡😡😡
@renjurs7739
@renjurs7739 10 месяцев назад
Engane ariyam
@henna6975
@henna6975 10 месяцев назад
അതാരാ മനോജ്‌
@Hyaathzz
@Hyaathzz 10 месяцев назад
എന്തിനാടോ ഈ ഒലക്കമ്മ ലേ മ്യൂസിക്
@soniathomas4540
@soniathomas4540 10 месяцев назад
ആ കുഞ്ഞിനെ orthenkilum ജീവിച്ചിരുന്നെങ്കിൽ
@Syamala_Nair
@Syamala_Nair 10 месяцев назад
മനോജിന്റെ ഭാരഽ ഇപ്പോൾ ജീവിച്ചിരിക്കുന്നത് അവൻറെ രണ്ടു മക്കളെ ഓർത്താണ് അല്ലെങ്കിൽ ആ കുട്ടിയും ആത്മഹത്യ ചെയ്യുമായിരുന്നു .നീതിയുടെ യും സതഽത്തിൻറെയും കൂടെ നിൽക്കണം ആ കുഞ്ഞുങ്ങളുടെ അവസ്ഥ ആർക്കും പ്രശ്നമല്ല ഒരേ ജോലി ചെയ്യുന്നു എന്ന് ഓർത്ത് കണ്ണടച്ച് ഇരു ട്ടാക്കരുത്.അയാളുടെ യഥാർഥ ഭാരഽ.മിന്നു കെട്ടി യപെൺകുട്ടി എത്രമാത്രം വേദനിച്ചിട്ടുണ്ടാകും പാവം അയാൾ ഇപ്പോഴും അവിടെയും ഇവിടെ യുമായി താമസിക്കുകയാണ്. ഇവൾടെ പണം ഒക്കെ അടിച്ചു മാറ്റി.വരവു കുറഞ്ഞ പ്പോൾ തമ്മിൽ അടിയായി
@reshmavineeth6373
@reshmavineeth6373 10 месяцев назад
Nanayi kanikkajathu. Nalla oruvan ayirunnenki aa pennkutti egane cheyillarnallo😢
@moideenkutty5117
@moideenkutty5117 10 месяцев назад
കുത്തഴിഞ്ഞ ജീവിതം മ
@radhakrishna-mg9kl
@radhakrishna-mg9kl 10 месяцев назад
🌹
@mylifemyjourney6365
@mylifemyjourney6365 10 месяцев назад
മനോജ്‌ ഭർത്താവ് ആണോ
@Syamala_Nair
@Syamala_Nair 10 месяцев назад
അല്ല കുടെ താമസിച്ച ആൾ വേറൊരു സ്ത്രീ യുടെ ഭർത്താവ്. അവരുടെ രണ്ടു മക്കളുടെ അച്ഛൻ. രണ്ടു ഭാഗത്തും തെറ്റുണ്ട്.
@krishnakumarms994
@krishnakumarms994 10 месяцев назад
😔🌹🙏
@mayakrishna9002
@mayakrishna9002 10 месяцев назад
Molde karachil sahikaan vayya😟😟😟😟😟😟😟😟😟😟
@akhilamr9672
@akhilamr9672 10 месяцев назад
Ethaaa mol
@faseelafaseela7408
@faseelafaseela7408 10 месяцев назад
Andinum orumpadum mumbu purokottu chindikkuka aduthu chattam valara dosham chayum oru kadayil poy andokka sadanam madikkanamannullathe ashuthi kondu povuka veendum povatha athu pola mumba chindikoo avarkku geevikkan margam und aakungina avar orthillalloethokka vadanayanu
@faseelafaseela7408
@faseelafaseela7408 10 месяцев назад
Oralkku bharthavu marichu avaruda bharthavu kadam laon anniva unde laon adakkan ee bharikku valliya varumanam ellaavadaham vacha kadam eebhariya vallavidathilum adakkunnu panayam vachum valara vadanayal kashiyunnu eebharthavu nallamanshinayirunnu hartt attakay marichu oru varsham aay makkale kku vandunnathu undakki ettu ethu laon aduthathilallaadahathi ta muthal bharikku vilkkanonnum pattilla ashuthiyum vachittilla arkkum makkala randu parayum ayachu sukamay geevikkunnu loan adakkan buthimutti bhariya thee thinnum pola geevikkunnu enganayulla bhariya andu chayyanam aathmahathiya chathal kadam theerillallo ethokka oru parihara malla anganayum oppichu adangu povum massam thorum makkala kattikkan laon aduthathalla veedinu mukalil sheettidan adutha thukaevarkokkageevikkan nivarthi undayittum swadam mola polu orkkatha soyam chathil pattittugeevan odukkunnu aamolammayuda snaham kitti valaranda kungu
Далее